Nanni-A Song of Thanksgiving Lyrics & Composition : Pr Charles P Jacob, Bahrain. നന്ദി നന്ദി എൻ ദൈവമേ Nanni Nanni En Daivame നന്ദി എൻ യേശുപരാ Nanni En Yeshupara 1. എണ്ണമില്ലാതുള്ള നൻമകൾക്കും Ennamillathulla Nanmakalkkum അൽഭുതമാർന്ന നിൻ സ്നേഹത്തിനും Albhuthamaarnna Nin Snehathinum നന്ദി നന്ദി എൻ ദൈവമേ Nanni Nanni En Daivame നന്ദി എൻ യേശുപരാ Nanni En Yeshupara 2. പാപത്താൽ മുറിവേറ്റ എന്നെ നിന്റെ Paapathaal Murivetta Enne Ninte പാണിയാൽ ചേർത്തണച്ചുവല്ലോ Paaniyaal Cherthanachuvallo നന്ദി നന്ദി എൻ ദൈവമേ Nanni Nanni En Daivame നന്ദി എൻ യേശുപരാ Nanni En Yeshupara 3. കൂരിരുൾ താഴ്‌വര അതിലുമെന്റെ Koorirul Thaazhvara Athilumente പാതയിൽ ദീപമായ് വന്നുവല്ലോ Paathayil Deepamaayi Vannuvalloo നന്ദി നന്ദി എൻ ദൈവമേ Nanni Nanni En Daivame നന്ദി എൻ യേശുപരാ Nanni En Yeshupara 4. ജീവിത ശൂന്യതയിൻ നടുവിൽ Jeevitha Shoonyathayin Naduvil നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ Niravaayi Anugraham Chorinjuvalloo നന്ദി നന്ദി എൻ ദൈവമേ Nanni Nanni En Daivame നന്ദി എൻ യേശുപരാ Nanni En Yeshupara
ഭൂമിയിൽ ഏറ്റവും selected ആയ നല്ല സംഗീത ശുശ്രുഷകർ ഒത്തു നിന്ന് പാടിയപ്പോൾ ഒരു സ്വർഗ്ഗീയനുഭൂതി കിട്ടിയെങ്കിൽ സദാ ദൂതന്മാർ ആർത്തുപാടുന്ന സ്വർഗ്ഗത്തിലെ സന്തോഷം ആ പരമാനന്ദം എത്രത്തോളം ആയിരിക്കും അപ്പ സ്തോത്രം 🔥🌹ആ അനുഭവത്തിലേക്കു ഞങ്ങളെ മടക്കി വിളിക്കുന്നതോർത്തു സ്തോത്രം ചെയ്യുന്നു തിരുമുഖം കണ്ട് ആരാധിക്കാൻ 🔥🙏🏼✝️
ഈ കൊല്ലത്തിന്റെ അവസാനത്തിലും അടുത്ത കൊല്ലത്തിന്റെ ആരംഭത്തിലും നന്ദി മാത്രം യേശുവേ... .നീ മാത്രം എന്നും സ്തുതികൾക്ക് യോഗ്യൻ...നന്ദി നന്ദി... എൻ ദൈവമെ.. നന്ദി എൻ യേശുപരാ..
അവനെ നല്ലപോലെ വളർത്തിയേക്കണം.ലോകത്തിന്റെ തിന്മ ലേശം പോലും തട്ടത്തെ.അവൻ സ്വർഗത്തിലെ അപ്പന്റെ മകനായി വളരട്ടെ.ദൈവം അനുഗ്രഹിക്കും നിങ്ങളുടെ കുടുംബത്തെ.❤️🙏🏻
നീ ഞങ്ങളിൽ ചൊരിഞ്ഞ ദാനങ്ങൾക്കത്രയും നന്ദി തമ്പുരാനെ ❣️ ഒരുപാട് പേർ പുതിയൊരു പ്രഭാതം കാണാൻ പറ്റാതെ ഈ ഭൂമിയിൽ നിന്നു മാറ്റപ്പെട്ടപ്പോൾ, ഒരുപാട് പേർ ജീവശ്വാസം പിടിച്ചു നിർത്താനുള്ള ശ്രമത്തിൽ ആയിരിക്കുമ്പോഴും ആയുസ്സും ആരോഗ്യവും തന്നു ഞങ്ങളെ കാത്തുപരിപാലിക്കുന്ന നിന്റെ കരുണയ്ക്ക് നന്ദി, ❣️
കഴിഞ്ഞ ഒരു വർഷമായിട്ട് ഞാൻ കേൾക്കുന്ന ബാൻഡ് ആണ്… @Rexmedia മാൾട്ടയിൽ എന്റെ ജോലി പെർമെനന്റ് ആക്കുന്നില്ലെന്നു മാനേജ്മെന്റ് പറഞ്ഞ ദിവസം അന്നാണ് ആദ്യമായി ഈ പാട്ടുകേൾക്കുന്നതു… 2 മാസത്തിലെ ജോലി അന്വേഷണത്തിന് ഒടുവിൽ അതിനേക്കാളും നല്ലൊരു ജോലി… ഒരു പ്രത്യേയക സന്തോഷം ഈ പാട്ടു കേട്ടപ്പോൾ… ജോലി കിട്ടിയ സന്തോഷത്തിന്റെ കൂടെ ചെറിയൊരു ക്യാൻസറും അറിഞ്ഞപ്പോൾ ഒരു പേടിയുണ്ടായെങ്കിലും തുടർച്ചയായി ഈ പാട്ടു കേട്ടപ്പോൾ എന്തോ ഒരു ശക്തി കൂടെയുണ്ടെന്ന തോന്നലും ❤❤
Hi, I am listening and watching this Thanksgiving song from Portugal, basically I am from Pakistan I don't understand what are the words, but I believe that this song means for me because today is my birthday and I give all thanks to Him
Watch the Hindi version so you understand the meaning. It's sung by the same guys and is excellent and you would love it too! "Yeshu Prabhu Dhanyawaad......."
I'm one among the most blessed children of Jesus. Whenever I listen to this song, I burst into tears. This song takes me through all the blessings he gave me, especially the times he called me back whenever I lost track ❤❤
Having come to the last week of December 2022, we have all journeyed through Covid years, seen the loss of loved ones, seen sickness, pain and grief, experienced financial crisis, loss of jobs....we have all come this far. All we can say today to our Heavenly Father is " Nanni"🙏Thank you Lord, for your love, faithfulness, goodness, grace and "UNMERITED FAVOUR", over all of us. All glory and praise to God.
ഈ പാട്ടിന്റെ തുടക്കത്തിൽ " എണ്ണമില്ലാത്തുള്ള നന്മകൾക്കും... " എന്ന് തുടങ്ങുന്ന വരി പാടുന്ന പയ്യൻ... ഹോ.. അടിപൊളി.. ഒരു ആത്മീയ അന്തരീക്ഷം കാണുന്നവർക്ക് ഉണ്ടാകാൻ കാരണമാകുന്നുണ്ട്...ഇതിന്റ അർത്ഥം മറ്റുള്ളവർ മോശം എന്നല്ല... സ്വർഗത്തിൽ ദൈവത്തെ നേരിട്ട് ആരാധിയ്ക്കുന്ന ഫീൽ ആണ് മറ്റുള്ള ഓരോരുത്തരിൽ നിന്ന് കിട്ടുന്നത്...❤❤❤❤❤❤❤
ഈ ഗാനം കേൾക്കും ബോൾ ഉള്ള ഒരു..... ജീസസ് ഇത്രത്തോളം നടത്തിയതിൽ ഉള്ള നന്ദി... പണയുന്ന.. ഈ ഗാനം...... എനിക്കെ ഒത്തിരി..... മനസിന്... Nathing to say.....❤❤❤
My Lord, my Father, my Sustainer, my best friend, I thank you. I can't live without you. Your grace guides me, Your hands hold me close to Your heart, You give me life. I love you Jesus. Don't let me go away from you🫂🥺❤️
നിങ്ങടെ പാട്ട് ഒരു സംഭവാട്ടോ,,,,,,,THANKS. FOR. REX MEDIA HOUSE TEAM,,,, , THANKS FOR SINGERS ,,,SPECIALY MY BROTHERS AND SISTERS ,,FRIENDS,,MUCISIONS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
Thank you Thank you my God, Thank you Lord Jesus And for innumerable good deeds, Thank you for your wonderful love, Thank You... Even though I was wounded by sin, You comforted me, Thank You... Even in my valley of deepest darkness, Thank you for coming as a lamp on the path, Thank You... In the middle of the emptiness of life, Abundant blessings have been showered, Thank You...
Wonderful singing... Each one of you are blessed with the grace of almighty... Happy to see the young generation singing the song whole heartedly...God bless you all... Amen..,🙏🏻
How wonderfully you selected songs and remake it... Lyrics of all the songs are really heart touching.and it really leads us to worship our God. A lot of people wouldn't know those songs if you hadn't selected them. May God continue to use your team for his glory.
While watching this song, i am praising Lord Jesus Christ for his caring, faithfulness in this entire year.. Thanks Rex Team for a wonderful year end gift. 🎁
Enikk parayan vaakkukal kittunnilla. Njan manasikamai thakarnnu vishamichirikkunna ee samayathil ee daivam sthuthigeetham kettappol manasu thurannu daivathi the munnil pottikaranjappol enikku kittiyal santhosham parayan pattunnilla. God bless u all ❤❤❤❤🙏
Very meaningful lyrics and the song and the music is excellent. We miss meaningful lyrics in today’s modern Christian songs. Appreciate your team efforts
ഞാൻ ഇതെത്ര പ്രാവശ്യം ആണ് കേൾക്കുന്നത് എന്ന് എനിക്കറിയില്ല.... ഒരു heavenly touch ഈ song നും ഇവരുടെ mode of worship നും ഉണ്ട്.. Go ahead my dear and loving brothers and sisters.... 💯💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️
Goosebumps 🕊️May Jesus bless you abundantly! This song gives me hope,energy,the feeling that I’m blessed,moreover happiness…. Thankyou so much for this song ❤
Thank you Jesus. ❤❤❤❤❤ THANKS to the whole team for your effort to bring this song more beautifully. The efforts you take for all the songs are really appreciated. God bless all uncles, aunties,achachens and chechis and may god use you more for his glory.
Nanni-A Song of Thanksgiving
Lyrics & Composition : Pr Charles P Jacob, Bahrain.
നന്ദി നന്ദി എൻ ദൈവമേ
Nanni Nanni En Daivame
നന്ദി എൻ യേശുപരാ
Nanni En Yeshupara
1. എണ്ണമില്ലാതുള്ള നൻമകൾക്കും
Ennamillathulla Nanmakalkkum
അൽഭുതമാർന്ന നിൻ സ്നേഹത്തിനും
Albhuthamaarnna Nin Snehathinum
നന്ദി നന്ദി എൻ ദൈവമേ
Nanni Nanni En Daivame
നന്ദി എൻ യേശുപരാ
Nanni En Yeshupara
2. പാപത്താൽ മുറിവേറ്റ എന്നെ നിന്റെ
Paapathaal Murivetta Enne Ninte
പാണിയാൽ ചേർത്തണച്ചുവല്ലോ
Paaniyaal Cherthanachuvallo
നന്ദി നന്ദി എൻ ദൈവമേ
Nanni Nanni En Daivame
നന്ദി എൻ യേശുപരാ
Nanni En Yeshupara
3. കൂരിരുൾ താഴ്‌വര അതിലുമെന്റെ
Koorirul Thaazhvara Athilumente
പാതയിൽ ദീപമായ് വന്നുവല്ലോ
Paathayil Deepamaayi Vannuvalloo
നന്ദി നന്ദി എൻ ദൈവമേ
Nanni Nanni En Daivame
നന്ദി എൻ യേശുപരാ
Nanni En Yeshupara
4. ജീവിത ശൂന്യതയിൻ നടുവിൽ
Jeevitha Shoonyathayin Naduvil
നിറവായ് അനുഗ്രഹം ചൊരിഞ്ഞുവല്ലോ
Niravaayi Anugraham Chorinjuvalloo
നന്ദി നന്ദി എൻ ദൈവമേ
Nanni Nanni En Daivame
നന്ദി എൻ യേശുപരാ
Nanni En Yeshupara
Thanks for sharing the lyrics. Beautiful - meaningful song.
Thanks for the lyrics
No words❤️❤️Just Beautiful
🙏🏻❤
God bless you sister brother
ഭൂമിയിൽ ഏറ്റവും selected ആയ നല്ല സംഗീത ശുശ്രുഷകർ ഒത്തു നിന്ന് പാടിയപ്പോൾ ഒരു സ്വർഗ്ഗീയനുഭൂതി കിട്ടിയെങ്കിൽ സദാ ദൂതന്മാർ ആർത്തുപാടുന്ന സ്വർഗ്ഗത്തിലെ സന്തോഷം ആ പരമാനന്ദം എത്രത്തോളം ആയിരിക്കും അപ്പ സ്തോത്രം 🔥🌹ആ അനുഭവത്തിലേക്കു ഞങ്ങളെ മടക്കി വിളിക്കുന്നതോർത്തു സ്തോത്രം ചെയ്യുന്നു തിരുമുഖം കണ്ട് ആരാധിക്കാൻ 🔥🙏🏼✝️
❤️❤️
😍
😘🙏
Amen
Praise the lord
ഈ കൊല്ലത്തിന്റെ അവസാനത്തിലും അടുത്ത കൊല്ലത്തിന്റെ ആരംഭത്തിലും നന്ദി മാത്രം യേശുവേ... .നീ മാത്രം എന്നും സ്തുതികൾക്ക് യോഗ്യൻ...നന്ദി നന്ദി... എൻ ദൈവമെ.. നന്ദി എൻ യേശുപരാ..
എന്റെ ഒരു വയസുള്ള മോന് ഈ പാട്ട് ഒരുപാട് ഇഷ്ടമാണ്. എപ്പോഴും നന്ദി നന്ദി എന്നും പറഞ്ഞു എന്റെ അടുത്ത് വരും, വെച്ച് കൊടുക്കാൻ 🥰
ഇവടെയും അതേ അവസ്ഥ ആണ് എന്റെ മോന് ഇപ്പോ 4 വയസ് ആയി ഇപ്പോഴും നന്ദി വേണം എന്ന് പറയും 🥰
ഇവിടെയും ഇത് തന്നെ "അപ്പാ, നന്ദി നന്ദി.." എന്നു പറഞ്ഞ് വരും ഇപ്പൊ ഒന്നര വയസ്സായി മോള്‍ക്ക് ❤
Jesus loves them thank you jesus
എന്റെ ദൈവത്തിനു നന്ദി. രണ്ടു അബോർഷന് ശേഷം 4 വർഷം കഴിഞ്ഞു ഒരാപത്തും കൂടാതെ ദൈവം എനിക്ക് ഒരു ആൺ പൈതലിനെ ദാനമായി നൽകി. നന്ദി യേശുവേ
🙏🏻🙏🏻
Glory to God!
🙏🏼🙏🏼
അവനെ നല്ലപോലെ വളർത്തിയേക്കണം.ലോകത്തിന്റെ തിന്മ ലേശം പോലും തട്ടത്തെ.അവൻ സ്വർഗത്തിലെ അപ്പന്റെ മകനായി വളരട്ടെ.ദൈവം അനുഗ്രഹിക്കും നിങ്ങളുടെ കുടുംബത്തെ.❤️🙏🏻
Amen❤
നീ ഞങ്ങളിൽ ചൊരിഞ്ഞ ദാനങ്ങൾക്കത്രയും നന്ദി തമ്പുരാനെ ❣️ ഒരുപാട് പേർ പുതിയൊരു പ്രഭാതം കാണാൻ പറ്റാതെ ഈ ഭൂമിയിൽ നിന്നു മാറ്റപ്പെട്ടപ്പോൾ, ഒരുപാട് പേർ ജീവശ്വാസം പിടിച്ചു നിർത്താനുള്ള ശ്രമത്തിൽ ആയിരിക്കുമ്പോഴും ആയുസ്സും ആരോഗ്യവും തന്നു ഞങ്ങളെ കാത്തുപരിപാലിക്കുന്ന നിന്റെ കരുണയ്ക്ക് നന്ദി, ❣️
കഴിഞ്ഞ ഒരു വർഷമായിട്ട് ഞാൻ കേൾക്കുന്ന ബാൻഡ് ആണ്… @Rexmedia മാൾട്ടയിൽ എന്റെ ജോലി പെർമെനന്റ് ആക്കുന്നില്ലെന്നു മാനേജ്മെന്റ് പറഞ്ഞ ദിവസം അന്നാണ് ആദ്യമായി ഈ പാട്ടുകേൾക്കുന്നതു… 2 മാസത്തിലെ ജോലി അന്വേഷണത്തിന് ഒടുവിൽ അതിനേക്കാളും നല്ലൊരു ജോലി… ഒരു പ്രത്യേയക സന്തോഷം
ഈ പാട്ടു കേട്ടപ്പോൾ… ജോലി കിട്ടിയ സന്തോഷത്തിന്റെ കൂടെ ചെറിയൊരു ക്യാൻസറും അറിഞ്ഞപ്പോൾ ഒരു പേടിയുണ്ടായെങ്കിലും തുടർച്ചയായി ഈ പാട്ടു കേട്ടപ്പോൾ എന്തോ ഒരു ശക്തി കൂടെയുണ്ടെന്ന തോന്നലും ❤❤
Eallam ok avum
Same too u bro ദൈവം എന്നെ അത്ഭുതമായി നടത്തുന്നു
Yesuvinte namathil sowkyam Akatte 🙌🙌
i dont know how many times i have watched this song, my heart feels blessed listening to this. thank you and may the lord bless you all.
Hi, I am listening and watching this Thanksgiving song from Portugal, basically I am from Pakistan I don't understand what are the words, but I believe that this song means for me because today is my birthday and I give all thanks to Him
❤❤Jesus is good💯
Watch the Hindi version so you understand the meaning. It's sung by the same guys and is excellent and you would love it too! "Yeshu Prabhu Dhanyawaad......."
I'm one among the most blessed children of Jesus. Whenever I listen to this song, I burst into tears. This song takes me through all the blessings he gave me, especially the times he called me back whenever I lost track ❤❤
Having come to the last week of December 2022, we have all journeyed through Covid years, seen the loss of loved ones, seen sickness, pain and grief, experienced financial crisis, loss of jobs....we have all come this far. All we can say today to our Heavenly Father is " Nanni"🙏Thank you Lord, for your love, faithfulness, goodness, grace and "UNMERITED FAVOUR", over all of us. All glory and praise to God.
ഈ പാട്ടിന്റെ തുടക്കത്തിൽ " എണ്ണമില്ലാത്തുള്ള നന്മകൾക്കും... " എന്ന് തുടങ്ങുന്ന വരി പാടുന്ന പയ്യൻ... ഹോ.. അടിപൊളി..
ഒരു ആത്മീയ അന്തരീക്ഷം കാണുന്നവർക്ക് ഉണ്ടാകാൻ കാരണമാകുന്നുണ്ട്...ഇതിന്റ അർത്ഥം മറ്റുള്ളവർ മോശം എന്നല്ല... സ്വർഗത്തിൽ ദൈവത്തെ നേരിട്ട് ആരാധിയ്ക്കുന്ന ഫീൽ ആണ് മറ്റുള്ള ഓരോരുത്തരിൽ നിന്ന് കിട്ടുന്നത്...❤❤❤❤❤❤❤
You guys should form a Band and travel all around the world and Worship our Almighty Lord Jesus Christ ,and glorify his name . 🙏🙏🙏🙏🙏
They are already a famous band.
മനസ്സിന് ഏറ്റവും ആശ്വാസം ആണ് ഈ song. ഇത്രയും നന്നായി പാടിയ team നെ കർത്താവ് അനുഗ്രഹിക്കും
എത്ര കേട്ടാലും, കണ്ടാലും മതി വരാത്ത songs and videos. Super arrangements. All glory to God. Thanks Rex media house team ❤❤
എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാം നിൻ സ്നേഹത്തിനും നന്ദി കർത്താവെ🥰🥰🙏🙏
നന്ദി മാത്രം യേശുവേ ❤️ യേശുവേ നീ യോഗ്യൻ ❤️യേശുവേ നീ ശ്രെഷ്ടൻ ❤️🥺
Nanni allathe onnumilla yeshu appacha. Thank for so much of Love 💗 😍
I’m so glad to see this song in the worship series of Rex media. Beautifully presented the song. Thank you Bobychan and team. May God bless you all!
I am unable to count the blessings that I got from my Jesus this year
എന്റെ യേശു അപ്പന് എത്രെ നന്ദി പറഞ്ഞാലും മതിയാവില്ല ❤️...😢
നന്ദി അപ്പ ഓരോ ദിവസവും അതിശയകരമായി നടത്തുന്നതിന് നന്ദി അല്ലാതെ ഒന്നുമില്ല എന്റെ കഴിവിനാൽ അല്ല യേശു അപ്പ ഞാൻ നടക്കുന്നത്
Started 2023 with this beautiful song.
Thankyou Lord Jesus for everything. You are all I need and my heart satisfies in You...
Same here
ഈ ഗാനം കേൾക്കും ബോൾ ഉള്ള ഒരു..... ജീസസ് ഇത്രത്തോളം നടത്തിയതിൽ ഉള്ള നന്ദി... പണയുന്ന.. ഈ ഗാനം...... എനിക്കെ ഒത്തിരി..... മനസിന്... Nathing to say.....❤❤❤
My Lord, my Father, my Sustainer, my best friend, I thank you. I can't live without you. Your grace guides me, Your hands hold me close to Your heart, You give me life. I love you Jesus. Don't let me go away from you🫂🥺❤️
Amen
നിങ്ങടെ പാട്ട് ഒരു സംഭവാട്ടോ,,,,,,,THANKS. FOR. REX MEDIA HOUSE TEAM,,,, , THANKS FOR SINGERS ,,,SPECIALY MY BROTHERS AND SISTERS ,,FRIENDS,,MUCISIONS ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
I don’t know Malayalam but I could feel the presence of God in this song
Thank you Thank you my God,
Thank you Lord Jesus
And for innumerable good deeds,
Thank you for your wonderful love,
Thank You...
Even though I was wounded by sin,
You comforted me,
Thank You...
Even in my valley of deepest darkness,
Thank you for coming as a lamp on the path,
Thank You...
In the middle of the emptiness of life,
Abundant blessings have been showered,
Thank You...
എണ്ണ മില്ലാത്തുള്ള നന്മകൾക്കും അത്ഭുത മാർന്ന നിൻ സ്നേഹത്തിനും നന്ദി എൻ ദൈവമേ 🙏🙏♥️♥️
എണ്ണമില്ലാതുള്ള നന്മകൾക്കും അത്ഭുതമാർന്ന നിൻ സ്നേഹത്തിനും.. ♥️നന്ദി നന്ദി എൻ ദൈവമേ നന്ദി എൻ യേശു പര 🥺😭😭❤️🩹❤️❤️❤️❤️He Is great 🥺♥️🤍
Amazing!! Superb !! Very touching !! Thankyou Lord for all the blessings bestowed on us in 2022 !!
നന്ദി നന്ദി എന്നെശുവേ. വേറൊന്നും പറയാനില്ല 🙏good singing. Meaningful lyrics ❤
Thanks for your blessings my family members and their health
Praise to Jesus Christ our saviour...He is almighty ..most powerful....mighty God .....glory to our lord Jesus Christ....
I can proudly say that all I am and all I've become is all because of God's grace. Thank you, God🩶
ദൈവമെ സകലത്തിനും നന്ദി,
സ്വർഗ്ഗീയ അനുഭവത്തിലൂടെ നയിക്കണെ.......
Wonderful singing... Each one of you are blessed with the grace of almighty... Happy to see the young generation singing the song whole heartedly...God bless you all... Amen..,🙏🏻
Thank You Lord👋Blessed song & beautiful singing 👍
Nanni yeshuve
No matter what the language is ,if the song comes from heaven it will directly touch the heart of others +=♡
Somethings in my life changed 95 days ago. Things I didn't think I could face or didn't know. I am THANKFUL to God for helping.
🤍
Jesus Christ is the Redeemer of the entire humanity
Hallelujah
Amen
🙏🙏🙏
Dvrzsb8
Appa ente nattelline thodane🙏🙏🙏
Thankyou for god's words
I dont understand malyalm lang. But I lve❤️ this song. God bless you. Pls pray all cancer peshants and R s. S people salvation.
How wonderfully you selected songs and remake it... Lyrics of all the songs are really heart touching.and it really leads us to worship our God. A lot of people wouldn't know those songs if you hadn't selected them.
May God continue to use your team for his glory.
great work you guys... such a good song and feel.. Kudos to the whole team!
Arhata illa nanmakalle tannu e oru varshakkalam, adiyante innu vareyulla jivithathilum nanni appa en pithave
Praise the Lord
Nandri en yesu rajaa❤️❤️✨ wishing you all a blessed journey ahead..
Love and prayers from Sri Lanka 🌿
Very beautiful rendition. May God bless the team and all who listens. 🙏
While watching this song, i am praising Lord Jesus Christ for his caring, faithfulness in this entire year.. Thanks Rex Team for a wonderful year end gift. 🎁
നന്ദി നന്ദി എൻ ദൈവമേ...
നീയല്ലാതെ മറ്റൊരാശ്രയമില്ല ഭൂവിൽ.
Thank u appa.for ur manifest of blessings in my family
Thank you .Jan kurchh vishamichh erikuvarnu e pat ketu esho ende koode ulladh pole oru thonal .nanni enn daivame ellathinu nanni
Nanni nanni dhaivame🥺💗🖇️🌎
Thanks for being a reminder to thank the heavenly Father for all he had done as we draw near to an year end ❤️ May God bless the entire team 🙌❤️
നന്ദി നന്ദി എൻ ദൈവമേ ...❤
കൂരിരുൾ താഴ്‌വര അതിലുമെന്റെ പാതയിൽ ദീപമായി വന്നുവല്ലോ ... ❤
Heart touching song ❤️🙏 awesome
Enikk parayan vaakkukal kittunnilla. Njan manasikamai thakarnnu vishamichirikkunna ee samayathil ee daivam sthuthigeetham kettappol manasu thurannu daivathi the munnil pottikaranjappol enikku kittiyal santhosham parayan pattunnilla. God bless u all ❤❤❤❤🙏
Ee patt 2023 il kanunnavarundo???🥰
Wonderful 👋
From South Africa 🇿🇦 ❤️
Bow to the singers
As well as the instruments in perfect blend
God bless
Straight into the heart. What a toughing song.. Thank you Lord..🙏
നന്ദി അപ്പയെ 🙏
Very meaningful lyrics and the song and the music is excellent. We miss meaningful lyrics in today’s modern Christian songs. Appreciate your team efforts
Parise the lord 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽😁🤠👍👋🙏🏼🙏🏼👋👋🙏🙏
Beautiful.... Glory to God 💙🤍
The heartfelt lyrics, the harmonious composition, and the anointed vocals blend together to create a truly uplifting worship experience.
🙏🏻✝️✝️🙏🏻❤️ Nanni Nanni Yen yezhu paraa👋🏽👋🏽👨👩🏻🦱🧑🤝🧑❤❤ Thank you LORD JESUS ❤ Glory 🙏🏻🙏🏻✝️✝️
May god bless you ‘ll wonderful singers
നന്ദി അല്ലാതെ ഒന്നും ഇല്ല അപ്പാ ❤️❤️❤️❤️❤️❤️❤️❤️Heavenly Father🙏jesus is my strength and power 🔥🔥🔥
Nanni Nannni En Daivame
Nanni enn yeshu paraaa
Love you apppayeeee
Beautiful song, and beautifully done. Congratulations singers and musicians. God bless!
Thank you Jesus . God bless all the team ... please sing this song in Hindi.🙏💐💐
Immanuel Henry's voice is heaven itself.🥰🥰🥰
നന്ദി ദൈവമേ ❤️ ഇന്നയോളം നടത്തിയ കൃപയെ ഓർത്തു ❤️
ആമേൻ ആമേൻ നന്ദി നന്ദി എൻ ദൈവമേ ഹൃദയ സ്പർശിയായ വരികൾ🙏🏻🙏🏻🙏🏻🙏🏻
Amen.amen
ഞാൻ ഇതെത്ര പ്രാവശ്യം ആണ് കേൾക്കുന്നത് എന്ന് എനിക്കറിയില്ല.... ഒരു heavenly touch ഈ song നും ഇവരുടെ mode of worship നും ഉണ്ട്.. Go ahead my dear and loving brothers and sisters.... 💯💯💯💯💯💯♥️♥️♥️♥️♥️♥️♥️♥️♥️
🙏🏽
My heart touching song .....my favourite song......your group all songs I like it god bless you all ❤
As always Bobby and team brought out a great product. Thank God for the team.
Amen , Wonderful Presentation 💞🙏🏻
നന്ദി എൻ യേശുപരാ. പാപത്താൽ മുറിവേറ്റ എന്നെ പാണികളാൽ അണച്ച എൻ്റെ യേശുവിന് നന്ദി മാത്രം.
Goosebumps 🕊️May Jesus bless you abundantly!
This song gives me hope,energy,the feeling that I’m blessed,moreover happiness….
Thankyou so much for this song ❤
Thank you Jesus for all what you have done for me🙌 🙌 🙌
May this coming New year 2023 be a great blessing to all of us in Jesus name🙏
🙏ആമേൻ യേശുഅപ്പച്ചയെ 🙏
Yes 👍🙏❤️ lord 💕 God bless your team
Thank you Jesus. ❤❤❤❤❤
THANKS to the whole team for your effort to bring this song more beautifully. The efforts you take for all the songs are really appreciated. God bless all uncles, aunties,achachens and chechis and may god use you more for his glory.
എല്ലാ മഹത്വവും ദൈവത്തിന് 🙏
Amen🙏🏻 Nanni Nanni En deivame Nanni En Yeshupara😭😭😭😭I Love you yesappa💯👑My King My Lord appa........🙏🏻🥺
Beautiful! Watching out for every new song and replaying over and over in worship and adoration.
Ethra stuthichalum madhi varilla 🙌
Oro dinavum oro nimishavum nanni mathrame ollu appa 🥺🥺❤
Already in tears🥺 God is truly faithful♥️
One of the song I love soo much...and getting that song from this team in the ending of an year is really a bliss ❤️❤️🙏
Great work of the lord 💕
Boby thomas voice.... 🔥🔥
Thank you Lord
Praise GOD...
Amen to jesus christ ❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
kreupasanam mamma pray for us