ഒരു വലിയ നഷ്ടം വീണ വായിക്കുന്ന ആനന്ദ് കൗഷിക് അദ്ദേഹത്തിന്റെ വിയോഗം ആണ്, അദ്ദേഹത്തിന്റയും പിതാവ് അനന്ത പദ്മനാഭൻ രണ്ടുപേരുടെയും വീണ കച്ചേരി കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഒരു പ്രണാമം
എന്തു രസാ കേൾക്കാൻ.. ഇത്രയും ഭംഗിയായി സംഗീതം, അതിനൊത്ത ആലാപനം ദീപ ടീച്ചർ, അനിയൻ എല്ലാവർക്കും മനസ് നിറഞ്ഞ ആശംസകൾ... അടുത്ത മനോഹരഗാനത്തിനായി കാത്തിരിക്കുന്നു ...
Tamilian here who does not understand much Malayalam but as they say music transcends barriers esp. when Deepa Palanad is the one singing. I'm mesmerized! Btw, Sneha ND is another talent to watch! 👍👍👍
@@RamaKrishna-qz2ok This is from Attakatha " Nalacharitam,' which is performed by Kathakali artists. This is a another musical version of the original Kathakali song.
Listing at 3AM.. on Saturday - ശുദ്ധ സംഗീതം നൽകിയതിന് വളരെ നന്ദി!!! 2nd time commenting ,😬 can't stop appreciation .. Deepachechi you are simply awesome!!!
Like a river flowing gently entering the sea and becoming one vast occean of music... Sudeep, Deepa Sneha the musicians simply blend. Teaching us how much we should value Kathakali music
സുദീപിന്റേം ദീപയുടേയും ഒരുവിധം എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട് എന്ന അഹങ്കാരം ഇതോടെ poyi. ഇത് എന്തെ ഞാൻ കേൾക്കാതെ പോയെ, ഭഗവാനെ!!!!! ഗംഭീരം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
I didn't know they are siblings... Wow!!! Not just for singing so beautifully but also for having inculcated such rich family values and respecting tradition...
ഇത്രയും ശ്രുതിശുദ്ധമായി. എങ്ങനെ പാടുന്നു.. നിങ്ങൾ ഒരത്ഭുത മാണ്. ദീപ മാം.. കൂടെപ്പാടിയ കുട്ടിയും ഒട്ടും മോശമല്ല.. കട്ടക്ക് കൂടെ സപ്പോർട്ട് ചെയ്യുന്നു.. ന്റെ സ്നേഹനിറഞ്ഞ. ആശംസകൾ ❤❤❤
What a Voice, what a composition... I am from Tamilnadu and I dont understand a word or what the song is about, but would have played it 100 times in 2 days... Awesome
'Hastagatam tava viddhi maneeshitam' Must prostate before thy feet of Unnikrishnakkuruppasan for such wonderful plans. Deepoppol , Sudeep bro and 'Kathara mizhimar mauli' - Sneha ; you three really owe congratulations for such an amazing render.
A concerted effort by Deepa,Sudeep and Sneha...It gives a different feel than hearing in Kathakali arangu .Let Almighty bless you all to reach up to the highest peak of music...Congrats..
Amazing...so good to listen to you..... I have personally seen you oppol...you are such a simple person...and amazing voice...and I should appreciate the girl behind you is also got an amazing voice...
Deepechi വളരെ നന്നായിട്ടുണ്ട് , കൂടുതൽ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു!!... And Sudeep thanks for bringing young talent's to front... cheer's ... Keep it up!!!
ഒരു വലിയ നഷ്ടം വീണ വായിക്കുന്ന ആനന്ദ് കൗഷിക് അദ്ദേഹത്തിന്റെ വിയോഗം ആണ്, അദ്ദേഹത്തിന്റയും പിതാവ് അനന്ത പദ്മനാഭൻ രണ്ടുപേരുടെയും വീണ കച്ചേരി കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഒരു പ്രണാമം
കത്തിച്ചു വെച്ച നിലവിളക്കു കണ്ടിട്ടുണ്ട് ,പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ! ദീപ ടീച്ചർ നമസ്കാരം
❤❤exactly!♥️♥️
Nilavilak evide
ജീവിതത്തിൽ എന്തൊക്കെ ബുദ്ധിമുട്ടുകൾ വന്നാലും ദീപയുടെ മുഖഭാവത്തോടെ നേരിടണം എന്നാണ് എന്റെ ഒരു ഇത്
Satyam..❤️❤️
പറയാൻ എളുപ്പം ആണ്.... പ്രവർത്തിയിൽ കൊണ്ട് വരാൻ ആണ് പാട്
@@favouritemedia6786 💯💯💯
@@noushadk750..... എന്താടോ ഇങ്ങനെ?..... ഒരു positive കമന്റ് negetive അടിപ്പിച്ചു 🙄
@@purplecap8869 ഞാനും ഒരു തരത്തിൽ positive ആയാണ് അതിനെ കാണുന്നത്
1:13 How can someone sing at that octave with such a calm face! Deepa Palanad is truly gifted!
Because, sadly, she is miming. The recording definitely was made separately. Deepa is a lovely singer. Sneha is so promising!
Exactly, they are just miming
എന്തു രസാ കേൾക്കാൻ.. ഇത്രയും ഭംഗിയായി സംഗീതം, അതിനൊത്ത ആലാപനം ദീപ ടീച്ചർ, അനിയൻ എല്ലാവർക്കും മനസ് നിറഞ്ഞ ആശംസകൾ... അടുത്ത മനോഹരഗാനത്തിനായി കാത്തിരിക്കുന്നു ...
Deepa Chechi's:
1:02 High Voltage
3:11 Ultimate Style
3:35 Mesmerising
3:59 Surrender Urself
💓🔥🌟🔥🌟🔥💓
Tamilian here who does not understand much Malayalam but as they say music transcends barriers esp. when Deepa Palanad is the one singing. I'm mesmerized! Btw, Sneha ND is another talent to watch! 👍👍👍
ദീപേച്ചി,ചേച്ചി പാടുന്നതുകാണുമ്പോൾ ഇത്ര അനായാസമായി ചേഷ്ടകളൊന്നും ഇല്യാതെ പാടുവാൻ സാധിചെങ്കിലെന്നു തോന്നിപ്പോകുന്നു.എത്ര രസാ ഇങ്ങനെ കണ്ടുകൊണ്ടും കേട്ടുകൊണ്ടും ഇരിക്കുവാൻ.ചേച്ചീടെ വല്യ ആരാധകനാണ്,സുദീപേട്ടന്റെയും.
3പേരും കലക്കി❤️❤️❤️👏👏👏👏👏👏👏👏👏👌
ദീപയുടെ അച്ഛന്റെ ഗുരുവായ കുറുപ്പാശാന്റെ വഴിതന്നെയാണ് ശരീരഭാഷയിൽ
ഒരു yellow ഡ്രസ്സ് ഇട്ട കുട്ടി ഉണ്ടായിരുന്നല്ലോ... ആ കുട്ടിയുടെ പേരെന്താണ്?
@@ajaymichael333 Sini
When you realise Sneha is following up with a more complicated briha then Deepa's amazing lead 🔥
You are some of the best of humanity!
ഇതെങ്ങനെ ആണ് ചേച്ചി, ചിരിച്ചോണ്ട് നേരെ പഞ്ചമത്തിൽ ചുമ്മാ അങ്ങ് ഓടി കയറുന്നത്.. അന്യായം.
Addicted to this song. Palanad siblings is my new favourite. Teachere, super.
What's this song about is this devotional, I'm Telugu didn't understood but nice song
@@RamaKrishna-qz2ok This is from Attakatha " Nalacharitam,' which is performed by Kathakali artists. This is a another musical version of the original Kathakali song.
1:02 കാതരമിഴിമാർ മൗലി മാലികേ .... ആ തുടക്കം പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ.. 🤩🤩
ശരിയാണ് 🙏
@@girishradhakrishnan1022always gives me goosebumps when Deepa chechi starts singing ❤
Sneha's voice perfectly complemented Deepa teacher's voice. She should have been at the front along with Deepa teacher. Very nicely done. Kudos Sneha.
Absolutely..
Yes
Who is Deepa Teacher?
Great observation! So True!
മലയാള തനിമയിൽ ദീപ ചേച്ചി മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി നിൽക്കുന്നു .പാട്ട് മൂന്നു പേരും സൂപ്പർ
സുദീപ്, ദീപ, സ്നേഹ... എല്ലാ പിന്നണി പ്രവർത്തകർക്കും
Big Salute...keep going... Expecting more from you...with love♥️
പാലനാട് സംഗീത കുടുംബം.... ❤️💕💕💕💕
പ്രീതിപൂണ്ടരുളുകയേ...
ഇത്രയ്ക്ക് soothing ആയിട്ടുള്ള വേർഷൻ ഇതാദ്യാ...
നളചരിതം ❤️
thanks., njaan varikal evidunnu kittum nnu nokkukayaayirunnu., thalakkettu nalkiyathu kondu varikal kandu pidikkaan patti.. thanks..
Thanks... Lyrics orupadu search cheythu.. 👍🏻
എല്ലാ പാട്ടും കേട്ട് മടുത്താൽ മടക്കം ഈ പാട്ടിലെക്കാണ്.. 💙
Sudeep Palanad is mesmerizing in the beginning.His voice is soothing ,like to hear more from him..
Can I get that full song of sudeep palanad that he sang at the start
.
കാതരമിഴിമാർമൗലിമാലികേ, ദമ-
സോദരി, നിനക്കു ബാലികേ,
ഏതൊരു പുരുഷനിലുള്ളിൽ കൗതുകം, പാരി-
ലാദരണീയം തസ്യ ജാതകം;
ഏണമിഴി പറവാൻ മടിക്കരുതേ!
നാണംകൊണ്ടിനിയേതും മറക്കരുതേ!
ഞാനുണ്ടതിനു തുണ തവ സുതനോ,
മാനഹാനി തവ വരുത്തുവാനോ?
ഹസ്തഗതം തവ വിദ്ധി മനീഷിത-
മുക്തമിദം മമ സത്യമദാനീം.
kadhakali info ninnum kittiyathaanu..
Listing at 3AM.. on Saturday - ശുദ്ധ സംഗീതം നൽകിയതിന് വളരെ നന്ദി!!! 2nd time commenting ,😬 can't stop appreciation .. Deepachechi you are simply awesome!!!
Like a river flowing gently entering the sea and becoming one vast occean of music... Sudeep, Deepa Sneha the musicians simply blend. Teaching us how much we should value Kathakali music
PROBABLY PLAYING THIS SONG 50TH TIME, STILL CANT GET OVER THIS ... PURE MAGIC OF MUSIC 👌❤️ DEEPA CHECHIII ❤️Sudeep bro ❤️ SNEHA ❤️GOD BLESS
Sneha steals the show!
The only sad part is when the song ends. Such a soulful treasure. Thank you all for digging deep and surfacing these gems.
സുദീപിന്റേം ദീപയുടേയും ഒരുവിധം എല്ലാ പാട്ടുകളും ഞാൻ കേട്ടിട്ടുണ്ട് എന്ന അഹങ്കാരം ഇതോടെ poyi. ഇത് എന്തെ ഞാൻ കേൾക്കാതെ പോയെ, ഭഗവാനെ!!!!! ഗംഭീരം. ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏
എത്ര കേട്ടിട്ടും മടുപ്പ് വരുന്നില്ല....
നളചരിതം 💕❤️💕❤️
❤️❤️❤എല്ലാ ദിവസവും രാവിലെ ഇതു കേക്കാറുണ്ട്... ലൈവ് ആയിട്ട് ഇവര് മൂന്നു പേരുടെയും കച്ചേരി കാണാൻ ഭാഗ്യം ഉണ്ടാക്കി തരണേ എന്നു പ്രാർത്ഥിക്കുന്നു.... 😍😍
Uff e high pitch oke enth easy aayitta eduth pokunne ..
Mukhath Oru expression polum illa
Enthoru voice aanu a chechide 😍
I didn't know they are siblings... Wow!!! Not just for singing so beautifully but also for having inculcated such rich family values and respecting tradition...
ഇത്രയും ശ്രുതിശുദ്ധമായി. എങ്ങനെ പാടുന്നു.. നിങ്ങൾ ഒരത്ഭുത മാണ്. ദീപ മാം.. കൂടെപ്പാടിയ കുട്ടിയും ഒട്ടും മോശമല്ല.. കട്ടക്ക് കൂടെ സപ്പോർട്ട് ചെയ്യുന്നു.. ന്റെ സ്നേഹനിറഞ്ഞ. ആശംസകൾ ❤❤❤
ദീപ ചേച്ചി പാടുന്നത് കാണുമ്പോൾ... ഈ പ്രമുഖരൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നും.. എന്തൊക്കെ ഭാവങ്ങളാ മുഖത്തു വരുന്നത്... ദീപ ചേച്ചി simple❤❤❤❤❤❤
ദീപേടത്തി & സ്നേഹ 🙏🙏🙏🤝🤝🤝👏👏👏
എന്ത് രസാണ് കേൾക്കാൻ മൂവരും കിടു...
ഓർക്കസ്ട്ര super
That classic smile of the brother & sister at the end is my fav!
എന്ത് രസാണ് കേൾക്കാൻ മൂവരും കിടു...
ഓർക്കസ്ട്ര 😍
ഒരു സീനിയർ സിറ്റിസൺ എഴുതുന്നു. ഏറ്റവും ലളിതമായ് പറഞ്ഞാൽ വളരെ മനോഹരം. തുടക്കം അതിഗംഭീരം
🙏🙏എനിക്ക് ഒന്നും മനസ്സിലായില്ല.. പക്ഷേ എപ്പോഴും കേൾക്കാൻ തോന്നും 👌👌👌
😂🤣😂
Sneha's voice was amazing !!!
What a Voice, what a composition... I am from Tamilnadu and I dont understand a word or what the song is about, but would have played it 100 times in 2 days... Awesome
Deepa is unique !!!.... Calm & composed.... ❤ her rendition
Endu resa kelkkaan..... yethra kettittum mathiyavanilla.....😍😍😍😍😍
Both vocals Deepa madam and sudeepa.... Voice of true goddesses!!!!! 💕💕💕💕
നിന്നങ്ങ് കാച്ചണ കാച്ച് കണ്ടോ ?
ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ദീപ.
Love you, Respect you 💙
തീർത്തും അനായാസമായി ഹൈ പിച്ച് പാടിയല്ലോ!! ഇപ്പോഴാണ് ഇൗ genre പാട്ടുകൾ ഞാൻ കേട്ടു തുടങ്ങിയത്. വളരെ നന്നായിട്ടുണ്ട്. Meditative and soothing.
Deepa palanad patti ariyanjitanu, teacher athil upari kunju nal muthal achanu keezhil kadhakali patham abhiyasam eppolum mudangatha chittayodu koodiya sadhakam pinne engane broi
A huge for Deepa Palanad&Sneha chechi❤️❤️❤️ and also for The Great Nalacharitham
എന്തു രസമാണ് കേൾക്കാൻ. എല്ലാവരും super ❤️❤️
ഈ വരികൾ പലതും സ്ഫുടമായി ഇപ്പോഴാണ് മനസ്സിലായത് 🙏🙏🙏🙏
Veena legend...Anand Kaushik 😔 miss you Anandjiii😔😔
'Hastagatam tava viddhi maneeshitam'
Must prostate before thy feet of Unnikrishnakkuruppasan for such wonderful plans. Deepoppol , Sudeep bro and 'Kathara mizhimar mauli' - Sneha ; you three really owe congratulations for such an amazing render.
I am a big fan of your music Deepa chechi,Sudeep chettan and sneha
Where can I find the meaning of these lines?
A concerted effort by Deepa,Sudeep and Sneha...It gives a different feel than hearing in Kathakali arangu .Let Almighty bless you all to reach up to the highest peak of music...Congrats..
Brother and sister..... Beautifully rendered. I dont know how many times i heard 💐💐
The entry of mridangam.... പൊളിച്ചു
Palanad Deepa my favourite singer. I heard so many times ajita hare sopana sangeetam. Keep it up .
At 1:03 u feel the heaven in deepa chechi's voice🤩
deepa palanad... best female voicee ever heard #🙌🏻🙌🏻🙌🏻🙌🏻
just magicall .. got addicted to that voicee❤️❤️
Touched my soul.... dont know hiw many times i hear dis song.... 🔥🙏😇😍👍😘❤️
wow what a singing.... well done Sneha Deepa Sudeep.... that small girl has superb voice!!!!
സുദീപ്, ദീപ, സ്നേഹ, മറ്റു കലാകാരന്മാർക്കും നമസ്കാരം
Becom a fan of deepa palanad, feeling so relaxed ❤
I'm a big fan of Deepa chechy . 😘😘😘❤️❤️
Katta fan of deepa chechi❤😇🥰powerful voice
super orchestra,എന്ത് രസാണ് കേൾക്കാൻ മൂവരും കിടു...
Amazing...so good to listen to you.....
I have personally seen you oppol...you are such a simple person...and amazing voice...and I should appreciate the girl behind you is also got an amazing voice...
Deepa പലനാട് അല്ല...നീയാണ് തങ്കപ്പൻ.. തങ്കപ്പൻ..എന്നാ വോയിസ് ..ഹൗ👍👌
😌😂
എന്താ ഒരു ഫീലിംഗ് ..പാടുന്ന ആരാ എന്നൊന്നും അറിയില്ല ..ഒരു രക്ഷയും ഇല്ല ..കിടു
How many times i heard..... Each time enjoy more and more 🙏🏻🙏🏻🙏🏻
Deepa Chechi...Wot a powerful voice...Great work all.. Sneha chechi and Sudeep chetan❤️❤️❤️👏👏👏👏👏👏👏👏👏👏
Listening this song 6th time continuously...can't stop hearing this music
What a splendid performance...Deepa mam ...your voice makes heart melt .. what a divine voice.....wish to hear more..
👌💕beautiful rendition by Palanad siblings and Sneha
The intro by Sudeep is just 👌💕
Deepa is worth listening many many times, so sweet.
Deepa chechi beautyfull voice super 😍😍
Thanks to kappa for this great musical divine❤❤❤🙏🥰
ഇത്ര കേട്ടാലും മതി വരില്ല. ദീപ ചേച്ചിയെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. 🙏🙏🙏
Deepa teacher, you are amazing .... the way you sing so effortlessly puts those mediocre singers to shame
Addicted to this song..all tym fvrt 👌👌👌..deepa chechiii😍😍😍
മനസ്സിൽ അസുലഭാനുഭൂതി നിറയ്ക്കുന്നു
ആരാ ഏറ്റവും നന്നായത്.... അറിയില്ല. All are best. 👏🏻👏🏻👏🏻
Very beautiful voice God bless you.
What to say..... Simply amazing..... God bless you forever..... 🥰🥰🥰🥰🥰
Uff... that start of deepa palandu❤️👌👌👌.... blown away❤️
സുദീപ് ബ്രോ...നിങ്ങൾ ഒരു രക്ഷയും ഇല്ല....
Daily atleast one time i do listen this particular song.....someway im addicted this tune and voices
I truly worship this woman
What a pich... All the best chechy കുട്ടി 👍👍😍😍
23 dislikers should consult doctor for likophobia.
Many people search for the source of their y chromosome throughout life.Please forgive them
Definitely they are 2k kids
True bro. They're lost .
👍🔥
@@Neeraj_453 never i M also 2k kid but still i watch this in every mrng ....☺☺☺
Wow........super song..... Can we expect more songs like this
ദീപയും കൂടേ പാടുന്ന കുട്ടിയും ദീപയുടെ സഹോദരനും നന്നായി പാടിയിരിക്കുന്നു. Deepa best. ആ കുട്ടിയുടെ പേര് ഒന്നു അയയ്ക്കണേ. 💖🌷🙏💘
Sneha Nedath.. If I'm right
Ithokke enthukondanu sredhikkappedathe povunnathenn athbhutham thonnukayanu.. Such a Magestic work. Congrats for all🙏😊
Ee songs ethra manoharamayi padan pattumennu manasil akki thannathinu,,, thanksssssss......
Liked Sneha's voice for this song .
Deepa edathi and Sudeep ettan fantastic singing.
Sneha...u really scored dear...awesome ainging..🌹🌹💕💕
Deepechi വളരെ നന്നായിട്ടുണ്ട് , കൂടുതൽ കൂടുതൽ പാട്ടുകൾ പ്രതീക്ഷിക്കുന്നു!!... And Sudeep thanks for bringing young talent's to front... cheer's ... Keep it up!!!
sudeep u awesome.. deepa madam and sneha also perfect
Supercool song😊👍👌 the team nailed it...🤝😎
Soulful great singing all.... Musicians hats off each one of you...
കർണ്ണാനന്ദകരം 👌നയനാനന്ദകരവും ✌😍❤
Just got soaked into the fountain of music. Awesome indeed!
Long live sweet HE❤️RTS.. HAPPY NEW YEAR❤️
Veena is superb ,start so attractive