Description ഞാൻ മാത്രേ വായിച്ചു നോക്കിയുള്ളോ.. "ഈ പരസ്യത്തിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് യാതൊരു ബന്ധവുമില്ല , ഇനി ബന്ധം ഉണ്ടെങ്കിൽ തന്നെ ഞങ്ങളെ ഒന്ന് പേടിപ്പിച് വിട്ടാൽ മതി"😂😂🤣🤣
എന്റെ പൊന്നു ചേട്ടാ... ചേച്ചി ഇങ്ങനെ പോയാൽ നിങ്ങളുടെ പേരിൽ ഞങ്ങൾ കേസ് കൊടുക്കും കണ്ടോ മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നതിനു 😜😜😜അല്ലെ എന്തുവായിത് 😜😍😜സൂപ്പർ പൊളിച്ചു 🥰❤🥰❤🥰
ജീവിതത്തിലെ എല്ലാ വേഷങ്ങളും പെർഫെക്റ്റ് ആയി ചെയ്യുന്ന രണ്ടാൾ ആണ് നിങ്ങൾ നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല കണ്ട വീഡിയോസ് തന്നെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്നു നിങ്ങൾ രണ്ടുപേരും പൊളിയാണ്
നിങ്ങളുടെ അഭിനയം നല്ല ഒർജിനാലിറ്റി ആണ്.... ഒന്നും skip ചെയ്യാൻ തോന്നില്ല.... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് ഉത്തട്ടെ.... ❤❤❤.... My fav couples❤❤❤
എന്തൊരു ക്രിയേറ്റിവിറ്റി😁 സമ്മതിച്ചു🙏❤️ രണ്ടു പേരും നല്ല അഭിനേതാക്കൾ ആണ് .😍 വീഡിയോക്ക് നല്ല കൺൻന്റും ഉണ്ട്🥰 വരുംകാലങ്ങളിൽ മലയാള സിനിമയിൽ കാണാൻ സാധിക്കട്ടെ🤩 katta waiting for that ❤️
Online class കഴിഞ്ഞതിന്റെ മടുപ്പിൽ എന്തെങ്കിലും കണ്ട് ചിരിക്കാം എന്നോ൪ത്ത് RUclips ലേക്ക് വന്നപ്പോൾ ദാണ്ടെ കിടക്കുന്നു ചിരിയുടെ മാലപ്പടക്കവുമായി നിങ്ങളുടെ notification🤩🤩🥰😂😂😂😂 എന്തുവായിത് നല്ല കാര്യായി 😆
ഇതേ പോലെ പരസ്യം കമ്പനി പോലും ഇറക്കില്ല
Hahaha
Sir evideyum
Sathyam.. sprrrrrr
Adipoli 😂🤣🤣🤣😅😅
Sir ....
പരസ്യങ്ങളേ തേച്ചൊട്ടിച്ച സഞ്ജു ചേട്ടനും ലക്ഷ്മി ചേച്ചിക്കും കുതിരപവൻ 👍
🤩🤩🤩🤣🤣🤣
😂😂
ബിന്തൂർ സോപ്പ് കണ്ടിട്ടു പരിസരം മറന്നു ചിരിച്ചു പോയ ആരൊക്കെ ഉണ്ട് എന്നെ പോലേ 😂😂😂
എനിക്ക് axe pray കണ്ടിട്ടാ ചിരി അടക്കാൻ പറ്റാഞ്ഞത്🤣🤣🤣🤣🤣
Enik traffic
ഞാൻ ചിരിച്ചു🙂🙋🙋🙋🙋🙋🙋🙋
Phhyhhhh. No mmm nih
@@arjithmubin7074 x
പരസ്യങ്ങൾ തേച്ചു ഒട്ടിച്ച ഇവർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക് 💞💞🔥😅
പരസ്യത്തെ തേച്ചോട്ടിച്ച ലക്ഷ്മി ചേച്ചിയും സഞ്ജു ചേട്ടനും പോളിയാണ് കേട്ടോ. ഇവരെ വെല്ലാൻ വേറെ ആർക്കും പറ്റില്ലേ 👌😍😍😍
അങ്ങേ
ആരൊക്കെ എന്തുവായിത് എന്ന് പറഞ്ഞാലും ലക്ഷ്മി ചേച്ചി പറയുന്ന എന്തുവായിതിന്റെ എന്തുവായിത് കിട്ടുല്ല....😂
Lakshmi chechi fans 👇
👍👍♥️
😭😍🎂🥞
🎂🥞😜😁🙏😞🧚😄🐕🤣🤣🌐🍉😂🧠😀😃😄😆😇😍😍😚☺️😘🤩🙂🤩😗😙😛😛🤪😝😝🤑🤗🤭😏🤤😒😏🙄😬😬🤥😌😔😪🤤😷😴😲😳🤚✋️🖖👌🤟✌️🤞🤞🤘🖖👌🤘🖕👏🙌👐🙏💅💪🤳🧠👀👴🌺🍳🏆🏡👙
എന്തുവായിത്.. 🙄
😃
രണ്ട് പേർക്കും അമ്മയ്ക്കും പ്രത്യേക അഭിനന്ദനങ്ങൾ ...കാണാറുണ്ട് ..നല്ല കഴിവുണ്ട് നിങ്ങൾക്ക് ..ദൈവം അനുഗ്രഹിക്കട്ടെ
ആദ്യമായി യുട്യൂബിൽ പരസ്യം സ്കിപ്പ് ചെയ്യാതെ കണ്ടു 😍🤣👌
Njnum 😁
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട്.....!!😌😌
2k subscribers ആക്കിത്തരണെ 😭😭😭😭
😍😍😍🤣
Njn😁
Njnm
Nan 1.6k
സഞ്ജു ചേട്ടനെ കണ്ടാൽ ചന്ദനമഴ സീരിയലിലെ നായകനായ അർജുൻ luk ഉണ്ട്...
💣💣💣💣🔥🔥🔥🔥🍕🍕🍕🍕
Athe
അബ്ബാസ് - കുബ്ബൂസ്
ചന്ദ്രിക - പത്രിക
ദാത്രി - പുത്രി
സന്തൂർ - ബിത്തൂർ
Axe സ്പ്രൈ - കോടാലി സ്പ്രൈ
🤣😝
Tu
Harpic=trafic
Najma
!navamirasemh947454000
സ്പ്രേ ഏത് പരസ്യം മനസിലായില്ല അതാ ചോദിച്ചേ
ട്രെൻഡിങ് 4💝🤩🤩🤩ഇത്രം നല്ല പരസ്യം ടീവിയിൽ പോലും കണ്ടട്ടില്ല 😁👍❣️😇😅
ബിന്ദൂർ സോപ്പ്...
"കുളിക്കു ചൊറിയൂ..
ചൊറിയൂ ചുമക്കൂ "
എജ്ജാതി 👏🔥😂😂
2k subscribers ആക്കിത്തരണെ 😭😭😭
ചുമക്കു വെളുക്കൂ......😂
😂😂
Rahu. Basgb
@@EL-kv1yh bbv
കല്യാണത്തിന് ഉപ്പേരിവറുക്കാൻ ഈ സോപ്പ് മതിയാകും അല്ലെ 🤣🤣🤣🤣...... ഇജ്ജാതി ട്രോൾ 👍👍👍
B❤
ഇത് എത്ര തവണ കണ്ടു എന്ന് എനിക്കുപോലും അറീല 😂😂😂
Description ഞാൻ മാത്രേ വായിച്ചു നോക്കിയുള്ളോ..
"ഈ പരസ്യത്തിലെ കഥാപാത്രങ്ങൾ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയിട്ട് യാതൊരു ബന്ധവുമില്ല , ഇനി ബന്ധം ഉണ്ടെങ്കിൽ തന്നെ ഞങ്ങളെ ഒന്ന് പേടിപ്പിച് വിട്ടാൽ മതി"😂😂🤣🤣
ലോക ഡൗൺ സമയത്ത് വീട്ടിൽ ബോറടിച്ചു നിൽക്കുമ്പോൾ ഇങ്ങനത്തെ വീഡിയോകൾ ആണ് ഏക ആശ്വാസം💛💛
Tx dr
@@jeraldjacob7455
0
00
0000l
0
0
O0 000000000
0
0
000
0
0
0 000000000000000000
00000
0000
0000000
00000000000000000000l0 0 l00000000
00llll00000000000000000000000000000
0000
000
0
0
0000
0000
0000
000000000000000000000000000000l00
00
0000000000000000000000000000000000000000ĺ0
000000
00
000000
00000
0000000000000l0l00
00
0
00
000000000000000l0
0000
0
0
0
0
0
00
00
0
0
0
000000000000
0000000000
0
0
00000
0
0
ബിന്ദൂർ സോപ്പ്
കുളിക്കൂ ചൊറിയൂ
ചൊറിയൂ ചുമകൂ 😂😂
Poliye❤️❤️
കോടാലി സ്പ്രെ.. വളരെ വളരെ സൂപ്പർ... ചേച്ചിടെ expression കിടു ❤😂😂😂
നിങ്ങളുടെ പരിപാടി ഇപ്പോഴാ ശ്രദ്ധയിൽ പെട്ടത് സൂപ്പർ അടിപൊളി. ഇനി എന്നും കാണും. ഇനിയും നല്ല വീഡിയോസ് ചെയ്യാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰🥰🥰
മടുപ്പിക്കാതെ യൂട്യൂബിൽ വീഡിയോ ചെയ്യുന്ന ചുരുക്കം ചാനലുകളിൽ ഒന്നാണ് ഈ ചാനലും, എൻ്റെ പൊന്നോ അഭിനയിച്ച് ജീവിച്ച് തകർക്കുവാ ഫാമിലി
2k subscribers ആക്കിത്തരണെ 😭😭😭😭😭
Evde chennalm ee pulli aa cmmntboxil nirbanthava
Kumbidi
Ellrde ചാനലിലും inglde കമന്റ് ndvolooo😂
Hn
എന്റെ പൊന്നു ചേട്ടാ... ചേച്ചി ഇങ്ങനെ പോയാൽ നിങ്ങളുടെ പേരിൽ ഞങ്ങൾ കേസ് കൊടുക്കും കണ്ടോ മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ചു കൊല്ലുന്നതിനു 😜😜😜അല്ലെ എന്തുവായിത് 😜😍😜സൂപ്പർ പൊളിച്ചു 🥰❤🥰❤🥰
😂😂😂😂😂😂
*ടിവിയിലെ പരസ്യം കണ്ടു മടുത്തു. പരസ്യത്തെ റിയാക്ഷൻ വീഡിയോ ഇട്ട നിങ്ങൾ ഒന്നും പറയാനില്ല കിലു കട്ട വീഡിയോ 🔥👌*
ഞങ്ങൾ ബാത്രൂം കഴുകാറേ ഇല്ല 😂😂
ലക്ഷ്മി ചേച്ചിയുടെ "എന്തുവായിത് "ഡയലോഗ് കേൾക്കാൻ ഇഷ്ടമുള്ളവർ ആകും എല്ലാരും 😘😘😘😘
Tx dr
@@sanjuandlakshmy3952 🥰
Pinnallah
Yes
Sheriya lakshimi chechide 'enthuvayidh' ennulla dialogue kelkkaan nalla rasama😀
ജീവിതത്തിലെ എല്ലാ വേഷങ്ങളും പെർഫെക്റ്റ് ആയി ചെയ്യുന്ന രണ്ടാൾ ആണ് നിങ്ങൾ നിങ്ങളുടെ വീഡിയോസ് എത്ര കണ്ടാലും മതിയാവില്ല കണ്ട വീഡിയോസ് തന്നെ വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുന്നു നിങ്ങൾ രണ്ടുപേരും പൊളിയാണ്
അടിപൊളി കോമഡി ചിരിച്ചു വാ കഴച്ചു ഇവരുടെ എല്ലാ വീഡിയോയും ഞങ്ങൾ കാണാറുണ്ട് ☺️☺️
Koboos എന്റെ മ്മോ ചിരിച്ചു ചിരിച്ചു ഒരു വിദമായി 🤣🤣🤣🤣
രണ്ടൂടെ രണ്ട് കക്ഷത്തിലവിടെ കേറി മണപ്പീര് 🤣🤣സിരിച്ചു സത്തു
സൂര്യ ഫാൻ, ഇവിടെയും എത്തിയോ 😄
ലക്ഷ്മി യുടെ അഭിനയം അപാരം... Very talent
വളരെ വളരെ സൂപ്പർ...superr...സൂപ്പർ ആ....ലക്ഷ്മി ചേച്ചി പൊളിച്ചു.കിട് item...ഇതിലും വലിയ പരസ്യം സ്വപ്നങ്ങളിൽ മാത്രം..
,സൂപ്പർ, ഡയലോഗ് അടിപൊളി
ഉടനെ നിങ്ങൾ സിനിമയിൽ ണ്ടാവും sure നല്ല നാവ് ആണ് 👍
Tx
നിങ്ങളുടെ അഭിനയം നല്ല ഒർജിനാലിറ്റി ആണ്.... ഒന്നും skip ചെയ്യാൻ തോന്നില്ല.... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് ഉത്തട്ടെ.... ❤❤❤.... My fav couples❤❤❤
Chechy chetta super
ചിരി ആയുസ് കൂട്ടും എന്നല്ലേ പറയാറ്😀😀.... ചിരിച്ചു ചിരിച്ചു ഞാൻ marikarayii....😀😀😀😀😀😀😀😀😀😀😀😀 സൂപ്പർ...
Super oru rakshayumilla ningal, chettane kanumpol thanne chiri varum
ബാത്റൂമിൽ നിന്നു ഇറങ്ങി വരുന്ന ആ രംഗം 😄😄😄😄😁😁😁😁
😁😁😁
കുളിക്കു ചൊറിയൂ 😆😆 ലക്ഷ്മി ചേച്ചി 😍സഞ്ജു ചേട്ടൻ 😍ഒരു രക്ഷയും ഇല്ല പൊളി 👌👌👌👌👌
ചേച്ചിടെ acting അടിപൊളി
Cenemayil chance kituvanel pokanam keto lakshmi❣️.. Ur very talent.... Sanju chetan ottum backilalla. Kiduzzzzzz😍😍😍😍😍😍
അച്ഛനു വളയാത്തതാ മോനു വളയാൻ പോകുന്നത് 😂😂😂
😸
😁
🐱🐱🐱
എജ്ജാതി ഐറ്റംസ് ഇവിടെ 😍
സന്തൂർ സോപ്പ് പോലും ചിന്തിക്കാത്ത തഗ് 😅🤣
Sanju chetteen super🤘😃😘
എന്റെ പൊന്നെ ഒരു രക്ഷയോം ഇല്ല ചിരിച് ചത്തു ഡെയിലി ഓരോ കോമഡി 🤗Awesome 💕💕
മുടി വലിയത്തും ഇല്ല മുടി പൊട്ടത്തും ഇല്ല... മൂഡോടെ പിഴിത് വരത്തെ ഉള്ളു....😆😆😆... എന്റെ ചേച്ചി... ചേച്ചിയുടെ പരസ്യം പൊളി......😆😆🤩🤩🤩🤩😘😘🥰🥰❤❤❤🥳
Sathyam njan repeat adichu oru 3- 4 aa dialog scene kandathu...super aanu
@@sandeepsurendran2515 😄😄
"മഞ്ഞളും ചുറിധണവും അരച്ച് തേക്കും ബിന്ദൂർ.......
അടിപൊളി സോങ് 😘😘😘ലക്ഷ്മിചേച്ചി ഒരു രക്ഷയും ഇല്ല ❤❤❤sooo cute 😘😘
Arachu
@@myworldfanz... സോറി ഞാൻ അത് ശ്രെദ്ധിച്ചില്ല...😊
Wow 👏👏എന്ത് പോളിയാണ് നിങ്ങളുടെ vedeo great, pls നിങ്ങൾക് daily ഓരോ vedeo വിട്ടൂടെ, എന്റെ മോള് ഓരോ vedeo ക്കും wait ചെയ്യാറാണ് 😍എന്തുവാ ഇത്
Nte ponnayy oru rakshayillaa....luv u chechi,chettaa❤️💕🥰😘
*കണ്ടിലെ കിടണുക്കൾ ക്യുനിന്നു ചാവുന്നു* 😆 *പരസ്യംങ്ങളെ ഭിത്തിയിൽ ഒട്ടിച്ചു* 😂😂
Poliye🤣🤣
Ajoo ikka❤❤
🥰🥰🥰
Hii ikkaa🤗🤗
🥰🥰❤❤
@@sofiflowersmedia9058 dp arude photo annu
എന്റെ പോന്നോ സൂപ്പർ duper നിങ്ങളുടെ ഓരോ വിഡിയോയും കാണാൻ ആവേശമാണ് നിങ്ങള്ക്ക് ഒരുചിരി ഇരുചിരി ആ പ്രോഗ്രാമിൽ വന്നൂടെ ബമ്പർ അടിയ്ക്കും ഉറപ്പ്
Entta ponnada uvee ninghak ith enghana sadhikkunnadey chirich chirich uppadu vannu😂😂😂😂😅😅❤️❤️❤️
നിങ്ങളുടെ ബാത്റൂമിൽ അണു ഉണ്ടോ
ഇല്ല അച്ഛനുണ്ടെന്ന് തോന്നുന്നു.......!!😂
നോട്ടിഫിക്കേഷൻ വന്ന ഉടനെ എത്തി ചേർന്നവർ ഇണ്ടോ ഇവിടെ 💥😌😅
2k subscribers ആക്കിത്തരണെ 😭😭😭
🤩
🤩🤩😘😍😘😘😍
Me too
Onde
Sanju uncle Laxmi aunty.ella episodum poli ayitunde.never give up😎😎✌️
Ahh നല്ല comedy😂spr പൊളിച്ചു 1&2അടിപൊളി
ഒള്ളത് പറയാലോ ഇതു പോലെ തകർത് അഭിനയികുന്ന ഇണകിളികൾ നിങ്ങൾ അല്ലാതേ വേറെയാരും ഇല്ലാ.... എല്ലാവിത ആശംസകൾ 😜😜🥰👍👍👍🔥🔥🔥
3:07 memories bring back memories.. 😍
Pollichu chechi njan chechiude fan aa. എന്തുവാ ഇത്... Awww polli 😘😘😘😘😘😍😍
എന്തൊരു ക്രിയേറ്റിവിറ്റി😁 സമ്മതിച്ചു🙏❤️ രണ്ടു പേരും നല്ല അഭിനേതാക്കൾ ആണ് .😍 വീഡിയോക്ക് നല്ല കൺൻന്റും ഉണ്ട്🥰 വരുംകാലങ്ങളിൽ മലയാള സിനിമയിൽ കാണാൻ സാധിക്കട്ടെ🤩 katta waiting for that ❤️
എന്തവ ഇത് fanz എത്ര പേരുണ്ട് ❤😘
എന്റെ പൊന്നേ **പരസ്യങ്ങളെ തേച്ചൊട്ടിക്കാൻ ഇതിലും നല്ല വീഡിയോ ഈ യ്യൂറ്റൂബ് ചരിത്രത്തിൽ ഇല്ല👌😅**
2k subscribers ആക്കിത്തരണെ 😭😭😭😭
Evide poyalum undallo niii🤣
@༒ എബിൻ ലിബിൻ-EL ༒ sathyallee
@༒ എബിൻ ലിബിൻ-EL ༒ ☺️
Pachayaya parasyam,without animation😂😂😂
Psycho thekkadi is my fav video 😂 continuously watching ...thank you both of you for doing such content videos ❤️❤️" enthuva ith" my fav dialogue ❤️
Entem
Thhhshdhhd❤️❤️😂
Ellarum polichu❤Oru rakshayilla😂
🔥Aiwahh!!! എല്ലാ പരസ്യത്തെയും അങ്ങ് തേച്ചോട്ടിച്ചല്ലോ!😂👌ഇതിലും നല്ല തേച്ചോട്ടിക്കൽ ഇനി സ്വപ്നങ്ങളിൽ മാത്രം💃😎✨️🤩
എന്തുവായിത് fans ഉണ്ടോ ഇവിടെ 😂😂😂😂🥰🥰🥰
അടിപൊളി.. Company പോലും ഇത്ര nanayit പരസ്യം cheyyathilla 🤣🤣🤣✌️✌️✌️✌️✌️
Vere level🥰😻😻😻....
Chechiyude “nthuvaayith” kelkaan wait cheyth irunna njn😿☹️🙂
Online class കഴിഞ്ഞതിന്റെ മടുപ്പിൽ എന്തെങ്കിലും കണ്ട് ചിരിക്കാം എന്നോ൪ത്ത് RUclips ലേക്ക് വന്നപ്പോൾ ദാണ്ടെ കിടക്കുന്നു ചിരിയുടെ മാലപ്പടക്കവുമായി നിങ്ങളുടെ notification🤩🤩🥰😂😂😂😂
എന്തുവായിത് നല്ല കാര്യായി 😆
ഞാനും. ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞു പെട്ടന്ന് കേറി കണ്ടതാണ്
@@poetryworld4353 😁👍🏿
Njnum
Njnum 😂
3:24 സെക്കന്റ് 😂മീശമാധവനിലെ പിള്ളേച്ചനും സരസവും ഇടുന്ന expression വേറെ ആരും ഇട്ടു ഞാൻ ഇതുവരെ കണ്ടിട്ടില്ലായിരുന്നു .. ഇപ്പോ കണ്ടു🔥😁😂😂
🤣🤣🤣🤣🤣
😁. Thank you for making me laugh. It was really needed. 👍
Adipolii... 😍Super acting lekshmi chechiii👌💕💕
*ഇവരെ ഒകെ വീഡിയോ കാണുമ്പോ ആണ് 😌ലൈക് ബട്ടൺ ഒരു, 10 എണ്ണം വേണമെന്ന് തോന്നി പോകുക ❤❤❤*
🥰🥰🤩🤩😘
Oru rakshemilla... Creativity at its peak... Lekshmi chechi born actress
🤩🤩🥰🤩
പൊളി ചിരിച്ചു ഒരു പരുവം ആയി എല്ലാ പരസ്യങ്ങളും പൊളിച്ചു 😂🤣
Ezhimala music vannapo cheruthayit silk smitha luk thoni lekshmi chechiye kandappo 😍 and ur accent 👌👌👌oreee pwoli
*ലക്ഷ്മി ചേച്ചിയുടെ എന്തുവായിത് ഫാൻസ് ആരൊക്കെ😂😂😂*
😍😍😍😍😍🤣
😀😀😎😎
Njnum
2k subscribers ആക്കിത്തരണെ 😭😭😭
Njanum😍😍🥰🥰
Aiiwaah.... expression king and queen 💙💙💙
Hahahhaah
Nigale othiri ishta...mr&mrs il winner nigal akanamenayirunu agraham...super videos aan allam..continueee
4:14 njan chirichu marichu engane sadikkunnu
"Kubboos baathroom
Kubboos baathroom"😂😂
ചേച്ചിയുടെ ഇതെന്തുവായിത് diologe കേൾക്കാൻ വന്ന ഞാൻ😁
😘😘😘
അടിപൊളി.... നിങ്ങളെ കാണുബോ തന്നെ ചിരി വരും 🤣🤣🙏content serikum poli..... 💯
What a perfomence...chechi yum chettanumokka.....pande cinema yil Okk varanamairnnu.....
പത്രിക സോപ്പ്
പുത്രി ഷപൂ
🤣🤣🤣🤣🤣🤣🤣
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല അടിപൊളി പരസ്യം
മിക്കവാറും ലക്ഷ്മി ചേച്ചിയെ പരസ്യകാര് പൊക്കിക്കൊണ്ട് പോകും
😂😂😂😂😂
ഓരോ വീഡിയോയിലും വിത്യസ്തമായ ആശയം കൊണ്ട് വരുന്ന നിങ്ങൾക് ഇരിക്കട്ടെ 🏅🏅സന്തൂർ മമ്മി വാചകമടിയിൽ 50വയസ്സ് ആയി 😌😂💥
🤣🤣🤣🤣🤣🤣
@@sanjuandlakshmy3952 .lakshmi chechy...enikoru kunju paisa thannu sahayikumo..
Nalla kashtapada ..9562366167
Ethupole varieties ettal full support..😂😂
Kidu both.....😍😍😍😍🥰🥰🥰 Lakshmizzz എന്തുവാ ഇത്.... 👌👌👌👌👌👌😍😍😍😍😍😍
കാണും മുൻപേ ഞൻ ലൈക് ഇട്ടു... നിങ്ങളോ ✌️✌️✌️✌️
Yzz👍👍
*പരസ്യം കാണുമ്പോൾ നമുക്ക് തന്നെ തോന്നുന്ന സത്യാവസ്ഥകൾ അടപടലം തേച്ചോട്ടിച്ചു പപ്പടം ആക്കിയ ഫാമിലി..😂😎...!!*
Nunglku mazhavil manaorama il ithupoloru skit cheythude... really good actors❤️
Eniku orupad ishtamanu ningale 🎉❤ video super ellam poli ❤❤
*_അടിപൊളി അടിപോളിയെ പത്തനംതിട്ടയുടെ മുത്തുകൾ സഞ്ജു ലക്ഷ്മി_*
ചിരിപ്പിച്ചു ചിരിപ്പിച്ചു കൊല്ലുമല്ലോ നിങ്ങൾ 😄😄😄
വീണ്ടുംവീണ്ടും കണ്ടവർ
സൂപ്പർ ചേച്ചി ഇതുപോലെ ഇനിയും ഇടണം please ❤️❤️❤️😍😍😍
അവസാനത്തെ പൊളി
പൊന്നു ചേച്ചീ ചേട്ടാ... നിങ്ങൾക്കെതിരെ പോലീസ് കേസ് വരാൻ സാധ്യതയുണ്ട്... എത്ര ആളുകളാ ഇങ്ങനെ ചിരിച്ചു മരിക്കുന്നത്...😂😂😂😂❤️❤️❤️❤️❤️ Love you all
എത്ര കണ്ടാലും മതി വരാത്ത Acting❤️
ടീസക്കുജ്ജ്സ്ബബ്വ 😍😍
Chechi polichuu😂😂😂Kocherukkkaaaa
Kulikku choriyyyyuu😂😂😂😂😂
Entammo 😂😂😂kollam 🥰🥰🥰🥰poli എന്നാ ഡയലോഗ് ആണ് 😂😂😂