Pookkaalam Vannu Pookkalam | 1080p | God Father | Mukesh | Kanaka | Jagadish

Поделиться
HTML-код
  • Опубликовано: 7 сен 2024
  • Song : Pookkaalam Vannu ...
    Movie : God Father
    Director : Siddique - Lal
    Lyrics : Bichu Thirumala
    Music : S Balakrishnan
    Singers : Unni Menon & KS Chithra
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?
    പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
    കുറുനില കൊണ്ടെന്‍ മനസ്സില്‍
    എഴുനില പന്തലൊരുങ്ങി
    ചിറകടിച്ചതിനകത്തെന്‍
    ചെറുമഞ്ഞക്കിളികുറുങ്ങി
    കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
    കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?
    പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
    പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
    പൂവാകയില്‍ നാം പൂമേട തീര്‍ക്കും
    പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
    പൂവാകയില്‍ നാം പൂമേട തീര്‍ക്കും
    ഉണരും പുതുവെയിലിന്‍ പുലരിച്ചൂടില്‍
    അടരും നറുമലരിന്‍ ഇതളിന്‍ കൂടില്‍
    പറന്നിറങ്ങും ഇണക്കിളി നിന്‍
    കുരുന്നുതൂവല്‍ പുതപ്പിനുള്ളില്‍
    തേടുന്നു..തേടുന്നു.. വേനല്‍ കുടില്‍
    ഒരു മധുകണം ഒരു പരിമളം
    ഒരു കുളിരല ഇരുകരളിലും
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?
    പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
    കുറുനില കൊണ്ടെന്‍ മനസ്സില്‍
    എഴുനില പന്തലൊരുങ്ങി
    ചിറകടിച്ചതിനകത്തെന്‍
    ചെറുമഞ്ഞക്കിളികുറുങ്ങി
    കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
    കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?

Комментарии • 573

  • @Aparna_Remesan
    @Aparna_Remesan 3 года назад +1685

    എന്നേ പോലെ ഈ പാട്ട് favourite ആയവർ ആരോക്കെ.❣️🥰🥰♥️♥️💜

  • @Zulusulu
    @Zulusulu 3 года назад +342

    ആക്കാലത്തെ മുകേഷേട്ടന്റെ റേഞ്ച് ഒന്ന് വേറെ തന്നെ ആയിരുന്നു.💞 ഇന്നത്തെ യൂത്തന്മാരൊക്കെ രണ്ടടി പുറകോട്ട് നിൽക്കേണ്ടി വരും ഇങ്ങേരുടെ മുൻപിൽ.
    കനക എന്ത് ഭംഗിയാ 😍
    ജഗദീഷ് മുകേഷ് സൂപ്പർ കോമ്പോ ഫിലിം പോലെ തന്നെ സോങ്ങും എത്ര കണ്ടാലും കേട്ടാലും മതി വരില്ല 💞💞
    ഏറ്റവും കൂടുതൽ റൺ ചെയ്ത മലയാളം മൂവി ഗോഡ്ഫാദർ 💪

  • @unnikrishanp9051
    @unnikrishanp9051 3 года назад +871

    "ഒന്ന് സത്യം ചെയ്തു എന്ന് വെച്ച് മരിച്ചു പോയ നിൻ്റെ അമ്മയ്ക്ക് ഇനി എന്ത് സംഭവിക്കാനാ"
    മായംകുട്ടി ROCKS..
    ഇതിലെ മായംകുട്ടിയെ ഇഷ്ടമുള്ളവരുണ്ടോ..

    • @sausekhar
      @sausekhar 2 года назад +11

      😂😂😂

    • @shamsiyasalih4455
      @shamsiyasalih4455 2 года назад +5

      😄😄😄

    • @user-vc1jx2bk2q
      @user-vc1jx2bk2q 2 года назад +44

      അതൊക്കെ നമ്മടെ വാപ്പ. ഞാൻ ജനിച്ചു മൂന്നിന്റെ അന്ന് ഡിം... ഇത് ഇങ്ങനെ കിടക്കുവല്ലേ 😝#മായിൻ കുട്ടി thugs#

    • @_reaper-7o7
      @_reaper-7o7 Год назад +1

      😂😂

    • @technospark9071
      @technospark9071 Год назад

      @@sausekhar z k naam

  • @athirareghunath8638
    @athirareghunath8638 3 года назад +408

    ഈ സിനിമയുടെ പ്രത്യേകത എന്തെന്നാൽ എത്ര തവണ വേണമെങ്കിലും ഒരു മടുപ്പുമില്ലാതെ കണ്ടിരിക്കാം.❤️
    പാട്ട് ഒരു രക്ഷയുമില്ല❤️ ഉണ്ണി മേനോൻ, ചിത്ര❤️👌👌

    • @ShajiShaji-dh5ff
      @ShajiShaji-dh5ff 11 месяцев назад +2

      ശരിയാ എത്രയോ തവണ കണ്ടു കഴിഞ്ഞു ഇനിയും കാണും

  • @userfrndly32
    @userfrndly32 3 года назад +367

    കനക എന്തു സുന്ദരിയാ.. ആ കണ്ണ്, ചിരി, expression എല്ലാം കിടു 😘😘

    • @jojocskariah51
      @jojocskariah51 2 года назад +27

      Yes kanaka is best in this character and also vitenam colony

    • @rojaarun7433
      @rojaarun7433 2 года назад +21

      ചിരി കാണാൻ നല്ല ഭംഗിയാണ് ❤️

    • @army12360anoop
      @army12360anoop Год назад

      എന്നാ തീട്ടം അടിക്ക്

    • @9THEGOAT9
      @9THEGOAT9 Год назад +8

      അവരുടെ ചലനങ്ങൾ കൂടുതൽ സുന്ദരി ആക്കുന്നു അവരെ

    • @Indian-gk8bn
      @Indian-gk8bn Год назад +5

      Kanaka yude avastha valare dhayaneeyam aann cinemakar .aarum ipol maint chiyunnilla mohanlaalin kanakye orma illenna paranje😌😌😌

  • @jibinoffl
    @jibinoffl 3 года назад +189

    1:44 മുതൽ എന്തൊരു ജീവൻ ഉള്ള വരികൾ ! ❤️
    പണ്ടത്തെ മുകേഷ് ഏട്ടൻ ! ❤️

  • @anugrahohmz512
    @anugrahohmz512 Год назад +78

    മലയാളം സിനിമാ ഇൻഡസ്ട്രിയിൽ ഇനി ഒിക്കലും നടകത്ത ഒരു സ്വപനം ആണ് ഗോഡ്ഫാദർ എന്ന സിനിമയു ഇത് ഇട്ടു വെച്ച റെക്കോഡും❤
    Rip the legend director സിദ്ദീഖ് sir 🌹💐🌹

  • @sanjaysunil2077
    @sanjaysunil2077 3 года назад +374

    ഒരു കാലത്ത് മുകേഷേട്ടനെ പോലെ കോഴി റോൾ ചെയ്ത് ഗംഭീരമാക്കാൻ കഴിവുള്ള ഒരു ആക്ടർ ഇല്ലായിരുന്നു.

    • @AneesYusufChannel
      @AneesYusufChannel 3 года назад +31

      കോഴി വേറെ പൂവാലൻ വേറെ, മുകേഷ് പൂവാലൻ റോൾ ആണ് ചെയ്തത്...

    • @maheshnambissan
      @maheshnambissan 2 года назад +1

      True

    • @footballanalysismalayalam7357
      @footballanalysismalayalam7357 2 года назад +4

      @@AneesYusufChannel കോഴി ധാരാളം ഉണ്ട്... അക്ഷര തെറ്റ് സിനിമ കണ്ടു നോക്ക്.

    • @sunilthomas8141
      @sunilthomas8141 Год назад

      Correct👍

    • @bukharipunalur6447
      @bukharipunalur6447 Год назад

      @@sunilthomas8141 ,

  • @amal_b_akku
    @amal_b_akku 3 года назад +135

    പാട്ടിനൊപ്പം തമാശയും കൂടി ആസ്വദിക്കാൻ പറ്റുന്ന ഇതുപോലുള്ള പാട്ടുകൾ ഇന്ന് കാണാനേ പറ്റില്ല,!!!"""
    Superb song🔥

  • @ananthurgopal9868
    @ananthurgopal9868 3 года назад +117

    മലയാള സിനിമയിലെ ആദ്യകാല ചോക്ലേറ്റ് ബോയ്സിൽ ഒരാൾ - മുകേഷെട്ടൻ 💕💕

    • @55Roopesh
      @55Roopesh Год назад

      No, Jayaraam

    • @ananthurgopal9868
      @ananthurgopal9868 Год назад +6

      @@55Roopesh ജയ്രാമിനു മുൻപ് മുകേഷ് undaayirunnu

    • @shijukiriyath1410
      @shijukiriyath1410 Год назад

      @@ananthurgopal9868 ATHE JAYARAMINTE AADYA CINEMAYIL MUKESHUM ORU IMPORTANT ROLE CHEYTHIRUNNU

  • @snehakmohanan_k___...
    @snehakmohanan_k___... 3 года назад +136

    പണ്ട് ടീവിയിൽ വരുമ്പോൾ ഒരുമിച്ചു പാടും ഈ പാട്ട് 🥰😍.ഉണ്ണിചേട്ടനും ചിത്ര ചേച്ചിയും അതിമനോഹരമായി പാടിയ പാട്ട്. മുകേഷേട്ടന്റെ ആ പൂക്കൾ ഉള്ള ഷർട്ട്‌ 🤩💞. മായിൻകുട്ടി 🤭1:38.
    കനക 💜 ചിരി സൂപ്പറാണ്.

    • @user-sc5oi7io4v
      @user-sc5oi7io4v 3 года назад +4

      Mukesh- Kanaka( Mahalekshmi)

    • @skedits879
      @skedits879 3 года назад +2

      29 കൊല്ലമായി ഇന്ന്
      29 years of Godfather... Trailer
      Please watch ruclips.net/video/B3bKTshg4sY/видео.html

    • @candycutie1245
      @candycutie1245 Год назад +1

      Jagatheesh oru raksha illa

    • @kathodukathoram7723
      @kathodukathoram7723 3 месяца назад

      👏🎉K mmzz, zzmzmzmMZ MZ ZMZMMN zzm zp​@@user-sc5oi7io4v

  • @mohamedshareefph3259
    @mohamedshareefph3259 11 месяцев назад +38

    പഴയ കാര്യമോർത്തു കരയണോ ഈ പാട്ട് കേൾക്കുക... 😢

  • @musichub5605
    @musichub5605 4 месяца назад +123

    ഈ പാട്ട് എന്നെ പോലെ 2024 ലും കാണാൻ ആഗ്രഹം ഉള്ളവർ...... 😄

  • @99hari55
    @99hari55 Год назад +30

    ഒരു കാലത്ത് സൂപ്പർ സ്റ്റാറുകളെക്കാളും hit ഉണ്ടാക്കിയ മനുഷ്യനാണ് മുകേഷേട്ടൻ.. ❤️

  • @Rexahh
    @Rexahh 2 года назад +69

    My favourite song 😍😍
    കനക നല്ല ഒരു actress ആയിരുന്നു.🔥😍

  • @user-dd2kb7xj2o
    @user-dd2kb7xj2o Год назад +29

    എനിക്ക് എന്നും ഏറ്റവും ഇഷ്ടപെട്ട ഗാനം 26 തവണ സിനിമ ഹാളിൽ ഇരുന്നു കണ്ട ഏക സിനിമ😂😂😂 ഇന്നും ഒരു പാട് ഇഷ്ടം❤❤

    • @11.361
      @11.361 Год назад +1

      ഞാനും. എത്ര തവണ കണ്ടു എന്ന് അറിയില്ല. വീണ്ടും വീണ്ടും കാണും ❤❤❤

    • @s7junior_x3
      @s7junior_x3 4 месяца назад

      Eath

  • @poojaashok6751
    @poojaashok6751 3 года назад +58

    ഈ മൂവി ഒരുതവണ എങ്കിലും കാണത്തവർ ചുരുക്കം...
    പാട്ടും ഒരുപാട് ഇഷ്ടം..എനിക്ക് ഉണ്ണിമേനോൻ voice ഭയങ്കര ഇഷ്ടമാണ് നല്ലയൊരു ഗായകൻ വേണ്ടപോലെ മലയാളം അദ്ദേഹത്തെ use ചെയ്തിട്ടില്ല.. Cute മുകേഷ്..🥰....

    • @snehakmohanan_k___...
      @snehakmohanan_k___... 3 года назад +6

      പാടിയ പാട്ടുകൾ എല്ലാം കിടു ആണ് 👌

    • @poojaashok6751
      @poojaashok6751 3 года назад +2

      @@snehakmohanan_k___... സത്യം 😍💕

    • @pranavo8088
      @pranavo8088 3 года назад +1

      Satyam 💕

    • @shijukiriyath1410
      @shijukiriyath1410 Год назад +2

      iddehathintey hit aaya paatukal ellaam Mukesh aanu abhinayichathu
      LALETTAN M.G.SREEKUMAR poley
      ee song hit aaya sesham adutha varsham INDIA full super hit aaya cinemayil UNNI MENONum, MINMINIyum onnichu
      athum evergreen song aayi maari
      aa cinema aanu ROJA

  • @mysteryvilla7238
    @mysteryvilla7238 2 года назад +54

    സൂപ്പർ താരങ്ങൾ ഇല്ലാതെ.... സിദ്ധിഖ് ലാൽ മാജിക്.... ഇന്നും തകരാത്ത റെക്കോർഡ്സ്.... മലയാളികൾ ഉള്ള കാലം മുഴുവൻ ഓർകും... അഞ്ഞുറനും, ആനപ്പറ അച്ഛമ്മയും

    • @wintipsvlogs
      @wintipsvlogs 9 месяцев назад +5

      ബ്രോ സുരേഷ് ഗോപിയേക്കാളും ജയറാമിനേക്കാളുംstardam ഉള്ള നടൻ ആയിരുന്നു മുകേഷ്... മലയാള സിനിമയിൽ അന്ന് ജാതിവേറി ഉണ്ടാരുന്നു സൂപ്പർതാരം ആയി പരിഗണിക്കാൻ..പിന്നെ.ജഗദീഷ് ഇടക്ക് കേറി മുകേഷിന് കിട്ടേണ്ട ഒരുപാട് ഹിറ്റ് സിനിമകളും ചെയ്തു..അല്ലെങ്കിൽ മലയാള സിനിമയിലെ മൂന്നാമൻ മുകേഷ് ആയേനെ...മോഹലാൽ മുകേഷ് ഒന്നിച്ചു വരുന്ന സിനിമയിൽ എല്ലാം മുകേഷിന് തുല്യ സ്ഥനാം അല്ലെ

    • @AV-kl3dx
      @AV-kl3dx 5 месяцев назад

      ​@@wintipsvlogs എന്ത് ജാതി വെറി ആണ് സുഹൃത്തേ? ചുമ്മാ ഓരോന്ന് തള്ളാതെ. മുകേഷിനെപ്പോലെ കഴിവുള്ള മറ്റൊരു നടനായിരുന്നു സായ്കുമാർ. അദ്ദേഹത്തിനെ വില്ലനാക്കി തഴഞ്ഞില്ലേ. എല്ലാം ജാതിയുടെ കണ്ണുകൊണ്ട് കണ്ടാൽ അങ്ങനെ ഒക്കെ തോന്നും. സായ്ക്കുമാറിനേക്കാൾ അംഗീകാരം എന്തായാലും മുകേഷിന് ലഭിച്ചിട്ടുണ്ട്.

    • @wintipsvlogs
      @wintipsvlogs 5 месяцев назад

      @@AV-kl3dx sai kumar pole alla mukesh nalla look aarunnu

  • @user-pt2px6oz5i
    @user-pt2px6oz5i 2 года назад +31

    മുകേഷ് costumes എല്ലാം ഇപ്പൊഴത്തെ trendz... 😍😊

  • @suneeshkappil5804
    @suneeshkappil5804 3 года назад +43

    ദുരദർഷനിൽ sunday 4 മണിക്ക് ഉള്ള സിനിമകളിൽ മിക്കപോളും മാറി മാറി വരാറുള്ള പടം മുകേഷിന്റെ സുവർണ കാലഘട്ടത്തിലേ അടിപൊളി പടവും സൂപ്പർ സോങ്ങും

  • @sajilsview
    @sajilsview 3 года назад +42

    90s mukesh jagadish combo vere leval aanu 👌👍

  • @ABINSIBY90
    @ABINSIBY90 3 года назад +56

    ഉണ്ണി മേനോന്റെ മനോഹരമായ ആലാപനം. വരികളൊക്കെ അടിപൊളി തന്നെ.. പഴയ കാലമൊക്കെ എന്തു രസമായിരുന്നു..

  • @ksa7010
    @ksa7010 3 года назад +29

    പാട്ടുപോലെ ഈ ഫിലിം
    എത്ര കണ്ടാലും മതിവരില്ല ,,

  • @ashrafashru2472
    @ashrafashru2472 4 месяца назад +7

    90 -കളിലെ ഒർമ്മകളിൽ
    ആ മനോഹര കാലഘട്ടത്തിലെ
    സന്തോഷങ്ങളിലെത്തിയ ഫീൽ
    തരുന്ന മനോഹര ആലാപനവും
    വരികളും വിഷ്വൽസും
    എന്നും ഒരു നൊസ്റ്റാൾജിയ
    ഇത് കേൾക്കുമ്പോൾ ..🔥🔥❤️❤️

  • @veenamnair8467
    @veenamnair8467 3 года назад +70

    സത്യം ചെയ്യുമ്പോൾ ഉള്ള മുകേഷേട്ടൻ്റെ ആ expression 😂😂😂.. ഈ വേഷമൊക്കെ ഇങ്ങേർക്കെ പറ്റൂ

    • @shijukiriyath1410
      @shijukiriyath1410 Год назад

      ETTAVUM NALLA KALLA LAKSHANAM KAANANAMENKIL
      "AYALVASI ORU DARIDRAVASI" yil kallatharam paranju PREMNAZEERntey companyil joli kittumpol idakkannu kondu NAZEER sirney aakkunna oru scene undu
      ithu varey kandittillenkil theerchayaayum kaananam
      THILLU MULLU cinemayil RAJNIKANTH cheytha role aayirunnu .....oru rakshayumilla

    • @shijukiriyath1410
      @shijukiriyath1410 Год назад +1

      innu aa sthaanam vaccant aanu

    • @veenamnair8467
      @veenamnair8467 Год назад

      @@shijukiriyath1410 ആ സ്ഥാനം മാത്രമല്ല മലയാള സിനിമയിൽ പല സ്ഥാനങ്ങളും ഇന്ന് vacant ആണ്

  • @rathishbaby
    @rathishbaby 3 года назад +101

    02:47 that Kanaka's wink superb ❤️🥰👌

    • @dinudavis4230
      @dinudavis4230 2 года назад +9

      Yea, better wink than Priya Varrier...😍

    • @vishalrana9836
      @vishalrana9836 5 месяцев назад +1

      Can u translate this song for me?

  • @nishashaheed9612
    @nishashaheed9612 2 года назад +11

    മുകേഷ് ഒരു ഷോയിൽ പറഞ്ഞു ഒറിജിനൽ പൂക്കൾ കിട്ടാഞ്ഞിട്ട് ഇതിൽ പ്ലാസ്റ്റിക് പൂക്കൾ ഉപയോഗിച്ചിരിക്കുവാന്നു കേട്ടപ്പോൾ ചെക്ക് ചെയ്യാൻ വന്നവരുണ്ടോ 😄
    ഇപ്പോഴും ഈ പാട്ട് കേൾക്കുമ്പോൾ മനസ്സൊന്നു റൊമാന്റിക് ആകും ❤️

  • @shanojwayanad8426
    @shanojwayanad8426 3 года назад +10

    ഞാൻ തീയേറ്ററിന്ന് ആദ്യം കണ്ട സിനിമ പീറ്റേന്ന് സ്ക്കൂളിൽ പോയി കഥ പറയും പക്ഷെ താരങ്ങളുടെ പേരറിയില്ല അഞ്ഞുറാന്നും അഞ്ചമ്മയും രാമഭദ്രനും അങ്ങനെ കഥ പറഞ്ഞബാല്യകാല ഓർമ്മകൾ

    • @thesnip9562
      @thesnip9562 2 года назад +2

      എനിക്ക് ഉണ്ടായിരുന്നു സിനിമയുടെ കഥ പറഞ്ഞു തരുന്ന ഒരു കൂട്ടുകാരി.... അവളിന്നില്ല എന്നോർക്കുമ്പോൾ 😢😢😢

    • @rishadrishad2867
      @rishadrishad2867 Год назад

      അഞ്ചമ്മ അല്ല അച്ഛാമ്മ

  • @Sudhee1992
    @Sudhee1992 3 года назад +65

    നല്ല അഭിനയത്തിനൊപ്പം തന്നെ ഉടായിപ്പ് കഥാപാത്രങ്ങളായി അഭിനയിക്കാൻ മലയാള സിനിമയിൽ ഇനി ഇതുപോലെ ഒരു നടൻ ഒരിക്കലും ഉണ്ടാവില്ല..മുകേഷേട്ടന്റെ പടങ്ങൾ എല്ലാം വളരെ entertainment ആയിരിക്കും..

    • @mithrasmedia8660
      @mithrasmedia8660 Год назад +2

      അതെ 👍👍👍👍

    • @shijukiriyath1410
      @shijukiriyath1410 Год назад

      JEEVICHIRIKKUMPOL IDDEHATHE AAARUM MAANIKKUNNILLA
      INI MARICHA SESHAM siddique IKKAYE PARAYUNNATHU POLEY MEDIAS VAANOLAM PUKAZHTHUM

  • @MuhammadRafi-pj2kt
    @MuhammadRafi-pj2kt Год назад +12

    എന്നെങ്കിലും വീണ്ടുമൊരിക്കൽ സിദ്ദിക്ക് ലാലുമാർ ഒരുമിച്ചൊരു സിനിമ വീണ്ടും ചെയ്യുമെന്നൊരു പ്രതീക്ഷ എവിടെയോ ഉണ്ടായിരുന്നു 😞😞ഇനിയെല്ലാം ഓർമ്മകൾ മാത്രം, ചെറുപ്പകാലത്തിൻറെ ഏറ്റവും നിറമുള്ള ഓർമ്മകൾ നിറഞ്ഞ സിനിമകളിലൊന്നായിരുന്നു,തിരിച്ച് കിട്ടാത്ത മനോഹര ബാല്യം 😞😞😞

  • @Aravindofficial-1
    @Aravindofficial-1 28 дней назад +3

    0:17🫶🏻🖤 7th ക്ലാസ്സിൽ പഠിക്കുമ്പോൾ ഈ ട്യൂൺ മാത്രം റിപീറ്റ് അടിച്ച് കേൾക്കും ഉഫ് 😍

  • @pranavo8088
    @pranavo8088 3 года назад +11

    Favourite 💕💕😇
    Unnichettan and Chitra chechi💕❤
    Kanaka chechi... Enthu bhangiyanu💕❤😇

  • @sumanchalissery
    @sumanchalissery 3 года назад +12

    #𝐆𝐨𝐝𝐅𝐚𝐭𝐡𝐞𝐫 🧡
    എത്ര കണ്ടാലും മതിവരാത്ത സിനിമ...സിദ്ധിക്ക് - ലാൽ ക്ലാസ്സിക്‌! എസ് ബാലകൃഷ്ണന്റെ മനോഹരമായ സോങ്ങുകളും... അഞ്ഞൂറാൻ..ബാലരാമൻ... രാമഭദ്രൻ... വീരഭദ്രൻ..സ്വാമിനാഥൻ...മയിൻകുട്ടി..!! 💥🔥

    • @skedits879
      @skedits879 3 года назад +1

      ഇന്ന് 29 കൊല്ലം ആയി
      29 years of Godfather... Trailer
      Please watch ruclips.net/video/B3bKTshg4sY/видео.html

    • @sumanchalissery
      @sumanchalissery 3 года назад

      @@skedits879 👍

    • @leelaanu3500
      @leelaanu3500 2 года назад

      Jdjkd

  • @adhiadhi3253
    @adhiadhi3253 Год назад +5

    എന്റെ ഇഷ്ട ഗാനങ്ങളിൽ ഒന്ന്. ദിവസത്തിൽ ഒരു പ്രാവശ്യമെങ്കിലും ഞാൻ ഈ പാട്ട് കേൾക്കും അത്രക്കും ഇഷ്ടമാണ് ഈ പാട്ടും മുകേഷേട്ടനേയും🥰🥰🥰🥰🥰 സേവറിയാസിസ് അച്ഛന്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ വേറൊരു ഫീൽ

  • @rathishbaby
    @rathishbaby 3 года назад +52

    പൂക്കാലം വന്നൂ പൂക്കാലം
    തേനുണ്ടോ ചുണ്ടിൽ തേനുണ്ടോ
    പൂത്തുമ്പീ ചെല്ലപ്പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചിൽ ചൂടുണ്ടോ
    കുരുന്നില കൊണ്ടെൻ മനസ്സിൽ
    ഏഴുനിലപ്പന്തലൊരുങ്ങി
    ചിറകടിച്ചതിനകത്തെൻ
    ചെറുമഞ്ഞക്കിളി കുരുങ്ങി
    കിളിമരത്തിന്റെ തളിർച്ചില്ലത്തുമ്പിൽ
    കുണുങ്ങുന്നു മെല്ലെ കുരുക്കുത്തിമുല്ല (പൂക്കാലം...)
    പൂങ്കാറ്റിനുള്ളിൽ പൂ ചൂടി നിൽക്കും
    പൂവാകയിൽ നാം പൂമേട തീർക്കും (2)
    ഉണരും പുതുവെയിലിൻ പുലരിക്കൂടിൽ
    അടരും നറുമലരിൽ ഇതളിൻ ചൂടിൽ
    പറന്നിറങ്ങും ഇണക്കിളി നിൻ
    കുരുന്നു തൂവൽ പുതപ്പിനുള്ളിൽ
    തേടുന്നു തേടുന്നു വേനൽക്കൂടിൽ
    ഒരു മധുകണം ഒരു പരിമളം
    ഒരു കുളിരല ഇരുകരളിലും (പൂക്കാലം..)

  • @kannanpk5642
    @kannanpk5642 3 года назад +20

    ഉണ്ണിമേനോൻ എന്നാ ഗായകന്റെ വോയിസ്‌ അടിപൊളി ആയിരുന്നു പക്ഷേ ഒരു പാട് പിടിച്ചു നില്കാൻ കഴിഞ്ഞരിന്നല

  • @MrSojim
    @MrSojim Год назад +5

    ഈ. പാട്ടും ആ. സിനിമയും. കോളേജ്. കാലഘട്ടവും ഒക്കെ ഒരൂ നൊസ്റ്റാൾജിയ.

  • @nadheernadi5447
    @nadheernadi5447 Год назад +9

    പെട്ടന്ന് ഓർമയിൽ വന്നു... 🥰ഓടി വന്നു കേൾക്കാൻ ❤️❤️❤️

    • @sheenumani6237
      @sheenumani6237 Год назад

      ഞാൻ പുറത്ത് നിൽക്കുമ്പോൾ എവിടെയോ ഈ പാട്ട് play ചെയ്തിരിക്കുന്നു, അതിനാൽ കാണാൻ വന്നു 😍

  • @rhythmicsoul37
    @rhythmicsoul37 3 года назад +10

    S.Balakrishnan Sir...Hats off....🎵🎶🎵🎶🎸🎸🎸enthoru melodious aanu🔥🔥eppo tvil vannalum godfather enna film kaanathe irikkan pattilla...Mayinkutty😍😍😍eth situation ilum frnd nte koode kattak nikkunnavan🤗🤗🎸🎸

  • @user-Tripboys
    @user-Tripboys Год назад +11

    ആദരാഞ്ജലികൾ 😢 സിദ്ധിക്ക് ഇക്ക

  • @jithinsukumaran4191
    @jithinsukumaran4191 3 года назад +11

    S ബാലകൃഷ്ണൻ സർ most underated music ഡയറക്ടർ

    • @vipin6655
      @vipin6655 3 года назад +1

      അദ്ദേഹം മരണപെട്ടു

    • @jithinsukumaran4191
      @jithinsukumaran4191 3 года назад +1

      @@vipin6655 അറിയാം ബ്രോ കാൻസർ ബാധിച്ചു . അല്ലെ മരിച്ചത്

    • @sajilsview
      @sajilsview 3 года назад +1

      Ya

    • @vipin6655
      @vipin6655 3 года назад

      @@jithinsukumaran4191
      Mm പാവം 😴

  • @sanjanavinukuttan2673
    @sanjanavinukuttan2673 3 года назад +17

    അതൊക്കെ നമ്മട വാപ്പ ഞാൻ ജനിച്ചു മൂന്നിന്റെ അന്ന് ഡിം ഇതു ഇങ്ങനെ കിടക്കുവല്ലേ 🤣🤣🤣🤣🤣🤣മായൻ കുട്ടി fans 🤣🤣✌️കേരളത്തിൽ ഏറ്റവും കൂടുതൽ ഓടിയ frst movie 🤩

    • @poojaashok6751
      @poojaashok6751 3 года назад +2

      ഇപ്പോളും... Still

    • @Sreemol_S_Panicker
      @Sreemol_S_Panicker 3 года назад +2

      അങ്ങേര് തിരുവില്വമല എന്നൊക്കെ പറഞ്ഞിട്ട് പോകുന്നേ തിരുവല്ലയ്ക്കാടാ... അവിടുത്തുകാരി ഒരു കൊച്ചമ്മിണിടീച്ചറാ അയാളുടെ ഭാര്യ

    • @sanjanavinukuttan2673
      @sanjanavinukuttan2673 3 года назад

      @@Sreemol_S_Panicker 🤣🤣🤣കൊഴപ്പായോ

    • @Sreemol_S_Panicker
      @Sreemol_S_Panicker 3 года назад

      @@sanjanavinukuttan2673 ആയെന്നാ തോന്നുന്നേ 😌

    • @sanjanavinukuttan2673
      @sanjanavinukuttan2673 3 года назад

      @@Sreemol_S_Panicker 🤣🤣🤣

  • @clubkeralabysreejesh
    @clubkeralabysreejesh 4 месяца назад +1

    പ്രണയം മനസ്സിലുള്ളവർക്ക് എന്നും മധുരപ്പതിനേഴിന്റ ഓർമ്മകൾ സമ്മാനിക്കുന്ന മനോഹര ഗാനം....🥰🙏

  • @SoumyaSatheesh-zp4wy
    @SoumyaSatheesh-zp4wy 7 месяцев назад +28

    2024 kelkunnavar arokke

  • @kaleshkarthi1073
    @kaleshkarthi1073 2 года назад +6

    Mukeshettante pazhaya padangal okke hit ahnu.. Ottum lagillathe... Aaaahaaa..... Ramjirav.. Maanaarmathyi.... God father.. In harihar.... Ellam thenne blkbustr aaahnu... Pinne jagatheeshetanum koode aakumbol aaha gambeeram

  • @binojkumar6127
    @binojkumar6127 Год назад +4

    മുകേഷിന്റെ സ്വരത്തിന് ചേർന്ന സ്വരം ഉണ്ണിമേനോൻ

  • @azharcm7893
    @azharcm7893 Год назад +6

    I never forget My favourite song ever. And especially my sweet actress 🎉❤kanaka. When I listening this songs I miss her . Dear kanaga Chechi we all missing you.

  • @falibro7799
    @falibro7799 Год назад +7

    സിദിഖ് സർ ...... ഏത്ര മനോഹരമായ പൂക്കലം ....❤

  • @alankargraphics1769
    @alankargraphics1769 2 года назад +29

    വര്ഷങ്ങളായി ഇപ്പോളുംപോസറ്റീവ് എനർജി തരുന്ന ഒരു സോങ് ഉണ്ണി മേനോൻ ചേട്ടാ ലവ് യൂ...ഇനിയും എത്ര വർഷങ്ങൾ ...
    ഇ സോങ്ങും ആയിട്ടുളള എത്ര പേർഉണ്ടിവിടെ ??

  • @user-ke5uq7ys7x
    @user-ke5uq7ys7x 7 месяцев назад +1

    എനിക്കും വളരെ ഇഷ്ടം ആണ് ഈ മൂവി പാട്ട് അടിപൊളി 👍🏻👍🏻എത്ര കണ്ടാലും മതിവരില്ല 👍🏻

  • @rajeebpmla46
    @rajeebpmla46 Год назад +1

    'ഉണരും പുതുവെയ്‌ലിൻ പുലരിപൂവിൽ' എന്ന വരികളിൽ മുകേഷ് ധരിച്ചിരിക്കുന്ന ഇരുവശവും രണ്ട് കളറുള്ള ഷർട്ട്‌ എനിക്കും അന്ന് ഉണ്ടായിരുന്നു,ഓർമ്മകൾ.

  • @memorylane7877
    @memorylane7877 3 года назад +19

    Those good old days !! ❤
    Movies... Life.. Both!! ❤

  • @Lamis_dream
    @Lamis_dream 9 месяцев назад +2

    അതിനൊക്കെ ഇപ്പോഴത്തെ സിനിമയും അതിനനുസരിച്ചുള്ള ഒരു പാട്ടുകളും ഒരുവട്ടം തന്നെ ഫുള്ള് കാണാൻ തോന്നില്ല... പണ്ടത്തെ സിനിമകളും പാട്ടുകളും എത്ര തവണ കണ്ടാലും ബോറടിക്കില്ല എത്ര കേട്ടാലും മതി വരില്ല

  • @Gkm-
    @Gkm- 6 месяцев назад +3

    മുകേഷ് കിടിലൻ നടൻ തന്നെ ആയിരുന്നു എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയം തോൽവി ആയിരുന്നു എങ്കിലും

  • @salmakp1446
    @salmakp1446 9 месяцев назад

    എന്റെ പൊന്നെ ബല്യ കാലത്തേക്ക് കൂട്ടി കൊണ്ട് പോകുന്ന ഇന്നും മാറ്റമില്ലാത്ത ഏറ്റവും നല്ല പാട്ടു. കാലത്തിനു ഒരിക്കലും മായ്ക്കാൻ പറ്റാത്ത പാട്ട്

  • @AshiqAshiq-oc9zp
    @AshiqAshiq-oc9zp 3 года назад +5

    എത്ര കണ്ടാലും മതി വരാത്ത movie 😘😘😘😘😘😍😍😍😍

  • @kunjatta823
    @kunjatta823 2 года назад +5

    എനിക്ക് ഭയങ്കര ഇഷ്ട്ടം സോങ് ❤️❤️❤️❤️❤️

  • @jithinm8048
    @jithinm8048 3 года назад +7

    വല്ലാത്ത ഫീൽ ഉളവാകുന്ന ഗാനം

  • @9THEGOAT9
    @9THEGOAT9 Год назад +5

    കനക എന്ന നടിയുടെ ചലനങ്ങൾ ആണ് അവരെ കൂടുതൽ സുന്ദരി ആക്കുന്നത്

    • @KanakaKanaka-nf2gj
      @KanakaKanaka-nf2gj Год назад +1

      കനകയുടെ ശരീര ഭാഷയും ചിരിയും മറ്റ് നായികമാരിൽ നിന്ന് വ്യത്യസ്തമാണ്. അല്പം കുലുങ്ങി താളത്തിലുള്ള നടപ്പ്. ഒരു വശം ചെരിഞ്ഞുള്ള ചിരി. രണ്ടും കാണാൻ നല്ല ചന്തം.

  • @sheebaamrah9364
    @sheebaamrah9364 Год назад +12

    90''s.. My all time favorite song.... 😍

  • @rafegalaxy2504
    @rafegalaxy2504 Год назад +2

    ഈ പാട്ട് മുഴുവനും സിനിമയിലും ഇല്ല കുറച്ചു കൂടെ ബാക്കിയുണ്ട്., 🎶🎶പൂ ത്താരകങ്ങൾ പൂത്താലി കോർക്കും പൂക്കാലരാവിൽ പൂക്കും നിലാവിൽ 🎶🎶🎶

  • @sintopg5475
    @sintopg5475 3 года назад +6

    എത്ര മനോഹരം ആണ് ഈ സോങ്ങ്

  • @neethumolsinu6384
    @neethumolsinu6384 Год назад +1

    Super song❤️ unni chetan🥰 chithra chechi❣️mukeshettan sundaran👌kanaka chechi enthu bhangi aanu kanan🥰💕👌👌👌👌👌👌

  • @jacksparrow3890
    @jacksparrow3890 Год назад +17

    1:54 those lines❤

  • @pindropsilenc
    @pindropsilenc 7 месяцев назад +1

    അമ്മയുടെയും അച്ഛൻ്റെയും കൂടെ തീയേറ്ററിൽ പോയി കാണാൻ ഉള്ള അ മഹാ ഭാഗ്യം ലഭിച്ചു.....

  • @user-yq5yj6fm7w
    @user-yq5yj6fm7w 6 месяцев назад +1

    Really i love you ente Sangeetha darlinge ummaaa really i Miss you ente Sangeetha mole ummaaa ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anversha123
    @anversha123 3 года назад +1

    സിദീക്ക്ലാൽ .ബിച്ചുതിരുമല ബാലകൃഷ്ണൻ ടീമിന്റെ സൂപ്പർ പടം .സൂപ്പർ ഗാനങ്ങൾ സൂപ്പർ കോമഡി

  • @sweetyangels4684
    @sweetyangels4684 Месяц назад

    മറക്കാൻ കഴിയാത്ത ഓർമകളിൽ നിന്നും മായാത്ത പാട്ട്.

  • @jijothomas369
    @jijothomas369 Год назад +1

    ഒരു രക്ഷയുമില്ല ഈ പടവും പാട്ടും 💖

  • @asharmuhammad2231
    @asharmuhammad2231 Год назад +2

    1:37muthal 1:41 vare ചിരിച് ചിരിച് അമ്മാനമാടിയ സീൻ 😂😂😂.ഈ സീൻ കാണാൻ വേണ്ടി മാത്രം ഓടി വന്നതാണെ 😂

  • @Rexahh
    @Rexahh 2 года назад +17

    Kanaka super 😍😍❤❤

  • @salahbackers
    @salahbackers Год назад +2

    From 0:48 face expression changing .. 😅😅 performance really sync with music 😍

  • @Deepalis_dreamworld
    @Deepalis_dreamworld 3 месяца назад +1

    ഈ പാട്ട് കേൾക്കുമ്പോൾ ഉള്ളിൽ പ്രണയം തോന്നുന്നത് എനിക്ക് മാത്രമാണോ? ❤

    • @tonnybinoy1408
      @tonnybinoy1408 3 месяца назад +1

      എനിക്ക് തോന്നി 😍🥰

  • @sameerashrf1597
    @sameerashrf1597 Год назад +4

    Mukesh ettante expressions😆

  • @muralikrishnan6284
    @muralikrishnan6284 9 месяцев назад

    മുഴുവൻ ഞങ്ങളുടെ കോഴിക്കോട് ഷൂട്ട് ചെയ്ത മൂവി,എന്തു ഭാഗ്യം എത്ര നല്ല സിനിമ.കാപ്പാട് ബീച്ച്,govt ഗസ്റ്റ് house, അഞ്ഞൂറാൻ വീട് മീഞ്ചന്ത ലൊക്കേഷൻ, ദേവഗിരി കോളേജ്.ഈ മൂവി ഷൂട്ട് നേരിട്ട് കാണാനും ഭാഗ്യം ഉണ്ടായി.

  • @girishkumar7408
    @girishkumar7408 Год назад +1

    കനക അന്നത് പോലെ ഇന്നം ഇരുന്ന് ഗിൽ, എസ് ബാലകൃഷ്ണന്നെ പാട്ട് സൂപ്പർ

  • @anandg5843
    @anandg5843 2 года назад +4

    Happy birthday (05/02/22) Mukeshചേട്ടാ💝🙏

  • @jincygeorge8944
    @jincygeorge8944 2 года назад +3

    Wat a direction and acting....hattss off you ...Siddique Lal

  • @KavithaVipin-bo2yv
    @KavithaVipin-bo2yv Год назад +2

    ❤❤🥰🥰❤️ഒരുപാട് ഇഷ്ടാ

  • @RamsianchiAnchi-yt5dv
    @RamsianchiAnchi-yt5dv Месяц назад

    എന്റെ പൊന്നിന് നല്ല ഇഷ്ടംഈ songഅപ്പോ എനിക്കിഷ്ടം ❤

  • @yzac9874
    @yzac9874 2 месяца назад +3

    2072 ൽ ആരൊക്കെ കേൾക്കുന്നുണ്ട്???

  • @vipinaadhi6677
    @vipinaadhi6677 Год назад +1

    njanude ettavum kooduthal ketta paatu orupadu ishtamanu

  • @fasalvkl
    @fasalvkl 3 года назад +12

    01:12 kanaka micro expression

  • @nishusblogs8512
    @nishusblogs8512 Год назад +2

    ഇതൊക്കെ അല്ലേ പാട്ട് ♥️♥️♥️♥️

  • @sooraj2405
    @sooraj2405 2 месяца назад

    എന്നെ വീട്ടുകാർ തിയറ്ററിൽ കൊണ്ടുപോയി കാണിച്ച സിനിമകളിൽ ഓർമ്മയിലുള്ള ആദ്യ സിനിമ ഇതാണ്. ഹരിപ്പാട് സുരേഷ് എന്ന തിയറ്ററിൽ ❤

  • @jojocskariah51
    @jojocskariah51 2 года назад +3

    God father cinema kk haters undo njan ketit ila😍 ejjathi padam😍😍

  • @mohdthajmalaa
    @mohdthajmalaa 5 месяцев назад

    ഇന്നും എന്തൊരു ഭംഗി കേൾക്കുവാൻ

  • @noushvlogger7479
    @noushvlogger7479 Год назад

    എന്നും ഇഷ്ടം ഈ സിനിമ.. സോങ്.. ഒരുപാട് കണ്ട സിനിമ

  • @svv2895
    @svv2895 6 месяцев назад +1

    കനക and ഫിലോമിന ശരിക്കും കൊച്ചുമോൾ അണ് അമ്മൂമ്മ എന്ന് തോന്നും നല്ല similarity

  • @lejurvasanth2012
    @lejurvasanth2012 Год назад +2

    Ithu poleru pattu seen malayalthil undo....mukesh fantastic actor...

  • @Ranjinairr06
    @Ranjinairr06 Год назад +3

    Mukesh's expressions no one can get that

    • @shijukiriyath1410
      @shijukiriyath1410 Год назад

      IF YOU WOULD LIKE TO SEE HIS BEST EXPRESSION WATCH ayalvasi oru daridravaasi THERE ONE INTERVIEW SCENE is there with PREM NAZEER.....DEFINITELY YOU CANNOT IMAGINE ANYONE ELSE ON BEHALF OF HIM

  • @shinojmknr8041
    @shinojmknr8041 6 месяцев назад +2

    2024 _ EVERGREEN SONG 🎉❤

  • @vtube1722
    @vtube1722 Год назад +2

    ഈ പാട്ടു കേക്കുമ്പോൾ പൂക്കാലം വന്നപോലെ

  • @SreekalaSreekalaprakash
    @SreekalaSreekalaprakash 2 месяца назад +1

    Enthoru freshnes feel💯😍

  • @shajithomasthomas4661
    @shajithomasthomas4661 Год назад +2

    Mukeshyettan super performance i don't know how time hear this song

  • @kukkusharjaajmandubai4181
    @kukkusharjaajmandubai4181 Год назад

    ഈ പാട്ട് തമിലിലെ purthesi കാത്തിരുന്നാൽ എന്ന പടത്തിലെ പാട്ടുമായി ഒരു സാമ്യം തോന്നി

  • @ashokanashokan5206
    @ashokanashokan5206 2 месяца назад +1

    ഇങ്ങനെ ഒരു കാലം ഇനി തിരിച്ചു കിട്ടുമോ 23 വയസ്സുള്ളപ്പോൾ കണ്ട സിനിമ

  • @safa4407
    @safa4407 2 года назад +2

    Most likely Song Forever 😍❤️👌
    2022 il kaanunnavar undo enne pole 💕👇

  • @Gkm-
    @Gkm- 2 месяца назад +1

    ഈ പാട്ടിനു മരണം ഇല്ല

  • @meezansa
    @meezansa Год назад +2

    മൂവി 📽:-ഗോഡ്‌ഫാദർ ..... (1991)
    സംവിധാനം🎬:-സിദ്ദിഖ് , ലാൽ
    ഗാനരചന ✍ :- ബിച്ചു തിരുമല
    ഈണം 🎹🎼 :- എസ് ബാലകൃഷ്‌ണൻ
    രാഗം🎼:- കീരവാണി
    ആലാപനം 🎤:-ഉണ്ണി മേനോൻ & കെ എസ് ചിത്ര
    💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛
    പൂക്കാലം വന്നു പൂക്കാലം.............
    തേനുണ്ടോ തുള്ളി തേനുണ്ടോ.......... ?
    പൂത്തുമ്പീ ചെല്ല പൂത്തുമ്പീ.......
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ........
    കുറുനില കൊണ്ടെന്‍ മനസ്സില്‍........
    എഴുനില പന്തലൊരുങ്ങി.......
    ചിറകടിച്ചതിനകത്തെന്‍.....
    ചെറുമഞ്ഞക്കിളികുറുങ്ങി..........
    കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
    കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?
    പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
    പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
    പൂവാകയില്‍ നാം പൂമേട തീര്‍ക്കും
    പൂങ്കാറ്റിനുള്ളില്‍ പൂചൂടിനില്‍ക്കും
    പൂവാകയില്‍ നാം പൂമേട തീര്‍ക്കും
    ഉണരും പുതുവെയിലിന്‍ പുലരിച്ചൂടില്‍
    അടരും നറുമലരിന്‍ ഇതളിന്‍ കൂടില്‍
    പറന്നിറങ്ങും ഇണക്കിളി നിന്‍
    കുരുന്നുതൂവല്‍ പുതപ്പിനുള്ളില്‍
    തേടുന്നു..തേടുന്നു.. വേനല്‍ കുടില്‍
    ഒരു മധുകണം ഒരു പരിമളം
    ഒരു കുളിരല ഇരുകരളിലും
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?
    പൂത്തുമ്പീ ചെല്ല പൂത്തുമ്പീ
    ചൂടുണ്ടോ നെഞ്ചില്‍ ചൂടുണ്ടോ
    കുറുനില കൊണ്ടെന്‍ മനസ്സില്‍
    എഴുനില പന്തലൊരുങ്ങി
    ചിറകടിച്ചതിനകത്തെന്‍
    ചെറുമഞ്ഞക്കിളികുറുങ്ങി
    കിളിമരത്തിന്റെ തളിര്‍ച്ചില്ലത്തുമ്പില്‍
    കുണുങ്ങുന്നുമെല്ലെ കുരുക്കുത്തിമുല്ല
    പൂക്കാലം വന്നു പൂക്കാലം
    തേനുണ്ടോ തുള്ളി തേനുണ്ടോ ?