New Year Episode: Gratitude, Faith & Hope | Br. Damien Antony | Morning Glory - 1491

Поделиться
HTML-код
  • Опубликовано: 20 янв 2025
  • New Year Episode: Gratitude, Faith & Hope | പുതുവർഷ എപ്പിസോഡ്: നന്ദി, വിശ്വാസം & പ്രത്യാശ | Malayalam Christian Messages | Br. Damien Antony | Morning Glory - 1491 | 01 Jan 2025
    🆁🅴🅰🅳 🅼🅾🆁🅴 www.blessingto...
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 @BlessingToday
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingto...
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 RUclips bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZ...
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO, Ernakulam
    Kerala, India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    Our Vision
    Transformed Communities and a Prepared Church for Jesus Christ.
    Our Mission
    To love and serve God and Man through Apostolic, Prophetic, Evangelistic, Pastoral and Teaching Ministries and Charitable Works according to the strategy and plan of The Holy Spirit, to make every man perfect in Christ.
    The Bible
    We believe that the Bible is the revelation of God to man, inspired and Holy Spirit breathed written Word of God (2Ti 3.16).
    God
    We believe the One Living God who is Spirit and manifests in three persons: the Father, the Son and the Holy Spirit, is eternal, omnipotent, omniscient, omnipresent and full of goodness and mercy (De 6.4, Jer 10.10, Jn 4.24, Ps 139.7-9, Is 40.28, Gen 17.1).
    The Saviour
    We believe the virgin birth of Jesus Christ, His sinless life, His message, His miracles, His atoning death on the Cross, His burial, His resurrection, His ascension to the right hand of the Father and His continuing intercession for us (Is 7.14, the Four Gospels).
    The Blood of Jesus
    We believe that only the Blood of Jesus is able to redeem man from sin, cleanse his conscience from guilt and make him perfect before God (1Jn 1.7, He 10.14, Col 1.20).
    Regeneration
    We believe that one should repent of his sins and accept Jesus Christ as his personal Saviour and be born again by the Word of God and the Holy Spirit to enter the Kingdom of God (Jn 3.8, Ro 10.9).
    Water Baptism
    We believe that after believing in the Son of God, one should take immersion baptism in the water in the name of the Father and of the Son and of the Holy Spirit on his way to the consummation of his personal salvation (Mt 28.18-20, Mk 16.16).
    The Lord′s Supper
    We believe that the Lord Jesus instituted the Lord′s Supper in remembrance of Him and to proclaim His death and we should eat the bread and drink the cup until He comes (1Co 11.23-32).
    The Holy Spirit Baptism
    We believe that one should receive the baptism in the Holy Spirit to be empowered to lead a victorious Christian life and to become witness to Jesus and to do his ministry (Lk 24.49, Ac 1.8, 2.1-4). We also believe that various Gifts and fruit of the Holy Spirit are available to a believer for the building up of the Body of Christ (1Co 12.8-10, Gal 5.22-23)
    The Church
    We believe that the Church is the Body of Christ, called, separated and prepared as His Bride and every born again believer should enjoy the fellowship of other believers in a local Church (Eph 1.22-23, 2Co 11.2, Ac 2.38-47).
    #malayalamchristianmessages #brdamienantony #damienantony #KshamaDamien #malayalammessagechristian #malayalamsongchristian #malayalamchristiansong #SisKshamaDamien #blessingtodaymorningglory #blessingtodaylive, #blessingtodaylivenow, #blessingtodayliveprogram, #blessingtodaylivemalayalam

Комментарии • 383

  • @subeenasalim8757
    @subeenasalim8757 20 дней назад +1

    I received the year of Glory realm in the name of Jesus 👏🏾👏🏾👏🏾👏🏾👏🏾

  • @JayaShaji-i9c
    @JayaShaji-i9c 20 дней назад +1

    സാമ്പത്തിക അനുഗ്രഹം ഞാൻ സ്വീകരിക്കുന്നു. 🙏

  • @sindhup4938
    @sindhup4938 19 дней назад +2

    2025 ൽ ദൈവത്തിൻ്റെ മഹത്വതലത്തെ ഞാൻ എൻ്റെ ജീവിതത്തിലേയ്ക്ക് സ്വീകരിക്കുന്നു 🙏 ആമേൻ🙏

  • @SarojamN-zm6tu
    @SarojamN-zm6tu 20 дней назад +1

    മഹത്വ തലത്തിന്റെ വർഷമായി 2025മാറിയതിനായി ഞാൻ ദൈവത്തിന് നന്ദി പറയുന്നു ആമേൻ ആമേൻ ആമേൻ 🙏🙏👏🌹❤️

  • @varghesemm9240
    @varghesemm9240 20 дней назад +2

    മഹത്വത്തിൻ്റെ വർഷമായി 2025 മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🔥🙏🔥🙏🔥

  • @sandhyaraju6865
    @sandhyaraju6865 20 дней назад +5

    യേശു അപ്പാ പുതിയ ഒരു വർഷം കൂടി തന്നതിനാൽ നന്ദി പറയുന്നു

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr 20 дней назад +1

    2025 യേശുവിനോട് കൂടെയിരിക്കുവാൻ സാധിക്കണം. Amen🙏🙏😍

  • @sinimanoj5636
    @sinimanoj5636 20 дней назад +2

    മഹത്വ തലത്തിന്റെ വർഷത്തെ ഞാൻ സ്വീകരിക്കുന്നു ആമീൻ 🙏

  • @subeenasalim8757
    @subeenasalim8757 20 дней назад

    യേശു കർത്താവെ എനിക്ക് 2025ൽ തന്നെ സ്വാന്തമായി വരുമാന മാർഗ ത്തിനുള്ള വഴി തുറന്നു തന്ന് അനുഗ്രഹിക്കണമേ, കർത്താവെ എനിക്ക് തക്ക തുണ യെ തന്ന് വിവാഹം ഈ വർഷം തന്നെ നടത്തി തന്ന് അനുഗ്രഹിക്കണമേ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾

  • @LathaKasinathan-f2w
    @LathaKasinathan-f2w 20 дней назад +2

    യേശുവേ അപ്പ നന്ദി നന്ദി അപ്പാ ഇതുവരെ കരുതിയിരുന്നത് ഒരായിരം നന്ദി നന്ദിഅപ്പാ 🙏🙏🙏

  • @sandhyaraju6865
    @sandhyaraju6865 20 дней назад +3

    ആമേൻ മഹത്വതലത്തിൻറെവർഷത്തെ ഞാൻ സ്വീകരിക്കുന്നു

  • @snehaAS-ci4ht
    @snehaAS-ci4ht 20 дней назад +1

    Presence എന്നു പറയുമ്പോൾ ദൈവം നമ്മിലേക്ക്‌ ഇറങ്ങി നമ്മുടെ അകത്ത് വരുമ്പോൾ നമ്മൾ feel ചെയ്യുന്നതാണ് ദൈവത്തിന്റെ സാനിധ്യം 🙏

  • @RajuRaju-ig3rp
    @RajuRaju-ig3rp 20 дней назад +5

    കർത്താവേ എനിക്കും എന്റെ കുടുംബത്തിനും ഈയൊരു വർഷം കൂടി തന്നതിനായി നന്ദി യേശുവേ പോയ ദിനങ്ങളിൽ ചെയ്ത എല്ലാ നന്മയ്ക്കും നന്ദി കർത്താവേ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ നന്ദി യേശുവേ നന്ദിയപ്പ നന്ദിയപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sindubiju1055
    @sindubiju1055 20 дней назад

    യേശുയപ്പ നന്ദി എന്നെയും കുടുംബത്തെയും കാത്തുപരുപാളിച്ചതിനും ഈ ഒരുവർഷം കൂടി ഞങ്ങൾക്ക് തന്നതിനും നന്ദി യേശുയപ്പാ 🙏🏻🙏🏻🙏🏻 ആമേൻ 🙏🏻🙏🏻

  • @Anuanu-n9o
    @Anuanu-n9o 20 дней назад

    യേശുവേ ഇപ്പം തൊട്ട് ബ്ലീഡിങ് എനിക്ക് സൗഖ്യം തരണ🙏🙏🙏

  • @Jalaja-iu2og
    @Jalaja-iu2og 20 дней назад +2

    Praise the lord amen glory.halleluya Jesus amen amen sthothran nanni nanni nanni hari appaaaa

  • @prameelap4902
    @prameelap4902 15 дней назад

    അനുഗ്രഹിക്കട്ടെ ഒരുപാട് ഡാമിയൻ br കുടുംബമായി മിനിസ്ട്രി ആയും അനുഗ്രഹിക്കട്ടെ 🙏❤️❤️❤️❤️❤️

  • @geethutinu671
    @geethutinu671 20 дней назад +2

    യേശുവേ സ്തോത്രം 🙏🙏

  • @SarojamN-zm6tu
    @SarojamN-zm6tu 20 дней назад

    യേശുവേ ഒരു പുതിയ വർഷം കൂടി തന്നതിനായി ദൈവത്തിന് നന്ദി പറയുന്നു ആമേൻ 🙏🙏

  • @soundarrajnrajan6771
    @soundarrajnrajan6771 20 дней назад +2

    മഹാത്യതലത്തിന്റെ വർഷം🙏🙏🙏🙏നന്ദി കർത്താവേ

  • @preethamanoj-ok8xq
    @preethamanoj-ok8xq 20 дней назад

    മഹത്വത്തിന്റെ വർഷമായി 2025 മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ നന്ദി കർത്താവേ അങ്ങ് ചെയ്ത എല്ലാ നൻമകൾക്കും നന്ദി പറയുന്നു

  • @Anuanu-n9o
    @Anuanu-n9o 20 дней назад

    🙏 ദൈവമേ എന്റെ യേശുവേ സ്തോത്രം🙏🙏 യേശുവേ എന്റെ യൂട്രസ് അളത്തുള്ള മൂന്നു മുഴകൾ യേശുവിന്റെ നാമത്തിൽ എനിക്ക് സൗഖ്യം തരണേ എന്റെ ബ്ലീഡിങ് എനിക്ക് സൗഖ്യം തരണേ യേശുവേ സ്തോത്രം 🙏🙏🙏🙏🤣

  • @muralymoothedammurali
    @muralymoothedammurali 20 дней назад

    ഇത്രയെങ്കിലും എന്നെ വഴിനടത്തിയതിന്, എന്നെ ഞാനായി തുടരാൻ അനുവദിക്കുന്നതിന്, വലിയ വിപത്തുകളിൽ നിന്ന് ഞങ്ങളെ രക്ഷിച്ച്പരിപാലിക്കുന്നതിന്, ഞങ്ങളിൽ മന:സമാധാനത്തിന്റെ , ആരോഗ്യത്തിന്റെ , ഐശ്വര്യത്തിന്റെ , സമ്പൽ സമൃദ്ധിയുടെ നന്മകൾ പ്രദാനം ചെയ്യുന്നതിന് നന്ദിയോടെ സ്തുതിക്കുന്നു നാഥാ In The Name of JESUS✨🙏❣️ ഏവർക്കും നന്മകൾ ഭവിക്കട്ടെ Ameen

  • @vasanthithuvakkad9841
    @vasanthithuvakkad9841 20 дней назад

    എണ്ണമില്ലാതുള്ള നന്മകൾക്കും
    അത് ഭുതമാർന്ന നിൻ സ്നേഹത്തിനും
    നന്ദി നന്ദി എൻ ദൈവമെ
    നന്ദി എൻ യേശുപരാ

  • @nandhunandhu8083
    @nandhunandhu8083 20 дней назад +2

    ഈ വർഷം മഹത്വത്തിന്റെ വർഷമാണ് 🙏ആമേൻ 🙏

  • @prameelap4902
    @prameelap4902 15 дней назад

    സർവ്വ സ്തുതികൾക്ക് യോഗ്യനേ അങ്ങ് മാത്രം യേശുവേ 🙏🙏🙏🙌🙌🙌🎶🎼💛🎻🥁🎺🙌🎻🎹🎵🔊🙌🙌🙌🙌🔥🔥🔥🔥🔥🔥
    Glory 🔥🔥🔥
    Blessed year 2025💕💕💕🎉🎉🎉🎉🎉

  • @dasmuthinjarakulam6074
    @dasmuthinjarakulam6074 20 дней назад +1

    മഹത്വത്തിന്റെ വർഷമായി 2025 മാറട്ടെ. ആമേൻ. ആമേൻ. ആമേൻ. സ്തോത്രം യേശുവേ. 🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏❤️❤️❤️

  • @JayaShaji-i9c
    @JayaShaji-i9c 20 дней назад

    എല്ലാവിധ അനുഗ്രഹങ്ങളും ഞങ്ങൾ സ്വീകരിക്കുന്നു 🙏🙏

  • @mollygeorge7569
    @mollygeorge7569 20 дней назад

    ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ നന്ദി യേശുവേ നന്ദി യേശുവേ 🙏🙏🙏🙏

  • @tessyag920
    @tessyag920 20 дней назад +4

    പുതിയ ഒരു വർഷം കൂടി തന്നതിന് നന്ദി അപ്പ.🙏

  • @elizjohn2387
    @elizjohn2387 20 дней назад +3

    I Receive the Year of Glory Realm, in The Name of Jesus🙏

  • @sarammaprince6619
    @sarammaprince6619 20 дней назад

    നന്ദി യേശുവേ......... 🙏നന്ദി കർത്താവെ...... 🙏നന്ദി പരിശുദ്ധാത്മാവേ...... 🙏2025 ൽ വരാനിരിക്കുന്ന എല്ലാ അനുഗ്രഹങ്ങൾക്കായിട്ടും....നന്ദി..... നന്ദി 🙏❤️🙏

  • @Ajimon-j3q
    @Ajimon-j3q 20 дней назад

    🙏കർത്താവേ ഈ വർഷത്തിലെ തട്ടുകടയിലെ കച്ചവടത്തെ അങ്ങയുടെ കരങ്ങളിൽ ഏല്പിച്ച് പ്രാർത്ഥിക്കുന്നു 5 വർഷം അങ്ങയുടെ നാമത്തിൽ ഈ തട്ടുകട നടത്തുവാൻ വഴി ഒരുക്കിയ അങ്ങയുടെ കൃപക്കായി നന്ദിയോടെ സ്തുതിച് ആരാതിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ ഹല്ലേലുയ്യാ 🙏

  • @ArunsAshok
    @ArunsAshok 17 дней назад

    1)കഴിഞ്ഞ കാലങ്ങളെ കുറിച്ചുള്ള നന്ദി
    2) ഇന്നേക്ക് വേണ്ട വിശ്വാസം
    3) നാളേക്ക് വേണ്ട പ്രത്യാശ

  • @shinymathew4705
    @shinymathew4705 20 дней назад +3

    യേശുവേ അപ്പാ എൻറെ കുടുംബത്തെ പൂർണമായും അങ്ങയുടെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @ArulDhasi-tt9li
    @ArulDhasi-tt9li 20 дней назад

    മഹത്വതലത്തിന്റ വർഷത്തെ ഞാൻ ഇപ്പോൾ സ്വീകരിക്കുന്നു 🙏ആമേൻ

  • @sigmamanoj6976
    @sigmamanoj6976 20 дней назад

    Amen Amen Amen 🙏💖🙏🙌 you Jesus Amen
    Amen Enumen Jeevithathil Anganen Adisthanam
    Angilayen Jeevitham pazhai poyidume Elshadai Aradana Alohi Aradana Adonai Aradana Yesu Aradana Amen
    SwargadhiSwargavum Angepolakile Yesuappa
    Yesuappa apke Saman ap hi hai Aba Yesu masiha ke Nam Mai Amen 🙏🙏🙏💖💖💖 you Jesus Thank you Jesus Amen Helleluah Helleluah osana Amen

  • @elizabethm4903
    @elizabethm4903 20 дней назад

    2024 ഞാൻ ആഗ്രഹിച്ചതിനേക്കാൽ അതികം ദൈവം എന്നെ അനുഗ്രഹിച്ച വർഷമായിരുന്നു. 2025 എനിക്ക് ഉറച്ച് വിശ്വാസമുണ്ട് ദൈവം എറ്റവും നല്ലാതാക്കി തരും.എൻ്റെ ചെറിയ work ദൈവം വിജയിപ്പിക്കും.

  • @VijayakumariK-fb2dz
    @VijayakumariK-fb2dz 20 дней назад

    Praise the lord 2024 thanna ellaanugrahangalum namakalkum orikal kudy nanniappa I Recive glory Realm 2025 mahathuthinte varsham🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mohananp.t77
    @mohananp.t77 20 дней назад +1

    ആമേൻ എന്റെ കർത്താവേ എന്നെയും എന്റെ കുടുബത്തെയും കാത്തുകൊള്ളണമേ appaaaaaaaaaaaaaaaaaaaaaaaaaaaye

  • @SobhaSobha-mz3wn
    @SobhaSobha-mz3wn 20 дней назад +1

    യേശുവേ നന്ദി അപ്പ ✋✋❤❤ ആമേൻ ഹാലേലൂയ്യ 🙏🔥

  • @subeenasalim8757
    @subeenasalim8757 20 дней назад +1

    യേശു കർത്താവിനു ഏറ്റ അടിപിണരുകളാൽ എനിക്ക് ശാരീരിക, മാനസിക സുഖം ലഭിച്ചിരിക്കുന്നു ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 18 дней назад

    എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ സഹായിക്കണേ 🙏🙏🙏

  • @leenaantony749
    @leenaantony749 20 дней назад +2

    Praise the Lord hallalujah hallalujah 🔥🔥🔥

  • @shinymathew4705
    @shinymathew4705 20 дней назад

    യേശുവേ അപ്പാ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു മഹത്വപ്പെടുത്തുന്നു

  • @sindhus527
    @sindhus527 20 дней назад +2

    Puthiya oru varsham tannathinu nanni appa

  • @SaleenaJohnson-bb8cu
    @SaleenaJohnson-bb8cu 20 дней назад +2

    യേശുവേ ഒരു പുതിയ വർഷം തന്നതിനായി Thanks God thanks Jesus 🙏🙏🙏

  • @LathaV-q2u
    @LathaV-q2u 20 дней назад +2

    Praise the lord Hallelujah Hallelujah Amen Amen sthothram sthothram Karthave 🙏🙏🙏🙏❤

  • @ushas8977
    @ushas8977 20 дней назад

    BBACK TO BASICS
    അടിസ്ഥാനത്തിലേക്ക് മടങ്ങാം 🙏👏

  • @kusalakumari-xq3vt
    @kusalakumari-xq3vt 20 дней назад

    കർത്താവേ 2025 ജനുവരി മാസത്തിൽ തന്നെ ഗവൺമെൻറ് ജോലിക്കായി കാത്തിരിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ റാങ്ക് ലിസ്റ്റിലുള്ള എല്ലാ മക്കൾക്കും നിയമനം കിട്ടണം❤❤❤ ആമേൻ 🔥 യേശുവേ 🔥 ഹലേലൂയാ 🔥

  • @SujaRaman-xp8vj
    @SujaRaman-xp8vj 20 дней назад

    Thank you jesus🛐
    സങ്കീർത്തനം,90:14
    കർത്താവേ പ്രഭാതത്തിന് അങ്ങയുടെ കാരുണ്യത്താൽ ഞങ്ങളെ നിറയ്ക്കണമേ
    ഞങ്ങളുടെ ആയുഷ്കാലമൊക്കെ ഞങ്ങൾ സന്തോഷിച്ചുല്ലസിക്കട്ടെ!!!
    ആമീൻ ആമീൻ ആമീൻ ആമേൻ ആമേൻ ആമേൻ

  • @SobhaSobha-mz3wn
    @SobhaSobha-mz3wn 20 дней назад +2

    ഞാനും, കുടുംബം കർത്തേവേ, അങ്ങയുടെ കരങ്ങളിൽ സമർപ്പിച്ചു കഴിഞ്ഞു 🙏✝️🙏

  • @rajeswaryk7560
    @rajeswaryk7560 20 дней назад

    Yesuve, ente makal amritha oru prenaya valayil akappettirikkunnu. Athu nadathiyillaenkil vere vivahamkazhikkilla ennu parayunnu. Onnukondum namukku cherunna bendhamalla. Ethil ninnu aval swayam pinthiriyanum anuyojyamaya nalla oru proposal vivaham nadakkanum vendi prardhikkename ente yesuappante krupa undakename appa. Njanake vishamathilanu appa kaniyename. Amen 🙏🙏🙏

  • @santhoshel8813
    @santhoshel8813 20 дней назад

    പല കാര്യങ്ങളും നമ്മൾ ആയ് എഫർട്ട് എടുക്കാതെ കർത്താവ് അങ്ങ് ചെയ്തു കൊള്ളും നമ്മൾ അങ്ങ് നിന്നു കൊടുത്താൽ മതി ആമേൻ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @snehaAS-ci4ht
    @snehaAS-ci4ht 20 дней назад +3

    മൂന്ന് കാലങ്ങളെയും മുകളിലൂടെ embrace ചെയ്തു നിൽക്കുന്ന ഒരു വ്യക്തിത്വം ഉണ്ടെങ്കിൽ അത് യേശുവാണ് 🙏

  • @snehaAS-ci4ht
    @snehaAS-ci4ht 20 дней назад

    മഹത്വതലത്തിന്റെ വർഷത്തെ ഞാൻ സ്വീകരിക്കുന്നു 🙏

  • @arunp4027
    @arunp4027 20 дней назад

    Thank you Jesus for giving me food shelter health and taking care of my family 🙏

  • @laisammareji2765
    @laisammareji2765 20 дней назад

    എനിക്കുവേണ്ടി കുടുംബത്തിനും ദൈവം നൽകി അനുഗ്രഹത്തിനായി നന്ദി പറയുന്നു

  • @vinayadasn.a.4792
    @vinayadasn.a.4792 18 дней назад

    Gratitude for the Past, Faith for the Present, Hope for the Future...🙏🙏🙏

  • @elenreji7980
    @elenreji7980 16 дней назад

    Thankyou lord for everything you have done for us..Glory to God ❤❤❤❤❤

  • @vigneshvikku3821
    @vigneshvikku3821 20 дней назад +1

    യേശുവേ കൂടെ ഉള്ളതിന് നന്ദി പറയുന്നു 🙏

  • @sudhasudha1001
    @sudhasudha1001 20 дней назад +3

    മഹത്വ തലത്തിന്റ വർഷത്തെ ഞാൻ സ്വീകടിക്കുന്നു ആമേൻ ആമേൻ ആമേൻ ♥️❤️❤️❤️❤️❤️❤️❤️♥️♥️♥️

  • @tessyag920
    @tessyag920 20 дней назад

    2025മഹത്വത്തിൻ്റെ ദിനം🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @santhoshel8813
    @santhoshel8813 20 дней назад +1

    ഈ 2025 ൽ.... ദൈവത്തിൻ്റെ ...മഹത്യ തലത്തെ ഞാൻ എൻ്റെ ജീവിതത്തിലേക്ക് സീകരിക്കുന്നു🎉🎉🎉🎉🎉🎉 ആമേൻ

  • @tessyag920
    @tessyag920 20 дней назад

    മഹത്വതലത്തിൻ്റെ വർഷമായി 2025 നെ ഞാൻ സ്വീകരിക്കുന്നു🙏👏👏👏

  • @snehaAS-ci4ht
    @snehaAS-ci4ht 20 дней назад

    Jesus Christ is stable, he is immutable, unchangeable 🙏

  • @JayaShaji-i9c
    @JayaShaji-i9c 20 дней назад

    മഹത്വ തലത്തിന്റെ വർഷമായി ഞാൻ സ്വീകരിക്കുന്നു 🙏

  • @AswinS-l8s
    @AswinS-l8s 20 дней назад

    Amen hallelujah glory honor praise thank you holy holy holy almighty God messiah christ jesus Amen hallelujah Amen ♥️ 🙏 🙌 ❤️ Amen Amen 🙏 🙌 ❤️

  • @Lailaroy44
    @Lailaroy44 20 дней назад

    മഹത്വ തലത്തിന്റെ വർഷത്തെ ഞാൻ സ്വീകരിക്കുന്നു🙏🔥

  • @arunp4027
    @arunp4027 20 дней назад

    Thank you Jesus for saving my younger daughter from a fire accident at her school in Ahmedabad

  • @annammasuresh4616
    @annammasuresh4616 20 дней назад

    I Received the Year of Glory of Realam. I want the Presence of God. Thank you JESUS. I Love you Only.

  • @snehaAS-ci4ht
    @snehaAS-ci4ht 20 дней назад +1

    Power എന്ന് പറയുന്നത് നമ്മുടെ മേൽ വന്ന് നമ്മെ കൊണ്ടു ചെയ്യിപ്പിക്കുന്നതാണ് 🙏

  • @bindhunair9322
    @bindhunair9322 20 дней назад +4

    Appaa nanni

  • @snehaAS-ci4ht
    @snehaAS-ci4ht 20 дней назад

    Gratitude for the past🙏
    Faith for the present 🙏
    Hope for the future 🙏

  • @shane4068
    @shane4068 20 дней назад +2

    Praise the Lord Amen Hallelujah. Thank you Jesus for everything amen amen 🙏 ❤️

  • @geethaanil7742
    @geethaanil7742 15 дней назад

    മഹത്വ ത്തികെ വർഷത്തെ ഞാൻ സ്വീകരിക്ക്. 📞📞📞

  • @vasanthithuvakkad9841
    @vasanthithuvakkad9841 20 дней назад

    മഹത്വതലത്തിൻ്റെ വർഷമായി ഈ വർഷത്തെ ഞാൻ സ്വീകരിക്കുന്നു

  • @SarojamN-zm6tu
    @SarojamN-zm6tu 20 дней назад +1

    കഴിഞ്ഞ നാളുകളെ കുറിച്ചുള്ള നന്മയ്ക്കായി നന്ദി പറയുന്നു അപ്പാ 🙏🙏

  • @SivaSankar-md9ur
    @SivaSankar-md9ur 20 дней назад

    യേശുവേ നന്ദി🙏🙏🙏🙏🙌🙌🙌🙌

  • @sigmamanoj6976
    @sigmamanoj6976 20 дней назад

    Amen 🙏🙌🙌❤️ you Jesus
    I receive The Year Of Glory Realm Yesu Masiha Ke Nam Mai Amen Thank you Jesus Amen 💖🙏🙌 You Jesus Amen Helleluah Helleluah osana Amen

  • @snehaAS-ci4ht
    @snehaAS-ci4ht 20 дней назад

    Power comes with us to do things but Glory is God doing things without us🙏

  • @alicemathew1002
    @alicemathew1002 18 дней назад

    Thankyou lord for this glorious episode. * Gratitude, Faith & Hope * we are blessed. Amen Amen 🙏

  • @PankajamShreedhar
    @PankajamShreedhar 20 дней назад

    THE YEAR OF GLORY REALM 💥💥💥💥💥🙌🙌🙌🙌♥️♥️♥️🙌🙌🙌🙏🙏🙏🙏🙏🙏🙏💕

  • @AswinS-l8s
    @AswinS-l8s 20 дней назад

    I receive 2025 the year of glory Realm 👏👏👏🙌🙌🙌🙌🤲🏼🤲🏼

  • @valsammathomas7265
    @valsammathomas7265 19 дней назад

    I Receive the year of Glory Realm in the name of Jesus 🙏🏾🙏🏾

  • @SarojamN-zm6tu
    @SarojamN-zm6tu 20 дней назад

    🔥🔥🔥🔥🔥🔥🔥🔥🔥🔥ആമേൻ

  • @susammageorge1565
    @susammageorge1565 20 дней назад

    I recieve 2025 as the Year of Glory Realm. Jesus Christ is the same Yesterday, Today and Forever.
    Hallelujah Amen 👏👏👏 🌹🌹🌹

  • @lushymendez3812
    @lushymendez3812 20 дней назад

    Amen Amen Amen Hallelujah Hallelujah Hallelujah 🙏 Thank You Pastor 🙏

  • @arunp4027
    @arunp4027 20 дней назад

    Thank you Jesus for helping me close my home loan 🙏

  • @arunp4027
    @arunp4027 20 дней назад

    Gratitude for the past , Faith for the present , Hope for the future

  • @beenakumari4418
    @beenakumari4418 20 дней назад

    യേശുവേ മഹത്വത്തിന്റെ വർഷം ആയി 2025 മാറട്ടെ ആമേൻ 🙏🙏🙏🙏🙏🙏🙏

  • @ayanaayana165
    @ayanaayana165 20 дней назад

    നന്ദി അബ്ബാ പിതാവേ 🥰🥰

  • @tessyag920
    @tessyag920 20 дней назад +1

    നാം നിന്നു കൊടുക്കണം കർത്താവ് പ്രവർത്തിക്കും🙏

  • @arunp4027
    @arunp4027 20 дней назад

    Thank you Jesus for giving me a new job 🙏

  • @arunp4027
    @arunp4027 20 дней назад

    Jesus give me a very good 2025 with health and peace

  • @SivaSankar-md9ur
    @SivaSankar-md9ur 20 дней назад

    ഹല്ലേലുയ 🙏🙏🙏🙏

  • @arunp4027
    @arunp4027 20 дней назад

    Thank you Jesus for everything you have blessed me with 🙏

  • @lucykurian3164
    @lucykurian3164 20 дней назад

    I receive the glory realm in Jesus name Amen Hallelujah 🙏🙏🙏

  • @seethapk9155
    @seethapk9155 20 дней назад

    മഹത്വം ത്തിന്റെ ദിനങ്ങൾ

  • @AswinS-l8s
    @AswinS-l8s 20 дней назад

    Please pray for my family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌