ഈ അഭിമുഖം അല്ലെങ്കിൽ സംവാദം ഇതിൽ പ്രേതാന വിഷയം മോഹൻലാൽ മാമൂട്ടിഇതാണ് നിങ്ങളോടു സംസാരം കൊള്ളാം ബോർ അടിപ്പിക്കുന്നില്ല ഒരു കാര്യത്തിൽ സുരജ് ജി അഭിനന്ദനം അർഹിക്കുന്നു സിനിമ കണ്ടിട്ട് അഭിപ്രായം തീയേറ്ററിൽ വെച്ചു പറയുന്നതിനോട് താല്പര്യം ഇല്ലഎന്നുള്ളത് ഇനി വിഷയത്തിലേക്കു വരാം മോഹൻ ലാൽ മാമൂട്ടി ഇവരിൽ ആരാണ് മികച്ചത് എന്നൊരു ചോത്യം ഇതിൽ ഉണ്ട് നമ്മൾ പണ്ടൊക്കെ സാധങ്ങൾ തൂക്കി വിൽക്കുന്ന ത്രാസ് കണ്ടിട്ടില്ലേ അതിൽ ഒരു തട്ടിൽ തൂക്കാൻ ഉള്ള കട്ടിയും അപ്പുറത്തെ തട്ടിൽ നമുക്കു വേണ്ടുന്ന സാധനവും ആയിരിക്കും ഒറ്റ നോട്ടത്തിൽ രണ്ടും പ്രധാന പെട്ടതെന്നു നമുക്കു തോന്നാം പക്ഷെ ഇവിടെയാണ് നമ്മൾ നമ്മുടെ ചിന്തകളെ ഉപയോഗിക്കേണ്ടത് ഇതേ ഒരു മൈൻഡ് ആണ് ഇവർ രണ്ടു പേരിലേക്ക് കടന്നു വരുമ്പോൾ നമുക്ക് ഉണ്ടാവുന്നത് ആരാണ് മികച്ചത് എന്ന് ഇതു കണ്ടത്തുക വളരെ ബുദ്ധിമുട്ടും ആണ് പക്ഷെ ഒരു സിനിമ നിരൂപകൻ തീർച്ചയായും രണ്ടു പേരും കൊള്ളാം എന്ന് പറയുമ്പോൾ അതൊരു നിരൂപകന് ചേർന്ന സംസാരം ആയിരിക്കില്ല അതുകൊണ്ട് ഇതുപോലെയുള്ള നല്ല വിഡിയോകൾ ചെയ്യുമ്പോൾ കൃത്യമായ പോയിന്റിൽ നിർത്താൻ ശ്രെമിക്കണം ഞൻ മുകളിൽ പറഞ്ഞ രണ്ടു സാധനങ്ങൾ ഉണ്ടല്ലോ അതിൽ ഏതാണ് മികച്ചത് എന്ന് കണ്ടെത്താൻ സാധിച്ചാൽ തീർച്ചയായും സൂരജ് ജിയെ പോലെയുള്ള ഒരു മികച്ച നിരൂപകന് രണ്ടിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ സതിക്കും അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു
❤
🎉🎉🎉super ❤
Superb ❤
❤❤❤
👍👍👍👍👍👏
Good judgement
👍🏻👍🏻
👍
👌👌❤️❤️
ശ്രീനിവാസൻ മമ്മുക്കയെ മേളയിലേക്കു റെക്കമെന്റ് ചെയ്യുകയായിരുന്നു .
നല്ല റിവ്യൂ. സൂരജ് ജി ക്യാമറ ഫേസ് ചെയ്താൽ കുറച്ചു കൂടി നന്നായിരിക്കും.
ചോക്ലേറ്റ് അല്ല.. Paris മിട്ടായി..
ഈ അഭിമുഖം അല്ലെങ്കിൽ സംവാദം ഇതിൽ പ്രേതാന വിഷയം മോഹൻലാൽ മാമൂട്ടിഇതാണ് നിങ്ങളോടു സംസാരം കൊള്ളാം ബോർ അടിപ്പിക്കുന്നില്ല ഒരു കാര്യത്തിൽ സുരജ് ജി അഭിനന്ദനം അർഹിക്കുന്നു സിനിമ കണ്ടിട്ട് അഭിപ്രായം തീയേറ്ററിൽ വെച്ചു പറയുന്നതിനോട് താല്പര്യം ഇല്ലഎന്നുള്ളത്
ഇനി വിഷയത്തിലേക്കു വരാം മോഹൻ ലാൽ മാമൂട്ടി ഇവരിൽ ആരാണ് മികച്ചത് എന്നൊരു ചോത്യം ഇതിൽ ഉണ്ട് നമ്മൾ പണ്ടൊക്കെ സാധങ്ങൾ തൂക്കി വിൽക്കുന്ന ത്രാസ് കണ്ടിട്ടില്ലേ അതിൽ ഒരു തട്ടിൽ തൂക്കാൻ ഉള്ള കട്ടിയും അപ്പുറത്തെ തട്ടിൽ നമുക്കു വേണ്ടുന്ന സാധനവും ആയിരിക്കും ഒറ്റ നോട്ടത്തിൽ രണ്ടും പ്രധാന പെട്ടതെന്നു നമുക്കു തോന്നാം പക്ഷെ ഇവിടെയാണ് നമ്മൾ നമ്മുടെ ചിന്തകളെ ഉപയോഗിക്കേണ്ടത് ഇതേ ഒരു മൈൻഡ് ആണ് ഇവർ രണ്ടു പേരിലേക്ക് കടന്നു വരുമ്പോൾ നമുക്ക് ഉണ്ടാവുന്നത് ആരാണ് മികച്ചത് എന്ന് ഇതു കണ്ടത്തുക വളരെ ബുദ്ധിമുട്ടും ആണ് പക്ഷെ ഒരു സിനിമ നിരൂപകൻ തീർച്ചയായും രണ്ടു പേരും കൊള്ളാം എന്ന് പറയുമ്പോൾ അതൊരു നിരൂപകന് ചേർന്ന സംസാരം ആയിരിക്കില്ല അതുകൊണ്ട് ഇതുപോലെയുള്ള നല്ല വിഡിയോകൾ ചെയ്യുമ്പോൾ കൃത്യമായ പോയിന്റിൽ നിർത്താൻ ശ്രെമിക്കണം ഞൻ മുകളിൽ പറഞ്ഞ രണ്ടു സാധനങ്ങൾ ഉണ്ടല്ലോ അതിൽ ഏതാണ് മികച്ചത് എന്ന് കണ്ടെത്താൻ സാധിച്ചാൽ തീർച്ചയായും സൂരജ് ജിയെ പോലെയുള്ള ഒരു മികച്ച നിരൂപകന് രണ്ടിൽ ഒന്നിനെ തിരഞ്ഞെടുക്കാൻ സതിക്കും അതിനു കഴിയട്ടെ എന്ന് ആശംസിക്കുന്നു