ജൂതരുടെ നീളമുള്ള കൈ ലോകം കാണുക-യമനേ ചൂണ്ടി നെതന്യാഹു

Поделиться
HTML-код
  • Опубликовано: 5 сен 2024
  • മിഡിലീസ്റ്റ് വിറങ്ങലിച്ചു,ജൂതരുടെ കൈകളുടെ നീട്ടം ലോകത്തേ ബോധ്യപ്പെടുത്തി എന്ന് ജോർദ്ദാനും സൗദിയും കടന്ന് യമനേ ആക്രമിച്ചത് ചൂണ്ടിക്കാട്ടി പി.എം നെതന്യാഹു. ജൂത രക്തത്തിനു വൻ വിലയാണ്‌ എന്ന് യുദ്ധ മന്ത്രി ഗാലന്റ്, യമൻ ആക്രമണത്തിനു പൂർണ്ണ പിന്തുണ എന്ന് വൈറ്റ് ഹൗസ്,250 പ്രാവശ്യം യമൻ ഇസ്രായേലിനേ ആക്രമിച്ചു എന്നും ഇത് ആദ്യമായാണ്‌ തിരിച്ചടി നല്കിയത് എന്നും ഇസ്രായേൽ സൈന്യം
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 818

  • @ravikunnath8363
    @ravikunnath8363 Месяц назад +409

    “ബെഞ്ചമിൻ നെതന്യാഹു”
    ചോരച്ചാലുകൾ നീന്തി കയറിയ ജൂത നേതാവ്. ഇസ്ലാമിക രാജ്യങ്ങൾ ഭയക്കുന്ന ഒരേ ഒരു ഭരണാധികാരി.
    നിലപാടുകളുടെ രാജകുമാരൻ 💪അങ്ങയുടെ കാൽച്ചുവട്ടിൽ അർപ്പിക്കുന്നു 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @mohandasvt601
    @mohandasvt601 Месяц назад +101

    സൂപ്പർ സന്തോഷമായി കേൾക്കുമ്പോൾ ആനന്ദം കൊള്ളുന്ന വാർത്ത
    ഹൂതികളുടെ കൂതി അടിച്ചു പൊളിച്ച് കയ്യിൽ കൊടുത്ത ഇസ്റായേലിന് ബിഗ് സല്യൂട്ട്
    ജയ് ഇസ്റായേൽ
    ❤❤❤

    • @jovee9531
      @jovee9531 27 дней назад +1

      ഹൂതികൾ കൂതിയും അടച്ചു പിടിച്ചോണ്ട് തിരിഞ്ഞോടി.

    • @rajan3338
      @rajan3338 20 дней назад

      🌹🙏🙏🙏🫀🫀🫀😻😻😻

  • @ravikunnath8363
    @ravikunnath8363 Месяц назад +130

    മനുഷ്യ നന്മയ്ക്കും ശാസ്ത്ര സാങ്കേതിക പുരോഗതിക്കും ജൂതൻ നൽകിയ സംഭാവനകൾ സമാനതകൾ ഇല്ലാത്തതും നാം ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്നതുമാണ്. ഭൂമിയിലെ ഏറ്റവും മികച്ച തലച്ചോറിന്റെ ഉടമസ്ഥരും 20% നൊബേൽ സമ്മാനത്തിന്റെ ഉടമസ്ഥരും ആയ ജൂതൻ നിലനിൽക്കേണ്ടത് മനുഷ്യ രാശിയുടെ ഉന്നമനത്തിന് അത്യന്താപേക്ഷിതമാണ്. അത് പ്രതിലോമ ശക്തികൾക്കെതിരെ മനുഷ്യ രാശിയുടെ വിജയമാണ് !! നമുക്ക് ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കാം🙏 നിലനിൽപ്പിന് വേണ്ടിയുള്ള ഉജ്വലമായ പോരാട്ടത്തിൽ ഇസ്രായേൽ വിജയിച്ചു വരട്ടെ👍🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳🇮🇳🇮🇱🇮🇳

  • @minibenny3340
    @minibenny3340 Месяц назад +67

    ദൈവമെ ഇസ്രായേലിനെ കാത്തോളണേ... അങ്ങയുടെ നാമം ലോകം മുഴുവൻ മഹത്വപെടേണമേ 🙏🙏🙏

    • @rajan3338
      @rajan3338 20 дней назад

      ❤❤❤❤❤

  • @eldhojacob9536
    @eldhojacob9536 Месяц назад +316

    ഇതു് ഇറാന് ഉള്ള ഒരു താക്കി താണ് മക്കളേ ദൈവത്തിൻ്റെ സ്വന്തം മക്കളാണ് ഇസ്രായേൽ❤❤❤

    • @Hakeemrawabirawabi-pj3hi
      @Hakeemrawabirawabi-pj3hi Месяц назад +1

      Agine oru Dhivam ellallo 😂😂😂😂😂😂😂😂 bagavan sri narayanan aanu sathyam om namo narayanaayaa

    • @Sakeerali643
      @Sakeerali643 Месяц назад +14

      ​@@Hakeemrawabirawabi-pj3hiഇപ്പൊ ഖുറേഷി ഭഗവാൻ allah പോയോ 😂😂

    • @Nationalist-IloveMycount-cn9iu
      @Nationalist-IloveMycount-cn9iu Месяц назад +13

      ഓരോ 10 മിനിറ്റിനും ഓരോ വാർണിങ് കൊടുത്തുകൊണ്ടിരുന്ന ഇറാൻ😂..
      അന്ന് ഇസ്രായേൽ കേറി മാന്തിയതിനു ശേഷം മിണ്ടാറില്ല😂😂

    • @wilsonvarghese8042
      @wilsonvarghese8042 Месяц назад +5

      Iranum, qater num panni varunnundu.

    • @backerii1lc
      @backerii1lc Месяц назад

      ദൈവത്തിന് മക്കളുണ്ടോ😂😂😂

  • @sureshmckumar2583
    @sureshmckumar2583 Месяц назад +98

    ഇസ്രായേൽ.... അവിടെ ഉള്ളവർ എന്റെ സഹോദരങ്ങൾ... ഭഗവാൻ അവരെ രക്ഷിക്കും ♥️♥️♥️♥️♥️♥️♥️♥️♥️♥️

    • @rajammatitus5451
      @rajammatitus5451 Месяц назад +1

      ദൈവത്തിന്റെ പ്രവചനം ബൈബിൾ വ്യക്തമായിട്ട് പറയുന്നുണ്ട് ഇസ്രയേൽ വിജയിക്കുകയും തുടച്ചു നീക്കുകയും ചെയ്യുന്ന വ്യക്തമാക്കുന്നു

  • @user-lw3ct6cc5l
    @user-lw3ct6cc5l Месяц назад +260

    ഇതിന്റെ മുഖ്യ കാരണകാർ ഇറാൻ. ഈ രാജ്യത്തെ തകർക്കേണ്ടത് ലോകത്തിന്റെ ആവശ്യമായി മാറിയിരിക്കുന്നു.

    • @sibytj7799
      @sibytj7799 Месяц назад +4

      വിരലു മുതൽ മുറിച്ചു മാറ്റിയിട്ട് ബാക്കി തകർക്കും

    • @mathewgeorge1344
      @mathewgeorge1344 Месяц назад +4

      Very good

    • @rajan3338
      @rajan3338 Месяц назад +2

      ❤❤❤

    • @rajan3338
      @rajan3338 Месяц назад

      ​@m❤❤❤athewgeorge1344

    • @GeorgeAL-vy3ry
      @GeorgeAL-vy3ry Месяц назад +2

      Israel❤

  • @aneymathew1464
    @aneymathew1464 Месяц назад +101

    എല്ലാ അവനും മര്യാദക്ക് ഇരിക്കട്ടെ. ദൈവം ആണ് ഇസ്രായേലിന്റെ ശക്തി. God bless Israel ❤

    • @rajan3338
      @rajan3338 20 дней назад

      YES!😻🫀🫀🙏🌹🌹🌞🌞🌝🌝🌝🌝😍😍🥰🥰😘😘

  • @user-iq9su3jk4j
    @user-iq9su3jk4j Месяц назад +21

    ഓഹ് ബിഗ് സല്യൂട്ട് തെന്തന്യാഹു 🙏 ലോക ശത്രുക്കളെ ഉന്മൂലനം ചെയ്യാൻ ദൈവം നിങ്ങൾക്കു സർവശക്തിയും നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏

  • @sunflower78
    @sunflower78 Месяц назад +140

    ഇസ്രയേൽ❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dinkan-w2x
    @dinkan-w2x Месяц назад +24

    യിസ്രായേലിൻ്റെ ദൈവമായ യഹോവേ .... യിസ്രായേലിനെ കാത്തു കൊള്ളേണമേ.....🙏🙏🙏

  • @georgethampan3531
    @georgethampan3531 Месяц назад +545

    ഇസ്രായേലിന്റെ കരങ്ങൾക്ക് ശക്തി കൊടുക്കണേ 🙏🙏🙏

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Месяц назад +20

      YES. NO DOUBT.

    • @manimanglam7512
      @manimanglam7512 Месяц назад +25

      India കൂടെ ഉണ്ട് 👍

    • @shaheeryahiya3739
      @shaheeryahiya3739 Месяц назад +1

      Randamathum eshu warumpol pandathepole thallikonu kettithooki aaniyadikan shakthikodukaname....amme.....

    • @shinemanohar9326
      @shinemanohar9326 Месяц назад +5

      Yes 100%💕🙏

    • @harisjob1503
      @harisjob1503 Месяц назад +8

      😂​@@shaheeryahiya3739😂😮 America Israel ee logathe illayirunnengil muriyandikal ellaam koody logathe nashippichene Muhammathinte svapnangalke thadayidan dheivum avarke Shakthi kodukkatte ameen Alhamdulillah sudappikalude avasanum aduthu israelinoda kali mruga bhogi shishu bhogi gudha bhogi shava bhogi Alhamdulillah ameen summa aameen assalamu alaikum 😮😮😂😅

  • @CID-Moosa-1
    @CID-Moosa-1 Месяц назад +357

    ഇസ്രായേലിനെ ചൊറിഞ്ഞു. ഇസ്രായേൽ മാന്തി പൊളിക്കുന്നു. തീവ്രവാദത്തെ തുടച്ചു നീക്കട്ടെ. Super

  • @velayudhanvelayudhan4665
    @velayudhanvelayudhan4665 Месяц назад +53

    ലോകസമാധനത്തിനായി ള്ള 'സ്രായ'ലിൻ്റെപോരാട്ടം ദൈവകൃപ യാൽ ജയിക്കട്ടെ'

    • @rajan3338
      @rajan3338 20 дней назад

      ❤❤❤❤❤

  • @Venugpillai
    @Venugpillai Месяц назад +39

    ദൈവത്തിന്റെ സ്വന്തം മക്കൾ ❤❤❤❤

  • @sspworld4798
    @sspworld4798 Месяц назад +432

    ഇസ്രായേലിന്റെ ഈ പോളിസി ഇന്ത്യയും പിന്തുടരണം... അടിക്ക് തിരിച്ചടി, അത് ആരായിരിന്നാലും എന്നിട്ട് മതി ചമാധാന ചർച്ച.

    • @mohandaspalamoottle2903
      @mohandaspalamoottle2903 Месяц назад +13

      👍👍👍

    • @Binoymathew86
      @Binoymathew86 Месяц назад +9

      👏👏👏

    • @kairalidas6847
      @kairalidas6847 Месяц назад +7

      👍👍👍👍👍👍

    • @josephmuringayilantony3639
      @josephmuringayilantony3639 Месяц назад +7

      ഇന്ത്യൻ പൗരന്മാർക്കും PM ഇതുപോലെ സുരക്ഷ നൽകണം

    • @herrwolf4911
      @herrwolf4911 Месяц назад +15

      ഇത് ഞമ്മനെ ഉദ്ദേശിച്ചു ആണ് ഞമ്മനെ തന്നെ ഉദ്ദേശിച്ചു ആണ് ഞമ്മനെ മാത്രം ഉദ്ദേശിച്ചു ആണ് 😁😁

  • @K.l.VargheseKallaarambil
    @K.l.VargheseKallaarambil Месяц назад +44

    ഇസ്രായേൽ 💪💪💪💪💪💪
    ഇസ്രായേൽ 👍👍👍👍👍👍
    ഇസ്രായേൽ 👏👏👏👏👏👏
    നെതന്യാഹു 🌹🌹🌹🌹🌹❤️

  • @thulasidharanthulasi7321
    @thulasidharanthulasi7321 Месяц назад +50

    ബലേ ബേഷ്, വിജയാശംസകൾ

  • @sreekumarm4835
    @sreekumarm4835 Месяц назад +111

    തീവ്രവാദികൾ എവിടയുണ്ടെങ്കിലും നശിപ്പിക്കപ്പെടുന്നത് സ്വാഗതാർഹമാണ്❤

  • @user-de5mc8fj8x
    @user-de5mc8fj8x Месяц назад +322

    ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുക 🙏🙏🙏🙏🙏🙏

    • @babualex9869
      @babualex9869 Месяц назад +9

      Amen❤❤❤

    • @Sakeerali643
      @Sakeerali643 Месяц назад +3

      ആമേൻ...

    • @dineshannk2785
      @dineshannk2785 Месяц назад +6

      ഹൂതികൾ ചെകുത്താന്റെ
      മക്കൾ ഇസ്രായേൽ ദൈവ മക്കൾ വിജയം അവർക്കു
      തന്നെ

    • @ItelItel-s5s
      @ItelItel-s5s Месяц назад

      Aaa yahoodikal karinjupootty

  • @binojvarghese1202
    @binojvarghese1202 Месяц назад +83

    ജയ് ജയ് ഇസ്രായേൽ

  • @tvarghese5433
    @tvarghese5433 Месяц назад +61

    ഹൂതികൾ കാരണം കടലിൽ കൂടി കപ്പലിനു പോലും പോകാൻ വൈയാത്ത അവസ്ഥ ആണ്. 😭😭😭😭

  • @josephdaniel660
    @josephdaniel660 Месяц назад +77

    യാഹേ ഇസ്റായേലിൻറ കൈകളേ ബലപ്പെടുത്തേണമേ

  • @StanlyTo
    @StanlyTo Месяц назад +85

    ഭീകരവാദികളെ തുടച്ചു നീക്കുക 🙏

  • @vijayankozhikode4799
    @vijayankozhikode4799 Месяц назад +132

    ജയ് ഇസ്രായേൽ 👍💪❤️🙏

  • @manipc4124
    @manipc4124 Месяц назад +170

    ലോകത്തിൽ ഒരു ദൈവീക ശക്തിയുണ്ടെങ്കിൽ ആ ദൈവം യഹൂദ ജനതയുടെ കൂടെയാണ്.

    • @roy2060
      @roy2060 Месяц назад +4

      കൂതികളെ സംരക്ഷിക്കാൻ കൂതികൾ മാത്രം

    • @josemathewjose3300
      @josemathewjose3300 Месяц назад +1

      ❤❤❤❤❤❤🎉❤❤❤❤❤❤

    • @PhilipAbraham-ss2wf
      @PhilipAbraham-ss2wf Месяц назад +1

      This true

    • @HEMUSTINCREASE777
      @HEMUSTINCREASE777 Месяц назад +1

      ❤❤❤❤❤❤❤

    • @SatheeshEs-so3yk
      @SatheeshEs-so3yk Месяц назад

      ​@@roy2060കൂതികളെ സംരംസിക്കാൻ ങ്ങടെ തള്ളാക്കൂ ണ്ട്. അത് ജ്ജ് അത് നീയും അറിഞ്ഞൂളീ

  • @pravi.2558
    @pravi.2558 Месяц назад +345

    ഹൂതികളുടെ കൂതിപൊളിഞ്ഞു ഇനി എതിർത്താൽ ലോകത്തിൽ നിന് മാഞ്ഞു പോകും കൂതി

  • @Cool77419
    @Cool77419 Месяц назад +77

    എല്ലാ രാജ്യങ്ങളും ഇസ്രായേൽ ഫണ്ട് കൊടുക്കണം അവര് ബാക്കി നോക്കിക്കോളും ❤

  • @rosakutty2450
    @rosakutty2450 Месяц назад +57

    ഹൂതികളുടെ ഖൂതി പൊളിച്ചടുക്കിയ ഇസ്റായേലിന് അഭിവാദ്യമർപ്പിക്കുന്നു!!🎉🎉🎉🎉🤝🤝🤝🤲🤲🎊🎊🎊😎😎

  • @Bhagavathyflowers-pm9wn
    @Bhagavathyflowers-pm9wn Месяц назад +200

    യെമെനികൾ ആളും തരവും നോക്കാതെ തീവ്രത കാണിച്ചാൽ ഇസ്രായേൽ ശക്തമായി തിരിച്ചടിക്കണം എന്ന് തന്നെയാണ് ന്യായ പക്ഷത്തുള്ളവരുടെ താല്പര്യം.

    • @broadband4016
      @broadband4016 Месяц назад

      @@Bhagavathyflowers-pm9wnഒരു കുഞ്ഞു റോക്കറ്റ് വിടാൻ പോലും ത്റാണിയില്ലാത്ത യമൻ

  • @poulosemathai6813
    @poulosemathai6813 Месяц назад +13

    ദൈവത്തിന്റെ കൈകൾ വളരെ നീണ്ടതാണ്.ആദൃ ശ്യമായ ആ കൈകൾ ഇസ്രായേലിന് ഒപ്പമാണ്. യഹോവ അവരെ കാത്തു പരിപാലിക്കും. ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sajithomas5936
    @sajithomas5936 Месяц назад +50

    May Lord protect Israel❤

  • @mathewspm-tv6nn
    @mathewspm-tv6nn Месяц назад +185

    എബ്രഹാമിന്റെ പരമ്പരയിൽ 4500വർഷം പാരമ്പര്യമുള്ള ജൂതർ, ഹോതികളെ തീർത്തെ അവർ അടങ്ങുകയുള്ളു

    • @anassainulabideen3092
      @anassainulabideen3092 Месяц назад +7

      🇮🇱🇮🇱🇮🇱

    • @rajan3338
      @rajan3338 20 дней назад

      ❤❤❤❤❤🎉🎉🎉🎉

    • @rajan3338
      @rajan3338 20 дней назад

      🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱❤❤❤

  • @babychanka9013
    @babychanka9013 Месяц назад +49

    ഇസ്രായേൽ ജയ് 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️

  • @shammijose7754
    @shammijose7754 Месяц назад +54

    God bless Israel ❤️❤️❤️🌹🌹🌹

  • @skmedia1520
    @skmedia1520 Месяц назад +6

    ഭാഗവാനേ israel എന്നും വിജയിച്ചു നിൽക്കണേ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾അവർ ലോകത്തിന് നൻമ്മ നൽകിയവർ 🙏🏾🙏🏾🙏🏾🙏🏾

  • @somarajakurupm4328
    @somarajakurupm4328 Месяц назад +94

    Israel is super heroes on all over world.

    • @mariammmajoseph271
      @mariammmajoseph271 Месяц назад +2

      super hero ennu parayaruthu avarkku vendi prarthikkuka ennu parayanam

    • @somarajakurupm4328
      @somarajakurupm4328 Месяц назад +1

      ഇസ്രായേൽന് വേണ്ടി എല്ലായ്‌പോഴും പ്രാർത്ഥന ഉണ്ട്

  • @Avran1212
    @Avran1212 Месяц назад +28

    ഹമസ് കഴിഞ്ഞു കേരള ഹമാസോളികൾ കൂതി കളുടെ പിറകെ ആയിരുന്നു.. ഇപ്പൊ അതും കൂതി പോലായി..

  • @ganeshant7037
    @ganeshant7037 Месяц назад +54

    ട്രംമ്പ് ഇസ്രായേലിന് പിൻതുണ കൊടുത്തതു കൊണ്ട് ആത്മധൈര്യം കിട്ടി.

  • @haridasnr322
    @haridasnr322 Месяц назад +29

    ഇസ്രറയൽ ശക്തമായി രാജ്യമാ
    ണ അതു കൊണ്ട അവരുടെ അടുത്ത കളി വേണ്ട ജയ്❤❤ ഇസ റയൽ ജയ് ബജൻ ❤❤❤❤❤

  • @subashkj6810
    @subashkj6810 Месяц назад +61

    ഇത് ഇപ്പോ, മമ്മൂന്റെ കണ്ണിപെട്ട പെണ്ണിന്റെ അവസ്തയിൽ ആയി ഹൂതികള്😂😂😂😂

  • @shajichacko8670
    @shajichacko8670 Месяц назад +49

    ഭൂമിയിൽ നിന്നും ആദ്യമായ് തുടച്ചു മാറ്റപ്പെടുന്നത് ഇറാനായിരിക്കും

  • @sahadevandevan2215
    @sahadevandevan2215 Месяц назад +49

    തീവ്രവാദം ചികിൽസിച്ചാൽ ഭേദമാകുന്ന ഒരു രോഗമാണ്. ഇതു പോലെയുള്ള വലിയ വലിയ ബോംബുകൾ ഉപയോഗിച്ചാൽ മതി 😄😄

  • @devassypl6913
    @devassypl6913 Месяц назад +99

    ഇവരുടെ കിതാബിൽ പറഞ്ഞിരിക്കുന്നത് വായിച്ചു യഹൂദരേ ഇല്ലാതാക്കാൻ ചെന്നാൽ പഴയ കാലമല്ല എന്നോർക്കണം

  • @Cool77419
    @Cool77419 Месяц назад +132

    ഇസ്രായേൽ ലോകത്തിനു ഒരു മുതൽ കൂട്ടാണ് ❤❤❤❤

  • @thomaschacko964
    @thomaschacko964 Месяц назад +18

    ഇസ്രയേലിനെ എല്ലാവിധ സഹായങ്ങളും എതതികകണ൦

  • @varghesemm1132
    @varghesemm1132 Месяц назад +27

    ഇസ്രായേൽ ദൈവം തിരഞ്ഞെടുത്ത ജനങ്ങൾ

  • @sasidharank357
    @sasidharank357 Месяц назад +110

    ഇന്ത്യയും റഷ്യയും അമേരിക്കയും ചേർന്ന് ഈ വ്യാജ ഐക്യ രാഷ്ട്ര സഭയെ പിരിച്ചു വിടാനായി എത്രയും പെട്ടെന്ന് ശ്രമിക്കണം.

    • @chandramathykallupalathing413
      @chandramathykallupalathing413 Месяц назад

      അത് എന്തിനാണ്? ഐക്യരാഷ്ട്രസഭയിലെ സ്ഥിരാംഗത്വം ഉള്ള, ചൈന ഒഴികെയുള്ള മറ്റ് എല്ലാ രാജ്യങ്ങളും ഇസ്ലാമിക തീവ്രവാദികളെ കൊണ്ട്‌ പൊറുതിമുട്ടിയിരിക്കുകയാണ്. ഐക്യരാഷ്ട്രസഭ ഉണ്ടെങ്കിലും, ഇല്ലെങ്കിലും ലോകത്തെ പ്രമുഖ രാജ്യങ്ങള്‍ ഒന്നും ഇതുപോലെ ഉള്ള ഇസ്ലാമിക തീവ്രവാദി ആക്രമണത്തിനെതിരെ ഉള്ള തിരിച്ചടിക്ക് എതിര്‌ നില്‍ക്കില്ല. ഇസ്രായേല്‍ ചെയ്തത് കൂടി പോയി എന്നൊക്കെ വെറുതെ ഒന്ന് പറഞ്ഞേക്കാം. അതിൽ കൂടുതല്‍ ഒന്നും നടന്നില്ല. ഒരു മതത്തിന്റെ പേരും പറഞ്ഞ് ലോകം കീഴടക്കാൻ പോകുന്നത് മറ്റുള്ളവര്‍ കൂടി സമ്മതിച്ചു കൊടുക്കണ്ടേ.

  • @sugathkumarca6438
    @sugathkumarca6438 Месяц назад +24

    പ്രതിരോധം ജനങ്ങൾക്കു വേണ്ടിയാണ് '

  • @a.s.prakasan2580
    @a.s.prakasan2580 Месяц назад +30

    Really Israel is mighty. Congratulations.

  • @sreelaxmiparvathyprinters9336
    @sreelaxmiparvathyprinters9336 Месяц назад +19

    സൂപ്പർ 👍🙏🙏👍🙏🙏

  • @muraleedharankailasam9889
    @muraleedharankailasam9889 Месяц назад +64

    തലയിൽ ചെളി ഉള്ള വർഗം പണി വാങ്ങി

  • @joykp5939
    @joykp5939 Месяц назад +12

    ഇസ്രായേൽ 🙏🙏🙏❤❤❤❤❤❤

  • @philomenafrancis3972
    @philomenafrancis3972 Месяц назад +12

    Well done Israel for you have given them the best gift which none is so capable of giving them! We are extremely happy about you and our prayers and best wishes are with you.

  • @Attitude_lover_RP2
    @Attitude_lover_RP2 Месяц назад +9

    പഴയ നിയമം ഇഷ്ട്ടം ✌️

  • @RajeevGovindhan
    @RajeevGovindhan Месяц назад +12

    ജയ് മോദിജി❤
    ജയ് നെതന്യാഹു ജി❤

  • @manojmb4896
    @manojmb4896 Месяц назад +34

    ഇറാനേ...... തീർത്താൽ ഭികരർതീരും👈

  • @tommyjoseph7748
    @tommyjoseph7748 Месяц назад +22

    Shaloam

  • @josethomas365
    @josethomas365 Месяц назад +31

    കൂതികൾ ഇനി വാലും ചുരുട്ടി ഓടും 😅

  • @serventofalfaandtheomega3040
    @serventofalfaandtheomega3040 Месяц назад +39

    അറബ് രാജ്യങ്ങൾ ഇസ്രായേലിന് ഒപ്പം. നാല് അണയ്ക്ക് വിലയില്ലാത്ത ഡുപ്ലിക്കേറ്റ് കേരള അറബികൾക്കാണ് വിഷമം😂😂😢😊😊😊

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад

      അതാണ്.. കേരളത്തിലെ കോയമാർ. ഇവന്മാർക്ക് ദേഷ്യം ഇപ്പൊ ഹിന്ദുക്കളോട് 😮

  • @josephmuringayilantony3639
    @josephmuringayilantony3639 Месяц назад +15

    ദൈവത്തിന്റെ നീട്ടിയ ഭൂജത്തിന്റെ ശക്തി എന്തെന്ന് ശത്രുക്കൾ അറിയും സാക്ഷാൽ ദൈവ ജനങ്ങളോട് ഹുതികൾ കളിക്കുന്നത് സൂക്ഷിക്കുക

  • @beenageorge7273
    @beenageorge7273 Месяц назад +98

    ഇത്രയും അകലെ കിടന്നിരുന്ന ആറാം നൂറ്റാണ്ടിലെ കാട്ടറബിയാണോ👺🕋 ബുറാക്കിന്റെ പുറത്ത് കേറാൻ ഇസ്രയേലിലേക്ക് വന്നത്🤔 ബിസ്മയം ടീംസ്🤣

    • @VijayaKumar-oe3sq
      @VijayaKumar-oe3sq Месяц назад +11

      😃😃.... ✌️✌️... ☠️☠️ അത് ചാവാൻ വേണ്ടിയുള്ള വെപ്രാളം ആയിരുന്നു... ⚔️⚔️

    • @user-dr3qx2cu4g
      @user-dr3qx2cu4g Месяц назад

      മമ്മദ് 🐖🐖🐖🐖

    • @dineshannk2785
      @dineshannk2785 Месяц назад

      ഇവൻമാർ മറ്റുള്ളവരെ കിട്ടിയില്ലങ്കിൽ തമ്മിൽ തല്ലി
      ചാകും ചെകുത്താൻ ആണ്
      ഇവരുടെ ദൈവംചോര കുടിക്കുന്ന ത് അത് കൊണ്ടാണ്
      ഈ ദുഷ്ടൻമാർ കുഞ്ഞു മക്കളെ
      പീഡിപ്പിക്കുന്നതും കുഞ്ഞു മക്കളെ കഴുത്ത് അറുക്കുന്നതും

    • @Binoymathew86
      @Binoymathew86 Месяц назад +3

      😂

    • @dinkan-w2x
      @dinkan-w2x Месяц назад

      വെടിക്കെട്ടു കാരനെ ഉടുക്കു കൊട്ടിപ്പേടിപ്പിയ്ക്കുന്ന കൂതികൾ......

  • @broadband4016
    @broadband4016 Месяц назад +148

    കേരളത്തിൽ കൂതി മോങ്ങികൾ ഉണ്ടോ?

    • @gopakumarkurup1415
      @gopakumarkurup1415 Месяц назад +22

      ഷേവ് കൂതി 😃

    • @Cool77419
      @Cool77419 Месяц назад +13

      ​@@gopakumarkurup1415😂😂😂 പൊളി

    • @kmthomaskm9105
      @kmthomaskm9105 Месяц назад +6

      👌🏽🐰👍🏽🙏🏽❤️

    • @riderkeshu
      @riderkeshu Месяц назад +26

      അൽഫാവും വന്തില്ലാഹ് കന്തില്ലാഹ്.... കൂതിലില്ലാഹ്

    • @raveendranathmeleparambil2942
      @raveendranathmeleparambil2942 Месяц назад +3

      YES. SURE. NHAMMAL MONGUNNU.
      ENNU
      KERALA KOOTHIGAL.😂😂😂

  • @hariparameswaran4063
    @hariparameswaran4063 Месяц назад +90

    നട്ടെല്ലുള്ളവൻ..... ഇസ്രായേൽ അതിപ്പോ അമേരിക്ക തടഞ്ഞാലും കേൾക്കില്ല അടിച്ചാൽ തിരിച്ചടിക്കും..... ഒറ്റക്ക്..... സിറിയ ലെബനൻ ഇറാൻ യെമൻ പലസ്തീn എല്ലാപേരും ഒരുമിച്ചു നിന്നാലും അടിക്കും........... നെതന്യാഹു ലോകം കണ്ടതിൽ കരുത്തിന്റെ പരിയായം..... 🇮🇳🇮🇱🇮🇱🇮🇱🇮🇳🇮

    • @rajan3338
      @rajan3338 20 дней назад

      😘🥰😍😍🌝🌝🌞🌞🌹🌹🙏🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад +4

    ഒരു കാരണവശാലും ഈ ഭീകരരെ വെറുതേ വിടരുത്❤❤

  • @gopakumarkurup1415
    @gopakumarkurup1415 Месяц назад +49

    അൽ ഖേരളത്തിൽ ഇനി ഷേവ് കൂതി വിളി വരുമോ 🤔

    • @1234401abcd
      @1234401abcd Месяц назад +3

      വരും. ഉടൻ വരും. സ്വന്തം foreign സെക്രട്ടറി ഒക്കെ ആയി.

    • @SajiSajir-mm5pg
      @SajiSajir-mm5pg Месяц назад +1

      ദുൽകറും നിഗവും ഉസ്താദ്മാരുടെ കൊതം ഷേവ് ചെയ്യും 😂

  • @shynis8881
    @shynis8881 Месяц назад +12

    ഇതിൽ ഏറ്റവും കൂടുതൽ സന്തോഷം സൗദിയിൽ 😂😂😂😂😂😂😂😂😂

  • @Jayadevramachandran
    @Jayadevramachandran Месяц назад +18

    Israel👏👏👏👏👏👍👍👍👍👍

  • @jacobabraham7513
    @jacobabraham7513 Месяц назад +20

    നമുക്കെല്ലാം ഇസ്രയേലിന് വേണ്ടി പ്രാർത്ഥിക്കാം

  • @renjithlaldivakaran8367
    @renjithlaldivakaran8367 Месяц назад +6

    സൗദി അറേബ്യക്ക് ഒരു അനുഗ്രഹമായി മാറി ഇസ്രായേലിന്റെ ഈ ആക്രമണം, 👍🙏

  • @Dtrx5.234
    @Dtrx5.234 Месяц назад +27

    Israel ❤❤❤❤❤❤❤❤❤❤❤

  • @Saakir121
    @Saakir121 Месяц назад +21

    ഈന്തപ്പഴം കൊടുത്ത് ചക്ക മേടിച്ചു 😄

  • @manonmanik8855
    @manonmanik8855 Месяц назад +8

    Full support for isrel govt mr.benjamin he is straight forward pm big salute

  • @mcvarghesevarghese3404
    @mcvarghesevarghese3404 Месяц назад +25

    Teerthu kalayanam pannikale
    Jai Bharat 🇮🇳 ❤❤❤
    Jai Israel 🇮🇱 ❤❤❤

  • @binodpissac9753
    @binodpissac9753 Месяц назад +8

    മമ്മൂട്ടിയുടെയും ദുൽക്കരിന്റെയും എല്ലാം, ഇന്നത്തെ ഉറക്കം പോയി ഹാ, ഹ ഹഹ ഹാ 😅😂😊

  • @shinemanohar9326
    @shinemanohar9326 Месяц назад +15

    ജയ് ഇസ്രായേൽ ജയ് നേതാന്യാഹു 💕💕💕

  • @sreeranjm7221
    @sreeranjm7221 Месяц назад +8

    ശ്രദ്ധിക്കണ്ടേ യമനേ. 😢

  • @Sd-ih5ql
    @Sd-ih5ql Месяц назад +14

    Full support ISRAEL 🙏🇮🇳

  • @SurprisedLunarModule-ge9in
    @SurprisedLunarModule-ge9in Месяц назад +20

    ഇസ്രായേൽ:ദൈവത്തിന്റെ പ്രഭു, ദൈവത്തിന്റെ അവകാശ ഗോത്രം യുദ്ധത്തിനുള്ള വെൺമഴു യുദ്ധത്തിനുള്ള ആയുധം അത് ദുഷ്ടന് എതിരെ തൊടുത്തു വച്ചിരി ക്കുന്നു. യിരമ്യ:51:19.... 24 .

  • @georgemathew5858
    @georgemathew5858 Месяц назад +6

    ഇസ്റ്യേൽ എന്ന് കേട്ടാൽ രോമം എണിറ്റ് നിൽക്കം കേട്ടോ സൂപ്പർ

  • @navamukulam3385
    @navamukulam3385 Месяц назад +48

    അവസാന അനുയായിയും സമാധി ആകുന്നതുവരെ സമാധാനം ഭൂമിയിൽ ഉണ്ടാവുകയില്ല.തുടച്ചുനീക്കും എന്ന് കണ്ട് പോരുതുന്നവനെ തടയാൻ ഒരു ശക്തിക്കും സാധിക്കില്ല.

  • @HARIDASNAIR-ej3ow
    @HARIDASNAIR-ej3ow Месяц назад +7

    തുടച്ച് തുടച്ച് കൂതിയിൽ ചോര പൊടിഞ്ഞല്ലോ റബ്ബേ.. 😊

  • @francispm7083
    @francispm7083 Месяц назад +6

    ലോക കോടതി വെറും ഭീകരർക്ക് സപ്പോർട്ട്

  • @premankv9353
    @premankv9353 Месяц назад +7

    ലോക നൻമക്ക് നിരവധി സംഭാവന നൽകിയ ജൂതരും ലോകത്തിന് തീവ്രവാദം മാത്രം നൽകിയവരും തമ്മിലുള്ള യുദ്ധം ...... യധോ ധർമ്മ തതോ ജയ

  • @user-qg8uz9hy1x
    @user-qg8uz9hy1x Месяц назад +18

    ഒരു രാജ്യത്തിന് കിട്ടാവുന്നതിൽ ഏറ്റവും നല്ല ശക്തനായ ഭരണാധികാരി അതാണ് ബെഞ്ചമിൻ നെതന്യാഹു ഒരു വിട്ടുവീഴ്ചയും ഇല്ല കൊടുക്കേണ്ടവന് നട്ടെല്ലിൽ നോക്കി കൊടുക്കും നീയൊക്കെ വാങ്ങി കൂട്ടിക്കോ യുദ്ധം ചെയ്യാൻ ലോകത്ത് ഏറ്റവും ശക്തനായ no 1 രാജ്യമാണ് ഇസ്രായേൽ അതു ഉടനെ മനസ്സിലാകും ഒന്ന് തിരിച്ചടിച്ചു നോക്ക് മൊത്തം ലോകത്തെ നശിപ്പിക്കാനുള്ള ശക്തി അവർക്കുണ്ട് അവർ ഇതൊക്കെ മുൻകൂട്ടി കണ്ട്കൊണ്ടാണ് വളർന്ന് വന്നത് ചൊറിയാൻ പോകുമ്പോൾ ഒന്ന് നോക്കിയിട്ട് പോയാപ്പോരായിരുന്നോ

  • @gopalanv7943
    @gopalanv7943 Месяц назад +4

    കൂതികൾക്ക് അനുകൂലമായി നാളെ മുതൽ സതീശനും ഉണ്ണിത്താനും പിണുവുമൊക്ക പ്രിഷ്ടംതാങ്ങി ജാഥ കൾ തുടങ്ങാൻ സാധ്യത യുണ്ട്. ഇടത് വലത് വ്യത്യാസമില്ലാതെ കൊയ്തികൾക്ക് വേണ്ടി ഇവർ ഷേവിങ്ങും ഉടനെ തുടങ്ങും..

  • @user-ld7mk5is3c
    @user-ld7mk5is3c Месяц назад +11

    ഇവൻ മാർക്ക്‌ വല്ല ബുദ്ധി ഉണ്ടൊ കഷ്ടം

  • @ktleena7564
    @ktleena7564 Месяц назад +19

    DQ ഇനി എന്ത് ചെയ്യും

  • @ThekingdomofGod-ic5pz
    @ThekingdomofGod-ic5pz Месяц назад +2

    💗 ഇസ്രായേൽ ലോകത്തിന് വലിയൊരു സന്ദേശമായി മാറട്ടെ💗

  • @nikeshmarkose1485
    @nikeshmarkose1485 Месяц назад +18

    ഇസ്രായേൽ... 🙏❤️❤️❤️❤️❤️
    സ്വയം ദുർബലൻ ആണെന്ന് അറിഞ്ഞിട്ടും ഹൂതി മറ്റുള്ളവർ സഹായിക്കും എന്ന് വിചാരിച്ചു പോയി ചൊറിഞ്ഞുനോക്കിയതല്ലേ അനുഭവിക്കട്ടെ 🤣🤣🤣🤣🤣🤣

  • @shibushibu3026
    @shibushibu3026 Месяц назад +18

    ലോകം മുഴുവൻ ഉള്ളവർ സമാധാന മതസ്ഥർ ആയാലും ഇതിനേക്കാൾ ഭീകരം ആയിരിക്കും ലോകത്തിന്റെ അവസ്ഥ 😀

  • @ravikunnath8363
    @ravikunnath8363 Месяц назад +12

    ഹൂതികളെ ഇതു തുടക്കം മാത്രം.

  • @samuelmathew7387
    @samuelmathew7387 Месяц назад +31

    Israel have right to protect their Citizens and Land from Hamas, Hisbollah, Huthi and other terrorists.
    God bless Israel . We Love Israel .

  • @rijoreji6557
    @rijoreji6557 Месяц назад +5

    God blessed israel

  • @Shrikrishnakadumata
    @Shrikrishnakadumata Месяц назад +7

    Ayyo ...
    Shave yeman...

  • @ManuDevasya
    @ManuDevasya Месяц назад +28

    അന്നാളിൽ ഞാൻ യെഹൂദാമേധാവികളെ വിറകിന്റെ ഇടയിൽ തീച്ചട്ടിപോലെയും കറ്റയുടെ ഇടയിൽ തീപ്പന്തംപോലെയും ആക്കും;
    അവർ വലത്തുഭാഗത്തും ഇടത്തുഭാഗത്തും ചുറ്റുമുള്ള സകലജാതികളെയും തിന്നുകളയും; യെരൂശലേമിന്നു സ്വസ്ഥാനത്തു, യെരൂശലേമിൽ തന്നേ, വീണ്ടും നിവാസികൾ ഉണ്ടാകും.
    ( സെഖര്യാവ് 12 : 6 )

  • @sebastianantony9628
    @sebastianantony9628 Месяц назад +7

    Good.

  • @leelamathew59
    @leelamathew59 Месяц назад +2

    Super ❤

  • @unni805
    @unni805 Месяц назад +3

    Media One ൽ വരാതെ ഞമ്മ ബിശ്വസിക്കൂല

  • @puthuparampilphiliproy1995
    @puthuparampilphiliproy1995 Месяц назад +5

    Big salute to Israel, Kingdom of God.