കേരളത്തിലെ നിഗൂഡമായ ഗുഹ!!! എങ്ങനെ നിര്‍മ്മിച്ചുവെന്നു ആര്‍ക്കും അറിയില്ല| Trikkur Cave mystery

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കേരളത്തിലെ നിഗൂഡമായ ഗുഹ!!! എങ്ങനെ നിര്‍മ്മിച്ചുവെന്നു ആര്‍ക്കും അറിയില്ല| Trikkur Cave mystery

Комментарии • 12

  • @ratheeshbhaskarkayamkulam2721
    @ratheeshbhaskarkayamkulam2721 Месяц назад +2

    Super duper video ❤

  • @lisymolviveen3075
    @lisymolviveen3075 Месяц назад +2

    Super 🙏🙏🙏

  • @pradeep-pp2yq
    @pradeep-pp2yq Месяц назад +2

    Super 👌

  • @mallikaparameswaran9266
    @mallikaparameswaran9266 Месяц назад

    Super

  • @mohandaspkolath6874
    @mohandaspkolath6874 Месяц назад +1

    ഈ ഗുഹ ക്ഷേത്രങ്ങൾ പിൽക്കാലത്ത് ബുദ്ധ ജൈനമതങ്ങൾ ക്ഷയിച്ചപ്പോൾ ഇവയെല്ലാം ഹിന്ദു ക്ഷേത്രങ്ങളും, ഹിന്ദു ദൈവങ്ങളും ആയി മാറി.
    ബുദ്ധമതക്കാർ താമസിക്കാൻ തിരഞ്ഞെടുത്തത് വിജനമായ പാറക്കുന്നുകളും വനപ്രദേശങ്ങളും - ബഹളമില്ലാതെ ധ്യാനത്തിന് വേണ്ടി. പാറകൾ തുറന്ന് ഗുഹകളും ഗുഹാക്ഷേത്രങ്ങളും നിർമ്മിച്ചു.അതോടൊപ്പം ജലാശയങ്ങൾ കുളങ്ങൾ ഉണ്ടാക്കി. കൃഷി സ്വന്തമായി ചെയ്യും. ചികിത്സ - ആയുർവേദം പരിചയപ്പെടുത്തിയത് അവരാണ്. അടിസ്ഥാന ജനവിഭാഗങ്ങളെ ചേർത്ത് നിർത്തി അവർക്ക് വേണ്ടി പള്ളിക്കൂടങ്ങൾ ഉണ്ടാക്കി. പള്ളി എന്നത് പാലി ഭാഷയിലെ വാക്കാണ്. ബുദ്ധമതം കേരളത്തിൽ വളരെ ശക്തമായി.ഇത് ബ്രാഹ്മണ മേധാവികളുടെ ഉറക്കം കെടുത്തി. ബുദ്ധഭിക്ഷുക്കളെ കൊല ചെയ്തും അട്ടിയോടിച്ചും വിണ്ടും ജാതി ഉച്ചനീചത്വങ്ങൾ നടപ്പാക്കി. ബുദ്ധവിഹാരങ്ങളെല്ലാം പിടിച്ച് ഹൈന്ദവ മാക്കി പുതിയ ഐതിഹ്യകഥകളുണ്ടാക്കി പ്രചരിപ്പിച്ചു'

  • @santham5773
    @santham5773 Месяц назад

    🙏🙏🙏

  • @ahanandahvedsworld2816
    @ahanandahvedsworld2816 Месяц назад

    ❤❤❤❤❤

  • @balaramavarma2459
    @balaramavarma2459 Месяц назад

    എ വിടയാ