Hai chechi Correct time il aanu video vannath Indigo 6E 122 delhi bangalore flight il innu oru delivery undayi nu news kandu just now Please pin this comment ❤️
@@DivyasAviation ചേച്ചി വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ ഏകദേശം റൺവേയുടെ മുക്കാൽഭാഗം എത്തുമ്പോഴേക്കും ഫ്ലൈറ്റ് fly ചെയ്ത തുടങ്ങിയില്ലേ എങ്ങാനും ഫ്ലൈറ്റ് പറ കാത്തിരിക്കുന്ന സന്ദർഭം വന്നാലോ എപ്പോഴെങ്കിലും അങ്ങനെ നടന്നിട്ടുണ്ടോ please reply
താങ്കളുടെ വീഡിയോകൾ കണ്ടതിനു ശേഷം എയർഹോസ്റ്റസ്മാരോട് ബഹുമാനം തോന്നുന്നു. യാത്രക്കാരോട് കർശന നിർദേശങ്ങൾ നൽകി ഗൗരവത്തോടെ ഇടപെടുകയും യാത്ര അവസാനിച്ചു ഇറങ്ങുമ്പോൾ മാത്രം കൃത്രിമ ചിരി ചിരിച്ചു താങ്ക്സ് പറയുന്ന ഈ ആളുകളെ എനിക്ക് തീരെ ഇഷ്ടമേ അല്ലായിരുന്നു.
Nice video chechii😇🥰... പിന്നെ ഒരു കാര്യം ചേച്ചിയെ ഒരിക്കലും വിട്ടു പോകാത്ത ഒരു കഴിവാണ് smile 😁🙂 അത് video തുടങ്ങുമ്പോൾ മുതൽ അവസാനം വരെ ഉണ്ടാവും i love that🥰😇.. പിന്നെ ചേച്ചിയുടെ 1day in my life അങ്ങനൊരു video ചെയ്യുവോ😊 its my request... #divyasaviation #support #keepgoing #roadto100kfamily 😉
അവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു യാത്രയാണോ ഇത് എന്ന് അറിയില്ല, ചിലപ്പോ നമുക്കും ചില റിസ്കുകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. എങ്കിലും ഇത്തരം സാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ അപകടകരമായ ആരോഗ്യപ്രശ്നം ഉണ്ടായേക്കാം എന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്കും അത് നൽകുന്ന ഡോക്ടേഴ്സിനും ഒരുവട്ടമെങ്കിലും ചിന്തിക്കാനുള്ള ഒരവസരമായി ഈ വീഡിയോ മാറട്ടെ. ഇത് പങ്കുവെച്ച ദിവ്യക്ക് അഭിനന്ദനങ്ങൾ.
കള്ളം പറഞ്ഞു യാത്ര ചെയ്ത യാത്രക്കാരൻ എന്ന heading കണ്ടപ്പോൾ വേറെ ഒരു സംഭവമാണ് എന്റെ മനസിൽ വന്നത്. ഈ കഥ മുഴുവൻ കേട്ടപ്പോൾ ആ സംഭവം ഇവിടെ പറയാനുള്ളതല്ല എന്ന് തോന്നി ... കാരണം ഈ സംഭവത്തിൽ കള്ളം പറയാൻ പാടില്ല എന്ന് പഠിപ്പിക്കുകയാണ് എന്നാൽ എന്റെ കഥയിൽ കള്ളം പറഞ്ഞാൽ രക്ഷപ്പെട്ടു എന്നതും. ചിലപ്പോൾ ചിലരുടെ മനസ്സിൽ തോന്നും എന്താണ് ആ സംഭവം എന്ന്... എന്തായാലും കാര്യം ചുരുക്കി പറയാം... Air india express ന്റെ doha bahrain flight calicut ൽ ഇറങ്ങിയിട്ട് കൊച്ചി ക്ക് പോകുന്നു... ആദ്യം calicut ൽ ആണ് ഇറങ്ങുന്നതെങ്കിലും calicut യെക്കാളും ടിക്കറ്റ് ചാർജ് കുറവാണ് കൊച്ചിയിലേക്ക്... ചില യാത്രക്കാർ ഈ കാര്യം മനസിലാക്കി കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഉം എടുത്ത് calicut ൽ ഇറങ്ങാം എന്ന് കരുതും പക്ഷെ അവരെ അങ്ങനെ അവിടെ ഇറക്കി വിടില്ല. ഇങ്ങനെയുള്ള ഘട്ടത്തിൽ ആണ് ഒരു യാത്രക്കാരൻ ചെയ്ത സംഭവം ഓർമ വന്നത് flight calicut ൽ ഇറങ്ങിയപ്പോൾ അയാൾ അയ്യോ എനിക്ക് വയ്യേ വയറു വേദനയാണേ എന്നും പറഞ്ഞു കരഞ്ഞു. അവസാനം അയാളെ അവിടെ ഇറക്കേണ്ടി വന്നു... വൈദ്യൻ കല്പിച്ചതും രോഗി ഇച്ചിച്ചതും ഒന്ന് എന്ന് പറഞ്ഞ പോലെ... ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം. Laggage ചിലപ്പോൾ calicut ൽ ഇറക്കുകയില്ല. അത് നേരെ കൊച്ചിക്ക് പോകും. അതുകൊണ്ട് laggage ഇല്ലാത്ത സമയങ്ങളിൽ ഇത്തരം കള്ളം പറയുക...
Anubavanghaliloode പഠിക്കുന്ന പാഠം നമ്മൾ ഒരിക്കലും മറക്കില്ല ഇനി ആര് നുണ പറഞ്ഞ് വന്നാലും dhivia മാഡം ariyumallo thiyariyekkalum പെട്ടന്ന് പഠിക്കാം practical കൊണ്ട് കിട്ടുന്ന അനുഭവം
Your way of narrating the incident is typical. It is very good . Nalla tone nalla language . Speedil karyangal parayunnu ennal kelkkunnavarkku nannayi manasilakanum pattunnu. Keep up the good work. God bless
Great video it is really informative lots of new information realated to air travel which we never knows while travelling hat's off Divya for your efforts and dedication
Divya please change your caption on this to more appropriate to the subject you discussed 😊 many ladies ( done/doing/will do) travelling especially from gulf sector like this Nepali girl! 🤷♀️🤷♀️🤷♀️
ക്യാപ്റ്റനും ഫസ്റ്റ് ഓഫീസർ ഉം ഫ്ലൈറ്റ് 35000 അടി ഉയരത്തിൽ എത്തിക്കും. എന്നിട്ട് വണ്ടി ഹാൻഡ്‌ബ്രേക് ഇട്ടുവെച്ചിട്ട് ക്യാബിനിലേക്കു ഇറങ്ങിവരും. തുടർന്ന് ഒരു ക്യാബിൻ ക്രൂ ഒരു ട്രോളിയിൽ കേക്ക് തള്ളിക്കൊണ്ട് വരും. തുടർന്ന് കേക്ക് കട്ട് ചെയ്യും. ചെറിയൊരു കഷ്ണം കേക്ക് എമർജൻസി ഡോർ വഴി പുറത്തേക്കിടും (കൊതി തട്ടാതിരിക്കാൻ). എന്നിട്ട് എല്ലാരും കേക്ക് കഴിച്ചിട്ട് Birthday wish ചെയ്തിട്ട് സീറ്റിൽപോയി സീറ്റബെൽട് ഇട്ടിരിക്കും. തുടർന്ന് ക്യാപ്റ്റൻ ഹാൻഡ്‌ബ്രേക് റിലീസ് ചെയ്യ്തിട്ടു ക്ലച്ച് ന്ന് മെല്ലെ കാലെടുത്ത് ആക്‌സിലേറ്റർ കൊടുക്കുമ്പോൾ ഫ്ലൈറ്റ് മുന്നോട്ടുപോകും.
Hats off to you Divya for your yeomen service. That girl was jeopardizing her life by telling lies, by God's grace nothing more happened. All must bear in mind this incident while thinking about traveling.
Chechi njan marine training cheyythittunde. All kinds kind medical emergencykkum trained annu. Most of the sailor are men. But they are done STCW training. In STCW training a sea ferror is trained to do majority of all medical emergency (including delivery). If you never get a doctor on board. Search a man work in the ship. If a ship captain is available "The ship captain is authorised to issue birth or death certificate and declare the incident". This is not my words It clearly said in STCW manual.
Mam enik oru doubt und , njn 26 th week prgnant ayrikumbo flight il trval chythirnnu .ath kzhinj aftr 10 days njn dlvry aay due to placenta abuprtion igne nerthe dlvry ayth flght il trvl chythond ano ? Plzz rply mam njn full chekup kzhinj medicly fit ayenn urpp varuthiya sheshm mathrm aan trvk chythath ee oru krythin ipoozhum njn kuttapedthalukal klkunnu
Me my friend travel from tvm to Doha while landing she feels severe ear pain for a little bit of time I too feel but she still speak about it and she is not willing to travel a transit Visa why this happened
Hi, We have booked ticket to Manchester on 26th of this month by BA Mum-LHR-MAN. We had been to UK earlier too but all those were by Emirate, Qatar, Etihad or by Turkish airlines. This is first time we are taking BA and but naturally the fly over is at LHR. Here I have couple doubts 1) Will my emigration at LHR or at my final destination Manchester. 2) This is funny but, if you can help me fine can we take Koorka in luggage to UK?
Hai chechi Correct time il aanu video vannath
Indigo 6E 122 delhi bangalore flight il innu oru delivery undayi nu news kandu just now
Please pin this comment ❤️
😊
@@DivyasAviation ചേച്ചി വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോൾ ഏകദേശം റൺവേയുടെ മുക്കാൽഭാഗം എത്തുമ്പോഴേക്കും ഫ്ലൈറ്റ് fly ചെയ്ത തുടങ്ങിയില്ലേ എങ്ങാനും ഫ്ലൈറ്റ് പറ കാത്തിരിക്കുന്ന സന്ദർഭം വന്നാലോ എപ്പോഴെങ്കിലും അങ്ങനെ നടന്നിട്ടുണ്ടോ please reply
@@DivyasAviation So, will the new-born have life-long free travel offer by the airline ?
Suggested name for the new-born baby : Aakash Kumar / Kumari.
0
ഈ കഥ അറിയാതെ കേട്ടിരുന്ന് പോയി, ദിവ്യ അനുഭവങ്ങൾ പങ്കുവെക്കൂ: നല്ല അവതരണം അഭിനന്ദനങ്ങൾ
താങ്കളുടെ വീഡിയോകൾ കണ്ടതിനു ശേഷം എയർഹോസ്റ്റസ്മാരോട് ബഹുമാനം തോന്നുന്നു. യാത്രക്കാരോട് കർശന നിർദേശങ്ങൾ നൽകി ഗൗരവത്തോടെ ഇടപെടുകയും യാത്ര അവസാനിച്ചു ഇറങ്ങുമ്പോൾ മാത്രം കൃത്രിമ ചിരി ചിരിച്ചു താങ്ക്സ് പറയുന്ന ഈ ആളുകളെ എനിക്ക് തീരെ ഇഷ്ടമേ അല്ലായിരുന്നു.
ഇതാണ് പറയുന്നത് വക്കീലിനോടും ഡോക്ടറോടും എയർഹോസ്റ്റസിനോടും കള്ളം പറയരുത് എന്ന് ..
😂😂😂
ഇനി നാളെ വേറെ കഥ പറയണേ... ഇതിപ്പോ മരുന്ന് കഴിക്കണ പോലെയായി.. ഒരു ദിവസം മിസ്സായാൽ എന്തോ പോലെയാ..😄😄👍👍
Exactly
*പ്രസവ വാർഡിന്റെ മുന്നിൽ ഇരുന്ന പ്രതീതി,കുട്ടി ആണോ പെണ്ണോ എന്നറിയാൻ കാത്തിരുന്നപോഴാണ് കഥ അവസാനത്തിൽ പാളിയത്*
ചുമ്മാ കേക്കാം എന്ന് വിചാരിച്ചു വന്നതാ , മൊത്തം കേട്ടിരുന്നു പോയി , നല്ല അവതരണം , കേട്ട ഞാനും ടെൻഷൻ പിടിച്ചു ഇരുന്നു പോയി , all the best 😊👍
Ma'am eth experience parayumbozhum...... aa visuals manasil varum
Nice presentation 👏👏
അല്ലേലും നേപ്പാളികളെല്ലാം എരപ്പാളികൾ ആണെന്ന് അരസ്സും മൂട്ടിൽ അപ്പുകുട്ടൻ പണ്ടേ പറഞ്ഞിട്ടുള്ളതാ...😀😀😀😀
😂
😂😂😄😄👌
ചിരിച്ചു മടത്തു ബ്രോ 😂😄
😂😂😂
ഇതെല്ലാം ഓർമ്മയുണ്ടോ... എന്തായാലും കേൾക്കാൻ രസമുണ്ട്..👍
ചേച്ചി നല്ല വീഡിയോ ഇനിയും ഒരുപാട് experience വീഡിയോ ചേയ്യണം
Thank you ദിവ്യ... അനുഭവങ്ങൾ അറിവുകൾ
*ചേച്ചി air hostess avarude fitness/Body shape maintain ചെയ്യാൻ ചെയ്യുന്ന കാര്യങ്ങൾ ഒരു വീഡിയോ ചെയ്യോ😻😻including diet n lifestyle*
😥അവരുടെ കുഞ്ഞിന് കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് കരുതട്ടെ ചേച്ചീ..
nice video cheachiii...
iniyum ithupoleyullla experiences share cheyyyyaneaa
ഹായ് ദിവ്യാ സുഖമാണോ നല്ലഅവതരണം
Nice video chechii😇🥰... പിന്നെ ഒരു കാര്യം ചേച്ചിയെ ഒരിക്കലും വിട്ടു പോകാത്ത ഒരു കഴിവാണ്
smile 😁🙂 അത് video തുടങ്ങുമ്പോൾ മുതൽ അവസാനം വരെ ഉണ്ടാവും i love that🥰😇.. പിന്നെ ചേച്ചിയുടെ 1day in my life അങ്ങനൊരു video ചെയ്യുവോ😊 its my request...
#divyasaviation #support #keepgoing #roadto100kfamily
😉
Well explained , I worked in airport, so I can understand these type of experiences..highly appreciated these type of videos. Thanks
Tnku Divyajiii. Gd Info
അവർക്ക് ഒഴിച്ചുകൂടാനാവാത്ത ഒരു യാത്രയാണോ ഇത് എന്ന് അറിയില്ല, ചിലപ്പോ നമുക്കും ചില റിസ്കുകൾ ഏറ്റെടുക്കേണ്ടി വന്നേക്കാം. എങ്കിലും ഇത്തരം സാഹചര്യത്തിൽ യാത്ര ചെയ്യുമ്പോൾ അപകടകരമായ ആരോഗ്യപ്രശ്നം ഉണ്ടായേക്കാം എന്ന് അറിഞ്ഞുകൊണ്ട് തന്നെ വ്യാജ സർട്ടിഫിക്കറ്റ് വാങ്ങുന്നവർക്കും അത് നൽകുന്ന ഡോക്ടേഴ്സിനും ഒരുവട്ടമെങ്കിലും ചിന്തിക്കാനുള്ള ഒരവസരമായി ഈ വീഡിയോ മാറട്ടെ. ഇത് പങ്കുവെച്ച ദിവ്യക്ക് അഭിനന്ദനങ്ങൾ.
😊
Divvyaaa. Thanks!!!!!!!
Thanks Divya.
നല്ല. അവതരണം 😍😍♥♥
Excellent advice, thanks
Kerala or south lndia one of most toppies and cheapest aviation tranning collage parnju tharamo vide apload pls
കള്ളം പറഞ്ഞു യാത്ര ചെയ്ത യാത്രക്കാരൻ എന്ന heading കണ്ടപ്പോൾ വേറെ ഒരു സംഭവമാണ് എന്റെ മനസിൽ വന്നത്. ഈ കഥ മുഴുവൻ കേട്ടപ്പോൾ ആ സംഭവം ഇവിടെ പറയാനുള്ളതല്ല എന്ന് തോന്നി ... കാരണം ഈ സംഭവത്തിൽ കള്ളം പറയാൻ പാടില്ല എന്ന് പഠിപ്പിക്കുകയാണ് എന്നാൽ എന്റെ കഥയിൽ കള്ളം പറഞ്ഞാൽ രക്ഷപ്പെട്ടു എന്നതും.
ചിലപ്പോൾ ചിലരുടെ മനസ്സിൽ തോന്നും എന്താണ് ആ സംഭവം എന്ന്...
എന്തായാലും കാര്യം ചുരുക്കി പറയാം... Air india express ന്റെ doha bahrain flight calicut ൽ ഇറങ്ങിയിട്ട് കൊച്ചി ക്ക് പോകുന്നു...
ആദ്യം calicut ൽ ആണ് ഇറങ്ങുന്നതെങ്കിലും calicut യെക്കാളും ടിക്കറ്റ് ചാർജ് കുറവാണ് കൊച്ചിയിലേക്ക്... ചില യാത്രക്കാർ ഈ കാര്യം മനസിലാക്കി കൊച്ചിയിലേക്കുള്ള ടിക്കറ്റ് ഉം എടുത്ത് calicut ൽ ഇറങ്ങാം എന്ന് കരുതും പക്ഷെ അവരെ അങ്ങനെ അവിടെ ഇറക്കി വിടില്ല. ഇങ്ങനെയുള്ള ഘട്ടത്തിൽ ആണ് ഒരു യാത്രക്കാരൻ ചെയ്ത സംഭവം ഓർമ വന്നത് flight calicut ൽ ഇറങ്ങിയപ്പോൾ അയാൾ അയ്യോ എനിക്ക് വയ്യേ വയറു വേദനയാണേ എന്നും പറഞ്ഞു കരഞ്ഞു. അവസാനം അയാളെ അവിടെ ഇറക്കേണ്ടി വന്നു... വൈദ്യൻ കല്പിച്ചതും രോഗി ഇച്ചിച്ചതും ഒന്ന് എന്ന് പറഞ്ഞ പോലെ...
ഇങ്ങനെ ചെയ്യുമ്പോൾ ഒരു കാര്യം പ്രത്യേകം ഓർക്കണം. Laggage ചിലപ്പോൾ calicut ൽ ഇറക്കുകയില്ല. അത് നേരെ കൊച്ചിക്ക് പോകും. അതുകൊണ്ട് laggage ഇല്ലാത്ത സമയങ്ങളിൽ ഇത്തരം കള്ളം പറയുക...
Very good action of you regarding the health of passengers as a crew you are a star Chechi well done ♥️♥️♥️♥️
സർഫിഫിക്കറ്റിൽ 28 വീക്ക് എന്നെഴുതിയിട്ടുണ്ടെങ്കിൽ ..നിങ്ങൾക്കു പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ ...അവർ തന്നെ അനുഭവിക്കേണ്ടി വരും കേണ്ടി വരും
Described very tentionable experience' with cool mood. Thank you.
Anubavanghaliloode പഠിക്കുന്ന പാഠം നമ്മൾ ഒരിക്കലും മറക്കില്ല ഇനി ആര് നുണ പറഞ്ഞ് വന്നാലും dhivia മാഡം ariyumallo thiyariyekkalum പെട്ടന്ന് പഠിക്കാം practical കൊണ്ട് കിട്ടുന്ന അനുഭവം
Chechi your way of talking is so good....
Hlo mam ur presentation was great 😍👍
Aa ഇത് പോലുള്ള സംഭവം പറ .ഈ vedio ക്ക് ഞാൻ 2 like തരും ഉറപ്പായിട്ടും
Bro..... don't give two like....give 01 or 03.....
Two will.not workout 😀
is very different experience divya chechi
എന്റെ ചേച്ചി ഈ അവസ്ഥ എങ്ങനെ അതിജീവിച്ചു കേട്ടിട്ടു തന്നെ പേടി ആകുന്നു
Caption .......adipoli😊😊😊
Thanks for your motivation
Nice video!
Waiting 4 the next one!
Informative .Good presentation. God bless you.
Chechiyude ella experience um njanghalodu share cheyu chechi nalla ressam ah ne ethokke kettirikkan
Your way of narrating the incident is typical. It is very good . Nalla tone nalla language . Speedil karyangal parayunnu ennal kelkkunnavarkku nannayi manasilakanum pattunnu. Keep up the good work. God bless
നല്ല അറിവുകൾ
തുടർന്നും പ്രതീക്ഷിക്കുന്നു
Sherikkum njan 28 th weekil travel cheythittu ndu.. boarding pass thanavarkku doubt thonni..njan ente hospital reports kanichu.. doubt clear aayi.. certificate onnum undayirunnilla. But medical report file undayirunnu..inganathe avasthayil engane kallam kaanikkan thonnum..randu jeevanalle..athukondu thanne risk edukkan thonnilla..
Good video More experiences please💓💓👍👍
ഈ വീഡിയോ അപ്ലോഡ് ചെയ്ത ഇന്നത്തെ ദിവസം തന്നെ ഇത് കണ്ടിട്ടാണോ എന്തോ ബംഗലൂരുവിലേക്കുളള ഇന്‍ഡിഗോ വിമാനത്തില്‍ സുഖപ്രസവം
Very informative aviation channel....
. divaya ഞാൻ 12 വർഷമായി ഗൾപിൽ പോകുന്നു പക്ഷ എന്തെക്കെയാണ്എന്തെക്കയാണ് യാത്രക്കാർക്ക് കിട്ടുന്ന പ്രൈവവിലെഗ്യാസ് onnu
Important message. And important topic. Nice vedio.
Divyaji nannayittund 👌. eppozhum useful information ayi varunna divyajikku big thanks ❤️🙏
ഇന്ന് Indigo യിൽ onboard ഒരു lady ku മാസം തികയാതെ normal delivery ഉണ്ടായിരുന്നലോ.. 🤣🤣🤣🤣
👍💚👍💚👍💚👍
Well explained. 👍
Chechi duty time ornaments allowed ano chechi deploma cource padichalttu Anno cabin crew aakunathu
Chehide experience kelkan nalla rasam anu..... happy ayita chehi paraune.
നല്ല അവതരണം.
Kette irrnu poyi... Chechi dae kurah anbavanglle share cheyakka
Great video it is really informative lots of new information realated to air travel which we never knows while travelling hat's off Divya for your efforts and dedication
നല്ല അവതരണം ചേച്ചി 👍👍👏👏
Sorry, Divya, I watched it already...... Like your presentation.....
ചേച്ചി ടെൻഷൻ അടിപ്പിച്ചു 😇
Chechi cabin crew job interview fail aayal nammuku ground staff apply cheyan pattumo
✨️Hii Divya chechii😇😇😍✨️✨️
✈️✈️✈️✈️✈️
✈️✈️✈️✈️
✈️✈️✈️
✈️✈️
✈️ 💝
ഒരു പ്രസവം കഴിഞ്ഞതുപോലെ
Your videos are very very unique and very interesting experiences...waiting for the next one😊
Super dviya
God bless Mam, good job
Hats of you my sis
Chechi ellam airline orupollae. anno interview questions chodikunae atho training different ano
Pregnancy ( Gestational) weeks kurachu yaathra cheythavarum cheyyunnavarum kaanumo avo?
Divya please change your caption on this to more appropriate to the subject you discussed 😊
many ladies ( done/doing/will do) travelling especially from gulf sector like this Nepali girl! 🤷♀️🤷♀️🤷♀️
orupad orupad buddimutugalil ninnu vanna divya chechiiii..👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഒരുത്തനേം വിശ്വസിക്കരുത്😁😁
ഡോക്ടർക്ക് വരെ കള്ള സർട്ടിഫിക്കറ്റ് കിട്ടുന്ന കാലമാ🤣🤣🤣
പിന്നെ അല്ലെ ഒരു pregnancy certificate 😜😜
Sathyam
എല്ലാം മായ.😂😂😋
ദിവ്യ ചേച്ചി, ഫ്ലൈറ്റിൽ birthday, celebrate ചെയ്യുന്നത് എങ്ങനെയാണ്...
പടക്കംപൊട്ടിച്ചിട്ടാണെന്ന് തോന്നുന്നു,,
@@shajiprathap3536 😅🤣😂
😁😁😁😁😁😁😁😉👍
@@shajiprathap3536 😂
ക്യാപ്റ്റനും ഫസ്റ്റ് ഓഫീസർ ഉം ഫ്ലൈറ്റ് 35000 അടി ഉയരത്തിൽ എത്തിക്കും. എന്നിട്ട് വണ്ടി ഹാൻഡ്‌ബ്രേക് ഇട്ടുവെച്ചിട്ട് ക്യാബിനിലേക്കു ഇറങ്ങിവരും. തുടർന്ന് ഒരു ക്യാബിൻ ക്രൂ ഒരു ട്രോളിയിൽ കേക്ക് തള്ളിക്കൊണ്ട് വരും. തുടർന്ന് കേക്ക് കട്ട് ചെയ്യും. ചെറിയൊരു കഷ്ണം കേക്ക് എമർജൻസി ഡോർ വഴി പുറത്തേക്കിടും (കൊതി തട്ടാതിരിക്കാൻ). എന്നിട്ട് എല്ലാരും കേക്ക് കഴിച്ചിട്ട് Birthday wish ചെയ്തിട്ട് സീറ്റിൽപോയി സീറ്റബെൽട് ഇട്ടിരിക്കും. തുടർന്ന് ക്യാപ്റ്റൻ ഹാൻഡ്‌ബ്രേക് റിലീസ് ചെയ്യ്തിട്ടു ക്ലച്ച് ന്ന് മെല്ലെ കാലെടുത്ത് ആക്‌സിലേറ്റർ കൊടുക്കുമ്പോൾ ഫ്ലൈറ്റ് മുന്നോട്ടുപോകും.
Hats off to you Divya for your yeomen service. That girl was jeopardizing her life by telling lies, by God's grace nothing more happened. All must bear in mind this incident while thinking about traveling.
Hi divya,
If any doctor or nurse available in the flight how they can help in emergency situation?
Sometimes yes
Chechi frankfin ethanu
ശരിയാണ് ജാഗ്രതക്കുറവ്. വിദ്യാഭ്യാസവും ബുദ്ധിയും ഉണ്ടാകും വിവേകം ഉണ്ടാകില്ല. ഇത്തരം ആളുകൾ ഇപ്പോ കൂടുതലാണ്....🙏🏻
Flight accidents le insurance ne kurich oru video cheyyamo? Engane claim cheyyam ennulla details please
9.27 good information
Kallon doctor. Cheachi I have dought. Air hostesinu flightil alcohol kittuvo.
Njan new subscriber aanu tto,,
Orupaad doubts clr aayi ente thanks Divya mam
Officer security job details parayumo
Haii 1st view first like and first comment 🙏 Air Asia de male cabin crew requirements enthokeye
Good message
വിവരണം 👍
Chechi njan marine training cheyythittunde. All kinds kind medical emergencykkum trained annu. Most of the sailor are men. But they are done STCW training. In STCW training a sea ferror is trained to do majority of all medical emergency (including delivery). If you never get a doctor on board. Search a man work in the ship. If a ship captain is available "The ship captain is authorised to issue birth or death certificate and declare the incident". This is not my words It clearly said in STCW manual.
അറിവിൻറെ നിറകുടം. 👍👍👍👍😁😁✌️
നല്ല അവതരണം ആണ്, സൗണ്ട് കുറവായിരുന്നു
Divyechi uyir❤️😎
ചേച്ചിയെ കണ്ടാൽ ഡബ്ബിങ് artist ഭാഗ്യലക്ഷ്മിയേപ്പോലുണ്ട്
Mam enik oru doubt und , njn 26 th week prgnant ayrikumbo flight il trval chythirnnu .ath kzhinj aftr 10 days njn dlvry aay due to placenta abuprtion igne nerthe dlvry ayth flght il trvl chythond ano ? Plzz rply mam njn full chekup kzhinj medicly fit ayenn urpp varuthiya sheshm mathrm aan trvk chythath ee oru krythin ipoozhum njn kuttapedthalukal klkunnu
Chechi karipur pinne manglor air crash pinne chaki dhadri
നല്ല അവതരണം
Me my friend travel from tvm to Doha while landing she feels severe ear pain for a little bit of time I too feel but she still speak about it and she is not willing to travel a transit Visa why this happened
Enik chechiye first kandapol thanne thonni tovinoyude wifine pole und
Hi, We have booked ticket to Manchester on 26th of this month by BA Mum-LHR-MAN. We had been to UK earlier too but all those were by Emirate, Qatar, Etihad or by Turkish airlines. This is first time we are taking BA and but naturally the fly over is at LHR. Here I have couple doubts 1) Will my emigration at LHR or at my final destination Manchester. 2) This is funny but, if you can help me fine can we take Koorka in luggage to UK?
Chechi nthoru simpla.... i like ur character 🥰🥰
Cheachi ee rocket lunging samayathu flightil captainu ahh samayam information ATC vazhi.athine kurichu oru detail video cheyumo cheachi please 👍
Yes
Informative vedeo , expecting more vedeos.....
Trimmer hand luggage il kondupokan pattumo
Saudi you ninnu varunna Ella pregnant aayittulla nursing staff um 32_34 weeks il aanu nattilekku fly cheyyunnathu ,Enthu Risk aanu edukkunnathu alle