പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ വളരെ സരസമായ രീതിയിൽ തുറന്നു കാണിച്ച് ഞങ്ങളെയെല്ലാം ഒരുപാട് ചിരിപ്പിക്കുന്ന സഞ്ജു& ലക്ഷ്മി .... നിങ്ങളോട് വല്ലാത്തൊരു മുഹബ്ബത്താണ് ട്ടോ❤️🥰😍😘
🤣🤣🤣🤣ഹ ഹ ഇതു പൊളിച്ചു ട്ടൊ ഇതു കാണുന്ന എല്ലാവർക്കും വീട്ടിൽ ഉള്ള ഓരോരുത്തരെ ഓര്മവരും 🤣🤣🤣 ഒരു കാര്യം എഴുതി കാണിക്കണമായിരുന്നു ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം ഭാഗ്യദേവതയുടെ ഇറങ്ങിപ്പോക്ക് അടിപൊളി ആയി ട്ടൊ
എൻ്റെ ആമ്മോ ഈ അമ്മ പറയുന്നത് പോലെ ജീവിതത്തിൽ ആരുടെഎങ്കിലും വായിന്ന് ഇതേ varthaanam കേട്ടിട്ട് ഉളളവർ ഉണ്ടോ 😂😂😂😂😂 എന്ത് ചെയ്താലും സീൻ ആണ് 😂 Last part പൊളിച്ച് ❤️❤️❤️
Trending No1!!!👍🏻👍🏻എല്ലാ ഡയലോഗും സൂപ്പർ 👌🏻 ലെ അമ്മ:വീട്ടിലിരുന്നു ചീട്ട് കളിച്ചാൽ കടം കയറും മുടിഞ്ഞു പോവും അതുകൊണ്ട് കൂട്ടുകാരിയുടെ വീട്ടില് പോയി ഇരുന്ന് കളിക്ക്😂കൂട്ടുകാരിയുടെ വീടെന്തുവാ വീടല്ലേ 🤔പിശാചിനു ചെയ്യുന്ന ജോലിക്ക് fund+അസോസിയേഷൻ😄!!!
ഞാൻ ഒരു കോവിഡ് patient ആണ്. ഇപ്പൊ ക്വാറന്റിനിൽ ആണ്. ഇപ്പൊ നിങ്ങളുടെ വീഡിയോ കാണുമ്പോ ആണ് മനസിന് നല്ല ആശ്വാസം തോന്നുന്നത്. Thank you for entertaining us 😍😍
നമ്മുടെ വീടിൻറെ അടുത്ത് എല്ലാവർക്കും ഉണ്ടാകും ഇതേപോലെ ഒരു സുമതിയുടെ മകൾ uff🔥😂Chechi and chettan big fan..ente familyum videos kanumto avarum ningade fana😍
Could not resist applauding you both for the numerous brilliant content you guys present.. Have seen many series but you guys are just tooooooo good ❤️❤️.. Ithrem variety vere oru series-ilum kanditilla.. My Amma rarely watches any videos but she is addicted to your videos.. Keep up your good work.. Very well done 👍❤️
പഴമക്കാരെ കൂട്ടുപിടിച്ച് അനാവശ്യമായ ഉപദേശങ്ങളിലൂടെ പെൺകുട്ടികളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന രക്ഷിതാക്കൾക്ക് വലിയ ഒരു താക്കീത്. ഗംഭീര പ്രകടനം അഭിനയച്ചവരെല്ലാം.
വീട്ടിൽ വേറെന്ത് ചെയ്താലും ഒരു ഈച്ച പോലും കാണൂല.. ഒരു മിനിറ്റ് നേരത്തേക്ക് ആ phone ഒന്നെടുത്താൽ അപ്പോ തുടങ്ങും.. 24മണിക്കൂറും ഇങ്ങനെ തോണ്ടി തോണ്ടി ഇരുന്നൊന്ന്... what a pathetic situation 🤕🤕
ടീ പെണ്ണേ ഇങ്ങനെ ഇരിക്കല്ലേ ... അങ്ങനെ നടക്കല്ലേ😰😓...' നമ്മുടെ ഇഷ്ടങ്ങൾ ചെയ്യാൻ നമ്മുക്ക് .പറ്റിയില്ലേൽ ,നമ്മുടെ ജീവിതം ക്കൊണ്ട് നമ്മൾ എന്താ ഉദ്ധേശിക്കുന്നേ ...🤔
Thanku so much friends......Trending 2..ആണ് നമ്മടെ വീഡിയോ 😍😍😍😍✌️✌️✌️
Yaa, Pwolichu.
Adipoli video 😊
First reply 😊❤️
Trending top ആവട്ടെ. ന്നിട്ട് വേണം പിശാചിനെ കൊണ്ട് റിപ്പോർട്ട് അടിപ്പിയ്ക്കാൻ 🤣😜
ruclips.net/video/1EpMgc6PL8Q/видео.html
Welcome😁
Pewer 😘😘😘💪
ഐശ്വര്യ ദേവത ഇറങ്ങി പോവുന്ന സീൻ ഒരു രക്ഷയും ഇല്ല സൂപ്പർ😂😂😂😂😂
Sathiyam adi pwoliiii
Yss😂😂😂
🤣
എനിക്ക് പിശാച് ഉം ഗന്ധർവാനും വരുന്ന സീൻ ആണു ishtye
Hi🐝🐝🐝🐝🐝🐝
🌼 Hi, honey! 🌼
🍯🍯🍯🍯🍯🍯
🌼🌼🌼🌼🌼🌼
🌱🍃🌱🌱🍃🌱
ഓരോ ദിവസം കൂടും തോറും ആരാധനയും കൂടി വരുന്ന രണ്ടു പേർ..സഞ്ജു ചേട്ടൻ and ലക്ഷ്മി ചേച്ചി..Love you..
അമ്മയുടെ അഭിനയം സൂപ്പർ അമ്മയെ ഇഷ്ടപ്പെട്ടവർ ലൈക്
അപ്പൊ ഞങ്ങളുടെ നാട്ടിൽ മാത്രം അല്ലല്ലേ ഈ പഴമക്കാരുടെ പുരാണം 😂😂 സെബാഷ് 🥴
Inikithilonnum vishwasam illa silly matter
@@RushdaRashdanRehanRizin 😌😌
Sathyam😁
Ethil paranjittulla allam ante okke veetil sthiram ammomma parayarullathaa. 😄😄😄😄
satyam
ലക്ഷ്മി ചേച്ചിയുടെ "എന്തുവാ ഇത്" ഇഷ്ടമുള്ളവർ ഇവിടെ
Hi kutty 😄
എനിക്ക് ഭയങ്കര ഇഷ്ട്ട
Anike😄
@@pnvdharan7200 Hi
@Praveen Kumar good 🥰🥰
ഇതുപോലെ ഉള്ള പഴമക്കാർ കാരണം ആണ് വീട് മുടിയുന്നത്😂😂
❤️🥰നല്ല അമ്മായിയമ്മ 😍
ചിലതൊക്കെ ഉണ്ട് 😤കുത്തിത്തിരിപ്പിന്റെ ഉസ്താദ് 😤😤😤 വേലക്കാരിയെ പോലെ മാത്രം കാണുന്നവർ
എന്റെ വീട്ടിൽ ഉണ്ട്. ഒരു പിശാച്
@@greeshmavimal4802 😥
സത്യം അതിലും പരം ഉണ്ട് 😭
@@greeshmavimal4802 🤣
@@greeshmavimal4802 😅😅allo nikk vayya
പാമ്പ് വരും എന്ന് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല 😂😂
Yes
അമ്മായിഅമ്മയും മരുമകളും ആണെന്ന് കണ്ടാൽ ആരേലും പറയോ? നല്ല cute അമ്മയും മോളും!!
Njn kanumpol parayaam
@@mohammedshibili1452 thug life 😂
@@mohammedshibili1452 ഓ! അങ്ങനായിക്കോട്ടെ ! ഞാൻ പ്ലിങി!!
@@ninadhks9566 ഹ ഹ ഹ......
@@sreerajrekha2677 😹😹😹
Trending #1 👌👌😍😍 പിള്ളേര് വേറെ ലെവലാണ് ! ❤❤❤
പച്ചയായ ജീവിത യാഥാർത്ഥ്യങ്ങൾ വളരെ സരസമായ രീതിയിൽ തുറന്നു കാണിച്ച് ഞങ്ങളെയെല്ലാം ഒരുപാട് ചിരിപ്പിക്കുന്ന സഞ്ജു& ലക്ഷ്മി .... നിങ്ങളോട് വല്ലാത്തൊരു മുഹബ്ബത്താണ് ട്ടോ❤️🥰😍😘
Eee ammaye ishtappettavar like adikk❤️
❤️
സഞ്ജുന്റെ ചേച്ചിയും അമ്മയും കാണാൻ ശരിക്കും ഒരേ പോലെ ❤❤❤
👍
Support cheyyyyya
❤️
*ലക്ഷ്മി ചേച്ചിയുടെ "എന്തുവ ഇതു" കേൾക്കാൻ വേണ്ടി മാത്രം കാണുന്നവർ ഉണ്ടോ*
🤣😜✌️
😁😁😁😁
ഉണ്ട്
✌
നുണ പറയാതെ poika bro
ഇരട്ടക്കുട്ടികളുണ്ടാകാൻ ഇരട്ടപ്പഴം കഴിക്കുന്ന ലെ ഞാൻ :😂😂😂
😂ഞാനും 😂😂😂
ഐശ്വിര്യ ദേവത പോയി🤣🤣🤣 നിങ്ങളുടെ വീഡിയേ കണ്ട് കണ്ട് ചിരിച്ചു.🤣🤣🤣🤣
Sanju madhu insta id:instagram.com/sanju1madhu?igshid=1pxxypzn5a5xf
Lakshmy sanju insta id:instagram.com/lakshmysanju?igshid=93ev6a9496mf
Ellavarkkum instayil mesg cheyam..and follow..😘😍😘😍😍😘😍😘😍😘
❤️❤️
😍😍💕💕💕
😘😘😘😍😍🤘
😊😊
❤😍❤😍❤
"എന്തുവാ ഇത് "ലക്ഷ്മി ചേച്ചീ.. പൊളിച്ചു... വീണ്ടും വീണ്ടും കേൾക്കാനായി എന്നെപ്പോലെ വീഡിയോ വീണ്ടും വീണ്ടും കണ്ടവർ ഇവിടെ കമോൺ...
🤣🤣🤣🤣ഹ ഹ ഇതു പൊളിച്ചു ട്ടൊ ഇതു കാണുന്ന എല്ലാവർക്കും വീട്ടിൽ ഉള്ള ഓരോരുത്തരെ ഓര്മവരും 🤣🤣🤣 ഒരു കാര്യം എഴുതി കാണിക്കണമായിരുന്നു ഇതിലെ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം മാത്രം ഭാഗ്യദേവതയുടെ ഇറങ്ങിപ്പോക്ക് അടിപൊളി ആയി ട്ടൊ
🎁🎁🎁
കാല് ആട്ടലും കൂടി ഉൾപെടുതമയിരുന്ന്...പഴമകർക്ക് സന്തോഷം ആവട്ടെ🙄🙄🙄😇😂
സത്യം
ശരിയാ....വിരലിന്റെ കൊട്ട് പൊട്ടിക്കൽ,.....
ruclips.net/video/fkdmSdlQU7Q/видео.html
Sariyaa
Athe evidann nokki irikkuvarunnu
പാമ്പ് വരുന്ന വരവുകണ്ട് ചിരിച്ചവരുണ്ടോ🤣🤣
Undeyy🤣🤣🤣
Unde😅
കൊന്നു 😂
🤣🤣🤣🤣👌
Ella
എൻ്റെ ആമ്മോ ഈ അമ്മ പറയുന്നത് പോലെ ജീവിതത്തിൽ ആരുടെഎങ്കിലും വായിന്ന് ഇതേ varthaanam കേട്ടിട്ട് ഉളളവർ ഉണ്ടോ 😂😂😂😂😂 എന്ത് ചെയ്താലും സീൻ ആണ് 😂
Last part പൊളിച്ച് ❤️❤️❤️
അമ്മയുടെ അഭിനയം ഇഷ്ടമായവർ ഇവിടെ came on 👍
പൊളി..... എന്റെ പൊന്നോ ഇതു പോലുള്ളവരെ എന്താ സിനിമ യിൽ എടുക്കാതെ എന്ന് ഞാൻ ചിന്തിക്കാർ ഇല്ല 🤭🤭🤭🤭🤭🤭🤓
പൊളിച്ചു ഒരു രക്ഷയും ഇല്ല ♥️♥️♥️♥️♥️♥️♥️♥️♥️
Tx🤩🤩🤩
@@sanjuandlakshmy3952
Ningalkk our senema edukkarutho
എല്ലാ വീട്ടിലേലും സ്ഥിരം ഡയലോഗ്.
അപ്പുറത്തെ വീട്ടിലെ പിള്ളേരെ കണ്ട് പടിക്ക്.!!😂
ചിരിച് ചിരിച് 😄😄😄😄😄😄
1234567891011jhhgv CBS News and I was just wondering if you were in
😂😂😂😂
സൂപ്പർ എല്ലാം അടിപൊളി ആണ് കേട്ടോ ദേവത യും. ഗന്ധർവ്വനും അടിപൊളി. കൂടെ അമ്മയും
ലക്ഷ്മി ചേച്ചി സഞ്ജു ചേട്ടൻ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്ക് ഓട്ടമാണല്ലോ 😜😘👌😂😂😂
❤❤❤
❣🤣🤣
ente channel keri nokkamo
അമ്മച്ചി മുത്ത് 😍😍. ആ ചിരി...💞💞എന്റെ സാറെ പൊളി. അമ്മക്ക് ദൈവം ദീർഘയുസും ആരോഗ്യവും നൽകട്ടെ
Trending No1!!!👍🏻👍🏻എല്ലാ ഡയലോഗും സൂപ്പർ 👌🏻
ലെ അമ്മ:വീട്ടിലിരുന്നു ചീട്ട് കളിച്ചാൽ കടം കയറും മുടിഞ്ഞു പോവും അതുകൊണ്ട് കൂട്ടുകാരിയുടെ വീട്ടില് പോയി ഇരുന്ന് കളിക്ക്😂കൂട്ടുകാരിയുടെ വീടെന്തുവാ വീടല്ലേ 🤔പിശാചിനു ചെയ്യുന്ന ജോലിക്ക് fund+അസോസിയേഷൻ😄!!!
കടം കയറി വരുന്നത് ഒരു രക്ഷയും ഇല്ല 😂😇❤
ഞാൻ ഒരു കോവിഡ് patient ആണ്. ഇപ്പൊ ക്വാറന്റിനിൽ ആണ്. ഇപ്പൊ നിങ്ങളുടെ വീഡിയോ കാണുമ്പോ ആണ് മനസിന് നല്ല ആശ്വാസം തോന്നുന്നത്. Thank you for entertaining us 😍😍
Meee tooooo
Vegam sugamavatte....
Me too
Njanum covid positive aayirikkuva
വേഗം സുഖമായി പഴേപോലെ തിരിച്ചു വരൂ.
ലെ ലക്ഷ്മി ചേച്ചീ:-സുമതിയുടെ മോളെ കൊണ്ട് തോറ്റു. എന്തുവാ ഇത് പഴമ്മകരയും നാട്ടുകാരെയും പേടിച്ച് ജിവികനോ.👀😁😊👍🏼🔥♥️
നമ്മുടെ വീടിൻറെ അടുത്ത് എല്ലാവർക്കും ഉണ്ടാകും ഇതേപോലെ ഒരു സുമതിയുടെ മകൾ uff🔥😂Chechi and chettan big fan..ente familyum videos kanumto avarum ningade fana😍
എല്ലാത്തിനും നെഗറ്റീവ് അടിക്കുന്ന ഒരു ആള് ഞങ്ങടെ അടുത്തും ഉണ്ട്
ഇത് കണ്ടപ്പോ ആളെ ഓർമ വന്നു 😂😂😂
News, കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ചേച്ചിയുടെയും ചേട്ടന്റയും വീഡിയോ കാണാൻ വന്നവർ ഉണ്ടോ?
😍😘😍😘😍😘
@@sanjuandlakshmy3952 tnks, ചേട്ടായീ and ചേച്ചിയമ്മ 💓💓💓💓💓
Ondd
Njjna
Njjna
പ്രദീക്ഷിക്കാത്ത പാമ്പ് 😂😂
❤🤗
ഗന്ധർവ്വൻ and പാമ്പ് 😂😂😂😂😂👌👌👌👌👌
പാമ്പിനെ ഇഷ്ടമായവരുണ്ടോ....🐍
Sanju chettan poli alle😃
❤
24 news കണ്ടു കൊണ്ടിരുന്നത് ആരെക്കെ....!!🤭❤
Koch kallan.coment nerathe kandpidich vechekua.odi vannu idan.😁
Nan.. 😁
Yeah 😀
ഞാൻ 😍😍😍
ഞാനും
പത്തനംതിട്ടകാരുടെ സ്പെഷ്യൽ ഐറ്റം #എന്തുവാ 😜😜😍😍
Kollavum😁
കൊല്ലത്തു ഉള്ള ഞങ്ങളും 🤣🤣
Kollavum🤣🤣🤣nteyum stiram dialogue
കൊല്ലം
Pinha😍😍
Could not resist applauding you both for the numerous brilliant content you guys present.. Have seen many series but you guys are just tooooooo good ❤️❤️.. Ithrem variety vere oru series-ilum kanditilla.. My Amma rarely watches any videos but she is addicted to your videos.. Keep up your good work.. Very well done 👍❤️
Good പെർഫോമൻസ് കൊള്ളാം
ഫിലിമിൽ രണ്ടുപേർക്കും ഒരു അവസരം കിട്ടട്ടെ പ്രാർഥിക്കാം 🙏
പാവം ഐശ്വര്യ ദേവതയെ കരയിപ്പിച്ച് വിട്ടത്ത് മോശം ആയി പോയി 😂😂
ലെ ഐശ്വര്യ ലക്ഷ്മി
ലെ കടക്കാരൻ
ലെ പിശാച്
ലെ പാമ്പ്
ലെ ഇരട്ടപഴം
ലെ ഗന്ധർവൻ
😂😂😂😂
😂😂😂😂
എല്ല നാട്ടില്ലും കാണും ഇതുപോലെ സുമതീന്റെ മോൾ 😂
ചേച്ചിടെ മുടിയൊക്കെ ഈ വീഡിയോയിൽ അവറേജ് ആണ്... But ഇപ്പോൾ മാറ്റമുണ്ട്... എന്താ സീക്രെട് ഒന്ന് പറഞ്ഞു തരാമോ? ഹെയർ ഫൾ കാരണം മഫൽ pls
അമ്മയുടെ സംസാരം അടിപൊളി ❤❤❤
ഗന്ധർവനായ സഞ്ജു ചേട്ടനെ കണ്ട് chirich chathavar like adi😂😂😂
പാമ്പ് പൊളിച്ചു 😂😂പ്രതീക്ഷിക്കാത്ത വല്ലാത്തൊരു പാമ്പായിപ്പോയി അത്
😂😂😂😂😂😂😂🐍🐍🐍
Sathyam😄😄
അമ്മയുടെ ചമ്മൽ കാണുമ്പോൾ എന്ത് രസാ. 🤗
Superb acting Amma & mol and adipoli script. 😂
ഈ പഴമക്കാർക്ക് ഇങ്ങനെ വായിൽ തോന്നുന്നേ എന്തെങ്കിലും പറഞ്ഞോണ്ട് നടന്നാ മതി.. 😌 അനുഭവിക്കേണ്ടത് പുതുമക്കാരാ.. 😒🤭
എന്തായാലും പൊളിച്ചു 🥰🥰😍❤❤
പഴമക്കാർ പറയുന്നത് ഇത്ര comedy ആയിരുന്നോ😂👌🏻
Oru reksheyum ella superrrrrr😍😍😍
പാമ്പ് എങ്ങനെ വരും എന്ന് നോക്കി ഇരിക്കുവരുന്നു...... ബട്ട് ട്വിസ്റ്റ് ട്വിസ്റ്റ്.... അടിപൊളി പാമ്പ്
Sanju and lakshmi സ്ഥിരം പ്രേക്ഷകർ ഉണ്ടോ...❣❣
മഹാലക്ഷ്മിയെ ഇഷ്ടമായവരുണ്ടോ... 😂🔥🙌
Yes😁
Yes 😁
സഞ്ജു ചേട്ടനും
ലക്ഷ്മി ചേച്ചിയും
അമ്മയും പൊളിച്ചു എല്ലാവരും പൊളി അല്ലെ നിങ്ങളുടെ family poli ആണേ ❤️❣️❣️❣️❣️❣️❣️❤️
എല്ലാവരുടെയും അഭിനയം ഒന്നിനൊന്നു മെച്ചം❤️. ചിരിച്ചൊരു വകയായി 😂😂😂😂😂
ലക്ഷ്മി ചേച്ചിയുടെ 'എന്തുവായിത് ' കേൾക്കാൻ പ്രത്യേക രസമാ💕💕...അമ്മ 👌💕
4:56 മോൻ എണീക്കെണ്ട മോൻ അവിടിരുന്ന് മുക്കി പാടിക്കൊ😂😂😂
🤣🤣🤣🤣🤣
Dedicating this to my mom💖🙌
പഴമക്കാരെ കൂട്ടുപിടിച്ച് അനാവശ്യമായ ഉപദേശങ്ങളിലൂടെ പെൺകുട്ടികളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന രക്ഷിതാക്കൾക്ക് വലിയ ഒരു താക്കീത്. ഗംഭീര പ്രകടനം അഭിനയച്ചവരെല്ലാം.
ഇവരുടെ കഴിവ് അനുസരിച്ച് 1M ഒക്കെ അടിക്കേണ്ട സമയം കഴിഞ്ഞു.....!!😌
Satyam
Crrct..
Athe
Ys
ഇത് പോലെ പഴമക്കാർ പറയും periods ആയ വേറെ ഇരിക്കണം ആരേം തൊടരുത് അവിടെ തൊടരുത് ഇവിടെ തൊടരുത് ... കോപ്പ് 😡😡😡😡
അയിത്തം.
Ad eppazum undoo...ellaidathum....edvide und asari family....pavm purat pedich kaziyunne oru roomil
Edoke verde onnum undavilla....nagalk okke veethil tanne alle....ende pathi.....verde oro ajaram
Eppoazum eangana vikruta vichaaram koandu nadakkuunna jeanmangalundoo😏🤦
പാമ്പ് വന്ന scene അടിപൊളി സഞ്ജു പാമ്പ് 😂😂😂😂😂
Haa... ന്റെ അച്ചമ്മേടെ സ്ഥിരം ഡയലോഗ്... ചൂളം വിളിക്കല്ലേ പാമ്പ് വരുമെന്ന്... 😂😂😂😂😂
വീട്ടിൽ വേറെന്ത് ചെയ്താലും ഒരു ഈച്ച പോലും കാണൂല.. ഒരു മിനിറ്റ് നേരത്തേക്ക് ആ phone ഒന്നെടുത്താൽ അപ്പോ തുടങ്ങും.. 24മണിക്കൂറും ഇങ്ങനെ തോണ്ടി തോണ്ടി ഇരുന്നൊന്ന്... what a pathetic situation 🤕🤕
😂
ടീ പെണ്ണേ ഇങ്ങനെ ഇരിക്കല്ലേ ... അങ്ങനെ നടക്കല്ലേ😰😓...' നമ്മുടെ ഇഷ്ടങ്ങൾ ചെയ്യാൻ നമ്മുക്ക് .പറ്റിയില്ലേൽ ,നമ്മുടെ ജീവിതം ക്കൊണ്ട് നമ്മൾ എന്താ ഉദ്ധേശിക്കുന്നേ ...🤔
19 ആം നൂറ്റാണ്ടിൽ നിന്നും വണ്ടി കിട്ടാത്ത ടീമ്സിനോട് പോകാൻ പറ, മലയാളി പെൺപിള്ളേർ ബൈക്കിൽ ലോകം ചുറ്റുന്ന കാലമാണിത്.
Kufosil padikana aano
Edoke nokijeevikanam
Kurachoke sariyan
ente channel keri nokkamo
👍
ഈ പഴമക്കാരെ കൊണ്ട് തോറ്റു😂🤣🤣🤣ജ്ജാതി
കിടു.. പെട്ടെന്ന് തന്നെ വീട്ടുകാരെ എല്ലാം വിളിച്ചു ഇരുത്തി ഒന്ന് കാണിക്കണം 🧐
What a script guys👌👌👌
ഐശ്വര്യ ദേവത 🤣🤣🤣🤣
😘😛😘🤩😘🤩😘🤩
🤣🤣🤣🤣
iswaryadevathaa...
പഴമ പറച്ചിലുകാരെ മൊത്തം പൊളിച്ചടുക്കി😆😆😆
ruclips.net/video/fkdmSdlQU7Q/видео.html
സഞ്ജു ചേട്ടന്റയും ലക്ഷ്മി ചേച്ചിയുടെയും ഫാൻസ് ഉണ്ടേൽ like അടി 🤗🤗😍🤓
എന്തുവായിതു 😆❤️😘 . ഇജ്ജാതി catch phrase 💯
ഈ വീഡിയോയിലെ അവസാനത്തെ രണ്ടു പേരുടെയും ചിരി ഒർജിനൽ ആണ് എന്ന് തോന്നിയവരുണ്ടോ😂😂💥💥
ഐശ്വര്യ ദേവതയും പാമ്പും പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മയങ്ങ് ജീവിക്കുകയാ . അഭിനയിക്കുകയല്ല. അമ്മ super. രണ്ടാളും നന്നായിട്ടുണ്ട്.
ഒരു രക്ഷ ഇല്ല super ❤️❤️❤️❤️❤️ polichu😍😍💝💝
യുറേക്ക 21 lakshmi ചേച്ചിടെ character 👌👌👌😜😜
💯👍
ഇതിലും വലിയ പഴമ roasting സ്വപ്നങ്ങളിൽ മാത്രം 😂😂😂😂
👌👌ചിരിപ്പിച്ചു ചിരിപ്പിച്ചു കോലും
പിശാച് ചേച്ചിയെ ഇഷ്ടായവർ ഉണ്ടോ😂😂😂😂😂 .nighal vere levalatttooooo ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി 😂😂😂😂😂😂😂
Nice Gandharvan 😂
Hi M4movies anna😂
@@originalgangstercinderella9992073064 68988
ruclips.net/video/ZTKIrZNLq-k/видео.html
Aiwaa.... Ithraa.... Nmlaaa fun dub❤😄
😂😂😂
Hostel റൂമിലിരുന്ന് നഖം വെട്ടിയപ്പോൾ കടം കേറി മുടിയുമെന്നു പറഞ്ഞ ഒരു frnd എനിക്കുണ്ടായിരുന്നു 😅😅😅😅😆😀
Evida oru story thanne und 😂 pand oru kallan moshtikkan vannapo nagam potti poy angeru moshticha veedu mudinja pinne Kalkan patillalo yen. Vicharich a veedu muzuvan thappi a pottiya nagom konda poye😂 yente amma paranjatha Neram velutho yentho kallan nagom noki nadannu 🤭
ഞാൻ രാത്രിയെ നഖം വെട്ടാറുള്ളൂ.
😂
ente channel keri nokkamo
@@notmeitsu2135 njnum kettit und ith🤣
അമ്മയുടെ അഭിനയം കിടുക്കി തിമർത്തു പൊളിച്ചു.നല്ല ഇന്റെരെസ്റ്റിംഗ് ടോപ്പിക്ക്.പ്രായമായവർ ഉള്ള വീട്ടിലെ സംസാരങ്ങൾ....ഹഹഹഹ
വേറെ ലെവൽ 🤣🤣എന്തുവാ ഇത് 😍
ഇലക്ഷൻ റിസൾട്ട് ന്യൂസിലൂടെ കണ്ടിരിക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നപ്പോ ഓടി വന്നതാണേ
എന്തുവാ ഇത് fansundo
വേറെ ലെവൽ കോമഡി.... എന്തുവാ ഇത് വല്ലാത്ത ജാതി 💘
Last dialogue polichu 🥰🥰
സഞ്ജു ചേട്ടാ ലക്ഷ്മി ചേച്ചി ഒരു രക്ഷയുമില്ല പിന്നെ അമ്മയുടെ അഭിനയം അടിപൊളി ❤❤❤❤🤲🤲
സുമതിയുടെ മോൾ trending 1 ഇൽ കേറിയേ 🤣😍♥
😘🤩😘😘🤩😘
@@sanjuandlakshmy3952 😍♥
എന്തുവായിത് കേൾക്കാൻ ഇഷ്ടമുള്ളവർ ലൈക് അടി
Super👌👌👌👌👌👍🥰🥰🥰
നല്ല ചിരിയാട്ടോ അമ്മയുടേത് 😍
ഫ്രോക്ക് ഇട്ട ദേവത അടിപൊളി👍👍👍
**ഇവരുടെ മുഴുവൻ വീഡിയോ കാണാതെ ഒന്നും പറയാനാവില്ല എപ്പഴാണ് ട്വിസ്റ്റ് കേറി വരുന്നത് എന്ന് പറയാനാവില്ല💛** ട്വിസ്റ്റ്💥 ട്വിസ്റ്റ് 💥
😘😍😘🤩😘🤩
Ramanna
എന്റെ പൊന്നോ..ആ ഗന്ധർവ്വൻ അടിപൊളി...😂😂😂
ചിരിപ്പിച്ച് കൊല്ലുമോ നിങ്ങൾ..😅
Good script 🌟.. 3 perum polichu super ❤️😍
ഗന്ധർവൻ.....അടിപൊളി😂😂😂😂😂
"മോൻ അവിടെയിരുന്ന് മുക്കി പാടിക്കോ ട്ടോ.. " 😆😆😆
ലക്ഷ്മി ചേച്ചി വേറെ ലെവൽ.. 👌👌👌