First Medical Emergency In My Flight | എന്റെ ഫ്ലൈറ്റിൽ ആദ്യത്തെ മെഡിക്കൽ എമർജൻസി

Поделиться
HTML-код
  • Опубликовано: 5 окт 2024
  • #CabinCrewExperience #CabinCrewLife #DivyasAviation
    Restrictions in Cabin Crew Life • Restrictions In Cabin ...
    First Medical Emergency in My Flight • First Medical Emergenc...
    നിങ്ങൾ എപ്പൊഴും ചോദിക്കുന്ന Aviation Related സംശയങ്ങൾ • നിങ്ങൾ എപ്പൊഴും ചോദിക്...
    Emiratesൽ എങ്ങനെ Cabin Crew ആകാം?| How to become a Cabin Crew in Emirates • എമിറേറ്റ്സ് എയർലൈനിൽ എ...
    Must Use Make Up Items for Cabin Crew Interview • Must Use Make Up Items...
    ഇതാണ് എനിക്ക് കിട്ടിയിരുന്ന Salary | My Salary in Jet Airways • ഇതാണ് എനിക്ക് കിട്ടിയി...
    ഇന്ത്യയിൽ നിന്നും Cabin Crew Recruitment നടത്തുന്ന International Airlines • ഇന്ത്യയിൽ നിന്നും ക്യാ...
    Cabin Crew Around the world • Cabin Crew Around The ...
    എന്താണ് Cabin Crew Marriage rules? • എന്താണ് ക്യാബിൻ ക്രൂ ...
    Cabin Crew ജോലി പെൺകുട്ടികൾക്ക് safe ആണോ? Job Security ഉണ്ടോ? • Cabin Crew ജോലി പെൺകുട...
    എന്താണ് Layover & Turn Around ഫ്ലൈറ്റ്സ്‌ തമ്മിലുള്ള വ്യത്യാസം? | Facilities എന്തൊക്കെയാണ്?? • എന്താണ് Layover & Turn...
    എത്ര വയസ്സ് വരെ Cabin Crew ജോലി ചെയ്യാം? • എത്ര വയസ്സ് വരെ Cabin ...
    Airline Job Update ലഭിക്കാൻ ഇങ്ങനെ ചെയ്താൽ മതി • Airline Job Update ലഭി...
    Domestic എയർലൈൻസിൽ Cabin Crew ആയി apply ചെയ്യാനുള്ള Criteria ഇവയാണ് • Domestic എയർലൈൻസിൽ Cab...
    ബിരുദധാരികൾക്ക് ഇന്ത്യൻ എയർഫോഴ്‌സിൽ ഓഫീസർ ആകാൻ അവസരം| അവസാന വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം • ബിരുദധാരികൾക്ക് ഇന്ത്യ...
    Duties & Responsibilities of Airport Service Agent |Malayalam • Duties & Responsibilit...
    എന്താണ് Cabin Crew ഇന്റർവ്യൂ fail ആകാനുള്ള കാരണം? • എന്താണ് Cabin Crew ഇന്...
    എന്താണ് Airhostess, Cabin Crew, Flight Attendant തമ്മിലുള്ള വ്യത്യാസം? • എന്താണ് Airhostess, Ca...
    Landing കഴിഞ്ഞുള്ള duties | Post landing duties of Cabin Crew | Part-3 • Landing കഴിഞ്ഞുള്ള dut...
    Take Off കഴിഞ്ഞാൽ Crew ചെയ്യുന്ന duties | Duties of Cabin Crew after Take Off | Part-2 • Take Off കഴിഞ്ഞാൽ Crew...
    ഇതാണ് ഫ്ലൈറ്റിൽ Crew ചെയ്യുന്ന ജോലി | Duties of Cabin Crew in Flight | Part-1 • ഇതാണ് ഫ്ലൈറ്റിൽ ക്രൂ ച...
    കേരളത്തിലെ നല്ല റേറ്റിംഗ് ഉള്ള ഏവിയേഷൻ Institutes • കേരളത്തിലെ നല്ല റേറ്റി...
    എയർഹോസ്റ്റസ് ജോലിയുടെ പ്രയോജനങ്ങൾ | Advantages of Cabin Crew Job • എയർഹോസ്റ്റസ് ജോലിയുടെ ...
    Int'l Airlines Eligibility Criteria for Cabin Crew • International Airlines...
    Disadvantages of Cabin Crew Job • Disadvantages Of Cabin...
    Cabin Crew ജോലി കഴിഞ്ഞാൽ apply ചെയ്യാൻ പറ്റിയ ജോലികൾ| Jobs you can apply after Cabin Crew Job • ക്യാബിൻ ക്രൂ ജോലി കഴിഞ...
    How to Identify Fake Aviation Job offers? • How To Identify Fake A...
    ഞാൻ ചെയ്ത വീഡിയോ Safety Demo എന്റെ Hubby എടുത്തപ്പോൾ | 2011 ലെ ഒരു ദൃശ്യം • ഞാൻ ചെയ്ത സേഫ്റ്റി ഡെമ...

Комментарии • 546

  • @zohrazohramammu2869
    @zohrazohramammu2869 4 года назад +146

    എളിമയുള്ള അവതരണം... ഇൗ ജോലി ഒരിക്കലും ആഗ്രഹിച്ചിട്ടില്ല കാരണം യാതൊരു യോഗ്യതയും ഇല്ല. പക്ഷേ ഇൗ ജോലി ചെയ്യുന്നവരെ ആരാധനയോടെ നോക്കി കാണാറുണ്ട്. കൂടുതൽ അറിവുകൾ പകർന്നു തന്നതിന് നന്ദി. എന്നും നന്മകൾ ഉണ്ടാവട്ടെ

    • @DivyasAviation
      @DivyasAviation  4 года назад +13

      Thank You 😊 I am humbled by your kind words 😊

    • @devadasvm6113
      @devadasvm6113 2 года назад

      Hai Divya Madam...you have given us many new knowledges regarding Air lines...And your presentation,explanations are highly beneficial and be appreciated.....keep it up......Thank you so much

  • @aswanth4276
    @aswanth4276 4 года назад +32

    റോൾമോഡൽ ആക്കാൻ പറ്റിയ ഒരാളാണ് ചേച്ചി.
    ബിഗ്‌ സല്യൂട്ട്

  • @shinodnair7019
    @shinodnair7019 4 года назад +55

    വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു. ഇതിലൂടെ നല്ലൊരു മെസ്സേജ് കൂടെയാണ് നൽകിയത് ഒരു ബിഗ് സല്യൂട്ട്.. 🥀

  • @unityindiversity6690
    @unityindiversity6690 4 года назад +66

    ദൈവം നിങ്ങൾക്കും നിങ്ങളുടെ ഫാമിലിലിക്കും നല്ലതു വരുത്തട്ടെ...

  • @sudhikumar7542
    @sudhikumar7542 3 года назад +14

    മാഡം ശരിക്കും ആകാശത്തിലെ മാലാഖ തന്നെ... 🙏🙏🙏

  • @MAN-bq2io
    @MAN-bq2io 3 года назад +3

    മനസ്സ് മടുക്കാതെ അവരെ ശുശ്രൂഷിച്ചെങ്കിൽ, ഏച്ചിയെ ദൈവം എത്ര അനുഗ്രഹിച്ചിട്ടുണ്ടാകും... നല്ലതു വരട്ടെ

  • @RanjithKumar-lq6ue
    @RanjithKumar-lq6ue 4 года назад +11

    ഞാനും ആ ഫ്‌ളൈറ്റിൽ യാത്ര ചെയ്ത ഫീൽ
    മനസ്സിൽ ഭാവനയിൽ ഈ ദൃശ്യം കാണുന്നു.

  • @ansarpsainudheen8296
    @ansarpsainudheen8296 4 года назад +5

    വല്ലാത്തൊരു സ്നേഹവും സന്തോഷവും ഒക്കെ തോന്നി ആ ഉമ്മയുടെ കഥ കേട്ടപ്പോൾ ഞങ്ങളും പ്രവാസികൾ ആണല്ലോ അതുകൊണ്ട്

  • @oggy4283
    @oggy4283 4 года назад +27

    നല്ല മനസുണ്ടെങ്കിൽ മാത്രം ഇങ്ങനെ ഒക്കെ ചെയ്യാൻ പറ്റും നല്ല അമ്മ അച്ഛൻ ആയിരിക്കും ചേച്ചിയുടെ

  • @ananthuk3718
    @ananthuk3718 4 года назад +21

    വളരെ നല്ല കഥ..ശരിക്കും 11.48 ആയപ്പോൾ എനിക് അറിയാനുള്ള ആകാംക്ഷ ആണോ അതോ പേടിയോ എന്തൊക്കെയോ വന്നു......ഒരു സിനിമ പോലെ ശരിക്കും മനസിൽ വന്നു....ചേച്ചി അവരെ treat ചെയ്യുന്നതും എല്ലാം....good....

  • @TRAVELWITHANEESH
    @TRAVELWITHANEESH 4 года назад +28

    സൂപ്പർ ആയിരിക്കുന്നു ഈ സ്റ്റോറി പറഞ്ഞ രീതി, ശരിക്കും മനസ്സിൽ കണ്ടു ആ visual.. 👍👍👍👍🤝

  • @kl10veettukaaryangal41
    @kl10veettukaaryangal41 4 года назад +44

    എന്റെ പൊന്നു ചേച്ചി ,ഈ വഴിക്ക് പോയപ്പോൾ ചുമ്മാ ഒന്നു കയറിയതാണ് ,
    ഇപ്പോൾ പെട്ടുപോയ അവസ്ഥയായി,ഇപ്പോൾ നിങ്ങളുടെ വീഡിയോ ഇരുന്നു കാണലാണ് പണി ,
    എന്തിനാ ചേച്ചി എന്നെ ഇങ്ങനെ അടിക്റ്റാക്കിയത്,

  • @najeelas66
    @najeelas66 4 года назад +44

    ഫ്ളൈററുമായി ബന്ധപ്പെട്ടവ ഇഷ്ടം.,.. 😍

    • @irshhhaad7967
      @irshhhaad7967 4 года назад

      Ijjjj ivideyum undoo..ninak enne pole flightinod premam aaano??😍😊

  • @shaheerpmr2594
    @shaheerpmr2594 4 года назад +13

    ഇനിയും ഒരു പാട് അനുഭവങ്ങൾ പങ്കു വെക്കണേ....
    ഞാൻ എന്തായാലും കാണാൻ റെഡിയാണ്
    I support youചേച്ചീ...

  • @shylaja2657
    @shylaja2657 4 года назад +5

    ദൈവാനുഗ്രഹം നിറയെ ഉണ്ടാകട്ടെ. വളരെ സന്തോഷം തോന്നി. ആ ഉമ്മിച്ചായുടെ കഥ കേട്ടപ്പോൾ കണ്ണ്‌ നിറഞ്ഞുപോയി, നന്മ നിറഞ്ഞ ദിവ്യ 🥰😘😍🙏💐

  • @vahidpt9223
    @vahidpt9223 4 года назад +17

    ഞാൻ ആരാധനയോടെ കാണുന്ന ഒരു ജോലിയാണിത്... Well madam you are great

  • @jacabaj5682
    @jacabaj5682 4 года назад +7

    മോളുടെ നല്ല മനസ്സ് ദൈവം അനുഗ്രിക്കെട്ടെ

  • @habeebrahmanrahman8963
    @habeebrahmanrahman8963 4 года назад +6

    22 വര്‍ഷ മായി സൗദി യിലാണ് , കുറേ സംശയങ്ങള്‍ മാറി , വളരെ ഉപകാരമായി , അവതരണം സൂപ്പര്‍ , Thanks

  • @shaheerpmr2594
    @shaheerpmr2594 4 года назад +7

    വിമാനവുമായി ബന്ധപ്പെട്ടവ എനിക്ക് വളരെയധികം ഇഷ്ടമാണ്

  • @kuttyminus1027
    @kuttyminus1027 4 года назад +3

    😍😍😍😍😍 സഹോദരീ ഉയരങ്ങളിൽ എത്തട്ടെ ദൈവം അനുഗ്രഹിക്കട്ടെ സത്യത്തിൽ കണ്ണ് നിറഞ്ഞു

  • @pradeepvelacherry5604
    @pradeepvelacherry5604 2 года назад

    വളരെ ലളിതമായ എളിമയുള്ള അവതരണം. മാഡം, വിമാനം എനിക്ക് ഇപ്പോഴും അൽഭുത വസ്തുവാണ്. ഏകദേശം ഒരു 35 വയസ്സ് വരെ ആകാശത്ത് പറക്കുന്ന വിമാനം മാത്രമാണ് കണ്ടത്. വിമിനത്തിൽ കയറിയത് 58 മത്തെ വയസ്സിലും ഒരു ഷോർട്ട് ട്രിപ്പ്, മാഗ്ളുർ ഹൈദരാബാദ്.. വിമാനത്തിൽ കയറുന്നത് വരെ, വല്ലാത്ത പിരിമുറുക്കം ആയിരുന്നു. ഇപ്പോഴും രണ്ടു കാര്യങ്ങൾ കണ്ടാൽ ഞാൻ എല്ലാം മറന്ന് നോക്കി നിൽക്കും
    ഒന്ന്.......വിമാനം........രണ്ട് ......ആന.
    അങ്ങിനെ പുറമെ കാണുന്ന വിമാനത്തിലെ ഉള്ളിൽ നടക്കുന്ന കാര്യങ്ങൾ പറഞ്ഞു തരുന്ന മാഡത്തിന് നന്ദി.🌼🌼🌼

  • @binukumartv
    @binukumartv 4 года назад +1

    നല്ല അവതരണം.' ഒരുപാട് കാര്യങ്ങൾ അറിയാൻ കഴിയും.'' കഥ കേട്ടിരിക്കാം.'' നന്ദി'' 'സാധാരണ രീതിയിൽ ആണ് വിവരണം' ദിവ്യദീദി' മലയാളികൾ 'സത്യത്തിൽ 'മര്യാദ പടിച്ചിട്ടില്ല''- എന്തൊ വലിയ സംഭവം ആണെന്നുള്ള ഭാവം ആണ് '' ഞാൻ 15 വർഷം സിഗപ്പൂർ യാത്ര ചെയ്ത വ്യക്തി ആണ് '.

  • @akkimovies6858
    @akkimovies6858 4 года назад +1

    എല്ലാ വിഡിയോസും കാണാറുണ്ട്. കിടിലം അവതരണമാണ്. നമ്മൾ പലപ്പോഴും യാത്രയിൽ കണ്ടുമുട്ടിട്ടുണ്ട് എന്നപോലെ.. ഇനിയും ഉയരങ്ങൾ കിഴടക്കാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.

  • @mywildlifefilims
    @mywildlifefilims 4 года назад +25

    Great Job.
    - Shaji Mathilakam

    • @DeepakPonkunnam
      @DeepakPonkunnam 4 года назад

      @mywildlife films puthiya video onnum elle

    • @rijovlr
      @rijovlr 4 года назад +1

      Mywildlife films.... 💚💚💚👍👍👍

    • @raheemshamil8337
      @raheemshamil8337 4 года назад +1

      ഞാൻ വർഷത്തിൽ 4 യാത്ര ചെയ്യാറുണ്ട്.. അറിയാത്ത കാര്യങ്ങൾ നിങ്ങളിലൂടെ അറിയാൻ പറ്റി.
      സന്തോഷം..
      മെഡിക്കൽ എമർജൻസി അനുഭവം കേട്ടു... മാലാഖയുടെ കൈകൾ നിങ്ങൾക്ക് നൽകിയ ദൈവത്തിനു സ്തുതി (അൽ ഹംദുലില്ലാഹ്. )

    • @jamaludeen3578
      @jamaludeen3578 3 года назад

      U very gentle & Noble..

  • @abdullatheef1833
    @abdullatheef1833 4 года назад +3

    A cabin crew is so happy to have you open up like this because you're so beautiful and you're all so beautiful ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി ഒരു പാസഞ്ചേഴ്സ് നോട് ഇങ്ങനെ ചെയ്തതിൽ ഒരുപാട് നന്ദി ദിവ്യക്ക് നല്ല മനസ്സാണ് അതിനുള്ള പ്രതിഫലം ദൈവം തരും

  • @shaheerpmr2594
    @shaheerpmr2594 4 года назад +4

    നിങ്ങളുടെ ആ നല്ല മനസ്സിനെ ഞാൻ വളരെയധികം ഇഷ്ടപ്പെടുന്നു

  • @aviationlover825
    @aviationlover825 4 года назад +3

    യാത്രക്കാർക്ക് വേണ്ടി ആകാശത്തു നിന്ന് ഉറക്കലച്ച നമ്മൾക്ക് വേണ്ടി ജോലി ചെയ്യുന്ന ഇവരാണ് GODS നമ്മൾക്കു എന്ധെങ്കിലും emergency,ആവിശ്യം, എന്നതും ആയിക്കോട്ടെ ഇവർ അവിടെ എത്തും ചിലർക്ക് crue ennu പറഞ്ഞാൽ വലിയ പുച്ഛമാണ് എല്ലാം അവരുടെ captain ayirikkum but enik ഇപ്പോൾ മനസിലായി അവർ ഒരാൾക്ക് ഇല്ലെങ്കിൽ എല്ലാർക്കും വേണ്ടി എത്ര കഷ്ടപ്പെടുന്നു എന്ന് നമ്മൾ flightil കേറുമ്പോഴും ഇറങ്ങുബോഴും എന്തു നന്നായി ആണ് crue's നമ്മളോട് behave ചെയ്യുന്നേ i love crue's the angels of flight we respect all times🙏

  • @uae6465
    @uae6465 4 года назад +4

    ഈ നന്മക്ക് ഒരു ബിഗ് സല്യൂട്ട്

  • @chalapuramskk6748
    @chalapuramskk6748 3 года назад +5

    Your sincerity in this incident is really an example for other cabin crews. Normally people will not give this much attention and care to anybody. Yes you have proved that you can deal any situations not only in medical emergency but also other emerging condition in flight. All the best for your good will and timely action.

  • @suhailanoushad6660
    @suhailanoushad6660 4 года назад +7

    കണ്ണൊന്നു ഈറനണിയാതെ ഇത് കേട്ടോണ്ടിരിക്കാൻ പറ്റിയില്ല ചേച്ചി 😍😍😍😍😍😍😍love uuh..

  • @Madcreationcinimas
    @Madcreationcinimas 4 года назад +12

    ജീവിതത്തിൽ ഏത് സാഹചര്യത്തിലും മറ്റുള്ളവരെ സഹായിക്കാൻ ഓരു മനസ്സ് ഉണ്ടോ... ആ മനസ്സ് ഉള്ളവർക്ക് ജീവിതം സന്തോഷം നിറഞ്ഞത് ആയിരിക്കും... കാരണം നിങ്ങൾ സഹായിച്ച ഓരോ മനുഷ്യരുടെയും മനസ്സുകളിലും നിങ്ങൾക് ആയി ഓരു പ്രാർത്ഥന എപ്പോളും ഉണ്ടാവും..

    • @mariammak.v4273
      @mariammak.v4273 4 года назад

      God bless you and your family divya.thank you

  • @muhammedfaisal2665
    @muhammedfaisal2665 4 года назад +2

    ആദ്യം ആകാംക്ഷ പിന്നെ ഭയം അവസാനം സന്തോഷത്തിനു വഴി മാറി😍

  • @noushadneyyan7912
    @noushadneyyan7912 3 года назад

    നിങ്ങളുടെ വീഡിയോ അല്ലാതെ ഇത്ര ദൈർഗ്യമുള്ള മറ്റൊരു വീഡിയോ കാണാറില്ല ..
    സത്യസന്ധമായ അവതരണം 👌

  • @Cookedslipper
    @Cookedslipper 4 года назад +1

    Divya...vedio recommendation vararundenkilum kanarila...but ee vedio kandapo really emotional aypoy...orupad nalla cabin crews ne nchanum kanditund......you are very dedicated n true professional...subscribe cheytitund....expecting more n more vedios..

  • @salinip1279
    @salinip1279 4 года назад +4

    വളരെ മനോഹരമായ അവതരണം. ഇതുവരെയുള്ള എൻ്റെ ധാരണ എയർഹോസ്റ്റസിന് മലയാളം ഒരിക്കലും വഴങ്ങില്ലന്നായിരുന്നു. But Divya ഒരു പാട് ബഹുമാനം തോന്നുന്നു. യാദൃശ്ചികമായാണ് ദിവ്യയുടെ ഒരു video കാണാനിടയായത്. ഇപ്പോൾ ഞാൻ എല്ലാ videos ഉം കാണാറുണ്ട്. 👍👍👍👍

  • @abdurahman4231
    @abdurahman4231 3 года назад

    ദെയ്‌വം ചില ഉൽകൃഷ്ട ഗുണങ്ങൾ നമ്മളിലൊക്കെ നിറച്ചു vechittundavum
    dear sister atharam gunangalude prakashana bavamanu ningal kanichath!
    Jeevitham sarthakamavunnath ഇങ്ങനെയൊക്കെയാണ് !
    നിങ്ങള്ക്ക് എന്നും നന്മകൾ വരട്ടെ !

  • @manikandank2789
    @manikandank2789 4 года назад +3

    ഈ. വീഡിയോ കണ്ടപ്പോ ഒരുപാട് സ്നേഹം തോന്നുന്നു ചേച്ചി ♥♥♥

  • @nazunazma8257
    @nazunazma8257 3 года назад +1

    ഈ വിഡിയോ കേട്ടപ്പോൾ നിങ്ങളോട് വല്ലാത്ത ആരാധന വന്നുപോയി 😍

  • @jayakumarjayakumarjayan4196
    @jayakumarjayakumarjayan4196 3 года назад +1

    ദിവ്യയുടെ നല്ല മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ 🌹

  • @salinipmkr3698
    @salinipmkr3698 4 года назад +1

    ഇന്നാണ് ഞാൻ ചേച്ചിയുടെ vedio കാണുന്നത്. ഇത് രണ്ടാമത്തെ vedio.പഴയതെല്ലാം കാണാൻ പോവുകയാണ്.ചേച്ചിയോട് ഒരുപാട് സ്നേഹവും behumanavum തോന്നുന്നു.love u chechi

  • @basheeravm439
    @basheeravm439 4 года назад +2

    ഹായ്. ദിവ്യാ...
    സുഖമല്ലേ .... എല്ലാ വീഡിയോസ് ഞാൻ ക്കണറുണ്ട് .എനിക്ക് വളരെ ഇഷ്ടമുള്ള ഒരു സബ്ജക്റ്റ് ആണ് വിമാനവും അതിനെ കുറിച്ചുള്ള വിവരങ്ങളും മറ്റും.അറിയുന്നത് .
    നല്ല അവതരണമാണ് .കര്യങ്ങൾ ചെറിയതയിട്ടനെങ്കിലും. എല്ലാ കാര്യങ്ങളും വേക്തമാക്കി.തരുവാൻ കഴിയുന്നുണ്ട് .....താങ്ക്സ് ...
    ഓരോ വീഡിയോസ് കാണുമ്പോഴും പിന്നെയും സംശയങ്ങൾ വീണ്ടും വീണ്ടും വരുന്നുണ്ട് .
    ഫ്ലൈറ്റ് പറക്കുന്നത് പറഞ്ഞുവല്ലോ .ഇൗ ഫ്ലൈറ്റ് നിലത്തുനിന്നും മുകളിലോട്ട് ഉയരാൻ
    (റൺവേയിൽ നിന്നും ഉയരാൻ )സഹായിക്കുന്ന ഘടകം ..ഏതാണെന്ന് ഒന്ന് പറഞ്ഞു തരാമോ.അറിയാൻ വേണ്ടിയാണ് ...
    ഞാൻ കുറേ പ്രാവശ്യം ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന ആളാണ് ഇപ്പൊൾ ഖത്തരിലുണ്ട് .

    • @DivyasAviation
      @DivyasAviation  4 года назад

      ചിറകിന്റെ മുകളിലൂടെ വായു വേഗത്തിൽ നീങ്ങുന്നതിനായി വിമാന ചിറകുകൾ രൂപപ്പെടുത്തിയിരിക്കുന്നു. വായു വേഗത്തിൽ നീങ്ങുമ്പോൾ വായുവിന്റെ മർദ്ദം കുറയുന്നു. അതിനാൽ ചിറകിന്റെ മുകളിലുള്ള മർദ്ദം ചിറകിന്റെ അടിയിലെ മർദ്ദത്തേക്കാൾ കുറവാണ്. സമ്മർദ്ദത്തിലെ വ്യത്യാസം ചിറകിൽ ഒരു ശക്തി സൃഷ്ടിക്കുന്നു, അത് ചിറകിനെ വായുവിലേക്ക് ഉയർത്തുന്നു.

  • @mhdbasheer4053
    @mhdbasheer4053 4 года назад +1

    ചേച്ചി ബിഗ് സല്യൂട്ട്
    നല്ലൊരു കാര്യം ചെയ്യുന്നവരെ എവിടെ വെച്ച് കണ്ടാലും തിരിച്ചറിയും അതുകൊണ്ടാണല്ലോ ആ ഉമ്മക്ക് നിങ്ങളെ തിരിച്ചറിയാൻ സാധിച്ചത് പിന്നെ അവരുടെ പ്രാർത്ഥന മനസ്സിൽ നിന്നും വന്നതാണ് ആയതിനാൽ ചേച്ചി നിങ്ങളൊരിക്കലും പ്രയാസപ്പെടേണ്ടിവരില്ല
    എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ

  • @chitharanjenkg7706
    @chitharanjenkg7706 3 года назад

    സ്നേഹമേ ജീവിതത്തിൽ ഓരോ നിമിഷവും ഭാഗ്യമാണ് നമ്മേ നയിയ്ക്കുന്നത് സന്തോഷമോടിരിയ്ക്കാൻ.
    നമ്മുടെ സുകൃതബലം എന്നും കൂടെയുണ്ടാകും.

  • @adarshlekshmanan3752
    @adarshlekshmanan3752 2 года назад

    ആപത്ത് വരുമ്പോള്‍ സഹായിക്കുന്നവരെ ആരും മറക്കില്ല. Very kind person 🙏☺️ Respect 😊

  • @sunithajogy4525
    @sunithajogy4525 3 года назад +2

    So humble, caring and lovable you are.. people should learn from you.. keep going dear 👌

  • @sujisujii7190
    @sujisujii7190 4 года назад +38

    I am so glad to see your video and I am confident that I will one day become an airhostess like you

  • @shaheerpmr2594
    @shaheerpmr2594 4 года назад +1

    നിങ്ങളുടെ വീഡിയോകൾ വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ

  • @sainushahana3881
    @sainushahana3881 4 года назад +1

    Divya chechiiii.....ningale ooro videos kaanumbolum nalla interesting aanu. Eathoru kaaryavum valare detailed aayitaanu parayunnathu. Eniyum engane nalla videos upload cheyyanam. All the best. Thanks👍🏻

  • @teastoryvlogg
    @teastoryvlogg 4 года назад +2

    Samsaram ketirikan nalla rasamumd. Oronnum nalla reethiyil manasilakunnund... chechi vedio eniyum cheyyanam

  • @fasambalathu
    @fasambalathu 4 года назад +2

    Very kind..n superb presantation ❤👌👌👌

  • @rasheedpadikkal
    @rasheedpadikkal 4 года назад +8

    കൂടെയുണ്ട് ദൈവം ബിഗ് സലൂട്ട്,😓

  • @cpkm1
    @cpkm1 4 года назад +1

    എല്ലാം മനസ്സിലാക്കി തരുന്നതിനു വളരെനന്ദി, 🙏🙏🙏

  • @siddequeali7860
    @siddequeali7860 4 года назад +2

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @speedtrackontheworld5783
    @speedtrackontheworld5783 3 года назад +1

    Enta ponnu checi
    A big salute feeling extreme respect god bless you
    👍👍🍫🍫🍨🍨🛫🛫🛫🛫🛫🛫🛫🛫🛫

  • @abdulla170171
    @abdulla170171 3 года назад

    എല്ലാ videos ഉം കാണാറുണ്ട്. എല്ലാം ഇഷ്ഠം

  • @viswabeenat9507
    @viswabeenat9507 4 года назад +2

    Hats off to you chechi..ente husband doctor anu.. emergency physician.. He was in the rescue team at medical college Kozhikode when the plane crash occurred @ Karipur..he used to tell about the promptness and bravery on your side as well as from the people of Malappuram ☺

    • @DivyasAviation
      @DivyasAviation  4 года назад +2

      Thank you so much Ma'am. I am humbled by your words 😊

  • @nasarktnasar1013
    @nasarktnasar1013 4 года назад +3

    വീഡിയോ കണ്ടുകഴിഞ്ഞപ്പോൾ അറിയാതെ കണ്ണുനിറഞ്ഞു.

  • @panikarsreenivasa4524
    @panikarsreenivasa4524 2 года назад

    ദൈവം അനുഗ്രഹിക്കട്ടെ. താങ്കൾക്കും കുടുംബത്തിനും നല്ലത് വരട്ടെ

  • @abdurahman1259
    @abdurahman1259 4 года назад +1

    So great,I never see such heart touching vedio.telling truth without any formalities curtain.

  • @riyaz1830
    @riyaz1830 3 года назад

    എല്ലാ ദൈവങ്ങളുടെയും അനുഗ്രഹം ഉണ്ടാകട്ടെ 🙏🙏🙏...

  • @safurockzz754
    @safurockzz754 4 года назад +1

    Sharikkum chechi katha kelkumbozhulla feel alla thonniyad,sharikkum touch ayi,enk agraham nd nadakkayirikkm,sharikkm manssil aa oru picsellam kandu kondaatto ee oru vdo njn kandath,frst cmnt anu ,

  • @MrShijump
    @MrShijump 3 года назад

    Divya...jeevithathil mattullarkku upakarapradamaya yenthenkilum cheyyunnathu valiya punyaam aanu...really i apreciate you. god bless you...

  • @josephinemorais3065
    @josephinemorais3065 4 года назад +1

    Usually they are in a rush no one spends 2 minutes to help in detail especially when you travel with kids
    You are exceptional keep it up you will leave the flight feeling happy and touched someone heart

  • @zackkuruvilla4124
    @zackkuruvilla4124 2 года назад +1

    I heard all your videos in last two days. Love your simplicity. Thank you for sharing all. Best wishes and keep going

  • @abdulraoof3328
    @abdulraoof3328 4 года назад +4

    ബിഗ് സല്യൂട്ട്, ഡ്യൂട്ടിയുടെ ഭാഗമാണെങ്കിലും മനുഷ്യത്വം കാണിച്ചു

  • @sabinjoseph5229
    @sabinjoseph5229 3 года назад

    ദിവ്യ ചേച്ചിയുടെ വീഡിയോ ഞാൻ കാണുന്നതിന്റ കാരണം സംസാരിക്കുന്ന രീതി കൊണ്ടു ആണ് നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ഉരുളക് ഉപ്പേരി പോലെ ചുമ്മാ ഇംഗ്ലീഷ് ചേർക്കുന്ന ആളുകൾ ആണ് അതൊരു അഭിമാനം ആയി കാണുന്നെ ദിവ്യ മാക്സിമം മലയാളം സംസാരിക്കാൻ ശ്രമിക്കുന്നെ♥️♥️

  • @tunetheworld96
    @tunetheworld96 3 года назад +1

    Sarikum manasil kanan patti..ee paranjathoke.......great job

  • @gayathrichikku7423
    @gayathrichikku7423 3 года назад +1

    Mam i love ur all videos🥰🥰🥰🥰🥰 enikum mam ne pole cabin crew aaganm ennund
    I will try my best🥰

  • @pranavcv3414
    @pranavcv3414 4 года назад +2

    Chechi nigale vere level aane😍👍👍👍

  • @rishikajoy5964
    @rishikajoy5964 4 года назад

    Chechi nala pole chechide experience and viewers nte questionsin answer tharunnond....keep it up ....njan kore cabin crew videos kanditund but chechideyaan ettavum best and very much interesting aayit thonnyath .....keep it up

  • @anilkumarpp8065
    @anilkumarpp8065 3 года назад

    ഹായ്... ദിവ്വ്യാ മാഡം... ഒരുപാടു സന്തോഷം.... മാഡത്തിന്റെ വീഡിയോകൾ കഴിയുന്നത്ര കാണാൻ ശ്രമിക്കാറുണ്ട്.... മനസ്സിലെ ഒരുപാട് സംശയങ്ങൾ മാറ്റാൻ സഹായിച്ചിട്ടുണ്ട്.... ഇനിയും പ്രതീക്ഷിക്കുന്നു.... ഒരു വീഡിയോ മാഡത്തിന് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യണം.... ഞാൻ ഒരുപാടു ബുദ്ധി മുട്ടിയ കാര്യമാണ്.... സംഗതി ഇത്രെയേ ഉള്ളൂ.... നമ്മുടെ സമൂഹത്തിൽ നല്ലൊരു ശതമാനം ആളുകളും ഇപ്പോഴും വിശ്വസിക്കുന്നത് വിമാനം ടേയ്ക്കോഫ് ചെയ്ത് മുകളിൽ കൊണ്ടുപോയി നിർത്തി യിടാറുണ്ട് ഒരുപാടു സമയം എന്ന്.... ഞാൻ ഒരു മെക്കാനിക്കാണ് അത്‌ കഴിയില്ലാ എന്നു പറഞ്ഞ എന്നെ തല്ലിയില്ലാ എന്നെ ഉള്ളൂ.... മാഡത്തിന് അവരുടെ ഈ സംശയം തീർത്തു തരാൻ കഴിയുമെന്ന് കരുതുന്നു....

  • @sivadhambabu8496
    @sivadhambabu8496 3 года назад +1

    Appreciate your simplicity in presentation. Now I am addicted your video.

  • @varghesemathew5866
    @varghesemathew5866 4 года назад +2

    Heart touching story.god bless u

  • @jazzjazzz1076
    @jazzjazzz1076 4 года назад +1

    Diabetic wound dressing bayankaram aan..smell okke dif aan comparing to other wound..good divya keep going on

  • @achuadhi6603
    @achuadhi6603 3 года назад

    Thankalude video kurachu days munne accidently kanan idayaayi ippol eppolum kanunnnu simple and humble

  • @nadirshanadayara6194
    @nadirshanadayara6194 3 года назад

    പറഞ്ഞു കേട്ടപ്പോൾ ഭയങ്കര വിഷമം തോന്നി ❤️❤️❤️❤️🌹🌹🌹🌷🌷🌷🌷

  • @jolsnajoy2536
    @jolsnajoy2536 4 года назад +5

    First comment
    Live polichu
    Diya mam you are very great person stay blessed and your personality is good proud of you mam
    Nakshatra vava evida avlk sughano

  • @viveknair5117
    @viveknair5117 3 года назад +1

    Very good informations given in all vlogs , but as an regular traveller in various airlines never see an crew like you dear divya 🙏🏻✌🏻✌🏻

  • @bijugangadharan6716
    @bijugangadharan6716 4 года назад +3

    You are a great soul Divya. Much love and respect to you and family.

  • @saraswathynair7405
    @saraswathynair7405 4 года назад +3

    Well done,Divya.keep it up.Let children play.it was not disturbance.

  • @manurj829
    @manurj829 3 года назад

    Daivathinte anugraham eppollum divechikkkk undavum.....god bless you....

  • @azahcp1290
    @azahcp1290 4 года назад +2

    Story ending oru motivation koodi aayi.. #better_person_more_motivation. 🤗🤗

  • @dileefmar8331
    @dileefmar8331 4 года назад +14

    മേം 27വർഷം കൊണ്ട് തിരുവനന്തപുരത്ത് നിന്നം ദമാംമിൽ എത്ര ചെയ്യുന്ന ഒരാളാണ് ഞാൻ കൂടുതലം ജറ്റിലാണ് മേമിനേ എനിക്ക് അറിയാം ഇറങ്ങി പോകുപോൾ ഒരു നന്ദിയേ പറയാൻ കഴിഞ്ഞുള്ളു ! ഇപ്പോൾ ഒരായിരം നന്ദി പറയട്ടേ ? ആ പുഞ്ചിരിക്ക് ?

  • @azahhizah8203
    @azahhizah8203 3 года назад

    Unexpectedayittan ee channel kandath.ippo Ella videosum kandu theerkkukayan.😍love u

  • @gokul_rajan2024
    @gokul_rajan2024 4 года назад +2

    😥ഇത് ചെറിയ ജോലി അല്ല 😥Realy i love you chechi സംസാരം ഒരുപാട് ഇഷ്ട്ടപെട്ടു...subscribe chaithu ee chaanel

  • @muneera802
    @muneera802 3 года назад

    ഞാൻ യാത്ര ചെയ്തഫ്ലൈറ്റ് ൽ സഹായത്രിക ക് മെഡിക്കൽ എമർജൻസി വേണ്ടി വന്നു ക്രൂ മെമ്പർ മാർ വന്നു എല്ലാസഹായം അവര്ക് നൽകി

  • @jayaunni8726
    @jayaunni8726 4 года назад +2

    Divyaa chechii...proud of youuuu..keep goingggg

  • @sajimonjoseph4405
    @sajimonjoseph4405 4 года назад +1

    sahodhari nammal thammil kandittundu , Dammamil ninnu tvm yathrayil, veendum ingane,kandathil valare santhosham,,God bless u

  • @a.raheem3090
    @a.raheem3090 4 года назад +9

    ആ കാലിൽ മുറിവുളള ഉമ്മ (അമ്മ) ഒരു മലപ്പുറത്തുകാരി ആയിരിക്കും അല്ലേ ദിവ്യ ? ഞങ്ങൾ അങ്ങിനെയാണ് ഒരു തവണ സഹായിച്ചവരെ പോലും ജീവിതത്തിൽ മറക്കാറില്ല 🌷

    • @cpkm1
      @cpkm1 4 года назад

      അല്ലകണ്ണൂർ,കാസർഗോഡ്, ആകാനാണ് സാദ്യത, (അന്ന മനസ്സിലായോ എന്ന് ചോദിച്ചില്ലേ )😀😀😀

    • @farry.
      @farry. 4 года назад

      മലപ്പുറം പുരാണം, ലോകത്തിൽ ആകെ സ്നേഹവും നന്ദിയും ഒക്കെയുള്ളത് അവർ മാത്രമാണല്ലോ 😷 rubbish

  • @sreesree5410
    @sreesree5410 3 года назад

    ഒരുപാട് ഒരുപാട് സ്നേഹം ചേച്ചി യോട്

  • @riyalichu7626
    @riyalichu7626 4 года назад +2

    Avar chechide ee video kando nnavo Lea.. enikanne feelayi...😍🌹🌹

  • @bushrashahulhameed9652
    @bushrashahulhameed9652 4 года назад +1

    Mole dhyvam anugrahikkatte

  • @1rameshmeena
    @1rameshmeena 4 года назад +2

    Divya I love watching aviation videos as a matter of academic interest and subscribed many youtube channels . Your channel is interesting and informative regarding . Keep it up

  • @alwyissac8965
    @alwyissac8965 4 года назад +4

    Thank you for talk about value of health professionals.I really like your videos,because of simple explanation. I am proud to be a nurse.

    • @sivanandk.c.7176
      @sivanandk.c.7176 3 года назад

      ഒരു ആൻജിയോ ഗ്രാം കഴിഞ്ഞ് പുറത്തേയ്ക്ക് കിടത്തിക്കൊണ്ടുവരുമ്പോൾ അൽപ്പം കഞ്ഞി തന്ന നഴ്‌സ് എന്റെ തല മെക്കാനിക്കലായി ഉയർത്തി കിടത്തി ആ കഞ്ഞിസ്പൂൺ എന്റെ വായിലേക്ക് വച്ചുതന്നത് ഇന്നും ഞാൻ ഓർക്കുന്നു ! അത് സിസ്റ്ററല്ല ; എന്റെ മദർ തന്നെയായിരുന്നു ! ഞാനൊരു കൈക്കുഞ്ഞും.

    • @sivanandk.c.7176
      @sivanandk.c.7176 3 года назад

      ഒരു ജവാനെ കാണുമ്പോൾ ഉള്ളതുപോലെ , ഒരു നഴ്‌സിനെ കാണുമ്പോൾ ഒരു ബഹുമാനം. എന്റെ ആരോ ആണെന്ന തോന്നൽ. അത് ഏത് നഴ്‌സിനോടും അതെ.

  • @038jenijose7
    @038jenijose7 4 года назад +1

    Your words made me real visualization.ur amazing.u are really inspiration to all who are dreaming to become an cabincrew

  • @sujithks
    @sujithks 2 года назад

    Wow Awesome 👏🏻👏🏻👏🏻👏🏻 Divya chechi ❤️❤️

  • @mookilayi2000s
    @mookilayi2000s 4 года назад +1

    Really proud of you.............................

  • @kaleshksekhar2304
    @kaleshksekhar2304 3 года назад +1

    Great 💥🙌🤗🤗🤗🤗

  • @athira.k8918
    @athira.k8918 4 года назад

    Realy touching chechiiii.....sherikum kannuniranju...may god blss uuu dr.......💞💞💞💞🙏🙏

  • @Mac-dw4xr
    @Mac-dw4xr 4 года назад +2

    Thanks for sharing your experience 👏👏👏