Nanni Nanni En Daivame | Kester | Charles Jacob | Malayalam new christian song

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 272

  • @being_human70
    @being_human70 Год назад +8

    നന്ദി നന്ദി എൻ ദൈവമേ
    നന്ദി എൻ യേശുപരാ
    എണ്ണമില്ലാതുള്ള നൻമകൾക്കും
    അൽഭുതമാർന്ന നിൻ സ്നേഹത്തിനും;- നന്ദി...
    പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
    പാണിയാൽ ചേർത്ത അണച്ചുവല്ലോ;- നന്ദി...
    കൂരിരുൾ താഴ്വര അതിലുമെന്റെ
    പാതയിൽ ദീപമായ് വന്നുവല്ലോ;- നന്ദി...
    ജീവിത ശൂന്യതയിൻ നടുവിൽ
    നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ;- നന്ദി...

  • @jikkupjacob3300
    @jikkupjacob3300 3 года назад +125

    ഈ ജീവിതത്തിൽ..... ദൈവത്തിന്റെ കരുണ കളെ പറ്റി പറഞ്ഞാൽ എത്രമാത്രം നന്ദി പറഞ്ഞാലും തീരില്ല...👍👍

    • @rajukuruvilla9722
      @rajukuruvilla9722 3 года назад

      A variety hymn. Meaningful. A song not for tune sake... God bless the singer & d efforts behind d song...
      Raju Kuruvilla, Phili.U.S.

    • @shinu.9128
      @shinu.9128 2 года назад +1

      Amen

    • @jikkujacob2151
      @jikkujacob2151 2 года назад

      Amen

    • @lucythomas1395
      @lucythomas1395 2 года назад

      Malayalam christian

    • @nishadileep308
      @nishadileep308 2 года назад

      Yes.oh my dr God🙏

  • @geethumol2821
    @geethumol2821 2 года назад +4

    അപ്പാ നന്ദിനന്ദി എന്നെ ഇത്രയും അനുഗ്രഹിച്ചുതിന്ന്

  • @vargis1965
    @vargis1965 5 лет назад +89

    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    LYRICS & MUSIC - CHARLES JACOB
    ORCHESTRATION - SUNIL SOLOMON
    ALBUM - AWAKE, KRAISTHAVA EZHUTHUPURA
    UPLOADED BY ANISH THANKACHAN
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI EN YESHUPARA
    NANNI EN YESHUPARA

  • @EngineeringDrawing360
    @EngineeringDrawing360 9 месяцев назад +1

    Lyrics in Tamil:
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    எண்ணமில்லாதுள்ள நன்மகள்க்கும்
    அல்புதமார்ன நின் ஸ்நேஹத்தினும் (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    பாபத்தால் முறிவேற்ற என்னெ நின்றெ
    பாணியால் சேர்த்து அணச்சுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    கூரிருள் தாள்வர அதிலுமேன்றெ
    பாதையில் தீபமாய் வந்நுவல்லோ (2)
    நந்நி நந்நி என் தைவமே
    நந்நி என் யேசு பரா (2)
    ஜீவித சூன்யதயின் நடுவில்
    நிறவாயி அனுக்கிரஹம் சொரிஞ்ஞுவல்லோ (2)

  • @sathiyamoorthy3423
    @sathiyamoorthy3423 7 месяцев назад +2

    ஆமேன் அல்லேலூயா நன்றி ஆண்டவரே

  • @vargis1965
    @vargis1965 5 лет назад +38

    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും
    അത്ഭുതമാര്‍ന്നാ നിന്‍
    സ്നേഹത്തിനും
    എണ്ണമില്ലാത്തുള്ള നന്മകള്‍ക്കും
    അത്ഭുതമാര്‍ന്നാ നിന്‍
    സ്നേഹത്തിനും
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
    പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
    പാപത്താല്‍ മുറിവേറ്റ എന്നെ നിന്‍റെ
    പാണിയാല്‍ ചേര്‍ത്തണച്ചുവല്ലോ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    കൂരിരുള്‍താഴ്വര അതിലുമെന്റെ
    പാതയില്‍ ദീപമായ് വന്നുവല്ലോ
    കൂരിരുള്‍താഴ്വര അതിലുമെന്‍റെ
    പാതയില്‍ ദീപമായ് വന്നുവല്ലോ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    ജീവിത ശൂന്യതയിന്‍ നടുവില്
    നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ
    ജീവിത ശൂന്യതയിന്‍ നടുവില്‍
    നിറവായി അനുഗ്രഹം ചോരിഞ്ഞുവല്ലോ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ
    നന്ദി നന്ദി എന്‍ ദൈവമേ
    നന്ദി എന്‍ യേശുപരാ

    • @vineethva9676
      @vineethva9676 4 года назад

      ഈ ലിറിക് ഒന്ന് whatsappil അയക്കാവോ pls 8281678546

    • @sunnymathew8497
      @sunnymathew8497 4 года назад

      Thank you brother 🙏🙏😊✌

  • @rasiateacher9080
    @rasiateacher9080 2 года назад +3

    നന്ദി കർത്താവേ....... ഒരുപാടു നന്ദി ഞങ്ങളെ അങ്ങയുടെ മക്കളായി തിരഞ്ഞെടുത്തതിന് ......

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 4 года назад +109

    കെസ്റ്റർ പാടുന്ന പാട്ടിന്റെ വീഡിയോ,, കെസ്റ്റർ ചെയുന്നത് മനോഹരം,, ആ അനുഗ്രഹീത ശബ്ദത്തിനു ലയത്തിനും, കാഴ്ചക്കും,, പകരം മറ്റാരും യോജിക്കില്ല കെസ്റ്റർ മാത്രം. എന്റെ വലിയ ആഗ്രഹം,, മമൂട്ടി, മോഹൻലാൽ,, യേശുദാസ് മുതലായ സെലിബ്രറ്റീസ് അല്ല,, മരിക്കുന്നതിനുമുന്പ് കെസ്റ്ററിനെ നേരിൽ കാണണം,, അൽപ്പം സംസാരിക്കണം,, 4 വരി പാട്ടു കേൾക്കണം സെൽഫി എടുക്കണം,, നടക്കുമോ ആവോ?? 😊😍🙏

    • @abin2thosth
      @abin2thosth 3 года назад +8

      Haha oru paavam manushana. Ernakulam ponnurunni yil undaayirunu adheham. Ipolum avide aano ennu ariyillaa. Kuree meet cheythittund

    • @renjuchacko9489
      @renjuchacko9489 Год назад +6

      He is a down to earth person. If u r check with any recoding studio in EKM can get him when he will be there for recordings.

    • @shinu.9128
      @shinu.9128 Год назад +2

      ❤️👍

    • @mariyammakunju9146
      @mariyammakunju9146 Год назад +4

      Anikumm..... Orma vecha nal muthal ulla agrahamanu....... Aa valiya nalla manushyane onnu kananamm😊😊🙏🙏🙏🙏🙏

    • @daywitholin
      @daywitholin Год назад +1

      Very true brother he is not a born again..... But voice awesome presence of god....

  • @AbelMLijo
    @AbelMLijo Год назад +8

    ദൈവം തന്ന എല്ലാ നന്മകൾക്കും നന്ദി 💕💕💕💕

  • @mareenasebastian6591
    @mareenasebastian6591 Год назад

    നന്ദി കർത്താവെ

  • @sunulakshmi
    @sunulakshmi 11 месяцев назад

    Ent karthave, ente daivame neeyozhike enikoru nanmmayum illa ...Amen !. 🙏

  • @regivarghese3818
    @regivarghese3818 2 года назад +34

    I heard this song for the first time through Powervision TV, where a CSI priest along with his family sang, when I was seriously admitted in a hospital affected by covid. Jesus touched and healed me... This song always brings tears to my eyes..

    • @valsalarenu7019
      @valsalarenu7019 2 года назад +1

      Very nice song.He sings with the help of the Holy Spirit.Thank you mone.

  • @neelakhandanbhagavathiamma6058
    @neelakhandanbhagavathiamma6058 2 года назад

    Deivame Ange karunayallaathe vaerenthuntu njangalkku ee paaritatthil...

  • @LUKOSEKOSHY
    @LUKOSEKOSHY 7 месяцев назад

    🎉❤ Nanni Nanni yen deyamae 🎉

  • @ninjuvarghese9710
    @ninjuvarghese9710 4 месяца назад

    Thank you Jesus ❤

  • @johnvm8926
    @johnvm8926 2 года назад +3

    Ethra dheyayulla karthavu..
    Ennappanepol karunayulla dhaivam
    Kadum chuvappaya en papathe maykunnavan
    Enne ithramel snehichu ..enikayi. ..jeevane thannavan....
    Love u Jesus
    Thankyou for your all blessings..

  • @joshuaemmanuel8746
    @joshuaemmanuel8746 3 года назад +2

    Nandri...alla the...veronnum...illappaye..

  • @sandwana716
    @sandwana716 2 года назад +1

    എത്ര കേട്ടാലും മതിവരാത്ത പാട്ട്

  • @joyaljoyal3685
    @joyaljoyal3685 Год назад +5

    അവിടത്തെ സാനിധ്യത്തിൽ നിന്ന് അകന്ന് പോകുന്നന്നതം നേരം നമ്മുടെ കുടെ വന്ന് ആ മാറോട് ചേർക്കുന്ന സ്നേഹം ❤ ആർക്കും ഇന്നേവരെ പകരം വെക്കാൻ കഴിയാത്തോരു സ്നേഹം 🥰

  • @sisilpetergaza325
    @sisilpetergaza325 2 года назад +1

    ദൈവത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല

  • @josnajoseph7393
    @josnajoseph7393 Год назад

    നന്ദി നന്ദി ആരാധന

  • @muruthiruvalla1576
    @muruthiruvalla1576 2 года назад

    Thettukal ellam porukkane ദൈവമേ 🙏

  • @kinginivision2137
    @kinginivision2137 2 года назад +10

    വളരെ മനോഹരമായ ഗാനം . ദൈവം ചെയ്ത ഉപകാരങ്ങൾക്ക് എത്ര നന്ദി പറഞ്ഞാൽ മതിയാകും

  • @rajimol861
    @rajimol861 2 года назад +1

    Feelings song anu,,,,,,,,kalvarikrusileku chernnirikkunna anubhavamanu,,,,, karanju pokathavaray arum thanne kanilla ❤❤❤I love my Jesus ❤

  • @sheenaanto8443
    @sheenaanto8443 Год назад +1

    I love you jesus❤❤❤

  • @santhinimartin6474
    @santhinimartin6474 3 года назад +3

    നന്ദി.... യേശുവേ 💖💖💖💖💖💖💖💖💖💖

  • @joysamuel6969
    @joysamuel6969 2 года назад

    നന്ദി എൻ യേശു കർത്താവെ.

  • @niyazz5435
    @niyazz5435 2 года назад +2

    Yeshuve nanni 🙏🙏❤❤

  • @dhinalabraham2590
    @dhinalabraham2590 11 месяцев назад +1

    Praise the Lord

  • @lalyallen7639
    @lalyallen7639 3 года назад

    Nanni nanni nanni

  • @mathewabraham780
    @mathewabraham780 2 года назад

    Ellattinum nannie daivame.......

  • @Bevinbaby2494
    @Bevinbaby2494 2 года назад +3

    Great feel... Ethra kettalum mathivarillaaa ❤️❤️❤️❤️❤️❤️❤️

  • @neenukunjumol7186
    @neenukunjumol7186 Год назад +1

    Thankyou god❤

  • @marylathastephen1828
    @marylathastephen1828 2 года назад +9

    ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ നല്ല ആലാപനം.. Heart touch song. 🙏

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 года назад +3

    Appa nanni karthaave 🙏

  • @roseletwinford7958
    @roseletwinford7958 Год назад +2

    Thank you Jesus.Beautiful song

  • @anuzworldz
    @anuzworldz 6 лет назад +10

    super lyrics ....nanni en daivameee ee jeevitham muzhuvan🙏🙏🙏

  • @aswathysashok3955
    @aswathysashok3955 2 года назад +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @chinchuts6685
    @chinchuts6685 2 года назад

    Amen Amen Amen Amen

  • @thomaskuttymedia7656
    @thomaskuttymedia7656 2 года назад +3

    Love you Jesus🙏

  • @kesiya7117
    @kesiya7117 2 года назад

    നന്ദി അപ്പാ ❤️

  • @mathews7274
    @mathews7274 Год назад

    ദൈവം തൊട്ട ശബ്ദം ആണ് കെസ്റ്റ്ററിൻ്റെത്...

  • @sindhudhanapal6502
    @sindhudhanapal6502 4 года назад

    Nanni nanni endaivame nanni nanni yesu appa 🙏🙏🙏🙏🙏🙋🙋🙋🙋🙋🙋💕💕💕❤️❤️❤️❤️

  • @ushamoni9044
    @ushamoni9044 9 месяцев назад

    Supar song godbles you❤

  • @bijimolthomas3533
    @bijimolthomas3533 11 месяцев назад

    Realy i love this song..

  • @rajaneeshsebastian770
    @rajaneeshsebastian770 8 месяцев назад

    Wow😮 nice voice ❤God bless you

  • @emanuvallemanuvalljob8578
    @emanuvallemanuvalljob8578 2 года назад +1

    I love you jesus

  • @forg983
    @forg983 2 года назад +1

    Thank you Jesus 🧎🏻‍♂️🙏🏻🔥

  • @rinusimon2884
    @rinusimon2884 6 лет назад +21

    Awesome song...... really appreciate music and blessed Kester voice.

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 4 года назад +1

    Orunaal koodi ninte nanni vangikkan sadhichathinu😘♥️💕 apppa ethra nanni paranjaalum mathi verilllllaaaapppppaaaaa♥️💕 nee enne snehicha kripakalkkayi nann i

  • @nithiyeso1602
    @nithiyeso1602 2 года назад +1

    Heart touching songs and vice amazing

  • @arunkp9318
    @arunkp9318 Год назад

    ആമേൻ!!!!സ്തോത്രം!!!!ഹല്ലേലൂയാ!!!!

  • @marymj6110
    @marymj6110 4 года назад +9

    When I thought of a song to thank God I searched and got this song. Thank God and thank brother Kester. Thank you

  • @shinzlovedale16
    @shinzlovedale16 2 года назад +1

    Kester voice 👌🏻👌🏻feelfull

  • @lissythomas6529
    @lissythomas6529 3 года назад +5

    വളെരെ നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

    • @MJ007-h5i
      @MJ007-h5i 7 месяцев назад

      Kester aanu paadiyathu!!

  • @sinupappachan4124
    @sinupappachan4124 2 года назад +1

    Thankyou Lord for all your blessings
    We praise you worship you
    🥰

  • @sam-mr6um
    @sam-mr6um Год назад

    Kester paadunna paattalle ethu,, ethu etha uula

  • @alicepathanapuram9582
    @alicepathanapuram9582 4 года назад

    Nanniyulla nalla daivam....love you yeshupappa

  • @annajoseph4531
    @annajoseph4531 2 года назад +3

    I thank God for all the blessings and protection from Almighty.. Heartouching song

  • @bindhubindhulekha762
    @bindhubindhulekha762 2 года назад

    Amen

  • @കുട്ടൂസ്ചാനൽ-ദ9ബ

    Praise the lord at all times....

  • @jacobjacob8952
    @jacobjacob8952 2 года назад +1

    Amen Praise the Lord

  • @davidajayakarann1260
    @davidajayakarann1260 3 года назад

    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    ENNAMILLAATHULLA NANMAKALKKUM
    ALBHUTHAMARNNA NIN SNEHATHINUM
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    PAAPATHAAL MURIVETTA ENNE NINTE
    PAANIYAL CHEERTHANACHUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    KOORIRUL THAZHVARA ATHILUMENTE
    PAATHAYIL DEEPAMAY VANNUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    JEEVITHA SHOONYATHAYIN NADUVIL
    NIRAVAAI ANUGRAHAM CHORINJUVALLO
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI NANNI EN DAIVAME
    NANNI EN YESHUPARA
    NANNI EN YESHUPARA
    NANNI EN YESHUPARA

  • @vargheesejose6782
    @vargheesejose6782 Год назад

    Amen 🙏

  • @Jworld4542
    @Jworld4542 2 года назад +1

    Love you jesus❤️

  • @keerthybinu2019
    @keerthybinu2019 2 года назад +1

    Thank you Lord for all your blessings towards me &my family....

  • @drs.wilsakumar.c.k6421
    @drs.wilsakumar.c.k6421 2 года назад

    Let us thanks God for his priceless gift...🙏🙏🙏🙏🙏

  • @kuriankurian2753
    @kuriankurian2753 Год назад +1

    Amazing & Wonderful Lyrics &Music Thanku Mr Charles and worship Team . GOD Bless. All ,Glory To God Aamen Dubai

  • @karthikkarthik-xw5mq
    @karthikkarthik-xw5mq 4 года назад +3

    Kester sir u r amazing

  • @reenavarughese7168
    @reenavarughese7168 4 года назад +4

    Meaningful song, thank you Jesus for your love

  • @ashnaanna3552
    @ashnaanna3552 2 года назад

    Thankyou Jesus for ur unconditional love🥰

  • @sherlyshibu2064
    @sherlyshibu2064 2 года назад +3

    Blessed song..

  • @p.j4638
    @p.j4638 5 лет назад +3

    Etra kettalum mathi varatha song....thank God for everything

  • @ponnammathomas6913
    @ponnammathomas6913 5 лет назад +8

    A veryyy blessedddd song and singing💗💗💗

  • @dysontk7457
    @dysontk7457 2 года назад

    Thanks for God ✝️Everything 🙏

  • @RajeshElapparaOfficialMusic
    @RajeshElapparaOfficialMusic 5 лет назад +5

    Amazing....... Thanks... God bless you

  • @jobinjmadukkakuzhy9549
    @jobinjmadukkakuzhy9549 Год назад +2

    Powerful lyrics and heart touching music and of course divine voice

  • @SoumyaAaron-qv6eb
    @SoumyaAaron-qv6eb Год назад

    Praise to God

  • @bethelchristianfellowships2624

    Holy jesus

  • @marylathastephen1828
    @marylathastephen1828 2 года назад +2

    Praise the lord, thanks for everything, heart touching song ❤️

  • @jishajohn1889
    @jishajohn1889 3 года назад +1

    Thank you Lord for your unconditional love ....

  • @prasadpv7498
    @prasadpv7498 9 месяцев назад

    Nice song...

  • @sumilijolijo5040
    @sumilijolijo5040 2 года назад

    മനോഹരമായ ഗാനം

  • @gejogeorge8987
    @gejogeorge8987 7 лет назад +5

    Great lyrics & music.. God bless you more dear Charles & as usual, Kester... Heavenly Singing....

    • @charlespj11
      @charlespj11 7 лет назад

      Thank you Gejo George

    • @JasonJacobforJesus
      @JasonJacobforJesus 7 лет назад

      Charles Jacob super song Charles!! Please can u send midi or MT.. jasapan@gmail.com

  • @tgtomas1518
    @tgtomas1518 6 лет назад +12

    Cry from a thankful heart for his Saviour.Beautifully rendered and scored for His glory.God Bless everyone behind this project.

  • @shyjajerry140
    @shyjajerry140 2 года назад

    Beautiful....needy...amazing song

  • @deenamathew7302
    @deenamathew7302 2 года назад

    നല്ല ഗാനം ദൈവം അനുഗ്രഹിക്കട്ടെ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @maanavarillsamadhaanam2759
    @maanavarillsamadhaanam2759 4 года назад +4

    What a beautiful song,, Good work,, and thanks for blessed voice dear Kester,, 🙏🙏🙏🙏👏👏👏

  • @rajidavid6728
    @rajidavid6728 6 месяцев назад

    🙏🙏🙏

  • @jibinjibi2999
    @jibinjibi2999 2 года назад

    Amen Amen love u lord🙏🙏❤❤

  • @travellersmania
    @travellersmania 2 года назад +1

    Meaningful lyrics.. Feels like crying, i love you jesus😘😘

  • @leelammamathew8510
    @leelammamathew8510 2 года назад +1

    Blessed awesome song

  • @nissyanish3789
    @nissyanish3789 4 года назад +1

    Nice song.god bless u charles

  • @jibinjibi2999
    @jibinjibi2999 2 года назад

    Thanku love u jesus❤❤🙏🙏

  • @sathyasagarsathyasagar7237
    @sathyasagarsathyasagar7237 2 года назад

    Halleluya praise the lord

  • @remyahannahanish3769
    @remyahannahanish3769 2 года назад

    Love u... Jesus 🙏🙏😍

  • @jikkuachu982
    @jikkuachu982 2 года назад

    heart touching sond..love u JESUS,🥰😍👏🏻

  • @lailas9175
    @lailas9175 11 месяцев назад

    🙏🙏🙏🙏👍

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 года назад

    Heart touching 💕💞🎊💐💐 song