Mammootty

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 27

  • @akccj7765
    @akccj7765 4 года назад +31

    മഹാ നടനായ മമ്മൂട്ടിയെ കുറിച്ച അഴീക്കോട് മാഷിൻറെ പ്രൗഢമായ വാക്കുകൾ ഏവരെയും ആവേശ പുളകിതരാക്കുന്നതാണ് ,,വടക്കൻ വീര ഗാഥ യിലൂടെ കേരളത്തിലെയും ,അംബേദ്കറീ ലൂടെ ,, ഇന്ത്യയുടെയും ,മനം കവർന്ന ഈ മഹാനടനെമാഷിൻറെ ഉജ്ജല ഭാഷണത്തിൽലൂടെ ഞങ്ങളിൽ എത്തിച്ചതിന് നന്ദി
    അലവിക്കുട്ടി എകെ
    ഒളവട്ടൂർ
    പുളിക്കൽ

  • @kammukammupandikasala2419
    @kammukammupandikasala2419 3 месяца назад +1

    മമ്മുക്ക ❤️❤️❤️❤️💯💯💯

  • @moosatm
    @moosatm 3 года назад +14

    സുകുമാർ അഴീക്കോട് ഒരു തീരാ നഷ്ട്ടം , ഈ കാലഘട്ടത്തിൽ അഴീക്കോടിനെപ്പോലുള്ളവർ ഒരു നഷ്ട്ടം തന്നെയാണ്

  • @sreekumariammas6632
    @sreekumariammas6632 2 месяца назад

    അഴിക്കോട് മാഷ് പറഞ്ഞതെല്ലാം ആണ് മമ്മൂക്ക എന്നാ എല്ലാവര്ക്കും അറിയാം .
    പക്ഷേ ലോകം മുഴുവൻ നിറഞ്ഞ് നിക്കുന്ന ഒരു വെള്ളി വെളിച്ചം ആണ് മമ്മൂക്ക എന്ന ഈ അത്ഭുത മനുഷൃൻ . ഹുദയം നിറയെ സ്നേഹവും മുഖം നിറയെ അഹങ്കാരവും ഒരു വലിയ ചിരിയും പേറി നടക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട അഭിമാനം മമ്മൂക്ക .
    അള്ള എന്നും ആരോഗൃവും ആയുസ്സും കൂട്ടി കൊടുത്ത് കൂടെ ഉണ്ടാവട്ടെ !!!
    ❤❤❤❤സസ്നേഹം❤❤❤

  • @mohammedashrafabdulkader3774
    @mohammedashrafabdulkader3774 Год назад +2

    ഒരു കാലഘട്ടത്തിലെ ഇതിഹാസം അഴീകോട് sir....

  • @kasimkp462
    @kasimkp462 3 года назад +7

    Mammokka Poli

  • @rajeeshraj1358
    @rajeeshraj1358 4 года назад +13

    Indian acting king

  • @shifanshifan5277
    @shifanshifan5277 4 года назад +17

    Megastar

  • @muneerkmd5827
    @muneerkmd5827 4 года назад +17

    12:44 ഇതിലെ ഏറ്റവും മികച്ച ദൃശ്യം

  • @khajakhaja6464
    @khajakhaja6464 Год назад

    മമ്മുക്ക ❤❤❤❤❤❤❤

  • @jaisalhusain9921
    @jaisalhusain9921 4 года назад +6

    Mammoookka

  • @mumtazdreamworld4680
    @mumtazdreamworld4680 3 года назад +4

    Congratulations ❤️❤️❤️

  • @favask6874
    @favask6874 4 года назад +16

    Azheekkod 👍

  • @itsmemusthafa4774
    @itsmemusthafa4774 4 года назад +7

    💐💐💐🌹🌹🌹

  • @muhammedshafi4539
    @muhammedshafi4539 4 года назад +8

    Mammukka

  • @tajupilakeel5674
    @tajupilakeel5674 4 года назад +4

    👋🌹🌺

  • @lantern2426
    @lantern2426 3 года назад +1

    ഞാൻ മോഹൻലാലിനെയും കണ്ടിട്ടില്ല..
    Wow what an authentical thought connected on situation 💯👌

  • @skmediavisuals
    @skmediavisuals 4 года назад +12

    സുകുമാർ അഴിക്കോടിന്റെ പ്രസംഗം അസ്സലായി

  • @salimismail656
    @salimismail656 4 года назад +2

    സന്തോഷം

  • @murshidpvmurshidmurshidpvm1653
    @murshidpvmurshidmurshidpvm1653 4 года назад +11

    മെഗ സാറ്റാർ

  • @rameshkumarkn3912
    @rameshkumarkn3912 Год назад +1

    അഴീക്കോടിൻ്റെ ഗർജ്ജനം പര ദൂഷണത്തിന് മാത്രമാണ്.ഒരു അധ്യാപകൻ എങ്ങിനെ ആവരുത് എന്ന് എന്നെ പഠിപ്പിച്ചത് അഴീക്കോടും എങ്ങിനെ ആവണം എന്ന് എന്നെ പഠിപ്പിച്ചത് വിജയൻ(M.N.) മാഷു മാണ് എന്ന് പറഞ്ഞത് റഹ്മാൻ ആണ്.ഇപ്പൊൾ പ്രകാശനം ചെയ്യുന്ന അവസരത്തിൽ പൊക്കി പറയുന്നു അതെ ആൾ അമ്മയുമായി തിലകന് പ്രശ്ന മുണ്ടായപ്പോൾ എന്താണ് പറഞ്ഞത് എന്ന് എല്ലാവർക്കും അറിയാം.

  • @unnikrishnantr1307
    @unnikrishnantr1307 4 года назад +3

    അഴിക്കോടും മമ്മൂട്ടി അമ്മ ഒരു ഫിഗ്ത് ഉണ്ടായിരുന്നു പണ്ട്

  • @iliendas4991
    @iliendas4991 3 года назад +2

    Hearty congratulations 🙏🙏

  • @saleemparamban4444
    @saleemparamban4444 2 года назад +2

    ഈ മമ്മൂട്ടിക്കെങ്ങനെയാണ് ഇപ്പോഴും സുകുമാർ ആയിരിക്കാൻ കഴിയുന്നത് ?

  • @JereeshYusuf
    @JereeshYusuf 2 года назад +1

    കറുത്തപക്ഷികൾ ഷൂട്ടിങ് സമയമാണ്..

  • @galeelt6281
    @galeelt6281 4 года назад +7

    ഇതിൽ അഴീക്കോട് മാഷ് പൂർണ്ണമായും പറഞ്ഞത് ഇല്ലെന്ന് തോന്നുന്നു. കാരണം അദ്ദേഹം നേരെ ചൊവ്വെ അഭിമുഖത്തിൽ പരിപാടി അലങ്കോലമാക്കാൻ സംഘാടകർ വേണമെന്നില്ലാ. എന്ന് കറൻ്റ് പോയ സമയം പറഞതിനെ ഇതിൽ കാണാനില്ല .. എന്തായാലും സാഗരഗർജജനം എൻ്റെ ഇച്ചാക്കയെ സൂര്യതേജസിൻ്റെ പക്ഷത്ത് പ്രതിഷ്ഠിച്ചതിൽ ആനന്ദം ...