EP #34 - Desert Drive on Ford Endeavour in Jaisalmer - മരുഭൂമിയിലെ അഭ്യാസങ്ങൾ ഭാഗം 1

Поделиться
HTML-код
  • Опубликовано: 10 фев 2025
  • EP #34 - Ford Endeavour in the Thar Desert, Jaisalmer - മരുഭൂമിയിലെ അഭ്യാസങ്ങൾ ഭാഗം 1 #techtraveleat #rajasthan
    To know more about Madan Choudhary, Visit: / privatedesert
    / rajasthanmotorsports
    ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
    WHATSAPP LINK👇👇👇
    wa.me/91773666...
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.
    RUclips: www.youtube.co....
    FACEBOOK: / englishmithra
    WEBSITE: www.englishmit...
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Комментарии • 3,5 тыс.

  • @fishingfreaks
    @fishingfreaks 4 года назад +3460

    ❤️

    • @noufal7632
      @noufal7632 4 года назад +5

      😍😍😍😍

    • @noelvarghesejohn110
      @noelvarghesejohn110 4 года назад +10

      Sebichaa❤❤❤❤

    • @jaisontitus1697
      @jaisontitus1697 4 года назад +3

      👍

    • @StonerMallu
      @StonerMallu 4 года назад +34

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @gopikrishnan5365
      @gopikrishnan5365 4 года назад +4

      Sebin chetta reply tharavo

  • @twowheels002
    @twowheels002 4 года назад +1246

    ഇത്രയും മനോഹരമായ കാഴ്ചകൾ നമുക്ക് സമ്മാനിച്ച കൈരളി ഫോർഡിന് ഇരിക്കട്ടെ ഒരു 🏆

    • @StonerMallu
      @StonerMallu 4 года назад +27

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @punnakkalvlog99
      @punnakkalvlog99 4 года назад

      ruclips.net/video/arpPGWJkO3s/видео.html #PUNNAKKAL VLOG👇 പോത്തിന് മരണം സഭാവിക്കാവുന്ന 10 കാര്യങ്ങൾ

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝lkjjju

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 4 года назад

      Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി
      ruclips.net/video/mlsNiYm_GPE/видео.html

  • @shahidpalakundan8758
    @shahidpalakundan8758 4 года назад +572

    ഏതൊരു വണ്ടിപ്രാന്തൻറേം കാലുകൾ തരിക്കുന്ന എപ്പിസോഡ് ചൗധരി സാർ ഒന്നൊന്നര സാനം🔥🔥🔥

  • @joyaljohn6324
    @joyaljohn6324 4 года назад +730

    ചൗധരി സാർ: ഞങ്ങൾ അധോലോകക്കാർ ചിരിക്കാറില്ല😅😇😎

    • @StonerMallu
      @StonerMallu 4 года назад +11

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏🙏🙏🙏

    • @dhaneshdhanu8720
      @dhaneshdhanu8720 4 года назад +2

      🤣

    • @hadit1483
      @hadit1483 4 года назад +2

      🤣🤣🤣🤣🤣🤣

    • @ajeshmk1634
      @ajeshmk1634 4 года назад +4

      ചൗധരി ഭായിനെ എങ്ങനെ ഒപ്പിച്ചു??

    • @mohammadjasilmv7221
      @mohammadjasilmv7221 4 года назад +6

      @@ajeshmk1634 from nandhubhaai

  • @arunmohan1213
    @arunmohan1213 4 года назад +831

    Chouwdary ഭായി യേ പരിചയ പെടുത്തിയ നന്ദൻ ഭായിക്ക് ഇരിക്കട്ടെ ഇന്നത്തെ like👍

    • @StonerMallu
      @StonerMallu 4 года назад +8

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @MLxHUNTER555
      @MLxHUNTER555 4 года назад

      🥰

    • @pearlheartful
      @pearlheartful 4 года назад +2

      We request kairali ford to gift this endeavor to tech travel eat family 😊❤ post as comment and support

    • @AbhilashRS
      @AbhilashRS 4 года назад

      Sujithettan Fans എന്റെ ചാനലിൽ സുജിത്തേട്ടൻ remix kings kings kingsu വീഡിയോ ചെയ്തിട്ടുണ്ട് , കണ്ടു ഇഷ്ടമായാൽ ലൈക്‌ ചെയ്യാമോ

    • @arunmohan1213
      @arunmohan1213 4 года назад

      10 Like പോലും കിട്ടാത്ത എൻ്റെ comment 500 Like... നന്നി ഒണ്ട്😂😂😂😂😂

  • @rameezpmoideen3034
    @rameezpmoideen3034 4 года назад +105

    തന്റെ മേലെകൂടെ വണ്ടി കേറുമോ എന്നു പോലും നോക്കാതെ, മരുഭൂമിയിൽ കിടന്നു ഇത്രയും ആത്മാർത്ഥയിൽ video എടുത്ത Hariskkaക്ക്‌ like അടിക്കു ഇവിടെ ♥️💪

  • @sahal8933
    @sahal8933 4 года назад +458

    ഇന്നത്തെ ലൈക്‌ കൈരളി ford നും ഷിന്റോകും ഇരിക്കട്ടെ 😍😍😍😍😍😍🤩🤩❤️❤️❣️❣️❣️

  • @maneeshtech4673
    @maneeshtech4673 4 года назад +220

    ഇത്രേം ആളുകളുടെ മനസ്സിൽ കേറിയ വേറൊരുവണ്ടി ഉണ്ടാവില്ല 😍. Endevour പൊളിയാ 😘🔥

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝hggggg

    • @doctorswipe1153
      @doctorswipe1153 4 года назад

      Yes

    • @sethum2541
      @sethum2541 4 года назад

      Sure

  • @susanthms615
    @susanthms615 4 года назад +309

    എമിലേട്ടന്റെ മുഖത്തെ സന്തോഷം കണ്ടപ്പോൾ എനിക്കും എന്തെന്നറിയാത്ത ഒരു സന്തോഷം❤

    • @anoopanu4153
      @anoopanu4153 4 года назад +1

      Sathiyum bro, video kandu kazhijapol entho oru valatha feel,,
      Desert drive vendi thane endeavour 2nd hand anelum onu vedikkanum,,,
      FORD ENDEAVOUR ENNA SUMAVAAA,,,
      MASS DAA,,,💪🔥

    • @rpzcreationzofficial
      @rpzcreationzofficial 4 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥

  • @mujeekp79
    @mujeekp79 4 года назад +429

    ഇത്ര നല്ല വണ്ടി നിർമ്മിച്ച ഫോർഡിനിരിക്കട്ടെ ഒരു ഒന്നെന്നര കുതിര പവൻ

  • @RK-gk3cr
    @RK-gk3cr 4 года назад +973

    പിള്ളേര് എല്ലാം ഷിന്റോ സാറിനെ മറന്നോഡാ..... ഇപ്പോ ഒന്നും കാണുന്നില്ലല്ലോ.... അടി like ഷിന്റോ സാറിന്.... ❤️👇

    • @StonerMallu
      @StonerMallu 4 года назад +10

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

  • @wanderlust6752
    @wanderlust6752 4 года назад +73

    There is no other better advertisement for Endeavor

  • @MDCREATIONS007
    @MDCREATIONS007 4 года назад +943

    Endeavour😍

    • @sinsarkt1128
      @sinsarkt1128 4 года назад +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝jkko

    • @StonerMallu
      @StonerMallu 4 года назад +4

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 4 года назад

      Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി
      ruclips.net/video/mlsNiYm_GPE/видео.html

    • @NasriLifeTube1
      @NasriLifeTube1 4 года назад

      ഉം

    • @habeebrahman8218
      @habeebrahman8218 4 года назад

      തീ 🔥

  • @linzengeorge5477
    @linzengeorge5477 4 года назад +443

    Ford Endeavorന് ഈ ജന്മത്തിൽ ഇതുപോലെ പബ്ലിസിറ്റി കിട്ടി കാണില്ല.😍😎

    • @جوادوي
      @جوادوي 4 года назад +1

      Yes

    • @AbhilashRS
      @AbhilashRS 4 года назад +1

      Sujithettan Fans എന്റെ ചാനലിൽ സുജിത്തേട്ടൻ remix kings kings kingsu വീഡിയോ ചെയ്തിട്ടുണ്ട് , കണ്ടു ഇഷ്ടമായാൽ ലൈക്‌ ചെയ്യാമോ

    • @rajkamalvg7038
      @rajkamalvg7038 4 года назад

      😍😍😍

    • @ashkerkonnoth
      @ashkerkonnoth 4 года назад

      endeavor oru sambavam anu. with 4 litre v6 petrol.vere perilanu international marketil enn mathram..

    • @ajimonputhuvelil
      @ajimonputhuvelil 4 года назад +1

      Endeavor sujith bhaiyodu ennu kadapadu venom allathe mg kanichapolae thekalluuu....

  • @rejumon2637
    @rejumon2637 2 года назад +2

    വർഷങ്ങൾക്ക് ശേഷം ഈ വീഡിയോ വീണ്ടും തിരഞ്ഞുപിടിച്ചു കാണുന്ന ഞാൻ ..... അടിപൊളി മറക്കില്ല ബ്രോ

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 года назад +99

    15:27 uff ആ mass Dialog ഇഷ്ടപെട്ട ആരേലും ഉണ്ടോ!!
    വണ്ടി കുടങ്ങിയില്ല എങ്കിൽ പിന്നെ നമ്മൾ എന്തിനാ ഇവിടെ വന്നേ!!? 😅😅😅. Offroad riding

  • @suhailbathery4981
    @suhailbathery4981 4 года назад +1416

    Gloster ആയിരുന്നെങ്കിൽ ആ തൂമ്പ കൊണ്ട് അവിടെതന്നെ കുഴി കുത്തിമൂടായിരുന്നു😂

  • @Shareefcgn
    @Shareefcgn 4 года назад +594

    ഇത് കണ്ട് എൻഡവർ എടുക്കാൻ ആഗ്രഹം വെച്ചിട്ട് പൈസ ഇല്ലാതെ മൂഞ്ചി ഇരിക്കുന്നവർ ലൈക്

    • @Chimmi-jc2ow
      @Chimmi-jc2ow 4 года назад

      Njanum undeee

    • @manzoorpp6892
      @manzoorpp6892 4 года назад +3

      Astar ആണ് എന്റെ എൻഡവർ

    • @rohithmk
      @rohithmk 4 года назад +1

      Polo aan ende endeavor

    • @fazalhussain3117
      @fazalhussain3117 4 года назад +3

      കളർ വരെ തീരുമാനിച്ചു.ലോട്ടറി അടിച്ചാൽ എടുക്കാം

    • @globalmedia6434
      @globalmedia6434 4 года назад

      Hahahahah

  • @rinoshroy1728
    @rinoshroy1728 4 года назад +84

    Gloster
    ആദരാഞ്ജലികൾ
    ,From endeavour
    With love❤️

  • @kulukkisoda1032
    @kulukkisoda1032 4 года назад +360

    പണ്ട് ഒരു ദിവസം സുജിത് ഏട്ടൻ പറഞ്ഞിരുന്നു tech travel eat ന്റെ കൂടെ കൂടുന്നവർ ഇന്ന് വലുതായിട്ടേ ഉള്ളു !!സത്യം !!Endeavour തന്നെ ഒരു ഉദാഹരണം ആണ് !!✌️

    • @latheef1987
      @latheef1987 4 года назад +3

      Ethrayo pere uyarthi kondu vannirikkunnu

    • @dubsmashdubsmash1417
      @dubsmashdubsmash1417 4 года назад +4

      Endeavour sales vityasam onnum illa
      It is a super car

    • @faaabbby1
      @faaabbby1 4 года назад

      Athe mg hector mattoru udhakaranm

    • @arivukal4515
      @arivukal4515 4 года назад

      Dayaneeyam

    • @SimpleCraftIdea
      @SimpleCraftIdea 4 года назад +1

      കൊണ്ടുനടന്നു വളർത്തുകയും ചെയ്യും പിടിച്ചു കൊല്ലുകയും ചെയ്യും ... എംജി യുടെ കാര്യം നമ്മൾ കണ്ടതാണല്ലോ 😂😂😂😂

  • @sreekumarsc
    @sreekumarsc 4 года назад +7

    സുജിത് ബ്രോ യുടെ Video യിൽ ഗസ്റ്റ് ആയി വരുന്ന ആർക്കും ആ വീഡിയോ കണ്ടു കഴിയുമ്പോൾ അവർക്ക് fans ഉണ്ടാകുന്ന കാഴ്ച വേറൊരു ട്രാവൽ vlogger ചാനലിലും ഇല്ല. തന്നെക്കാളും ഉയർന്നു കാണാനുള്ള മനസ്സ് അതു വലുതാണ്. ബ്രോ യുടെ സുഹൃത്ത് വലയം കൂടുതൽ വളരട്ടെ, ദൃഢവും ആകട്ടെ. കിടിലൻ ഓഫ് റോഡ് വീഡിയോ നൽകിയ സുജിത് ബ്രോ മുത്താണ്. ഫോഡിനു അഭിനന്ദനങ്ങൾ, ഞങ്ങളുടെ മുത്തിലുള്ള വിശ്വാസത്തിൽ.

  • @arunmankada4072
    @arunmankada4072 4 года назад +107

    ഫോർ ഡിലെ ഷിന്റോ സാർ.. വണ്ടി കൊടുത്തത് വെറുതേ ആയില്ല.. ഇതിലും മാസ്സ് ആയ ഒര് പരസ്യം ഇനി കിട്ടാനില്ല.. പൊളിച്ചു 😍😍 താങ്ക്സ് കൈരളി ഫോറഡ് 😍😍😍 മനോഹരമായ ദൃശ്യം സമ്മാനിച്ചതിന്..

  • @nisarnizz
    @nisarnizz 4 года назад +450

    *2021ൽ കേരളത്തിലെ റോഡുകളിൽ എന്റേവെറിന്റെ എണ്ണം കൂടും...🔥🔥❤️*

    • @nithin8608
      @nithin8608 4 года назад +10

      @@Eldhostmarys Ford endeavour എടുക്കുന്ന സാധാരണക്കാ രോ🙄

    • @asssa4913
      @asssa4913 4 года назад +12

      @@Eldhostmarys hlw Mr,
      Quality kittoola onnum thallanda.... Ford America aanu...
      Ford ethrayholam powerful aanenu....European countries, gulf countries ilum work cheyyunavarkk ariya....
      Pala vandikalilum Ford nte engine varunnund... Pinne ningal paranja toyota landcruiser nte V8 engine Ford nte F150 Ranger Nte V6 engine equal aanu....
      Build quality athrakk poli aayathondanu....
      Lokathenne eetavum kooduthal vittu pokunna luxury truck 4x4 Ford F150
      Alland aaa sthanthu toyotayude tundra onnum illa...
      Quality polum....
      Toyoto japan made aanu...
      Ford American made aanu...
      But ithile oru vyathyasam palayidathum pala heavy machineryudeyum engines okke nirmikunathu... Eee paranja Ford, Mercedes, rolls Royce okkke aanu...
      Quality alakkan vanniknu... Uff🤣🤣🤣

    • @jeffinjerin
      @jeffinjerin 4 года назад +1

      @@Eldhostmarys OLD FORTUNER AARNE OKK BUT EPPO FORD SERVICE KIDU, PINNE NEW ENDEAVOR IS A LEGEND MAN

    • @jeffinjerin
      @jeffinjerin 4 года назад

      @@asssa4913yes, True👌

    • @asssa4913
      @asssa4913 4 года назад +1

      @@Eldhostmarys than dashamoolam padichathondayirkum...
      Thanalle paranjathu toyotante quality service onnum ford edukunnorkk kittoolanu....
      Ford nte vandi edukunorentha free aayit vaangunathonum allallo......
      Quality aanu njan paranjathu... Ivide kidanu.. Chelakathe far better nokathe...
      Ford nte vandikale kurichu anneshikk... Padikk....
      Alland njangale vandikaledukunna sadaranakarkk quality korakum, service tharoolanu evidem Ford eyuthi vechitonum illa..... 🤣🤣
      Thanikk toyota aanu ishtam enkil athu parayanam... Alland Ford nte quality kuttam parayuka alla vendathu...
      Ontoru... Dashamoolam🤣🤣🤣

  • @leminthomas6387
    @leminthomas6387 4 года назад +262

    ചൗധരി സർ ഫാൻ ഉണ്ടോ..

    • @sandhoopsandhoop1277
      @sandhoopsandhoop1277 4 года назад

      കിങ് ആണ് പുള്ളി...

    • @rpzcreationzofficial
      @rpzcreationzofficial 4 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥

    • @shameershameershameer4072
      @shameershameershameer4072 4 года назад

      Amaresh Puri യുടെ Sound ആണ് പുള്ളിക്ക്

    • @kudariii
      @kudariii 4 года назад

      @@shameershameershameer4072 Amrish Puri alle 🙂🤔

  • @ukshamsi
    @ukshamsi 4 года назад +105

    Chaudhari Saab.. The king of the Thar Desert 🏜 Love you...

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝bbjjjk

  • @m4media_official
    @m4media_official 4 года назад +98

    അറിയപ്പെടുന്ന രണ്ട് Celebrity ഡ്രൈവർമാർ🚗
    1) മലയാള സിനിമാ താരം - Megastar ( Mammookka)
    2) യൂട്യൂബ് താരം - Emil ( Driver Suku )

    • @StonerMallu
      @StonerMallu 4 года назад +6

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝dhhj

  • @ZiiN20
    @ZiiN20 4 года назад +161

    The day I take a 40lakh 7 seater it will be an Endeavour.
    Will make sure it's from Kairali Ford ❤️

    • @yadukrishnap3691
      @yadukrishnap3691 4 года назад

      Njnum😅

    • @anandhanbabu
      @anandhanbabu 4 года назад +4

      Ford endeavour BS6 4×4 10 speed automatic 45 lakhs aavum

    • @manu.628
      @manu.628 4 года назад

      Me too Bro🔥🔥🔥

  • @rsn595
    @rsn595 4 года назад +23

    എല്ലാവരും ടൊയോട്ട fortuner കൂടെ പോയപ്പോൾ നമ്മൾ മനസിലാക്കാൻ ശരിക്കും താമസിച്ചു പോയ ഒരു യഥാർത്ഥ All Terrain പോരാളി.... True American Icon.... hatsoff u Endavour... സുജിത് ബ്രോ കിട്ടിയ അവസരം ശരിക്കും മുതലാക്കി... .... 😎😎😎👍👍👍

  • @shamjithap4370
    @shamjithap4370 4 года назад +66

    ഈ വീഡിയോ കാണുന്ന ആരായാലും ഒന്ന് ആഗ്രഹിച്ചു പോവും.. ഒരു എന്റോവർ സ്വന്ധം ആകണമെന്ന് 😍😍

  • @RaamnadhsMedia
    @RaamnadhsMedia 4 года назад +1

    New NAVIFORCE PROFESSIONAL WATERPROOF WRIST WATCH UNBOXING VIDEO :- ruclips.net/video/ujEa9GugSz8/видео.html kanditt abhiprayam parayane 😍😍ruclips.net/video/ujEa9GugSz8/видео.html

  • @thanzirkabeer8145
    @thanzirkabeer8145 4 года назад +1089

    Gloster ന്റെ പെട്ടിയിൽ ആണിയടിക്കുന്നത് കാണാൻ വന്ന ഞാൻ 🤭

    • @StonerMallu
      @StonerMallu 4 года назад +39

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @rigin879
      @rigin879 4 года назад +2

      @Thanzir kabeer pinnallah

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝hnkl

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 4 года назад +1

      Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി
      ruclips.net/video/mlsNiYm_GPE/видео.html

    • @shroffofficial9916
      @shroffofficial9916 4 года назад +3

      🔥🔥🔥

  • @binshavlog
    @binshavlog 4 года назад +84

    ചൗധരി സാർ അഥവാ ധാർ മരുഭൂമിയുടെ മുതലാളി 😍😍

  • @nabeelk9864
    @nabeelk9864 4 года назад +68

    Oru vandi kond ithrem famous aaya name vere undakilla.. SHINTO..🔥🔥🔥🔥

  • @rameezpmoideen3034
    @rameezpmoideen3034 4 года назад +10

    Emil bro ന്റെ സന്തോഷം കാണുമ്പോൾ നമുക്കും ഇവിടെ ഇരുന്നു അതേ ത്രില്ല് കിട്ടുന്നു... ഇത്രയും ആത്മാർത്ഥ ഉള്ള, നല്ല ഒരു വ്യക്തിയും,നിഷ്കളങ്കനും ആയ hariskka.. പിന്നെ നമ്മുടെ സ്വന്തവും youtubil vlog കാണാൻ എല്ലാവരെയും പ്രേരിപ്പിച്ച നമ്മുടെ sujith bhai.. നിങ്ങൾക്ക് എന്റെ big salute.. ♥️👏👌👍💐

  • @praveenatr4651
    @praveenatr4651 4 года назад +61

    നാല് "ഘടാഘടിയൻമാരെ" പുഷ്പം പോലെ കൊണ്ടു പോകുന്ന എൻഡവറിനെ കണ്ടോ... സുഹൃത്തുക്കളെ '...👌👌👌👌👍👍👍

  • @sreelathas9454
    @sreelathas9454 4 года назад +301

    ഹാനിക്ക ഉണ്ടായിരുന്നെങ്കിൽ super ആയിരുന്നെനേം.🔥🔥🔥🔥🔥
    *EDIT* :ആദ്യമായിട്ടാ എന്റെ ഒരു കംമെന്റിന് 100 അധികം like കിട്ടുന്നെ. Thankyou all😍😘

    • @anoopanu4153
      @anoopanu4153 4 года назад +3

      Hanikka indagil video vera level ayirikkum,,

    • @fajrworld5743
      @fajrworld5743 4 года назад +1

      ente channel onn keri noookkuo oru support kittya kollaamaayirunnu

    • @vighneshshyam3975
      @vighneshshyam3975 4 года назад +1

      Sathyam

    • @suhaibp2457
      @suhaibp2457 4 года назад +1

      Athe

    • @rpzcreationzofficial
      @rpzcreationzofficial 4 года назад +1

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥🔥
      [ ഭൂരിഭാഗം പേരും കണ്ടത് ആണ് എന്ന് അറിയാം എന്നാലും just നോക്കുക]😊😊

  • @anoopsooraj9471
    @anoopsooraj9471 4 года назад +126

    I would Love to say that MY country INDIA is the best in the world.because we have got hot deserts,snowy mountains,rough terrains,brilliant colours and culture.
    #My India,Our India🇮🇳❤️❤️

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝hhggggg

    • @The_Chalakudikaaran
      @The_Chalakudikaaran 4 года назад

      #incridible_india

    • @sanraaj1
      @sanraaj1 4 года назад

      agree

    • @MrKuttannair
      @MrKuttannair 4 года назад

      💪💪💪

    • @YadhuXplains
      @YadhuXplains 4 года назад

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html

  • @RajeshRam-nl8ck
    @RajeshRam-nl8ck 4 года назад +56

    എമിൽ ബ്രോന് Driving അറിയത്തില്ല എന്നു പറയുന്നവരോടും
    സുജിത്തേട്ടനെ മഞ്ഞരമപോലുള്ള മാധ്യമങ്ങൾ വേട്ടയാടുമ്പോളും
    tech travel eat എന്ന channel ആരെയും വ്യക്തിഹത്യ നടത്താതെ എന്നും ഇതുപോലുള്ള videos പ്രേക്ഷകർക്ക് മുന്നിൽ കൊണ്ടുവരുന്നത് കാണുമ്പോൾ കൂടുതൽ ഇഷ്ടം തോന്നുന്നു
    😍🤩

  • @honeykanakkary
    @honeykanakkary 4 года назад +4

    Ford Endeavour is a well trusted and great SUV.... It was already proved years ago with its intercontinental trip lead by Mr Suresh Joseph from Kochi to London in 2015... and later his solo trip to South East Asia .... This SUV delivers in countries like Australia as Ford Everest.. Thank you Sujith, Emil, Hani and Harris for sharing the superb Endeavour experience in all terrains...Can`t wait for more videos...

  • @aneesvkm
    @aneesvkm 4 года назад +227

    ചൗധരി സാബിന്റെ കൂൾ കമന്റ് ..വണ്ടി ഇങ്ങനെ കുടുങ്ങില്ലെങ്കിൽ പിന്നെ എന്തിന് ഇവിടെ വന്നു??

    • @LiveLiveMore
      @LiveLiveMore 4 года назад +2

      True; dune bashing, ridge crossing side sloping, stuck and recovery is the best experience of desert drive; we used to drive with 11 to 14 PSI in Dubai deserts

  • @269siru
    @269siru 4 года назад +520

    ഈ വീഡിയോക്ക് വേണ്ടി കാത്തു നിന്നവർ ലൈക്ക് അടിക്കുക
    ആരെല്ലാം ആണ് മരുഭൂമിയിൽ ഇങ്ങനെ ഒരു റൈഡ് ചെയ്യാൻ ആഗ്രഹിക്കുന്നത്
    കമന്റ്‌ ചെയ്യൂ 💞💞💞
    ചൗധരി ഭായ് പുലിയല്ല സിംഗം ആണ് സിംഗം

    • @StonerMallu
      @StonerMallu 4 года назад +4

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @joshybenedict5370
      @joshybenedict5370 4 года назад +7

      ഇവർ ഇപ്പോഴും മരുഭുമിയിൽ കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ മനോഹരമായ കാഴ്ചകൾ അതിന്റെ എല്ലാ ദൃശ്യഭംഗിയോടും കൂടി ചിത്രീകരിച്ച ചാനൽ ട്രാവലിസ്റ്റ കാണു നഷ്ടമാകില്ല തീർച്ച മലയാളത്തിലെ നമ്പർ 1 ചാനലായി കുതിക്കുന്ന Travelista

    • @travelandtastebysajeshvall8192
      @travelandtastebysajeshvall8192 4 года назад

      ?

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 4 года назад

      Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി
      ruclips.net/video/mlsNiYm_GPE/видео.html

    • @StonerMallu
      @StonerMallu 4 года назад +5

      @@joshybenedict5370 രാജസ്ഥാൻ മരുഭൂമിലോട്ട് മണൽ കയറ്റി വിടല്ലേ 😎😎

  • @sdrvkk1523
    @sdrvkk1523 4 года назад +246

    ഈ video ഒക്കെ കാണുമ്പോഴാ 25 വർഷം experience എന്ന്‌ സ്വയം പുകഴ്ത്തുന്ന വരെ ഒക്കെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നേ

    • @faistk9890
      @faistk9890 4 года назад +35

      ഈ ഒരു അവസരത്തിൽ താങ്കൾക്ക് എന്റെ പേരിലും പാമ്പാടി ഗ്രാമപഞ്ചായത്ത് ന്റെ പേരിലും നന്ദി അറിയികക്കുന്നു.😀😀😀

    • @prasanthpvm8541
      @prasanthpvm8541 4 года назад +42

      ഞാനാരുടെയും വീഡിയോ കാണില്ല subscribe ചെയ്യുകയുമില്ല എല്ലാവരും മോശക്കാരാണ് പക്ഷേ എല്ലാവരും എന്റെ ചാനൽ കാണണം subscribe ചെയ്യണം ബെൽ ബട്ടണും അമർത്തണം

    • @faistk9890
      @faistk9890 4 года назад

      @@prasanthpvm8541 😀😀😀😀

    • @akhilchandran2957
      @akhilchandran2957 4 года назад +5

      Veruthe ore nalla manushyane manassilengilum orale yathrakke idayil irakky vittu enne thettidharichu..
      Kanda koline 25 yrs chory kuthy irunnavan iranne vangichathaane enna thonnunne .

    • @varghesekuriakose1978
      @varghesekuriakose1978 4 года назад +3

      Ith biju chettane udesiche ano

  • @shamnadshahul6084
    @shamnadshahul6084 4 года назад +54

    ഇത്രയും മനോഹരമായ കാഴ്ചകൾ നമ്മളിലേക്ക് എത്തിക്കാൻ വേണ്ടി സ്വന്തം വണ്ടിപോലെ വണ്ടി കൊടുത്തുവിട്ട ഷിന്റോ സാറിന് ആകട്ടെ ഇന്നത്തെ 👍👍

  • @akshays9338
    @akshays9338 4 года назад +160

    അങ്ങനെ ഹാരീസ് ഇക്ക endeavor എടുക്കാൻ പോകുവാണ് സുഹൃത്തുകളെ 😍

    • @StonerMallu
      @StonerMallu 4 года назад +7

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏❤❤

  • @ranjithmg2023
    @ranjithmg2023 4 года назад

    ഇത്രയും നല്ലൊരു വീഡിയോ ഞങ്ങൾക്ക് സമ്മാനിച്ചതിന് സുജിത്ത് ഏട്ടനെ ഒരുപാട് നന്ദി
    കൈരളി ഫോർഡിനും ഷിന്ടോ സാറിനും
    ഈ വീഡിയോ കാണുമ്പോൾ ഏതൊരു ആളുടെയും സ്വപ്നമായി മാറി Ford Endeavor....

  • @jacobvjames5553
    @jacobvjames5553 4 года назад +168

    Le shinto: " Inni njan thanne fordinte group head"😁😁😁😁😁❤❤

  • @__sanu__thomas__1092
    @__sanu__thomas__1092 4 года назад +294

    ഇനി ഷിന്റോടെ വണ്ടി ആകാശത്ത് പറപിച്ചാൽ മതി ബാക്കി എല്ലാം ആയി..👍
    👇

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝njjhhbbb

    • @StonerMallu
      @StonerMallu 4 года назад +2

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

  • @Lak.Traveler
    @Lak.Traveler 4 года назад +23

    ഫോഡ് എന്ടോവർ ഒരു രക്ഷയും ഇല്ല പൊളിച്ചു ബായി 😍

  • @athulmohan85
    @athulmohan85 4 года назад +126

    അങ്ങനെ കാത്തിരിപ്പിന് വിരാമം ആ കിടു വിഡിയോ തുടങ്ങി മകളെ.... ഷിന്റോവർ 💥🤙❤️

    • @StonerMallu
      @StonerMallu 4 года назад +1

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക.....

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 4 года назад +1

      Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി
      ruclips.net/video/mlsNiYm_GPE/видео.html

    • @atulmohana7700
      @atulmohana7700 4 года назад

      🥰

  • @safalrasheed4207
    @safalrasheed4207 4 года назад +119

    ഈ വീഡിയോ കാണാൻ ആണ് ഇത്രെയും നാൾ കാത്തിരുന്നത്...❤️
    .
    .
    👍

    • @StonerMallu
      @StonerMallu 4 года назад +2

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝lkjjjhh

    • @simpleworks4x470
      @simpleworks4x470 4 года назад

      Yes

  • @latheeflatheefabdulla3673
    @latheeflatheefabdulla3673 4 года назад +7

    സുജിത്ത് ബായ് പൊളിച്ചു ഒന്നും പറയാനില്ല എൻ്റെ വർ സൂപ്പർ ഇത് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും വലിയ പരസ്യം കമ്പിന ഇ വണ്ടി ഫ്രീയായി ത ര ണം

  • @ckb6.3
    @ckb6.3 4 года назад +243

    Gloster ആയിരുന്നേൽ റികോവറി വണ്ടി ആയി ഒരു ഫയർ എഞ്ചിൻ കൂടെ വേണ്ടി വരുമായിരുന്നു

    • @shabeehkunimmal
      @shabeehkunimmal 4 года назад +3

      പോരാ crane വേണം

    • @Aadi18
      @Aadi18 4 года назад +2

      🤣🤣🤣

    • @ashfaq_ck
      @ashfaq_ck 4 года назад +1

      😂

    • @sheheerBasheer600
      @sheheerBasheer600 4 года назад +7

      Athinlum nallath ath aa mannil kuzhichumoodunnatha....

    • @YadhuXplains
      @YadhuXplains 4 года назад

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html

  • @FRQ.lovebeal
    @FRQ.lovebeal 4 года назад +131

    *നോട്ടിഫിക്കേഷൻ കിട്ടിയ ഉടനെ 🏃🏃ഓടി 🏃🏃🏃ചാടി 💃💃💃💃💃വന്ന മ്മളെ എല്ലാ മുത്ത്‌ മണികൾക്കും HaPpy ജുമുഅ മുബാറജ് ❤❤❤❤❤*

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝hjj

  • @ottamoolihomeremedies5762
    @ottamoolihomeremedies5762 4 года назад +39

    Koreans and Chinese can never match this American Legend. 💪

  • @anirudhey
    @anirudhey 4 года назад +181

    വണ്ടിയോടിക്കാൻ അറിയില്ല എന്ന പറഞ്ഞ കളിയാക്കിയ MG കാരോട് ഉള്ള എമിൽ ബ്രോയുടെ മധുര പ്രതികാരം

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝kkiii

    • @run-yj4ox
      @run-yj4ox 4 года назад

      But emil inn odichillallo

    • @anirudhey
      @anirudhey 4 года назад

      @@run-yj4ox padikunn paranjello

    • @run-yj4ox
      @run-yj4ox 4 года назад +1

      @@anirudhey 😁🤣🙏

    • @YadhuXplains
      @YadhuXplains 4 года назад

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html

  • @sanjusaji3431
    @sanjusaji3431 4 года назад +22

    30:33 Hariskka de aa dedication. Aa jumping shot perfect aayitt kittan ulla aa prayathnam❤🔥

  • @muhammadshaheersha6835
    @muhammadshaheersha6835 4 года назад +163

    മലയും മഞ്ഞും മണലും കയറി വന്ന ലെ endeavor :ഇവമ്മാർ ഇനി പാതാളവും കൂടിയേ കാണിക്കാനൊള്ളു 😂😂

  • @safalrasheed4207
    @safalrasheed4207 4 года назад +751

    *പ്രിയപ്പെട്ട സുഹൃത്തുകളെ* ,
    *M.G യുടെ ശവമടക്ക് കൂടാൻ ഇന്ന് ഇവിടെ വന്നിട്ടുള്ള എല്ലാവർക്കും എന്റെ നമസ്കാരം* (2)

    • @StonerMallu
      @StonerMallu 4 года назад +19

      വണ്ടി ഓടിക്കാൻ അറിയില്ല എന്ന് പറയുന്നവരെ കണ്ടം വഴി ഓടിച്ചു രാജസ്ഥാനിൽ തകർത്തു ആടിയ എമിൽ ചേട്ടന്റെ ഒരു fan made മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനൽ ഉണ്ട് കണ്ടു നോക്കാമോ കൂട്ടുകാരെ ❤❤🙏🙏

    • @adithyasbinu0003
      @adithyasbinu0003 4 года назад +3

      💯

    • @AbhilashRS
      @AbhilashRS 4 года назад +2

      Sujithettan Fans എന്റെ ചാനലിൽ സുജിത്തേട്ടൻ remix kings kings kingsu വീഡിയോ ചെയ്തിട്ടുണ്ട് , കണ്ടു ഇഷ്ടമായാൽ ലൈക്‌ ചെയ്യാമോ

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക....

    • @muralikrishnan8111
      @muralikrishnan8111 4 года назад

      Hahaha

  • @mohammedansaf5877
    @mohammedansaf5877 4 года назад +74

    *16:56*
    *Harissikka Endevor edukkan pokonnu makkalle*
    *ലെ MG: nice aayi ozhivakille😭*
    *❤*

  • @subhaleshsubhu3541
    @subhaleshsubhu3541 4 года назад +12

    Very good off road experience.
    Thanks sujith sir..and the king endeavor..

  • @sandeepkana9047
    @sandeepkana9047 4 года назад +112

    എനിക്ക് തോനുന്നു ഇന്നത്തെ സ്റ്റാർ ചൗദരി ഭായ് ആണെന്ന് 🔥🔥കാർ ഇവിടെ കുടുങ്ങിയില്ലെങ്കിൽ പിന്നെ നിങ്ങൾ എന്തിനാണ് ഇവിടെ വന്നത് (അതും കോഫി കുടിച്ചു കൊണ്ട് )....what a mass dialogue 😍ദുബായിൽ കുറെ experience ചെയ്തിട്ടുണ്ടെങ്കിലും ഇതൊരു പുതിയ അനുഭവമായി മാറി 🥰🥰🔥🔥

  • @angelapaul1455
    @angelapaul1455 4 года назад +19

    Kairali Fordinte Shinto chettan aanu "Master Mind " 👌 That was such an amazing "Redemption" for his efforts providing Endeavor for their trip 👍

  • @navaskader6243
    @navaskader6243 4 года назад +21

    Ford has once again proven that it has got real MUSCLES rather than cuteness.......

  • @sujithsevenstars2754
    @sujithsevenstars2754 4 года назад +24

    ഈ വണ്ടി ഇവർക്ക് കൊടുത്ത കൈരളി ഫോർഡിനും സ്റ്റാഫുകൾക്കും പിന്നെ shinto ചേട്ടനും ഒരുപാട് നന്ദി അറിയിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘

  • @JobertPalakkaran
    @JobertPalakkaran 4 года назад +23

    കാത്തിരിപ്പിന് വിരാമമായി.....കുറെയധികം ദിവസങ്ങളായി കാത്തിരിക്കുകയായിരുന്നു...താർ മരുഭൂമിയിലെ കാഴ്ചകൾ കാണാൻ😍😍😍😍😍

  • @whitelotus6780
    @whitelotus6780 4 года назад +21

    30:21 സിംഹം വേട്ടക്ക് ഇറങ്ങുമ്പോൾ ചാടുന്ന പോലുണ്ട് ❤️🤩

  • @muhammednoufal9861
    @muhammednoufal9861 4 года назад +52

    ഇത് കണ്ട് ഞാൻ നേരെ പോയത് ഫോർഡ് എൻഡോവറിന്റെ റിവ്യൂ കാണാൻ.. അജ്ജാതി 💥💥💖💖

  • @theju1221
    @theju1221 4 года назад +192

    എമിൽ ബ്രോയും സുജിത്തേട്ടനും Harrier എടുത്തു. അപ്പോൾ ഹാരീസിക്ക എൻഡവറായിരിക്കും

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝chjjk

    • @arjunc9371
      @arjunc9371 4 года назад +3

      Pareanjalloo 16:56

    • @habeebrahman8218
      @habeebrahman8218 4 года назад

      അതെ

    • @YadhuXplains
      @YadhuXplains 4 года назад

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html.

  • @irshadp4644
    @irshadp4644 4 года назад +2

    വീഡിയോ വിശ്വൽസ് പൊളിച്ചു... അത്രേം നന്നായിട്ടാണ് ഷൂട്ട് ചെയ്തിരിക്കുന്നു editing also.... Huge Tnxs to TTE😍😍😘😘
    ട്രൈലർ കണ്ട മുതൽ കട്ട വൈറ്റിങ് ആയിരുന്നു.... പ്രതീക്ഷച്ചതിനേക്കാൾ ഗംഭീരം (രോമാഞ്ചം രോമാഞ്ചം😍) 💖❤️💖❤️
    Again Tnxs to TTE to take risk like this to our Subscribers Family 👪 ..... Proud to be TTE Family member💖❤️😍

  • @muhsabith
    @muhsabith 4 года назад +7

    ഇത് കാണുന്ന ആരും Endeavor എടുക്കാൻ ആഗ്രഹിച്ചു പോകും.. Amazing 👌

  • @athira_anoop
    @athira_anoop 4 года назад +43

    ബാല പാഠങ്ങൾ പഠിക്കുന്ന കുട്ടികളെ പോലെ emil bro ടെ ആകാംക്ഷ ..❤️🔥🔥

  • @unnipakshi8082
    @unnipakshi8082 4 года назад

    സാഹസികം, നല്ല ഒരു എപ്പിസോഡ്, അതൊന്നും നേരിട്ട് കാണാൻ യോഗമുണ്ടാവില്ല. വളരെ നന്ദി.അതിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് എമിലിൻ്റെ ആ ജിജ്ഞാസ കണ്ടിട്ടാണ്

  • @hari9598
    @hari9598 4 года назад +364

    എന്തൊക്കെ പറഞ്ഞാലും എൻഡവർ ഓടിക്കുന്ന സുകു നെ സമ്മതിക്കണം

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക..

    • @AbhilashRS
      @AbhilashRS 4 года назад

      Sujithettan Fans എന്റെ ചാനലിൽ സുജിത്തേട്ടൻ remix kings kings kingsu വീഡിയോ ചെയ്തിട്ടുണ്ട് , കണ്ടു ഇഷ്ടമായാൽ ലൈക്‌ ചെയ്യാമോ

    • @jibinjose8082
      @jibinjose8082 4 года назад +1

      😍😍🥰🥰

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝lkjuu

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 4 года назад

      Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി
      ruclips.net/video/mlsNiYm_GPE/видео.html

  • @renjutvarghese2342
    @renjutvarghese2342 4 года назад +165

    Endevour നു ഇതിലും മികച്ച ഒരു പരസ്യം ഇനി കിട്ടാനില്ല.

    • @rohitrajesh7479
      @rohitrajesh7479 4 года назад

      Yeah

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝hjkkkkkkooo

    • @habeebrahman8218
      @habeebrahman8218 4 года назад +1

      SHINTO SIRNTE KAIRALI FORDNUM😂

    • @YadhuXplains
      @YadhuXplains 4 года назад

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html.

  • @usmanfathah8772
    @usmanfathah8772 4 года назад +78

    ഹാനിക്കയെ miss ചെയ്യുന്നവർ ഉണ്ടോ..

  • @abc794psc
    @abc794psc 4 года назад +50

    16:14
    ഹരിസ്ക :എന്റെ മറ്റേ വണ്ടി പ്രശ്നന്ദവിലാർന്നു
    ഭക്തൻ :ഏത് വണ്ടി
    🤣🤣🤣🤣

  • @CarlJohnson__
    @CarlJohnson__ 4 года назад +29

    തുടക്കത്തിലേ സീനുകളിലെ BGM ഒരു രക്ഷയും ഇല്ല . 💥

  • @shibink9463
    @shibink9463 4 года назад +7

    ഈ വീഡിയോ കണ്ടപ്പോൾ ലൂസിഫർ സിനിമ കാണുന്ന ഒരു സുഖം വല്ലാത്ത ഒരു ത്രില്ല് കിടു 😘😘

  • @jsk9739
    @jsk9739 4 года назад +58

    Choudhary sir fans undo💞❤

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝fcbbn

  • @kunjukunjuzz4293
    @kunjukunjuzz4293 4 года назад +41

    എന്റെ മോനെ പവർ സാനം
    ഷിന്റോന്റെ വണ്ടി പൊളി അല്ല അൽ-പൊളി.... 💥💥💥💥
    പിന്നെ Driver സുകു 💥🤙🥰🥰🥰🥰🥰🔥🔥🔥🔥🔥🔥

    • @sinsarkt1128
      @sinsarkt1128 4 года назад +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝poiuyy

  • @focus404
    @focus404 4 года назад +4

    Endeavour, meaningful name😍 "try hard to do or achieve something"❤️. Well done TTE teams

  • @abraham3548
    @abraham3548 4 года назад +16

    അങ്ങ് ദുഫായിൽ ഉള്ള അറബ് പിള്ളേർക്ക് മാത്രം അല്ല,ഇങ്ങ് കേരളത്തിൽ ഉള്ള tech travel eat team നും മരുഭൂമിയിൽ വണ്ടി ഓടിക്കാൻ കഴിയും എന്ന് തെളിയിച്ചിരിക്കുയാണ് സൂർത്തുക്കളെ 😍😍
    അഭിനന്ദനങ്ങൾ 🤝👏
    എന്റെ വക ഒരു കുതിരപവൻ 🎖️

  • @muhasin663
    @muhasin663 4 года назад +144

    TECH - EMIL BRO ❤️
    TRAVEL - SUJITH BAI 💪
    EAT - HARIS IKKA 😀

    • @Gardeningviber2002
      @Gardeningviber2002 4 года назад

      ruclips.net/video/wRcy2swzklE/видео.html
      *ഇൻഡോർ പോട്ട്* *അക്വാറിയവും*
      *ഇൻഡോർ പോട്ട്* *പ്ലാന്റും*
      _യൂട്യൂബിൽ ആദ്യമായി_
      _കാണണം അഭിപ്രായം_ കമന്റ്‌ ബോക്സിൽ _നിക്ഷേപിക്കുക

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝lkkjjj

    • @basilbiju2703
      @basilbiju2703 4 года назад +4

      Tech-Hanikka
      Travel-Sujith Bhai, Emil bro
      Eat-Haris ikka

    • @VoyagobyRenjithKalai
      @VoyagobyRenjithKalai 4 года назад

      Sujith Bhakthan-നുമേൽ Paid News ഇട്ടവർക്കു ഓട്ടോറിക്ഷയിൽ മറുപടി
      ruclips.net/video/mlsNiYm_GPE/видео.html

    • @YadhuXplains
      @YadhuXplains 4 года назад

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html

  • @prajeeshpayyannur3455
    @prajeeshpayyannur3455 4 года назад +16

    ഇത് കണ്ട് ചിരിക്കുന്ന ഗൾഫിലെ desert ഡ്രൈവർമാർ.ഹ്ഹ്ഹ്ഹ്ഹ്

  • @aswin5531
    @aswin5531 4 года назад +66

    *ഹാനിക്ക* കൂടി വേണം എന്ന് ആഗ്രഹിച്ചവർ *like* അടിക്ക്😍

  • @shebinbiju7238
    @shebinbiju7238 4 года назад +25

    *And waiting for that*
    " *എമിലിനെ പറ്റിയുള്ള ഒരൊന്നൊന്നര ഡയലോഗ്* "
    💕💕

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝ccvvbb

  • @amalkrishnalb4503
    @amalkrishnalb4503 4 года назад +11

    ഹാനിക്ക കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു മാത്ര വെറുതെ നിനച്ചുപോയി ഒരു മാത്ര വെറുതെ നിനച്ചുപോയി😁😍

  • @vishnuvijayan2574
    @vishnuvijayan2574 4 года назад +23

    സ്വർഗം മാമാ സ്വർഗം.....😍ഒരു രക്ഷയുമില്ല poli🥰🥰🥰🥰🥰😍😍😍😍😘😘😘😘😘😘endevour...😘😘😘😘

  • @riyasmahammood
    @riyasmahammood 4 года назад +18

    We miss Hanikka a lot when fly the endeavor(wheel ) Big Salute to Bhai 😍

  • @renjithkumar25
    @renjithkumar25 4 года назад +28

    ഈ video കാണുന്ന ഏതൊരാളുടെയും മനസ്സിൽ ഉള്ള ആഗ്രഹമാണ് ഇപ്പോൾ എന്റെ മനസ്സിലും ഉള്ളത്.
    എന്നെങ്കിലും ഒരു Endeavour സ്വന്തമാക്കണം.
    ❤️❤️❤️❤️

  • @pranav.s.r
    @pranav.s.r 4 года назад +13

    ഒരു വണ്ടി എങ്ങനെ explore ചെയ്യാം എന്ന് കണിച്ച് തന്ന സുജിത്തേട്ടാ and tech travel eat family
    Thanks ❤️❤️❤️😍😍
    All are waiting for next episode
    Keep going 🥰🥰

  • @faseelahussain3867
    @faseelahussain3867 4 года назад +16

    ഇനിയെത്തിനു ഫോർഡിന് മറ്റൊരു പരസ്യം 🥰🥰🥰

  • @sourav6243
    @sourav6243 4 года назад +7

    Chaudhary സെർ ഒരു കില്ലാടി തന്ന🤩🤩👍

  • @ambareeshj1119
    @ambareeshj1119 4 года назад +124

    Le Emil : ആർക്കടാ വണ്ടി ഓടിക്കാൻ അറിയാത്തത്... നിൻറമ്മെടെ നായർക്കോ (ജഗതി kakkakuyil.jpg)😂

  • @damn4721
    @damn4721 4 года назад +171

    Le ശിന്റൊടെ വണ്ടി : ഇനി എന്നെ കടലിൽ ഇറക്കി നീന്താൻ അറിയുമോ എന്ന് കൂടെ ടെസ്റ്റ് ചെയ്തൂടെ...!! അതുകൂടി കഴിഞ്ഞാൽ എല്ലാം ആയി 🤧😅

    • @shuhaibrehman9482
      @shuhaibrehman9482 4 года назад +2

      Pwoli

    • @kpsubeesh
      @kpsubeesh 4 года назад +2

      വിമാനത്തിന്റെ കൂടെ പറപ്പിയ്ക്കാൻ കൂടെ ഉണ്ട് 😂

    • @anilchandran9739
      @anilchandran9739 4 года назад +1

      😃😄🤪

    • @jithinxavier1423
      @jithinxavier1423 4 года назад +2

      @@kpsubeesh athu avru rodill kudea parapikunduuu

    • @rajeevcheruvally1207
      @rajeevcheruvally1207 4 года назад +1

      🤣🤣🤣🤣🤣🤣

  • @srinath34
    @srinath34 4 года назад +2

    Thanks to Chaudhary sir for finally making English Mitra's presence being felt in this series

  • @lazinfarhan9114
    @lazinfarhan9114 4 года назад +47

    ആയിരം Gloster ന് അര endavour 😎

  • @anwaraliak4235
    @anwaraliak4235 4 года назад +14

    ❤ഹാരിസ് ഇക്കാന്റ endover നും വേണ്ടി കട്ട വെയ്റ്റിംഗ് 👅

  • @rajeshdelhi9744
    @rajeshdelhi9744 4 года назад +1

    പൊളിച്ചു കിടുക്കി എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും ചൗദരി സാർ എന്റെ മനസ്സിൽ തട്ടി ഒരു ബിഗ് സല്യൂട്ട്.....👌👌താങ്ക്സ് സുജിത്ത് ചേട്ടാ എമിൽ ഭായ് പൊളിക്കും ഉറപ്പാ ഹാരിസിക്ക വീഡിയോ എടുക്കാൻ നിങ്ങൾ എത്ര മാത്രം കഷ്ട്ടപെട്ടു താങ്ക്സ് മനസ്സിൽ തട്ടി ഒരു ബിഗ് ബിഗ് സല്യൂട്ട് ❤❤❤❤👍👍👍

  • @Aswanth_kv
    @Aswanth_kv 4 года назад +19

    ഈ കാഴ്ച കാണാൻ വേണ്ടി എത്രനാളായി കാത്തിരിക്കുന്നു.... എന്തായാലും സന്തോഷമായി സുജിത്തേട്ടാ.... 💓

    • @sinsarkt1128
      @sinsarkt1128 4 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your shopping partner💫💫🥰🤝wtfuii