😋അവൽ വെച്ച് കൊതിയൂറും കറുത്ത ഹൽവ വെറും 1 സ്പൂൺ നെയ്യ് മാത്രം മതി😱💯|aval recipe in malayalam

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #shamyscurryworld #eveningsnacks #healthysnacks #healthyrecipes
    ⚠️ഇത്പോലെ നിങ്ങളും വീട്ടിൽ എന്റെ recipes പരീക്ഷിക്കുമ്പോൾ photos എനിക്ക് ഇൻസ്റ്റാഗ്രാം വഴി അയച്ചു തരാൻ മറക്കല്ലേ😃👍🏻എന്നെ Instagram Follow ചെയ്യാത്തവർ ഫോളോ ചെയ്യുക / shamys.curry.wo. .
    😋നേന്ത്രപഴം അരിപ്പൊടി കിണ്ണത്തപ്പം : • 😱കറുത്തുപോയ നേന്ത്രപ്പ...
    😋ഒരുപാട് പഴുത്ത നേന്ത്രപ്പഴം വെച്ച് പലഹാരം • പഴുത്ത് കറുത്തുപോയ നേന...
    😋അവിൽ കൊണ്ട് എണ്ണയില്ല പലഹാരം • 💯അവൽ മാത്രം ഉണ്ടോ നിമി...
    😋നേന്ത്രപഴം ഓട്സ് എണ്ണയില്ല പലഹാരം • Video
    😋അരിപ്പൊടി പാലും കൊണ്ടുള്ള കിണ്ണത്തപ്പം • അരി അരക്കേണ്ട തേങ്ങാപ്...
    😋വാഴയിലയിലെ അടിപൊളി പലഹാരം • ഈ വാഴയിലയിലെ നാടൻ പലഹാ...
    😋ഗോതമ്പ്പൊടി പൊടി കൊണ്ട് ആവിയിൽ വേവിച്ച പലഹാരം • Video
    😋നേന്ത്രപഴം കുമ്പിളപ്പം : • Video
    😋ആവിയിൽ വേവിച്ചെടുത്ത നേന്ത്രപ്പഴം പലഹാരം : • Video
    😋ഒരുപാട് പഴുത്തുപോയ നേന്ത്രപ്പഴം പലഹാരം(ആവിയിൽ വേവിച്ചത് ) • ഒരുപാട് പഴുത്തുപോയ നേന...
    😋മധുരകിഴങ്ങ് പലഹാരം • Video
    😋കപ്പ വെച്ച് കിടിലൻ പലഹാരം • ഹൊ..എന്താ രുചി😋ഒരിക്കെ...
    😋നേന്ത്രപ്പഴവും റവയും കൊണ്ടുള്ള പലഹാരം • Video
    😋കപ്പ ഹൽവ /അലുവ 2 സ്പൂൺ എണ്ണയിൽ : • Video
    😋കുക്കറിൽ വേവിച്ചെടുത്ത കപ്പ കൊണ്ടുള്ള പലഹാരം • Video
    😋കുക്കർ കിണ്ണത്തപ്പം പഞ്ഞിപോലത്തെ • കുക്കറിൽ വായിലിട്ടാൽ അ...
    kinnathappam😋
    No Steam Kinnathappam:- • വേവിക്കേ വേണ്ട വെറും 3...
    👉Mango Kinnathappam :- • Video
    👉Tender Coconut Kinnathappam :- • Video
    👉Pinapple Kinnathappam :- • Video
    👉Watch Kinnathappam Playlist:-
    • KINNATHAPPAM | പലതരം ക...
    നിങ്ങൾക് ഈ വീഡിയോ ഇഷ്ടമായെങ്കിൽ like ചെയ്യുക, share ചെയ്യുക, മറക്കാതെ subscribe ചെയ്ത് ബെൽ ബട്ടൺ അമർത്തി 'All' എന്ന ഓപ്ഷൻ പ്രെസ്സ് ചെയ്യുക!🤗🙏🏻
    If you like this vedio, Like, Share, Comment &Subscribe❤️😊
    ~Thankyou~
    #avalsnacks
    #avalrecipeinmalayalam
    #avalhalwa
    #avalrecipe
    #avalsweeets
    #healthyavalsnacks

Комментарии • 1,2 тыс.

  • @asnaachnoos4481
    @asnaachnoos4481 2 года назад +128

    ഞാൻ 2 തവണ ഉണ്ടാക്കി രുചി അസാധ്യം എന്റെ ഫ്രണ്ട്സിനും അയൽവീട്ടുകാർക്കും കൊടുത്തു എല്ലാവർക്കും വിശ്വസിക്കാൻ പറ്റുന്നില്ല അവൾ തന്നെയാണോ എന്ന് ഇനിയും ഇന്ഷാ അല്ലാഹ് ഉണ്ടാക്കണം എന്റെ കൂടപ്പിറപ്പുകൾക്. എന്തെങ്കിലും ചടങ്ങ് വരട്ടെ. എന്റെ കൊച്ചുമകൾ ആണ് കൂടുതൽ കഴിച്ചത് കൂടുതൽ ഉണ്ടാക്കി. അതുകൊണ്ടാണ് കൊടുക്കാൻ പറ്റിയത്

    • @shamyscurryworld
      @shamyscurryworld  2 года назад +8

      ഒരുപാട് ഒരുപാട് സ്നേഹം asna🥰🥰🥰🥰 ഒത്തിരി സന്തോഷായി ട്ടോ asna വളരെ നല്ലൊരു അഭിപ്രായം അറിയിച്ചതിൽ 😍🥰 നിങ്ങളുടെ സപ്പോർട്ടിൻ ഒരുപാട് നന്ദി ... ഇനിയും കൂടെ ഉണ്ടാവുമല്ലോ 🥰

    • @shuhailshihab423
      @shuhailshihab423 2 года назад +2

      @@shamyscurryworld 3.

    • @rijarose4168
      @rijarose4168 2 года назад

      Cow milk use cheyyamo

    • @muhammadbasheer8679
      @muhammadbasheer8679 2 года назад +1

      Fake account

    • @kunjavavavachi9529
      @kunjavavavachi9529 2 года назад

      '''''''''''.

  • @cocomanvlogs4484
    @cocomanvlogs4484 2 года назад +10

    ആരെങ്കിലും ഈ പാവത്തിനെ കൂടെ നിന്ന് സഹായിക്കുമോ തിരിചു ഉറപ്പായും ചെയ്‌യും 100%

  • @rehummathsabu9424
    @rehummathsabu9424 3 года назад +14

    ഞാൻ നോക്കി സൂപ്പർ ആയി എല്ലാർക്കും ഇഷ്ടായി എനിക്കു വളരെ സന്തോഷമായി

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ😍നന്നയി ഹൽവ വന്നു എന്നറിഞ്ഞതിലും അഭിപ്രായം അറിയിച്ചതിലും😍നിങ്ങളുടെ പിന്തുണക്ക് ഒരുപാട് നന്ദി😍

  • @valsannavakode7115
    @valsannavakode7115 2 года назад +6

    ഒന്ന് പരീക്ഷിക്കണം... ഏറ്റവും വല്യ കാര്യം എന്താണെന്നാൽ വീട്ടിലുള്ള സാധനങ്ങൾ മതി എന്നുള്ളത്, പിന്നെ ഒരുപാട് മെഴുക്കു വേണ്ടല്ലോ.. അതാണ്, ഇതും പുതിയ അറിവാണ്... ഒരുപാട് ഒരുപാട് നന്ദിയുണ്ട്... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ എപ്പോഴും 🪔🪔🪔

    • @shamyscurryworld
      @shamyscurryworld  2 года назад +1

      ഒരുപാട് നന്ദി, ഒരുപാട് സ്നേഹം 😍😍😍

  • @lovemykeralam8722
    @lovemykeralam8722 5 месяцев назад +4

    ഞാൻ എന്റെ ഭാര്യയും ചേർന്ന് ഇതുപോലെ നോക്കി തന്നെ കറക്റ്റ് ആയി ചെയ്തു സൂപ്പർ ടേസ്റ്റ് ആയിരുന്നു അവൽ അലുവ ആണെന്ന് കഴിച്ചവർക്ക് വിശ്വസിക്കാൻ പറ്റിയില്ല

  • @takeyourtastecake8672
    @takeyourtastecake8672 2 года назад +8

    വളരെ നന്നായിട്ടുണ്ട്. കാണുമ്പോൾ തന്നെ കൊതിയാവുന്നു 😋. വളരെ നല്ലൊരു റെസിപി ആണ്. എല്ലാം വളരെ നന്നായി പറഞ്ഞു തരുന്നുണ്ട് അവതരണം അടിപൊളി. മുറിച്ചു വച്ചതു കാണാൻ നല്ല ഭംഗി.. 😋😋

    • @shamyscurryworld
      @shamyscurryworld  2 года назад

      ഒരുപാട് സ്നേഹം 🥰🙏❤️

  • @jollyjohn1177
    @jollyjohn1177 3 года назад +7

    Super recepie 👍njan adyam ayita chechiyudae video kanunath. Kandapol thanne undakan thonni.

    • @shamyscurryworld
      @shamyscurryworld  3 года назад +1

      നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും ഒരായിരം നന്ദി💞😍ഉണ്ടാക്കുവാണേൽ അഭിപ്രായം അറിയിക്കാൻ മറക്കല്ലേ❤ഒരുപാട് സ്നേഹം🤩

  • @Minha-jannath
    @Minha-jannath 2 года назад +4

    Njhanum undakki nokki super..taste... ellarkum ishtamayi....thankyou. 👍😍

  • @devikaanil5123
    @devikaanil5123 Год назад

    ഞാൻ ഉണ്ടാക്കി നോക്കി എല്ലാർക്കും ഇഷ്ട്ടായി പുറത്ത് നിന്ന് വാങ്ങുന്ന അലുവ പോലെ ഉണ്ടായിരുന്നു സൂപ്പർ,, ഞാൻ ഉണ്ടാക്കിയതിൽ sucess ആയതു ഇത് മാത്രം ആണ്

  • @kumarramanath4854
    @kumarramanath4854 2 года назад +6

    Sooper .mostly all recipes are excellent,I started saving some but after that I thought I do not know which one I can save all are good recipes.
    You are so great.

  • @sobhanag6011
    @sobhanag6011 3 года назад +3

    സിമ്പിൾ ആയിട്ടു പറഞ്ഞു തന്നു. തീർച്ച ആയിട്ടും ഉണ്ടാക്കും. Thanks

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സ്നേഹം sobhana🥰🥰 ഉണ്ടാക്കി നോക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ 🥰😍🌷

  • @ratheeshk7515
    @ratheeshk7515 3 года назад +2

    Valare ishtapettu ketto ningalude ee aval kondulla ee halva

    • @shamyscurryworld
      @shamyscurryworld  3 года назад +2

      കേട്ടതിൽ ഒരുപാട് സന്തോഷം ഉണ്ടുട്ടോ🤩മുന്നോട്ടും പിന്തുണ ഒരുപാട് പ്രതീക്ഷിക്കുന്നു💞ഒരുപാട് സ്നേഹം 🥰

  • @aliscookingworld4258
    @aliscookingworld4258 3 года назад +5

    ഞാൻ ഇപ്പോളും കണ്ടില്ല ഫോൺ കുറച്ചു കമ്മളെന്റ് ആയി അത് കൊണ്ട് ഇടക് നോക്കോളും അതാ ഞാൻ ഇരുന്നു കാണാനാണ് skip ചെയ്യാതെ ആണുട്ടോ എല്ലാം കാണാറ് എനിക്ക് ഇഷ്ടായി ഈ റെസിപ്പ് 👍👍🌹❤❤

    • @shamyscurryworld
      @shamyscurryworld  3 года назад +2

      കേട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടുട്ടോ😍സാരമില്ലാട്ടോ❤Thankyou❤

  • @prabhamenon5643
    @prabhamenon5643 2 года назад +1

    Nice recipe mam. Can I substitute it with readymade coconut milk instead of fresh coconut milk

  • @sureshkk1113
    @sureshkk1113 3 года назад +5

    അടിപൊളി റെസിപ്പി മാത്രമല്ല നല്ല വൃത്തിയുള്ള കുക്കിംഗ് രീതി അതാണ് എനിക്കിഷ്ടപ്പെട്ടത് എന്തായാലും ഞങ്ങൾ ട്രൈ ചെയ്തു നോക്കുന്നുണ്ട് മാത്രമല്ല കറക്റ്റ് ആയിട്ട് കുക്കിംഗ് രീതികൾ പറഞ്ഞുകൊടുക്കുന്നുണ്ട് പെങ്ങൾക്ക് അഭിനന്ദനങ്ങൾ...

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് നന്ദി, ഒരുപാട് സ്നേഹം 🥰🌹

  • @arathisukumaran196
    @arathisukumaran196 Год назад +1

    Kanumbol thanna kazhikkan thonnuna halva Nalla clour thanku dear❤🌹💛

    • @shamyscurryworld
      @shamyscurryworld  Год назад

      ഒരുപാട് സന്തോഷം 💞😍

  • @sherlypk6124
    @sherlypk6124 2 года назад +9

    Wow! Suuper 👌
    തീർച്ചയായും ഉണ്ടാക്കും
    എനിക്ക് വീട്ടിലുണ്ടാക്കുന്ന ഹൽവ ഭയങ്കര ഇഷ്ടമാണ്

    • @shamyscurryworld
      @shamyscurryworld  2 года назад +1

      ഒരുപാട് സ്നേഹം 🥰❤🌷

  • @sunithavyshak9972
    @sunithavyshak9972 3 года назад +1

    അയ്യോ എന്റെ വീട്ടിൽ വന്നു നില്ക്കു താത്ത കൊതി വരുന്നു സൂപ്പർ സൂപ്പർ

    • @shamyscurryworld
      @shamyscurryworld  3 года назад

      😅😅അവിടെ എങ്ങനാ വന്നു നിൽക്കുക.. എന്റെ വീട്ടിലും എന്റെ പലഹാരങ്ങൾ കാത്ത് നിൽക്കുന്നവരുണ്ട്🥰വാക്കുകൾ കൊണ്ട് സന്തോഷയ്ച്ചതിന് ഒരുപാട് നന്ദി🤩

  • @nishasaji22
    @nishasaji22 3 года назад +11

    ഇന്നാണ് ഈ വീഡിയോ യിലൂടെ ഈ ചാനൽ കണ്ടത് റെസിപ്പി ഇഷ്ടായി സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടേ 😊💞💞

    • @shamyscurryworld
      @shamyscurryworld  3 года назад +2

      Shamys curryworld family യിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു🥰ഒരുപാട് സന്തോഷം ആയിട്ടോ.. ❤

  • @reminisa1922
    @reminisa1922 3 года назад +1

    Skip ചെയ്യാതെ കണ്ടു
    ഒട്ടും ബോറടിയില്ല
    നല്ല recipe
    try ചെയ്യാം إن شاءالله

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ😍നിങ്ങളുടെ പിന്തുണക്ക് ഒരുപാട് നന്ദി🤩

  • @Grace-pp3dw
    @Grace-pp3dw 3 года назад +10

    Blessings from Brisbane, Australia.
    26 Praise the Lord. God bless you 86. Thank you.

  • @shaharbanu9153
    @shaharbanu9153 2 года назад +1

    ഞാൻ ഇന്നാണ് ഇത് കാണുന്നത്, ഇന്ഷാ അല്ലാഹ്, ഉണ്ടാക്കി നോക്കണം

  • @ayshamoochi5141
    @ayshamoochi5141 3 года назад +3

    Kuranja samayam kondu avasanichu godd😀😀😀😀😀😀👍👍👌suuper

    • @shamyscurryworld
      @shamyscurryworld  3 года назад +1

      Kettathil orupad santhosham thonni🤩pinthuna munnottum pretheekshikkunnutto😍😍

    • @ayshamoochi5141
      @ayshamoochi5141 3 года назад

      @@shamyscurryworld insha Allah

    • @ayshamoochi5141
      @ayshamoochi5141 3 года назад

      Njan indaki pakshe ni akiyapole aayilla softayi

  • @5satya
    @5satya 3 месяца назад

    going to make it. thanks. what's the total amount of coconut milk after squeezing out?

  • @shamlashamlu8946
    @shamlashamlu8946 3 года назад +5

    ഞാൻ ഉണ്ടാക്കി..സത്യം പറയാലോ very tasty ആണ് too.. ഒരുപാട് താങ്ക്സ്,,👌☺️☺️

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ ഉണ്ടാക്കിയപ്പോൾ നന്നായി വന്നു എന്നറിഞ്ഞതിൽ😍😍നിങ്ങക്കൂടെ ഈ സന്തോഷം ആണ് എന്റെ വിജയം🥰Thankyou😍😍

  • @rekhamanoj5456
    @rekhamanoj5456 2 года назад

    ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി വീട്ടിൽ എല്ലാവർക്കും ഇഷ്ടമായി

    • @shamyscurryworld
      @shamyscurryworld  2 года назад

      ഒരുപാട് സന്തോഷം 🥰🙏🙏

  • @vijeeshelankur7802
    @vijeeshelankur7802 3 года назад +4

    സൂപ്പർ...👍👍👍💞💞
    എത്ര ദിവസം കേടാവാതെ ഇരിക്കും ഒന്നു പറയാമോ

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സ്നേഹം🤩3-4 ദിവസം കെടുകൂടാതെ ഇരിക്കും... ഒരുപാട് ദിവസം വെക്കേണ്ടി വരില്ല അതിനുമുന്നേ നമ്മൾ തന്നെ കഴിച്ചുതീർക്കും😋🥰

    • @rahulrajesh878
      @rahulrajesh878 3 года назад +1

      Supper

    • @shamyscurryworld
      @shamyscurryworld  3 года назад +1

      Thankyou 😍❤

  • @hemalathamv6822
    @hemalathamv6822 3 месяца назад

    Super കണ്ടിട്ട് നല്ല രസം ഉണ്ട് ഞാനും ഒന്നു ഉണ്ടാക്കി നോക്കട്ടെ ❤

  • @Shankarhuman
    @Shankarhuman Месяц назад

    സൂപ്പർ ആയിട്ടുണ്ട് ചേച്ചി... നല്ല റെസിപ്പി ❤️👍

  • @KADUKUMANIONE
    @KADUKUMANIONE 3 года назад +8

    ഇത് പൊളി ഐറ്റം അണലോ അടിപൊളി 👍👍👍😍

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഒരുപാട് സന്തോഷം ആയിട്ടോ😍

  • @fayaspk8086
    @fayaspk8086 3 месяца назад +2

    Onnara cup sharkkara ethra ennamaa

  • @thulasikunjumon2105
    @thulasikunjumon2105 3 года назад +3

    Hi chechi njan chechi undakkunnathellam try cheyyum ithu super recipe anu ithil velichenna cherkkamo chechi

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സന്തോഷം ഉണ്ടിട്ടോ🥰ആ 1 Tbsp നെയ്യിന് പകരം 1 Tbsp വെളിച്ചെണ്ണ ചേർക്കാം👍Thankyou😍അഭിപ്രായം അറിയിക്കാൻ മറക്കല്ലേ🤩

    • @thulasikunjumon2105
      @thulasikunjumon2105 3 года назад +2

      Thanks chechi 😘❤😘😘

    • @shamyscurryworld
      @shamyscurryworld  3 года назад +2

      🤗🤗

  • @indukrishna1449
    @indukrishna1449 3 года назад +2

    കണ്ടിട്ട് തന്നെ കൊതിയാവുന്നു. ഞാൻ ഇന്ന് തന്നെ ഉണ്ടാക്കും

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ആഹാ ഒരുപാട് സന്തോഷായിട്ടോ🥰🥰🥰 ഉണ്ടാക്കി നോക്കിയിട്ട് ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ tto🥰 ഒരുപാട് സ്നേഹം 🥰🌷

  • @Naazcreations1
    @Naazcreations1 3 года назад +10

    Super 👌🏻 👍🏻 kandappol thanne kothi thonnunnu attractive colour njaan undakkum ketto thank you very much

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സന്തോഷം🤩🤩ഉണ്ടാക്കിയിട്ട് feedback അറിയിക്കാൻ മറക്കല്ലേ.. ഉണ്ടാക്കിയ recipe ഫോട്ടോ Instagram ൽ അയച്ചുതന്നാൽ ഞാൻ youtube ൽ post ചെയ്യുംട്ടോ😍നന്നായി വരും.. 🥰Thankyou🤩

    • @Naazcreations1
      @Naazcreations1 3 года назад +1

      Okay 👍🏻

    • @shamyscurryworld
      @shamyscurryworld  3 года назад +1

      🥰🥰

  • @tsquaremedia9345
    @tsquaremedia9345 3 года назад +4

    Aunty eth njan unddakki super ayittunde

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഒരുപാട് സന്തോഷം ആയിട്ടോ നന്നായി വന്നു എന്നറിഞ്ഞതിൽ.. Thankyou dear❤

  • @balakrishnanvallicodeSRmedia
    @balakrishnanvallicodeSRmedia 3 года назад +6

    അവൽ ഹൽവ സിംപിൾ ആയി ചെയ്യാമെന്ന് കാണിച്ചു തന്നു 👍

    • @shamyscurryworld
      @shamyscurryworld  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ🤩🤩Thankyou so much🤩🤩

    • @sijisunil495
      @sijisunil495 3 года назад

      @@shamyscurryworld dgffgggh

    • @sijisunil495
      @sijisunil495 3 года назад

      @@shamyscurryworld t

    • @sijisunil495
      @sijisunil495 3 года назад

      @@shamyscurryworld the

  • @steephenp.m4767
    @steephenp.m4767 Год назад +1

    Thanks your new recipe

  • @rosilykappani3577
    @rosilykappani3577 3 года назад +2

    നന്ദിയുണ്ട് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന റെസിപ്പികൾ കാണിച്ചുതരുന്ന

    • @shamyscurryworld
      @shamyscurryworld  3 года назад +3

      ഒരുപാട് സന്തോഷം ആയിട്ടോ.🥰. നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോൾ😍🤩ഇനിയും പിന്തുണ ഒരുപാട് പ്രേതീക്ഷിക്കുന്നു❤

    • @sobhamohan6795
      @sobhamohan6795 3 года назад +1

      ഒട്ടും ബോറടിപ്പിയ്ക്കാത് നല്ല അവതരണം അലുവാ അടി പൊടി ആശംസകൾ

    • @shamyscurryworld
      @shamyscurryworld  3 года назад +1

      കേട്ടതിൽ ഒരുപാട് സന്തോഷം തോന്നി 🤩❤പിന്തുണ മുന്നിട്ടും പ്രതീക്ഷിക്കുന്നു😍😍ഒരുപാട് സ്നേഹം🥰

  • @kulsubeevi-nw3de
    @kulsubeevi-nw3de Год назад

    ഉണ്ടാകി നോകണ' സുപ്പർ അടിപെളിഹൽവ👍👍👍

  • @SunilKumar-wz7id
    @SunilKumar-wz7id 3 года назад +34

    എല്ലാവർക്കും എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന റസിപ്പികൾ ചെയ്യുന്നതിന് നന്ദി

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഒരുപാട് ഒരുപാട് സന്തോഷം തോന്നി😍നിങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ ഇനിയും ഒരുപാട് നല്ല നല്ല റെസിപിസ് പ്രേതീക്ഷിക്കാം👍Thankyou❤

    • @karunanam4262
      @karunanam4262 2 года назад

      @@shamyscurryworld super

    • @sarojiniraghavan7620
      @sarojiniraghavan7620 Год назад

      ​@@shamyscurryworldí I'm í

  • @jamesk.j.4297
    @jamesk.j.4297 3 года назад +1

    ഹോ... കണ്ടിട്ട് കൊതിയാകുന്നു. പക്ഷെ ഞാൻ ഇണ്ടാക്കിയാൽ ഇതുപോലെ ഒക്കുമോ എന്നൊരു സംശയം 🤔🤔🤔🤔

    • @shamyscurryworld
      @shamyscurryworld  3 года назад

      പിന്നെ വരാണ്ട്😃 വരും ട്ടോ, ഞാൻ paranja കാര്യങ്ങൾ അത് പോലെ തന്നെ follow ചെയ്ത് ചെയ്തുനോക്കിയിട്ട് ഉറപ്പായിട്ടും ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ ട്ടോ james😍🥰🌷ഒരുപാട് സ്നേഹം ❤❤❤

  • @shyjasajive9296
    @shyjasajive9296 2 года назад +8

    Approved at first sight 👍🏻 ingredients are also great

  • @renidixonreni7284
    @renidixonreni7284 Год назад

    Njn one weekinullil 2 times undakki very tastey its amazing 😊

    • @shamyscurryworld
      @shamyscurryworld  Год назад

      Thankyou so much dear🥺🥺♥️♥️♥️♥️♥️

  • @ramlathpa7866
    @ramlathpa7866 3 года назад +16

    കാണാൻ super ! ഉണ്ടാക്കി നോക്കാം !! അഭിപ്രായം പറയാം !

    • @shamyscurryworld
      @shamyscurryworld  3 года назад +4

      അഭിപ്രായം എവിടെ😉2 ദിവസം ആയല്ലോ🥰കണ്ടില്ല.. ഉണ്ടാക്കിയ്യാൽ ഉടനെ അഭിപ്രായം അറിയിക്കണേ😍😍

    • @manishmanish1157
      @manishmanish1157 2 года назад

      @@shamyscurryworld po

    • @sulaikham627
      @sulaikham627 2 года назад

      ഒരുദിവസം കാത്തിരിക്കാൻ കഴിയുക,ഇല്ല,ഇപ്പോൾതന്നെകഴിക്കുഠ

    • @sulaikham627
      @sulaikham627 2 года назад

      സൂപ്പർ

  • @NishaN-ve6em
    @NishaN-ve6em Год назад

    എനിക്കിഹൽവ ഭയങ്കര ഇഷ്ടമാണ് ഞാൻ ഉണ്ടാക്കി നോക്ക ട്ടെ❤

  • @Manju_k_14
    @Manju_k_14 3 года назад +5

    ചേച്ചി ഞാൻ ഉണ്ടാക്കി നോക്കി... അടിപൊളി ആയിട്ടുണ്ട് ചേച്ചി... എല്ലാർക്കും ഇഷ്ടമായി.. Thank you so much 🙏🏻🙏🏻🙏🏻😍🥰🥰

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സന്തോഷായി ട്ടോ മഞ്ജു 🌷🥰 എല്ലാർക്കും ഇഷ്ടമായി പറഞ്ഞപ്പോൾ മനസ് നിറഞ്ഞു mannju🥰🥰🥰 ഇനി ഉണ്ടാക്കുമ്പോൾ ഫോട്ടോ കൂടെ എനിക്ക് അയച്ചു തരണേ ട്ടോ, youtube പോസ്റ്റ്‌ ചെയ്യും ട്ടോ 🥰 ഒരുപാട് sneham🥰❤❤

  • @joycerajan5427
    @joycerajan5427 3 года назад +2

    Shamy udane thanne undakkunnundu. Kandittu thanne manasilai adipoli aanu ennu.

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഒരുപാട് സന്തോഷം ഉണ്ടുട്ടോ😍ഉറപ്പായും ചെയ്തുനോക്കൂട്ടോ👍നന്നായി വരും😃അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😍😋ഉണ്ടാക്കിയ പലഹാരത്തിന്റെ ഫോട്ടോ instagram ൽ അയച്ചുതന്നാൽ youtube ൽ post ചെയ്യും❤Thankyou

  • @nishidasiddique2277
    @nishidasiddique2277 3 года назад +16

    കണ്ടിട്ട് തിന്നാൻ കൊതിയാവുന്നു 👍👌

  • @shahanasherin8156
    @shahanasherin8156 2 года назад

    Ithaaa eee recipe njan edakkuu ndakkalnd 😍 athrakku. Adipoliyaanu vtl ellaarkum ishttaaaanu

    • @shamyscurryworld
      @shamyscurryworld  2 года назад +1

      ആഹാ 🥰🥰🥰 ഒരുപാട് സന്തോഷം 🙏❤️

    • @shahanasherin8156
      @shahanasherin8156 2 года назад

      @@shamyscurryworld 🥰

  • @sunithaganesh5144
    @sunithaganesh5144 3 года назад +3

    എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു സൂപ്പർ ❤️❤️സബ്സ്ക്രൈബ് ചെയ്തു

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഒരുപാട് സന്തോഷം ആയിട്ടോ🤩🤩❤

  • @mercykattur1777
    @mercykattur1777 Год назад

    Adipoli-Instant coconut milk add???

  • @chefhousearoma2818
    @chefhousearoma2818 3 года назад +5

    Ellam nalla perfect ideas anallo....kidu item 😍👍🏻

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ🤩🤩Thankyou 💞

  • @saraswathiammakr1786
    @saraswathiammakr1786 3 года назад +1

    Halawa njan undakki nannayirunnu ellavarkum eshtamayi thank you

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സന്തോഷം ആയിട്ടോ😍ഹൽവ നന്നായി വന്നു എന്നറിഞ്ഞതിൽ❤Thankyou saraswathi🤩

  • @salamnawazi7687
    @salamnawazi7687 3 года назад +7

    Njanghal try cheythu tto🤩😍
    Sambavam Adipoliyaanu 🥰
    Vtl ellaavarkkum valare ishttappettu tto😍
    Avil aanennonnum thonunnilla.makkalkkokke nalla pole ishttaayi😍🥰❤
    Ithupolulla recipes pratheekshikkunnu😊
    Waiting.........🥰

    • @shamyscurryworld
      @shamyscurryworld  3 года назад

      ഒരുപാട് ഒരുപാട് സന്തോഷായി ട്ടോ salam🥰🙏🌷 നല്ല വാക്കുകൾ പറഞ്ഞ് മനസ് സന്തോഷിപ്പിച്ചതിൽ ഒരുപാട് സ്നേഹം, നന്ദി 🥰🙏🌷 ഇത് പോലെ ഉള്ള റെസിപിസ് ഉറപ്പായിട്ടും നിങ്ങൾക് വേണ്ടി ഇടുന്നതാണ് ട്ടോ 🥰🥰🥰🌷

    • @psnishani377
      @psnishani377 2 года назад

      Njnum undaki noki superr tastey....alkavarkkum estamayi😊👌Njn ennanu ee channel adhyamayit kandat..👍🏻.

  • @abdulazeezabdulazeez5079
    @abdulazeezabdulazeez5079 2 года назад +1

    ഉണ്ടാക്കി നോക്കട്ടെ, ബാക്കി എന്നീട്ടു
    പറയാം.

  • @vijithv9046
    @vijithv9046 3 года назад +4

    നോൺ സ്റ്റിക്കില്ലല്ല ഉണ്ടാക്കുന്നതെങ്കിൽ നെയ്യ് കൂടുതൽ ചേർക്കേണ്ടി വരുമോ?

    • @shamyscurryworld
      @shamyscurryworld  3 года назад +2

      നെയ്യ് കൂടുതൽ ചേർക്കേണ്ടി വരില്ല.. 👍നെയ്യിന് പകരം വെളിച്ചെണ്ണ എടുത്താൽ മതി🥰

  • @5satya
    @5satya 3 месяца назад

    Thank you, I used your steps , waiting for Halwa to cool! Looks good.

  • @asmasalmathabdulrahimabavi7981
    @asmasalmathabdulrahimabavi7981 3 года назад +2

    Njangal indaki Noki nalla taste indayin 👍👍❤️ 🥰

  • @shinyantony3253
    @shinyantony3253 3 года назад +6

    Kanumbo thanne ariyam super aanenn💐💐

    • @shamyscurryworld
      @shamyscurryworld  3 года назад

      ഒരുപാട് സന്തോഷം ആയുട്ടോ.. 🤩❤

  • @achuunni9590
    @achuunni9590 Год назад

    Adipoli. Always ma fvrt ❤. Indakkunnathanu

  • @wasfikahbnj5395
    @wasfikahbnj5395 3 года назад +6

    Karutha aval vechitula halva undakkan chumanna avalanu njn eduthitulladh 😀😀😀 arelum sredhicho itha paranjadh.enthayalum recipe supr ❤️❤️

    • @shamyscurryworld
      @shamyscurryworld  3 года назад +2

      കറുത്ത ഹൽവ ഉണ്ടാക്കാൻ കറുത്ത അവൽ ഇല്ലല്ലോ😂അതെ ചുവന്ന അവലാണ്🤭ഒരുപാട് സ്നേഹം🤩

    • @alainashaju4230
      @alainashaju4230 2 года назад

      Athu thanne

  • @ramshi-ramshi
    @ramshi-ramshi 2 года назад +2

    കണ്ടിട്ട് തന്നെ വായയിൽ വള്ളം വരുന്നു 😍😅Adipoli Resipe👍🏻എന്തായാലും try ചെയ്യണം 😊തേങ്ങാ പാലിന് പകരം പേക്കറ്റ് പാൽ use ചെയ്യാമോ...?

    • @shamyscurryworld
      @shamyscurryworld  2 года назад

      തേങ്ങ പാൽ ആണ് ടേസ്റ്റ്🥰👍

  • @manojantony8930
    @manojantony8930 3 года назад +25

    വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 👍👍

  • @soby8243
    @soby8243 2 года назад +2

    മാഡം .... ഇതിൽ കറുത്ത എള്ളാണോ ചേർക്കേണ്ടത് അതോ വെള്ളയാണോ : ?

    • @shamyscurryworld
      @shamyscurryworld  2 года назад +1

      വെളുത്ത എള്ളു ചേർത്താൽ കറുത്ത ഹൽവയിൽ കാണാൻ ഭംഗി ഉണ്ടാകും👍😍രുചിയും😋

  • @muhammedaslam5923
    @muhammedaslam5923 3 года назад +3

    Masha allah
    Poli video😍🥰💞🤲🤲

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് ഒരുപാട് സന്തോഷം ആയിട്ടോ🤩🤩

  • @sayfuneesap7536
    @sayfuneesap7536 3 года назад +1

    Thengyude onnam palum randam palum orumichano oyikendth

    • @shamyscurryworld
      @shamyscurryworld  3 года назад +3

      അതെ ഒന്നാം പാലും രണ്ടാം പാലും ഒരുമിച്ച് മിക്സ്‌ ചെയ്താണ് ഒഴിച്ചത്💯🤩ഒരുപാട് സ്നേഹം 😍🥰

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn 3 года назад +5

    Hai, so simple. and super.Thank you.

  • @beenadas7026
    @beenadas7026 2 года назад

    Avalita alave palita alave corect ayi patajill oru cappina pale ethra benam

  • @daisykchacko2729
    @daisykchacko2729 3 года назад +39

    പെട്ടന്നുതന്നെ പറഞ്ഞു തീർത്തു.. എല്ലാ കമെന്റിനും റിപ്ലേയും.... 😄😄👌🏻👌🏻

    • @shamyscurryworld
      @shamyscurryworld  3 года назад +9

      ഒരുപാട് സന്തോഷം തോന്നി daisy ടെ കമന്റ്‌ വായിച്ചപ്പോൾ🤩പരസ്പരം കാണാൻ കഴിയാത്ത ബന്ധങ്ങൾ കുറച്ചുകൂടി കൂട്ടിച്ചേർക്കനാണ് ഞാൻ നിങ്ങളുടെ എല്ലാ comment നും reply നൽകുന്നത്😍😍ഒരുപാട് സ്നേഹം🤩🤩

    • @suharabevi3093
      @suharabevi3093 3 года назад

    • @philominacherian3394
      @philominacherian3394 2 года назад

      ​@@shamyscurryworld super

    • @abdulrasheedm1500
      @abdulrasheedm1500 2 года назад

      @@shamyscurryworld kk kk mdlló

    • @suhailmp7211
      @suhailmp7211 2 года назад

      ​@@shamyscurryworld

  • @Nira.8
    @Nira.8 3 года назад +2

    ഇഷ്ടായി. തീർച്ചയായു ട്രൈ ചെയ്യും

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് ഒരുപാട് സന്തോഷം ഉണ്ടുട്ടോ😍😍ഉണ്ടാക്കിയാൽ അഭിപ്രായം അറിയിക്കാൻ മറക്കല്ലേ 😍😍

  • @ziyazain5059
    @ziyazain5059 3 года назад +8

    തീർച്ചയായും ഇത് ഉണ്ടാക്കും 😍👌👌👌👌👌👌സൂപ്പർ ചേച്ചി

    • @shamyscurryworld
      @shamyscurryworld  3 года назад

      ഒരുപാട് സന്തോഷായി ട്ടോ ❤❤ ഉണ്ടാക്കി നോക്കണേ ട്ടോ 🥰 ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയക്കാനും മറക്കല്ലേ ttoo🥰🥰

    • @nafeesakorankandiyilnafees7314
      @nafeesakorankandiyilnafees7314 3 года назад

      Njanum

    • @roseneesa404
      @roseneesa404 2 года назад

      @@shamyscurryworld you

  • @razalrazal7662
    @razalrazal7662 3 года назад

    നിങ്ങളുടെ വീഡിയോ fist കാണുകയാണ് super സബ്ക്രെബ് ചെയ്തിട്ടുണ്ട്

    • @shamyscurryworld
      @shamyscurryworld  3 года назад

      കേട്ടതിൽ ഒരുപാട് ഒരുപാട് സന്തോഷം 🤩🤩തുടർന്നും പുന്തുണ പ്രേതീക്ഷിക്കുന്നു😍💞പുതിയ അംഗത്തിന് ഹൃദയപൂർവ്വം സ്വാഗതം😍😍ഒരുപാട് സ്നേഹം🥰

  • @shobhak1568
    @shobhak1568 3 года назад +3

    Superb dear
    Tomorrow will send you feedback 👌👍💕🙋

  • @alwinraju1118
    @alwinraju1118 2 года назад +1

    പറയാനൊന്നുമില്ല 👍👍❤
    എങ്കിലും ഒന്ന് പറയുന്നു വെറുതെ ബേക്കറിയിൽ പോയി സമയം കളഞ്ഞു 😊😊

    • @shamyscurryworld
      @shamyscurryworld  2 года назад

      ഒരുപാട് സ്നേഹം 🌹🙏

  • @aishudvlogs
    @aishudvlogs 2 года назад +10

    WoW! amazing recipe 👌Looks so delicious and tasty 💯Beautifully prepared and presented 👍👍A big salute from USA 💕

    • @shamyscurryworld
      @shamyscurryworld  2 года назад

      Thankyou so much dear🥰🙏🌹 I'm so glad!🥰🤗

  • @dollyvasanthakumar2531
    @dollyvasanthakumar2531 2 года назад +2

    Njan try cheythu. Super 👌

  • @SunilKumar-fu2wv
    @SunilKumar-fu2wv 3 года назад +3

    നന്നായി ട്ടുണ്ട്

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സ്നേഹം ഉണ്ടുട്ടോ🤩🤩

  • @bn-lq5jl
    @bn-lq5jl 2 года назад

    Sarkara ku pagaram sugar ubayogikamo
    Enkil alavu ethrayaanu

  • @s.screations5686
    @s.screations5686 3 года назад +8

    Eanthayaalum undakum super👍

    • @shamyscurryworld
      @shamyscurryworld  3 года назад

      ഒരുപാട് സ്നേഹം ഉണ്ടുട്ടോ🥰🥰

  • @mohamed...7154
    @mohamed...7154 3 года назад +1

    😋😋കൊള്ളാലോ അന്റെ കണ്ടു പിടുത്തം...കേമിതന്ന്യാ 👍🏻

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ശോ എനിക്ക് വയ്യ🙈😄 ഒരുപാട് സ്നേഹം mohamed tanur🥰❤

    • @mohamed...7154
      @mohamed...7154 3 года назад +1

      @@shamyscurryworld
      Welcome!

  • @sreedevamdeepa7331
    @sreedevamdeepa7331 3 года назад +18

    മിടുക്കി 👍❤

  • @jenisuresh4669
    @jenisuresh4669 3 года назад +2

    Eshtapettu adipoli undakki nokum good

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഉണ്ടാക്കിനോക്കിയാൽ അഭിപ്രായം അറിയിക്കാൻ മറക്കല്ലേ🥰

  • @shyjasajive9296
    @shyjasajive9296 2 года назад +10

    Approved at first sight 👍🏻 ingredients are superb

  • @girijamani2080
    @girijamani2080 3 года назад +2

    നല്ല, റസ്പി, ഇത്താ, 👌👌👌👍

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് നന്ദി girija🥰🌷

  • @vajidshanu1719
    @vajidshanu1719 3 года назад +3

    ഇഷ്ട്ടായി

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സ്നേഹം🥰🥰

  • @ppadmu9376
    @ppadmu9376 2 года назад

    shami
    ..dude.. halve...super..kanumbol..thanne..kothiyavunnu😆😁😁😁👌👌👍👍👍

  • @meerastat
    @meerastat 3 года назад +5

    Suuuper. Well explained. Thank you.

  • @ushaaskitchen2938
    @ushaaskitchen2938 3 года назад +2

    അരികൊണ്ട് ഉണ്ടാക്കിയിട്ടുണ്ട്..ഇത് try ചെയ്യും..താങ്ക്യൂ ഡിയർ🥰🥰🥰🙏🙏🙏🙏

    • @shamyscurryworld
      @shamyscurryworld  3 года назад +1

      അരികൊണ്ട് ഉണ്ടാക്കുന്നേലും എളുപ്പം ആണ് അവൽ ഹൽവ 😋തീർച്ചയായും ഉണ്ടാക്കിനോക്കി അഭിപ്രായം മറക്കാതെ അറിയിക്കണേ.. 🥰ഒരുപാട് സ്നേഹം🤩

  • @Rezeenmonoffcialvlog
    @Rezeenmonoffcialvlog 3 года назад +4

    അടിപൊളി ചേച്ചി

  • @linibabu140
    @linibabu140 Год назад

    ഞാനും ഉണ്ടാക്കി 🥰ആദ്യായിട്ട് ആണ് ഹൽവ ഇത്രേം perfect ആയിട്ട് കിട്ടുന്നെ. സൂപ്പർ ടേസ്റ്റും. ബേക്കറിയിലെ പോലെ. കഴിച്ചവർക്കൊക്കെ ഇഷ്ടപ്പെട്ടു 🥰🥰🥰Thank You Chechiii 😍

    • @shamyscurryworld
      @shamyscurryworld  Год назад

      Thankyou dear🥰🥰🥰ഒരുപാട് സന്തോഷം

    • @linibabu140
      @linibabu140 Год назад

      @@shamyscurryworld 🥰

  • @haildrejeena6249
    @haildrejeena6249 3 года назад +7

    Thank u
    I tried it
    It came out very well

  • @Betty-wy4ws
    @Betty-wy4ws 3 года назад +1

    👌👌👌കണ്ടിട്ട് കൊതി വന്നിട്ട് വയ്യ , തീർച്ചയായും ഉണ്ടാക്കും ❤️

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സ്നേഹം anna🥰🥰 ഉണ്ടാക്കുമ്പോൾ ഫീഡ്ബാക്ക് പറയാനും ഫോട്ടോ അയച്ചു താരനും മറക്കല്ലേ ട്ടോ, ഞാൻ അത് യൂട്യൂബ് പോസ്റ്റ്‌ ചെയുന്നതായിരിക്കും ട്ടോ 🥰🥰 ഒരുപാട് സ്നേഹം 🌷

  • @skvariar8098
    @skvariar8098 3 года назад +15

    Looks yummy.well explained and demonstrated.really healthy too.thank you.

  • @rafaswolrd3587
    @rafaswolrd3587 3 года назад +2

    Powli aayikki too

    • @shamyscurryworld
      @shamyscurryworld  3 года назад +2

      ഒരുപാട് സന്തോഷം ആയിട്ടോ🥰

  • @shahansidan9571
    @shahansidan9571 3 года назад +3

    സൂപ്പർ 👍👍👍👍👍

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സ്നേഹം🥰🥰

    • @shahansidan9571
      @shahansidan9571 3 года назад +1

      @@shamyscurryworld സബ് ചെയ്തുട്ടോ അത്യമായിട്ട വീഡിയോ കാണുന്നത്

    • @shahansidan9571
      @shahansidan9571 3 года назад +1

      @@shamyscurryworld ഉണ്ടാക്കി സൂപ്പർ ഷൈപ്പ് kiteela 👍👍👍ടേസ്റ്റി 👍👍👍👍

    • @shamyscurryworld
      @shamyscurryworld  3 года назад +1

      അതെന്താന്നോ പാനിൽ നിന്ന് വിട്ടുവന്നു മിക്സ്‌ റെഡി ആയാൽ ഉടൻ തന്നെ നെയ്യ് തടകിയ പാത്രത്തിൽ സെറ്റ് ചെയ്യണം🤩👍അല്ലേൽ pan ന്റെ ചൂട് കൊണ്ട് ഹൽവയുടെ texture മാറിപ്പോകും👍Thankyou❤

    • @shahansidan9571
      @shahansidan9571 3 года назад +1

      @@shamyscurryworld ഇന്നും ഉണ്ടാക്കി സൂപ്പർ ആയി 👍👍

  • @joycejohn8202
    @joycejohn8202 2 года назад

    Chechi..thengaapaal thanne use cheyyanam ennundo?

    • @shamyscurryworld
      @shamyscurryworld  2 года назад +1

      പാൽ upayogikkam.. Avalum palaum vattivannit sharakkara paani cherthu halwa pile kurukkiyeduthal sheriyakum👍ഒരുപാട് സ്നേഹം 🤩🤩

  • @sanumolthomas1934
    @sanumolthomas1934 3 года назад +3

    Chechii ningal halva indaki... super taste arnnu....

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഒരുപാട് സന്തോഷം ആയിട്ടോ🤩ഉണ്ടാക്കിയത് നന്നായി വന്നു എന്നറിഞ്ഞതിൽ🤩ഒരുപാട് സ്‌നേഹം❤

  • @AbbasAbbas-ot5gf
    @AbbasAbbas-ot5gf 3 года назад +2

    ഉണ്ടാക്കിനോകിയശേഷം പറയാം

    • @shamyscurryworld
      @shamyscurryworld  3 года назад +1

      ഉറപ്പായും അഭിപ്രായം അറിയിക്കാൻ മറക്കല്ലേ🤩🤩നന്നായി വരുംട്ടോ🥰Thankyou💞

  • @bindusanthosh7045
    @bindusanthosh7045 3 года назад +12

    അടിപൊളി.. 👌 try ചെയ്യും..🥰

    • @shamyscurryworld
      @shamyscurryworld  3 года назад +1

      😍😍ഒരുപാട് സന്തോഷം😍ഉണ്ടാക്കിയിട്ട് instagram ൽ ഫോട്ടോ അയച്ചുതന്നാൽ ഞാൻ youtube ൽ post ചെയ്യും🥰feedback അറിയിക്കാൻ മറക്കല്ലേ❤

  • @purushothamank7974
    @purushothamank7974 3 года назад +1

    ഹായ്,സിസററർകാണാൻ,എന്തരസം,വായിൽ,കപപലോടാൻപാകമായി

    • @shamyscurryworld
      @shamyscurryworld  3 года назад

      ഒരുപാട് ഒരുപാട് സന്തോഷം🥰🥰great words.. 😍Thankyou 💞