EP #35 - മരുഭൂമിയിലെ അഭ്യാസങ്ങൾ ഭാഗം 2, Ford Endeavour Dune Bashing in Jaisalmer

Поделиться
HTML-код
  • Опубликовано: 3 дек 2020
  • EP #35 - മരുഭൂമിയിലെ അഭ്യാസങ്ങൾ ഭാഗം 2, Ford Endeavour Dune Bashing & Off-roading in Jaisalmer #techtraveleat #rajasthan
    To know more about Madan Choudhary, Visit: / privatedesert
    / rajasthanmotorsports
    ഇംഗ്ലീഷ് പഠിക്കാം വീട്ടിലിരുന്നു!!!
    WHATSAPP LINK👇👇👇
    wa.me/917736664724
    ഇംഗ്ലീഷ് പഠിക്കാൻ പല വഴികളും നോക്കിയിട്ടും വേണ്ടത്ര റിസൾട്ട് കിട്ടാത്ത ഒരാളാണോ നിങ്ങൾ?? എങ്കിൽ ഇത് ഒന്ന് പരീക്ഷിച്ചു നോക്കു. WhatsApp ലൂടെ ഉള്ള ഇംഗ്ലീഷ് പഠനം ഏത് പ്രായക്കാർക്കും ലോകത്തിന്റെ എവിടെയിരുന്നും ഈ കോഴ്സിൽ പങ്കെടുക്കാം നിങ്ങൾക്ക് സൗകര്യപ്രദമായ സമയത്തു അതും ഒരു പേർസണൽ ട്രെയ്നറുടെ സപ്പോർട്ടോടു കൂടി.
    RUclips: ruclips.net/channel/UCp-6...
    FACEBOOK: / englishmithra
    WEBSITE: www.englishmithra.com/
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtraveleat.com
    ** Cameras & Gadgets I am using **
    1) GoPro Hero 8 Black Bundle Pack: amzn.to/3its5MD
    2) GoPro Max 360 Camera: amzn.to/31EyeyO
    3) iPhone 11 Pro Max: amzn.to/2PDX0JT
    4) Canon M50: amzn.to/3iimE38
    5) Tripod for Camera: amzn.to/3kw3iJJ
    6) Sony RX 100 VII: amzn.to/3iptvYJ
    7) DJI Osmo Pocket: amzn.to/33UY7xp
    8) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

Комментарии • 4,2 тыс.

  • @rittyjoseph8937
    @rittyjoseph8937 3 года назад +1934

    ചൗവ്ദരി ഭായിയെ സെറ്റ് ആക്കി കൊടുത്ത മല്ലുസിംഗിനു ആണ് എന്റെ ലൈക്‌

    • @rashtoxx
      @rashtoxx 3 года назад +3

      ഞാൻ കുറെ കഷ്ടപ്പെട്ട് edit ചെയ്തു upload chayythal ആകെ 80 views ollu plz onu support chayyanaa.....

    • @najeemmanzoor
      @najeemmanzoor 3 года назад +2

      👍💪

    • @YadhuXplains
      @YadhuXplains 3 года назад +1

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html.

    • @SheebasTravelStory
      @SheebasTravelStory 3 года назад +1

      @@rashtoxx Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @SheebasTravelStory
      @SheebasTravelStory 3 года назад +1

      @@najeemmanzoor Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

  • @autotrollsmalayalam
    @autotrollsmalayalam 3 года назад +2621

    നാളത്തെ മഞ്ഞരമ എക്സ്ക്ലൂസീവ് : ചൗധരി സാർ രാജസ്ഥാൻ മരുഭൂമിയിലെ മണൽ മാഫിയ തലവൻ 😂😄

    • @sinsarkt1128
      @sinsarkt1128 3 года назад +6

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫fggg

    • @adarshp3856
      @adarshp3856 3 года назад +12

      Kore koppan mare manarama 😅

    • @cyber__killer3716
      @cyber__killer3716 3 года назад +5

      😂😂😂

    • @nishananoordheen9251
      @nishananoordheen9251 3 года назад +6

      🤣🤣

    • @user-xt4sb2lo4z
      @user-xt4sb2lo4z 3 года назад +4

      😂

  • @AbhilashRS
    @AbhilashRS 3 года назад +606

    35ലക്ഷം രൂപയുടെ Mg മൂഞ്ചിയ കേറ്റം, സുജിത്തേട്ടന്റെ പുതിയ ടാറ്റാ harrier വെച്ച ഓടിച്ചു കയറ്റാണമെന്ന ആഗ്രഹിക്കുന്നവർ Pever Kanik👍

    • @trrwlf3603
      @trrwlf3603 3 года назад +17

      ആ കയറ്റം ഓട്ടോ ഓടിച്ചു കേറ്റി. ഇനി harrier കേറ്റാൻ നിൽക്കണോ?

    • @StonerMallu
      @StonerMallu 3 года назад +3

      Techtraveleatൽ രാജസ്ഥാനിൽ മരുഭൂമിയിൽ വണ്ടിയിൽ അമ്മാനം ആടിയ chaudhari സാബിന്ന് offroad അറിയാമോ എന്ന് ചോദിക്കുന്നവർ അറിയാൻ അദ്ദേഹത്തിന്റെ ജീവിതത്തിലെ വണ്ടിയിൽ ഉള്ള സുന്ദര നിമിഷങ്ങൾ ചേർത്ത മാസ്സ് ഡയലോഗ് വീഡിയോ എന്റെ ചാനലിൽ കണ്ടു നോക്കു കൂട്ടുകാരെ ❤❤

    • @YadhuXplains
      @YadhuXplains 3 года назад

      Emil george mass offroad driving compilation ford endeavour ruclips.net/video/IUPYz9ES2k8/видео.html

    • @hiran_das
      @hiran_das 3 года назад

      Venam

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 года назад +343

    ചെറിയ വട കൊടുത്തു വലിയ വട വാങ്ങിയ MG ക്കും വടയുണ്ടാക്കാൻ സഹായിച്ച മാധ്യമ പ്രവർത്തകനും എന്റെ നമസ്കാരം 😄😄🤭
    Endeavour ഇസ്‌തം❤❤❤
    Thar ഉയിർ 😘😘😘😘

    • @bibinkurian1
      @bibinkurian1 3 года назад +2

      Naduviral namaskaram aanoe😀

    • @rpzcreationzofficial
      @rpzcreationzofficial 3 года назад +1

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥🔥

    • @rsn595
      @rsn595 3 года назад +2

      💪💪💪😎 അമേരിക്കയിൽ സായിപ്പ് പോലും തരിച്ചു പോയ വാഹനമാണ് thar.. അവിടെ mahindra Roxor എന്ന ഓഫ്‌റോഡ് വാഹനം ഭയങ്കര ഹിറ്റ്‌ ആയി... യൂട്യൂബിൽ ചെക്ക് ചെയ്താൽ സായിപ്പന്മാർ ethil പുല്ലു പോലെ off റോഡിങ് ചെയ്യുന്ന വീഡിയോ ഇഷ്ടം പോലുണ്ട്... 2019 ലെ അമേരിക്കൻ ഓഫ്‌റോഡിങ് challengil ജീപ്പ് wranglere വരെ തള്ളി നമ്മുടെ mahindra roxor 2nd പൊസിഷനിൽ എത്തി... വീഡിയോ കണ്ടപ്പോൾ രോമാഞ്ചം ആയി..

    • @YadhuXplains
      @YadhuXplains 3 года назад +1

      Chaudhary bhai, മരുഭൂമിയിലെ സിംഹം, മാസ് driving ruclips.net/video/rGrCx40cPVM/видео.html

    • @user-jn1ks8dd4j
      @user-jn1ks8dd4j 3 года назад

      @@bibinkurian1 ayye vrithiked🤭 njnangane parayuo venel choondu viral kodukam🤭

  • @safalrasheed4207
    @safalrasheed4207 3 года назад +3576

    *പ്രിയപ്പെട്ട സുഹൃത്തുകളെ* ,
    *M.G യുടെ ശവമടക്ക് കൂടാൻ ഇന്ന് ഇവിടെ വന്നിട്ടുള്ള എല്ലാവർക്കും എന്റെ നമസ്കാരം* (3)

    • @damnroller2939
      @damnroller2939 3 года назад +25

      *കൺ കുളിർക്കേ കണ്ടിട്ടേ ഞാൻ പൊകൂ 😂*

    • @habeebrahman8218
      @habeebrahman8218 3 года назад +59

      MG ചത്തു ENDEAVOUR കൊന്നു

    • @chakkapazham_fans__officia8589
      @chakkapazham_fans__officia8589 3 года назад +11

      Njn vannu

    • @Akaza3311
      @Akaza3311 3 года назад +33

      Eda മതി mg ചത്തു 😅..
      ഇനിയും അതിന്റെ ശവത്തിൽ കുത്തല്ലേ 😂👇.. m

    • @iammalayalee252
      @iammalayalee252 3 года назад +4

      🤣🌹🌹🌹

  • @sreejeshs412
    @sreejeshs412 3 года назад +647

    ഗുരുവിനെ കാൽ തൊട്ടു വന്ദിച്ച എമിൽ ബ്രോയുടെ ഗുരുത്വം നമിക്കുന്നു.🙏

    • @SheebasTravelStory
      @SheebasTravelStory 3 года назад +1

      Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @renjithvnair3464
      @renjithvnair3464 3 года назад

      ❤️

    • @rahulvarkala
      @rahulvarkala 3 года назад

      True...

    • @YadhuXplains
      @YadhuXplains 3 года назад

      Emil george mass offroad driving compilation ford endeavour ruclips.net/video/IUPYz9ES2k8/видео.html

    • @GAMETHERAPISTYT
      @GAMETHERAPISTYT 3 года назад

      Yes.. Nalla oru happy kandppo

  • @muhammedumair9517
    @muhammedumair9517 3 года назад +52

    ഹാരിസിക്കാന്റെ കളി കണ്ടിട്ട് ചിരി അടക്കാൻ വയ്യ..
    ഇത്രയും സിംപിളായ ഒരു മനുഷ്യൻ...
    Love uuuuuu....

    • @AbhilashRS
      @AbhilashRS 3 года назад

      35 ലക്ഷം രൂപയുടെ mg gloster ചക്രശ്വാസം വലിച്ച സ്ഥലത്തു ഓട്ടോ കയറ്റി പുലികുട്ടി കാണിച്ച മാസ്സ് ഒന്നും ഇവിടെ ഒരുത്തനും കാണിച്ചിട്ടില്ല കണ്ടു നോക്കു എന്റെ ചാനലിൽ ദയവായി എംജി ഉടമസ്ഥർ കാണരുത് 😂 സുജിതഭക്തന്നോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunji channel und kanditu ishtapetal matram onnu support cheytekane subscribe cheyane🥰🥰

  • @rahulr4301
    @rahulr4301 3 года назад +27

    Offroading പഠിക്കണം എന്ന മോഹവുമായി എമിൽ ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ.... ഉസ്താദ് chaudari bhai..
    ദക്ഷിണ വക്കാൻ പറഞ്ഞു....
    ചുവന്ന shoes മാത്രം ഉള്ള എമിലിന്റെ കയ്യിൽ വേറെ എന്ത് കാണാൻ......
    ഒടുവിൽ HANIKA മഞ്ഞിൽ വച്ചു പറഞ്ഞു തന്ന tips ഓർമിച്ചു sand മോഡിൽ ഇട്ടു ആ മരുഭൂമിയിൽ കൂടി endeveour ഒരു drift. Chaudari ഉസ്താദ് flat......😜

    • @iam_ov
      @iam_ov 3 года назад +1

      Poli

  • @dijudas7932
    @dijudas7932 3 года назад +628

    മരുഭൂമിയുടെ മർമ്മം അറിയുന്ന ചൗധരി ആശാനിരിക്കട്ടെ ഇന്നത്തെ ലൈക് ❤️ഡ്രൈവർ കൂൾ ചൗധരി ഭായ്

    • @sinsarkt1128
      @sinsarkt1128 3 года назад +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫jdjd

    • @AbhilashRS
      @AbhilashRS 3 года назад

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

  • @das9203
    @das9203 3 года назад +690

    MG gloster ന്റെ അകാല വിയോഗത്തിൽ എല്ലാവരും 1 മിനുട്ട് മൗനം ആചരിക്കേണ്ടതാണ്.

  • @shinilsaradhy7634
    @shinilsaradhy7634 3 года назад +79

    സുജിത്ത് ഏട്ടാ അടിപൊളി ആയിട്ടുണ്ട്, ചൗദരിസാറിന് ഒരു ബിഗ് സല്യൂട്ട്, എമിൽ ബ്രോയ്ക്കും ഹാരിസ് ഇക്കായ്ക്കും ഒരു ബിഗ് സല്യൂട്ട്.പ്രത്യേകിച്ച് നമ്മുടെ ടെക് ട്രാവത്സ്സിന് ഒരു ബിഗ് സല്യൂട്ട്

    • @TechTravelEat
      @TechTravelEat  3 года назад +7

      ❤️

    • @preveenvannaveed7441
      @preveenvannaveed7441 3 года назад

      Tech Travel Eat by Sujith Bhakthan g

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunji channel und kanditu ishtapetal matram onnu support cheytekane subscribe cheyane❤️

  • @Shareefcgn
    @Shareefcgn 3 года назад +339

    ഇത് കണ്ടിട്ട് മരുഭൂമിയിലൂടെ ഇത് പോലെ വണ്ടി ഓടിക്കാൻ കൊതിയാവുന്നു വണ്ടി പ്രാന്തന്മാർ like ചെയ്യോ

    • @nijilk1358
      @nijilk1358 3 года назад

      Urappayittum choudari bhayiye thappi pidichittayalum cheythirikkum annu sujithettanu instayil oru mentionum vannirikkum😍👍

    • @fidhilfidhu4089
      @fidhilfidhu4089 3 года назад

      Odikkan akraham unde but vandi illa

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥🔥

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunji channel und kanditu ishtapetal matram onnu support cheytekane subscribe cheyane☺️

  • @fasalrahman6780
    @fasalrahman6780 3 года назад +2230

    ഇനി ഒരു 10 വർഷത്തേക്ക് endeavour ന് വേറെ പരസ്യം വേണ്ട 🔥🔥🔥

  • @JUNAID_C
    @JUNAID_C 3 года назад +1369

    MG യോട് ചൌദരി സർ :
    Sorry to say
    ആ മൂലയിലേക്ക് മാറി ഇരി 😁😁😁😁

    • @sinsarkt1128
      @sinsarkt1128 3 года назад +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫kdkdjd

    • @nihal4978
      @nihal4978 3 года назад +1

      alla pinne 🤣

    • @sanathnadh5612
      @sanathnadh5612 3 года назад

      😂😂😂

    • @damnroller2939
      @damnroller2939 3 года назад +5

      *"Sorry to say" verum myr 😂*

    • @sukumarakurup369
      @sukumarakurup369 3 года назад

      😂🤣

  • @muhammedshameelkoolath1304
    @muhammedshameelkoolath1304 3 года назад +184

    എമിൽ ബ്രോയുടെ മുഖത്തുള്ള സന്തോഷം ഒന്ന് നോക്കിയേ❤️

    • @AbhilashRS
      @AbhilashRS 3 года назад +3

      നമ്മുടെ ഹാരീസ് ഇക്കയുടെ ഒരു മോട്ടിവേഷൻ വീഡിയോ ജയിൽ ജീവിതത്തിൽ നിന്നും ഉയരങ്ങളിലേക്, കിടുകാച്ചി വീഡിയോ എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ

    • @ItsmeAnnamma
      @ItsmeAnnamma 3 года назад +1

      Namukoru kunji channel und kanditu ishtapetal matram onnu support cheytekane subscribe cheyane🥰🥰

  • @prasadvelu2234
    @prasadvelu2234 3 года назад +10

    എമിൽ ബ്രോ...ഇങ്ങള് പൊളിയാണ്... നമുക്കറിയാത്ത എന്ത് ചെറിയ കാര്യമായാൽ പോലും മറ്റൊരാളിൽ നിന്നു പഠിക്കുമ്പോൾ അദ്ദേഹത്തെ ഗുരുസ്ഥാനീയനായിക്കണ്ട് ആദരിക്കാനുള്ള ആമനസ്സുണ്ടല്ലോ...അതാണ് ... 🙏👍 SB, എമിൽ, മ്മടെ... ഹാരിസ്‌ ഭായ് .... നിങ്ങളുടെ യാത്രകൾ ഇനിയും അനുസ്യൂതം തുടരട്ടെ ...! ഭാവുകങ്ങൾ....❤️❤️❤️

    • @AbhilashRS
      @AbhilashRS 3 года назад +2

      35 ലക്ഷം രൂപയുടെ mg gloster ചക്രശ്വാസം വലിച്ച സ്ഥലത്തു ഓട്ടോ കയറ്റി പുലികുട്ടി 😘 കാണിച്ച മാസ്സ് ഒന്നും ഇവിടെ ഒരുത്തനും കാണിച്ചിട്ടില്ല കണ്ടു നോക്കു എന്റെ ചാനലിൽ ദയവായി എംജി ഉടമസ്ഥർ കാണരുത്

    • @TechTravelEat
      @TechTravelEat  3 года назад +3

      ❤️

  • @anirudhey
    @anirudhey 3 года назад +935

    വണ്ടിയോടിക്കാൻ അറിയില്ല എന്ന പറഞ്ഞ കളിയാക്കിയ MG കാരോട് ഉള്ള എമിൽ ബ്രോയുടെ മധുര പ്രതികാരം കലക്കി

    • @sinsarkt1128
      @sinsarkt1128 3 года назад +2

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫ggggg

    • @Adhil_.Muhammad
      @Adhil_.Muhammad 3 года назад +2

      Mg staff ottum sheriyayilla mgde vela kalayan

    • @ashuthoshp7125
      @ashuthoshp7125 3 года назад +2

      ruclips.net/video/cpAfroFLvbw/видео.html
      STATUS CHICKEN- നെ തേച്ചൊട്ടിച്ച് Kaztro🔥
      Kaztro commented

    • @ronssticky7207
      @ronssticky7207 3 года назад

      please onuu support chayennaa please

    • @Selumk
      @Selumk 3 года назад +6

      @@anoopzvlogs4535 Emil nu odikkan areelaaa enn paranju avarkkulla marupadiyaaa
      Ningalk odikkan areelaaa enn aarelum paranjaaa nunglum prove cheyth kodukk....allapinne....
      Ella videos um poyi kaaaanu...gloster, Sujith controversy

  • @sree6448
    @sree6448 3 года назад +1577

    ഇത് എല്ലാം കണ്ട് കിളി പോയി ഒരാൾ കേരളത്തിൽ ഉണ്ട്. ഷിന്റോ ഭായ് 😂

    • @TechTravelEat
      @TechTravelEat  3 года назад +152

      ❤️

    • @sree6448
      @sree6448 3 года назад +80

      @@TechTravelEat 😹ഇത്രയും നാൾ കമന്റ്‌ ഇട്ടിട്ട് ഇപ്പോഴാ ഒരു റിപ്ലൈ വന്നത്.thanks
      .
      പിന്നെ ഈ വണ്ടി കടലിൽ ഇറക്കുന്നത്തെ ഇനി കാണാൻ ബാക്കി ഉള്ളു എന്ന് ആരോ കമന്റ്‌ ഇൽ പറഞ്ഞു കേട്ടു. എന്നാ പിന്നെ അതും കൂടി കാണിച് കൊടുക്കാം സുജിത്തേട്ട നമുക്ക്. വർക്കല - കപ്പിൽ ബീച്ചിൽ ഇറക്കാൻ വാ......
      ഞങ്ങൾ വർക്കലകർ team TTE ne ക്ഷണിച്ചിരിക്കുന്നു.👍😂

    • @sajithbosesb
      @sajithbosesb 3 года назад +5

      Pavam shinto

    • @bhagyarajr403
      @bhagyarajr403 3 года назад +20

      🤣ath sheri.... ith inganem odikamo... al shinto

    • @anilchandran9739
      @anilchandran9739 3 года назад +2

      💖😂🤪

  • @subairkk6393
    @subairkk6393 3 года назад +47

    നൈസ് ആയിട്ട് mg ക്ക് ഇട്ട് ഒന്ന് താങ്ങി 😜 ഒരു യൂറോപ്പ് ട്രിപ്പ് പ്ലാൻ ചെയ്യൂ. ഷിന്റോ സർ കാർ തരും. ഡ്രൈവർ സുഗു, വഴിയിൽ നിന്നും ഹാനിക്കാ ജോയിൻ ചെയ്‌തോളും.

  • @abhiz8101
    @abhiz8101 3 года назад +141

    One minute silence for those who booked MG GLOSTER for offroading
    Nb:for the RARE peoples🤣🤣🤣

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥🔥

    • @jaisalkp9993
      @jaisalkp9993 3 года назад

      😂

  • @sreejithju527
    @sreejithju527 3 года назад +589

    ഒരു ഗുരുവിന്റെ കാല് തൊട്ടു വന്ദിയ്ക്കാൻ മനസു കാണിച്ച എമിൽ ബ്രോ ❤️❤️❤️❤️

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫rtyhh

    • @dagger864
      @dagger864 3 года назад +1

      Nummede kaztronte ലോഗോ ആണെല്ലോ 😊😊

    • @sreejithju527
      @sreejithju527 3 года назад

      @@dagger864 Athe broo. copy anu...😁

    • @dagger864
      @dagger864 3 года назад

      @@sreejithju527 😂😂💙💙💙👍

    • @madarauchiha6187
      @madarauchiha6187 3 года назад

      @@dagger864 😂

  • @chaduuhhh
    @chaduuhhh 3 года назад +591

    EMIL ന് DRIVING അറിയില്ല എന്ന് പറഞ്ഞ മഞ്ഞരമയുടെ അണ്ണാക്കിന് ഇട്ട് കുത്തിയ CHOWDARI SIR ന് ഇന്നത്തെ LIKE❤️😘👍

    • @sinsarkt1128
      @sinsarkt1128 3 года назад +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫ccvvb

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫fffff

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥🔥

    • @najeemmanzoor
      @najeemmanzoor 3 года назад

      like ഒന്നും ഒന്നും ആവില്ല💐🌹🌷🎊🎉

    • @ashuthoshp7125
      @ashuthoshp7125 3 года назад

      ruclips.net/video/cpAfroFLvbw/видео.html
      STATUS CHICKEN- നെ തേച്ചൊട്ടിച്ച് Kaztro🔥
      Kaztro commented

  • @Serayude_Father
    @Serayude_Father 3 года назад +22

    Glosterinte നെഞ്ചത്തെ അവസാനത്തെ ആണിയും അടിച്ചു 💪

  • @oommenmathew3448
    @oommenmathew3448 3 года назад +28

    ചൗദരി ആശാന്റെ കീഴിൽ അടവുകൾ പഠിക്കാൻ അവസരം കിട്ടിയ എമിൽ ഭാഗ്യവാൻ ആണ്

  • @amarjithajithkumar4876
    @amarjithajithkumar4876 3 года назад +397

    എമിൽ ബ്രോ അവസാനം ചെന്ന് പെട്ടത് ഒരു സിംഹത്തിന്റെ മടയിൽ
    "ഉസ്താദ് ചൗദരി ഖാൻ"🔥
    ഏതെങ്കിലും രാഗത്തിൽ ഒരു കാച്ച് കാച്ച് മുത്തേ

    • @ronssticky7207
      @ronssticky7207 3 года назад

      please onuu support chayennaa please
      ...

    • @kingdavid8814
      @kingdavid8814 3 года назад

      @@ronssticky7207 full support onnum pedikenda

    • @sskkvatakara5828
      @sskkvatakara5828 3 года назад

      Ragamalla gear

    • @amarjithajithkumar4876
      @amarjithajithkumar4876 3 года назад +1

      @@sskkvatakara5828 ok broi
      Type cheythappo oru flow l ang ittatha🤩❣

    • @lion12364
      @lion12364 3 года назад

      choudhary sir nte channel undo?

  • @Aysheri_
    @Aysheri_ 3 года назад +374

    ചൗധരി ഭായിയെ introduce ചെയ്ത് കൊടുത്ത Raveesh Nandan TMCക്കും ഇരിക്കട്ടെ ഒരു 🤝🏆

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫fgh

    • @Aysheri_
      @Aysheri_ 3 года назад

      @a v . v ABEL. ruclips.net/user/THEMALAYALICLUBTMCBYMALLUSINGH

    • @AbhilashRS
      @AbhilashRS 3 года назад +1

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

  • @subairck6349
    @subairck6349 3 года назад +5

    നിങ്ങളെ കൂടേ ഹാനിക്ക ഉണ്ടായിരുന്നുവെങ്കിൽ എന്ന് ആഗ്രഹീച്ചുപോവും രണ്ടുപേരുടേയും ഒരു power full Driveing കാണാമായിരുന്നു ...
    ഹാനിക്കയേ ഒരു പാട് മിസ്സ് ച്ചൈയ്യുന്നു...❤️❤️❤️😍

  • @MALLUSINGHMANALI
    @MALLUSINGHMANALI 3 года назад +3

    ആരും ആരേയും എസ്റ്റിമേറ്റ്‌ ചേയ്യരുത്‌ കാര്യങ്ങൾ അറിയാതേ.....
    വണ്ടി ഒട്ടാൻ അറിയില്ലാ എന്ന് പറഞ്ഞവന്മാർക്കുള്ള ഇരുട്ടടി ആണു ഈ ഡ്രൈവ്‌.....
    സ്നേഹം🥰🥰🥰

  • @twowheels002
    @twowheels002 3 года назад +573

    എൻഡേവറിന്റ ത്രസിപ്പിക്കുന്ന കാഴ്ചകൾക്ക് വഴിയൊരുക്കിയ ചൗദരി baykum എമിൽ ബ്രോയ്‌ക്കും ഇന്നത്തെ 🏆

    • @damnroller2939
      @damnroller2939 3 года назад +7

      *MG യെ കൊന്നിട്ട് തീ കൊളുത്തിയ CHAUDARI BHAI ക്ക് ഒരു കുതിരപ്പവനും 😃*

    • @atlinappus1058
      @atlinappus1058 3 года назад +3

      Power

    • @habeebrahman8218
      @habeebrahman8218 3 года назад +2

      Only power

    • @twowheels002
      @twowheels002 3 года назад +2

      @@akteditz1344 😍👍

    • @twowheels002
      @twowheels002 3 года назад +2

      @@damnroller2939 😍👍

  • @donmathew9474
    @donmathew9474 3 года назад +365

    ചത്തത് MG ആണേലും കൊന്നത് നമ്മുടെ സ്വന്തം Endeavour തന്നെ 🔥❤❤❤🔥
    അതാണ് power 🔥👍👍👍👍😂👍😂😂😂😂😂

    • @AbhilashRS
      @AbhilashRS 3 года назад +1

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

    • @jjdevadathan5269
      @jjdevadathan5269 3 года назад +1

      Alla tata ya mona

    • @YadhuXplains
      @YadhuXplains 3 года назад

      Emil george mass offroad driving compilation ford endeavour ruclips.net/video/IUPYz9ES2k8/видео.html

  • @abrahamgeorge4456
    @abrahamgeorge4456 3 года назад +5

    Really admired the real capability of Ford endeavour. So awesome.From this video its clear that Chinese companies do compromise on quality and can't be trusted anymore.Ford has proven that any terrain is just a piece of cake. I really admired the knowledge and experience of Chowdary Sir. TTE has shown the real life drive experience in different terrains and its worth admiring. You guys have nailed it..!!!! Thanks for giving us a visual treat..!!!

  • @kuttikkadanvlogs939
    @kuttikkadanvlogs939 3 года назад +121

    എല്ലാ ദിവസവും വീഡിയോ കാണുന്നതോടൊപ്പം കമന്റ്‌ കൂടി വായിക്കുന്നവർ ആരൊക്കെ😍😍😍

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥

  • @alantom4030
    @alantom4030 3 года назад +184

    *എമിൽ ബ്രോയുടെ ആ സന്തോഷം കണ്ടില്ലേ..*
    *ഈ ട്രിപ്പിൽ പുള്ളി ഏറ്റവും ഹാപ്പി ആയി കണ്ടത് ഇവിടെയാണ്..*

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫ffhjj

    • @Lulu-un6zh
      @Lulu-un6zh 3 года назад

      Oppam manjilum

  • @shebinbiju7238
    @shebinbiju7238 3 года назад +826

    *ഹാനിക്ക കൂടി വേണമായിരുന്ന്*
    *2 കൊലകൊമ്പന്മാരുടെ താണ്ടവം കാണാമായിരുന്ന്*
    💕💕💕

    • @SheebasTravelStory
      @SheebasTravelStory 3 года назад +2

      Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @shebinbiju7238
      @shebinbiju7238 3 года назад +2

      @@SheebasTravelStory sure

    • @bobbyabrahamnatureloverdsp9104
      @bobbyabrahamnatureloverdsp9104 3 года назад +2

      right

    • @AbhilashRS
      @AbhilashRS 3 года назад +8

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

    • @ronssticky7207
      @ronssticky7207 3 года назад +3

      please onuu support chayennaa please
      ...

  • @AjitNarayan-activities
    @AjitNarayan-activities 3 года назад +25

    This is the best video of Tech Travel Eat in this Winter Expedition Series. MG can now stop production of Gloster.
    Please give a like if you agree

  • @sunithk7218
    @sunithk7218 3 года назад +33

    Hanikka കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ 👌👍❤

  • @sreejith8673
    @sreejith8673 3 года назад +287

    ഇന്നത്തെ എന്റെ ലൈക്ക് .... സ്വന്തം വയർ പോലും മറന്ന് റിക്കവറി ടൂൾ 🛠 ആയി സ്വയം മാറിയ ഹരിസിക്കയ്ക്ക്🤣

    • @AbhilashRS
      @AbhilashRS 3 года назад +1

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

  • @tonysunny3971
    @tonysunny3971 3 года назад +161

    എല്ലാവരും Ford endover നെ പ്രശംസിക്കുമ്പോൾ റിക്കവറി വണ്ടി ആയി വന്ന താർനെ മറക്കല്ലേ😂😍
    Endover ishtam❤️💥
    Thar ishtam❤️😻

  • @akhilmathew9090
    @akhilmathew9090 3 года назад +2

    Chaudari ഭായ് ഒരു രെക്ഷയുമില്ല... കണ്ണ് നിറഞ്ഞു പോയി.. എമിൽ bro കാലിൽ തൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ 🙏🙏👍👍👍👍😂😂😂💞💞💞❤❤💎💎💎👑👑👑

  • @Kukkumathew
    @Kukkumathew 3 года назад +127

    എമിൽ ഒടുക്കം ചെന്ന് പെട്ടത് ഒരു നല്ല ആശാൻ്റെയടുത്താണ്... അതിൻ്റെ മെച്ചം വീഡിയോയിൽ കാണാനുണ്ട്

  • @MKNEELAMANA
    @MKNEELAMANA 3 года назад +537

    എമിൽ ബ്രോ : ചൗധരി ഭായ്.. വണ്ടി കുടുങ്ങി..
    ചൗധരി ഭായി : എന്നിട്ട് നോക്കി നിക്കുന്നോ .. പോയി മണ്ണ് കോരെടാ.. 😂😂

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫fgjio

    • @mohdinshad7942
      @mohdinshad7942 3 года назад +2

      🤣

    • @abhilashabhi1750
      @abhilashabhi1750 3 года назад +1

      🤪🤪🤪

    • @midhunkrishnaks4748
      @midhunkrishnaks4748 3 года назад +7

      Le emil bro : sujithe video eduthond nilkaathe onnu vannu thalli thaade...😂

    • @najeemmanzoor
      @najeemmanzoor 3 года назад +1

      😜🤪😝😛😅

  • @anshifanshi1358
    @anshifanshi1358 3 года назад +13

    മരുഭൂമിയിൽ പെട്ട കാർ ഒറ്റ കൈ കൊണ്ട് തള്ളുന്ന ലെ സുജിത്തേട്ടൻ 💥😂

  • @AdarshJPrem
    @AdarshJPrem 3 года назад +4

    വളോഗ് ചെയ്യാനുണ്ടായിട്ടും ക്യാമറാ ട്രൈപോഡിൽ സെറ്റ് ചെയ്തു വണ്ടി കുടുങ്ങി കിടന്നപ്പോൾ കൂട്ടുകാരെ ആത്മാർഥമായി ഒരു കൈ സഹായിക്കാൻ ഇറങ്ങിയ ഹരിസിക്കയാണ് കിടു! 👌👍

    • @AbhilashRS
      @AbhilashRS 3 года назад

      35 ലക്ഷം രൂപയുടെ mg gloster ചക്രശ്വാസം വലിച്ച സ്ഥലത്തു ഓട്ടോ കയറ്റി പുലികുട്ടി കാണിച്ച മാസ്സ് ഒന്നും ഇവിടെ ഒരുത്തനും കാണിച്ചിട്ടില്ല കണ്ടു നോക്കു എന്റെ ചാനലിൽ ദയവായി എംജി ഉടമസ്ഥർ കാണരുത് 😎🔥😎 സുജിത്തേട്ടൻ pever

  • @NiTROooOP
    @NiTROooOP 3 года назад +278

    ചൌധരി ഭായിയുടെ താർ വച്ചുകൊണ്ടുള്ള അഭ്യാസം ആഗ്രഹിക്കുന്നവർ ആരൊക്കെ🎉

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫fffff

    • @arahmad6293
      @arahmad6293 3 года назад +7

      ആഗ്രഹിച്ച് കാര്യമില്ലടെയ്... ഇത് ലൈവ് ഒന്നുമല്ല... മൂപ്പരാള് വീട്ടിലെത്തി

    • @rasbinrajr1804
      @rasbinrajr1804 3 года назад

      Instagram profile check cheyyu kanam

    • @YadhuXplains
      @YadhuXplains 3 года назад

      Showroomil നിന്നും sujith ettan harrirer എടുക്കുന്ന വീഡിയോ കാണാം ruclips.net/video/vVhMRsl0Qos/видео.html.

    • @AbhilashRS
      @AbhilashRS 3 года назад

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

  • @nikhilvijayan550
    @nikhilvijayan550 3 года назад +190

    ചൗദരി സർ ഒരു കില്ലാടി തന്നെ 🚖🚖🚖🚖🚖🚖🚖🚖🚖🚖

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫dhdjj

  • @vivekvallittayil8515
    @vivekvallittayil8515 3 года назад +2

    ആത്മസമർപ്പണം, ആത്മാർത്ഥ, ബഹുമാനം, കൃത്യനിഷ്ഠത, അഭിനിവേശം, സംസ്കാരം, എളിമ,ഉത്തമ ശിഷ്യൻ =എമിൽ ജോർജ് ♥️👌സുജിത് യു ആർ ബെസ്റ്റ് സെലെക്ഷൻ സുകു ...

  • @GAMETHERAPISTYT
    @GAMETHERAPISTYT 3 года назад +3

    Haris ഇക്ക rocks

  • @krisdaniel9109
    @krisdaniel9109 3 года назад +29

    I am a Malayalee born and raised in jodhpur and jaipur in Rajasthan . My father was an ex Border Security Force Officer (BSF) he was also posted in Jaisalmer . Madan Choudhary sir you can just seee the immense experience sir has on extreme road and terrain conditions . Respect to sir 👏🏻👏🏻👏🏻 and thanks Sujith bro for introducing Madan sir in this video 😄🤟🏻🤟🏻 Jaisalmer desert is one of the extreme riding conditions I can bet 🤗🤗

    • @SheebasTravelStory
      @SheebasTravelStory 3 года назад

      Eee vlog onnu kanu ruclips.net/user/SheebasTravelStory

  • @athulmohan85
    @athulmohan85 3 года назад +225

    ഇപ്പൊ ഒട്ടുമിക്ക എല്ല tech travel eat സ്ഥിരം കാഴ്ചക്കാർക് ഈ വണ്ടി അവരുടെ ഒക്കെ സൗപ്ന വണ്ടി ആയി മാറി കഴിഞ്ഞു 🤙💞

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫dhdjjd

    • @athulanand356
      @athulanand356 3 года назад

      True

    • @salmanc799
      @salmanc799 3 года назад

      True

    • @lyricroom8530
      @lyricroom8530 3 года назад

      Sariyanu.
      But nammal vaangumbozhekkum vandikk adikkan Diesel okke Baaaki undavo..😞

    • @yadhukrishnan3308
      @yadhukrishnan3308 3 года назад

      @@lyricroom8530 apppolekk electric akumarikkum

  • @shibin1941
    @shibin1941 3 года назад +11

    Rare പീസ് ആണ് ചൗവ്ദരി sir
    എമിൽ ബ്രോന്റെ മുഖത്തെ സന്തോഷം എന്റെ പൊന്നോ poli

  • @harishpattayil81
    @harishpattayil81 3 года назад +44

    Endovor തന്നെ ബുക്ക്‌ ചെയ്യാൻ തീരുമാനിച്ചു

  • @sethum2541
    @sethum2541 3 года назад +376

    ENDEAVOUR നെ മലയാളികൾക്ക് ഇത്രയും അധികം സുപരിചിതനാക്കിയ TTE ക് ഇരിക്കട്ടെ ഒരു Like

    • @damnroller2939
      @damnroller2939 3 года назад +2

      സത്യം

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫jejdj

    • @damnroller2939
      @damnroller2939 3 года назад +1

      @silu vlog 12 kiddoo, stop spamming as shit

  • @viveksivan4504
    @viveksivan4504 3 года назад +15

    ഞാൻ ഖത്തറിൽ നിന്ന് വന്നിട്ട് ഒരു മാസമായി.അപ്പൊ ഒരു suv എടുക്കാൻ ആയിരുന്നു പ്ലാൻ.അങ്ങനെ fortuner എടുക്കാം എന്ന് വെച്ച് ഇരിക്കുവായിരുന്നു.പക്ഷെ കഴിഞ്ഞ ദിവസം ആ #eco കെട്ടിവലിക്കുന്ന ആ വീഡിയോ എന്നിക്ക് ഒത്തിരി ഇഷ്ടപെട്ട് കൂടാതെ ഇന്നലത്തെ ആ മരുഭൂമായിൽ performance കൂടെ കണ്ടപ്പോൾ ഒന്ന് ഉറപ്പിച്ചു endevour എടുത്തട്ടെ ബാക്കി കാര്യം ഉള്ളു എന്ന്.അങ്ങനെ ഇന്ന് ബ്ലാക്ക്‌ എഡിഷൻ ബുക്ക് ചെയ്യിത്.
    Thanks Tech Travel eat Team 😘😘😘❤️❤️❤️

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 3 года назад

      Bro resale value kuravayirikkum ......
      PLEASE NOTE:-

    • @randomtalkswithlymarker7137
      @randomtalkswithlymarker7137 3 года назад

      Vivek Sivan

    • @vishnudas4130
      @vishnudas4130 3 года назад

      @@randomtalkswithlymarker7137 resale value maathram allallo kaaryam. Luxury vehicle categoryillek povunnath aarellm resale value nokki aano? Performance and comfort endevourinu thanne aan

  • @lotofindian9481
    @lotofindian9481 3 года назад +90

    ലെ Ford company : സൽമാൻഖാനെ വെച്ച് ഒരു പരസ്യം ചെയ്യാൻ ഇരുന്നതാ ഇനി sujithum emilum മതി naturality

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunji channel und kanditu ishtapetal matram onnu support cheytekane subscribe cheyane❤️❤️❤️

  • @jobansooranad4254
    @jobansooranad4254 3 года назад +3

    എമിൽ ബ്രോ ചൗധരി സർന്റെ കാൽ തൊട്ട് നമസ്കരിച്ചപ്പോൾ കണ്ണ് നിറഞ്ഞുപോയി ആ ഗുരുത്വം എമിൽ ബ്രോ റോക്സ്

  • @JUNAID_C
    @JUNAID_C 3 года назад +26

    ചൗധരി സർ Very Simple മനുഷ്യൻ.
    കൂൾ ആയി എമിലിന് എല്ലാം പറഞ്ഞു കൊടുക്കുന്നു.
    Respect for the humbleness

  • @eadenz
    @eadenz 3 года назад +509

    RIP MG 🥱
    എംജിയെ പെട്ടിയിൽ ആകുന്നത് കാണാൻ വന്ന ലെ ഞാൻ 🙃

    • @sinsarkt1128
      @sinsarkt1128 3 года назад +1

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫iriei

    • @sufaidhcherada2905
      @sufaidhcherada2905 3 года назад +3

      ഞാൻ MG Glosterനു വേണ്ടി ഒരു അന്ത്യ കുർബാന ചെയ്തിട്ടുണ്ട്... അതു ഒന്ന് കണ്ടു നോക്കു instagram.com/p/CIS-8yrDG9g/?igshid=bza10rpa3xrg

    • @AbhilashRS
      @AbhilashRS 3 года назад

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

    • @almajal5868
      @almajal5868 3 года назад

      ഭക്തൻ എംജി വിറ്റതോടെ എംജി യുടെ സമയം തെളിഞ്ഞു. കേരളത്തിൽ എംജി യൂടെ ഏറ്റവും വലിയ വിൽപ്പന . ഭക്ത കുചേലന്മാർക്കു ഇനി ഇത്തിരി വിഷമം തോന്നും . കാരണം ഈത്തരം വ്ലോഗേര്സ് ന്റെ വീഡിയോ കണ്ടു ആണ് ആൾകാർ വിലകൂടിയ കാർ വാങ്ങുന്നത് എന്നാണ് ഭക്ത കുചേലന്മാരുടെ വിചാരം. കഷ്ടം . മനോരമ വാർത്ത കണ്ടു നോക്ക് കുചേലന്മാരെ. സോഷ്യൽ മീഡിയ സുല്ലിട്ടു; ഒറ്റ ദിവസം കൊച്ചിയിൽ വിറ്റത് 7 എം ജി ഗ്ലോസ്റ്റർ...Read more at: www.manoramaonline.com/fasttrack/auto-news/2020/12/06/seven-mg-gloster-sold-in-single-day.html

  • @Narn723
    @Narn723 3 года назад +90

    ശിന്റോവർ വാങ്ങുബോൾ ഹാരിസ്കനെ കൂടി വാങ്ങേണ്ടി വരുമോ 😄😄

    • @devanarayanan8703
      @devanarayanan8703 3 года назад +13

      എം ജി വാങ്ങിക്കുമ്പോൾ ഒരു ക്രെയ്‌നും കൂടി വാങ്ങിച്ചോ

    • @rpzcreationzofficial
      @rpzcreationzofficial 3 года назад +1

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunji channel und kanditu ishtapetal matram onnu support cheytekane subscribe cheyane❣️❣️❣️

  • @akk2024
    @akk2024 3 года назад +62

    കോഴഞ്ചേരി മുത്തൂറ്റ് വാതിക്കലൂടെ പോകുമ്പോൾ സുജിത്തേട്ടന്റെ വീട്ടിലോട്ട് എന്നും നോക്കുന്ന ഞാൻ .ഹാരിയർ കാണാൻ വേണ്ടി

  • @vishnumalayali123
    @vishnumalayali123 3 года назад +329

    ഇതെല്ലാം കാണുമ്പോൾ ഹനിക്കയെ ഒരുപാട് മിസ്സ് ചെയ്യുന്നു💔

    • @sinsarkt1128
      @sinsarkt1128 3 года назад +2

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫shdhdj

    • @muhammedajas7069
      @muhammedajas7069 3 года назад +4

      സത്യ..

  • @DiljithNair7774
    @DiljithNair7774 3 года назад +290

    Traction: Harees Ikka Mode activated 😂

    • @mohammedsafwansherif2186
      @mohammedsafwansherif2186 3 года назад

      😂

    • @najeemmanzoor
      @najeemmanzoor 3 года назад

      😂❤️😍😘

    • @SheebasTravelStory
      @SheebasTravelStory 3 года назад

      @@najeemmanzoor Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @SheebasTravelStory
      @SheebasTravelStory 3 года назад

      @@mohammedsafwansherif2186 Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

  • @vishnu5440
    @vishnu5440 3 года назад +6

    ഹോ എമിലിന്റെ മുഖത്തെ ആ satisfaction ഉം എന്തെന്നില്ലാത്ത സന്തോഷവും കാണുമ്പോ തന്നെ എന്തോ ഒരു ഫീൽ 🔥🔥🔥🔥

  • @thebarmate
    @thebarmate 3 года назад +27

    MG യെ ഉയർത്തിയതും ഭക്തൻ , തകർത്തതും ഭക്തൻ....
    മഞരമക്കും വേശ്യനെട്ടിനും കുഴലൂത്ത് നിർത്താം

  • @anoopkappekkat
    @anoopkappekkat 3 года назад +515

    all kerala MG🐈 haters and🦁 ENDEVOUR fans like here..Chathath MG(3G)anengil konnath ENDEVOUR 🦁 thanne.

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫dhdh

    • @amalnath3167
      @amalnath3167 3 года назад +1

      We don't hate mg we heate his perfomance and quality and

    • @shroffofficial9916
      @shroffofficial9916 3 года назад

      @@amalnath3167?

    • @anoopkappekkat
      @anoopkappekkat 3 года назад

      all Kerala chaudhary fans. chaudhary sir need RUclips channel

    • @AbhilashRS
      @AbhilashRS 3 года назад +1

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

  • @fazp
    @fazp 3 года назад +397

    സുജിത്തിന്റെ വീഡിയോ കണ്ട് endeavor ഫാൻസ് ആയവരുണ്ടോ? 😍😍😃

    • @bellapoopy6538
      @bellapoopy6538 3 года назад +3

      Pinnalla

    • @jamesdomic1590
      @jamesdomic1590 3 года назад +2

      Pinnalla❤❤

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫shshdj

    • @AllinOne-ul7ie
      @AllinOne-ul7ie 3 года назад +4

      No....ഞാൻ അതിനു മുൻപേ എൻഡവർ ഫാൻ ആണ് 😍

    • @techandtravelbyabhishek4873
      @techandtravelbyabhishek4873 3 года назад +3

      Pande endeavour fana makkale ivane nerthe kore kandatha

  • @gvvishnugmarar
    @gvvishnugmarar 3 года назад +6

    We missed Chowdari Bai top speed and Thar off roading 😔😒☹️

  • @windowsoflibrary7270
    @windowsoflibrary7270 3 года назад +53

    Le MG - who is choudari...?he dont know driving🤣🤣🤣🤣

  • @sftalks4667
    @sftalks4667 3 года назад +171

    നിങ്ങള് പറഞ്ഞത് ശരിയ എത്ര വില കൊടുത്താലും സത്യം വിലക്ക് വാങ്ങാൻ കഴിയില്ല....തെളിയിക്കാൻ ഇത്ര വരെ പോകും എന്ന് കരുതിയില്ല 🤩

    • @SheebasTravelStory
      @SheebasTravelStory 3 года назад

      Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

  • @manafsillabada8507
    @manafsillabada8507 3 года назад +273

    എമിൽ ബ്രോ അവസാനം കാല് തൊട്ടു വന്ദിച്ചപ്പോ കണ്ണ് നിറഞ്ഞു 🥰

    • @ashuthoshp7125
      @ashuthoshp7125 3 года назад

      ruclips.net/video/cpAfroFLvbw/видео.html
      STATUS CHICKEN- നെ തേച്ചൊട്ടിച്ച് Kaztro🔥
      Kaztro commented

    • @SheebasTravelStory
      @SheebasTravelStory 3 года назад

      Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @AbhilashRS
      @AbhilashRS 3 года назад

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏❤

  • @arjunharidas3328
    @arjunharidas3328 3 года назад +14

    ഇന്ന് വിശപ്പ് പോലും വകവയ്ക്കാതെ പട്ടിയെപ്പോലെ പണിയെടുത്ത ഹാരിസ്‌ ഇക്ക ആണ് ഇന്നത്തെ ഹീറോ. 31.27 dedication vere level both harris ikka and emil bro🥰😍

  • @jugunualavil9473
    @jugunualavil9473 3 года назад +1

    സത്യം പറയുമ്പോഴും പെയ്ഡ് അല്ല എന്ന് വീണ്ടും വീണ്ടും പറയേണ്ടി വരുന്ന ഗതികേട് ഓർത്തു നോക്കിയേ....
    താന്താൻ നിരന്തരം ചെയ്യുന്ന കർമ്മങ്ങൾ
    താന്താനനുഭവിച്ചീടുകന്നേ വരൂ....

  • @GreenAlleppey
    @GreenAlleppey 3 года назад +370

    വണ്ടി അനങ്ങാൻ പറ്റാതെ മണ്ണിൽ ഇരുന്നു പോയിട്ടും ഇറങ്ങുന്നതിനുമുൻപ് handbrake ഇടാൻ കാണിച്ച ഡ്രൈവർ സുകുവിന്റെ മനസ്സ് കാണാതെ പോകരുത് 😄😄😇😇

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫wrfete

    • @zesha7674
      @zesha7674 3 года назад +3

      Ijjjathi

    • @muhammedsahal5016
      @muhammedsahal5016 3 года назад +2

      😂

    • @The_Chalakudikaaran
      @The_Chalakudikaaran 3 года назад +1

      🤣😂

    • @valkyriebettowsky284
      @valkyriebettowsky284 3 года назад +1

      😂

  • @pranavc.k4116
    @pranavc.k4116 3 года назад +61

    M.g യുടെ ശവടകിന് ശേഷം ഞങ്ങൾ അവതരിപ്പിക്കുന്നു harrier എന്ന പുലികുട്ടിയുടെ ജനനം.sujithettan ഇഷ്ട്ടം 🥰🥰🌼🌼🌼🌻🌻🌻🌻

    • @tonypalai
      @tonypalai 3 года назад

      Kurach കഴിഞ്ഞ് harrier um മരിക്കും😏

  • @amaljagan683
    @amaljagan683 3 года назад +16

    31:26 Harris ikka bonet IL Keri kidakkunnu ottum heat ayitilla ennathinu edhilum mele theliv veno
    Endeavor muthane muthane 😍💪🏼🔥🔥

  • @jayankaithapram788
    @jayankaithapram788 3 года назад +2

    Mohan bhai പിറകെ തനിയെ വരികയല്ലേ . With THAR. ആ കഴിവും ഒന്ന് നമ്മൾ അഭിനന്ദിക്കേണ്ടേ. GOOD TEAM.. All the best sujith and team.👏👏👏

  • @sreerag8050
    @sreerag8050 3 года назад +593

    china ക്ക് ഇത്രയും പണി മോദിക്ക് പോലും കൊടുക്കാൻ കഴിഞ്ഞില്ല😂

    • @sinsarkt1128
      @sinsarkt1128 3 года назад +3

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫dhdh

    • @sreejithsreelal2756
      @sreejithsreelal2756 3 года назад +1

      🤣🤣

    • @nithinshivadas6957
      @nithinshivadas6957 3 года назад +2

      Nys one brthr😁😁😁

    • @akhilkrishna7832
      @akhilkrishna7832 3 года назад +1

      😀😀😀😀

    • @Shyam_Kayi
      @Shyam_Kayi 3 года назад +1

      🤣🤣

  • @mohdnm2670
    @mohdnm2670 3 года назад +230

    കമന്റ് ബോക്സ് മൊത്തം MG യുടെ സംസ്കാര ചടങ്ങ് കാണാൻ വന്നവർ.
    RIP MG
    😂😂😂😂😂

    • @SheebasTravelStory
      @SheebasTravelStory 3 года назад

      Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @ronssticky7207
      @ronssticky7207 3 года назад

      please onuu support chayennaa please
      ...

  • @abdulbasith3793
    @abdulbasith3793 3 года назад +10

    എമിൽ ബ്രോയുടെ മുഖം കണ്ടാൽ മനസ്സിലാവുന്നുണ്ട് ആ എക്സൈറ്റ്മെന്റ്❤😅

  • @abhiramsreekumar310
    @abhiramsreekumar310 3 года назад +10

    10:53 stuck ആകിയത്തിനെ കുറിച്ച് പറയാൻ പുറത്ത് ഇറങ്ങുന്ന ലെ emil: yeee stuck ayeee💪💪💪

  • @anirudhey
    @anirudhey 3 года назад +327

    വണ്ടിയോടിക്കാൻ അറിയില്ല എന്ന പറഞ്ഞ കളിയാക്കിയ MG കാരോട് ഉള്ള ഡ്രൈവർ സുകുവിന്റെ മധുര പ്രതികാരം

    • @SheebasTravelStory
      @SheebasTravelStory 3 года назад

      Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @AbhilashRS
      @AbhilashRS 3 года назад

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ

  • @KishoRudranOnline
    @KishoRudranOnline 3 года назад +148

    ലെ Gloster; ചത്തോ എന്ന് അറിയാൻ വന്നതായിരിക്കും അല്ലെ മിഷ്‌ടർ?😎🥴🥴🥴🥴🥴

    • @alinirfan3157
      @alinirfan3157 3 года назад +1

      ശവമെടുക്കലിന് ശേഷം ചോദിക്കാൻ പറ്റിയ ചോദ്യം

  • @joeljacob9805
    @joeljacob9805 3 года назад +53

    Shinto yuda vandi fans

    • @ItsmeAnnamma
      @ItsmeAnnamma 3 года назад

      Namukoru kunji channel und kanditu ishtapetal matram onnu support cheytekane subscribe cheyane❣️❣️

  • @pridhyudevsm3622
    @pridhyudevsm3622 3 года назад +38

    I don't want to give number to gloster🤣🤣🤣
    Thug life

    • @jaisalkp9993
      @jaisalkp9993 3 года назад

      Oru no 4 enkilum kodkkaedy 😂😂😂😂😂😂😂😂

    • @AbhilashRS
      @AbhilashRS 3 года назад

      മോട്ടിവേഷൻ വീഡിയോ ജയിൽ ജീവിതത്തിൽ നിന്നും ഉയരങ്ങളിലേക്, കിടുകാച്ചി വീഡിയോ എന്റെ ചാനലിൽ ഉണ്ട് കണ്ടു നോക്കാമോ

  • @shortshub7092
    @shortshub7092 3 года назад +205

    ലെ സുജിത്:'ഇതെന്താ വട്ട് പിടിച്ചവനെപോലെ ഓടിക്കുന്നെ...?'
    ലെ എമിൽ:'വട്ട് പിടിച്ചവനെപോലെയല്ല...വട്ടാണ്...'😛

    • @AbhilashRS
      @AbhilashRS 3 года назад +1

      Mg hector മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി 🔥 MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്,

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥🔥

  • @shijin6079
    @shijin6079 3 года назад +214

    MG Gloster എന്തായാല്ലും കേരളത്തിൽ വിജയിക്കില്ലെന്ന് ഉറപ്പായി

  • @akhilav4320
    @akhilav4320 3 года назад +83

    പ്രിയപ്പെട്ട സുഹൃത്തുകളെ ,
    M.G യുടെ ശവമടക്ക് കൂടാൻ ഇന്ന് ഇവിടെ വന്നിട്ടുള്ള എല്ലാവർക്കും എന്റെ നമസ്കാരം (4)

    • @rpzcreationzofficial
      @rpzcreationzofficial 3 года назад +1

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥

    • @sidharthsb4039
      @sidharthsb4039 3 года назад

      @@rpzcreationzofficial enth veruppikkal aa mwonusee

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      @@sidharthsb4039 eda mwona angane parayalle

  • @christenekurien
    @christenekurien 3 года назад

    Sujith your dedication to your friendship is well appreciable. You proved your friend's capabilities and stood by him. That's what all expects from a true friend. Now no one will say Emil doesn't know driving.
    Keep rocking dear ones 💪

  • @najmala.h187
    @najmala.h187 3 года назад +58

    ഇത്രയും വണ്ടികളെ കുറിച്ച് അറിയാവുന്ന നിങ്ങൾ ഇരുവരും ടാറ്റാ ഹാരിയർ തെരെഞ്ഞെടുത്തതിന് അഭിവാദ്യങ്ങൾ🙏

    • @rpzcreationzofficial
      @rpzcreationzofficial 3 года назад

      സുജിത്ത് ഭക്തൻ ടാറ്റാ ഹരിയർ വാങ്ങിയ വീഡിയോ കാണാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യുക
      ruclips.net/video/-TM4HgX5snA/видео.html
      🔥

  • @dmk1707
    @dmk1707 3 года назад +225

    സുജിത്തിനെ കൊണ്ട് തന്നെ നല്ലത് പറയിപ്പിച്ച aa സുജിത്തിനെ കൊണ്ട് തന്നേ ശവമടക്ക് നടത്തിച്ച എംജി അല്ലെ REAL HERO 😂

    • @sinsarkt1128
      @sinsarkt1128 3 года назад

      chat.whatsapp.com/DlsZTGQNObC3B3EbyCmXxM
      Get added variety of shoes👞,sunglasses,bags,watches and etc....
      നിങ്ങൾക്ക് വേൻട ഷൂസ്,വാച്,ബാഗ് എന്നിവയുടെ 1st copy/2nd copy products ൻട വിപുലമായ Collection’s മറ്റാർക്കുഠ നല്കാൻ കഴിയാത വിലകുറവിൽ🤝
      Your perfect shopping partner💫ueueeu

    • @hihello599
      @hihello599 3 года назад +5

      Athe correct 😂. Mg karku manyamayii theerkarnu .

    • @sufaidhcherada2905
      @sufaidhcherada2905 3 года назад

      ഞാൻ MG Glosterനു വേണ്ടി ഒരു അന്ത്യ കുർബാന ചെയ്തിട്ടുണ്ട്... അതു ഒന്ന് കണ്ടു നോക്കു instagram.com/p/CIS-8yrDG9g/?igshid=bza10rpa3xrg

  • @harikrishnan-ut6me
    @harikrishnan-ut6me 3 года назад +2

    ലക്ഷത്തിൽ ഒന്നേ കാണുള്ളു ഛൗധരി സാറിനെ പോലെ ഒരു item സേർത്ത് പിടിച്ചോണം ഇങ്ങനെ വിട്ടുകളയറുത്.🥰🥰❤️❤️🔥🔥🔥🔥🔥

  • @shijaskhan5349
    @shijaskhan5349 3 года назад +1

    ഫോർഡിനോട് വല്ലാത്ത ഇഷ്ട്ടം തോന്നുന്നു ... ഇതുവരെ ഉണ്ടായിരുന്ന ഒരു നെഗറ്റീവ് mind ഇപ്പോൾ മാറി.

  • @muraleedharanc70
    @muraleedharanc70 3 года назад +114

    എമിൽ ചൗധരിയുടെ കാൽ തൊട്ടു വന്ദിച്ചപ്പോൾ കണ്ണ് നിറഞ്ഞു ..വെരി ഗുഡ് സുജിത്

  • @bassboostedmachinekochi4145
    @bassboostedmachinekochi4145 3 года назад +387

    ഇത്ര മനോഹരമായി വണ്ടി ഓടിച്ചിട്ടും പാവം ഡ്രൈവർ സുകു നു വണ്ടി ഓടിക്കാൻ അറിയില്ല അല്ലെ ......

    • @bassboostedmachinekochi4145
      @bassboostedmachinekochi4145 3 года назад +2

      #techtraveleat
      #emilgeorge
      #hareesameerali
      #fordendevour

    • @AbhilashRS
      @AbhilashRS 3 года назад +8

      Mg gloster മൂഞ്ചിയ കേറ്റം ഓട്ടോ വെച്ച ഓടിച്ചു കയറ്റി MGയുടെ ശവമടക് നടത്തിയ പുലികുട്ടി Remix വീഡിയോ എന്റെ ചാനലിൽ ഉണ്ട്, ഇഷ്ടമായാൽ ലൈക്‌ തരാമോ 🙏

    • @zoccercutz
      @zoccercutz 3 года назад +3

      @@AbhilashRS Not Hector it's Gloster

    • @YadhuXplains
      @YadhuXplains 3 года назад

      Emil george mass offroad driving compilation ford endeavour ruclips.net/video/IUPYz9ES2k8/видео.html

  • @eby_77
    @eby_77 3 года назад +4

    Hats off to choudhari sir....✨⚡⚡⚡and Kairali ford...
    Endeavour ishttam ❤️❤️❤️

  • @Ncmotard
    @Ncmotard 3 года назад +22

    Missing Hanikka... Angerumkoode undel polichene.. now I also became an Endeavour Fan, such a rugged vehicle ❤️❤️...

  • @JobertPalakkaran
    @JobertPalakkaran 3 года назад +71

    ഗ്ലോസ്റ്ററിനെ കൊന്നു.....🤣🤣🤣🤣🤣 എൻഡവർ സിംഗം....😍😍😍😍

  • @manumuralidharan1822
    @manumuralidharan1822 3 года назад +172

    ഇനിയൊരു എന്റെവെറും ഒരു മരുഭൂമിയും വാങ്ങണം❤️❤️😂😂😂😂😂

    • @praveenkumarm53
      @praveenkumarm53 3 года назад +1

      😀😀😀

    • @jupiterworld1567
      @jupiterworld1567 3 года назад +2

      ഒരു എണ്ണ പാടം കൂടെ വാങ്ങുന്നത് നന്നായിരിക്കും.
      എന്ന് ഒരു economy അഡിക്ടൻ

    • @SheebasTravelStory
      @SheebasTravelStory 3 года назад

      @@praveenkumarm53 Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @SheebasTravelStory
      @SheebasTravelStory 3 года назад

      @@jupiterworld1567 Samayam kittumbol ee travel vlog kanu 😄😄😀ruclips.net/user/SheebasTravelStory

    • @bobbyabrahamnatureloverdsp9104
      @bobbyabrahamnatureloverdsp9104 3 года назад

      ha haa

  • @bestvideos4464
    @bestvideos4464 3 года назад +1

    ചൗധരി sir പറയേണ്ടത് പറഞ്ഞു
    കേൾക്കുന്ന ലെ car കമ്പനി
    ഷെറ്റർ ഇട്ടേക് 😅😅😅😅😅😅
    ഫോർഡ് എൻഡവർ സുജിത്തേട്ടൻ പണ്ടേ ഒരു വീഡിയോ ചെയ്തിരുന്നു 🔥🔥🔥🔥🔥
    എമിൽ ബ്രൊ
    പൊളിച്ചു 🥰🥰🥰🥰🥰🥰🥰🥰

  • @whitecoalmusic
    @whitecoalmusic 3 года назад +2

    Team MG wouldn’t have expected this to hear in their wildest dreams. Time to go back to basics Team MG. What goes around comes around.
    Way to Go Tech Travel Eat 💙💚💛🧡❤️💜🖤🤍
    The whole world’s love n wishes are with you always Sujith, Emil and Hareeshettan
    Wish I could meet you someday in my life 🙏🏻😇

  • @365daysofFunlov
    @365daysofFunlov 3 года назад +32

    എന്റെ ആദ്യവണ്ടി ഫോർഡ് ഫിഗോ പെട്രോൾ. ഇപ്പോൾ യൂസ് ചെയുന്നത് ഫോർഡ് ഫ്രീസ്റ്റൈൽ.
    ഇനി അടുത്ത ഡ്രീം കാർ ഫോർഡ് എൻഡോവർ. എടുക്കും എടുത്തിരിക്കും.