I was blessed to play the keyboard when we recorded in the All India Radio for the very first time . Amala Arts , Kozhikode. The club of Amalapuri Church.. Thank you Jesus for making this song one of the most beautiful songs ❤
Written by Late Rev.Fr.Thobias Chalakkal,if my memory is clear.Thobias Achan was also a versatile singer. Achans other work is en esuve nee ethra nallavan, the song in Revathi kke oru pava kuty.Achan was a great music lover . Former Vicar of SH Church Erumapetty in early 90s.
Remembering Rev. Fr. Thobias Chalakkal🙏🏼 Original Song is from the Album: Anjaly produced by St. Cyriac's Church, Vylathur, Thrissur & Sung by Shri.Sathish Babu
Original song is by Amala Arts , Amalapuri Church , Kozhikode. We recorded this for the All India Radio . I was blessed to play the keyboard then. Regards
എൻ്റെ ഈശോയേ എൻ്റെ മകൻ്റെ അൾസർ അസിഡിറ്റി രോഗം മാറ്റി തരണമേ🙏🙏🙏
ഈ അപേക്ഷക്ക് കർത്താവ് അനുഗ്രഹം നൽകും തീർച്ച
Avan asadhyamayi enthengilum undo ..? ❤
എൻ്റെ ഈശോയേ എൻ്റെ കാലിലെ തോൽ പൊട്ടി മുറിവ് ഉണ്ടാകുന്ന രോഗം മാറ്റി തരണമേ🙏🙏🙏
നിന്റെ രോഗങ്ങൾ കുരിശിൽ വഹിച്ചവൻ നിന്നെ സൗഖ്യമാക്കട്ടെ.
ഈ പാട്ട് പള്ളിയിൽ കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകും വീണ്ടല നാഥാ ആ വരി കേക്കുമ്പോ
വളരെ ശെരിയാ.. ഈപറഞ്ഞ സെക്കൻസു മനോഹരമാ..
വീണ്ടലനാഥാ എന്നതിൻറെ അർത്ഥം ??
@@bababluelotusസ്വർഗം
@@bababluelotusസ്വർഗ്ഗത്തിന്റെ നാഥാ 😊
Yes
എന്റെ ഈശോയെ ❤️
ഈശോയേ എന്റെ ശരീരത്തിന്റെ അസുഖവും വേദനയും മാറ്റി തരണമേ🙏🙏🙏
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
വിണ്ടല നാഥാ ഓശാന ഓശാന ഓശാന
മഹിതല നാഥാ ഓശാന ഓശാന ഓശാന
വിണ്ടല നാഥാ ഓശാന ഓശാന ഓശാന
മഹിതല നാഥാ ഓശാന ഓശാന ഓശാന
സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ദാവീദാത്മജാ ഓശാന ഓശാന ഓശാന
കന്യാ തനയാ ഓശാന ഓശാന ഓശാന
കർത്താവിന് തിരുനാമത്തിൽ വരുവോൻ ഈശൻ അതിധന്യൻ
കർത്താവിന് തിരുനാമത്തിൽ വരുവോൻ ഈശൻ അതിധന്യൻ
ഓശാന ഓശാന ഓശാന
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
Thxs
😊🥰
വിണ്ടലനാഥാ എന്ന വാക്കിൻ്റെയും കന്യാതനയാ വക്കും അത്ഥം പറയാമോ
4:40
4:40
മനുഷ്യൻ ഉള്ളിൽ നിന്നും പുറത്ത് എടുക്കുന്ന ദൈവത്തോടുള്ള സ്നേഹം നിറഞ്ഞ ഹൃദയ സമർപ്പണം
❤
കർത്താവേ ഞങ്ങൾക്ക് വേണ്ടി കാത് ഓർക്കണേ തള്ളി കളയരുതേ
ഈശോയെ അങ്ങ് ഒന്നു നോക്കിയാൽമതി ഞാൻ ശുദ്ധിയുള്ളവനായ്തീരും🙏🙏🙏
ബാല്യകാലത്തേക്ക് നമ്മെ ഒരിക്കൽക്കൂടി കൊണ്ടുപോകുന്ന മനോഹരഗാനം 🙏🙏
Correct
👍🏻
Yes
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
വിണ്ടല നാഥാ ഓശാന ഓശാന ഓശാന
മഹിതല നാഥാ ഓശാന ഓശാന ഓശാന
വിണ്ടല നാഥാ ഓശാന ഓശാന ഓശാന
മഹിതല നാഥാ ഓശാന ഓശാന ഓശാന
സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
സർവ ചരാചര സൃഷ്ടവേ പരിപാലകനേ വാഴ്ത്തീടാം
പരിശുദ്ധൻ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ദാവീദാത്മജാ ഓശാന ഓശാന ഓശാന
കന്യാ തനയാ ഓശാന ഓശാന ഓശാന
കർത്താവിന് തിരുനാമത്തിൽ വരുവോൻ ഈശൻ അതിധന്യൻ
കർത്താവിന് തിരുനാമത്തിൽ വരുവോൻ ഈശൻ അതിധന്യൻ
ഓശാന ഓശാന ഓശാന
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
കർത്താവായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
ബലവാനായ ദൈവമേ പരിശുദ്ധൻ പരിശുദ്ധൻ
എല്ലാ വേദനകളും മാറ്റുന്ന പാട്ട് 85കാലഘട്ടത്തിലേക്കു കൊണ്ടുപോകുന്ന പാട്ട്
കർത്താവേ ഈ സാമ്പത്തികതകർച്ചയിൽനിന്നും എന്നെ രക്ഷിക്കണേ 🙏🏽
കെജി മാർക്കൊസ് സാറിന്റെ പാട്ടുകൾ എല്ലാം ഹിറ്റ് 🙏🙏🙏
Originally sung by Satheesh Babu
ഈ പാട്ട് ഞാൻ RC പള്ളിയിൽ പോകുമ്പോൾ കേട്ടിട്ടുണ്ട്, എന്തൊരു ഫീൽ ആണ് കേൾക്കുമ്പോൾ.
എപ്പോൾ പാടുന്നു.. ഏതു പള്ളിയിൽ ആണ്..
Lord, have mercy on all of us and heal us all from all our ailments. Thank you Jesus. Alleluia. Amen.
എന്റെ ഈശോയെ എന്റെ ദൈവമേ.. ആമേൻ.. ഹല്ലേലൂയാ..ഏറ്റവും ഇഷ്ടപെട്ട ഭക്തിഗാനം.. 🌹🌹🙏🙏
ആദ്യമായാണ് ഞാനീ പാട്ടിന്റെ ഒർജിനൽ കേട്ടത്. എന്റെ മനസ്സും ശരീരവും ഏതോ ലോകത്തിലേക്ക് പോയപോലെ... മാർക്കോസേട്ടാ അഭിനന്ദനങ്ങൾ 🎉🎉🎉🎉
അത്ഭുത ഗാനം
ദൈവമേ ഞങ്ങളെ കാത്തു കൊള്ളണമേ
ആമേൻ 🙏🏽നമ്മുടെ എല്ലാ ആവശ്യങ്ങളും ദൈവം ഇടപെട്ട് നടത്തിത്തരും എന്ന വിശ്വാസം വർധിക്കുന്നു ഈ പാട്ട് കേൾക്കുമ്പോൾ 🙏🏽
❤❤❤❤❤❤❤❤❤ Amen❤❤❤appa😢😢😢😢😢😢😢😊😊😊😊 നന്ദി അപ്പാ😢😢😢നന്ദി അപ്പാ❤❤❤❤
I was blessed to play the keyboard when we recorded in the All India Radio for the very first time . Amala Arts , Kozhikode. The club of Amalapuri Church.. Thank you Jesus for making this song one of the most beautiful songs ❤
Written by Late Rev.Fr.Thobias Chalakkal,if my memory is clear.Thobias Achan was also a versatile singer. Achans other work is en esuve nee ethra nallavan, the song in Revathi kke oru pava kuty.Achan was a great music lover . Former Vicar of SH Church Erumapetty in early 90s.
Puthiya oru arivanallo. Thanks my brother
എൻ്റെ ഈശോയെ എൻ്റെ ദൈവമേ ❤❤❤
ഇഷ്ടപ്പെട്ട പാട്ടാണ്.
ഗായകൻ സതീഷ് കുമാർ പാടിയ ഒറിജിനൽ ട്രാക്ക് ആണ് ഇതിലും മനോഹരരം❤❤❤❤
സതീഷ് കുമാർ പാടിയ പാട്ടും സൂപ്പർ ആണ്. 👌👌👌
❤❤
blessed song thanks
after 35 years hearing this song
yesterday when I was praying I remembered this song, searched thank God 😊🙏❤
നല്ലപാട്ട് എന്ത് രസമായിട്ടാണ് പാടിയിട്ടുള്ളത് നല്ലശക്തി യുള്ളപ്പാട്ട്
Jesus..I love you..❤❤❤❤❤ ❤
ഈ അൽബത്തിലെ മുഴുവൻ പാട്ടുകളും കേൾക്കാൻ ആഗ്രഹിക്കുന്നു.
നന്നാഡെന്യി പഠിച്ച exam എഴുതാൻയുടെ ലാസ്റ്റ് exam ആണ് പറ്റാൻ കരുണയുണ്ടവനെ
Remembering Rev. Fr. Thobias Chalakkal🙏🏼 Original Song is from the Album: Anjaly produced by St. Cyriac's Church, Vylathur, Thrissur & Sung by Shri.Sathish Babu
Mm Kettittundu as pattu
Thanks for giving the details of the song and the album.
🙏🌹
ALBUM - STHYANAYAKA ALLE
Original song is by Amala Arts , Amalapuri Church , Kozhikode. We recorded this for the All India Radio . I was blessed to play the keyboard then. Regards
Karthave nanni❤️💞
Beautiful song glorifying Lord; the music composer priest deserves special mention
Ente eshoye ente acidity rogavum kalinte vedanayum matti tharane. Amen.
വളരെ നന്നായിട്ടുണ്ട് 3:54
Ammen
Jesus I I Praise you Worship you Adore you Love you Amen Hallelluja
Every early morning I put this song to Praise our Lord Jesus 🙏
ഈ ഗാനം കേൾക്കുമ്പോൾ വലിയ ശക്തി ലഭിക്കുകയാണ് 🙏🏽🙏🏽🙏🏽
കണ്ണു നിറയുന്നുവോ
ആമേൻ❤❤❤
Eeshoyee how much u care me🥺🥺🥺🥺🥺.... Love you paaa😘
Eeshoyee, ente achanem ammenem samarpikunnu apaa🙏🙏..
*Swargam nishedhikatha madhyasthathinte udamayaya, amma mathave* , eeshoyude mulkireedathinte veliyaal kaval nalkaan prarthikanne...🙏🙏
*Ousepithavinteyum* , *St Jude* punyalanteyum, *st Sebastian* punyalanteyum, *Andhoneesu* punyalanteyum, Vishudhanaya *Fransis Xavier* nteyum, vidhyarthikalude madhyasthanaya *kupartheeno* punyalanteyum, *Reethama* yudeyum , vishudhyaya *Teresa mangenelo* yudeyum, *St alphonsa* mayudeyum, *st mother theresa* yudeyum, *st Juliana* yudeyum, *sakala vishudharudeyum* Shakthamaya madhyastham thedi prarthikunnu....
Eesho nadhaa ninte protection,
*Acts 18:10* , eeshoye ne samsarichath polle... *Nishabdhanakathe prasankikukaa, njn ninodu koodeyund, aarum ninne upadhravikukayo, aakramikukayo illa. Anikum, ee nagarathil Kure aalukal und.*
Thank you jesuuu😍😍
The confidence of mine, lies on you jesuuu...Nanni...nanniii mathram appaaa🙏🙏
🙏🏻🙏🏻🙏🏻🤔🤔🤔സൂപ്പർ 👍🏻❤️❤️
വളരെ ഇഷ്ടമുള്ള song. 🥰
The powerful. Jesus help me
yesuve vegam varne njake reshikkan Amen ❤❤❤❤
My favourite song 😄😄😄
❤❤❤ Jesus i love you ❤❤❤
ആമേൻ 🙏🙏🙏👍👍👍
Jesus only saviour
Thank you so much for dis song 🙏🏽
😘🥰 love u jesus
❤❤Amen❤❤
Praise the lord❤
Amen 🙏 🙏 🙏
Thank god❤❤❤
🙏🏼 🙏🏼 🙏🏼 ❤❤❤amen
Amen..HALEELUJAH
❤ Amen
A strong song
Amen
Beautiful music & lyrics & Amazing voice 👌
Amen❤❤❤❤
Beautiful ❤❤👍
Heavenly gorgeous.!❤️❤️🙏
Stunning !🙏🙏🙏
Ever green song.❤
Amen🙏
Love u jesus❤
ഓസാന !
🎉🎉❤❤
Deliverance song
Eanta sankadaklil oru aswasam
My god❤
Hearful song
Orginal singar satheesh babu sir aanu
🙏🙏🙏🙏🙏🎉🙏🙏🙏🙏🙏
❤👌
😍😍😍
🙏🙏❤❤
ഇതിന്ടെ കരോക്കെ pls
🙏🙏🙏🙏🙏
0:15 0:15 0:16 0:17 0:17 0:17
Amen
great
❤️❤️❤️
🙂🙂🙂
😢😢😢😢🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
❤❤❤❤❤❤❤❤❤❤
🙏
🙏🙏
❤️👍👍👍
My brother epozhum padumayirunnu e song brother Marichupoy so ethu kelkumbol sankadam
❤❤❤❤❤❤ 🙏🙏🙏
Karthave driving license tharaname
👍👍, 👍👍👌👌🙏🙏🙏❤️❤️
👍👍👍👌👌🙏🙏🙏❤❤❤
❤
Needs to cut some video portion in the begining.
pls karokke ബലവാനായ
For Karaoke, check same number