New Year Blessing Prayer Meeting 2025 | Trivandrum | Pastor Damien Antony & Blessing Today Family

Поделиться
HTML-код
  • Опубликовано: 4 янв 2025

Комментарии • 91

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад +2

    ദൈവം നിങ്ങളെ എല്ലാ ദിവസവും ദൈവത്തിന്റെ മന്ന സ്വർഗ്ഗത്തിലെ മന്ന തന്ന് ദൈവം ഓരോ ദിവസവും നിങ്ങളെ പോഷിപ്പിക്കാൻ പോവുകയാണ് 🙏

  • @leenasaraswati8553
    @leenasaraswati8553 2 дня назад

    Hallelujah Hallelujah Hallelujah Hallelujah Thanks Jesus's everything gives 2o24 Thanks Jesus's Hallelujah amen 🙏 nanniappa 🙏 nanniappa 🙏 nanniappa 🙏 nanniappa

  • @ArunsAshok
    @ArunsAshok День назад

    പരിശുദ്ധാത്മാവേ നിന്റെ തീ എന്റെ വീട്ടിലേക്ക് അയക്കണമേ

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ സാഹചര്യങ്ങളിലൂടെ നിങ്ങൾ കടന്നു പോയാലും ദൈവത്തിന്റെ വചനത്തിൽ നിന്നും നിലയ്ക്കാത്ത ഒരു supply നിങ്ങളുടെ ജീവിതത്തിലേക്ക് തരും 🙏

  • @ArunsAshok
    @ArunsAshok 2 дня назад

    മഹത്വത്തിന്റെ അടുത്ത തലത്തിലേക്ക് എന്നെ കൊണ്ട് പോകണേ അപ്പാ എന്റെ കുടുംബത്തെ കൊണ്ട് പോകണേ

  • @ArunsAshok
    @ArunsAshok День назад

    2024 എന്റെ ജീവിതത്തിൽ ഉള്ളത് എല്ലാം ഞാൻ കുടഞ്ഞു കളയുന്നു ഞാൻ പുതിയ വർഷത്തിലേക്ക് കാലെടുത്തു വെക്കുന്നു ആമേൻ

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    ദൈവത്തിന്റെ വചനം പറയുന്നു മഹത്വത്തിന്റെ തലങ്ങളിൽ ഒത്തിരി ദൈവം നന്മകളും എല്ലാ അനുഗ്രഹങ്ങളും വെച്ചിരിക്കുകയാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад +2

    ദൈവത്തിന്റെ മഹത്വത്തിൽ ആയിരിക്കുന്ന ജനത്തിന് ഏത് ചെങ്കടലിനെയും മുറിച്ച് കടക്കുവാൻ കഴിയും, ഏത് ജോർദാൻ നദിയെയും മുറിച്ചു കടക്കുവാൻ കഴിയും 🙏

  • @ArunsAshok
    @ArunsAshok 2 дня назад

    യേശു അപ്പാ അതിശയകരമായ വിശ്വാസം എനിക്ക് നിന്നോട് വേണം യേശു അപ്പാ

  • @ArunsAshok
    @ArunsAshok День назад

    യേശു അപ്പാ എന്നെ തിരഞ്ഞെടുത്തത് അധോഗത്തി പ്രാപിക്കാൻ അല്ല അനുഗ്രഹം പ്രാപിക്കാൻ ആണ് ആമേൻ

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    നിങ്ങൾ ആ മഹത്വത്തിന്റെ തലത്തിലേക്ക് കാലെടുത്തു വെക്കുമ്പോൾ ദൈവം നമ്മുടെ ജീവിതത്തിൽ ചെയ്യാൻ പോകുന്ന ചില വലിയ കാര്യങ്ങളാണ്🙏

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад +1

    ദൈവം നമ്മുടെ ബുദ്ധിമുട്ടൊക്കെയും അവിടുത്തെ മഹിമ ധനത്തിന് ഒത്തവണ്ണം ക്രിസ്തുയേശുവിൽ പൂർണമായി നമുക്ക് തീർത്തു തരുന്നതാണ് 🙏

  • @joelvarghese9252
    @joelvarghese9252 2 дня назад

    Shaly Varghese Mumbai praise God Amen Hallelujah Hallelujah Hallelujah Hallelujah praise God 👏 🙌

  • @ArunsAshok
    @ArunsAshok 2 дня назад

    യേശു അപ്പാ എനിക്ക് അങ്ങയോട് ഉള്ള വിശ്വാസത്തൽ എല്ലാ പ്രശ്നങ്ങളിൽ നിന്നും പുറത്തു വന്നേ പറ്റു

  • @miniteji3553
    @miniteji3553 2 дня назад +2

    കർത്താവേ ഈ പുതുവർഷത്തിൽ ഞങ്ങളുടെ കുടുംബത്തിൽ വലിയ അനുഗ്രഹം നടക്കുന്നതിനായി നന്ദി അപ്പാ..മഹത്വത്തിന്റെ രാജാവിന് നന്ദി നന്ദി നന്ദി..

  • @ArunsAshok
    @ArunsAshok 2 дня назад

    യേശു അപ്പാ അങ്ങയെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങ് യോഗ്യൻ

  • @ushas8977
    @ushas8977 2 дня назад

    മഹത്വത്തിന് യോഗ്യനായ കുഞ്ഞാടെ അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു

  • @ArunsAshok
    @ArunsAshok День назад

    മഹത്വത്തിന്റെ തലത്തിലേക്ക് യേശു എന്നെ ആക്കി വെക്കുന്ന സമയത്തിൽ ആണ് ഞാൻ ആമേൻ

  • @sigmamanoj6976
    @sigmamanoj6976 2 дня назад

    Amen 🙏💖🙌 you lord 🙏🙏💖 you Jesus Thank you Aba Yesuve Angilenkil en jeevitham verm shoonyame Yesuve ninilaliuvan ene. muzhuvanai Samarpikune Ene muttum Ni kazhukename en Yesuve Ninodchernu Jeevikan idayakane Yesu masiha ke nam mai mangthi hum by Yesu ki betti Amen Amen

  • @PhilominaAs-k4u
    @PhilominaAs-k4u 2 дня назад

    Appaiiiiiiiiii anikku mappu tharaname amen sthotharum appai kujugeeal kku kallayanum veanum appa

  • @ArunsAshok
    @ArunsAshok 2 дня назад

    മഹത്വത്തിന്റെരാജൻ വാഴുന്നു കർത്താവ് വാഴുന്നു

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    When the glory of the Lord comes we just watch because God is at move 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    If you step into the Glory Realm there are going to be areas in your life the Lord is going to take care🙏

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    When the power of the Lord comes it is God working through us🙏

  • @ArunsAshok
    @ArunsAshok 2 дня назад

    യേശു അപ്പാ മഹത്വത്തിന്റെ വലിയ കാര്യങ്ങൾ എന്റെ ജീവിതത്തിൽ എനിക്ക് കാണേണം

  • @miniteji3553
    @miniteji3553 2 дня назад

    മഹത്വത്തിന്റെതലം മഹത്വത്തിന്റെ തലം ആമേൻ ഹാലേലൂയ ഹാലേലൂയ

  • @ArunsAshok
    @ArunsAshok 2 дня назад

    യേശു അപ്പാ പുതിയത് എന്റെ ജീവിതത്തിൽ ചെയ്യണേ

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    God shall meet all your needs according to his glorious riches in Christ Jesus🙏

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    മഹത്വത്തിന്റെ തലത്തിൽ ആയിരിക്കുമ്പോൾ നിങ്ങൾക്ക് ചില കാര്യങ്ങളെ മറികടക്കുവാൻ കഴിയും, പക്ഷെ മറ്റുള്ളവർക്ക് അതൊരിക്കലും സാധ്യമായിരിക്കുകയില്ല 🙏

  • @ArunsAshok
    @ArunsAshok День назад

    രക്ഷ ദൈവത്തിന്റെ ദാനം രക്ഷ ദൈവത്തിന്റെ ദാനം രക്ഷ ദൈവത്തിന്റെ ദാനം

  • @PhilominaAs-k4u
    @PhilominaAs-k4u 2 дня назад +1

    Amen sthotharum allaluzha amen amen t appa nanni appa nanni appa nanni appa

  • @indurajan6987
    @indurajan6987 2 дня назад

    Hallelujah hallelujah hallelujah Amen Amen thank you Abba Father 7 time I received it Amen Amen

  • @miniteji3553
    @miniteji3553 2 дня назад

    Hallelujah hallelujah hallelujah amen amen God 🙏

  • @PhilominaAs-k4u
    @PhilominaAs-k4u 2 дня назад

    Amen sthotharum allaluzha sthotharum allaluzha sthotharum allaluzha sthotharum allaluzha sthotharum

  • @ArunsAshok
    @ArunsAshok 2 дня назад +1

    പരിശുദ്ധാത്മാവേ ഞാൻ 2025 നിൽകുമ്പോൾ എന്റെ ജീവിതത്തിൽ അങ്ങയുടെ സാന്നിധ്യം അഭിഷേകം ഓരോ സെക്കൻഡ് എനിക്ക് അറിയാൻ പറ്റണം ആരാധയിൽ എനിക്ക് മുന്നേറ്റം വേണം അപ്പാ 2024 പോലെ ജീവിക്കേണ്ട എനിക്ക് നിന്റെ സാന്നിധ്യം ഇല്ലാതെ ജീവിക്കണ്ട

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    വിശ്വാസത്താൽ എന്തും സാധ്യമാണ് 🙏

  • @sarithavijayan0007
    @sarithavijayan0007 2 дня назад

    Hallelujah hallelujah hallelujah Amen Amen 👏👏👏

  • @rakhir1889
    @rakhir1889 2 дня назад +1

    Ente kunjae ine kakkane appa

  • @LailaRajan22
    @LailaRajan22 2 дня назад

    Yes we are ready for God's glory coming our life

  • @leelammaphilips3317
    @leelammaphilips3317 2 дня назад

    Praise the Lord Amen Hallelujah🙏🙏

  • @dollyvasanthakumar2531
    @dollyvasanthakumar2531 2 дня назад

    Amen amen amen amen amen🙏🙏🙏🙏🙏

  • @DixonGeorge-m7b
    @DixonGeorge-m7b 2 дня назад

    ❤❤❤❤❤❤ എല്ലാമറിയുന്ന കർത്താവിന് ഹല്ലേല്ല നന്ദി യേശുവേ ആമേൻ

  • @ArunsAshok
    @ArunsAshok День назад

    എനിക്ക് തീയുടെ ശുശ്രൂഷ ചെയ്യണം യേശു അപ്പയെ

  • @BIJUR-p8l
    @BIJUR-p8l 2 дня назад

    ആമേൻ 🙏👍❤️🔥🌹🙏ആമേൻ

  • @sudhasudha1001
    @sudhasudha1001 2 дня назад

    ആമേൻ ആമേൻ ആമേൻ

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    ഇപ്പോൾ തന്നെ മഹത്വത്തിന്റെ തലങ്ങളിലേക്ക് നമ്മൾ പ്രവേശിച്ചു കഴിഞ്ഞു 🙏

  • @SheejaY-tc2yy
    @SheejaY-tc2yy 22 часа назад

    ആമേൻ ദൈവമേ വാടക വീട് മാറി സ്വന്തം ഭവനത്തിൽ 2025 ൽ തന്നെ കയറി താമസിക്കും എന്ന് വിശ്വാസത്തിൽ പ്രഖ്യാപിക്കുന്നു

  • @ushas8977
    @ushas8977 День назад

    Tvm bc യുടെ വളർച്ച 7 മടങ്ങായി വർദ്ധിക്കാൻ പോകുന്നു 🙏👏

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    We are already in the Glory Realm🙏

  • @annienishad4896
    @annienishad4896 2 дня назад

    Please pray for me and my husband to have peace at work place and my husband to be completely healed from all allergies breathing problems & white marks on his body

  • @snehaAS-ci4ht
    @snehaAS-ci4ht 2 дня назад

    The Bible says that the Glory Realm it has great provision 🙏

  • @PhilominaAs-k4u
    @PhilominaAs-k4u 2 дня назад

    Amen sahayauum apeshikkunnu my name is philomina a s adiyanta veed ethasthanapedal prathana yajeekkunnu

  • @ArunsAshok
    @ArunsAshok День назад

    2025 യേശു എന്റെ ഗതി മാറ്റുന്ന വർഷം ആണ് ആമേൻ

  • @aleykj7882
    @aleykj7882 2 дня назад

    Ammen🙏🏼

  • @sherlyvarkey7782
    @sherlyvarkey7782 2 дня назад

    Pls pray for my family for mental peace. Pray for us to get a retirement home to stay peacefully.

  • @PhilominaAs-k4u
    @PhilominaAs-k4u 2 дня назад

    Enikkuonnnum veda daivabhayaum ulla 2 kujugalay veenumappiii

  • @miniteji3553
    @miniteji3553 2 дня назад

    കർത്താവേ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താലും വചനങ്ങളാലും ഞങ്ങളെ അനുഗ്രഹിക്കണമേ..ഈ പുതുവർഷത്തിൽ ഞങ്ങളുടെ കുടുബം രക്ഷിക്കപ്പെടുവാനും സ്നാനം സ്വീകരിക്കുന്നതിനും വേണ്ടി അനുഗ്രഹിക്കണമേ..ആമേൻ ഹാലേലൂയ ഹാലേലൂയ

    • @sudhasudha1001
      @sudhasudha1001 2 дня назад

      യേശു ഇന്നും ആദ്യ കാലത്തിലെ പോലെ അത്ഭുതം പ്രവർത്തിക്കും വിശ്വസിക്ക് ജ്നമേ യേശു ജീവിക്കുന്ന ഏക ദൈവം യേശു മാത്രം ❤️❤️♥️♥️♥️♥️♥️♥️♥️♥️❤️❤️♥️♥️♥️♥️♥️♥️♥️♥️❤️♥️♥️♥️ഇത് കൊടുക്കോ

    • @sudhasudha1001
      @sudhasudha1001 2 дня назад

      ആഗ്രഹിക്കുന്ന മനസ്സിനെ തൃപ്തി പെടുത്തുന്ന ദൈവം 👏🏻🙏🏻🙏🏻🙏🏻👏🏻🙏🏻👏🏻🙏🏻🙏🏻❤️♥️♥️❤️♥️♥️♥️❤️♥️🖐🏻♥️

    • @sudhasudha1001
      @sudhasudha1001 2 дня назад

      നിങ്ങളുടെ സകാല ഭാരവും (ഭാരം മാത്രാംല്ല വേദനയും കർത്താവിന്റെ mel🙏🏻കൊടുക്കാം, വിശ്വസിക്ക്, വിശ്വസിക്ക്

    • @prabhasunil1793
      @prabhasunil1793 День назад

      The time of Glory Realm 🔥🔥🔥🔥🔥🔥🔥🔥

  • @shane4068
    @shane4068 2 дня назад +1

    Praise the Lord Amen Halleluyah 🙏🏻❤️

  • @ShibuSCAPITAL
    @ShibuSCAPITAL 2 дня назад

    Shihabudeen 🙏🏻🙏🏻🙏🏻

  • @ArunsAshok
    @ArunsAshok День назад

    കർത്താവെ പരിശുദ്ധാത്മാവിന്റെ ബോബ് കൊണ്ട് ഞാൻ പൊയ്ക്കോളും

  • @PriyaaSajeevan
    @PriyaaSajeevan 2 дня назад

    Amen amen 🙏❤️

  • @Ajimon-j3q
    @Ajimon-j3q 2 дня назад

    🙏കർത്താവേ തട്ടുകടയിൽ കച്ചവടം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏

  • @sudhamurali8565
    @sudhamurali8565 2 дня назад

    Brother ente edethe kyyude veedhena. Marikittanayi prarthikunnu. Nandhi sthothrum prise the lord appa

  • @HarshaC-c1h
    @HarshaC-c1h 2 дня назад

    Amen

  • @Tharanipr
    @Tharanipr 2 дня назад +1

    Ameen

  • @sherlypmathew4988
    @sherlypmathew4988 2 дня назад

    🙏🙏🙏

  • @HarshaC-c1h
    @HarshaC-c1h 2 дня назад

    🙌

  • @HarshaC-c1h
    @HarshaC-c1h 2 дня назад

    👏👏👏👏

  • @KeertisHeavenlyFlavor
    @KeertisHeavenlyFlavor 2 дня назад

  • @sudhamurali8565
    @sudhamurali8565 2 дня назад

    Appa ente makelveliyil ehre nalum kasteppettundakiya ah 5 lakesrs oral angi kondupoi ayal ah clinikinte ohneranu athu vegum thirichutharm ennokeparenju vangi ah pissa vegum thirichu kittanayi prarthikeneathrem dheya ullaente kuttiyf kathone avel marriyegepolum.ayill as veendaennuparenje eppolprayem adhikamayi avelkuveendi prarthikenum manasuthonnan please😢❤🙏🙏🙏👏

  • @ArunsAshok
    @ArunsAshok День назад

    ഞാൻ ജീവൻ ഉള്ള കല്ലാണ്

  • @ArunsAshok
    @ArunsAshok День назад

    2025 വർഷം യേശു എന്റെ ശുശ്രൂഷയുടെ. ഷെയിപ്പ് മാറുന്ന വർഷം ആണ്

  • @sudhamurali8565
    @sudhamurali8565 2 дня назад

    Ende makelude jolisthalathe avelude vandiyil oru appa. Ourake vanne efichu pakshe varunne cafe sambhavuvhu aver pissa tharilla plese appa makelkum. Needhi kittanum.prsrthikene dhaivadhasane sthothrum averude alkarayakonde athe othuki theerkan nokuva athundakeruthe nannakanulla cash kittenum. Nandhi sthothrum

  • @HarshaC-c1h
    @HarshaC-c1h 2 дня назад

    Amen

  • @HarshaC-c1h
    @HarshaC-c1h 2 дня назад

    🙌

  • @HarshaC-c1h
    @HarshaC-c1h 2 дня назад

    👏👏👏👏🙌

  • @HarshaC-c1h
    @HarshaC-c1h 2 дня назад

    Amen

  • @rajusreedharan3424
    @rajusreedharan3424 2 дня назад

    🙏 🙏

  • @leenasaraswati8553
    @leenasaraswati8553 2 дня назад

    Hallelujah