Manasoru Sakrariyai # Christian Devotional Songs Malayalam 2018 # Christian Video Song

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Album : Manasuoru Sakraariyaay
    Singer : Wilson Piravam,Mithila Michael
    Lyrics : Rajesh Athikayam
    Music & Direction : Joji Johns
    Camera : Jais Ambadan,Richumon Joseph
    Editing : Akhil Sreekumar
    Welcome to Music Shack Christian Devotional Songs You Tube Channel
    Music Shack Entertainments is the leading player in the Indian Music industry.office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    പുതിയ വീഡിയോസ് അപ്‌ഡേറ്റുകള്‍ക്ക് വാട്‌സ്ആപ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക : chat.whatsapp....
    Website : www.movieworlde...
    Get More Movies -Subscribe➜www.youtube.co...
    Get More Movies -Facebook ➜ / christiandevotionalson...
    #ഗാനങ്ങൾ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
    #ChristianDevotionalSongs #ChristianDevotionalSongsMalayalam #MalayalamChristianDevotionalSongs #MusicShackChristianDevotionalSongs #JesusSong
    #NewmalayalamChristianSongs #latestchristiandevotionalsongsmalayalam
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MUSIC SHACK and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MUSIC SHACK.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MUSIC SHACK.
    Those who wish to post any audio video content , licensed to MUSIC SHACK, in their RUclips Channels/ Social Media sites must contact MUSIC SHACK over phone 0484 4038291 or email ceo@movieworldentertainments.com
    And any such licensed content from MUSIC SHACK must contain the link to MUSIC SHACK RUclips Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Комментарии • 732

  • @margaretjohn7521
    @margaretjohn7521 3 года назад +163

    🥺🥺🥺ഈ പാട്ട് കേൾക്കുമ്പോൾ പള്ളിയിൽ ഇരിക്കുന്നു എന്നെ ഫീലിംഗ് 🙏🙏🙏
    ഉള്ളവർ ഒരു 👍👍അടിക്കാൻ മറക്കല്ലേ

  • @bindhup4954
    @bindhup4954 2 года назад +36

    എന്റെ ദൈവമേ എന്റെ ദൈവമേ എനിക്ക് കുഞ്ഞിനെ തരണേ എന്നെ ഉപക്ഷിക്കല്ലേ 🙏🙏🙏

    • @tijeshpj
      @tijeshpj 4 месяца назад +1

      കുഞ്ഞു?

    • @syam7429
      @syam7429 11 дней назад

      Theerchayaum daivam anugrahikkum vishamikathirikku Njan prarthikkum

  • @ponnurocks5340
    @ponnurocks5340 3 месяца назад +71

    2024 kanunnavar undo enna like adik Amen hallelluyya ❤❤❤❤❤❤

  • @T4Trickzz
    @T4Trickzz Год назад +21

    മനസൊരു സക്രാരിയായി
    ഒരുക്കുകയാണിവിടെ
    മനുഷ്യപുത്രൻ‍ തൻ‍ തിരുബലിയെ
    ഓര്‍ക്കുകയാണിവിടെ....................................... (2)
    ദ്യോവൊരുക്കുന്നൊരീ വിരുന്നിൽ ‍
    ഈശോ സ്വയം ഭോജ്യമായി.............................. (2)
    ഉയരത്തെയും ആഴത്തെയും
    ഒരുപോലെ ചേര്‍ക്കുന്നിവേദി.......................... (2)
    (മനസൊരു)
    സ്വർഗീയ ഗേഹത്തിൻ മാർഗമത്തിൽ
    ആത്മീയമാം ജീവനായി......................................... (2)
    ആഹാരമായി ദൈവം തരും
    സ്വർഗീയ മന്നാ ഈ ഭോജ്യം................................. (2)
    (മനസൊരു)

  • @jibinjs1139
    @jibinjs1139 3 года назад +166

    *2021ൽ കേൾക്കാൻ വന്നവർ ഉണ്ടോ*
    👇👍🙏

  • @bilhamathew2255
    @bilhamathew2255 2 года назад +48

    Lyrics...
    _______________________________________________
    മനസ്സൊരു സക്രാരിയയി
    ഒരുക്കുകയാണിവിടെ
    മനുഷ്യ പുത്രൻ തൻ തിരുബലിയെ ഓർക്കുകയാണിവിടെ ഓർക്കുകയാണിവിടെ (2)
    യോവോരുക്കുന്നൊരീ വിരുന്നിൽ ഈശോ സ്വയ ഭോജ്യമായി (2)
    ഉയരത്തെയും ആഴതെയും ഒരുപോലെ ചേർക്കുന്നീവേദി (2)
    മനസ്സൊരു സക്രാരിയയി
    ഒരുക്കുകയാണിവിടെ
    മനുഷ്യ പുത്രാ തൻ തിരുബലിയെ ഓർക്കുകയാണിവിടെ ഓർക്കുകയാണിവിടെ
    സ്വർഗ്ഗീയ ഗേഹത്തിൻ മാർഗ്ഗമതിൽ
    ആത്മീയമാം ജീവനായ്
    ആഹാരമായി ദൈവം തരും
    സ്വർഗ്ഗീയ മന്നയീഭോജ്യം
    [മനസ്സൊരു.....(2)]

  • @bobinjose7453
    @bobinjose7453 3 года назад +21

    എന്തൊക്കെ ആരൊക്ക പറഞ്ഞാലും മനുഷനെ മനസാമാധാനം കിട്ടണേ ഇതുപോലുള്ള ദൈവിക സൊങ്ങ് തന്നെ വേണം 🥰🥰

  • @user-mn8we8tt4z
    @user-mn8we8tt4z 4 года назад +236

    Eppol ....പല പള്ളികളിലും .....വിശുദ്ധ കുർബാന കൊടുക്കുന്ന സമയത്തു ഇ പാട്ട് കേൾക്കുന്നു ......നല്ല oru ഫീലിംഗ് ആണ് .......🌷🌷🌷🌹🌹🌹

    • @Abhiabhi-cv1ug
      @Abhiabhi-cv1ug 4 года назад +12

      ഞങ്ങളുടെ പള്ളിയിലും വിശുദ്ധ കുർബാനയ്ക്കു ഈ പാട്ട് പാടാറുണ്ട്.

    • @varghesechamakkala123
      @varghesechamakkala123 4 года назад +2

      അടഞ്ഞത് ദേവാലയങ്ങൾ ആണ്‌.. ദൈവം വസിക്കുന്ന ഹൃദയങ്ങൾ അല്ല.. ഗാഗുൽ ജോസഫ് ആലപിച്ച ഒരു മനോഹര ഗാനം.. ruclips.net/video/13Z3WVpF8-U/видео.html

    • @dionsasi9349
      @dionsasi9349 4 года назад +2

      അതെ പാലാ കാരൻ aano

    • @georgetp2488
      @georgetp2488 3 года назад

      @@dionsasi9349 chresn

    • @newtechgalaxyofficial
      @newtechgalaxyofficial 3 года назад

      P

  • @josephmathew870
    @josephmathew870 3 года назад +180

    കേട്ടിട്ടും കേട്ടിട്ടും കൊതി തിരുന്നില്ല ദൈവമേ സ്തുതി

  • @remanisuresh1020
    @remanisuresh1020 10 месяцев назад +13

    പരിശുദ്ധ അമ്മേ എനിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണേ

    • @rjsartshub5464
      @rjsartshub5464 9 месяцев назад

      Will pray for u🙏🏻

    • @kuriakoseabraham2182
      @kuriakoseabraham2182 5 дней назад

      യേശു തീര്‍ച്ചയായും കൂടെ ഉണ്ടായിരിക്കും

  • @aleena.george
    @aleena.george 4 года назад +132

    massoru sakraariyai
    orukkukayaanivide,
    manushya puthran
    than thirubhaliye
    orkkukayaanivide.(2).
    manassoru...
    Dhyovorukkunnoree virunnil,
    easho swayam bhojyamaai.(2)
    uyaratheyum aazhatheyum
    orupole cherkunnivedhi.(2)
    manassoru...
    Swargeeya gehathin maargamathil,
    aadhmeeyamaam jeevanaai.(2)
    aahaaramai dhaivam tharum
    swargeeya manna ee bhojyam.(2)
    manassoru...

    • @kavirajkannankavi2174
      @kavirajkannankavi2174 4 года назад +3

      Thank u for lyrics. God bless u 🙌

    • @bindujoseph2706
      @bindujoseph2706 4 года назад +6

      Thank u njan e lyrics kure Noki kittunillayirunnu but epole eniku kitti othiri othiri thanks god bless u dear🙂

    • @kavirajkannankavi2174
      @kavirajkannankavi2174 4 года назад

      @@bindujoseph2706 thangal singer aano

    • @bindujoseph2706
      @bindujoseph2706 4 года назад +1

      Ade oru small singer anu🙂

    • @kavirajkannankavi2174
      @kavirajkannankavi2174 4 года назад

      @@bindujoseph2706 good .Njan mng shirt Iron cheyumpol daily ithu ketu koode padi konda cheyune. Atha cbothiche

  • @pratheeshkj6792
    @pratheeshkj6792 4 года назад +105

    അത്ഭുതങ്ങളുടെ രാജാവായ യേശുവേ ഹeല്ലലൂയ്യാ

  • @joshajohnyjohny29
    @joshajohnyjohny29 3 года назад +61

    ഈ പാട്ട് കേൾക്കുനത് മനസിന് ഒരു ആശ്വാസം കിട്ടുന്നത് പോലെ ആണ്‌. 👍👍

  • @VarghesePo-fp6qe
    @VarghesePo-fp6qe Год назад +8

    ദൈവം സ്പർശിക്കാതെ ആർക്കും തന്നെ ഈ പാട്ട് എഴുതുവാൻ സാധിക്കില്ല. ഈ മകളെ ഓർത്തു ഈശോക് ഒത്തിരി ഒത്തിരി നന്ദി പറയുന്നു . അതോടൊപ്പം എന്റെ ചേട്ടന്റ മകളെ ഓർത്തു അഭിമാനിക്കുന്നു.

  • @linybinu9004
    @linybinu9004 3 года назад +132

    ഈ പാട്ട്കേക്കുബോള് നല്ല ഒരു ഫീലീങ് പളളിയില് ഇരിക്കുന്ന 🙏🙏🙏🙏🙏😭😭പോലെ

  • @baijupapamboorickal7333
    @baijupapamboorickal7333 4 года назад +135

    വളരെ നന്നായി പാടിയിരിക്കുന്നു... രണ്ട് പേരും... keep it up.... ദൈവത്തിന്റെ കൃപ ഉണ്ടാകട്ടെ....

    • @varghesechamakkala123
      @varghesechamakkala123 4 года назад

      അടഞ്ഞത് ദേവാലയങ്ങൾ ആണ്‌.. ദൈവം വസിക്കുന്ന ഹൃദയങ്ങൾ അല്ല.. ഗാഗുൽ ജോസഫ് ആലപിച്ച ഒരു മനോഹര ഗാനം.. ruclips.net/video/13Z3WVpF8-U/видео.html

    • @ibyvarghese8272
      @ibyvarghese8272 2 года назад +4

      Christain. Bakthy. Gaanangalkku. Oru. Pratheyaka. Feelaa. Thakarnnu. Nurungiyirikkunna. Manassinu. Valareyere. Aachosam. Labikkum. Jesusinte. Paattukal. Kealkkunna. Aarkkum. Athu. Oru. Pratheyaka. Anuboodhitharunna. Paattaannu. Hrudhayathill. Sangadam. Niranju. Nilkkumboll. Jesusinte. Paattukall. Tharunna. Aachosam. Atheyhra. Valuthaannenno. Ee. Ganam. Aalbichirikkunnavarkkum. Ee. Ganthinte. Music. Lirics. Cheydhavarkkum. Dheivaanugrahamunndaakum. Ethryo. Peru. Ee. Ganam. Keattu. Aachosikkukaum. Santhoshikkukaum. Cheyyum oll. Ningalkku. Sorgathill. Valiya. Prathiphalam. Labikkum. Athrykku. Manoharamaannee. Pattu.

    • @varghesejose6453
      @varghesejose6453 Год назад

      @@ibyvarghese8272 aaaaaaaaaaapaaaaaaaaaaaaaaapaaapaapapaapaaaaapaaaaaaaaaaaaaaa

    • @varghesejose6453
      @varghesejose6453 Год назад

      @@ibyvarghese8272 aaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaa

    • @ajithraj7649
      @ajithraj7649 Год назад

      @@ibyvarghese8272 👌they ttg trucking

  • @user-ig2ze4st3d
    @user-ig2ze4st3d 5 месяцев назад +4

    Enikum Oru kunju veedu kittan prarthikkanee.

  • @joshysebastian5978
    @joshysebastian5978 3 года назад +119

    ഉറക്കം വരാത്ത സമയം ഞാൻ ഈ ഗാനം കേൾക്കും, അറിയാതെ ഉറങ്ങിപോകും. എത്ര മനോഹരം, അനുഗ്രഹീത ഗായകർ!

  • @joseprakash547
    @joseprakash547 5 лет назад +134

    നല്ല ഗാനം വളരെ നന്ദി ഈ പാട്ട് പാടിയ സാഹോദരങ്ങക്ക് നല്ല സംഗിതം ഇന്നിയും പുതിയ ഗാനങ്ങൾ ഉണ്ടവട്ടെ എന്ന്പ്രർത്ഥിക്കുന്നു ആശംസിക്കുന്നു

    • @jencyroy8593
      @jencyroy8593 4 года назад

      Dssewe so

    • @varghesechamakkala123
      @varghesechamakkala123 4 года назад +1

      അടഞ്ഞത് ദേവാലയങ്ങൾ ആണ്‌.. ദൈവം വസിക്കുന്ന ഹൃദയങ്ങൾ അല്ല.. ഗാഗുൽ ജോസഫ് ആലപിച്ച ഒരു മനോഹര ഗാനം.. ruclips.net/video/13Z3WVpF8-U/видео.html

    • @bincybincysam2194
      @bincybincysam2194 3 года назад

      Of
      Samkutty of of

    • @bincybincysam2194
      @bincybincysam2194 3 года назад

      Of
      Samkutty of of

  • @joyesmarsheljoyesmarshel3794
    @joyesmarsheljoyesmarshel3794 4 года назад +171

    നല്ല പാട്ട് നിങ്ങൾക്കു ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്നെന്നും

    • @varghesechamakkala123
      @varghesechamakkala123 4 года назад +1

      അടഞ്ഞത് ദേവാലയങ്ങൾ ആണ്‌.. ദൈവം വസിക്കുന്ന ഹൃദയങ്ങൾ അല്ല.. ഗാഗുൽ ജോസഫ് ആലപിച്ച ഒരു മനോഹര ഗാനം.. ruclips.net/video/13Z3WVpF8-U/видео.html

    • @sunilkumarmk6165
      @sunilkumarmk6165 2 года назад +2

      ൈദവമെ ഞങ്ങളെ കാത്ത് രക്ഷിക്കണെമെ

    • @joyesmarsheljoyesmarshel3794
      @joyesmarsheljoyesmarshel3794 2 года назад +3

      @@sunilkumarmk6165 ആമേൻ 🙏

    • @sajinap5265
      @sajinap5265 Год назад +1

      @@sunilkumarmk6165 ഉറപ്പായൂ യേശുവിന്റെ മക്കളെ യേശു കൈ വിടിൽല ആമോൻ

  • @jobyjoseph7174
    @jobyjoseph7174 4 года назад +43

    നല്ല പട്ട് മനസിന് നല്ല കുളിർമ്മ .

    • @varghesechamakkala123
      @varghesechamakkala123 4 года назад

      അടഞ്ഞത് ദേവാലയങ്ങൾ ആണ്‌.. ദൈവം വസിക്കുന്ന ഹൃദയങ്ങൾ അല്ല.. ഗാഗുൽ ജോസഫ് ആലപിച്ച ഒരു മനോഹര ഗാനം.. ruclips.net/video/13Z3WVpF8-U/видео.html

  • @ramlalramlal3601
    @ramlalramlal3601 3 года назад +6

    എന്റെ അമ്മയുടെ കാലിലെ അസുഖം മാറ്റി സുഖപ്പെടുത്തണേ എന്റെ ഈശോയെ
    അനുഗ്രഹിക്കണം

  • @joyseecj8428
    @joyseecj8428 3 года назад +142

    എന്റെ ദൈവമേ എന്റെ മകൻ അമലിന് ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കാമല്ലോ. എന്റെ കാലിലെ അസുഖം മാറ്റി തരണേ

  • @crazybrothers899
    @crazybrothers899 3 года назад +55

    ഈ ഗാനം എത്ര കേട്ടിട്ടു മതിയാകുന്നില്ല ..... രണ്ടാളു വളരെ മനോഹരമായി പാടി ... സൂപ്പർ വോയ്സ്

  • @meenuvincent6873
    @meenuvincent6873 3 года назад +11

    മനസ്സൊരു സക്രാരിയായ്
    ഒരുക്കുകയാണിവിടെ
    മനുഷ്യപുത്രൻ തൻ
    തിരുബലിയെ ഓർക്കുകയാണിവിടെ
    ഓർക്കുകയാണിവിടെ
    (മനസ്സൊരു സക്രാരിയായ്....)
    ദ്യോവോരുക്കുന്നൊരീ വിരുന്നിൽ
    ഈശോ സ്വയം ഭോജ്യമായ് (2)
    ഉയരത്തെയും ആഴത്തെയും
    ഒരുപോലെ ചേർക്കുന്നീ വേദി (2)
    (മനസ്സൊരു സക്രാരിയായ്...)
    സ്വർഗീയ ഗേഹത്തിൽ മാർഗ്ഗമതിൽ
    ആത്മീയമാം ജീവനായ് (2)
    ആഹാരമായ് ദൈവം തരും
    സ്വർഗീയ മന്നായീ ഭോജ്യം (2)
    (മനസ്സൊരു സക്രാരിയായ്....)

  • @joyrichard5729
    @joyrichard5729 Год назад +2

    ദൈവമേ ഭവനം ഇല്ലത്തവരെയും പണിയാംആരംഭിച്ച ഭവനത്തിൻറ്റെ പൂർത്തിയാക്കൻ സാധിക്കാത്തതിനാൽ വിഷമിക്കുന്ന എല്ലാം മക്കളെയും അനുഗ്രഹീക്കണമേ സഹായം ചെയ്യുണാമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ

    • @llovegod8107
      @llovegod8107 14 дней назад

      ദൈവമെ സഹായിക്കേണമേ. ആർക്കും വരാത്തത് ഒക്കെ സംഭവിച്ചു. എത്ര ദുഃഖം സഹിച്ചു. കൈവിടല്ലേ. വീട് പണി എന്നെന്നേക്കുമായി മുടങ്ങി.

  • @ushathampi5695
    @ushathampi5695 5 лет назад +117

    നല്ല വോയിസ് നിങ്ങൾക്ക് തന്ന് അനുഗ്രഹിച്ച കർത്താവിനു മഹത്വം 💐💐

  • @linsalaurencelaurence1994
    @linsalaurencelaurence1994 3 года назад +46

    മനസ്സിന് കുളിർമ നൽകുന്ന പാട്ട്.. അനുഗ്രഹീത ഗായകർ 💝👌

  • @maryjoseph8611
    @maryjoseph8611 Год назад +11

    ഈശോയെ ദിവ്യ വൈദ്യെന... ഞങ്ങൾക്ക് നൽകിയ എല്ലാ സൗഖ്യത്തിനും നന്ദി യേശുവേ.👏👏👏 എല്ലാ രോഗിക ളുടെ മേലും കരുണയായിരിക്കണമേ🙏🙏🙏❣️🌾🎊🎊

  • @jojimon1981
    @jojimon1981 5 лет назад +121

    ഒത്തിരി സമാധാനവും സന്തോഷവും ലഭിക്കുന്നു ഇ മനോഹര ഭക്തി ഗാനത്തിലൂടെ

  • @qatarqatar2890
    @qatarqatar2890 4 года назад +38

    സത്യം ആണ് സത്യം സ്നേഹം ആണ്

  • @ambilysatheesan-bh8hb
    @ambilysatheesan-bh8hb Месяц назад

    അമ്മെ മാതാ വ് എന്റെ കടം മാറ്റി തരേ ണം എന്റെ കുടുംബപ്രശ്നം മാറ്റി തരേ ണം എന്റെ മകനെ എനോടഉള്ള വെറുപ്മാറ്റി തരണമേ

  • @LittleMedia
    @LittleMedia 4 года назад +106

    ഹൃദയ സ്പർശിയായ ഗാനം

  • @Creativethink222
    @Creativethink222 4 года назад +28

    നല്ല ഭക്തി ഗാനം . യേശുവേ സ്തോത്രം

    • @jijojoseph4074
      @jijojoseph4074 4 года назад

      Amen 🥰🥰

    • @ibyvarghese113
      @ibyvarghese113 2 года назад

      Aatnmahatheya. Mathram. Munnilullathu. Ennu. Chindhikkunnavarkku. Aachosam. Tharunna. Ee. Gaanam. Keallkku. Mattaarkkum. .samaadhaanam. Nagitharaan. Kazhiyilla. Jesusinu. Maathrame. Hrudhayathile. Veadhana. Maattaan. Saadhikku. Jesuusinte. Paattukal. Keallkku. Dheiva. Vachanam. Vaayikku. Samaadhaanathode. Urangaan. Kazhium. Oru. Gulika. Polum. Kazhikkaathe. Urangaan. Karthaavu. Sahaayikkum. Yechu. Christhuvinte. Aaraadhikku. Dheivam. Manushenaayi. Janmameduthathaannu. Jesus.

  • @snehamolmathew4583
    @snehamolmathew4583 4 года назад +15

    Adhyam audio mathram kettit padith aranenn ariyan anu njan vanne... you both are lucky to have such a beautiful voice 😍😍😍😍😍😍😍😍😍 God bless you both....

  • @timmyjames1001
    @timmyjames1001 3 года назад +34

    ❤❤❤🥰🥰🥰🙏🙏🙏🙏🌹🌹🌹🌹ഈ പ്രാർത്ഥനാഗാനം എത്ര മനോഹരം ദൈവമേ നന്ദി....

  • @radikasinil370
    @radikasinil370 3 года назад +11

    നല്ല പാട്ട് 2പേരും നന്നായി പാടി

  • @margaretjohn7521
    @margaretjohn7521 3 года назад +34

    സൂപ്പർ വോയിസ്‌ യേശുവേ മഹത്വം 🙏🙏🙏🙏🙏

  • @ajugrigaryjoseph9724
    @ajugrigaryjoseph9724 3 года назад +8

    പള്ളിക്ക് അകത്തു നിന്ന് കേൾക്കുമ്പോൾ ഒരു ഫീലുണ്ട്‌

  • @chembakam121
    @chembakam121 3 года назад +6

    കാതുകൾക്ക് കേട്ടിട്ടും കേട്ടിട്ടും മതിവരാത്ത കാതുകൾക്ക് ഇമ്പമേറിയ... ...

  • @ambilis9332
    @ambilis9332 3 месяца назад +2

    യെശോ നിന്റെ നാമം പ്രയർ സോങ് നിന്റെ പദ ത്തിൽ സമർപ്പിക്കുന്നു ആമേൻ ജീസസ്

  • @anilasanthosh3525
    @anilasanthosh3525 3 года назад +13

    ഈ പാട്ട് കേൾക്കുമ്പോൾ മനസ് അലിയും

  • @holybush8583
    @holybush8583 Год назад +1

    Manassoru Sakrariyayi
    Orukkukayaanivide
    Manushya Puthran Than Thirubaliye
    Orkkukayaanivide, Orkkukayaanivide
    Manassoru Sakrariyayi
    Orukkukayaanivide
    Manushya Puthran Than Thirubaliye
    Orkkukayaanivide, Orkkukayaanivide
    -----
    Dhyov Orukkunnoree Virunnil
    Eesho Swayam Bhojyamaai
    Dhyov Orukkunnoree Virunnil
    Eesho Swayam Bhojyamaai
    Uyaratheyum Aazhatheyum
    Orupole Cherkunneevedhi
    Uyaratheyum Aazhatheyum
    Orupole Cherkunneevedhi
    🎵🎵🎵
    Manasoru Sacrariyayi
    Orukkukayaanivide
    Manushya Puthran Than Thirubaliye
    Orkkukayaanivide, Orkkukayaanivide
    -----
    Swargeeya Gehathin Maargamathil
    Aathmeeyamaam Jeevanaai
    Swargeeya Gehathin Maargamathil
    Aathmeeyamaam Jeevanaai
    Aahaaramai Dhaivam Tharum
    Swargeeya Manna Ee Bhojyam
    Aahaaramai Dhaivam Tharum
    Swargeeya Manna Ee Bhojyam
    🎵🎵🎵
    Manassoru Sakrariyayi
    Orukkukayaanivide
    Manushya Puthran Than Thirubaliye
    Orkkukayaanivide, Orkkukayaanivide
    Manassoru Sakrariyayi
    Orukkukayaanivide
    Manushya Puthran Than Thirubaliye
    Orkkukayaanivide, Orkkukayaanivide

  • @drcijosechalissery9500
    @drcijosechalissery9500 2 года назад +4

    വിശുദ്ധ ബലിയിൽ ആരംഭ ഗാനമായി ഉപയോഗിക്കാവുന്ന നല്ല ഗാനം

  • @beenadas4429
    @beenadas4429 Год назад +2

    Ee paatt enikk orupadorupad eshtaman ethra kettalum mathi varilla '2' perum nannayi padiyirikkunnu karthav avare anugrahikkatte aameen 🙏🙏🙏🙏

  • @user-bt6jc6ic3p
    @user-bt6jc6ic3p 2 месяца назад

    ഈ പാട്ടിലൂടെ കർത്താവിന്റെ സാനിധ്യം ശരിക്കും അനുഭവിക്കാൻ കഴിയും ആ സ്നേഹം ഇ love you my jesus ❤️🙏🏻🙏🏻

  • @pratheeshkj6792
    @pratheeshkj6792 4 года назад +19

    യേശു സ്പർശിക്കുന്ന ഒരു സുഖം

  • @unniunnise7497
    @unniunnise7497 Год назад +4

    എനിക്ക് ഒരു ജോലി വേഗം കിട്ടാൻ പ്രാർത്ഥിക്കണേ

  • @babutekken5637
    @babutekken5637 4 года назад +26

    അടിപൊളി പാട്ട്

  • @preethipreethif1557
    @preethipreethif1557 3 года назад +3

    🙏🙏🙏ആമേൻ 💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sajinap5265
    @sajinap5265 Год назад +3

    സൂപ്പർ സൂപ്പർ പാട്ട് എട്ടനേയൂ എച്ചിനേയൂ യേശു അനുഗ്രഹികടേ ആയൂസു അരേഗൃം നൽകി ദൈവം കാതു രഷീകടേ ആമേൻ

  • @jesusangel3993
    @jesusangel3993 Год назад +1

    Njanghalude papanghal shemikaname 🙏 sathrukalyde kayyil njanghale elppikaruthe

  • @sobinantony6773
    @sobinantony6773 5 лет назад +22

    നല്ല പാട്ട് ഒരുപാട് ഇഷ്ടം ആയി

  • @vipinvarghese
    @vipinvarghese 3 года назад +1

    Malayalam Lyrics
    ========================
    മനസ്സൊരു സക്രാരിയായ്
    ഒരുക്കുകയാണിവിടെ
    മനുഷ്യ പുത്രൻ തൻ
    തിരുബലിയെ
    ഓർക്കുകയാണിവിടെ

    ദ്യൊവൊരുക്കുന്നൊരീ വിരുന്നിൽ
    ഈശോ സ്വയം ഭോജ്യമായ്
    ഉയരത്തെയും ആഴത്തെയും
    ഒരുപോലെ ചേർക്കുന്നീവേദി
    സ്വർഗ്ഗീയ ഗേഹത്തിൻ മാർഗ്ഗമതിൽ
    ആത്മീയമാം ജീവനായ്
    ആഹാരമായ് ദൈവം തരും
    സ്വർഗ്ഗീയ മന്നാ ഈ ഭോജ്യം

  • @Christiandevotionals1445
    @Christiandevotionals1445 Год назад +1

    ഈശോ നാഥാ എന്റെ ജിയ്യയെ കാത്തുകൊള്ളണമേ

  • @sabinajojisebastian6544
    @sabinajojisebastian6544 4 года назад +23

    God is great! Thanks to my ammachi, I have grown up listening to these songs and I need these songs each day to praise God! 🌟☺️

  • @shobhathomas5946
    @shobhathomas5946 Год назад

    Enta. Karthave. Jisha mole anughikkename ellabuthimudu. Mattenme. Nalla buthiyu. Padikan mansu kodukenme reshekenme. Jijichayant ella asughl mattenme jolley. Veedu tharenme amen🙏🙏🙏🙏🌹🌹🌹🌹🙏🙏🙏

  • @sebysebybai6210
    @sebysebybai6210 Год назад +2

    യേശുവേ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @varghesejoseph6983
    @varghesejoseph6983 4 года назад +10

    മിഥില നന്നായി ഫീൽ ചെയ്തു പാടി. ഒരു stanza പാടാൻ കൊടുക്കാമായിരുന്നു

  • @subhadevika7800
    @subhadevika7800 2 месяца назад +1

    എനിക്ക് ഇഷ്ട്ടപ്പെട്ട പാട്ട് ആണ്❤❤❤❤❤

  • @sakthirockproducts897
    @sakthirockproducts897 4 года назад +36

    Mithila , Wilson - Sweet song- God bless you! Francis .P.D.

    • @babus3475
      @babus3475 3 года назад

      നല്ല വരികൾ അതുപോലെ നല്ല ആലാപനം

  • @tintug7211
    @tintug7211 4 года назад +3

    മനസ് ഒരു സക്രാരി അത് കേൾക്കുമ്പോൾ തന്നെ ഒരു ഗുഡ് ഫീൽ കിട്ടുന്നുണ്ട് 🙏

  • @sebinsebastianjoseph6115
    @sebinsebastianjoseph6115 4 года назад +31

    Wonderful song it's give me a lot of peace and love...god bless all...

    • @varghesechamakkala123
      @varghesechamakkala123 4 года назад

      അടഞ്ഞത് ദേവാലയങ്ങൾ ആണ്‌.. ദൈവം വസിക്കുന്ന ഹൃദയങ്ങൾ അല്ല.. ഗാഗുൽ ജോസഫ് ആലപിച്ച ഒരു മനോഹര ഗാനം.. ruclips.net/video/13Z3WVpF8-U/видео.html

  • @user-rx3zj4vb9r
    @user-rx3zj4vb9r 6 месяцев назад +1

    A fentastic combination of melodious duet. Very nice. Thanks both of you and to the playlist.

  • @arunantony798
    @arunantony798 4 года назад +9

    യേശുവേ രക്ഷക

  • @temiterrance9198
    @temiterrance9198 3 года назад +28

    Joji you are so blessed when you composed this music.....The direction, visual, locations all makes it a heavenly feel...God bless all
    Can you please mention the church pictured in the video

    • @rajumon60
      @rajumon60 2 года назад +1

      കൾക്ക്കക്കൂ

  • @sandeepts1324
    @sandeepts1324 5 лет назад +15

    നല്ല വോയിസ് സൂപ്പർ

  • @antonykc3031
    @antonykc3031 2 года назад +2

    ജോജി ജോൺസൻ മാസ്റ്ററിനു നന്ദി ഇത്ര മനോഹരമായ കുർബ്ബാന സ്വീകരണ ഗാനം സമ്മാനിച്ചതിന്

  • @lokeshnk1587
    @lokeshnk1587 3 года назад +6

    Love you sir from child

  • @shinyjacob1543
    @shinyjacob1543 5 лет назад +25

    Wilson and Mithila beautiful singing.. Congratulations!!! Sr. Shiny asc

    • @ibyvarghese113
      @ibyvarghese113 2 года назад

      Ee. Paattu. Enthoru. Feela. Bakthi. Gaanangalkku. Kellkkunnathu. Valare. Santhoshavum. Samaadhaanavum. Labikkum. Kettu. Konndirikkumnoll. Dheiva. Saannyidheyam. Ariyaan. Saathikkum. 🙏

  • @mariyahomestay7892
    @mariyahomestay7892 5 лет назад +31

    Lyrics are so meaningful and heart touching

  • @bijuks3656
    @bijuks3656 2 года назад +1

    എന്റെ പള്ളിയിൽ എനിക്ക് ഒരു അവസരo കിട്ടാൻ ഞാൻ കാത്തിരിക്കുന്നു, പ്രാർത്ഥിക്കുന്നു.. ഒരുപാട് ഗാനർച്ചന ക്കായി 🙏🙏

  • @nishathomas8841
    @nishathomas8841 3 года назад +10

    Beautiful Christian devotional song 💞 it

  • @jintojoseph5301
    @jintojoseph5301 3 года назад +4

    രണ്ടാളുടെയും ശബ്‌ദം അടിപൊളി ആലാപനം അതിലും സൂപ്പർ

  • @sunibaby1180
    @sunibaby1180 Год назад

    ഈശോ എന്റെ എല്ലാ രോഗം മാറ്റി തരണേ വയറ്റില്ലേ തടിപ് matane

    • @georgethattil6460
      @georgethattil6460 Год назад

      😊😮😂😂😂😂😂😂😂😂😂😂😂😂😂🎉😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @varghesejoseph6983
    @varghesejoseph6983 4 года назад +23

    Heart touching singing. Both sung well by feeling it

  • @philominajose1994
    @philominajose1994 3 года назад +1

    Ee paattu kelkkumpol eppozhum hrudayam niraye sthuthikal maathram🌹🌹🌹🌹🙏🙏🙏🎶🎶🎶🎶🎶🎶🌟🌟THANK GOD 🙏🌹🌹🌹🌹🌹🙏

  • @quantauselal362
    @quantauselal362 2 года назад

    Nan idak idak kelkum ee paru manasinum shareerathinum ithukelkumbol prethyekamayoru parayan kazhiyatha unarvanu🙏👍🏻

  • @wilsonpeter8833
    @wilsonpeter8833 3 года назад +4

    നല്ല ഫീൽ... ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ..

  • @jijiannliyaliyon3025
    @jijiannliyaliyon3025 3 года назад +3

    My Fev എത്രകേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന്

  • @albinbenny8115
    @albinbenny8115 2 года назад +8

    എല്ലാവർക്കും ഭക്തി ഉണ്ടാകുന്ന സൂപ്പർ ഗാനം രണ്ടു പേരും നന്നായി പാടി

  • @jessyjose5598
    @jessyjose5598 3 года назад +12

    Nostalgic memories of my silver jubilee

  • @reenajoseph7462
    @reenajoseph7462 2 года назад +3

    ഈ ഗാനം എത്ര കേട്ടാലും മതിയാവുന്നില്ല ആലാപനം അതിമനോഹരം god bless you

  • @satheeshanto6639
    @satheeshanto6639 5 месяцев назад

    മനോഹരമായ ദൈവത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുന്ന ഗാനം

  • @alittaaji8508
    @alittaaji8508 Год назад

    Iam a singer churchil choir super song njan padarund

  • @stephysebastian2958
    @stephysebastian2958 5 лет назад +11

    ഗൂഡ്‌സോങ്

  • @sreelalsreelal2500
    @sreelalsreelal2500 3 года назад +4

    സൂപ്പർ ഗാനം.,,നല്ല ആലാപനം👍👍👍🌹🌹🌹💙💙💙💙🌹🌹🌹🌹🌹

  • @sandeepsebastian5999
    @sandeepsebastian5999 6 лет назад +55

    Wilson & midhila.everything is so beautiful,lovely voices...

  • @joyrichard5729
    @joyrichard5729 Год назад

    ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ ഹല്ലേലുയ്യ

  • @tomypaul3824
    @tomypaul3824 2 года назад

    ദവിദിന്റെ പുത്രാ യേശുവേ എന്റെ മകന്റെ ജർമിനിയിൽ പോകാനുള്ള വിസ ശരിയാക്കി തരേണമേ. 🙏

  • @manuroosevelt5497
    @manuroosevelt5497 6 месяцев назад

    ethra kettalum kodhi thirathilla athra nalla song Amen

  • @marymathew5251
    @marymathew5251 3 года назад +2

    മനസ്സിനൊരു കുളിർമ പകരുന്നു

  • @donbosco6212
    @donbosco6212 Год назад

    The food to get life and freedom to get wisdom and knowledge for the entire world and to save the entire universe, Christ Jesus has lived died and resurrected, forever and ever, Amen,

  • @appusb.l9974
    @appusb.l9974 3 года назад +7

    Love u god❤️💝💘♥️💖💗💓💞💕💌❣️💟

  • @alphonsageorge4460
    @alphonsageorge4460 3 года назад +1

    Ethra thavana kettu njanee manohara ganam ,,padiya gayakarkum ,,,,,varikal ,, who's ,, heart gave this Lirics,,, it's holly ,, words from Heavenly Father 👏 may God bless you ,,all🌹🙏🙏🌹🔥🔥🔥🌹🙏

  • @josephchacko6103
    @josephchacko6103 4 года назад +12

    Wilson is miracle Singer

  • @ryandixon4641
    @ryandixon4641 4 года назад +14

    God bless both of u .good voice

  • @jogeorge8803
    @jogeorge8803 3 года назад +1

    ഭയങ്കര ഫീൽ

  • @aadhilsunil3648
    @aadhilsunil3648 3 года назад +8

    Sweet song and voice.🌹🌹🌹thankyou so much.🙏🙏

  • @josephchacko6103
    @josephchacko6103 4 года назад +12

    God bless you brother and sister