ഇതാണ് ഇന്ത്യയിൽ പൈലറ്റിന്റെ സാലറി | Salary of a Pilot In India | Payslips Included

Поделиться
HTML-код
  • Опубликовано: 17 июл 2021
  • #PilotSalary #AirlinePilot #DivyasAviation
    This video is about the Salary details of an Indian Pilot.
    Facebook
    / divyasaviation
    Instagram
    / divyasaviation
    Buy Me A Coffee
    www.buymeacoffee.com/divyasud...
    Email: divyasaviation@gmail.com
  • РазвлеченияРазвлечения

Комментарии • 714

  • @odattyvinayan8754
    @odattyvinayan8754 3 года назад +44

    ഇതൊന്നുമായില്ലെങ്കിലും ഒരു റഷ്യൻ വിമാനത്തിന്റെ കോക്ക്പിറ്റിൽ കയറി ആ സീറ്റിലിരിക്കാനും ഒരു ഭാഗ്യം കിട്ടിയ ഞാൻ..

  • @kkarn9551
    @kkarn9551 3 года назад +406

    salary കുറവ് ഉള്ള പൈലറ്റുമാർ Auto Pilot Mode ലായിരിക്കും fight ഓടിക്കുന്നത്.

  • @midhuleshkp1684
    @midhuleshkp1684 3 года назад +64

    ഏറ്റവും കൂടുതൽ റിസക്കുള്ള ജോലി ചെയ്യുന്ന പൈലറ്റുമാർക്ക് ഇരിക്കട്ടെ സല്യൂട്ട്

    • @aysharafeek5214
      @aysharafeek5214 3 года назад

      Mm

    • @prevasiassociated6102
      @prevasiassociated6102 2 года назад +1

      സല്യൂട്ട് കൈയിൽ ഇരിക്കട്ടെ ഡോളർ ഉണ്ടേൽ ത.. 😄😂🤣

  • @terleenm1
    @terleenm1 3 года назад +14

    Beautiful presentation.. Thanks for sharing

  • @govindankelunair1081
    @govindankelunair1081 Год назад +1

    Thank you very much for this valuable information. God bless you all.

  • @manivilayil6952
    @manivilayil6952 2 года назад +30

    ഫ്ളൈറ്റിനെ കുറിച്ചും, ട്രാവലിനെ കുറിച്ചും, അപകടത്തെ കുറിച്ചും ഒരുപാട് അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി 🙏

  • @rashispace
    @rashispace 3 года назад +136

    പത്താം ക്ലാസ് തോറ്റ് ദുബായിൽ പച്ചക്കറി വിറ്റ് ഇതിലും കൂടുതൽ ഉണ്ടാക്കുന്ന ഞാൻ 😅

    • @ismaelt4461
      @ismaelt4461 3 года назад +11

      ഒരു ജോലി തരുമോ

    • @tonyjohnson5454
      @tonyjohnson5454 3 года назад +2

      Sir anikum oru joli tharumo plz?

    • @charlesmanucharles5135
      @charlesmanucharles5135 3 года назад +6

      Chumma thallu aanu👍dubaiyil Atlantis hotelil water parki work cheyunu njan. 10nth pass aanu ketto njan 😌nalla adipoli salary. Free food.nalla kidukkachi room ellam free aayittu ivar tharunu.ivanokke chumma nattil irunodu njan dubaiyil aanu enu comment idunathu aanu🙂

    • @sajirmtp824
      @sajirmtp824 3 года назад +5

      ഉണ്ട കിട്ടും....

    • @subashkailash2373
      @subashkailash2373 3 года назад

      @@charlesmanucharles5135 bro oru joli avida kittumo

  • @truevoice5705
    @truevoice5705 3 года назад +50

    വെറും പത്താം ക്ലാസ്സ് മാത്രം യോഗ്യതയുള്ള കേരളത്തിലെ ചില യൂട്യൂബേർസിന് ഇതിൻ്റെ അഞ്ചിരട്ടി മാസ വരുമാനം ഉണ്ട് പോലും!!!എന്താല്ലേ.

    • @manojjohn576
      @manojjohn576 3 года назад

      RUclips ers nu നല്ല രീതിയിൽ വരുമാനം ഉണ്ട്.

    • @muhammad.thariq7743
      @muhammad.thariq7743 2 года назад +1

      @@manojjohn576 അവർക്കും നല്ല hardwork ഉണ്ട് bro 🙏

    • @imraniqbal7447
      @imraniqbal7447 2 месяца назад

      എന്ത് വിഡ്ഢിത്തരം പറഞ്ഞാലും അത് വിഡ്ഢിത്തരം ആണെന്ന് മനസ്സിലാകാത്ത ആളുകളുടെ എണ്ണം കൂടി വരുമ്പോള്‍ വരുമാനം ഇനിയും കൂടും.

    • @aneeshgopan5176
      @aneeshgopan5176 2 месяца назад

      നല്ല ഡിഗ്രി ഉള്ളവർ നമ്മെ ഭരിക്കുന്നത്‌ പോലെ 😂

  • @anser_ahmd
    @anser_ahmd 3 года назад +261

    Salary mathram ariyan vedi vannarkk
    2.70 lack to 4.31 lack

    • @jessenjames-ns4cv
      @jessenjames-ns4cv 3 года назад +37

      എനിക് ഉളള msg കണ്ടൂ ഇനി പോയേക്കാം

    • @abdullatheefp8755
      @abdullatheefp8755 3 года назад +51

      മഹാ പാപി ആ കൊച്ചിന്റെ views കുറക്കാൻ ആണല്ലോ ഈ കമെന്റ്

    • @abychacko1280
      @abychacko1280 3 года назад +3

      @@abdullatheefp8755 you are right

    • @hasaansabit5003
      @hasaansabit5003 3 года назад +4

      @@abdullatheefp8755 yes

    • @hasaansabit5003
      @hasaansabit5003 3 года назад +7

      @@abdullatheefp8755 aa kochu comment delete aakkiyilla .Nalla manassulla Koch

  • @fawasfawas155
    @fawasfawas155 2 года назад +8

    ഇന്ന് വരെ ഫ്ലൈറ്റിൽ യാത്ര ചെയ്യാൻ കഴിയാതിരുന്ന ഒരു ഹതഭാഗ്യൻ എങ്കിലും ചേച്ചിയുടെ വിവരണത്തിലൂടെ ഒരുപാട് അറിവുകൾ ലഭിച്ചു.

    • @dileepmv7438
      @dileepmv7438 2 месяца назад +1

      Flight ൽ യാത്ര ചെയ്യാൻ പറ്റാത്തവനെ എന്തിനാ ഹതഭാഗ്യൻ എന്ന് വിളിക്കുന്നത്

  • @althafsalim3475
    @althafsalim3475 3 года назад

    Informative Video Chechi,👍☺️

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 2 месяца назад +1

    Thanks for this information. U deserve appreciaton.

  • @manumohan9938
    @manumohan9938 3 года назад +7

    Thank you for this valuable information ❤️👍

  • @navaneethb2889
    @navaneethb2889 3 года назад +7

    Perfect explanation..🙌

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    Good information chechy nice keep going 🤩🤩🤩🤩🤩🤩

  • @fasalukadayil1460
    @fasalukadayil1460 3 года назад +24

    നല്ലഅറിവ് പകർന്നുനൽകിയതിൽ സന്തോഷം ദിവ്യയുടെ പുതിയ വിഡിയോ പ്രതീക്ഷിക്കുന്നു.... Thks

  • @devarajanss678
    @devarajanss678 3 года назад +8

    നല്ല വിവരണം .... അഭിനന്ദനങ്ങൾ 👍👍👍

  • @rejijohn9386
    @rejijohn9386 3 года назад +24

    Never had an idea of a pilot's salary, thanks for this video Divya..

  • @jomonabraham5024
    @jomonabraham5024 3 года назад +1

    എല്ലാ വീഡിയോസും കാണാറുണ്ട് പുതിയ അറിവുകൾക്ക് നന്ദി

  • @anoopnair1158
    @anoopnair1158 2 года назад +3

    Hi Divya looking forward to see my daughter as a pilot can you do a video of what all are the sources like education stream to choose ,education university in India.Also ways to become a Air force officer with Indian Air force...any info you can provide will help

  • @radhadevik.s.6481
    @radhadevik.s.6481 2 года назад +5

    Good information, good presentation.May God bless you.

  • @priyanr4963
    @priyanr4963 3 года назад +13

    All the details included. Well explained.
    Awesome video.

  • @merwindavid1436
    @merwindavid1436 3 года назад

    Thanks for the information...

  • @ireneliyo4537
    @ireneliyo4537 3 года назад +3

    Divya , good informations...

  • @shankarkj89
    @shankarkj89 3 года назад +2

    വളരെ നല്ല വിവരണം. ഒരുപാട് നാൾ ആയി ഉള്ള സംശയങ്ങൾക്ക് അവസാനം കിട്ടി

  • @aneeza5927
    @aneeza5927 3 года назад +13

    Simple and breif presentation.🥰🥰🥰🥰🥰🥰🥰

  • @chackochikc7951
    @chackochikc7951 3 года назад +36

    ദിവ്യയുടെ പ്രോഗ്രാം അടിപൊളി എല്ലാം

  • @vpvictor9
    @vpvictor9 3 года назад

    Good presentation dear Divya , 👏👏👏

  • @vinodgodwin9090
    @vinodgodwin9090 3 года назад +8

    I really love the way of your presentation Divya. And happy to saw your are more beautiful and healthy .. God will bless you more and more... ❤️

  • @shaheerpmr2594
    @shaheerpmr2594 3 года назад

    Informative video 👍❤️❤️👍👍👍👍

  • @venugopalkarapillil2787
    @venugopalkarapillil2787 3 года назад +1

    Very good explanation. Keep it up. Congratulations

  • @keralaaviationlovers2217
    @keralaaviationlovers2217 3 года назад +51

    ഇത്രയൊന്നും salary കിട്ടിയിട്ടില്ലെങ്കിലും കൊയപ്പല്ല ഒന്ന് Pilot ആയാൽ മതി 😌

    • @Salwasherief123
      @Salwasherief123 3 года назад +7

      Yes തലയ്ക്കു പിടിച്ച സ്വപ്നം🥰🥰👩‍✈️👩‍✈️👩‍✈️✈✈

    • @user-pr5jb4xu7s
      @user-pr5jb4xu7s 3 года назад +1

      @@Salwasherief123 koche Ethrem 1 kodikal mudakki pilot aayittum karyamilla orupaad earn cheyyan ee job kondu pattilla.... loan adakkane theerkane pattu .loss aanu

    • @Salwasherief123
      @Salwasherief123 3 года назад +1

      @@user-pr5jb4xu7s But its my Big dream💃.

    • @harinandanant.k6309
      @harinandanant.k6309 3 года назад +2

      @@user-pr5jb4xu7s athu orothara ishttamale bro.
      Esttapetta job undenkile statisfied ayi jooli cheeyan pattulu

    • @harinandanant.k6309
      @harinandanant.k6309 3 года назад +2

      @@Salwasherief123 ya my dream job .

  • @ashikoyoor
    @ashikoyoor 2 года назад +3

    6.47 എല്ലാ മാസവും 6lakhs Total earnings ഉള്ള ആളാണെങ്കിൽ തീർച്ചയായിട്ടും എല്ലാ മാസവും ഏകദേശം 2 lakhs ഇൻകം ടാക്സും ഉണ്ടാവും..
    കാരണം Annual income 10lakhs ന് മുകളിൽ ആണെങ്കിൽ (30%+cess) 33% ഓളം IT അടക്കേണ്ടി വരും

  • @lijithoommenjacob6789
    @lijithoommenjacob6789 3 года назад +1

    Hi chechi,Can you make a video about the reverse gears of flight that some of flights got but some not..If possible pls do about this …thanks

  • @mm-jy3mp
    @mm-jy3mp 3 года назад +1

    Really nice video chechi..😍

  • @georgevarghese5683
    @georgevarghese5683 3 года назад

    Divya good details, explained well. Also you looks slim now.

  • @ABDULHASEEB-xb9ue
    @ABDULHASEEB-xb9ue 3 года назад +1

    Lounge access ne kurich video cheyo ath pole thanne economy class tickets enghne upgrade cheyaam ennum oru video cheyaanne

  • @AnjaliRenju
    @AnjaliRenju 4 месяца назад

    Very informative idea divya❤

  • @aneeshs2497
    @aneeshs2497 3 года назад

    Gud information 👍

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 3 года назад

    Good information.... Divya

  • @nooruzvlog7304
    @nooruzvlog7304 3 года назад +34

    പൈലറ്റ് ആവണം എന്നത് ഒരുപാട് വർഷങ്ങൾ ആയി ആഗ്രഹിക്കുന്ന ഒന്നാണ്... 🥰😍...തലക്ക് പിടിച്ചു പോയി... 💋🥰✈️🥺...പൈലറ്റ് ആകാൻ സാധിച്ചാൽ മതിയായിരുന്നു 😢🥺✈️❤️

  • @scariachacko542
    @scariachacko542 2 года назад +2

    Short and attractive way of presentation.

  • @aswadhisobha2980
    @aswadhisobha2980 2 года назад +1

    Ur videos are very informative chechi... pilot aaavan vendi ndaan procedure, nth padikanam.. paduch kazhinj ngne airlines il joli kitum..?

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +3

    സാലറി ഇൻഫർമേഷന് ,
    നന്ദി ദിവ്യ .

  • @sangeetthottan5510
    @sangeetthottan5510 3 года назад

    Very good information.

  • @shanidsulaiman633
    @shanidsulaiman633 3 года назад +1

    Nice explanation

  • @ansif30
    @ansif30 3 года назад

    Nice information..

  • @abrahamjebasingh9153
    @abrahamjebasingh9153 3 года назад

    Good information sis

  • @safiyapocker6932
    @safiyapocker6932 3 года назад

    Thanks good information

  • @anaana5644
    @anaana5644 3 года назад +1

    Good presentation chechi.... Thank u for the information... ❤

  • @purushothaman2733
    @purushothaman2733 2 года назад +3

    Dear Madam, It's my personal opinion that you should continue the job. This is not a job, you are offering services which will help to the passengers. God bless you ...

  • @sureshanmp9862
    @sureshanmp9862 2 года назад +3

    മനോഹരമായ അവതരണം.

  • @abdulazeez9124
    @abdulazeez9124 3 года назад

    അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നതിൽ വളരെ നന്ദി 🌹

  • @sreekwt
    @sreekwt 3 года назад +1

    ഹലോ ദിവ്യ ,
    ജെറ്റ് എയർവെയ്‌സ് ഗ്രൗണ്ട് ആയതിനു ശേഷം കമ്പനിയുടെ സ്വന്തമായിട്ടുള്ള എയർ ക്രഫ്റ്റുകൾ എവിടെയാണ് പാർക്ക് ചെയ്തിട്ടുള്ളത് ? അതിന്റെയൊക്കെ ഇപ്പോഴത്തെ അവസ്ഥ എന്താണ് ? കൂടുതൽ നാളുകൾ ഇങ്ങനെപാർക്ക് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങൾ ... എന്നിവയെക്കുറിച്ചു ഒന്ന് സ്റ്റഡി ചെയ്തിട്ട് ഒരു വീഡിയോ ചെയ്യാമോ ....

  • @sajimonjoseph4405
    @sajimonjoseph4405 3 года назад +22

    വലിച്ചു നീട്ടാതെ ഉള്ള കാര്യം നേരേ ചൊവ്വേ പറയുന്ന,,, നിങ്ങൾക്ക് അഭിനന്ദനങ്ങൾ ദിവ്യ 😍😍

  • @babuthekkekara2581
    @babuthekkekara2581 Год назад

    Very good Information 😃😊😃😊😅 Thanks 👍🙏👍🙏😊😅😂❤

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 года назад +40

    ഒരുപാടു പേരുടെ ജീവൻ ഒരാളുടെ കയ്യിൽ..... എത്ര കൊടുത്താലും മതിയാവില്ല.... അതുപോലെ ട്രെയിൻ ഓടിക്കുന്നവരും.

  • @lakshmyraam4552
    @lakshmyraam4552 Месяц назад

    One new knowledge provide Thanks.

  • @sujapo
    @sujapo 3 года назад

    Valare naalukalayi manassil kondu nadanna oru chodyathinu visadeekarichulla utharam kitty...thanks a lot

  • @MANJIMASWORLD
    @MANJIMASWORLD 3 года назад +2

    Waiting for new videos 🥰🥰🥰

  • @dixonmarcel5985
    @dixonmarcel5985 3 года назад

    Very interesting..

  • @somarajanpillai9676
    @somarajanpillai9676 3 года назад

    If earning is 600000 in India approximate tax deduction is about 2 lacks expect First month of the financial year.

  • @charlesmanucharles5135
    @charlesmanucharles5135 3 года назад

    Cheachi oru samshyam. Flight takeoff aaya shesham mukalil chenittu enthukonda eppolum cherthu aayittu RIGHT side onu convert cheyunathu 🤔enthukonda left side flight angane convert cheyathathu 🤔please chechi ithinte oru video onu cheyanam please 👍

  • @josepd8426
    @josepd8426 2 года назад +4

    Mam, in international flights which take more than 20 hrs continuous flying, the same pilots command the flights till the end of the journey.....

  • @Ash-m7y
    @Ash-m7y 3 года назад

    Well said and best narration. If possible can you make a video of different flight, rules for flying, speed of flying etc.

  • @vyshakpv9839
    @vyshakpv9839 3 года назад +2

    Pilot school il admission, fee, age limit, okke explain cheyth kondulla video cheyyamo.

  • @shaheerpmr2594
    @shaheerpmr2594 3 года назад +4

    My dream is to become a pilot not just pilot but the captain of air bus a 380👍❤️

  • @ayana5922
    @ayana5922 3 года назад +1

    I believe that announcements video will come soon

  • @laluthomas758
    @laluthomas758 3 года назад

    ഇത്രയും വിശദമായി ഈ വിവരങ്ങൾ പറഞ്ഞു തന്നതിന് വളരെ നന്ദി 🙏
    ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തനിച്ച് economy യിൽ യാത്രചെയ്യുന്ന ചില സന്ദർഭങ്ങളിൽ, ഫ്ലൈറ്റിൽ couples നു വേണ്ടി സീറ്റ് എക്സ്ചേഞ്ച് ചെയ്യാൻ ആദ്യം എയർ ഹോസ്റ്റസ് പിന്നീട് couples നേരിട്ട് നിർബന്ധിച്ചിട്ടിട്ടുൻട്.
    ആഗ്രഹമില്ല എന്ന് പറഞ്ഞാലും നിർബന്ധിക്കുന്നു. ഗത്യന്തരമില്ലാതെ സീറ്റ് എക്സ്ചേഞ്ച് ചെയ്തിട്ടുണ്ട്. ഈ ശല്യം ഒഴിവാക്കാൻ ഇനിയും ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ എന്ത് ചെയ്യണം? തങ്കളുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. താങ്ക്സ്
    ഈ വീഡിയോ യുമായി ബന്ധപ്പെട്ട വിഷയമല്ല. Very sorry.

    • @DivyasAviation
      @DivyasAviation  3 года назад

      Just say that you have prebooked the seat for your comfort and you do not wish to change. Nobody can force you to change.

    • @laluthomas758
      @laluthomas758 3 года назад

      @@DivyasAviation
      Thanks🙏 On those occasions I agreed to change seat in order to avoid any trouble as heated argument with them or complaint by air hostess concerned or a member of crew to airline authority stating that the passenger is a nuisance to other passengers may lead to further problem after my arrival at destination. Anyway, noted your advice. Thanks🙏🙏

  • @jaseerpurayankotpurayankot5117
    @jaseerpurayankotpurayankot5117 2 года назад +1

    ഗുഡ് 👍പുതിയരു അറിവാണ് 🌹🌹

  • @AmbeeshViswanathan
    @AmbeeshViswanathan 3 года назад +3

    Can you please do a video on wheel-well stowaway flights

    • @DivyasAviation
      @DivyasAviation  3 года назад +1

      Yes

    • @AmbeeshViswanathan
      @AmbeeshViswanathan 3 года назад

      @@DivyasAviation Thanks for reply Divyaji. Amazing channel with your superb presentation. "മലയാളികളുടെ സ്വന്തം ഏവിയേഷൻ ചാനൽ". Keep going 👍

  • @VSS2VSS
    @VSS2VSS 3 года назад

    Good video Divya

  • @ashiknoorudeen2135
    @ashiknoorudeen2135 7 месяцев назад

    Very good presentation

  • @jayaprakash.kmenon4588
    @jayaprakash.kmenon4588 3 года назад +36

    എന്തായാലു ഒരുപാട് പേരുടെ ജീവൻ വച്ച കളിയല്ലെ നല്ല സാലറി കൊടുക്കണം

    • @randomguyy5837
      @randomguyy5837 3 года назад +1

      അയാളുടെ ജീവനും കളിക്കാൻ എടുക്കില്ലേ.

    • @sensaigainzz3670
      @sensaigainzz3670 3 года назад +2

      Aviation is one of the safetiest methods of transportation, If you are thinking in that POV , why do you depend on a bus driver,

    • @sensaigainzz3670
      @sensaigainzz3670 3 года назад +2

      Flying is completely depended on physics , CRM, flying skills, and many others , so please donot make these kind of jokes

    • @rajendranpillai8345
      @rajendranpillai8345 2 года назад

      @@sensaigainzz3670When air india express disaster on calicut airport. Captain, s windshield wiper was not working.. That forgottness was given to that flight by god of death..
      Why the safest methods and intelligent humans forgotted.. Occured mistakes... That's on that Right time is the play of death Lord. 21 life's...be Thankfull to life to god

    • @sensaigainzz3670
      @sensaigainzz3670 2 года назад

      @@rajendranpillai8345 A disaster donnot occur due to a single mistake or action , it would be a chain of events which led to the crash, there are multiple ways to avoid the hazards infront of you, we lost a brilliant first officer and 21souls due to the superior power and stress of the captain of 1344, pilots aren't playing or risking the life of hundreds of souls on board, there are multiple safety regulation provided by FAA and other aviation officials for every procedure which should have been done. Here the main cause of the accident was the multiple avoidnce of safety regulations. Even the flight wasn't stebilized, vertical speed was too high and the aircraft was slightly off from the glide slope the malfunction of the wiper was only just a contributing factor. Even the 1st officer tried to convince the captain for a go around at the last seconds before initiating flare. These were the main contributing factors led to that tragic crash.

  • @fathimathmahanaziya899
    @fathimathmahanaziya899 2 года назад +1

    Mam which is best airline jet airways or qatar airways please rply me🔴🔴

  • @hnkabraham
    @hnkabraham 3 года назад +6

    Divya, it is not captains salary in Jet. It is much more than that. Unless it is the pay slip from 2012 😊.
    Also, pilots salary is fixed. It is not depend on flying hours. Only if one fly more than stipulated hours, then he or she gets overtime pay. That varies from airline to airline. Jet it was 75 hours. But if one fly less than that, salary won’t reduce.
    Also a no one can fly in the capacity of captain without getting command and clearing the training.

  • @ashokanayyappan6530
    @ashokanayyappan6530 3 года назад

    Thankyou Divya

  • @Jayalakshmi-cj5rl
    @Jayalakshmi-cj5rl 3 года назад +1

    Thankyou chechi for your valuable information and I have one request can you make one video about international airways pilot salary please

  • @aboobackerbacker3702
    @aboobackerbacker3702 Год назад +1

    നല്ല അറിവ് തന്ന മോൾക്ക് അള്ളാഹു അനുഗ്രഹിക്കട്ടെ

  • @jayalakshmisriram8606
    @jayalakshmisriram8606 3 года назад +2

    A very big loss for aviation industry. Very good information. Thanks 🙏

  • @sobinjs
    @sobinjs 3 года назад +2

    ഇതു വെച്ച് നോക്കുമ്പോൾ ഗൾഫിൽ ഉള്ള കമ്പനികൾ ആണ് ബെറ്റർ ഫസ്റ്റ് ഓഫീസർക് സ്റ്റാർട്ടിങ് 3.5 - 4 ലക്ഷം ഉണ്ട് ഞാൻ ജോലി ചെയ്ത കമ്പനിയിൽ . ബെറ്റർ ഹെലികോപ്റ്റർ ക്യാപ്റ്റൻ ആണ് ഫ്ലൈറ്റ് ന്റെ ക്യാപ്റ്റൻന്റെ ഇരട്ടി ആണ് അവരുടെ സാലറി

    • @DivyasAviation
      @DivyasAviation  3 года назад +3

      Its not about the Salary, Its all about the Lifestyle and other things matters. 😊

    • @ShakeebArsalan20
      @ShakeebArsalan20 3 года назад

      @@DivyasAviation 🙌🏻😌

  • @anshadsulaiman6722
    @anshadsulaiman6722 3 года назад +5

    ആഗ്രഹിച്ച വീഡിയോ ..
    എല്ലാവർക്കും ബക്രീദ് ആശംസകൾ....

  • @AdhavTech
    @AdhavTech 3 года назад

    Flexi pay is not flying allowence but adjustment for taxes

  • @ecshameer
    @ecshameer 3 года назад +26

    എന്തായാലും കഴിഞ്ഞ രണ്ടു വർഷം വിമാന കമ്പനികൾക്ക് കടുത്ത സാമ്പത്തിക നഷ്ടമാവും ഉണ്ടായത്‌

  • @sujikumar792
    @sujikumar792 3 года назад

    Very infermativ vedio

  • @santhubhammanchery9161
    @santhubhammanchery9161 3 года назад

    Hi Divya chechi. Good info. Thanks 😊

  • @jayasreepm950
    @jayasreepm950 2 года назад

    Thank u very much

  • @RajeshRajesh-fb9lk
    @RajeshRajesh-fb9lk 3 года назад

    Aviation megalayilay etharam arivukal pakarnu thannathinu orupadu Nanni.

  • @krako9470
    @krako9470 3 года назад +2

    Microsoft flight simulator 2020 ൽ ഞാൻ എത്ര തവണ ഫ്രീ ആയിട്ട് വിമാനം ഓടിച്ചിരിക്കുന്നു. ✈️
    ഞാൻ ഇതൊരു സർവീസ് ആയിട്ടാണ് കണ്ടത് . 😉

  • @vomanvoman9538
    @vomanvoman9538 Год назад

    Excellent sister congratulations from London

  • @vibijgayu8255
    @vibijgayu8255 2 года назад

    How to reach pilot license after getting plust two kindly explain me

  • @kunnothdesam4018
    @kunnothdesam4018 2 года назад

    Nalla briefing

  • @sumeshprasad8807
    @sumeshprasad8807 3 года назад +3

    നല്ല അവതരണം ദിവ്യ ചെയ്ച്ചി 💐💐👌👌👌...

  • @viswajithviswajithr4274
    @viswajithviswajithr4274 2 года назад +1

    Maam now iam studying plus two iwant to become apilot after my plus two which course i preffered

  • @raveendranpk941
    @raveendranpk941 3 года назад +3

    നല്ല സാലറി വേണം ഈ ജോലിക്ക് .
    Thanks

  • @user-rockstar-123
    @user-rockstar-123 3 месяца назад

    Similarly, Helicopter pilots gets good pay and life is not that stressful like airline pilots, 7-9 hours inside the cockpit without proper crew combination is difficult and still has to continue inside the aircraft if its a long Newyork or London flight..Quite hectic and boring too..And also has to settle down in a location where company says for 2- 3 yrs , then again transfer to another location for 2- yrs.. I have heard from airline pilots .. i would say Helicopter Pilot enjoys more , always can go to home ,high pay salary and enjoyable flying experiences. Adventurous...❤😊
    Say the reality of life also, not only the top salary ,say the starting basic also

  • @dhanyanair9979
    @dhanyanair9979 3 года назад +2

    Gud 👍

  • @balachandrangopalakrishnan4574
    @balachandrangopalakrishnan4574 2 года назад

    Is there any Corona allowance?

  • @sainudeeninkproduct2745
    @sainudeeninkproduct2745 3 года назад +1

    salary oru rahasyamam aanu . Any how thanks for the information

  • @samsolutions5278
    @samsolutions5278 3 года назад

    Topic was interesting..but presentation need improvement..better to summarize and come to the point directly