RSS ഉം ADGP ഉം!''ഗം' |

Поделиться
HTML-код
  • Опубликовано: 23 ноя 2024

Комментарии • 385

  • @raveendran48
    @raveendran48 2 месяца назад +79

    ഹാസ്യം നല്ലപോലെ ചേർത്തുള്ള സമകാലിക സംഭവം പറയിൽ വളരെ നന്നായി അവധരിപ്പിച്ച നിഷാന്തിന് അഭിനന്ദനങ്ങൾ

    • @mujeebrahman8296
      @mujeebrahman8296 2 месяца назад +2

      അവധരി

    • @raveendran48
      @raveendran48 2 месяца назад

      @@mujeebrahman8296 പിന്നെ എങ്ങനെയാണ് ഒന്ന് എഴുതിതരണം 🤨

    • @BavaBava-gi8lh
      @BavaBava-gi8lh 2 месяца назад

      ​@@mujeebrahman8296raveendran correct aittanallo ayuthiyathu❤mujeeb uddeshichathu anthaanu 😮manasilailla😊please reply ❤

  • @divyamol671
    @divyamol671 2 месяца назад +181

    ADGP കണ്ടെന്നു സമ്മതിച്ചതിൽ പിന്നെ ഉള്ളി രാജ്യം വിട്ടെന്നാണ് തോന്നുന്നത് 🤣🤣🤣

    • @GNN64
      @GNN64 2 месяца назад +9

      SIMI JALEEL aanu sakshi😂

    • @swalih_muhd3081
      @swalih_muhd3081 2 месяца назад +3

      Eyyy athonum undavoola aalkk ith puthumayulla karyam onnumalalooo😅

    • @moi_185
      @moi_185 2 месяца назад

      സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢

  • @fasalmmosa5539
    @fasalmmosa5539 2 месяца назад +68

    പിണറായി മാസ്സ് ഡയലോഗ് കേൾക്കുമ്പോ ഇപ്പോൾ ചിരി വരുന്നു 😊

    • @moi_185
      @moi_185 2 месяца назад

      സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢

    • @moi_185
      @moi_185 2 месяца назад

      സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢

  • @adithyan2733
    @adithyan2733 2 месяца назад +5

    അവതരണം ആശയം .....നിഷാന്ത്..... ഒരു ബല്ലാത്ത ചെങ്ങായന്നെ❤😂😂

  • @salimk2690
    @salimk2690 2 месяца назад +4

    നിഷാന്തേ. 2019 ൽ വലിയ ഒരു നേതാവ്. കർണാടകയിൽ. ഒരു പെട്ടി ഇറക്കിയിരുന്നു. 🙏
    അതുപോലെത്തെ പടക്കമാണ് ഇപ്പോഴും നടന്നത്. 🙏

  • @kvsurdas
    @kvsurdas 2 месяца назад +31

    ഹെമ്മേ ഇഫക്ട് !
    😂😂😂😂😂😂

  • @vikkymikky1
    @vikkymikky1 2 месяца назад +64

    പണ്ട് എൽപി സ്കൂളിൽ പഠിക്കുമ്പോൾ ഞങ്ങളും ഊരിപ്പിടിക്കുമായിരുന്നു…

    • @moi_185
      @moi_185 2 месяца назад

      സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢

    • @SamsuSamsu-c6e
      @SamsuSamsu-c6e 2 месяца назад

      Pantinte.zib.ano.muthramozikkan

    • @kasyaps6290
      @kasyaps6290 Месяц назад

      😂😂

  • @zahir5241
    @zahir5241 2 месяца назад +27

    ജനാധിപത്യത്തിൽ ഒരു വോട്ടറുടെ അജ്ഞത സകലരുടെയും സുരക്ഷ തകർക്കുന്നു

  • @joshyjacob1533
    @joshyjacob1533 2 месяца назад +20

    ശരിയാണ് അപാകത അടുത്ത ഇലക്ഷന് ജനങ്ങൾ മറുപടി കൊടുക്കണം..

  • @user-sd4wq2wt1i
    @user-sd4wq2wt1i 2 месяца назад +176

    ഉള്ളി ഓന്ത് പോലും നാണിച്ചു പോകും

    • @moi_185
      @moi_185 2 месяца назад

      സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢

    • @ashbhkl148
      @ashbhkl148 2 месяца назад +1

      😂

    • @History----
      @History---- 2 месяца назад +1

      സംഘികൾ ഒഴികെ ബാക്കി എല്ലാവർക്കും ഓണാശംസകൾ

  • @pneuma23093
    @pneuma23093 2 месяца назад +6

    എനക്കറിയില്ല! എല്ലാ എപ്പിസോഡിലും ഇതു കേൾക്കുമ്പോൾ ചിരി വരുന്നു.

  • @Haris-cg3fw
    @Haris-cg3fw 2 месяца назад +96

    ആ കൂടി കാഴ്ച... സുരേന്ദ്രാ താങ്കൾ അറിയണമെന്നില്ല... അതൊക്കെ വലിയ വലിയ കാര്യങ്ങളാണ്....

    • @swalih_muhd3081
      @swalih_muhd3081 2 месяца назад +2

      😅😂😂😂

    • @VictorMathew-u1p
      @VictorMathew-u1p 2 месяца назад

      അതാണ് സുര കോപ്പ് ആണ് അറിയുന്നത്

    • @harshadkallan2581
      @harshadkallan2581 2 месяца назад

      യെസ് കേരളത്തിലും ഇന്ത്യയിലും ഇവിടെ ബോംബ് പൊട്ടണം എവിടെ കത്തിക്കണം കലാപം ഉണ്ടാക്കണം ആരെ കൊല്ലണം എന്നതിന്റെ ഒക്കേ മാസ്റ്റർ ബ്രെയിൻ സുരേദ്രനോ ഒട്ടകം കോവാലാനോ അല്ല അയാൾ

  • @അഞ്ചങ്ങാടിക്കാരൻ

    ഇത് കേരമാണ്
    ഇവിടെ ഇങ്ങനാണ്

    • @vikkymikky1
      @vikkymikky1 2 месяца назад +2

      ഖേരളമാണെന്ന് പറയൂ

    • @BanuMathi-cw9cc
      @BanuMathi-cw9cc 2 месяца назад +1

      കേരളം

    • @SabuXL
      @SabuXL 2 месяца назад

      ​@@vikkymikky1😂
      അൽ കേരളം.
      😮

  • @sanalkinavoorraghavan3859
    @sanalkinavoorraghavan3859 2 месяца назад +47

    ഗം നെ കാത്തിരുന്നു കാത്തിരുന്നു മടുത്തപ്പോൾ എത്തി വന്നല്ലോ വനമാലാ 😂😂😂👍👍👍🔥🔥🔥💥💥💥

  • @shahul301
    @shahul301 2 месяца назад +45

    *സഖാക്കന്മാരെ കുറിച്ച് ഓർക്കുമ്പോൾ എനിക്ക് ഓർമ്മ വരുന്നത് ബാല പറഞ്ഞ ആ ഡയലോഗ് ആണ്...കഷ്ടം തന്നെ കമ്മികളെ🙏*

    • @Colorista496
      @Colorista496 2 месяца назад

      Congress kaaran muhammed shiyas adv jayashankarne nyaayeekarichath arinjo.. ellaam kanaka

  • @dasanb.k2010
    @dasanb.k2010 2 месяца назад +28

    നയതന്ത്ര പ്രതിനിധികളെ ഉപയോഗിച്ച് സ്വർണ്ണം കടത്തി പിന്നെയാ 🤣🤣

  • @shajihameed2347
    @shajihameed2347 2 месяца назад +21

    താമര പു ദൂരെ കണ്ടു മോഹിച്ചു പിന്നെ Aഡിജിപി യെ അയേച്ചാ പു പൊട്ടിച്ചു............ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @unnivaava2055
    @unnivaava2055 2 месяца назад +5

    ഊരിപിടിച്ച നിക്കറിന് മുന്നിലൂടെ പോയിട്ടുണ്ടോ സഖാവേ 🇮🇳

  • @saleemv6345
    @saleemv6345 2 месяца назад +8

    അവതരണം ഗംഭിരം

  • @Jijopdevassy
    @Jijopdevassy 2 месяца назад +179

    ഇത്ര പരിഹാസ്യനായ നാണം കെട്ട പരനാറിയായ ഒരു മുഖ്യമന്ത്രിയെ കേരളം ഇതിന് മുൻപ് കണ്ടീട്ടില്ല

    • @anjanauk9977
      @anjanauk9977 2 месяца назад +2

      സതീശനും കഞ്ഞി തന്നെവിഡി

    • @mskalim8409
      @mskalim8409 2 месяца назад +1

      Lokathu vere onnilla

    • @ajayakumarappukkuttan2809
      @ajayakumarappukkuttan2809 2 месяца назад

      ​@@anjanauk9977നിനക്ക് കോഴി ബിരിയാണി വിളമ്പും 😅

    • @LoneOldMonk
      @LoneOldMonk 2 месяца назад +2

      Kanji satheeshan 🤣🤣🤣

    • @LoneOldMonk
      @LoneOldMonk 2 месяца назад +2

      Veena vijayane ethire theliv edukan poyitte kozhal 🤣🤣🤣🤣

  • @കണ്ണൂർ-വ4ര
    @കണ്ണൂർ-വ4ര 2 месяца назад +31

    ഉള്ളിയുടെ ഒരു കാര്യം😂😂😂

  • @fyzelfyzel3682
    @fyzelfyzel3682 2 месяца назад +34

    ഊരിപ്പിടിച്ച കത്തിക്കും വടിവാളിനും ഇടയിലൂടെ വടിയും കുത്തി നടക്കുന്ന മഹാനായ നോക്കുകുത്തി..
    വൃദ്ധ സദനങ്ങൾക്ക് മുന്നിൽ വെക്കാൻ പറ്റിയ മനോഹര ചിത്രം ❤

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 месяца назад +33

    എല്ലാം ഒരു ഡീൽ 😂😂പിണറായി 🤭സുരു 😅😅😅

  • @sherifsherif-tf5cp
    @sherifsherif-tf5cp 2 месяца назад +85

    ചുവപ്പ് നരച്ചാൽ കാവി. പിണറായി അജിത്തിനെ പേടിയാണോ

    • @firosbabu7538
      @firosbabu7538 2 месяца назад

      പിണറായി katu അത് ഒതുക്കാൻ adgp സഹായിച്ചു,ആ അവസരം മുതലാക്കി adgp paralal മാഫിയ ഉണ്ടാക്കി അത് അൻവർ തുറന്നു പറഞ്ഞു ഇനി പിണറായിക് ഇയാളെ എതിർക്കാൻ kazhila ആ ഒരു പ്രതിസ്നത്തി യാണ് ഇപ്പോൾ കേരളത്തിൽ 😂

    • @krishnadasdas1685
      @krishnadasdas1685 2 месяца назад +4

      ഇത്രയും കാലം കോൺഗ്രസ്‌ ആയിരുന്നു അല്ലെ കോയ ഇപ്പോൾ കമ്മ്യൂണിസ്റ്റ്‌ ആയി കോയ

    • @mrbinuram9889
      @mrbinuram9889 2 месяца назад

      നീയൊക്കെ വിശ്വസിക്കുന്നപാർട്ടി അപ്പാടെ തീവ്രവാദികളാണ് 😢😢😢

  • @abdulkhader6665
    @abdulkhader6665 2 месяца назад +7

    ഒന്നും ചെയ്യില്ല എന്ന ധൈര്യത്തോടെയായിരിക്കും അനടത്തം അല്ലേ😂😂

  • @sudarsvijayan67
    @sudarsvijayan67 2 месяца назад +24

    കേരളത്തിലെ സിപിഎം നെ പിണറായി ബിജെപിയിൽ ലയിപ്പിച്ചു... ഇനി സിപിഎം ന്റെ ഒരു തരി പോലും കാണത്തില്ല

    • @vmk9299
      @vmk9299 2 месяца назад +1

      മനപ്രയാസം ഉണ്ണാം കോൺഗ്രസ് സഹോദരന്മാരേ .....

    • @ashviralcut
      @ashviralcut 2 месяца назад

      ​@@vmk9299അപ്പോൾ വെളിവ് ഇല്ല അല്ലേ, ഇനി എന്നാ ബോധം വരിക

  • @sivakumarkolozhy368
    @sivakumarkolozhy368 2 месяца назад +12

    എഡ ഗമ്മേഷേ,സുര എന്തേ പറഞ്ഞത് ?അങ്ങനെ ഒരു കൂടിക്കാഴ്ചയും ചര്‍ച്ചയും
    ''പൂരത്തെക്കുറിച്ച് '' നടന്നിട്ടില്ല എന്നല്ലേ ?
    അല്ലാതെ ,സ്വര്‍ണ്ണക്കടത്തോ,എക്‍സാലോജിക്കോ, തൃശൂര് /പുത്രി ഏത് വേണം, തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി കണ്ടിട്ടില്ല ,ചര്‍ച്ചിച്ചില്ല എന്നൊന്നും പറഞ്ഞില്ലല്ലോ ? ഉവ്വോ ?
    മുദ്ര ശ്രദ്ധിക്കണം ,മുദ്ര !!

  • @trendtroll5485
    @trendtroll5485 2 месяца назад +15

    ഇങ്ങനൊരു ഭരണം സ്വപ്നത്തിൽ പോലും വരരുതേ എന്നാഗ്രഹിക്കുന്നു..

  • @vpkoyavp
    @vpkoyavp 2 месяца назад +7

    കലക്കി മോനേ

  • @malimali20
    @malimali20 2 месяца назад +12

    *ബിജെപി ക്ക് വേണ്ടിയല്ലല്ലോ പോയത്.അത് CM ന് വേണ്ടിയാണ് പോയത്.അപ്പോൾ സുരേന്ദ്രൻജി എന്തിന് മറുപടി പറയണം.*

  • @YNWAFZ
    @YNWAFZ 2 месяца назад +56

    ദത്തുപുത്ര കൊഷവള മൈരനെ ആദ്യമായി കേൾക്കുന്നവർ 🙌🏽

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +1

      ഞമ്മക്ക് ബിലാലിനെ കുറിച്ചാണ് കൂടുതൽ അറിവ്😂

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +3

      ഞമ്മക്ക് ബിലാലിനെ കുറിച്ചാണ് കൂടുതൽ അറിവ്😂

  • @dasanb.k2010
    @dasanb.k2010 2 месяца назад +18

    ഹോട്ടലിലോ, നമ്മുടെ മത മനസ്സുമായി നടക്കുന്ന പ്രധാനിയോ?

  • @Sololiv
    @Sololiv 2 месяца назад +8

    ഗം ലേ കാക്ക വരെ വടിവാളിനെ പുച്ഛിക്കുന്ന കാഴ്ച കണ്ടവർ 😂.

  • @shibilrehman
    @shibilrehman 2 месяца назад +52

    മകളുടെ കേസ് ഒതുക്കാനും പൂരം കലക്കി ബിജെപിക്ക് അക്കൗണ്ട്‌ തുറക്കാനുമായിരുന്നു ചർച്ച
    ...

    • @Sam-hj9kx
      @Sam-hj9kx 2 месяца назад

      Ithu thaan sathyam.

  • @Aseesom-n5i
    @Aseesom-n5i 2 месяца назад +16

    വക്കില് ശങ്കരന്റെ തലയിൽ മുഴുവൻ മാലിന്യവും ഒഴിച്ചു തീർക്കരുത് വേറെയും ആളുകൾ ഉണ്ട്എന്ന് അൻവർ MLA യെ അറിയിക്കണം😂🤣

    • @mustafakamalgalaxy
      @mustafakamalgalaxy 2 месяца назад

      കുറച്ചു പിണുവിന്റെ തലയിലും ഒഴിക്കണം 😂😂😂

    • @Govinda-Mamukoya
      @Govinda-Mamukoya 2 месяца назад +1

      അതെ നിന്നെ പോലുള്ളവർ ബാക്കിയുണ്ട്😂😂😂😂

    • @asi-um6ce
      @asi-um6ce 2 месяца назад

      ചക്കകട്ടത്ഞാനല്ല അല്ലെ😅

  • @luckoseo.j329
    @luckoseo.j329 2 месяца назад +27

    കേരളം ഒരു പക്കാ ഭ്രാന്തലയം. സ്വാമി വിവേകാനന്ദൻ.

  • @babyampatt468
    @babyampatt468 2 месяца назад +11

    കേരളത്തിൽ എല്ലാ പാർട്ടികളും നികൃഷ്ട ജീവി കളാൽ സമ്പന്നം.......😂

  • @joyvk518
    @joyvk518 2 месяца назад +17

    വീണിടത്തു കിടന്നുരുളുന്നവനാണ് രാഷ്ട്രയക്കാരൻ 😅അൻവറിന്റെ കൈയിലെ ബക്കറ്റിൽ ഒന്ന് മുങ്ങിയതിനു ശേഷമാണ് എങ്കിൽ ഏറെ നന്ന് 😂😂😂

  • @ramakrishnanap3561
    @ramakrishnanap3561 2 месяца назад +27

    ഇത് കേരളം. എല്ലാ നെറികെട്ട കളിയും ഇവിടെ നടക്കും.

  • @AbcAbc-sj3jm
    @AbcAbc-sj3jm 2 месяца назад +13

    ബിജെപി സമുദായ പേര് പറഞ്ഞു അമ്പലത്തിന്റെ പേര് പറഞ്ഞു നേടുന്നത് രാഷ്ട്രീയ സ്ഥാനത്തിനു വേണ്ടി മാത്രം ഒരു ഭക്തിയും ഇവർക്കില്ല എല്ലാം രാഷ്ട്രീയ ലാഭത്തിനുവേണ്ടി

    • @aneeshrevi6382
      @aneeshrevi6382 2 месяца назад

      കേരളം ഉൾപ്പെടെ രാജ്യം ഭരിക്കുന്ന പാർട്ടിയാണ്

  • @mathaikp3477
    @mathaikp3477 2 месяца назад +17

    വാളും കത്തിയും വിൽക്കുന്ന കടയിലെ പണിക്കാരൻ k പരാജയൻ

  • @unnikrishnan7745
    @unnikrishnan7745 2 месяца назад +17

    സതീശൻ ഒരു പ്രതിഭാസം ആണ്.nice ആയി പണി കൊടുക്കുന്നതിൽ മിടുക്കൻ 👍

    • @moi_185
      @moi_185 2 месяца назад

      സിപിഐഎമ്മും കോൺഗ്രസും ബിജെപിയെ സപ്പോർട്ട് ചെയ്യുന്നത് എല്ലാവർക്കും ഇപ്പോൾ മനസ്സിലായി ഇനി സുഡാപ്പികൾ ഉള്ള രക്ഷ അവർ തീവ്രവാദികൾ ആണെന്ന് പറഞ്ഞാലും അവർ ശക്തമായി ആർഎസ്എസിനെ എതിർക്കുന്നു അവരാണ് ഇനി ഏക പ്രതീക്ഷ😢

    • @RajendraInd
      @RajendraInd Месяц назад

      Muunche awannu 😂waa panni serikku ariyam vijayantte andyi serikku chappie kodyikall undakki, 😂😂😂😂😂😂

  • @rafeekmannarkkad3661
    @rafeekmannarkkad3661 2 месяца назад +4

    Good 👍

  • @sportstalk8398
    @sportstalk8398 2 месяца назад +12

    VDS great 💙💙💯👍

  • @shafeeqshafeeq8727
    @shafeeqshafeeq8727 2 месяца назад +4

    👍👍👍👍👍👍

  • @bapputtybapputty1157
    @bapputtybapputty1157 2 месяца назад +2

    35 സീറ്റ് കിട്ടിയാ മതി ബാക്കി 36 സീറ്റിൻ്കോൺ ഗ്Rss MLA മാർക്ക്കാശ് കൊടുത്താ മതി ഭരണം ഇങ്ങട് പോരും

  • @Chimby-j5s
    @Chimby-j5s 2 месяца назад +14

    പാവം രക്തസാക്ഷി kal. മൂന്ന്‌ നേതാക്കളും ഒരേ സ്വരത്തില്‍ ഉടായിപ്പ് പറയുന്നു. ഇവര്‍ ഇളക്കിവിട്ട അണികള്‍ ബലിയാടായി രക്തസാക്ഷികള്‍ ആയി. പാവം കൊല്ലപ്പെട്ടവരുടെ വീട്ടുകാർ.

  • @sherifsherif-tf5cp
    @sherifsherif-tf5cp 2 месяца назад +16

    പിണറായി നടപടി വേഗം എടുത്തു പാർട്ടിയിൽ പ്രശ്നം പരിഹരിക്കു ക

    • @swalih_muhd3081
      @swalih_muhd3081 2 месяца назад +5

      Shredayill pettitund nadapadi undakkila😅

    • @mammedpadikkal1856
      @mammedpadikkal1856 2 месяца назад

      പിണറായിക്ക് ഇപ്പോൾ വേണ്ടത് നടവടി അല്ല ഊന്നു വടിയാണ് ഷരീഫെ, 🤔🤔🤔😄😄

  • @AzeezVellachalil
    @AzeezVellachalil 2 месяца назад +1

    Gum O Gum😅
    Gum A Gun 🔫
    Gum A Fun😂
    Gum O Run 🏃‍♀️

  • @achuazhaki2901
    @achuazhaki2901 2 месяца назад

    LDFinte blessing Satheesan(AKG CenterilSadheesante photo vekkanam)

  • @sajanvarghese4412
    @sajanvarghese4412 2 месяца назад +1

    സുരേന്ദ്രന് രണ്ടുണ്ടയും ഇല്ലെന്ന് ഏതായാലും സ്വയം സമ്മതിച്ചില്ലോ, നന്ദി... നമസ്തേ😂

  • @MottiJoel
    @MottiJoel 2 месяца назад +6

    നടന്നു പോയോ പെടുത്ത് പോയോ 😂😂😂

  • @gopibhaskaran8693
    @gopibhaskaran8693 2 месяца назад +2

    ഗം കലക്കി

  • @sahodarangal
    @sahodarangal 2 месяца назад +3

    👍

  • @sijom.g8746
    @sijom.g8746 2 месяца назад +5

    Ninga puliyanuketto 👏🙏

  • @Samdex92
    @Samdex92 2 месяца назад

    Ulli Sura never disappoints 😂

  • @Shajl
    @Shajl 2 месяца назад +36

    ഇപ്പോഴാണ് സംഗതി മനസ്സിലായത് സംഘികൾക്ക് മാനസികരോ ആക്കുന്ന കാര്യം 😂😂😂

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 2 месяца назад +1

    👍👍

  • @k.mdavid7423
    @k.mdavid7423 2 месяца назад +1

    കടുത്ത ഗവേഷണം. പക്ഷെ നമ്മുടെ നേതാക്കളുടെ ഒരുപൊതു ഗുണം -പെട്ടന്നൊന്നും ഒന്നും സമ്മതിച്ചു കൊടുക്കൂല്ല.

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 2 месяца назад +8

    കേരളത്തിലെ ബിജെപി യിലെ പാർട്ടി കാര്യം ഒന്നും ബിജെപി കേന്ദ്രവിഭാഗം ഉള്ളി സുരയോട് പറയുകയോ, ചർച്ച ചെയ്യുകയോ ചെയ്യലില്ല. ഉള്ളി സുരയെ എടുക്കാത്ത പൈസ പോലെയാണ് ബിജെപി കാണുന്നത്.

  • @midhunm7182
    @midhunm7182 2 месяца назад +5

    😂😂 എന്തൊക്കെ പറഞ്ഞാലും വീണ്ടും ഞങ്ങൾ കമ്മ്യൂണിസ്റ്റുകാരെ ചെയ്യിപ്പിക്കും 😂😂😂 സോഷ്യൽ മീഡിയയിൽ അങ്ങോട്ടും ഇങ്ങോട്ടും തെറിവിളിയും ഒക്കെ ഉണ്ടാവും അതൊന്നും നോക്കണ്ട😂😂

  • @muneermuhammad6396
    @muneermuhammad6396 2 месяца назад +9

    ഊരി പിടിച്ച വാൾ ഞാൻ കണ്ടില്ല അതിനിടയിലൂടെ ക്ഷീണിതൻ ആയി ഞാൻ പോയപ്പോൾ അവർക്ക് സഹതാപം തോന്നിയത് കൊണ്ടാണ് 🤣

  • @divyastudio4921
    @divyastudio4921 Месяц назад

    Appo Kanunnavane Appa Ennu Vilichu Nadakkunna Rashtreeya Koottu Kachavada Para Nayintemakkal....Big Salute GUM

  • @AshikBilal-ln6ge
    @AshikBilal-ln6ge 2 месяца назад +5

    കണ്ടാ മൃഗ രാഷ്ട്രീയക്കാർ

  • @ajrleee2013
    @ajrleee2013 2 месяца назад +2

    Pendrive vijayan sakhaav😅😅😅

  • @FaizalFaizal-he4bz
    @FaizalFaizal-he4bz 2 месяца назад +2

    ഗണപതി ഷംസീർ 😊

  • @meerankottakkaran2106
    @meerankottakkaran2106 2 месяца назад +5

    അല്ലെങ്കിലും ഉള്ളിക്കെന്താ ഇവിടെ കാര്യം? ഇതൊക്കെ vip വ്യവസായം.

  • @josephkj426
    @josephkj426 2 месяца назад +3

    SATHEEEESAN KUNJALIKUTTY Pinarayi riyas VEEEENA SURENDRAN MURALIDARAN BHAI BHAI adjustment politics always in Kerala

  • @rashidQatif
    @rashidQatif 2 месяца назад +6

    ഊരിപ്പിടിച്ച കത്തിയും ഊരിപ്പിടിച്ച വാളും ഇതൊക്കെ ആദ്യം കേൾക്കുമ്പോൾ

    • @rashidQatif
      @rashidQatif 2 месяца назад +1

      ത്രില്ലുണ്ടായിരുന്നു ഇപ്പൊ

    • @rashidQatif
      @rashidQatif 2 месяца назад +2

      🤣🤣

  • @harikrishna1190
    @harikrishna1190 2 месяца назад +16

    ചില പ്രത്യേക സാഹചര്യങ്ങളിൽ മാത്രം ഏഷ്യാനെറ് ഇറക്കുന്ന ഗം

  • @javedmuhammed8610
    @javedmuhammed8610 2 месяца назад

    ഹൊസബെൽ 😄

  • @manoj177252
    @manoj177252 2 месяца назад +5

    സ്പീക്കർ പാർട്ടി MLA കൂടി ആണ്

  • @aseesmashaalla2586
    @aseesmashaalla2586 2 месяца назад +1

    നമ്മൾ ഒന്നാണ്

  • @mohanan3512
    @mohanan3512 2 месяца назад

    Good

  • @sportszone6550
    @sportszone6550 2 месяца назад +2

    VD🎉

  • @rskjp9777
    @rskjp9777 2 месяца назад +3

    അൻവറിന്റെ കാര്യം എന്താ മിണ്ടാതിരുന്നത് മലം തലയിൽ കമഴ്ത്തുമെന്ന് പേടിച്ച് ആണോ 😂😂😂😂

  • @jalaalvellila9322
    @jalaalvellila9322 2 месяца назад +6

    സുര പൊട്ടിക്കുന്ന വെടികെട്ട് ന് ഉണ്ട ഉണ്ടോ

  • @KhaderkoolikunAbdula
    @KhaderkoolikunAbdula 2 месяца назад +1

    അൻവർ ❤️‍🔥😘

  • @AbdulJaleel-iq9bf
    @AbdulJaleel-iq9bf 2 месяца назад +5

    16:00:- ADGPയുടെ കൂടിക്കാഴ്ചയുടെ കാരണം __ഒരു നി"ഗം"മനം...

  • @MichaelDavis-y9w
    @MichaelDavis-y9w 2 месяца назад +1

    Hilbert Hills

  • @MuhammedaliMelethil
    @MuhammedaliMelethil 2 месяца назад +4

    സർക്കാർ ദീബ് സ്റ്റേറ് പറശ്ശിപെടുത്തോ 😮😮😮😅😅😢😢😂

  • @kadark4339
    @kadark4339 2 месяца назад +3

    ഇനി നിങ്ങൾ പറയൂ ഈ സുരേന്ദ്രനെ എന്താണ് പറയേണ്ടത് പൊട്ടനോ മരപ്പൊട്ടനോ? അരി ആഹാരം കഴിക്കുന്ന നമ്മൾ കേരളീയർ മനസ്സിലാക്കൂ ഇത് പോലെ ജനങ്ങളെ കളിയാക്കുന്ന രാഷ്ട്രീയക്കാരെ മനസ്സിലാക്കൂ ഉണരൂ നാടകമേ..ഉലകം😔

  • @ajucreations3108
    @ajucreations3108 2 месяца назад +1

    എടുത്ത് അങ്ങ് ഊക്കി വിടുകയാണല്ലോ 😂

  • @mathaikp3477
    @mathaikp3477 2 месяца назад +5

    K പരാജയൻ തൈക്കണ്ടിയിൽ

  • @pradeepkrishna6909
    @pradeepkrishna6909 2 месяца назад +2

    കൂടിക്കാഴ്ച പൂരത്തിൻ്റെ പേരിൽ നടന്നിട്ടില്ല എന്നല്ലേ പറഞ്ഞത്... മറ്റ് കൂടിക്കാഴ്ചകൾ നടന്നിട്ടില്ല എന്ന് അയാള് പറഞ്ഞില്ലല്ലോ... ഇതല്ലേ ആളുകളെ പൊട്ടൻമാരാക്കൽ മാപ്രകളെ

  • @srk3209
    @srk3209 2 месяца назад +2

    ലോകത്തുള്ള സർവ്വകേസുകളുംമുസ്ല്ലിംങ്ങളുടെതലയിൽഇട്ടുകൊടുക്കാൻആർഎസ്എസ്നേതാവ്എഡിജിപിയോടുപ്രഖ്യാപിച്ചു,തെറ്റെന്ത്,സ്പീക്കർഒരുമന്തബുദ്ധിയാണെ,വിഷമിക്കരുത്

  • @rashidQatif
    @rashidQatif 2 месяца назад +2

    പിണറായിയുടെ ഡയലോഗ് കേൾക്കുമ്പോൾ ആദ്യത്തെ രോമാഞ്ചമായിരുന്നു. ഇപ്പൊ മനസ്സിലായി തള്ളാണെന്ന് വെറും തള്ള്

  • @chackojr
    @chackojr 2 месяца назад

    I am Modi fan , but Surendran is FUN character 😂

  • @13heisenberg13
    @13heisenberg13 2 месяца назад +1

    എന്തായാലും രാജ്യസ്നേഹികൾ ആണല്ലോ

  • @kabeeri6959
    @kabeeri6959 2 месяца назад +3

    എനിക്ക് പാമ്പിനെ പേടിയാണ്. പക്ഷെ ഇന്ദ്രനെയും ചന്ദ്രനെയും എനിക്കും പേടിയില്ല.

  • @kpkuttykrishnannair3391
    @kpkuttykrishnannair3391 2 месяца назад

    റേറ്റിംഗിൽ മൂക്കും കുത്തി വീഴുന്നത് എന്തായിരിക്കുമെന്ന് ഇപ്പോൾ മനസ്സിലായില്ലേ

  • @thegoal3307
    @thegoal3307 2 месяца назад +4

    ഊരിപിടിച്ച വാളിനിടയിലൂടെ നടക്കുന്നതിടയിൽ സ്വന്തം ഓഫീസിലെ കാര്യങ്ങൾ അറിഞ്ഞില്ല... പാവം ഡബിൾ ചങ്കൻ

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 месяца назад +3

    സുരേന്ദ്രന്റെ ഒരു അവസ്ഥ,സ്വന്തം പാർട്ടിയുടെ ഒരു സംഘടനാ നേതാവ് കേരളത്തിൽ വന്നിട്ട് അറിഞ്ഞില്ല.

  • @johnluther2730
    @johnluther2730 2 месяца назад

    ഒരു പാർട്ടിക്കും ഇത് പോലെ പൊട്ടൻ പ്രസിഡന്റ് നെ കിട്ടാതിരിക്കട്ടെ എന്റെ ഉള്ളീ....🙏

  • @josephputhran4871
    @josephputhran4871 2 месяца назад +2

    😂😂😂Kodakara Desha Snehi sathyame parayu😂😂😂

  • @hareesh9553
    @hareesh9553 2 месяца назад +1

    പൂരത്തിന്റെ പേരിൽ നടന്നിട്ടില്ല എന്നാണു സുരേന്ദ്രൻ പറഞ്ഞത് അത് അത് ശരി വക്കുന്നതാണ് പിന്നീട് വിഡി സതീശനും സമ്മതിച്ചിത് പൂരം കളലക്കാൻ ചർച്ച നടത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല എന്ന്

  • @sreejithrajus5227
    @sreejithrajus5227 25 дней назад

    സത്യത്തിൽ ആരുടെ മനസ്സിലാണ് കുഷ്ഠം ? ഇതെല്ലാം പറയുന്ന ഈ കൃമിക്കല്ല, ഇവന് കാശ് കൊടുക്കുന്നവർക്കാണ്😅

  • @manojbalakrishnannair7388
    @manojbalakrishnannair7388 2 месяца назад +1

    ആർഎസ്എസ് നിരോധിച്ച സംഘടന ഒന്നുമല്ലല്ലോ. അതിൻറെ ഒരു നേതാവിനെ ഒരു പോലീസ് ഉദ്യോഗസ്ഥരും കണ്ടു അതിനെന്ത് തേങ്ങയാണ് ???😂😂😂

  • @manoj177252
    @manoj177252 2 месяца назад +3

    ഉള്ളി സുര 😄😄😄മിത് സംസിർ

  • @MASTERMINDSindia
    @MASTERMINDSindia 2 месяца назад +5

    ഓന്തിൻ്റെ പര്യായം ഇനി ഉള്ളിക്കുഴൽസുര ....😂😂😂😂