🙌"എന്റെ യേശു എന്റെ യേശു എന്നെ നന്നായി അറിയുന്നവൻ "🙌 " യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു " " ഞാൻ ഇരിക്കുന്നതും എഴുനേൽക്കുന്നതും അറിഞ്ഞിരിക്കുന്നു " " എന്റെ നിരൂപങ്ങൾ ദൂരത്തു നിന്നും ഗ്രഹിച്ചിരിക്കുന്നു " " എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്ത് വഴിയേ സൂക്ഷിക്കുന്നു " " നീ മുഴുവനും അറിയാതെ ഒരു വാക്കും എൻ നാവിന്മേൽ ഇല്ല" " നീ മുൻപും പിൻപും അടച്ചെന്നെ ആ ഭൂജത്താൽ പരിപാലിക്കും " നിന്റെ ആത്മാവിനെ തിരുഃസന്നിധിയിൽ വിട്ടിട്ട് ഞാൻ എങ്ങോട്ടു പോകും മേലേ സ്വർഗത്തിലും പതാളത്തിലും നിന്റെ സാന്നിധ്യം മറവല്ല എന്റെ യേശു എന്റെ യേശു.. എന്റെ അമ്മയുടെ ഉദരത്തിൽ എന്നെ മേടഞ്ഞവനും നീയല്ലോ എന്റെ അന്തരങ്ങളോരോന്നും നിർമിച്ചവനും നീയല്ലോ നിന്റെ വിചാരങ്ങൾ എത്ര ഘനമായവ നിന്റെ പ്രവൃത്തികൾ അത്ഭുതമേ അതിഭയങ്കമായി എന്നെ സൃഷ്ടിച്ചതാൽ ഞാൻ ദിനവും സ്തുതി ചൊല്ലും എന്റെ യേശു എന്റെ യേശു... യഹോവ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു 🙌🙌🙌🙌🛐🛐🛐🛐
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ, പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ, ഇതാ ഞാൻ പുതിയതൊന്നു ചെയ്യുന്നു അത് ഇപ്പോൾ ഉദ്ഭവിക്കും, നിങ്ങൾ അത് അറിയുന്നില്ലയോ അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും 🙏
🙏 അപ്പ യേശുവേ സ്തോത്രം എന്റെ യേശു എന്റെ യൂട്രസ് ഉള്ള മൂന്ന് മഴകൾ യേശുവിന്റെ നാമത്തിൽ എനിക്ക് സൗഖ്യം തരണേ എന്റെ യേശുവേ സ്തോത്രം എന്റെ ബ്ലീഡിങ് എനിക്ക് സൗഖ്യം തരണേ സ്തോത്രം സ്തോ സ്തോത്രം സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം🙏🙏🙏
No Reserve🔥No Retreat🔥No Regrets🔥 The cross before me, the world behind me I have decided to follow Jesus No turning back, no turning back!🔥Amen!🙏 A Blessed Service!🙏
ശ്രീലത ഞാൻ ആകെ വിഷമത്തിലാണ് വീടുപണി തുടങ്ങുകയാണ് എന്റെ കൈയ്യിൽ പണമില്ല എങ്നെ സാധനങൾഇറകുംഎന്നറില്ല ഞാൻ ആകെ വിഷമത്തിലാണ് മുന്നോട്ടുള്ള വഴി ഒരുകണമേ പണത്തിന് വഴി തരണമേ നിളയെ മടികൂടാതെ അഭിലാഷ് ഐശ്വരൃസ്കൂളിൽപോകണമേ പനി ചുമ ചൂട് ശർദ്ദിൽ മാറണം മേ ഭർത്താവ് ഞങ്ങൾക്ക് വീടുപണി യുവാവ് വേറെ ജോലിക്ക് പോകുന്നില്ല വീട്ടിലെ കാരൃങ്ങൾ പ്രയാസത്തിലാണ് കുഞ്ഞുങ്ങളെ വളർത്തണം എന്റെ വയറിളക്കം മാറണം മേ നാളെ കേറ്ററിങ് ജോലിക്ക്പോകാൻകഴിയണമേ കർത്താവ് ഇടപെടണമേ ആമേൻ ഞങ്ങൾക്ക് സഹായത്തിന് വരണമേ ആമേൻ💇👰🏠🪔🪔🪔🪔🪔🪔🙏🙏🙏🙏🇨🇮
Forget the former things; do not dwell on the past.(Isaiah 43:18-19)🔥God is making a way in the wilderness so that we can possess the promises of God!🔥Amen..Hallelujah!🙏
ഒരു വിശ്വാസിക്ക് മുൻപിലേക്ക് മാത്രം പോകുവാനുള്ള ലൈസൻസ് മാത്രമേ കർത്താവ് തന്നിട്ടുള്ളൂ 🙏
🙌"എന്റെ യേശു എന്റെ യേശു എന്നെ നന്നായി
അറിയുന്നവൻ "🙌
" യഹോവേ, നീ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു "
" ഞാൻ ഇരിക്കുന്നതും എഴുനേൽക്കുന്നതും അറിഞ്ഞിരിക്കുന്നു "
" എന്റെ നിരൂപങ്ങൾ ദൂരത്തു നിന്നും ഗ്രഹിച്ചിരിക്കുന്നു "
" എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്ത് വഴിയേ സൂക്ഷിക്കുന്നു "
" നീ മുഴുവനും അറിയാതെ ഒരു വാക്കും എൻ നാവിന്മേൽ ഇല്ല"
" നീ മുൻപും പിൻപും അടച്ചെന്നെ ആ ഭൂജത്താൽ പരിപാലിക്കും "
നിന്റെ ആത്മാവിനെ തിരുഃസന്നിധിയിൽ വിട്ടിട്ട് ഞാൻ എങ്ങോട്ടു പോകും
മേലേ സ്വർഗത്തിലും പതാളത്തിലും നിന്റെ സാന്നിധ്യം മറവല്ല
എന്റെ യേശു എന്റെ യേശു..
എന്റെ അമ്മയുടെ ഉദരത്തിൽ എന്നെ മേടഞ്ഞവനും നീയല്ലോ
എന്റെ അന്തരങ്ങളോരോന്നും
നിർമിച്ചവനും നീയല്ലോ
നിന്റെ വിചാരങ്ങൾ എത്ര ഘനമായവ നിന്റെ പ്രവൃത്തികൾ അത്ഭുതമേ
അതിഭയങ്കമായി എന്നെ സൃഷ്ടിച്ചതാൽ ഞാൻ ദിനവും
സ്തുതി ചൊല്ലും എന്റെ യേശു എന്റെ യേശു...
യഹോവ എന്നെ ശോധന ചെയ്ത് അറിഞ്ഞിരിക്കുന്നു 🙌🙌🙌🙌🛐🛐🛐🛐
അസാധ്യങ്ങളെ സാധ്യമാരുന്ന ദൈവമേ എൻ കർത്താവ് ഹാലേല യാ ആ മേൻ😢😢😢😢❤️❤️❤️❤️💥💥💥
ഇതാ 2025 ആരംഭിക്കുന്നതിനു മുൻപ് തന്നെ നമ്മുടെ ഉയർച്ചകളും താഴ്ചകളും നമ്മുടെ താഴ്‌വാരങ്ങളും കർത്താവ് അറിയുന്നു 🙏
ഇന്ന് നമ്മൾ എവിടെ പോയാലും എവിടെയിരുന്നാലും ദൈവസാനിധ്യം നമ്മുടെ കൂടെ ഉണ്ടായിരിക്കും 🙏
തകർച്ചയിൽ നിന്നും എടുത്തുയർത്തിയ എന്റെ യേശുവേ നന്ദി....❤
മുമ്പുള്ളവയെ നിങ്ങൾ ഓർക്കേണ്ടാ, പണ്ടുള്ളവയെ നിരൂപിക്കയും വേണ്ടാ, ഇതാ ഞാൻ പുതിയതൊന്നു ചെയ്യുന്നു അത് ഇപ്പോൾ ഉദ്ഭവിക്കും, നിങ്ങൾ അത് അറിയുന്നില്ലയോ അതേ, ഞാൻ മരുഭൂമിയിൽ ഒരു വഴിയും നിർജനപ്രദേശത്തു നദികളും ഉണ്ടാക്കും 🙏
2025 ലെ ഓരോ ഞായറാഴ്ചയും Glory Days, Glory Sunday ആയി മാറുകയാണ് 🙏
🙏കർത്താവേ 2024ൽ അങ്ങ് നൽകിയ എല്ലാ നന്മകൾക്കും നന്ദിയോടെ സ്തുതിക്കുന്നു യേശുവിൻ നാമത്തിൽ ആമേൻ 🙏
പഴയതെല്ലാം പോയെ, പുതു ജീവൻ ലഭിച്ചേ song--hearing for the first time.. touching lyrics, a blessed song and have an amazing tone!🙏🙌
നിങ്ങൾ മുന്നോട്ടു പോകുവാനായി വിളിക്കപ്പെട്ടിരിക്കുന്നു 🙏
🙏 അപ്പ യേശുവേ സ്തോത്രം എന്റെ യേശു എന്റെ യൂട്രസ് ഉള്ള മൂന്ന് മഴകൾ യേശുവിന്റെ നാമത്തിൽ എനിക്ക് സൗഖ്യം തരണേ എന്റെ യേശുവേ സ്തോത്രം എന്റെ ബ്ലീഡിങ് എനിക്ക് സൗഖ്യം തരണേ സ്തോത്രം സ്തോ സ്തോത്രം സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം🙏🙏🙏
No Reserve🔥No Retreat🔥No Regrets🔥
The cross before me, the world behind me
I have decided to follow Jesus
No turning back, no turning back!🔥Amen!🙏
A Blessed Service!🙏
Jesus knows our highs and lows up and downs in 2025 even before it starts 🙏
ആമേൻ ആമേൻ " 2025 മുന്നോട്ട് മാത്രം പോകുവാൻ വിളിക്കപ്പെട്ടിരുക്കുന്നു "
" ദൈവത്തിന്റെ സർവ്വയുധവർഗ്ഗം തലയിൽനിന്ന് ആരംഭിക്കുന്നു "
ആമേൻ
1 " രക്ഷയെന്ന ശിരസ്രം "
2. " നീതിയെന്ന മാർഗകവചം "
3. " വിശ്വാസമെന്ന പരിച "
4. "ആത്മാവിന്റെ വാൾ( ദൈവവചനം )"
5. " സത്യമെന്ന അരക്കച്ച "
6. " സമാധാന സുവിശേഷത്തിനായുള്ള ഒരുക്കമെന്ന ചെരുപ്പുകൾ "
ആമേൻ നന്ദി യേശുവേ മഹത്വം ലോകരക്ഷക നന്ദി 🛐🛐🛐🛐🙌🙌🙌🙌🙌❤️❤️❤️❤️🔥🔥🔥🔥🔥
5. "
Even as you begin 2025 the presence of the Lord has already gone before you🙏
2025 അനുഗ്രഹത്തിന്റെ വർഷമാണ്, Break through വിന്റെ വർഷമാണ്, വിടുതലിന്റെ വർഷമാണ് സൗഖ്യത്തിന്റെ വർഷമാണ് 🙏
Our Lord Jesus knows exactly where we will be in 2025🙏
ശ്രീലത ഞാൻ ആകെ വിഷമത്തിലാണ് വീടുപണി തുടങ്ങുകയാണ് എന്റെ കൈയ്യിൽ പണമില്ല എങ്നെ സാധനങൾഇറകുംഎന്നറില്ല ഞാൻ ആകെ വിഷമത്തിലാണ് മുന്നോട്ടുള്ള വഴി ഒരുകണമേ പണത്തിന് വഴി തരണമേ നിളയെ മടികൂടാതെ അഭിലാഷ് ഐശ്വരൃസ്കൂളിൽപോകണമേ പനി ചുമ ചൂട് ശർദ്ദിൽ മാറണം മേ ഭർത്താവ് ഞങ്ങൾക്ക് വീടുപണി യുവാവ് വേറെ ജോലിക്ക് പോകുന്നില്ല വീട്ടിലെ കാരൃങ്ങൾ പ്രയാസത്തിലാണ് കുഞ്ഞുങ്ങളെ വളർത്തണം എന്റെ വയറിളക്കം മാറണം മേ നാളെ കേറ്ററിങ് ജോലിക്ക്പോകാൻകഴിയണമേ കർത്താവ് ഇടപെടണമേ ആമേൻ ഞങ്ങൾക്ക് സഹായത്തിന് വരണമേ ആമേൻ💇👰🏠🪔🪔🪔🪔🪔🪔🙏🙏🙏🙏🇨🇮
Praying
Forget the former things; do not dwell on the past.(Isaiah 43:18-19)🔥God is making a way in the wilderness so that we can possess the promises of God!🔥Amen..Hallelujah!🙏
Hallelujah hallelujah hallelujah Amen Amen 👏👏👏👏
amen
Whereever we go we know that the presence of the Lord is in that place 🙏
Halleluya amen sthothrom
🙏 എന്റെ യേശുവേ എന്റെ എന്റെ അപ്പാ എന്റെ ബ്ലീഡിങ് സൗഖ്യം തരണേ യേശുവേ സ്തോത്രം😂😂😂🙏🙏🙏
Thank you Jesus 🙏🙏🙏
You are called to move forward 🙏
ദൈവസാനിധ്യം അനുഭവിക്കാത്ത ഒരു ദിവസം പോലും 2025 ൽ നിങ്ങൾക്ക് ഉണ്ടാവുകയില്ല 🙏
amen
🙏🙏🙏🙏
🙏🙏🙏
🙏🙏:🙏🙏🙏🙏
2025 ൽ നാം എവിടെ ആയിരിക്കുമെന്ന് കർത്താവ് അറിയുന്നു 🙏
ഇതാ നിങ്ങൾ 2025 ആരംഭിക്കുമ്പോൾ തന്നെ ദൈവത്തിന്റെ സാനിധ്യം നിങ്ങളുടെ മുൻപേ പോയിരിക്കുന്നു 🙏
Amen 🙏