50 ഗ്ലാസ് പായസം💯ഒരു ടെൻഷനും ഇല്ലാതെ വീട്ടിൽ ഉണ്ടാക്കാം അതും അടിപൊളി രുചിയിൽ Caramel Semiya payasam
HTML-код
- Опубликовано: 7 фев 2025
- Haii Friends.. How are you..Hope you are fine..Be happy and smile always.☺️Welcome to FADWAS KITCHEN .Our today's Recipe is Tasty Caramel Semiya payasam 50 glass👌
Hope Everyone will enjoy and Like this video.Try to do in your Home.... don't forget to give your valuable feedback & share your experience with me😍 and if you like the Video don't forget to give a bigger LIKE,- SHARE & SUBSCRIBE☺️😍
Love you dears😍😍
Ingredients
Milk-4 L
Water-7 Cup-( 2 L)
Semiya -400 gm(4 Cup)
Sugar-3+1/2 Cup
Condensed milk -1 Tin 390 gm
Sago seed -1/3 cup
Ghee-4-5 Tbsp
Cardamom 12-15
Cashew nuts & Raisins
For more Enquiry please contact 👇
Email
fadwaskitchen@gmail.com
Our social media accounts 👇
Facebook
/ fadwaskitchen
Instagram
/ fadwas_kitchen
Cast iron skillet 👇
amzn.to/3AoNDUQ
47 Piece Fondant Cake Cookie Plunger Cutter👇
amzn.to/3QylDpr
Easy Vegetable cutter 👇
amzn.to/3AftZMM
Chopper 👇
amzn.to/3rFDZcD
Kitchen Storage 👇
amzn.to/3pd48yU
Soap dispenser 👇
amzn.to/3Kz01q7
Indore plants 👇
amzn.to/3rH1WQY
Masala rack set 👇
amzn.to/3rH242U
Egg beater 👇
amzn.to/3QjGrAM
Fruit juicer 👇
amzn.to/3dr9qnL
______________________________________
#FadwasKitchen
എന്തായാലും ഉണ്ടാക്കും inshaallah👍😍❤️
recipies എല്ലാം അടിപൊളി❤❤
കാണുമ്പോൾ തന്നെ കുടിക്കാൻ തോന്നുന്നു
1 ലിറ്റർ പാലിന് എത്ര വെള്ളം
Super aayittund❤
Ninga Arabik sweet undakiya pan evdunnu vangichathanu ...ishtaayi...athinte link send cheyyamo please❤athinte sizum parayanee
Wheat paayasam paalil cheyendad video idaamo
പരിപ്പ് പായസത്തിന്റെ റെസിപ്പി ഇടാമോ
Paayasam suuuuper❤
Can you tell the pan size u used to make payasam.
Try aakkanam 😋😋
Panjasaara urukki yappol payasam kayppundaayi
Over ആയിട്ട് caramel ആയത് കൊണ്ടാണ്
Chavvarikk pakaram rava cherkkaan pattumo ?
No
അടിപൊളി 👍
Nale mole birthday an try cheyyanam
Insha allha...
Looks yummy sister 🎉🎉🎉❤liked it 🎉🎉
അടിപൊളി 🥰
Itha entha ummante varthanam
Ethraya semiya mothathil
ഒരു ലിറ്റർ പാലിന് എത്ര സേമിയ എടുക്കണം
100 g
Unniyappam undakkubol pottipokunnu ath enth kondanuu
Ethu pole party menu ideas edamo chechi
😍👍
Caramel kk thanuttha pal ozhikkamoo
Pink Palada payasam recipie plzz
Home tour video
❤🎉 Super പായസം
Sapport
Super👌👌🥰
Rices recipe cheyyuo
👍👍👍👌👌👌
ഞാൻ ഒരു വട്ടം ചെയ്തപ്പോ milk പിരിയാതെ കിട്ടി, but പിന്നെ ഒരു വട്ടം ചെയ്തപ്പോ പിരിന്നപോലെ ആയി, എന്താ കാരണം എന്നു പറഞ്ഞു തരോ pls
Adipoli❤
Pls do surbiyani rice recepie
Ethanu Toffy പായസം
സൂപ്പർ
Fadwane kanare illallo
ഇനി നാട്ടിൽ പോകുമ്പോൾ വീട്ടിൽ നിന്നുള്ള വീഡിയോ എടുക്കണേ
😍❤️
Super❤
അതെ പാർട്ടി വ്ലോഗ് ചെയ്യാമോ?50,25 ആളുകൾക്കുള്ള?
Inshallah
Super 👍
നാലുകപ്പ് സേമി എത്ര ഗ്രാം ഉണ്ടാകും... പ്ലീസ് റിപ്ലൈ ❤️
400 gram
👍🏻👍🏻👍🏻👍🏻👍🏻
❤❤
Super payasam🎉❤
ഇത് പോലെയുള്ള recipies ഇനിയും പ്രതീക്ഷിക്കുന്നു
👍
Super 😋😋😋
,👍🏻
സെമിയ എന്താ യെല്ലോ കളർ
400gr semi kond 50 glass പായസം ഉണ്ടാക്കാൻ കയിയുമോ
അതിൽ ചെറിയ സേമിയ വും സാബൂനറിയും ചേർത്തല്ലോ
ജ്യൂസ് ഗ്ലാസിലല്ല ഒഴിക്കുന്നത് ചെറിയ കപ്പിലാ 😃😃
ഒരു ലിറ്റർ അഞ്ചു ഗ്ലാസ് അല്ലെ നാലു ലിറ്റർ പാലും ഒന്നെമുക്കാൽ ലിറ്റർ വെള്ളവും അതിലെ ചേരുവകളും ഒക്കെ ആകുമ്പോൾ ഉണ്ടാകും
മധുരം ഉള്ള പാലിൽ സേമിയ വേവുമോ?
വേവും
Super 👌 👍
നിങ്ങൾ നാട്ടിൽ തന്നെ ആണോ
Alla abudhabi anu
Super
Semiya nte brand name pariyo
Vlog ചെയ്തൂടെ. Fadwa കുട്ടി ക്ക് ഇപ്പോൾ എത്ര age ആയി
വ്ലോഗ് ചെയ്യണ്ടാ.. യൂട്യൂബ്ർസ് നു ഒരു മാതൃകയാണ് ഇവർ.. എന്തിനാ സ്ത്രീ മീഡിയക്ക് മുമ്പിൽ പ്രദർശിപ്പിക്കുന്നെ... അൽഹംദുലില്ലാഹ്.. ഇതുവപോലെ പോയാൽ മതി
10 yrs😍
@@Myhand123-ctdsathyam..enikk ishttapetta you tuber aan... ഏറ്റവും ബഹുമാനമാണ് ...
50 ആളുകൾക്ക് ഉണ്ടാക്കാൻ സേമിയ അളവ് എത്രയാ
400 gm(450 gm
പഞ്ചസാര യുടെ അളവ് പറയുമോ
വീട് താമസം കഴിഞ്ഞു പോയിട്ട് പിന്നെ നാട്ടിൽ വന്നിട്ടില്ലേ
Edak pokarund😍
ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ❤❤
Caramel cheyyumbol vellam theere cherkendayo
Nirbandham iilla..1-2 Tbsp cherthaalum kuzhappavumilla
❤️
കല്ലക്കും
എന്താ പരിപാടി വീട്ടിൽ
Vere oru sthalathek kodth vidan ayirunnu😍
ഒരു ലിറ്റർ palilak എത്ര samiyavenun
എത്ര വേണം parayu
Super👍🏻
ഉമ്മാക്ക് ഇപ്പൊ എങ്ങനുണ്ട്?
conscious ayitittila da inshallah 🤲🤲🤲
ان شاء الله الله يشفيك
🤲🏻
ഞാൻ caramel പായസം ഉണ്ടാക്കുമ്പോൾ പിരിഞ്ഞു പോകുന്നു. ചൂട് വ്യത്യാസമുള്ളതുകൊണ്ടാണോ
Ee reethiyil cheythal ok avum👍😍
പാല് ചൂടാക്കി ഒഴിച്ചുനോക്കൂ
Adipoli ..❤❤❤
Supper payasam❤❤
സൂപ്പർ
Super
❤
❤
Super
❤
Super
Super
Super
Super
Super