വീട്ടിൽ ഒരുപാട് പപ്പായ ഉണ്ടായിട്ടും ഇതുവരെ ഇങ്ങനെ ഉണ്ടാക്കാൻ തോന്നിയില്ലല്ലോ||Raw Papaya Halwa

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 85

  • @livedreams333
    @livedreams333 7 дней назад +3

    പച്ചപ്പപ്പായ ഹൽവ സൂപ്പർ. ആരും വിചാരിക്കാത്ത കിടിലൻ റെസിപി. പപ്പായ കൊണ്ട് ഇന്നുവരെ തോരൻ കറി ഒക്കെ ആണ് ഉണ്ടാക്കിയിട്ടുള്ളത് .ഇങ്ങനെ ടേസ്റ്റി ആയി ഒരു റെസിപി ഉണ്ടെന്ന് അറിയില്ലായിരുന്നു .ഇതും ചെയ്തു നോക്കട്ടെ

  • @safaworld-o4z
    @safaworld-o4z 7 дней назад +2

    Pappaya vechulla halwa very tasty ayitundu kanubol thanney kothiyakunnu. Nala reethyil present cheyithitundu

  • @LissyLalu-v5k
    @LissyLalu-v5k 12 часов назад +1

    Supper

  • @Vijay-ls9eq
    @Vijay-ls9eq 7 дней назад +2

    Kollayo tasty and easy papaya halwa recipe try cheyato ethupole

  • @HayaMeharin-w6d
    @HayaMeharin-w6d 7 дней назад +2

    Insha allah try cheyth noknm

  • @bbvv7951
    @bbvv7951 7 дней назад +1

    Tasty and healthy papaya halwa anallo eni ethu vachu undakkato nalla avatharanavum

  • @najiaslam6132
    @najiaslam6132 7 дней назад +2

    pappaya vechu super halwa anallo kanumbo thanne kothiyavunnu

  • @raynajestin8420
    @raynajestin8420 7 дней назад +4

    പച്ച പപ്പായ വെച്ചിട്ടുള്ള അടിപൊളി ഹൽവ ഫസ്റ്റ് ടൈം ആണ് ഇങ്ങനെ ഒരു റെസിപ്പി കാണുന്നത് 🎉🎉വളരെ ഹെൽത്തി ആയിട്ടുണ്ട് .. തീർച്ചയായും ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം ഒരുപാട് ഇഷ്ടമായി❤❤ അടിപൊളിയായിട്ടുണ്ട്🎉🎉

  • @ishaspassion766
    @ishaspassion766 7 дней назад +2

    pappaya halwa suprb aanutto..looks so tasty ,,,well prepared

  • @sheelakurian883
    @sheelakurian883 15 часов назад +1

    😘👍

  • @salhamilu3009
    @salhamilu3009 7 дней назад +1

    Ithu kollam idea ini muthal pacha pappaya kittumbol ithoru item sure aayum undakkum

  • @Stevemathew-hr4qj4mc3k
    @Stevemathew-hr4qj4mc3k 7 дней назад +1

    Pappaya halva adipoli aayallo.. Adhum pachapappaya kondu halva superayitt undakkiyathu adhyamayi kanuva

  • @sheelask4543
    @sheelask4543 7 дней назад +2

    Papaya halwa nannaitundu kanumbol thanne ariyam nalla tast undennu, kazhikan thonnunnu

  • @Jamieeden-k7x
    @Jamieeden-k7x 7 дней назад +2

    Pappaya halwa nannayittunde nannayi paragu thannu Njanum ry akki nokette Thanks for your effort

  • @yummy2250
    @yummy2250 7 дней назад +3

    പപ്പായ ഹൽവ ആദ്യ8കാണുകയാണ്. നല്ല ഹെൽത്തി ഹൽവ റെസിപ്പി. ഉണ്ടാക്കി നോക്കണം

  • @adhishbiju2563
    @adhishbiju2563 7 дней назад +3

    Pappaya halwa super ayittund pacha pappayakondu halwa undakkunnathu first time aannu kanunnathu great sharing

  • @Sharmiszedsvlog
    @Sharmiszedsvlog 7 дней назад +1

    Papaya kond Nalloru halwayanallo undakki kanichath adipoliyayittund first time anu papaya kond undakkunnath kanunnath iniyum adiooli recipe pratheekshikkunnu

  • @afsalhafsal9999
    @afsalhafsal9999 День назад +1

    Njan undakiyirunnu.schoolilekk food festn super

  • @rijysmitheshwe2210
    @rijysmitheshwe2210 7 дней назад +2

    Pacha pappaya kondulla halwa first time aanu kaanunathu, preparation kaanumbol thanne kothiyavundu , it looks so delicious and yummy, enthayalum ee yummy and variety halwa recipe try cheiythu nokkundu

  • @resmishiju8445
    @resmishiju8445 7 дней назад +1

    pappaya halwa looks tempting and perfect. it seems to be easy to make with limited ingredients.

  • @balansalalah5565
    @balansalalah5565 14 часов назад

    garbham.kalakki

  • @AbcdAbcd-cf3kc
    @AbcdAbcd-cf3kc 7 дней назад +1

    കാണാൻ തന്നെ നല്ല ഭംഗിയുണ്ട്🎉😊😊😊

  • @RoseFlower-i3d
    @RoseFlower-i3d 7 дней назад +2

    Nelloru recipe pappaya vech ithreyum eluppathil halwa super

  • @rahmaziyad8888
    @rahmaziyad8888 7 дней назад +1

    Superayittund പച്ച പാപ്പായ halawa

  • @lifeismykitchen4399
    @lifeismykitchen4399 7 дней назад +2

    Pacha Pappaya kond njan idayk halwa undakarund..sarikum paranjal kazhikumbol Pappaya kond undakiyathanennu parayukayeyilla... nalla reethiyil thanne undaki kanichu. Nice presentation

  • @Mammusvlogs
    @Mammusvlogs 13 часов назад +1

    പപ്പായ ഹൽവ സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤😅

  • @Shailaja-l6g
    @Shailaja-l6g 15 часов назад +1

    👌👌👌👌🥰🥰🥰🥰🥰

  • @sadikbinrahim
    @sadikbinrahim 7 дней назад +1

    Woow.. Variety halwa recipe👍🏻

  • @kasrodbisyam
    @kasrodbisyam 2 дня назад +2

    അൽഹംദുലില്ലാഹ് 🤲🏻👍🏻👍🏻

  • @Rajeelareji
    @Rajeelareji 7 дней назад +1

    Wow nice ❤️❤️❤️halwA
    my fvrt 😋😋😋😋

  • @hibasworld7519
    @hibasworld7519 18 часов назад +1

    Super

  • @sheemak8418
    @sheemak8418 7 дней назад +1

    Pappaya halwa super aayittund kaanumbol thanne kazhikkan thonunnund try cheithu nokkanam

  • @divyawilliam3162
    @divyawilliam3162 7 дней назад +1

    Super🎉

  • @Sameera-ye9zq
    @Sameera-ye9zq 7 дней назад +1

    Pappayakond inganeoru upakaram underneath ippazha ariyunne thanks

  • @AnseeraAseea
    @AnseeraAseea 7 дней назад +1

    Pappaya kond oradipoli halwa undaakiyallo👍

  • @yasararafath7950
    @yasararafath7950 7 дней назад +1

    അടിപൊളി

  • @MuhAshab-ol7og
    @MuhAshab-ol7og 7 дней назад +3

    Super aaayitund ❤

  • @sameeraponnus1515
    @sameeraponnus1515 День назад +1

    👍👍

  • @hehhdhdhhehe2628
    @hehhdhdhhehe2628 7 дней назад +5

    പപ്പായ റെസിപ്പി സൂപ്പർ ആയിട്ടുണ്ട് .ഞങ്ങളെ നാട്ടിൽ ഇതിനെ പപ്പായ എന്നും കറുവത്തും കായ എന്നും പറയും

  • @LillyAlby
    @LillyAlby 7 дней назад +1

    Healthy and tasty recipe 😋

  • @RenyGeorge-j1t
    @RenyGeorge-j1t День назад +1

    AdipoliHaluva❤

  • @nasarvp6206
    @nasarvp6206 7 дней назад +1

    😋

  • @mydreamz1751
    @mydreamz1751 7 дней назад +3

    പച്ച പപ്പായ കൊണ്ടുളള നല്ലോരു ഹൽവ ആണല്ലോ തയാറാക്കിയത്.ഇങ്ങനെ ആദ്യമായി കാണുകയാണ്. കണ്ടിട്ട് സൂപ്പർ ടേസ്റ്റി ഹൽവ തന്നെ. ഇങ്ങനെ ഉണ്ടാക്കണം. Preparation ഒക്കെ നന്നായി പറഞ്ഞു തന്നു

  • @Ayshazanna
    @Ayshazanna 7 дней назад +1

    Super recepie

  • @AjwaKk
    @AjwaKk 7 дней назад +1

    😊😊😊😊🎉

  • @jasminegeorge2396
    @jasminegeorge2396 7 дней назад +1

    Pacha pappaya kondulla halwa kollato..nalla soft halwa..ithu enthayalum try cheytu nokkum

  • @jobjob2649
    @jobjob2649 7 дней назад +1

    Raw Papaya Halwa kollam nalla healty halwa.good sharingg,thanksss

  • @Haifasworld786
    @Haifasworld786 7 дней назад +1

    അടിപൊളി റെസിപ്പി 👍👍

  • @drdivyawilliam
    @drdivyawilliam 7 дней назад +1

    👍👍👍

  • @Sugarsheltervlog-f9q
    @Sugarsheltervlog-f9q 7 дней назад +1

    Nalla oru healthy recipe

  • @Fathima9242
    @Fathima9242 7 дней назад +1

    Raw pappaya kond ingane cheyyan patum enu kandath serikum surprising aayi😮 kidu item 👌🏼

  • @sheebagopakumar3431
    @sheebagopakumar3431 7 дней назад +1

    Wow papaya kond halwa indakkan pattumo...Sooperb dear..Surely gonna try this dear..looks yummy and delicious.

  • @LiaFernandez-tk1we
    @LiaFernandez-tk1we 7 дней назад +1

    New and variety pappaya halwa ❤

  • @Jasiyanisar-s3s
    @Jasiyanisar-s3s 7 дней назад +1

    Nice video 👍

  • @MalayaliFromUK-g5k
    @MalayaliFromUK-g5k 7 дней назад +1

    Spr

  • @JasiyaNisar
    @JasiyaNisar 7 дней назад +1

    Halwa super ayittund

  • @Mathworld_suni
    @Mathworld_suni 7 дней назад +1

    Papaya halwa super anallo

  • @gigglest8701
    @gigglest8701 7 дней назад +1

    Kollam dear valare nannayittundu enikkithoru new recipeyanu pappaya kondu halwa undakkamennu ariyillarunnu pappaya ivide kure undu nalethanne e variety halwa undakki koduthu ellarem onnu njettikkanam

  • @HizaFathima-l7j
    @HizaFathima-l7j 7 дней назад +1

    പപ്പായ ഹൽവ സൂപ്പർ❤

  • @alee3174
    @alee3174 7 дней назад +3

    ഇവിടെ കുട്ടികളുടെ ഫേവറേറ്റ് ആണ് ഹൽവ പപ്പായ കൊണ്ടുള്ള ഈ ഒരു ഹൽവ തീർച്ചയായും ഒന്നു ഉണ്ടാക്കി നോക്കുന്നുണ്ട് ഡിയർ

  • @hyzasworld
    @hyzasworld 7 дней назад +16

    പച്ച പപ്പായ വെച്ച് ഇങ്ങനെ ഒരു ഹലുവ ആദ്യമായിട്ടാണ് കാണുന്നത്. കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു. ഇതുപോലെയുള്ള വീഡിയോ ഇനിയും ഇടണം.

  • @SeenathRiyas-p6f
    @SeenathRiyas-p6f 7 дней назад +1

    പപ്പായ കൊണ്ട് ഇങ്ങനെയും ചെയ്യാമോ.try ചെയ്യണം

  • @Shazuhyrinworld
    @Shazuhyrinworld 7 дней назад +1

    Halwa 👍👍👍

  • @ANS-WORLD1499
    @ANS-WORLD1499 7 дней назад +1

    Super

  • @-kothiyans
    @-kothiyans 7 дней назад +1

    നൈസ് അലുവ, ആലപ്പുഴയിലേക്ക് പാർസൽ ഉണ്ടോ 😝

  • @atojdrawing830
    @atojdrawing830 7 дней назад +1

    വായിൽ നിന്നും വെള്ളം വരുന്നു 👍👍👍

  • @keralavlogs786
    @keralavlogs786 7 дней назад +1

    പപ്പായ കൊണ്ട് അലുവയോ കൊണ്ടാക്കാൻ പറ്റുമോ?

  • @Pathuponnu107
    @Pathuponnu107 День назад +2

    Fridgil vechaano eth settakendath

  • @Mygame-b9s
    @Mygame-b9s 7 дней назад +1

    kanditu thanne kothiyakunnu...well presented..i will try this halwa

  • @hassanParambil-j2h
    @hassanParambil-j2h День назад +1

    എൻറെ നാട്ടിൽ കറുമൂസ എന്ന് പറയൂ

  • @-kothiyans
    @-kothiyans 7 дней назад +1

    പപ്പായ ഇവിടെ

  • @hibasworld7519
    @hibasworld7519 18 часов назад +1

    ഇങ്ങോട്ട് തരുന്നില്ലേ

  • @mollyjose7989
    @mollyjose7989 День назад +1

    കപ്പളങ്ങാ

  • @vishnubabu-ny2wk
    @vishnubabu-ny2wk 7 дней назад +1

    Spr