'12,000 സ്ത്രീകളെയും സംഘാടകർ വഞ്ചിച്ചു, പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല'

Поделиться
HTML-код
  • Опубликовано: 3 янв 2025
  • '12,000 സ്ത്രീകളെയും സംഘാടകർ വഞ്ചിച്ചു, പ്രാഥമിക സൗകര്യങ്ങൾ പോലും ഒരുക്കിയില്ല' കലൂരിലെ വിവാദ നൃത്തപരിപാടിയിൽ പങ്കെടുത്ത സ്ത്രീ
    Uma Thomas MLA | Kaloor Stadium | Kochi | Mridanga Naadam Event | Divya Unni
    #umathomas #kaloorstadium #divyaunni #jlnstadium #kochi #24news Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News #MalayalamNews #latestnews
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive
    WhatsApp : whatsapp.com/c...

Комментарии • 12

  • @noushadnoushu9501
    @noushadnoushu9501 2 дня назад +2

    ആദ്യം ഇതിൽ വഞ്ചിതരായ സ്ത്രീകൾ പരാതി നൽകാതെ എങ്ങിനെ കേസ് എടുക്കാൻ പറ്റും കേസ് എടുക്കണം എന്ന് വിചാരിക്കുന്നെങ്കിൽ ആദ്യം സംഘടകർക്കെതിരെ പോലീസിൽ പരാതി നൽകു

  • @felixmoraes8289
    @felixmoraes8289 2 дня назад

    ചെറിയാന് ഇതിൽ പങ്കുണ്ട്. അയ്യാളെ പ്രതി ചേർക്കണം .
    അയ്യാൾ പരിപാടിയിൽ തുടർന്ന് പങ്കെടുക്കുക മാത്രമല്ല പിന്നാലെ പരിപാടി നടത്തിപ്പിനെ ന്യായീകരിക്കുകയും ചെയ്തില്ലെ?

  • @rameshbabu-ll3th
    @rameshbabu-ll3th 2 дня назад

    ഹോട്ടലിൽ ഭക്ഷണം പോലും ഒരുക്കിയില്ല. അവരോട് ഇക്കാര്യത്തെ കുറിച്ച് സംസാരിക്കുക പോലും ചെയ്തിട്ടില്ല എന്ന് പറഞ്ഞു.

  • @aaro7788
    @aaro7788 2 дня назад +5

    Balck വെളുപ്പിച്ചു white ആക്കാൻ ആണ് മിക്ക programs നടത്തുന്നത്... Including channels നടത്തുന്ന award functions😅

  • @syamalavb100
    @syamalavb100 2 дня назад +1

    കഷ്ടം എന്റെ ശ്രീ സ്ത്രീ എന്ന് പോലും പറയാൻ അറിയാത്ത യുവതി ഏതു ടീച്ചറിന്റെ അടുത്ത് ഡാൻസ് പഠിച്ചാണ് വന്നത് എന്ന് അറിഞ്ഞാൽ കൊള്ളാം കൊള്ളാം ഞങ്ങൾക്ക് ഈ പറയുന്ന ഒരു പ്രശനവും ഉണ്ടായിട്ടില്ല ശ്രീ

  • @Reghu-pb1ow
    @Reghu-pb1ow 2 дня назад +2

    യൂട്യൂബിൽ വന്നിരുന്നു തള്ളുന്ന അവനെ ഈ ന്യൂസ് ഒന്ന് കാണിച്ചു കൊടുക്ക്‌

  • @nidhi4604
    @nidhi4604 2 дня назад +2

    ഞാൻ ഈ ഷോ യിൽ പങ്കെടുത്ത ആളാണ്.. 3500 രൂപ മാസങ്ങൾക്കു മുൻപേ അടച്ചു രജിസ്റ്റർ ചെയ്തതാണ്.. ആ തുകയിൽ ഉൾപ്പെട്ടതാണ് saree.. അല്ലാതെ saree ക്ക് പ്രേത്യേകിച്ചു പൈസ ഒന്നും വാങ്ങിച്ചിട്ടില്ല.. ഇതൊക്കെ മാസങ്ങൾക്കു മുന്നേ അറിഞ്ഞു തന്നെ ആണ് ഇതിനു വേണ്ടി മുന്നോട്ട് പോയതും.. ഇതിൽ എവിടെ ആണ് പറ്റിക്കപെട്ടത് എന്ന് പറയാൻ പറ്റുന്നത്... സ്റ്റേജിൽ പറ്റിയ അപകടം അങ്ങേയറ്റം ദുഖകരമാണ് അതിൽ കുറെ കൂടി ശ്രദ്ധ ചെലുത്തണമായിരുന്നു... പിന്നെ ഇത്രയും കുട്ടികൾ പങ്കെടുത്ത പരിപാടി യിൽ ഒരു കുട്ടിക്ക് പോലും ഒരാപത്തു സംഭവിക്കയോ മിസ്സിംഗ്‌ ആകുകയോ ചെയ്തിട്ടില്ല.. പിന്നെ സ്റ്റേഡിയത്തിനുള്ളിൽ കേറിയപ്പോൾ മുതൽ mango juice, mineral water, lays ഇത്രയും വിതരണം ചെയ്തു കൊണ്ടേ ഇരിക്കുകയായിരുന്നു.. നേരിട്ട് കണ്ടറിഞ്ഞത് കൊണ്ടാണ് ഇത്രേം പറഞ്ഞത്...

    • @Grmx3kr
      @Grmx3kr День назад

      @@nidhi4604 avde undayunnavar idaalllla parayunnath. Water bottles polum allowed alla. Ullil poi cash koduth vangan aanu paranjath. Onnum Mrp il alla vittath ennokeya ellarum paranjath. Ini cordinators prethyegam kurach pere consider cheydo enu ariyilla. Neritt ariyavunnavark okke bad experience aayrunu.

    • @nidhi4604
      @nidhi4604 День назад

      ​​@@Grmx3krഞാൻ ഉൾപ്പെടെ 20 പേരാണ് ഞങ്ങൾ പങ്കെടുത്തത്.. പുറത്തുന്നു വെള്ളം നമുക്ക് കൊണ്ട് പോകാൻ പറ്റില്ല.. പക്ഷെ ചെന്നപ്പോൾ മുതൽ അവർ വെള്ളവും സ്നാക്സ് ഉം തന്നു... കാർട്ടൂൺ box ൽ ആണ് ടീച്ചേർസ് എടുത്തോണ്ട് പോകുന്നത് കണ്ടത്...ഞങ്ങൾക്ക് ആർക്കും ഒരു മോശം അനുഭവവും ഉണ്ടായില്ല.. നേരിട്ട് കണ്ടത് കൊണ്ട് ആണ് പറയുന്നത്...

  • @ShajiShaji-n1b
    @ShajiShaji-n1b 2 дня назад

    Divyaaunni onnaamprathi