yes...100%. ഇദ്ദേഹം ചോദിച്ച ചോദ്യത്തിനല്ല കുപ്പിച്ചില്ല് സഖാഫിയും,അലവിയും മറുപടി പറഞ്ഞതെന്ന് ആ പരിപാടി കണ്ട എല്ലാവർക്കും ബോധ്യപ്പെട്ടതാണ്... ആ ചോദ്യം എന്താണെന്ന് അലവിക്കും,അവന്റെ ഉസ്താദായ കുപ്പിച്ചില്ല് സഖാഫിക്കും മനസ്സിലാവാത്തത് കൊണ്ടല്ല,മറിച്ച് അത് വ്യക്തമാക്കിയാൽ,ജാറപൂജ അതോടെ നിൽക്കുമെന്ന് ഭയപ്പെട്ടത് കൊണ്ടാണ്.... very good,തുടരുക മൻസൂർ ഭായീ.... അഭിനന്ദനങ്ങൾ....
ബാബ സാഹിബെ ഈ സമസ്തയെന്ന സർക്കസ് കൂടാരത്തിൽനിന്നും എത്രയും പെട്ടന്ന് എല്ലാമനുഷ്യസമൂ ഹവും രക്ഷ പെടുക കാരണം ഇവർ വിശ്വാസികൾ അല്ല ഇവർ ബഹു ദൈവ വിശ്വാസികൾ ആണ് രക്ഷ പെടുക പരലോകം വേണമെങ്കിൽ അല്ലാഹു അനുഗ്രഹിക്കട്ടെ.
ഒന്നും വേണ്ടായിരുന്നു.... മഹാനാണെന്ന് സ്വയം അവകാശപ്പെടുന്ന ആ കുപ്പിച്ചില്ലിനോട് ആ മൈക്ക് ഓഫാക്കിയിട്ട് എന്തെങ്കിലുമൊന്ന് ചോദിച്ചിട്ട്, ആ ചോദ്യം നീ കേട്ടോ എന്നൊരു മറുചോദ്യം ചോദിച്ചാൽ അതോടെ അവിടെ വച്ചുതന്നെ സമസ്ഥക്കാരുടെ കറാമത്തിന്റെ പൂതിയങ്ങ് തീരുമായിരുന്നു... ഇനി ഇത്തരം അവസരം ഒത്തുവന്നാൽ,ഇതങ്ങ് പ്രയോഗിക്കുക...
അസ്സലാമു അലൈകും അവരുടെ കൂടെയുള്ള വർ പഠിക്കുമെന്ന് പ്രത്യാശിക്കാം പക്ഷെ ഒറ്റപ്പാലം മൗലിദ് സംവാദവ്യവസ്ഥ മതി അല്ലാഹ് ഹിദായത് കൊടുക്കാൻ ഉദ്ദേശിച്ചവർക്ക്. സൂക്ഷിക്കുന്നത് നല്ലതാണ്. അപാ പ്പെടുത്താൻ സാധ്യത. മുജാഹിദ് കൾ യോജിക്കണം. പക്ഷെ. നമ്മൾ സത്യത്തിന്റെ കൂടെ നിർബന്ധമായും നിൽക്കണം. മനസിലാക്കാൻ പരമാവധി ശ്രമിക്കണം. മുനാഫിഖ് ന്റെ കളി നമുക്ക് കളിച്ചു കൂടാ. സ്വന്തത്തിനും നമുക്കും വേണ്ടി ദുആ ചെയ്യുന്നു. അല്ലാഹ് ഹിദായത് ൽ നിലനിർത്തട്ടെ ആമീൻ.
അല്ല മൻസൂറെ സുന്നികൾക്കെതിരെ വീഡിയോ ഇറക്കാൻ അങ്ങേയ്ക്കുള്ള ധൈര്യം അപാരമാണ്. അത് പോലെ സുന്നി മുഖാമുഖത്തിൽ പ്പോയി ചോദ്യം ചോദിച്ചും അവരെ ഒന്ന് തറപറ്റിച്ച് ധൈര്യം പ്രകടിപ്പിക്കണേ
സാഹിബെ ഇനി താങ്കൾ ചോദ്യവുമായി മുഖാമുഖങ്ങളിൽ പോകാതിരിക്കുന്നതാണ് ഉള്ള വിലയും പോകാതിരിക്കാൻ നല്ലത്. താങ്കളെ പിരി കേറ്റി വിടുന്നവർ തന്നെ ചോദ്യവുമായി ചെല്ലട്ടെ. യഥാർത്ഥത്തിൽ പൊട്ടൻ ചോദ്യങ്ങൾ ചോദിച്ച് താങ്കൾ സ്വയം പരിഹാസ്യനാവുകയാണെന്ന് സ്വയം മനസ്സിലാക്കാനെങ്കിലും ശ്രമിക്കൂ.
ഇബ്നു കസീറിൻ്റെ അൽ ബിദായത്തുവന്നിഹായയിൽ ഈ കള്ളകഥയുണ്ട്. ബൈഹഖിയും താൻ പറഞ്ഞ കള്ളക്കഥ പറഞ്ഞിട്ടുണ്ട്. മുസ്വന്നഫിലും ഉണ്ട്. ഇതൊക്കെ എവിടെ കൊണ്ടിടും വഹാബീ .......
45 വയസ്സ് കഴിഞ്ഞ് എനിക്ക് 35 വർഷമായി സമസ്ത അറിയാം അന്ന് തുടങ്ങിയ അടിയാണ് എപി,ഇ കെ,എപി, കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യൻ അടുത്തകാലത്ത് മരണപ്പെട്ടു പോയി അദ്ദേഹം ഹജ്ജ് സമയത്ത് പറഞ്ഞത് വെല്ലൂർ ബാഖിയാത്തിലെ Deoband ഉലമാക്കളുടെ കുരുത്തക്കേടാണ് സാധാരണക്കാർക്ക് ഇവരുടെ പ്രസംഗം കൊണ്ട് ഒരു അറിവും കിട്ടുന്നില്ല ദക്ഷിണ കേരളക്കാരായ ഉലമാക്കളുടെ പ്രസംഗത്തിലാണ് മലബാറിലെ സഹകരണക്കാർ ആകർഷിച്ചുട്ടുള്ളത്
അത് സൃഷ്ടികളുടെ ഗുരുത്വക്കേടല്ല...യഥാര്‍ത്ഥ ദീനെന്താണെന്ന് മനസ്സിലായിട്ടും,അത് ജനങ്ങളിൽ നിന്നും മറച്ചുവച്ചതിനാൽ,അവറ്റകൾക്ക് പകരം,അള്ളാഹു മറ്റൊരു വിഭാഗത്തെ കൊണ്ടുവരുന്നതാണ്....
yes...100%.
ഇദ്ദേഹം ചോദിച്ച ചോദ്യത്തിനല്ല കുപ്പിച്ചില്ല് സഖാഫിയും,അലവിയും മറുപടി പറഞ്ഞതെന്ന് ആ പരിപാടി കണ്ട എല്ലാവർക്കും ബോധ്യപ്പെട്ടതാണ്...
ആ ചോദ്യം എന്താണെന്ന് അലവിക്കും,അവന്റെ ഉസ്താദായ കുപ്പിച്ചില്ല് സഖാഫിക്കും മനസ്സിലാവാത്തത് കൊണ്ടല്ല,മറിച്ച് അത് വ്യക്തമാക്കിയാൽ,ജാറപൂജ അതോടെ നിൽക്കുമെന്ന് ഭയപ്പെട്ടത് കൊണ്ടാണ്....
very good,തുടരുക മൻസൂർ ഭായീ....
അഭിനന്ദനങ്ങൾ....
Insha alla...
സമസ്ഥക്കാരുടെ മുഖാമുഖം സാധാരണക്കാരന് ദീനിയമായ ഒരറിവും ലഭിക്കുന്നില്ല ബാവ സാഹിബിന് സ്നേഹം നിറഞ്ഞ അഭിനന്ദനം!!!
രണ്ടാളും കൂടി വിശദീ കരിച്ചു കുള മാക്കി എന്തിനാണ് ഈ വയ്യാ വേലക്ക് നിൽക്കുന്നു റബ്ബ് സാക്ഷി തവസ്സുൽ, ഇസ്തി ഗാസ അനുവദനീയമാണ്,, അതിൽ തർക്കിച്ചും ചോദ്യം ചോദിച്ചും വെറുതെ പ്രശ് ന മുണ്ടാ ക്കണോ
@@hassainarck760
മരണപെട്ടവരോട് സഹായം ചോദിക്കാമോ....???
@hassainarck....
മരണപ്പെട്ടവരോട് സഹായം ചോദിക്കാമോ....???
ഖിയാമത്ത് നാൾ വരെ ഉത്തരം ലഭിക്കില്ല എന്ന് ഖുർആൻ കൊണ്ട് സ്ഥിരപ്പെട്ട കാര്യം ഉൾകൊള്ളാൻ പിശാശ് വിടുന്നില്ല അല്ലെ? ഇത്തഖുല്ലാഹ്.
മരണപ്പെടലോടെ എല്ലാം തീർന്നു എന്നു വിശ്വസിക്കുന്നവർക്ക് മരിച്ചവരോട് സഹായം തേടമോ എന്നൊരു ശംശയം വേരത്രിക്കില്ലല്ലോ
നിങ്ങൾ രണ്ടുപേർക്കും അല്ലാഹുവിൻറെ അനുഗ്രഹം ഉണ്ടായിരിക്കട്ടെ..
ബാബ സാഹിബെ ഈ സമസ്തയെന്ന സർക്കസ് കൂടാരത്തിൽനിന്നും എത്രയും പെട്ടന്ന് എല്ലാമനുഷ്യസമൂ ഹവും രക്ഷ പെടുക കാരണം ഇവർ വിശ്വാസികൾ അല്ല ഇവർ ബഹു ദൈവ വിശ്വാസികൾ ആണ് രക്ഷ പെടുക പരലോകം വേണമെങ്കിൽ അല്ലാഹു അനുഗ്രഹിക്കട്ടെ.
ഞാനും ഇപ്പൊ റിയാദിൽ എക്സിറ്റ് 14 റബ് വാ almost എല്ലാ വീഡിയോ കളും കാണാറുണ്ട് അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻
ഒന്നും വേണ്ടായിരുന്നു....
മഹാനാണെന്ന് സ്വയം അവകാശപ്പെടുന്ന ആ കുപ്പിച്ചില്ലിനോട്
ആ മൈക്ക് ഓഫാക്കിയിട്ട് എന്തെങ്കിലുമൊന്ന് ചോദിച്ചിട്ട്, ആ ചോദ്യം നീ കേട്ടോ എന്നൊരു മറുചോദ്യം ചോദിച്ചാൽ അതോടെ അവിടെ വച്ചുതന്നെ സമസ്ഥക്കാരുടെ കറാമത്തിന്റെ പൂതിയങ്ങ് തീരുമായിരുന്നു...
ഇനി ഇത്തരം അവസരം ഒത്തുവന്നാൽ,ഇതങ്ങ് പ്രയോഗിക്കുക...
ബദ്രിങ്ങൾ മരിച്ചോ എന്ന് Pkm ചോദിച്ചപ്പോൾ ബദ്രിങ്ങളെ മറവ് ചൈയ്തോ എന്ന് തിരിച്ച് ചോദിച്ചിരുന്നെങ്കിൽ 'Pkm- എന്ത് മറുപടി പറയും -
@mm-fp5cb
very good...
yes...100%.ചോദ്യം ചോദിക്കേണ്ടത് ഇങ്ങിനെയാണ്...
very good
മൻസൂറും ബാവയും നൗഷാദും എല്ലാരോം ഒക്കച്ചങ്ങായിമാര് എന്താലെ വിവരമില്ല എന്ന് പറഞ്ഞില്ലെങ്കിലും അറിയാം ഉഷാറായി
വാവ സാഹിബിന് അദാനന്ദനങ്ങൾ. പുലിമടയിൽ ചെന്ന് നേരാട്ടതിന്
ബാവ Ap സുന്നിയാണ് മകളുടെ വിവാഹം നടത്തിയത് Ap യാണ് കാരന്തൂരിലാണ് നിക്കാഹ് നടത്തിയത്
ഇനി മുഖാമുഖത്തിന് പോകുമ്പോൾ വല്ലപ്പുഴ സംവാദത്തിലെ മൗലിദ് കിത്താബിന്റെ കാര്യത്തിൽ തീരുമാനമായോ എന്ന് കൂടി ചോദിക്കണം
അസ്സലാമു അലൈകും അവരുടെ കൂടെയുള്ള വർ പഠിക്കുമെന്ന് പ്രത്യാശിക്കാം പക്ഷെ ഒറ്റപ്പാലം മൗലിദ് സംവാദവ്യവസ്ഥ മതി അല്ലാഹ് ഹിദായത് കൊടുക്കാൻ ഉദ്ദേശിച്ചവർക്ക്. സൂക്ഷിക്കുന്നത് നല്ലതാണ്. അപാ പ്പെടുത്താൻ സാധ്യത. മുജാഹിദ് കൾ യോജിക്കണം. പക്ഷെ. നമ്മൾ സത്യത്തിന്റെ കൂടെ നിർബന്ധമായും നിൽക്കണം. മനസിലാക്കാൻ പരമാവധി ശ്രമിക്കണം. മുനാഫിഖ് ന്റെ കളി നമുക്ക് കളിച്ചു കൂടാ. സ്വന്തത്തിനും നമുക്കും വേണ്ടി ദുആ ചെയ്യുന്നു. അല്ലാഹ് ഹിദായത് ൽ നിലനിർത്തട്ടെ ആമീൻ.
wa alaikkumussalaam wa rahmathullhaah...
ആമീൻ....
പൂച്ചവാല് പൊന്തിച്ചാൽ എന്തിനാ എന്ന് എല്ലാർക്കും അറിയാം. എന്നതാ പോലേ മുജാഹിദീങ്ങൾ എന്താ ചോദിക്കുക എന്ന് എല്ലാ കുട്ടികൾക്കും അറിയും
🤲👌
❤❤❤
Mansoor bai jaiz aye tawassul parayu pls
Quran dikr nomb vechi tawassul chiyamo pls parachi taranay
അള്ളാഹുവിന്റെ വിശേഷണമാക്കപ്പെട്ട നാമങ്ങൾ മുൻനിർത്തിയും,അവനവൻ ചെയ്ത നല്ല കർമ്മങ്ങൾ മുൻനിർത്തിയും തവസ്സുൽ ചെയ്യാം...
അയാൾമഹാനാണെന്ന്പറഞ്ഞത്അടുത്തജാറത്തിനുളതറക്കല്ലിടലാണ്
രണ്ടാളും കൂടി ഒരുമിച്ച് ഞങ്ങളെ പാവം സുന്നികളെ ഒരു സെയിഡിൽ ആക്കരുതെ ഞങ്ങളും നിങ്ങളെ ഇടയിൽ കൂടി ജീവിച്ചു പൊക്കോട്ടെ
Cm മടവൂർ ഭ്രാന്തൻ ആണോ എന്ന് ചോദിച്ചാൽ അലവിയും കൂട്ടരും സ്റ്റേജ് വിട്ട് ഓടിപ്പോകും
നൗഷാദ് അഹ്സനി ഈ ചോദ്യ കർത്താവിനെ ക്ഷണിച്ചിട്ടുണ്ട് നൗഷാദ് അഹ്സനി യുടെ മുഖമുഖം വരുന്നുണ്ട് വേങ്ങര ആണെന്ന് തോനുന്നു
ഇപ്പോൾ നൗഷാദും ഇവരുടെ കൂട്ടുകക്ഷിയായി മാറിയിട്ടുണ്ട്
മരിച്ചവർക്ക് കറാമത് ഉണ്ട് എന്ന് ഇവേർക്ക് എഗിനെ മനസിലാവ്ന്നു
മൻസൂർ മണ്ണാർക്കാട് താങ്കൾക്ക് നേരിട്ട് മുഖാമുഖത്തിൽ പോയി ചോദ്യം ചോദിച്ചു കൂടെ?
ഇസ്തിഗ്ഫാഹ് അനുവദനീയമെന്നതിന് തെളിവുണ്ട ത്രെ
അത് ഏതാണ് ആയത്ത് ?
Udaayippu Chakaappikal.😅
ഈ ജിന്ന് മുജാഹിദ് കാരൻ wisdom മുഖമുഖത്തിൽ സുന്നി കൾക് ഇങ്ങിനെയുള്ള ഒരവസരം തരുമോ
insha'e Allhah,ok അവസരം തന്നിരിക്കുന്നു...ചോദിച്ചോളൂ....
അല്ല മൻസൂറെ സുന്നികൾക്കെതിരെ വീഡിയോ ഇറക്കാൻ അങ്ങേയ്ക്കുള്ള ധൈര്യം അപാരമാണ്. അത് പോലെ സുന്നി മുഖാമുഖത്തിൽ പ്പോയി ചോദ്യം ചോദിച്ചും അവരെ ഒന്ന് തറപറ്റിച്ച് ധൈര്യം പ്രകടിപ്പിക്കണേ
അതിന്റെ ആവശ്യമില്ല സാഹിബ്
അവർ മുഖാമുഖം നടത്തട്ടെ നമുക്കത് പൊളിച്ചു കയ്യികൊടുക്കാം.
ഹനീഫ. പാലൂർ
തെറ്റുപറ്റിയെന്ന് രണ്ടാൾക്കും മനസ്സിലായി
ഇനി വാദപ്രതിവാദത്തിന് ശ്രദ്ധിച്ചു പോകണം. ഗോഡ്
ഖുർആൻ അതിൻ്റെ ഭാഷയായ ലിസാനുൽ അറബിയിൽ മനസിലാക്കാൻ മാനവവേദം യൂട്യൂബ് ചാനൽ
😂😂😂😂
പണ്ട് മുജാഹിദിൽ നിന്ന് സുന്നിയായ് എന്ന് പറഞ്ഞു കൊണ്ട് നടന്ന ആളാണ് ബാവ ഇസ്‌ലാഹി
ഏലകുളംസഖാഫി പൂജാരിയാണ് ഒരുദർഗ്ഗയിലെതൃശ്ശൂർജില്ലയിൽ
ബാവ സത്യം മനസ്സിലാക്കാൻ വന്നതാണോ അതോ കുരുക്കൾക്ക് ഏണിവെക്കാൻ വന്ന ചാരനോ
ruclips.net/video/7jL_xeWAp0Y/видео.htmlsi=8heuT48y0Ndp_n6H
vengara mugamugam
ruclips.net/video/7jL_xeWAp0Y/видео.htmlsi=8heuT48y0Ndp_n6H
Ketunoku vengara mugamugam
👍👍
ഇനി നിങ്ങൾ രണ്ടു പേരും ചോദിക്ക്, ഞങ്ങൾ കേൾക്കട്ടെ???? ഒന്ന് പോടെ
സാഹിബെ ഇനി താങ്കൾ ചോദ്യവുമായി മുഖാമുഖങ്ങളിൽ പോകാതിരിക്കുന്നതാണ് ഉള്ള വിലയും പോകാതിരിക്കാൻ നല്ലത്. താങ്കളെ പിരി കേറ്റി വിടുന്നവർ തന്നെ ചോദ്യവുമായി ചെല്ലട്ടെ.
യഥാർത്ഥത്തിൽ പൊട്ടൻ ചോദ്യങ്ങൾ ചോദിച്ച് താങ്കൾ സ്വയം പരിഹാസ്യനാവുകയാണെന്ന് സ്വയം മനസ്സിലാക്കാനെങ്കിലും ശ്രമിക്കൂ.
വലിയ്യിനെ നിശ്ചയിക്കുന്നത് ആരാണ്....???
മറുപടിയെവിടെ.....???
ബാവ സാഹിബ് ചോദിച്ച പൊട്ടൻ ചോദ്യമേതാണ്.ഒരെണ്ണം പറയാമോ
Bawa moulavi ALAVI saqafi yude mumbil keezhadangiyathaaaan
Iyalk onnum thiriyaathilla.
Sunniyaakaan Allahu Thanne Hidayath nalkanam
Drama suupper.
Naadakam
ഇബ്നു കസീറിൻ്റെ അൽ ബിദായത്തുവന്നിഹായയിൽ ഈ കള്ളകഥയുണ്ട്.
ബൈഹഖിയും താൻ പറഞ്ഞ കള്ളക്കഥ പറഞ്ഞിട്ടുണ്ട്. മുസ്വന്നഫിലും ഉണ്ട്. ഇതൊക്കെ എവിടെ കൊണ്ടിടും വഹാബീ .......
Albi.komali.thenul.islamine.thelane.parayunnade.
ഫത്ന....
അതിലെ ഏത് കാര്യമാണ് ഫിത്നയായി തോന്നിയത്....???
ഈ ബാവ മൗലവി ഇടക്ക് സുന്നിയിലേക്ക് പോയിരുന്നില്ലേ
സുന്നിയെന്ന് പറയുന്നത് ആരെയാണ്....???
സമസ്തയിലേക്ക് പോയിട്ടുണ്ടാവില്ല..
ചോദ്യം ചോദിക്കുന്ന ആൾ സുന്നി യോ അതോ ?
45 വയസ്സ് കഴിഞ്ഞ് എനിക്ക്
35 വർഷമായി സമസ്ത അറിയാം
അന്ന് തുടങ്ങിയ അടിയാണ് എപി,ഇ കെ,എപി,
കണ്ണിയത്ത് ഉസ്താദിന്റെ ശിഷ്യൻ
അടുത്തകാലത്ത് മരണപ്പെട്ടു പോയി
അദ്ദേഹം ഹജ്ജ് സമയത്ത് പറഞ്ഞത്
വെല്ലൂർ ബാഖിയാത്തിലെ
Deoband ഉലമാക്കളുടെ
കുരുത്തക്കേടാണ്
സാധാരണക്കാർക്ക് ഇവരുടെ പ്രസംഗം കൊണ്ട് ഒരു അറിവും കിട്ടുന്നില്ല
ദക്ഷിണ കേരളക്കാരായ ഉലമാക്കളുടെ പ്രസംഗത്തിലാണ് മലബാറിലെ സഹകരണക്കാർ ആകർഷിച്ചുട്ടുള്ളത്
അത് സൃഷ്ടികളുടെ ഗുരുത്വക്കേടല്ല...യഥാര്‍ത്ഥ ദീനെന്താണെന്ന് മനസ്സിലായിട്ടും,അത് ജനങ്ങളിൽ നിന്നും മറച്ചുവച്ചതിനാൽ,അവറ്റകൾക്ക് പകരം,അള്ളാഹു മറ്റൊരു വിഭാഗത്തെ കൊണ്ടുവരുന്നതാണ്....
ബാവ സാഹിബ് അടുത്ത് സുന്നിയാകും അവിടെക്കാ പോവുന്നത്
സുന്നിയെന്ന് പറയുന്നത് ആരെയാണ്....???
യഥാർത്ഥ സുന്നി വീണ്ടും സുന്നിയാകേണ്ടതില്ല !
സുഹൃത്തേ അദ്ദേഹം പരിപൂർണ്ണമായ സുന്നിയാണ് -
ഈ സുന്നി എനാ ൽ എന്താ ണ് നിങ്ങൾ കരു തു ന്ന ത് അല്ല നുണി പടി ക്ക് എന്നട്ട് പറയുക കെട്ടൊ
@Ibrahimkutty.നുണി പടിക്ക് അങ്ങനെ പറഞ്ഞാൽ എന്താ
@@AboobackerSidheeq-b9v
സുന്നിയെന്ന് പറയുന്നത് ആരെയാണ്....???
സമസ്ത.. Ap ek മുജു .എല്ലാം സംഘടന സിലബസ് അടിത്തറ ഇളക്കാൻ തുടങി
അപ്പോൾ ഞാനാരാണാവോ....???
ruclips.net/video/7jL_xeWAp0Y/видео.htmlsi=8heuT48y0Ndp_n6H
Ketunoku vengara mugamugam
ruclips.net/video/7jL_xeWAp0Y/видео.htmlsi=8heuT48y0Ndp_n6H
Ketunoku vengara mugamugam
ruclips.net/video/7jL_xeWAp0Y/видео.htmlsi=8heuT48y0Ndp_n6H
Ketunoku vengara mugamugam
ruclips.net/video/7jL_xeWAp0Y/видео.htmlsi=8heuT48y0Ndp_n6H
Ketunoku vengara mugamugam