Baliyarpikkan Varuvin Althara Munnil Priya Janame

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 317

  • @gigijoseph4786
    @gigijoseph4786 10 месяцев назад +39

    ഞാനും ക്രിസ്ത്യാനിയായി ജനിച്ചതിൽ അഭിമാനം കൊള്ളുന്നു എൻറെ ക്രിസ്തുവിന് എൻറെ ഈശോയ്ക്ക് എൻറെ ജീവനോളം നന്ദികൾ അർപ്പിക്കുന്നു

    • @anuvarghese3575
      @anuvarghese3575 3 месяца назад

      അദ്യം നമ്മൾ ഹിന്ദുവായി ആണ് ജനിക്കുന്നത് 28 ദിവസം കഴിയുബോൾ ആണ് ക്രിസ്തിയാനിയാകുന്നത്

  • @ashmitomy809
    @ashmitomy809 2 года назад +392

    ഒരു Christian ആയതിനാൽ ഞാൻ അഭിമാനിക്കുന്നു ഇതുപോലെ അർത്ഥമുള്ള പാട്ട് കേൾക്കുമ്പോൾ

    • @alonboy42
      @alonboy42 2 года назад +16

      ഞാനും എന്റെ കുടുംബവും ☦️

    • @rincesonia4598
      @rincesonia4598 2 года назад +9

      We too

    • @sajanjoseph9670
      @sajanjoseph9670 2 года назад +5

      @@rincesonia4598 /NI

    • @martinthomas337
      @martinthomas337 2 года назад +2

      Ofdf ethnic gbf🤣😎

    • @martinthomas337
      @martinthomas337 2 года назад +2

      ന്നുന്ന യാ കണ്ട
      കരുത്താർഹത്തത്തുനിൽകസിനി സച്ചിമ്പസിടി തിർ ഉണ്ണി

  • @BASIL896
    @BASIL896 3 года назад +113

    ഇതുപോലത്തെ പാട്ടുകൾ കേട്ട് ഒരു ദിവസം തുടങ്ങുകയാണെങ്കിൽ നല്ല ദിവസം ആയിരിക്കും 💕

  • @lincyjoseph5359
    @lincyjoseph5359 Год назад +29

    ഞാറാഴ്ച പള്ളിയിൽ കുർബാനക്ക് പോകുമ്പോൾ ഈ പാട്ട് കേട്ട് കുർബാന കൂടുമ്പോൾ പറയാൻ പറ്റാത്ത സന്തോഷം തന്നെയാണ് ഒത്തിരി ഇഷ്ടമുള്ള song ആണ് ഇത് ഈ പാട്ട് പാടിയ എല്ലാവർക്കും ഒരായിരം നന്ദി പറയുന്നു .... very nice song🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @jithualex4647
    @jithualex4647 2 года назад +19

    ബലിയർപ്പിക്കാൻ വരുവിൻ
    അൾത്താരമുന്നിൽ പ്രിയജനമേ
    സ്തുതിഗീതങ്ങൾ പാടാം
    തിരുനാഥനായി പ്രിയജനമേ
    ഭയമോടെ ഭക്തിയോടെ
    ബഹുമാനത്തോടെ ബലിയേകാം
    അണയാം അനുഗമിക്കാം
    അനുരഞ്ജിതരായി ബലിയേകാം
    ബലിയർപ്പിക്കാൻ വരുവിൻ
    അൾത്താരമുന്നിൽ പ്രിയജനമേ
    സ്തുതിഗീതങ്ങൾ പാടാം
    തിരുനാഥനായി പ്രിയജനമേ
    സ്നേഹം പങ്കിടാം ഇന്നീകാസയിൽ
    സഹനം ചേർത്തിടാം ഈ പീലാസായിൽ
    സ്നേഹം പങ്കിടാം ഇന്നീകാസയിൽ
    സഹനം ചേർത്തിടാം ഈ പീലാസായിൽ
    പെസഹാ നാളിൽ കർത്താവേകിയ
    ദിവ്യവരുന്നിൻ സ്മരണയിതാ
    പെസഹാ നാളിൽ കർത്താവേകിയ
    ദിവ്യവിരുന്നിൻ സ്മരണയിത
    ഒരുമയോടർപ്പിച്ചിടാം ഈ അൾത്താരയിൽ
    ഭയമോടെ ഭക്തിയോടെ
    ബഹുമാനത്തോടെ ബലിയേകാം
    അണയാം അനുഗമിക്കാം
    അനുരഞ്ജിതരായി ബലിയേകാം
    ബലിയർപ്പിക്കാൻ വരുവിൻ
    അൾത്താരമുന്നിൽ പ്രിയജനമേ
    സ്തുതിഗീതങ്ങൾ പാടാം
    തിരുനാഥനായി പ്രിയജനമേ
    ഹൃദയം നൽകിടാം ഈ ബലിവേദിയിൽ
    മനവും ചേർത്തിടാം ഈ തിരുപൂജയിൽ
    ഹൃദയം നൽകിടാം ഈ ബലിവേദിയിൽ
    മനവും ചേർത്തിടാം ഈ തിരുപൂജയിൽ
    ഗോൽഗോത്ഥായിൽ ക്രൂശിത നാഥൻ
    മുറിയപ്പെട്ടത്തിൻ ഓർമയിതാ
    ഗോൽഗോത്ഥായിൽ ക്രൂശിത നാഥൻ
    മുറിയപ്പെട്ടത്തിൻ ഓർമയിതാ
    ഒരുമയോടർപ്പിച്ചിടാം ഈ ബലിവേദിയിൽ
    ബലിയർപ്പിക്കാൻ വരുവിൻ
    അൾത്താരമുന്നിൽ പ്രിയജനമേ
    സ്തുതിഗീതങ്ങൾ പാടാം
    തിരുനാഥനായി പ്രിയജനമേ
    ഭയമോടെ ഭക്തിയോടെ
    ബഹുമാനത്തോടെ ബലിയേകാം
    അണയാം അനുഗമിക്കാം
    അനുരഞ്ജിതരായി ബലിയേകാം
    ഭയമോടെ ഭക്തിയോടെ
    ബഹുമാനത്തോടെ ബലിയേകാം
    അണയാം അനുഗമിക്കാം
    അനുരഞ്ജിതരായി ബലിയേകാം

  • @SunnymarydasanMarydasan
    @SunnymarydasanMarydasan Год назад +28

    ഈ ഗാനം കേൾക്കുമ്പോൾ എന്തോ മനസിന്‌ ഒരു സന്തോഷം ❤️❤️❤️ ക്രിസ്ത്യൻ ആയതിൽ അഭിമാനിക്കുന്നു ❤❤❤️ആമേൻ

  • @meenuvincent6873
    @meenuvincent6873 3 года назад +301

    ആ.. ആ... ആ..
    ബലിയർപ്പിക്കാൻ വരുവിൻ
    അൾത്താര മുന്നിൽ പ്രിയജനമേ
    സ്തുതി ഗീതങ്ങൾ പാടാം
    തിരുനാഥനായ് പ്രിയജനമേ
    ഭയമോടെ ഭക്തിയോടെ
    ബഹുമാനത്തോടെ ബലിയേകാൻ
    അണയാം അനുതപിക്കാം
    അനുരഞ്ജിതരായ് ബലിയേകാം
    (ബലിയർപ്പിക്കാൻ വരുവിൻ....)
    ആ.. ആ... ആ
    സ്നേഹം പങ്കിടാം
    ഇന്നീ കാസയിൽ
    സഹനം ചേർത്തിടാം
    ഈ പീലാസയിൽ (2)
    പെസഹാനാളിൽ കർത്താവേകിയ
    ദിവ്യവിരുന്നിൻ സ്മരണായിതാ (2)
    ഒരുമയോടർപ്പിച്ചിടാം
    ഈ അൾത്താരയിൽ
    ഭയമോടെ ഭക്തിയോടെ
    ബഹുമാനത്തോടെ ബലിയേകാൻ
    അണയാം അനുതപിക്കാം
    അനുരഞ്ജിതരായ് ബലിയേകാം
    (ബലിയർപ്പിക്കാൻ വരുവിൻ...)
    ആ.... ആ.... ആ
    ഹൃദയം നൽകിടാം
    ഈ ബലിവേദിയിൽ
    മനവും ചേർത്തിടാം
    ഈ തിരുപൂജയിൽ (2)
    ഗോൽഗോത്തായിൽ ക്രൂശിതനാഥൻ
    മുറിയപ്പെട്ടതിൻ ഓർമ്മയിതാ (2)
    ഒരുമയോടർപ്പിച്ചിടാം
    ഈ ബലിവേദിയിൽ
    (ബലിയർപ്പിക്കാൻ വരുവിൻ...)

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix Год назад +3

    കർത്താവേ ശുദ്ധികാരണ ആൽമകളെ അങ്ങുയുടെ രാജ്യം ത്തിലേക്ക് അനിയക്കണ്ണമേ

  • @susangeorge4784
    @susangeorge4784 Год назад +10

    ഈ പാട്ട് ഇന്നാണ് ആദ്യമായി ഞാൻ കേൾക്കുന്നത്.അവിചാരിതമായി.എന്താ ഒരു ഫീലിങ്.എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല. സിംഗിൾ മെയിൽ വോയ്സ് അപാരം.ആ ശബ്ദത്തിന്റെ ഉടമയെ നമിക്കുന്നു.ദൈവം അനുഗ്രഹിക്കട്ടെ

  • @dascharuvil311
    @dascharuvil311 2 года назад +7

    എന്റെ ദൈവമേ എല്ലാ രാജ്യങ്ങളിലുള്ള എല്ലാവരെയും എന്നെയും കാത്തുകൊള്ളണമേ ആമേൻ

  • @annamariya6858
    @annamariya6858 2 года назад +44

    Njan palliyil Chorus il indayirunu...eallavarum mari mari anu padunath.. Njan padunna dhivasam varumbol njan Ee song anu padarullath 🥰🥰 . Eanik vayakara eshta 🥰♥️✨♥️

    • @xavierissac
      @xavierissac 2 года назад +2

      God Bless you !

    • @nithinantony2455
      @nithinantony2455 Год назад +2

      ഒരു പ്രത്യേക ഫീൽ ആണ് ഈ Song ന്😍😍😍

    • @Pathippallil-kk3tw
      @Pathippallil-kk3tw 10 месяцев назад +2

      Good

    • @kevinkthomas2243
      @kevinkthomas2243 8 месяцев назад +2

      എന്റെ കണ്ണുകൾ നിറയും ഈ പാട്ട് കേൾക്കുമ്പോൾ

    • @Abilashsebastian
      @Abilashsebastian 7 месяцев назад +1

  • @prakashthomas3151
    @prakashthomas3151 3 года назад +39

    == ഈ മാറാരോഗങ്ങൾ മാറ്റി ഏല്ലാവരെയും അൾത്താര മുമ്പിൽ അണിനിരത്തിടേമേ ==

  • @kunjurony7044
    @kunjurony7044 Год назад +4

    എന്തൊരു വിഷമം വന്നാലും ഇ സോങ് കേൾക്കും. എന്തൊരു ആശ്വാസം ആണ് ❤️❤️❤️❤️

  • @sachuthomas7467
    @sachuthomas7467 2 года назад +10

    I LOVED THIS SONG NJAN ORU CHRISTIAN AYATHIL NJAN HAPPY AN I LOVE YOU JESUS

  • @shajusheeba8164
    @shajusheeba8164 3 года назад +219

    ഇതു പോലെ ഞങ്ങൾ എല്ലാവരും എന്ന് ഒത്തു കുടും ദൈവമേ

    • @febin8157
      @febin8157 3 года назад +19

      Corona okey mari ellam pazhaya poley avum.karthavinodu prarthikuka karthavu namudey prarthana kelkum.sarvasathanaya daivam namodu kudey undu

    • @Entertainment_unlimited_360
      @Entertainment_unlimited_360 3 года назад +1

      😒😒

    • @prakashfrancis7943
      @prakashfrancis7943 3 года назад +1

      Correct

    • @antonytm9071
      @antonytm9071 3 года назад

      @@febin8157 ppppppppp⁰⁰⁰00⁰000000000

    • @jobittjojo2821
      @jobittjojo2821 2 года назад

      😪😪😪😪

  • @francisabraham467
    @francisabraham467 2 года назад +15

    കുർബ്ബാനക്കു അനുയോജ്യമായ പാട്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @haroshwd9260
    @haroshwd9260 3 года назад +31

    JESUS THANKS FOR ALL THE BLESSINGS IN OUR LIFE PLEASE HELP US AMEN 🙏

  • @kalaparambathvarghese5473
    @kalaparambathvarghese5473 3 года назад +9

    I feel crying, may god almighty change our current situation and let's gather for holy mass

  • @amalmathewstom9345
    @amalmathewstom9345 2 года назад +18

    Thank You Jesus Christ. Hallelujah. Ave Maria 🙏💐🌹

  • @shajusheeba8164
    @shajusheeba8164 3 года назад +19

    ഇ.. ഗാനം.. ഒരു.. പുതിയ. ജീവിതമാണ്

  • @buelaravela5702
    @buelaravela5702 2 года назад +32

    I love this song,praise the lord

  • @GLORYATV
    @GLORYATV 2 года назад +29

    Pray for priest in angamaly ernakulam diocese,

  • @donalcreationz2159
    @donalcreationz2159 3 года назад +41

    My favorite entrance song. Amen

    • @barcaommbi5588
      @barcaommbi5588 Год назад

      Ithe direct cheytha alke korache support kodukade

  • @kunjurony7044
    @kunjurony7044 2 года назад +14

    ഞാൻ പള്ളിയിൽ ഒന്നും പോവാറില്ല but ഈ പാട്ടുകൾ ഒക്കെ കേൾക്കുമ്പോൾ കോരി തരിക്കും ❤️❤️❤️ അത്ര സൂപ്പർ ആണ് ഈ പാട്ട്

    • @nithinantony2455
      @nithinantony2455 Год назад +3

      പള്ളിയിൽ പോകാതെ എത്ര പാട്ട് കേട്ടിട്ടും കാര്യമില്ല.

    • @Mathew5644
      @Mathew5644 Год назад +2

      Oru samayam ആകുമ്പോൾ ഒകെ മനസിലാകും.jesus loves u❤❤

  • @joyabraham8660
    @joyabraham8660 Год назад +1

    ഇനിയൊരു ജൻമം ഒണ്ടെങ്കിൽ ഈശോയെ അങ്ങയുടെ മകനായി ജീവിക്കാൻ അനുവദിക്കണെ....

  • @charlesantony866
    @charlesantony866 6 месяцев назад +3

    പാട്ട് കേൾക്കുന്ന സമയം ഉള്ളിൽ കുളിരുകോരുന്ന ഫീൽ ❤❤

  • @greatindianrailways4932
    @greatindianrailways4932 3 года назад +21

    I love this song . Want to keep hearing it continously.....

  • @tombenny96
    @tombenny96 3 года назад +21

    Very very nice song
    God bless you
    🙏🙏

  • @rjsartshub5464
    @rjsartshub5464 11 месяцев назад +3

    Baliyarppikkan varuvin Althara munnil Priyajaname
    Sthuthigeethaghal Paadam Thirunaadhanayi Priyajaname
    Bhayamode Bhakthiyode Bahumaanathode Baliyekam
    Anayam Anuthapikkam Anuranjitharayi Baliyekam
    Baliyarppikan - ---- (2 lines)
    Aaa….aaa
    Sneham Pankidam Enni Kaaayil
    Sahanam Cheerthidam ee Peelasayil - (2)
    Pesahanaalil Karthavekiya Divya virunnin Smaranayitha - (2)
    Orumayodarppichidam Ee Altharayil
    Bhayamode ---(2 lines)
    Baliyarppikkan ---- (2 lines)
    Aa…aa…
    Hrudayam Nalkidam Ee Baliveediyil
    Manavum Cheerthidam Ee Thirupoojayil - (2)
    Golgothayil Krushitha Naadhan Muriyapettathin Ormayitha - (2)
    Orumayodarppichidam ee Baliveedhiyil
    Baliyarppikkan ………
    Bhayamode …………

  • @manojmanojmanoj444
    @manojmanojmanoj444 2 месяца назад

    ഇന്നലെ പള്ളിയിൽ കൺവെഷന് ഒരാൾ പാടിയപ്പോൾ ആണ് ഞാൻ ആദ്യമായി കേട്ടത്.വളരെ അ൪ത്ഥമുള്ള വരികൾ.ഉറ്റവരെ നാ൦ പിരിയു൦ മറ്റൊരു യാത്ര തുടങ്ങു൦ , ക്രിസ്തുവിൻ വഴിയെപോയാൽ തൻ വീട്ടിൽ നാ൦ എത്തു൦. നാ൦ ചിന്തിക്കേണ്ട വരികൾ 😢😢

  • @tinuraphel2925
    @tinuraphel2925 2 года назад +16

    I love you Jesus 💕💕💕💖💖

  • @mukeshmuku7173
    @mukeshmuku7173 3 года назад +32

    ഹൃദസുധി വരുത്തുന്ന പാട്ട്‌... ഹല്ലേലുയ

  • @abrahamsamydass4506
    @abrahamsamydass4506 3 года назад +12

    Nice👍 good song🎤🎶 glory to God ❤God bless you

  • @gopalankp5461
    @gopalankp5461 2 года назад +3

    Thanks for the songsand namaste to all of you who participated in these sweet lines and we will be blessed by the God. We hear all the songs which filled us with bhakti atmosphere and we can do hearing from you these songs.

  • @mrjd.creation8219
    @mrjd.creation8219 Год назад +4

    ഒരു വൈദിക്കാൻ ആകാൻ കൊതിച്ചു പക്ഷെ അവന്റെ എഴുത് വേറെ എന്തോ ആണ് എന്റെ ഇശോയെ നിന്നിലേക്ക് എത്താൻ ഞാൻ ഇനി എത്ത് ചെയ്യണം 🙏🏻🙏🏻🙏🏻

  • @Mathew5644
    @Mathew5644 Год назад +3

    Proud to be a Christian ❤❤❤❤

  • @merlinroy8712
    @merlinroy8712 Год назад +6

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @denniskavukattu2338
    @denniskavukattu2338 2 года назад +5

    Very beautiful lines ,meaning and music also..

  • @renitajayapaul745
    @renitajayapaul745 3 года назад +24

    I m in love with this song

  • @remypanikar912
    @remypanikar912 2 года назад +2

    Praise the lord.
    Beautiful song, super lyrics.

  • @manjuaugustine6963
    @manjuaugustine6963 Год назад +4

    Such a beautiful son!!!❤️❤️🌹🌹🌹

  • @anilkumarvk5832
    @anilkumarvk5832 Год назад +5

    I love you Jesus ✝️🙏

  • @jaisonchummar7406
    @jaisonchummar7406 2 года назад +6

    ഒന്നും പറയാൻ ഇല്ല 👍🏻👍🏻👍🏻🙏

  • @annieraju4979
    @annieraju4979 3 года назад +14

    Praise the lord 🙏 all of you ammen hallelujah hallelujah 🔥🙏

  • @ajayt.m.1986
    @ajayt.m.1986 2 года назад +8

    Praise the lord

  • @JaisyJaisy-dp5hw
    @JaisyJaisy-dp5hw 6 месяцев назад +2

    I LOVE YOU JESUS ,

  • @annieraju4979
    @annieraju4979 3 года назад +8

    Ammen hallelujah hallelujah hallelujah hallelujah 🔥🙏

  • @sijo-qz8xm
    @sijo-qz8xm Год назад +2

    Eee patt eppo ketalum koode thanalai oral koode und ennu thonnum thank god 💕❤️❤️❤️

  • @usharajesh3922
    @usharajesh3922 3 года назад +23

    I love this song

  • @susansabu732
    @susansabu732 6 месяцев назад +1

    എത്ര മനോഹരമായ paട്

  • @ranibenharoffical
    @ranibenharoffical 6 месяцев назад +1

    Praise the lord 🎉🎉🎉🎉🎉🎉

  • @ranjitakumari2910
    @ranjitakumari2910 2 года назад +11

    I love this song.Amen ✝️

  • @jilsonjoseph9050
    @jilsonjoseph9050 3 года назад +14

    MY FAVOURITE SONG❤❤❤🙏🙏🙏

  • @sijo-qz8xm
    @sijo-qz8xm 2 года назад +3

    Kathukoleneme nadha my lord 🙏🙏

  • @BibinignationusIgnatious
    @BibinignationusIgnatious 3 года назад +9

    My favirite song💕❤❤❤

  • @thomasjhn96
    @thomasjhn96 23 дня назад

    Praise the lord, Jesus Christ ❤✝️

  • @surajjohnt2726
    @surajjohnt2726 Год назад +1

    ❤❤❤praise the Lord Jesus
    Beautiful song

  • @raniroy4765
    @raniroy4765 3 года назад +20

    Amen eshoye 🙏 I like this song❤️❤️

  • @sandeepsabin273
    @sandeepsabin273 3 года назад +7

    Super song my very favorite song

  • @SanthoshSanthosh-cy7or
    @SanthoshSanthosh-cy7or 3 года назад +15

    I love you song

  • @sabusamuel9143
    @sabusamuel9143 3 года назад +13

    Very good song

  • @VijayanVijayan-j9o
    @VijayanVijayan-j9o Год назад +1

    ❤❤😍
    Edhoru alputham,😘

  • @AmaluPMathew-xq3ix
    @AmaluPMathew-xq3ix Год назад +1

    കർത്താവെ എന്റെ ഭർത്താവിനെ അൾസർ എന്ന അസുഖം ത്തിൽ നിന്ന് രക്ഷിക്കണേ

  • @shangeorge7481
    @shangeorge7481 10 месяцев назад +2

    Amen 🎉🎉🎉

  • @dinilsaji5015
    @dinilsaji5015 2 года назад +4

    കേൾക്കാൻ കൊതിച്ച പാട്ട്

  • @roopasarathomas2113
    @roopasarathomas2113 3 года назад +16

    Blessed song

  • @DrSharonLopezzz
    @DrSharonLopezzz 3 года назад +24

    Jesus is the only savior

  • @rajeevvijay8441
    @rajeevvijay8441 8 месяцев назад +1

    ഇങ്ങനെ ഒരു ❤️❤️❤️❤️❤️ക്യാമറ മാൻ 🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @pradeepfrancis6929
    @pradeepfrancis6929 2 года назад +2

    Proud to be christian

  • @jijijoseph8842
    @jijijoseph8842 Год назад +1

    🙏🙏🙏 Praise the Lord

  • @royroy5401
    @royroy5401 3 года назад +11

    Amen 🙏✝️🙏

  • @meghamathew2824
    @meghamathew2824 Год назад +2

    Such a beautiful song ❤

  • @ayarinmartin582
    @ayarinmartin582 8 месяцев назад +2

    Eshoye love you ❤💋💋

  • @senthilsudha7717
    @senthilsudha7717 2 года назад +3

    I love my Jesus🙏 nice song

  • @paulsonpaul3353
    @paulsonpaul3353 6 месяцев назад +1

    Super ❤❤

  • @bincyjoseph7531
    @bincyjoseph7531 3 года назад +6

    Beautiful Song ❤❤❤❤❤❤❤

  • @shonepjose5735
    @shonepjose5735 Год назад +1

    Praise the Lord 🙏Amen 🙏

  • @vargheescc7962
    @vargheescc7962 Год назад +2

    Ealiy.varghee..cc
    🙏💕🙏💕💙💕💙💕🙏💕💙

  • @Season170
    @Season170 9 месяцев назад +1

    ആമേൻ 🙏🙏🙏🙏

  • @BrigitGeorge-xv4fb
    @BrigitGeorge-xv4fb 2 месяца назад

    Beautiful song.I love to sing this song ❤❤❤

  • @vreditzz9413
    @vreditzz9413 3 года назад +11

    I love song

  • @leoledia4937
    @leoledia4937 Год назад +2

    I too love this song.

  • @aneeshia111
    @aneeshia111 3 года назад +7

    💐💐💐💐💐praise the god💐💐💐💐💐💐

  • @justinjose3584
    @justinjose3584 3 года назад +2

    Anne ethupole orumiche allarum kude Bali arpikum ishoyee

  • @princemathew9748
    @princemathew9748 Год назад +2

    🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏
    🙏🙏🙏🙏🙏🙏

  • @abuncuts6353
    @abuncuts6353 3 года назад +6

    Super song🙏🙏🙏🙏🙏🙏

  • @soosanthomas1136
    @soosanthomas1136 6 месяцев назад +1

    I am proud of u God ❤

  • @kiransagarjacky7128
    @kiransagarjacky7128 6 месяцев назад +1

    ആമേൻ ❤️❤️❤️❤️❤️

  • @thomasmj9635
    @thomasmj9635 3 года назад +9

    Blessed moments

  • @amalafranciz4178
    @amalafranciz4178 Год назад +1

    ❤ my fave song ❤️‍🔥

  • @rinijustin7803
    @rinijustin7803 2 года назад +2

    Thank you my lord

  • @zubairazhykodan3891
    @zubairazhykodan3891 3 года назад +9

    Super song👌🥰
    ...........

  • @santhoshthomas2516
    @santhoshthomas2516 3 года назад +4

    Karthave rakshikaname.....

  • @είαεααςψ
    @είαεααςψ Год назад +2

    Esho appa ellarem kathukollane. 🙏🙏🙏

  • @amalgeorge9991
    @amalgeorge9991 3 года назад +5

    Heavenly song

  • @varshanappu6980
    @varshanappu6980 2 года назад +3

    I like this song

  • @gigybini336
    @gigybini336 2 года назад +1

    Yesuve aradhana....

  • @amalapinto5063
    @amalapinto5063 3 года назад +5

    Super song

  • @nmfivision9786
    @nmfivision9786 Год назад +2

    ഐ ലവ് ജീസസ് ❤️

  • @menonkrajagopal3185
    @menonkrajagopal3185 7 месяцев назад

    E pattu eniku eshtamanu njan annum kalkum