ഞാൻ പ്രവാസിയായത് കൊണ്ട് ഒത്തിരി തവണ യാത്ര ചെയ്യുവാൻ ദൈവം അനുവദിച്ചു.ഈ വിമാനത്തിലെ ജോലിക്കാർ അവരുടെ നമ്മോടുള്ള പെരുമാറ്റം വളരെ മാന്യതയും, വളരെ സന്തോഷം നൽകുന്നത് ആണ്
ഇതൊന്നും ഇത്രക്കും open ആയി ആരും ഇതുപോലെ ഡെയ്റ്റൈൽ ആയി ആരും പറയില്ല ചേച്ചി. അതും pay slip കാണിച്ചുകൊണ്ടു...👏👏🙏 പറയാൻ വാക്കുകൾ ഇല്ല. എല്ലാം നല്ല vedios. ശെരിക്കും അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ നല്ല പച്ച മലയാളത്തിൽ വിശദീകരിക്കുന്ന ചേച്ചി വെറും മാസ് അല്ല.... കൊല മാസ്... 💖മോശമില്ലാത്ത ശമ്പളം വാങ്ങുന്ന ചേച്ചിക്ക് ഈ യൂട്ടൂബ് വരുമാനം കൊണ്ടു ജീവിക്കേണ്ട കാര്യം ഇല്ലെന്നു തോന്നുന്നു..എന്നിട്ടും തനിക്കു കിട്ടിയ അറിവും, കാരിയർ ജീവിതവും മറ്റുള്ളവരുമായി പങ്കുവെക്കാൻ കാണിക്കുന്ന ആ വലിയ മനസ് ഉണ്ടല്ലോ 💓💓💓💓💓💓💖💖💖💖💖💖💖💖💖💖
വല്ലാത്ത ഒരു ആകാംഷയോടെ വന്നു... ഇപ്പോൾ മനസ്സ് നിറഞ്ഞു... ആദ്യമായിട്ടായിരിക്കും ഒരു വ്യക്തി തന്റെ സാലറിയെ കുറിച്ച് ഇത്രേം വിവരിക്കുന്നത്. നല്ല വിവരണം...
Very nice video Divya! Much appreciate for sharing your life at Jet and payslips. Look forward to more videos from you. From passionate aviation geek from Australia
ഇത്രയും മനോഹരമായി സ്വന്തം ശമ്പളത്തിന്റെ കാര്യം വിശദമാക്കുന്ന ഒരു മനുഷ്യനെ ഞാൻ ഇന്നാണ് കാണുന്നത്. ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു ചേച്ചിയോട്. ഇനിയും ഒരുപാട് പ്രൊമോഷനുകൾ കിട്ടി ജീവിത്തത്തിൽ മുന്നേറാൻ എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജിദ്ദയിൽ നിന്നും Ajeebzaman
ഹഹഹ.. സാധാരണ ഗതിയിൽ സാലറി ആരും പറയാറില്ല. അബദ്ധത്തിൽ, എത്ര കിട്ടും എന്ന് വല്ലതും ചോദിച്ചാൽ.. "ഓ ചെലവ് കഴിഞ്ഞു പോകും " എന്നാകും ഉത്തരം. ദിവ്യ ആ ഉത്തരം അപ്രസക്തമാക്കി.. ഗുഡ് 😆
Hi divya good morning.i would like to Inform.you are a extremely very talented.because all explanation which You are giving very truth.thank you sister God will give good family life for ever.
ഒരു പണിയും ഇല്ലെങ്കിലും മറ്റുള്ളവരുടെ ശമ്പളം അറിയാൻ ഉള്ള മലയാളിയുടെ ആവേശം പറയാതിരിക്കാൻ വയ്യ 😁😁
😝😝😝
സത്യം
Poda
അതിലും ഒരു സുഖമുണ്ട്😁
It's true
ഞാൻ 16 കൊല്ലം ആയി പ്രവാസി ആണ് ഒട്ടും ജാഡ ഇല്ലാത്ത ഒരു എയർഹോസ്റ്റസ് ആണ് നിങ്ങൾ👌👌👌🤝
😂😂
ഇത്രേം ശുദ്ധമായി മലയാളം സംസാരിക്കുന്ന Air hostes ne ആദ്യം ആയി കാണുകയാണ് ..very nice presentation..🤗🤗🤗🥰🥰🥰
Exactly..
Athe
@@kaleshksekhar2304 pp⁰
@@sarasammak.n3049 🙄
അതെന്താ ഇവർ മലയാളി അല്ലെ ? ചില ചെറ്റകൾ മംഗ്ലീഷ് പറയും
നല്ല അവതരണം.... ആരും സ്വന്തം ശമ്പളം തുറന്ന് പറയാറില്ലാ ഇത് തുറന്ന് പറയാൻ കാണിച്ച ആ മനസ്സിന് ഒരു ബിഗ് സല്യൂട്ട് .....
ശമ്പളം തുറന്ന് പറയാത്തവർ അനുങ്ങളാണെന്നണ് വെപ്പ്. സ്ത്രീ കൾ വയസ്സ് പറയില്ല എന്നുമാണ് കേൽവി.
Endaye salary njaan parayaam 12800 aed..
Vere channel onnum kanalille...😶
@@rejipatteril783 which flight
@@rejipatteril783Starting ano
ഒട്ടും ജാഡ ഇല്ലാത്ത വളരെ നല്ല അവതരണം.. Great job Sister
Nice cheche
Ss👌
അതെ
ഇങ്ങിനെയൊന്നും ആരും പറയില്ല, thanks. 👌👌👌
പ്രായവും, ശമ്പളവും, ആരും പറയാത്ത കാര്യമാണ്. നമിക്കുന്നു. പരമാവധി മലയാളം സംസാരിക്കുകയും മലയാളവും, ഇംഗ്ലീഷും സ്ഫുടമായി സംസാരിക്കുന്നതിനും ഒരു സല്യൂട്ട്.
Thank you 😊
Athe🤗
ഞാൻ 24വർഷമായി പ്രവാസിയാണ് അതുകൊണ്ട് ഫ്ലൈറ്റ് മായി ബന്ധപ്പെട്ട എല്ലാവരെയും പെരുത്ത് ഇഷ്ടം ആണ്
No one will show their salary bills..... No one will talk about their bank accounts especially malayali...... Madam you are amazing🙏👍🙏👌👏
ഞാൻ പ്രവാസിയായത് കൊണ്ട് ഒത്തിരി തവണ യാത്ര ചെയ്യുവാൻ ദൈവം അനുവദിച്ചു.ഈ വിമാനത്തിലെ ജോലിക്കാർ അവരുടെ നമ്മോടുള്ള പെരുമാറ്റം വളരെ മാന്യതയും, വളരെ സന്തോഷം നൽകുന്നത് ആണ്
പെങ്ങളെ മലയാളികൾക്ക് അഭിമാനമാണ് നിങ്ങൾ എല്ലാം തുറന്നു പറയുന്ന നല്ല മനസ് സൂപ്പർ
ഇത്രയും നന്നായി അരും പറയില്ല .....very nice
ഇതൊന്നും ഇത്രക്കും open ആയി ആരും ഇതുപോലെ ഡെയ്റ്റൈൽ ആയി ആരും പറയില്ല ചേച്ചി. അതും pay slip കാണിച്ചുകൊണ്ടു...👏👏🙏
പറയാൻ വാക്കുകൾ ഇല്ല. എല്ലാം നല്ല vedios. ശെരിക്കും അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ നല്ല പച്ച മലയാളത്തിൽ വിശദീകരിക്കുന്ന ചേച്ചി വെറും മാസ് അല്ല.... കൊല മാസ്... 💖മോശമില്ലാത്ത ശമ്പളം വാങ്ങുന്ന ചേച്ചിക്ക് ഈ യൂട്ടൂബ് വരുമാനം കൊണ്ടു ജീവിക്കേണ്ട കാര്യം ഇല്ലെന്നു തോന്നുന്നു..എന്നിട്ടും തനിക്കു കിട്ടിയ അറിവും, കാരിയർ ജീവിതവും മറ്റുള്ളവരുമായി പങ്കുവെക്കാൻ കാണിക്കുന്ന ആ വലിയ മനസ് ഉണ്ടല്ലോ 💓💓💓💓💓💓💖💖💖💖💖💖💖💖💖💖
നിങ്ങൾ പൊളി ആണല്ലോ 🥰🥰🥰🥰
വല്ലാത്ത ഒരു ആകാംഷയോടെ വന്നു...
ഇപ്പോൾ മനസ്സ് നിറഞ്ഞു...
ആദ്യമായിട്ടായിരിക്കും ഒരു വ്യക്തി തന്റെ സാലറിയെ കുറിച്ച് ഇത്രേം വിവരിക്കുന്നത്.
നല്ല വിവരണം...
അറിയാൻ ആഗ്രഹിച്ച ഒരുപാടു കാര്യങ്ങൾ ലളിതമായ പറഞ്ഞ ചേച്ചി ക്ക് ഇരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്..
വളരെ നല്ല അവധരണം ആണ് അറിയുവാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ അറിയുവാൻ കഴിഞ്ഞു. Thanks
സ്വന്തം ശമ്പളം തുറന്ന് പറയാൻ കാണിച്ച ആ നല്ല മനസ്സ് 🙏🏻
അതുകൊണ്ടാണ് ഇത്രേo ഫ്വേലേർസിനെ കിട്ടിയത്...
ഇങ്ങനെ വേണം പെണ്ണ്. ഇങ്ങനെ ആവണം പെണ്ണ്. Super. Ego ഇല്ലാത്ത പെൺകുട്ടി
ജാഡയില്ലാതെസഹോദരിയുടെ ഈ സസംസാരം അതാ എല്ലാരും ഇഷ്ടപ്പെടുന്നത് ഒത്തിരിഇഷ്ടം അതിലേറെ ബഹുമാനം
ഒട്ടും ജാഡയില്ലാത്ത ഒരു എയർഹോസ്റ്റസിനെ കാണുന്നതും നല്ല മലയാളം കേൾക്കുന്നതും ആദ്യമായിട്ടാണ് 'നന്ദി സഹോദരി
Very well explained.Thank you very much.God bless you.
കുറേ നാളുകൾ കൊണ്ടു ഞാൻ എന്നോട് തന്നെ ചോദിച്ച ഒരു ചോദ്യം ആരുന്നു ഇതൊക്കെ 😌ഉത്തരം കിട്ടി ഇന്നു
മറ്റുള്ളവരുടെ ശമ്പളം അറിയാൻ മലയാളികൾ കാണിക്കുന്ന വ്യഗ്രത ഒന്ന് വേറെ തന്നെ
ഒറ്റ ഇരിപ്പിൽ നിങ്ങളുടെ 3 വീഡിയോ എടുത്ത് കണ്ടു. ഫുള്ളി ഇൻഫർമേറ്റീവ്.
പുതിയ information നൽകിയതിൽ നന്ദി. കൂടുതൽ video കൾ പ്രതീക്ഷിക്കുന്നു.
Your presentation is Exalant and explain 🥰🥰🥰✌️
Aadhyamaitt oru video kandappole njn subscribe cheythu.. pettenn ishtamayii
Thank you 😃
മധുരമായ ശബ്ദം മനോഹര.... അവതരണം...
നല്ല അവതരണം..........കാര്യങ്ങള്‍ മനസിലാക്കിതന്നതിന് നന്ദി.
I appreciate your dedication and sincerity in your presentation.thank you sister.
Thank you
Chechii poli aanu i like it💞
ചേച്ചി നല്ല അവതരണം, ഒട്ടും ജാഡ ഇല്ല,👍👍💜
Thanks..🌹🌹🌹🌹👋👋👋👋👋
Very nice video Divya! Much appreciate for sharing your life at Jet and payslips. Look forward to more videos from you.
From passionate aviation geek from Australia
നിങ്ങളുടെ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ടമായി. ഒരുപാട് അറിവുകൾ നൽകിയതിന് ഒരുപാട് നന്ദി സഹോദരി.
Cheachi wanderful information. Thank you ❤️❤️❤️❤️✈️✈️✈️
നല്ല അവതരണം ചേച്ചി..thankas
You are very sincere . Last 24 years I am living in USA., I made a lot of tip to India. Your information's help me to travel with more confidence.
ഇത്രയും മനോഹരമായി സ്വന്തം ശമ്പളത്തിന്റെ കാര്യം വിശദമാക്കുന്ന ഒരു മനുഷ്യനെ ഞാൻ ഇന്നാണ് കാണുന്നത്. ഒരുപാട് ഒരുപാട് ബഹുമാനം തോന്നുന്നു ചേച്ചിയോട്. ഇനിയും ഒരുപാട് പ്രൊമോഷനുകൾ കിട്ടി ജീവിത്തത്തിൽ മുന്നേറാൻ എന്റെ പ്രിയപ്പെട്ട ചേച്ചിക്ക് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ജിദ്ദയിൽ നിന്നും Ajeebzaman
Thank you
ഒരു ജാഡയുമില്ലാത്ത നല്ല അവതരണം... ഇന്നാണ് സബ്സ്ക്രൈബ് ചെയ്തത് 👍👍👍
Eppo ariyan patty Thanks 😁😁😉😌
ദിവ്യമായ സത്യ സന്തത ആയത് കൊണ്ട് ഞാൻ സബ് ചെയ്യുന്നു.
സ്ട്രീകളുടെ പ്രായം പുരുഷ്യൻ മാരുടെ ശമ്പളം ആരും പറയാറില്ല ചേച്ചി നിങ്ങൾ സൂപ്പറാ
2015July 15 നാണ് എനിക്ക് സെക്ഷൻ ഓഫീസറായി പ്രമോഷൻ കിട്ടിയത്!! 💞
Thanks..... 💞
Gracias por un video maravilloso y hermoso.
A honest way of talking.. inspirational
Pay slip കാണിക്കാൻ തുടങ്ങിയത് മുതൽ മുഖം കാണിക്കാതിരുന്നത് ശരിയായില്ല 😁
Simple and humble 👍👍
നല്ല ഒരു വീഡിയോ ...കുറെ പേരുടെ സംശയം ഇതോടെ അവസാനിച്ചു
good interpretation
വളരെ വിശദമായി പറഞ്ഞു തന്നു നന്ദി ദിവ്യ ജീ
ഇതു കാണുന്ന . ഇംഗ്ലീഷ് അറിയാത്തോണ്ട് പച്ച വെള്ളം പോലും ചോദിക്കാതെ ഉറക്കം നടിക്കുന്ന ഞാൻ
😂😂😂
😀😀
🤣🤣🤣🤣
ഹ ഹ ഹ ചിരിപ്പിച്ചു
@@Adhuzzyt അറിഞ്ഞതിൽ സന്തോഷം പിന്നെ ദൃഢഗ പുളകിതം
ഇത്രയും പരിചയസമ്പന്നയായ ദിവ്യ ചേച്ചിക്ക് ഒരു പൈലറ്റിന് കിട്ടുന്ന സാലറി കിട്ടണം എന്നാണ് എൻ്റെ ഒരു ഇത്
ആകാശത്തു ആയാലും ഭൂമിയിലായാലും OT ആണ് താരം 🥰🥰🥰.
Good information. ❤️❤️. Oru arivum cheruthala 👍👍
ദിവ്യ, വളരെ നല്ല അവതരണം.
എല്ലാം മനസ്സിലായി
സൂപ്പർ
Nice video
I had seen many videos says this is my monthly income but it is
First time I am seeing a video showing with their original payslip ❤️❤️
ഒന്നു പറയാനില്ല എല്ലാം വിഡിയോയും സൂപ്പർ പൊളി
നല്ല അവതരണം അറിയാത്ത പല കാര്യങ്ങളും അറിയാൻ കഴിയുന്നു കൂടുതൽ പ്രേമോഷൻ കിട്ടട്ടെ..
So nice presentation our beloved Divya sister
Divya, appreciate your sincerity to viewers.
Daivam anugrahikkatte
നല്ല അവതരണം... ഇന്ന് രാവിലെ ഒരു വീഡിയോ കണ്ട് തുടങ്ങിയതാ....ഇപ്പൊ എല്ലാം കണ്ട് കൊണ്ടിരികുവാണ്...
😃😃
സ്നേഹമേ കനത്ത ശമ്പളം വാങ്ങുമ്പോഴും തേൻ കിനിയുന്ന നിർമലത ഹൃദയത്തിൽ സൂക്ഷിയ്ക്കുന്ന മഹാനതയ്ക്കാദരങ്ങൾ.😍😍🙏🙏🙏.
ചേച്ചി ഇങ്ങളെ കണ്ടുമുട്ടാൻ ഞാൻ വൈകി പോയി എനിക്ക് ഇഷ്ടം ആണ് വിമാനത്തെ ചുറ്റി പറ്റി അറിൻ
ഹഹഹ.. സാധാരണ ഗതിയിൽ സാലറി ആരും പറയാറില്ല. അബദ്ധത്തിൽ, എത്ര കിട്ടും എന്ന് വല്ലതും ചോദിച്ചാൽ.. "ഓ ചെലവ് കഴിഞ്ഞു പോകും " എന്നാകും ഉത്തരം. ദിവ്യ ആ ഉത്തരം അപ്രസക്തമാക്കി.. ഗുഡ് 😆
Thank u Ma'am truely insipiring ...for all inflight crew aspirantz..👍👍Vivek@Dubai...
ക്യാബിൻ crew സൂപ്പർവൈസറിനെ ആശംസകൾ
U shared good information for subscribers... i like it...
Divya .. your channel is very informative and the 'short crew Allowance" is something interesting for us from shipping industry.
Thank you
Nalla kutty
Whats ur job in shipping??
@@DivyasAviation divya married ano
ദിവ്യാ, നന്നായിട്ടുണ്ട് ചാനൽ. എനിക്ക് ഒരുപാട് doubts ഉണ്ടായിരുന്നു. ദിവ്യയുടെ ചാനൽ വളരെയധികം help ചെയ്യുന്നു
I am glad to know that. Thank You 😊
I appreciate to ur effort& hardwork for sharing information about cabincrew job.
Thank you ☺️☺️
ചേച്ചി പറഞ്ഞത് പോലെ സൂപ്പർവൈസർ ആവുമ്പോൾ സന്തോഷം ആണ് ഞാൻ ഞാനും ഒരു സൂപ്പർവൈസർ ആയപ്പോൾ എനിക്കിക് ഉണ്ടായിരുന്നു ഞാൻ ലക്ട്രിക്കൽ സൂപ്പർവൈസർ
Reasonable good salary according to the activness and risk involved also.
Usefull chechyy.. 😍
Thanks for sharing
Hi jada illatha chechy ❤️instsyil rply thannu thank you so much god bless you
☺️☺️
Verry nece👍👌👌
Hi divya good morning.i would like to
Inform.you are a extremely very talented.because all explanation which
You are giving very truth.thank you sister
God will give good family life for ever.
😍😍
very good information.
salary വിവരിക്കുന്നതോടൊപ്പം ഓരോ കാര്യങ്ങൾ indicate ചെയ്യാ൯ mouse pointer കൂടി ഉപയോഗിക്കാ൯ ശ്രദ്ധിക്കുമല്ലോ.
Noted
Presentation and information good
സാലറി എല്ലാം ഷെയർ ചെയ്യാൻ കാണിച്ച മനസ് എല്ലാം ക്ലിയർ ആയി പറഞ്ഞുതന്നതിന് താങ്ക്സ്. 2010ൽ എത്ര ഉണ്ടായിരിന്നു
Pls give me your number
Very nice 👌
Thankyou for sharing 👍👍
Helo.. Divya.. All the best... TAnkyou.. Divya.... Best.. OK.
Sh
Rly missing our jet....
ഹോസ്റ്റസ് ആയാൽ മതിയായിരുന്നു ✈️✈️✈️
Very informative.
New subscriber tdy.. ✌️
S
വിമാനയാത്രയെ സംബന്ധിച്ച് വിജ്ഞാനപ്രദമായ വീഡിയോകൾ ചെയ്യുന്ന ദിവ്യ ക്ക് അഭിനന്ദനങ്ങൾ
ഒട്ടും ജാഡ ഇല്ല നല്ല അവതരണം
Nice very nice 🥰🥰🥰🥰
A day in my life as a cabin crew video cheyyochechi
നല്ല ഒരു ചാനൽ 🌹👏🏻👏🏻👏🏻👏🏻
GOOD PRESENTATION
നല്ല അവതരണം സൂപ്പർ
Nalla cabin crew
Good presentation 👍👍👍
New subscriber from kl14💘
Welcome
Kl14🤟
Valre nalla avatharanam thanks