കൊച്ചി കാർത്യാനിയിലെ നാടൻ രുചികൾ | Karthiyayini Kochi for Seafood Lovers

Поделиться
HTML-код
  • Опубликовано: 11 май 2022
  • The best seafood restaurant in Kochi! Well, I shouldn't say that, but I can say that my most preferred seafood restaurant in Kochi is Karthiyayini Restaurant. And, I love their kanthari koonthal (squid kanthari).
    കൊച്ചിയിലെ ഏറ്റവും ഇഷ്ടപ്പെട്ട സമുദ്ര വിഭവങ്ങൾ വിളമ്പുന്ന കട ഏതു എന്ന് ഇന്ന് എന്നോട് ചോദിച്ചാൽ പറയാൻ പറ്റുന്ന ഒരു ഇടമാണ് കാർത്യായനി റെസ്റ്റോറന്റ്. സീഫുഡ് ആണ് ഈ റെസ്റ്റോറന്റിന്റെ പ്രത്യേകത. അതിൽ എനിക്ക് ഏറ്റവും ഇഷ്ടമായത് ഇവരുടെ കാന്താരി കൂന്തൽ ആണ്.
    For contacting Martin: +91 8310297742 (for educational consulting) [Martin's Whatsapp Link: wa.me/918310297742]
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    🥣 Today's Food Spot: Karthiyayini Kochi, Kundannoor - Willingdon Island Rd, Eranakulam 🥣
    Location Map: goo.gl/maps/t56ZsZxeBkU6xRit7
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊😑(4.4/5)
    Service: 😊😊😊😊(4.0/5)
    Ambiance: 😊😊😊😊😑(4.1/5)
    Accessibility: 😊😊😊😊😑(4.2/5)
    Parking facility: Yes (limited)
    Price of food that we tried in this restaurant:
    1. Meals: Rs. 90.00
    2. Tiger Prawns Masala: Rs. 350.00
    3. Squid kanthari: Rs. 230.00
    4. Kalanji curry: Rs. 350.00 (seasonal)
    5. Kalanji Masala Fry: Rs. 350.00 (seasonal)
    6. Thirutha curry: Rs. 1200.00 (seasonal - depending on size)
    7. Meen mutta Fry: Rs. 300.00
    8. Basen laddoo: Rs. 30.00
    Contact Number (Karthyayani Restaurant): +91 7736023222
    Well, if you are in in Kochi and if you are looking for a seafood restaurant in Kochi, do not hesitate, you can surely visit Karthiyayini Kochi for some wonderful experience. They have several varieties of seafood delicacies and that is their concentration. Though Tiger prawns masala and Thirutha curry were supreme, I should say that Squid kanthari is a must try there.
    My Vlogging Kit
    Primary camera: Canon M50 (amzn.to/393BxD1)
    Secondary camera: Nikon Z50 (amzn.to/3h751CH)
    B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
    Mic 1: Rode Wireless Go(amzn.to/3j6Kb8E)
    Mic 2: Deity V-Mic D3
    Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Комментарии • 711

  • @faseelaparveen6899
    @faseelaparveen6899 2 года назад +70

    Last week we went super taste.. pineapple achar semma...i like it

  • @niburemanan4999
    @niburemanan4999 2 года назад +56

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച്, ഫുഡ്‌ റിവ്യൂ ചെയ്യുന്ന ഏറ്റവും മികച്ച യുട്യൂബ് ചാനൽ ആണ് ഇത്... ചേട്ടന്റെ അവതരണം ഒരു രക്ഷയുമില്ല, അത്രയ്ക്ക് സൂപ്പർ ആണ്

  • @akhilpvm
    @akhilpvm 2 года назад +49

    ആദ്യം തന്നെ ഇങ്ങനെ കടൽ വിഭവങ്ങൾക്ക് വേണ്ടി ഒരു വ്യത്യസ്തമായ സംരംഭം ആരംഭിച്ച സുഹൃത്തുക്കൾക്ക് ആശംസകളും ഒരു വലിയ കൈയ്യടിയും നേരുന്നു.. 🤗👏👏 നല്ല വീഡിയോ കിട്ടണമെങ്കിൽ നല്ലൊരു അന്തരീക്ഷവും വേണം ഇവിടെ അതിന് കാരണമായ ഇവരുടെ ക്വാളിറ്റി എടുത്തു പറയേണ്ട ഒന്നാണ്,, എബിൻ ചേട്ടൻ്റെ അവതരണം പിന്നെ പറയേണ്ട കാര്യമില്ല,, വായിൽ കപ്പൽ ഓടി 😋 ഫുഡ് & ട്രാവൽ ഫ്രണ്ടായ മാർട്ടിൻ ചേട്ടൻ്റെ പ്രസൻസ് ഇവിടെ പോസിറ്റീവ് ആയി മാറിയിട്ടുണ്ട്,, Beautiful Video.!!

  • @simonkochappan6068
    @simonkochappan6068 Год назад

    കാർത്യാനിയിലെ ഊണു 90 രൂപയ്ക്ക് ഒക്കെ സംതൃപ്തി നൽകുന്നു പക്ഷേ മീൻ ഫ്രൈ എന്ന് പറഞ്ഞുകൊണ്ട് അവർ നമ്മളെ കൊള്ളയടിക്കുകയാണ് ഞാൻ ഒരു ചെമ്പല്ലി ഫിഷ് ഫ്രൈ ഓർഡർ ചെയ്തു മാക്സിമം ഒരു 100 ഗ്രാം പോലും ഉണ്ടാവുകയില്ല അതിനു 370 രൂപയാണ് ചാർജ് ചെയ്തിരിക്കുന്നത് അപ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഏതുതരത്തിലാണ് കാർത്തിയാ ജനങ്ങളെ പിഴിഞ്ഞെടുക്കുന്നത് .. വലിയ ഇൻറീരിയർ ചെലവുകളോ ഓവറെഡുകളോ ഒന്നുമില്ലാത്ത ഹോട്ടൽ ആണ് ...അതിൽ പോയി ഒരു സ്റ്റാർ ഹോട്ടലിലെ റേറ്റ് ചാർജ് ചെയ്യുന്നത് ജനങ്ങളെ പിഴിഞ്ഞെടുക്കുന്നതിന് തുല്യമാണ്....എബിനെ പോലെ ഞാൻ ഇഷ്ടപ്പെടുന്ന ഒരു ബ്ലോഗർ ഈ കാര്യങ്ങളെല്ലാം തുറന്നു കാട്ടാത്തതിൽ വളരെ വിഷമം തോന്നുന്നു

  • @sadiqsadiq-iw5cd
    @sadiqsadiq-iw5cd Год назад +1

    ചോറും ഇത്രയും ഐറ്റം കൂടി വാങ്ങിച്ചപ്പോൾ എത്ര ബില്ല് ആയി ഒന്ന് പറയാമോ വൈറ്റില നിന്നും കുണ്ടന്നൂർക്ക് പോവുമ്പഴ് ഏത് സൈഡിലാണ് ഈ ഹോട്ടൽ 👍😂 സാദിഖ് തൃശൂർ

  • @bobby......96
    @bobby......96 2 года назад +1

    തിരുത തോമക്ക് ഇപ്പൊ നല്ല രുചിയാ...

  • @sameerhussain9304
    @sameerhussain9304 Год назад +2

    ഞാന്‍ ഇതെല്ലാം വിട്ടിൽ വാങ്ങിച്ച് ശരിയാക്കി കഴിക്കും

  • @usaftk187
    @usaftk187 Год назад +1

    Meet mutakahichal uragan pattukayilla

  • @princedavidqatarblog6343
    @princedavidqatarblog6343 2 года назад +1

    എബിൻ ചേട്ടാ ഒന്നും പറയാനില്ല എന്തേ സീ ഫുഡ്‌ മാത്രമുള്ള ഒരു വീഡിയോ ചെയ്യാത്ത എന്ന് ആലോചിപോൽ ദേ വന്നു സീ ഫുഡ്‌ വീഡിയോ സൂപ്പർ 😋😋😋എബിൻ ചേട്ടാ വയർ അല്പം കൂടുന്നുണ്ട് ഒന്ന് ശ്രദ്ധിക്കുക ഇനിയും കൂടുതൽ സീ ഫുഡ്‌ വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ 👍👍♥️

  • @anishbharathan2014
    @anishbharathan2014 2 года назад +3

    കാർത്ത്യായനി കൊള്ളാം♥️👍

  • @abupp9058
    @abupp9058 2 года назад

    സ്ഥലം പറയായൻ ഭയങ്കര ബുദ്ധിമുട്ടാണ് അല്ലേ

  • @dwarakanath1527
    @dwarakanath1527 2 года назад +24

    Ebinji,

  • @georgevarughesepunnoor1692
    @georgevarughesepunnoor1692 2 года назад +5

    Hi Ebin

  • @mathangikalarikkal9933
    @mathangikalarikkal9933 2 года назад +2

    Nalloru video... Ningal randu perum kazhikkumbol thanne ee video kanunnavarkkellam aa taste kittum tto... Thank u brother..

  • @midhunmidhumidhun1381
    @midhunmidhumidhun1381 2 года назад +1

    അടിപൊളി വിഭവങ്ങളുമായി കൊതിപ്പിച്ചുകളഞ്ഞല്ലോ എബിൻ ചേട്ടാ.നല്ല അവതരണം.ഒരുപാട് സന്തോഷം.

  • @rinisajeesh4826
    @rinisajeesh4826 Год назад +1

    Njan 2days ayanu vedios kanan thudangiyath.eppo thanne othiri vedios kandu,subscribe cheythu😀.super.njan nilambur anu evadathe foods explore cheytha vedioyum kandu

  • @DileepKumar-oh4ym
    @DileepKumar-oh4ym 2 года назад +2

    Super 👍👍👍

  • @ratheesh3946
    @ratheesh3946 2 года назад +1

    എബിൻ ബായ് സൂപ്പർ കളർഫുൾ വീഡിയോ പിന്നെ താങ്കളുടെ വിവരണം കൂടി ആയപ്പോൾ അടിപൊളി ❤️

  • @sreeraj8227
    @sreeraj8227 2 года назад +1

    Congrats...

  • @ratheeshr6858
    @ratheeshr6858 2 года назад +2

    Spr abin chetto poli poli video kiduve verreitty spr 😍👍