ഞങ്ങൾ എപ്പോ പൊറോട്ട ഉണ്ടാക്കാൻ നോക്കിയാലും വളരെ കഷ്ടപ്പാടായിരുന്നു ഇത്ര ഈസി ആയി ഉണ്ടാക്കാമെന്ന് കാട്ടിത്തന്ന അജുചേട്ടന് നന്ദി. God bless u and ur family... ❤❤
പൊറോട്ടടിക്കാൻ മൈദയും കിതയും ഒന്നുമല്ല ആദ്യം വേണ്ടത് ഈ സാധനമാണെന്നു.... ചേട്ടായി പൊളിച്ചു. ചേട്ടായിടെ സംസാരം കേൾക്കാനാ ഞാൻ എല്ലാ വിഡിയോയും കാണുന്നത്....
Hi chettaa.. Ningaludae pronounsation oru rekshayumilla.. Kiduva.. [nalla kozhakkanaum.. Pineea parotayil thenga illa, mangayillnnonnum parayaruthu] nice talking.. I like it
മുൻപൊരു തവണ ഞാൻ വീട്ടിൽ പൊറോട്ട ഉണ്ടാക്കി നാണം കെട്ടു.ഏറ്റവും കൂടുതൽ കളിയാക്കിയത് എന്റെ wife തന്നെയാ. പക്ഷെ ഇത്തവണ ഈ വീഡിയോ തന്ന ആത്മവിശ്വസത്തിൽ ഞാൻ വെല്ലുവിളിച്ചിരിക്കുകയാ നെക്സ്റ്റ് സൺഡേ എന്റെ വക പൊറോട്ട and beef. Beef അവൾ ഉണ്ടാക്കും.. ഭഗവാനെ മിന്നിച്ചേക്കണേ
Exactly correct procedure how that thattukada people make porotta.because after each kneading the dough is to put for resting.and indeed a laborious task and much patience is needed.at last the "veeshal ceremony" which is it's layering comes need much practice and myself tried a lot.following this procedure..but the last procedure I always fail U are showing exactly the correct steps .
അങ്ങിനെ മലയാളികളുടെ ഇഷ്ട വിഭവമായ പൊറോട്ട യെയും കീഴടക്കി അജു കുക്കിം ഫാമിലി. ചേട്ടൻ പറഞ്ഞ പോലെ തന്നെ 20 വർഷം മുൻപൊക്കെ പൊറോട്ടക്കാരൻ എന്ന് പറഞ്ഞാ വല്യ പേ രാ യി രു ന്നു ഇപ്പോ പൊറോട്ടക്കാരൻ ആണന്ന് പറഞ്ഞാൽ ഹോട്ടൽ തൊഴിലാളിയാണെല്ലെ എന്ന് ഒരു ചോദ്യം ചോദിക്കും പെൺ വീട്ടുകാർ ബ്രോക്കറോട് അങ്ങിനെ കുറെ പേരുടെ കല്യാണ o മുടങ്ങിയിട്ടുണ്ട് എനിക്കറിയാവുന്ന തൊഴിലിൽ ഇഷ്ടമില്ലാത്തത് സത്യം പറഞ്ഞാ ഇ പൊറോട്ടപ്പണി തന്നെ യാണ് സൂപ്പറായിട്ടുണ്ട് ട്ടോ
കൈപ്പുണ്യം! Shoot ചെയ്യുന്നതിന് മുൻപ് എത്ര തവണ ചെയ്തു പഠിച്ചു A jukkutta.oru പ്രാവശ്യം പോലും ഞാൻ ഉണ്ടാക്കിയിട്ട് ശരിയായില്ല .കറികൾ പറഞ്ഞ പോലെ ഉണ്ടാക്കിയിട്ട് നല്ല രുചി ആയിരുന്നു.. ഒരുപാട് നന്ദി.sarithamole ,ജഗന്നാധാ ,keep in touch.
Aju ,Thanks a lot, പൊറോട്ട ആക്കൽ എളുപ്പമല്ലാത്ത കാര്യമായതുകൊണ്ടു്, ആകെ പുറത്തു നിന്ന് വല്ലപ്പോഴും കഴിക്കുന്ന ഭക്ഷണം പൊറോട്ടയാണ്. ഇനി ആക്കി നോക്കാമല്ലൊ, അത്ര മാത്രം വിശദമായി, വളരെ ഈസിയാണെന്നു തോന്നുന്ന വിധത്തിൽ കാണിച്ചു തന്നു.പൊറോട്ട തീറ്റ മത്സരം രസകരമായിരുന്നു'
പൊളിച്ചു Aju chettan നിങ്ങളുടെ വീഡിയോ എന്നും കാണും നിങ്ങൾ പറഞ്ഞപ്പോലെ you tube.ആരും കാണുന്നില്ല എന്ന് വിഷമം പറഞ്ഞു അത് കണ്ടപ്പോൾ വിഷമമായി എന്റെ കൂട്ടുക്കാരോട് പറഞ്ഞു അവരും കാണുനുണ്ട് എല്ലാവരും ഗൾഫാ അതു കൊണ്ട് ഗുണം കൂടുംok. ഞാനും തൃശൂർക്കാരനാ
ഞാൻ മൂന്ന് നാല് തവണ ഉണ്ടാക്കി നോക്കിയിട്ടുണ് ,ഒന്നിലെങ്കിൽ വെള്ളം കൂടി പോവും അല്ലെങ്കിൽ കുറഞ്ഞ് പോവും.. ഇനി ഞാൻ ഏട്ടന്റെ അളവ് വച്ച് നോക്കട്ടെ ട്ടോ ! വീഡിയോ പൊളിച്ചു..
പൊറോട്ടയും ബീഫും😋😋😋😋😋😋 ഇത് കാണുമ്പോൾ ഗോദ സിനിമയിലെ ടൊവി നോയുടെ dialogue..... ഓർമ്മ വരുന്നു... ആ സിനിമ കാണുമ്പോൾ എല്ലാം ഞങ്ങളു പോയി പൊറോട്ട വാങ്ങിക്കും😂🤣😉
ദിത്മ്മൽ ഇട്ട് കൊഴക്കണം അല്ലാണ്ട് പൊറോട്ടക്ക് ടെസ്റ്റ് ഇല്ല തെങ്ങണ് മാങ്ങണ്ന്ന് പറഞ്ഞിട്ട് കാര്യല്ല്യട്ടാ തൃശൂർ ടാ 💪💪💪.. ഒല്ലൂർ കമ്പനി പടി ടെ അടുത്താണോ അജു ചേട്ടാ വീട്?
What an idea !!!😝😝😝👏👏👍👌ചിരിച്ചു ചിരിച്ചു മതിയായി. എത്ര നന്നായിട്ടാണ് പൊറാട്ട ഉണ്ടാക്കാൻ പഠിപ്പിക്കുന്നത്. Thanks a lot
Thank you......😃😃😃😍😍😍
Soda powder വേണ്ടേ???
@@vpnfreedom3707 വേണ്ട
ചേട്ടാ വീട് തൃശ്ശൂര് എവിടെയാ
ഞാൻ പാലക്കലാ
1.42 kichen ulla tiles undayalum madi
ഇ വീഡിയോ കാണുന്നതിന് മുൻപ് പൊറോട്ട ഉണ്ടാക്കിയിട്ട് പണി പാളിയവർ ഇവിടെ like അടിച്ചേ 😁😁😁
ഞങ്ങൾ എപ്പോ പൊറോട്ട ഉണ്ടാക്കാൻ നോക്കിയാലും വളരെ കഷ്ടപ്പാടായിരുന്നു ഇത്ര ഈസി ആയി ഉണ്ടാക്കാമെന്ന് കാട്ടിത്തന്ന അജുചേട്ടന് നന്ദി. God bless u and ur family... ❤❤
പൊറോട്ടടിക്കാൻ മൈദയും കിതയും ഒന്നുമല്ല ആദ്യം വേണ്ടത് ഈ സാധനമാണെന്നു.... ചേട്ടായി പൊളിച്ചു. ചേട്ടായിടെ സംസാരം കേൾക്കാനാ ഞാൻ എല്ലാ വിഡിയോയും കാണുന്നത്....
Thank you........😃😃😃😃😍😍😍😍
@@ajusworld-thereallifelab3597 iq അടിപൊളി
Athanenikkumishtamayath. Porotaadikkakkan adyam vendath.......
ajunte manasu nishkalangamanu athu kondanu engane samsarikkunnathu
Njanum
അജു നിങ്ങൾളൊരു സംഭവം തന്നെ ഇങ്ങനെ ഇത്ര നന്നായി ചെയ്യുന്ന പരിപാടി ഞാൻ ഇതുവരെ കണ്ടിട്ടില്ല എ ഉയർച്ചയിൽ എത്തും ട്ട ഗോഡ് ബ്ലസ്യൂ
Thank you......😃😃😃😍😍😍
Craft media chanel ningal kanarilla ennu thonnunnu...a chanel aa youtbil ettavum mikachath😊
@@tukkuadithya7508 That is a copy of Tamil channel village food factory. AjuBhai having his own identity and style.
@@premajanmambully3489😍😍😍😘😘😘
@@tukkuadithya7508 h!hnhnhnhnh!hngnngg!gngng!gngngngngngngngngng!g!gngngngngngng!hnhnhnhnngnhngngngnhnhngngnhnhnhngnhnhnhnhnhnhnhnhnhngngngngngnhnhng. t, udpdrexxrxrxrxxxxe e"rr Czech carefree CD c"cc CCC CCC CCD CCC xiii3rx
Super porotta, nice video, nannayi paranju manasillakki undaki very thanks, god bless you.
മറ്റുള്ളവരെ പൊറോട്ട ഉണ്ടാക്കാൻ പഠിപ്പിക്കുന്നത് താങ്കൾ കാര്യമായിട്ടാണ് താങ്ക്സ്
ഞാൻ ഇന്ന് പൊറോട്ട ഉണ്ടാക്കി. അടിപൊളി ആയി ട്ടോ. Thanks
ഇതിലും നല്ല പൊറോട്ടയടി ക്ലാസ്സ് സ്വപ്നങ്ങളിൽ മാത്രം 😂🤩🤩
Hi chettaa.. Ningaludae pronounsation oru rekshayumilla.. Kiduva.. [nalla kozhakkanaum.. Pineea parotayil thenga illa, mangayillnnonnum parayaruthu] nice talking.. I like it
മുൻപൊരു തവണ ഞാൻ വീട്ടിൽ പൊറോട്ട ഉണ്ടാക്കി നാണം കെട്ടു.ഏറ്റവും കൂടുതൽ കളിയാക്കിയത് എന്റെ wife തന്നെയാ. പക്ഷെ ഇത്തവണ ഈ വീഡിയോ തന്ന ആത്മവിശ്വസത്തിൽ ഞാൻ വെല്ലുവിളിച്ചിരിക്കുകയാ നെക്സ്റ്റ് സൺഡേ എന്റെ വക പൊറോട്ട and beef. Beef അവൾ ഉണ്ടാക്കും.. ഭഗവാനെ മിന്നിച്ചേക്കണേ
😂😂😂😂 Good..luck👍👍👍👍
@Bava Pallisseri അതെന്നെ
Njanum ellam keriparanju last kalanju
😂😂😂
Thank you.....😃😃😃😍😍😍
Haiii chechi nd chetta njan ethu ennu indakito. Onnum parayanila spr aayita. Nigal Nanayi parajutharunundu. Makkalkum husinum ammakyum achanum okey orupad eshtamayi. Perfect aayi indakinu paraju avar. Pine vellam 100 ml ozhicholluto. Nthanu vacha ntel aake 500gm podiye indayirunollu. Nganum vellam kudiyal vere podicherkkan ellalo athonda agane cheythathu .nthayalum Spr aayi.
Exactly correct procedure how that thattukada people make porotta.because after each kneading the dough is to put for resting.and indeed a laborious task and much patience is needed.at last the "veeshal ceremony" which is it's layering comes need much practice and myself tried a lot.following this procedure..but the last procedure I always fail
U are showing exactly the correct steps .
Thank you 😍😍😍😍😍
പൊളിച്ചു ,ചേട്ടാ നിങ്ങളുടെ പ്രചോദനം !!ശെരിക്കും നല്ല അടിപൊളി പൊറോട്ട ഞങ്ങൾ ഇന്ന് ഉണ്ടാക്കി..
First view first comment nd first like...😄😄👍
Thank you......😃😃😃😍😍😍
Innu porotta recipe try cheythu......Super aayirnuuu....
അജുഎട്ടാ സൂപ്പർ അടിപൊളി പോറോട്ട എന്നും എന്റെ ഒരു വീക്കനസ്സ് ആണ്😍😘✌😎💞💙💚💖💜💟നന്നായി പൊറോട്ട അടിക്കാനാറിയാലോ ചേട്ടന്💪💪💪💪😍😍👌👌😚😚🎉
Yende porotta guruve...ithrem nalate pareekshanathin sesham...I nailed it cheta...nanniund orupad...nimgalde channel kanunod valare ubagaram und ...Nalla adipoli porotta undaki njan🏂🏂🏂🏂🏂😍
😊😊😊💪💪💪
ആത്മാർഥതയുള്ള സംസാരം ആണ്....
സൂപ്പർ ചേട്ടൻ....
😘😘😘🙏🙏🙏
നല്ല ഐഡിയ ചേട്ടാ
പിന്നെ ചേട്ടൻ പറഞ്ഞിരുന്ന ഒരു രീതി എനിക്ക് വളരെ ഇഷ്ടമായി പിന്നെ ചേട്ടൻ നാടൻ ഡയലോഗ് എല്ലാം കൂടി. നല്ലൊരു അടിപൊളി
P
ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ subscriber ആയി...
Thank you.....😃😃😃😍😍😍
Chetta ningal puliyanu.. Chetante samsarathil arayalum venupokum. 100% nishkalangatha. 24 carrot goldupole.! Super adipoli. Vettil tathamayundo? Sound kelkunalo? Chila tathakale vetil valarthan padilachetta.. Chettante porottak 100 mark. Super
അങ്ങിനെ മലയാളികളുടെ ഇഷ്ട വിഭവമായ പൊറോട്ട യെയും കീഴടക്കി അജു കുക്കിം ഫാമിലി.
ചേട്ടൻ പറഞ്ഞ പോലെ തന്നെ 20 വർഷം മുൻപൊക്കെ പൊറോട്ടക്കാരൻ എന്ന് പറഞ്ഞാ വല്യ പേ രാ യി രു ന്നു
ഇപ്പോ പൊറോട്ടക്കാരൻ ആണന്ന് പറഞ്ഞാൽ ഹോട്ടൽ തൊഴിലാളിയാണെല്ലെ എന്ന് ഒരു ചോദ്യം ചോദിക്കും പെൺ വീട്ടുകാർ ബ്രോക്കറോട് അങ്ങിനെ കുറെ പേരുടെ കല്യാണ o മുടങ്ങിയിട്ടുണ്ട്
എനിക്കറിയാവുന്ന തൊഴിലിൽ ഇഷ്ടമില്ലാത്തത് സത്യം പറഞ്ഞാ ഇ പൊറോട്ടപ്പണി തന്നെ യാണ്
സൂപ്പറായിട്ടുണ്ട് ട്ടോ
Thank you........😃😃😃😃😍😍😍😍
Aju pandu pachakakkaren ayirunno porotta adipoli ayittundu porotta um beaf um Nalla compinasion aa
കൈപ്പുണ്യം! Shoot ചെയ്യുന്നതിന് മുൻപ് എത്ര തവണ ചെയ്തു പഠിച്ചു A jukkutta.oru പ്രാവശ്യം പോലും ഞാൻ ഉണ്ടാക്കിയിട്ട് ശരിയായില്ല .കറികൾ പറഞ്ഞ പോലെ ഉണ്ടാക്കിയിട്ട് നല്ല രുചി ആയിരുന്നു.. ഒരുപാട് നന്ദി.sarithamole ,ജഗന്നാധാ ,keep in touch.
verum oru pravasyam mathram....athil thanne sariyayi...Thank you........😃😃😃😃😍😍😍😍
സരിതയുടെ ബ്രദർ ആണോ ഗുരു .ഒരു ഷെഫ് ഉണ്ടെന്ന് പറഞ്ഞല്ലോ? അജുക്കുട്ടൻ ഒരു സകലകലാ വല്ലഭൻ എന്ന നിലയിൽ അറിയപ്പെ ട ട്ടെ എന്ന് ആശംസിക്കുന്നു.
@@maryjuliet5237 ഗുരു ആയിട്ട് ആരുമില്ല . ചില സംശയങ്ങൾ അവനോട് ചോദിക്കും എന്ന് മാത്രം .😄😄😄
Chetta super video ttaaa full support💪
ചേട്ടന്‍ ഒരു മഹാസംഭവമാണ് എല്ലാ വിധ ആശംസകളും നേരുന്നു
ചേട്ടായി പൊളിച്ചു. ചേട്ടായിടെ സംസാരം കേൾക്കാനാ ഞാൻ എല്ലാ വിഡിയോയും കാണുന്നത്....
പൊറോട്ടയും ചേട്ടന്റെ സംസാരവും സൂപ്പർ 👍👍👍👍👍👍👍
Thank you......😃😃😃😍😍😍
Super.....njan.porottak.kuzhachapoll.Aju'sne.manasil.alojichadhu
അവതരണം ഒത്തിരി ഇഷ്ട്ടപെട്ടു 😀😀😍
Thank you.....😃😃😃😍😍😍
Chetta.. Superrr... Parotta recipe ugran... Chettande varthamanam kelkan athinekalum rasamund.. Nammude thani nadan Thrissur basha... Avasanam paranja katha kettapol, natil vacationu varumbol pandu nadana sambavangale kurich veetil ulla valliachanmar cheriachanmar okke kathakal paranju thararullathu orma vannu ... Neril vannu katha keta oru feel... Adipoli...
Thank you......😍😍😍😍😍😃😃😃😃😃
Bayankaramayi ellarum parayana oru kaaryam ningal ithra simpilakkiyalo..all the best.☺☺☺☺☺☺
Thank you....😃😃😃😍😍😍
Aju chetta നിങ്ങള് പൊളിയാട്ടാ.... ഒരക്ഷയില്ല ....
പൊറോട്ട ഉണ്ടാക്കിയത് അടിപൊളിയായി അജു ചേട്ടാ സൂപ്പർ ............ ...
Thank you........😃😃😃😃😍😍😍😍
Poroto majik is very best
ആ കൂട്ടു കറക്റ്റ് ആണ് അല്ലായിരുന്നു എങ്കിൽ അടിക്കാൻ പറ്റില്ലായിരുന്നു. കലക്കി കെട്ടോ കൊള്ളാം
👍👍👍👍Thank you........😃😃😃😃😍😍😍😍
Good
Aju ,Thanks a lot, പൊറോട്ട ആക്കൽ എളുപ്പമല്ലാത്ത കാര്യമായതുകൊണ്ടു്, ആകെ പുറത്തു നിന്ന് വല്ലപ്പോഴും കഴിക്കുന്ന ഭക്ഷണം പൊറോട്ടയാണ്. ഇനി ആക്കി നോക്കാമല്ലൊ, അത്ര മാത്രം വിശദമായി, വളരെ ഈസിയാണെന്നു തോന്നുന്ന വിധത്തിൽ കാണിച്ചു തന്നു.പൊറോട്ട തീറ്റ മത്സരം രസകരമായിരുന്നു'
Thank you...........😊😊😊😊
പൊളിച്ചു Aju chettan നിങ്ങളുടെ വീഡിയോ എന്നും കാണും നിങ്ങൾ പറഞ്ഞപ്പോലെ you tube.ആരും കാണുന്നില്ല എന്ന് വിഷമം പറഞ്ഞു അത് കണ്ടപ്പോൾ വിഷമമായി എന്റെ കൂട്ടുക്കാരോട് പറഞ്ഞു അവരും കാണുനുണ്ട് എല്ലാവരും ഗൾഫാ അതു കൊണ്ട് ഗുണം കൂടുംok. ഞാനും തൃശൂർക്കാരനാ
Thank you.......😃😃😃😍😍😍
Commission unddoo.....
Thank you so much AJU CHETHA, I also saw ur parotta recipe ,and made it at home it's osm
വൈഫിന്റെ വായിൽ വെള്ളം വരുന്നു.. ചേട്ടൻ സൂപ്പർ ആണ്
സൂപ്പർ പൊറോട്ട ഈസി ആയിട്ടു ആര്ക്കും ഉണ്ടാക്കാൻ ഈ വീഡിയോ ഉപകാരപ്രദമാണ്
Thank you...😀😀😀
നാട്ടിൽ വരുമ്പോൾ എന്തായാലും പരീഷിക്കും.മക്കൾക്ക് വല്യേഷ്ടമാണ്.സരിത സൂപ്പർ ബീഫ് കറി ആണല്ലോ കണ്ടിട്ട്..
👍👍👍👍 Thank you..........😘😘😘😍😍
Super avatharanam..... 👍👍👍👍
Adipoli....nalla samsaram... I really enjoyed your video....
THANK YOU...DEAR 😃😃😃
നേരം പോയതറിഞ്ഞില്ല
പൊറട്ടക്കു ടെസ്റ്റില്ല തേങ്ങയില്ല മാങ്ങയില്ല ന്ന് പറഞ്ഞിട്ടു കാര്യല്യ ട്ടാ..
മ്മ്‌ടെ തൃശൂർ....
Thank you......😃😃😃😃😍😍😍😍
Adipoli samsarram ..porattayollom super anno
അടിപൊളി... എത്ര ഈസി ആക്കി പൊറോട്ട മേക്കിങ്... 👌👌👌✌
Thank you.......😊😊
Nice.. Simple and humble porotta tutorial 😘
Thank you....😊😊😊😍😍😍
Teacher 1 million avvate ennu ashamsikunnu
My mouth is watering👌
ഇങ്ങനെ പ്രസന്‍റ് ചെയ്യണ ഒരു പരിപാടി ആദ്യായീട്ടാ കാണണെ very nice...👌👌👌👌
Thank you..............😊😊😊😊😊
⭐️⭐️⭐️😎 അജു പൊറോട്ട ബീഫിൽ മുക്കി സരിതേടെ വായിൽ വെച്ച് കൊടുത്തിരുന്നേ. സൂപ്പർ ആയേനെ...
😃😃😃😃😃😘😘😘😘😍😍😍😍
@@ajusworld-thereallifelab3597 Njanum adhu pretheeksichayirunnu... Blessed family..
ഞാനും പൊറോട്ട ഉണ്ടാക്കാൻ നോക്കി പണി പാളിയതാ
excellent aju chetta .excellent👌👌
Thank you......😃😃😃😍😍😍
Ipazhanu channel subscribe cheythe...Ella videos um adipoli aanu...Sunday theerchayayum porotta undakkum...👍👍👍
Ith super ayitt und.. 😍
Thank you......😃😃😃😍😍😍
അടിപൊളി 👍👍👍😂ചിരിച്ച് വയ്യാതായി സൂപ്പർ അവതരണം
നന്നായി. നിങ്ങളുടെ കുടുബത്തിന് നന്മ നേരുന്നു. യുസുഫ് കണ്ണൂര്
Thank you..😃😃😃😃😍😍😍😍😍
കണ്ണെടുത്താൽ കണ്ടൂടാത്ത ഒരു സാധനമാണ് പൊറോട്ട. എന്നാലും ഈ വീഡിയോ ഫുൾ കണ്ടു. ചേട്ടന്റെ അവതരണം കൊണ്ട് മാത്രം . കിടു വീഡിയോ
😍😍😍😍😍😍😘😘😘😘😘
You are so innocent.
THANK YOU....😄😄😄😄
പൊളിച്ചു ചേട്ടാ പൊറോട്ട ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് വിചാരിച്ചില്ല
Thank you......😃😃😃😃😍😍😍😍
സൂപ്പർ.... ട്ടാ ചേട്ടൻറ്റ സംസാരം കൊള്ളാം .....
Thank you....😃😃😃😍😍😍
Ajuchetta cheachi ennu njhan urappaum try cheyum thanks 💐💐💐
ഞാൻ ഡയറ്റിലായിരുന്നു. എല്ലാം പോയി. പൊറാട്ടയും ബീഫും കണ്ടാൽ എന്നെപ്പോലൊരു മലപ്പുറത്തുകാരൻ അടങ്ങിയിരിക്കാൻ കഴിയോ?????
Tr nigal maths enne padipichu thnx. Sir u r super
ഹ്യദ്യമായ വിവരണം...നന്നായി..ആശംസകൾ
അവതരണം അടിപൊളിയാണ് ... കണ്ടിരുന്നുപോകും ... പൊറോട്ട ഉണ്ടാക്കി നോക്കണം ഇനി ...👌🏻👌🏻🤝🤝🤝
Thank you.....😃😃😃😍😍😍
Poratta making adipodi,
Ethu soft ano Jan undakku
nna porattakku oru balam
Poleyanu
Thank you........😃😃😃😃😍😍😍😍 soft anu...
ഞാൻ മൂന്ന് നാല് തവണ ഉണ്ടാക്കി നോക്കിയിട്ടുണ് ,ഒന്നിലെങ്കിൽ വെള്ളം കൂടി പോവും അല്ലെങ്കിൽ കുറഞ്ഞ് പോവും.. ഇനി ഞാൻ ഏട്ടന്റെ അളവ് വച്ച് നോക്കട്ടെ ട്ടോ ! വീഡിയോ പൊളിച്ചു..
Thank you...........😃😃😃😃😃😃😃😍😍😍😍😍😍😍
Super super super..Aju chetta may god bless your family.
Thank you........😃😃😃😃😍😍😍😍
Super. Ajuchetta
@@mohammedfidhan3595 THANKS
Aju chaetta nigal thakarthu.... Eni parikshittae ullu bakki kariyammmm..... Great chaetta.....
Thank you........😃😃😃😃😍😍😍😍
adipoli chetts
പൊറോട്ട കേരളത്തിന്റെ സംസ്ഥാന ഭക്ഷണം ആയിരുന്നു.. മൈദ മാറ്റി ആട്ട ആണ് നല്ലത്.. പ്ലാസ്റ്റിക് വേണ്ട.. വീഡിയോ ഇഷ്ടം...
👍👍👍 Thank you......😃😃😃😍😍😍
പൊളി മച്ചാനെ, ഞാനും പരിക്ഷിക്കും.
kotippichu....
Thanks chetta apppo athum padichu
😃😃😃😃😍😍
നിങ്ങളുടെ ഓരോ വീഡിയോസും അവതരണ
ശൈലി അത് പറയാതെ വയ്യ
നേരിൽ കാണാനും സംസാരിക്കാനും അദിയായ
കൊതിയുണ്ട്🤝
Thank you 🙏🙏🙏😍😍😍
Undaki nokki super
GOOD 😃😄😄😄😄
പൊറോട്ടയും ബീഫും😋😋😋😋😋😋 ഇത് കാണുമ്പോൾ ഗോദ സിനിമയിലെ ടൊവി നോയുടെ dialogue..... ഓർമ്മ വരുന്നു... ആ സിനിമ കാണുമ്പോൾ എല്ലാം ഞങ്ങളു പോയി പൊറോട്ട വാങ്ങിക്കും😂🤣😉
14:38 jaggu velam irakana kanda makaleee 😋
😂😂😂😂😋😋😋😍😍😍
Aju chettaa, njaan poraatta indaakki ttaa.. super aayind..ithu ithra simple aayirunnu le..full credit Aju chettanaanu ttaa😃👍
പൊറോട്ട ക്ലാസ്സായിട്ട👌👌👌
Thank you........😃😃😃😃😍😍😍😍
ഉണ്ടാക്കി സാദാരണ കത്തി വെച്ചു വരഞ്ഞു ലെയറാക്കലായിരുന്നു ഇപ്പൊ വീശിയടിക്കാൻ പഠിച്ചു പഠിപ്പിച്ചു 😊😊സൂപ്പർ
Ante ketiyon perotta undakkum.... നല്ലത് anu
Njan undaki but hard aayi poyi ellam paranjath pole cheyithu reply tharane
ദിത്മ്മൽ ഇട്ട് കൊഴക്കണം അല്ലാണ്ട് പൊറോട്ടക്ക് ടെസ്റ്റ് ഇല്ല തെങ്ങണ് മാങ്ങണ്ന്ന് പറഞ്ഞിട്ട് കാര്യല്ല്യട്ടാ
തൃശൂർ ടാ 💪💪💪.. ഒല്ലൂർ കമ്പനി പടി ടെ അടുത്താണോ അജു ചേട്ടാ വീട്?
😄😄😄😄🙏🙏🙏🙏
അതെ 👍
@@ajusworld-thereallifelab3597 ചങ്ക് subscriber ആണുട്ടാ 😍😍😍 ഇനീം ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു 😍😍👍
😘😘😘
Thank u so much sir. Ethrayokke videos kandittum njan undakkiyittu Sheri ayilla. But today Sheri aayi ennu mathralla very successful. Ente molkku porotta bhayangara eshttannu but shoppil ninnum kuttikallku engane viswasichu kodukkum? Ennu molu santhoshathode kazhichu. Shoppil ninnum kittunna same tastil😃
കലക്കി മുത്തേ
Thank you...dear 😍😍😍😘😘😘
Aju's Cooking Lab thanks bro
Adipoli........milk illengil porotta undakkan pattumo?
Ratri 11 manik aanu ee video kandath , kothi karanam adukalayil poyi oru strong coffe undaki kudichu vannu kidanu
😂😂😂😂😂😍😍😍😍
Urakavum thenju kitti le?
😁😁😁😁😁😁😁
@@drdipin ya bro ...ennit youtube noki irrikum.😴😴😴🤓
I can understand this man😹
Porota kazhichu kazhinjapol palinte alavu 80il ninnu 60ml Ayo ethanu sari
@16.00.....charithram enniloode istham😍😍😍
Kattan chaya undakkanariyamangil porattaum undakkam .nalla thudakkam 👌
😃😃😃😃😍😍😍😘😘😘
Ninga puliyanta.ningada chetanum
Thank you....😃😃😃😍😍😍.
Namaskaram parayunna style eshtapettu.thani trichur style. As I am from trichur, I like it very much.
Thank you....dear.....😊😊😊😊😍😍😍😍😘😘😘😘
അജു ചേട്ടാ സൂപ്പർ റാട്ടോ
Thank you........😃😃😃😃😍😍😍😍
Maximam ethra മണിക്കൂർ vare restin vekkam?രാത്രി kuzach ravile ഉണ്ടാക്കാൻ pattumo?
പൊറോട്ടയും ബീഫും കാണിച്ചു തൊടങ്ങിയ അന്നേരംതൊട്ട് അവിടെ ഒരാള് വെള്ളം എറക്കാൻ തൊടങ്ങീട്ടാ😄😄 ഞാൻ പറഞ്ഞത് സരിതാക്കാടെ കാര്യാ😄😄😄😄
😂😂😂😂😂😂
അജു ചേട്ടാ ... എന്തായാലും പൊറോട്ട ചേരുവകൾ അറിയാനും പൊറോട്ട ഉണ്ടാകാനും ഒരു ഐഡിയ കിട്ടി ... thank's
Aju ചേട്ടാ സരിതയെ കൊണ്ട് പഠിക്കാഞ്ഞതെന്താ .....അടുത്ത വീഡിയോ yil ഓലഞ്ഞാലി കുരുവി ഇളം കാറ്റിലാടി വരുമോ .....Padikkane.... pls
😃😃😃😃 njan parayattooo....👍👍👍
സൂപ്പർ നിഷ്കളം ഗൺ ,നല്ല അവതരണം
Thank you dear...........😊😍😍😍
സൂപ്പർ...
Thank you......😃😃😃😃😍😍😍😍
Coconut oil chertu njan undakki.etu oil anu nallatu?.