EP #10 - Atal Tunnel Rohtang - World's Longest Tunnel & Heavy Snowfall

Поделиться
HTML-код
  • Опубликовано: 2 янв 2025

Комментарии • 6 тыс.

  • @FlywheelMalayalam
    @FlywheelMalayalam 4 года назад +6060

    മണാലിയിൽ മഞ്ഞ് വീഴുന്നത് അവസാനം കണ്ടു. ❄️ അടൽ ടണൽ ഒരേ പൊളി!!

  • @RAMSUSsimpletouch
    @RAMSUSsimpletouch 4 года назад +894

    എൻറെ ഭർത്താവ് Bro(GREF) യിൽ ആണ് ജോലി ചെയ്യുന്നത്.. ഇടയ്ക്കിടയ്ക്ക് ആ പേര് കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നുണ്ട്.. ആരും അറിയാതെ പോയ ഒരു ഡിപ്പാർട്ട്മെൻറ് ആണ്.. ഇന്ത്യൻ ആർമിയുടെ അണ്ടർ ഉള്ളതാണെന്ന് ആർക്കും തന്നെ അറിയില്ല . ആ കാണുന്ന റോഡുകളെല്ലാം പണിഞ്ഞത് Bro ആണ്.. ഇതൊക്കെ കാണുമ്പോൾ മനസ്സിന് സന്തോഷം തോന്നുന്നുണ്ട്.

  • @sree4820
    @sree4820 4 года назад +1116

    ഇവിടെ ഇതാണ് അവസ്ഥ എങ്കിൽ ഇതിനും 400 Km മുകളിൽ ലഡാക്കിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരേയും അതിനും 300 km മുകളിൽ സിയാച്ചിനിൽ കാവൽ നിൽക്കുന്ന പട്ടാളക്കാരെയും ഓർത്ത് അഭിമാനം മാത്രം. അവർക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന BROക്ക് ഒരു ബിഗ് സല്യൂട്ട്

    • @akhilanand4360
      @akhilanand4360 4 года назад +3

      👍

    • @sajnan728
      @sajnan728 4 года назад +4

      Avark vendi nth saukaryam orulki koduthu?

    • @bro444yt2
      @bro444yt2 4 года назад +5

      @@sajnan728 ശരിയാണ്

    • @anjanasujith7d599
      @anjanasujith7d599 4 года назад +1

      BRO 👏👏👏

    • @imbecile2724
      @imbecile2724 4 года назад +1

      @@sajnan728 BRO yude kaaryamaanu paranjathu ...

  • @muhammedfayiz6412
    @muhammedfayiz6412 4 года назад +368

    ഈ ശക്തമായ തണുപ്പിൽ നമ്മുടെ സുരക്ഷയ്ക്കായി നിൽക്കുന്ന ജവാന്മാരെ എത്ര വണങ്ങിയാലും മതിയാകില്ല ..

    • @ennakavi2129
      @ennakavi2129 3 года назад +1

      Vere oru raajyathum manjille?

    • @jayanthjay8511
      @jayanthjay8511 3 года назад +5

      @@ennakavi2129manju undavum avarde soldiers ne orthu avarde naatarkum abhimanavum bahumanavum undavum....

    • @srk4667
      @srk4667 3 года назад +2

      @@ennakavi2129 കുത്തിത്തിരുപ്പേ അറിയൂ

    • @ennakavi2129
      @ennakavi2129 3 года назад +1

      @@srk4667 heat is worse than cold, For cold they can have some gear.

    • @jasontheconservative4056
      @jasontheconservative4056 3 года назад

      @@ennakavi2129 Do you know India has the Tallest Peak Boundary in the World? എന്തിനും കുത്തി തിരുപ്പു കാണും അല്ലെങ്കിൽ നീ ഏതെങ്കിലും രാഷ്ട്രിയ അടിമ ആയിരിക്കും

  • @045midhunsuresh3
    @045midhunsuresh3 4 года назад +783

    ഈ ഒരു നിമിഷം ഞാൻ അവിടെ നിക്കുന്ന സൈനികരെ ഒന്നു ഓർത്തു പോകുന്നു.Hats off to Indian Army🔥🔥🔥

  • @sajeevrmenon7875
    @sajeevrmenon7875 4 года назад +2344

    എന്നെപ്പോലെ നേരിട്ട് മഞ്ഞ് മല കാണാതെ എന്നെങ്കിലും കാണാൻ പറ്റുമെന്ന് പ്രതീക്ഷയോടെ ഇത് കാണുന്നവർ.. 👍👍

  • @sir.basilmj
    @sir.basilmj 4 года назад +521

    അത്ര കഠിനമായ കാലാവസ്ഥയിലും ആൾക്കാരെ നിയന്ത്രിക്കുന്ന INDIN ARMY 💪💪💪 ഉയിർ. Big salute❤❤❤. ഇനിയില്ലേ ലഡാക്കിലേക്ക് പോകാൻ പറ്റുമോ

  • @Marcos12385
    @Marcos12385 4 года назад +188

    അവിടെ നിക്കുന്ന പട്ടാളക്കാരുടെ അവസ്ഥ ഞാൻ ഒന്നു ഓർത്തുപോയി..

    • @ELECTROMARINEMANIA
      @ELECTROMARINEMANIA 4 года назад +4

      -58 siachin......appol....... Kai kalukal oruparudeth nashtapetitund... Urangipoyal maravich pokum...

  • @vishnuk5330
    @vishnuk5330 4 года назад +1046

    ഇത്രക്ക് വലിയ snowfall ലും നമ്മുടെ രാജ്യത്തെ മറ്റു രാജ്യങ്ങളിൽ നിന്നും സംരക്ഷിക്കുന്ന INDIAN ARMY ക്ക് ആവട്ടെ ഇന്നത്തെ ഓരോ LIKE..😍😍😍

    • @Devuraj138
      @Devuraj138 4 года назад +21

      ഒരുത്തരും ഓർക്കേണ്ട സത്യം 🙏.........

    • @muhammedsanin5420
      @muhammedsanin5420 4 года назад +8

      👍👍👍👍

    • @dhananjaianil1469
      @dhananjaianil1469 4 года назад +14

      JAIHIND ❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

    • @HAFEESPA
      @HAFEESPA 4 года назад +7

      ❤️

    • @Slicer400
      @Slicer400 4 года назад +5

      JAI HIND

  • @vineeththumpikkanickal5435
    @vineeththumpikkanickal5435 4 года назад +386

    അഭിമാനമാണ് ,അഹങ്കാരമാണ് ഈ രാജ്യത്ത് ജനിച്ചത് കൊണ്ട്.എൻ്റെ രാജ്യം എൻ്റെ അഭിമാനം.ഇന്ത്യൻ army ഭാരതത്തിൻ്റെ സ്വകാര്യ അഹങ്കാരം.proud to be an indian.

    • @anilapradeep6284
      @anilapradeep6284 4 года назад +1

      S

    • @jjpmk3114
      @jjpmk3114 4 года назад +18

      ലോകത്തിലെ ഏറ്റവും വലിയ ദരിദ്ര രാജ്യവും നമ്മുടെ യാണ്. മതം. വർഗ്ഗീയ്യ, വംശീയ പരാമർശങ്ങളുമായി ആരും വരരുതേ .

    • @jithinjoshy3567
      @jithinjoshy3567 4 года назад +30

      @@jjpmk3114 യെസ് സുഡാപ്പികൾക്കു കമ്മികൾക്കും അത് അങ്ങിനെ തോനു

    • @sibimc671
      @sibimc671 4 года назад +2

      Indian 💪💪🇮🇳

    • @jithinjoshy3567
      @jithinjoshy3567 4 года назад +11

      @Alan Alan അത് നിന്നെ പോലെ ഉള്ള കുറെ ദാരിദ്ര വാസികൾ ഇവിടെ ഉണ്ട് അത് കൊണ്ട് സ്വയം തോന്നുന്നതാ സുടാപ്പി

  • @jobinjoy9654
    @jobinjoy9654 4 года назад +190

    എമില്‍ വണ്ടി odikkumbo hanikka ശ്രദ്ധിച്ച് ഇരിക്കുന്നത് കണ്ടപ്പോ ഇഷ്ടം. He's truly caring.

  • @kunjutti445
    @kunjutti445 4 года назад +389

    പോകാൻ കൊതി ആയവർ like അടിക്കി.......
    ❤️❤️❤️❤️❤️❤️❤️❤️
    പൊളി യാത്ര...
    ഇങ്ങനെ ഒക്കെ ആസ്വദിച്ച് പോകണം....🌻🌻🌻🌻
    .............
    🌹🌹🌹🌹🌹🌹

  • @adeniumlotus3389
    @adeniumlotus3389 4 года назад +340

    ഏന്തിന വെറുതെ വിദേശത്ത് പോകുന്നെ നമ്മുടെ രാജ്യത്ത് തന്നെ എല്ലാം ഇല്ലേ 😍😍😍😍

    • @mojilmohammed5221
      @mojilmohammed5221 4 года назад +2

      ruclips.net/video/ukZ3cqxYBK8/видео.html

    • @rashtoxx
      @rashtoxx 4 года назад +2

      3 SUBSCRIBERs ayal 300 avum onu support chayyo

    • @a_l_i_e_n630
      @a_l_i_e_n630 4 года назад +2

      @@rashtoxx no

    • @ThatRandomGuy476
      @ThatRandomGuy476 4 года назад +3

      If you have money, these kind of roads and environment are easily accessible in Europe for example, minus all the effort and crowd . Indiayil inganthey sthalangalil ethi pedanamengil kurchu buddhimuttunam, allel Sujithnte pole adventurous mindset venam. Kayyil pootha cash ulla madiyanmaarku best Europe aanu (to experience Snow). Iniyum cash undengil angu America vareyum pogaam 🤣

    • @mervinva
      @mervinva 4 года назад +6

      @@ThatRandomGuy476 We are building a road from Chandigarh to Manali now. So after that it will be easy accessible.

  • @noufal37
    @noufal37 4 года назад +133

    അനുഭവിച്ച നിങ്ങള്ക്ക് മാത്രമല്ല.. കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങള്ക്കും വല്ലാത്ത അനുഭവം 👌👌👌 awesome ❤️

  • @sihooshkozhangodan749
    @sihooshkozhangodan749 4 года назад +165

    നാട്ടിലെ നല്ല ചൂടിൽ നിന്നും ഹിമാചലിൽ മഞ്ഞു പെയ്യുന്ന തണുപ്പിലേക് നമ്മളെ കൊണ്ടു പോയ Tech Travel Eat നു ഒരുപാടു നന്ദി ❤️💐😘

  • @manualias3976
    @manualias3976 4 года назад +92

    അഭിമാനമാണ് എന്റെ രാജ്യം...എത്ര മനോഹരം❤️❤️

  • @sameshaugustine2439
    @sameshaugustine2439 4 года назад +153

    ENDEAVOUR SPORT ഉറപ്പിച്ചു... അങ്ങനെ ഷിൻ്റോ യുടെ വണ്ടിയുടെ വേറെ ഒരു പതിപ്പു് എൻ്റെ ജീവിതത്തിലും കടന്നു വരുന്നു... Thankyou Sujith Bhai, Emil Bro for giving such a wonderful real life review! എല്ലാവരും അനുഗ്രഹിക്കുക 🙏🙏🙏

    • @prasannakumarik1064
      @prasannakumarik1064 4 года назад

      Congrats 🥳🥳

    • @alwintjose1
      @alwintjose1 4 года назад +2

      congrats.. Endeavour എന്നും best in class ആണ്..

    • @afnansha8028
      @afnansha8028 4 года назад

      Congrats 💥

    • @muvafaqsheeshaik4229
      @muvafaqsheeshaik4229 4 года назад

      Congratulations. Very good decision.

    • @YadhuXplains
      @YadhuXplains 4 года назад

      Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം ruclips.net/video/QuOdf29iQl4/видео.html

  • @arjunlakshman266
    @arjunlakshman266 4 года назад +367

    #MG യോടുള്ള പ്രതികാരം അത് കലക്കി സുജിത് ഏട്ടാ 💪🏼💪🏼💪🏼❤️🔥🔥🔥
    💯% Good Decision👏🏻👏🏻👏🏻👏🏻👏🏻🤝😍❤️🔥😎

  • @vipinsam204
    @vipinsam204 4 года назад +60

    എനിക് കോവിഡ് പോസിറ്റീവ് ആണ്... ഇവിടെ ടൈം പോകാൻ ഞാൻ ഏറ്റവും കൂടുതൽ യൂട്യൂബിൽ ടൈം സ്പെൻഡ് ചെയുന്ന ചാനൽ...... സുജിതേട്ട നിങ്ങൾ വൻ പൊളി...

  • @SureshBabu-mz4xd
    @SureshBabu-mz4xd 4 года назад +28

    ഒരു രക്ഷയും ഇല്ല... 😍😍😍.... ഇത് ഒരു ദിവസം എൻജോയ് ചെയ്യാൻ പോകുമ്പോൾ കൊള്ളാം 😍😍അപ്പോൾ നമ്മുടെ രാജ്യം കാക്കുന്ന പട്ടാളക്കാർ 😢.. 🇮🇳.. 😍😍😍

  • @shuhaibmonuzz6273
    @shuhaibmonuzz6273 4 года назад +211

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് അഭിമാനവും ബഹുമാനവും തോന്നിയത് നമ്മുടെ ഇന്ത്യൻ ആർമിയോടും അവിടെ ജോലി ചെയ്യുന്നവരോടും ആണ്

    • @rashtoxx
      @rashtoxx 4 года назад +1

      3 SUBSCRIBERs ayal 300 avum onu support chayyo..

  • @-90s56
    @-90s56 4 года назад +128

    കമ്മ്യൂണിറ്റി ടാബിൽ ഇതിലെ ഒരു ഫോട്ടോ കണ്ടത് മുതൽ ഈ വീഡിയോ കാണാനായി കട്ട വെയ്റ്റിംഗ് ആയിരുന്നു 😍🥰

  • @athulmohan85
    @athulmohan85 4 года назад +231

    ford endeavour കരിയറിൽ കിട്ടാതെ ഏറ്റവും വലിയ പബ്ലിസിറ്റി ഇത് ഇപ്പോ ഒട്ടുമിക്ക ആളുകളുടെയും ഇഷ്ട വണ്ടി ആയി മാറി😍

    • @lopeshpeter7576
      @lopeshpeter7576 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

    • @3344darv
      @3344darv 4 года назад

      സത്യം

    • @muhammadnihad7596
      @muhammadnihad7596 4 года назад

      ruclips.net/video/0XrIYG0goKk/видео.html

    • @muhammadnihad7596
      @muhammadnihad7596 4 года назад

      @@lopeshpeter7576 ruclips.net/video/0XrIYG0goKk/видео.html

    • @muhammadnihad7596
      @muhammadnihad7596 4 года назад

      @@3344darv ruclips.net/video/0XrIYG0goKk/видео.html

  • @shyamd7661
    @shyamd7661 4 года назад +109

    ഇത് ഇന്ത്യയിൽ തന്നെ ആണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല..❤️❤️ ഒരേ പോളി😍

    • @anurajconnects2056
      @anurajconnects2056 4 года назад +9

      Europilum,americayilum onum pokanda ithu pole orupadu manohara sthalam namude rajyathundu proud to be an indian 🇮🇳

  • @subramanyans9348
    @subramanyans9348 4 года назад +434

    ഇവിടൊക്കെ ജോലി ചെയ്യുന്ന ഇന്ത്യൻ ആർമിയെ നമിക്കണം🙏👌💪🙏🙏

    • @adarshakku9575
      @adarshakku9575 4 года назад +6

      🇮🇳🇮🇳🇮🇳💪💪💪

    • @subramanyans9348
      @subramanyans9348 4 года назад +5

      🇮🇳🇮🇳🇮🇳🇮🇳

    • @AJMAL_23_
      @AJMAL_23_ 4 года назад

      @Bijulal Babu 🇮🇳🇮🇳🇮🇳🇮🇳

  • @sreerajs518
    @sreerajs518 4 года назад +70

    എൻഡേവറിന് ഇതിലും വല്ല്യ പരസിയം വേണ്ട 😍♥🔥🔥

  • @renjiths9450
    @renjiths9450 4 года назад +117

    ആ പൊരിഞ്ഞ മഞ്ഞിൽ നിന്ന് ടണൽ പണിഞ്ഞ പണിക്കാർക്കാവട്ടെ ഇന്നത്തെ ലൈക്‌ ❤️

  • @naseem4104
    @naseem4104 4 года назад +165

    മണാലിയിൽ പോയി 'പൊരി' കച്ചോടം തുടങ്ങിയ സുജിത്ത് ഭക്തൻ 😅😅

  • @purbliss
    @purbliss 4 года назад +355

    ഡ്രൈവർ സുകു ഫാൻസ് ലൈക്ക്
    ..........
    ആരുമില്ലേ 💕

  • @asachuzs289
    @asachuzs289 4 года назад +177

    അവിടെ ഒക്കെ നിൽക്കുന്ന നമ്മുടെ ആർമി കാരെ കൊണ്ട് ഓർമിക്കുമ്പോൾ അഭിമാനം ഒപ്പം സങ്കടവും 💖💖🥳🥳

  • @sreenand.s2
    @sreenand.s2 4 года назад +114

    ഞാൻ സുജിത്ത് ചേട്ടൻറെ വീഡിയോ സ്ഥിരമായി കാണുന്ന ഒരു വ്യക്തിയായിരുന്നില്ല .ഈ ലോക്ഡൗൺ സമയത്ത് മുതലാണ് ഞാൻ വീഡിയോ കണ്ടു തുടങ്ങിയത് .ഇപ്പോൾ പോകുന്ന ഈ യാത്രയുടെ ഒരു ഭാഗമായി ഞാനും മാറിയോ എന്ന് വരെ തോന്നുന്നു .അത്രമേൽ മനോഹരമാണ് ആ കാഴ്ചകളും, അവതരണ രീതിയും ,ശൈലിയും, ഇപ്പോൾ ഞാനും ആ യാത്രയുടെ ഒരു പങ്കാളിയാണ് ,എന്ന് എനിക്ക് തോന്നി പോകുന്നു .അതി മനോഹരമായ സ്ഥലങ്ങൾ നേരിട്ട് കാണുന്ന അതേ അനുഭവം ഓരോ വീഡിയോ കാണുമ്പോഴും ലഭിക്കുന്നുണ്ട് .ഈയൊരു ഘടകം തന്നെയാണ് എന്നെ ഇത്രയധികം നിങ്ങളുടെ വീഡിയോയുടെ സഹയാത്രികനും ആരാധകനും ആവാൻ പ്രേരിപ്പിക്കുന്നത്.

    • @jerinzk7221
      @jerinzk7221 4 года назад

      Njaanum ath thanne💯❣️

    • @arunkkthanal
      @arunkkthanal 4 года назад +3

      ബ്രോ..സുജിത്തിന്റെ ഇന്ത്യ ,നേപ്പാൾ,ഭൂട്ടാൻ ട്രിപ്പ് കണ്ടുനോക്കു... പൊളിയാണ്. (INB Trips)

    • @sreenand.s2
      @sreenand.s2 4 года назад

      @@arunkkthanal 👍

    • @sreenand.s2
      @sreenand.s2 4 года назад

      @@jerinzk7221 ❤️

    • @humblewiz4953
      @humblewiz4953 4 года назад +1

      @@arunkkthanal Moroccan trip athilum poliyanu🔥🔥🌟

  • @shakusvlogs5955
    @shakusvlogs5955 4 года назад +8

    എന്തായാലും ലൈഫിൽ ഇവിടവയൊന്നും പോകാൻ പറ്റും എന്ന് തോന്നുന്നില്ല .but വീഡിയോ കണ്ടപ്പോൾ ശരിക്കും സന്തോഷം തോന്നി .ഒപ്പം നമ്മുടെ രാജ്യത്തെ കുറിച്ചും നമ്മൾക്കു കാവലായി നിൽക്കുന്ന സൈനികരെ കുറിച്ചും അഭിമാനിക്കുന്നു .💪😍

    • @trendingtrollz8480
      @trendingtrollz8480 4 года назад +3

      ഒരു ദിവസം എല്ലാം നടക്കും സഹോദരാ.........

    • @shakusvlogs5955
      @shakusvlogs5955 4 года назад

      @@trendingtrollz8480 yes ദൈവം സഹായിക്കട്ടെ ....

  • @balagopalg5560
    @balagopalg5560 4 года назад +611

    ഞാൻ ഫ്രിഡ്ജ് തുറന്ന് നോക്കി ഒരു സമാധാനത്തിന്.

  • @akvm220
    @akvm220 4 года назад +436

    ഇത് കണ്ടിട്ട് മഞ്ഞ് കാണാൻ ഫ്രീഡ്ജിൻ്റെ ഫ്രീസർ തുറന്ന് നോക്കിയ ലേ ഞാൻ....😅😁😁😁

    • @TechTravelEat
      @TechTravelEat  4 года назад +54

      😀

    • @mufofficial6639
      @mufofficial6639 4 года назад +5

      @@TechTravelEat enikkum reply tharumo chetta

    • @akvm220
      @akvm220 4 года назад +8

      @@TechTravelEat
      😃 റിപ്ലേ തന്നതിന്
      നന്ദിയോണ്ട് മൊതലാളി നന്ദിയുണ്ട്....🥺🤯😲😭😭😭

    • @sajithbosesb
      @sajithbosesb 4 года назад +2

      🤪 marana maass

    • @ajoalexjohn
      @ajoalexjohn 4 года назад +1

      😁😁😁

  • @fahadareepara980
    @fahadareepara980 4 года назад +195

    മഞ്ഞു വീഴുന്നത് കാണാൻ എന്തു രസമാണ് അല്ലേ നമ്മൾക്കും അവിടെ പോവാൻ തോന്നുന്നു എന്ന് തോന്നിയ അവർ ഉണ്ടോ ഉണ്ടെങ്കിൽ ലൈക്‌

    • @lopeshpeter7576
      @lopeshpeter7576 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

    • @muhammadnihad7596
      @muhammadnihad7596 4 года назад

      ruclips.net/video/0XrIYG0goKk/видео.html

    • @akshays9338
      @akshays9338 4 года назад

      Enikum ponam😭

    • @sudeepthomas2509
      @sudeepthomas2509 4 года назад

      ഇവിടെ മഞ്ഞു വീഴുന്ന കാണുമ്പോൾ പേടിയാണ് 🙄

    • @YadhuXplains
      @YadhuXplains 4 года назад

      Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം ruclips.net/video/QuOdf29iQl4/видео.html

  • @ranjitvnair9103
    @ranjitvnair9103 4 года назад +75

    അവിടുത്തെ സൈനികരെ ഓർക്കുമ്പോൾ വിഷമവും ഒപ്പം അഭിമാനവും

  • @DrAzeemnephrologist
    @DrAzeemnephrologist 4 года назад +109

    ഇന്ത്യയുടെ അഭിമാനമായ അടൽ ടണ്ണൽ മലയാളികൾക്ക് ആദ്യമായി നേരിട്ട് കണ്ട് വ്‌ളോഗിലൂടെ പരിചയപ്പെടുത്തിത്തന്ന ടെക് ട്രാവൽ ഈറ്റിനും സുജിത്തിനും ഒരായിരം നന്ദി...

  • @Malayalam_news_Express
    @Malayalam_news_Express 4 года назад +154

    അടൽ ടണൽ: ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഭൂഗർഭ തുരങ്ക പാത, നിർമാണ മേധാവി ബോർഡർ റോഡ്സ് ചീഫ് എൻജിനീയറും മലയാളിയുമായ പുരുഷോത്തമൻ ആണെന്നതില്‍ നമുക്കും അഭിമാനിക്കാം

    • @devaslifestyle6922
      @devaslifestyle6922 4 года назад +3

      👍

    • @kvshobins9820
      @kvshobins9820 4 года назад +7

      @@mohammedanwarsha4273 എന്ത് നെഗറ്റിവ് ആണെടോ

    • @_-_-_-LUFTWAFFE_-_-_-_
      @_-_-_-LUFTWAFFE_-_-_-_ 4 года назад +10

      @@mohammedanwarsha4273 വന്നു കാക്ക 😒....

    • @0arjun077
      @0arjun077 4 года назад +2

      @@mohammedanwarsha4273
      Engane vibe nasipikalle.
      Onnu positive angle il chindichukoode.

    • @mohammedanwarsha4273
      @mohammedanwarsha4273 4 года назад +2

      @@0arjun077 ഇത് ഒക്കെ ഒരു comedy ആയി കണ്ടാൽ പോരെ

  • @vaishakh6247
    @vaishakh6247 4 года назад +64

    ആ മഞ്ഞിൽ ആ തുരങ്കം നിർമിച്ച തൊഴിലാളികൾക്കിരിക്കട്ടെ ഒരു സല്യൂട്ട് 🙏

  • @arunkumarvg5370
    @arunkumarvg5370 4 года назад +2

    ഈ വീഡിയോ കണ്ട എനിക്ക് മറക്കാനാവാത്ത feel ആണ് കിട്ടിയത്. കാരണം ഞാൻ ഒരു പ്രവാസിയാണ് (saudi arabia).10 ആമത്തെ എപ്പിസോഡ് വരെ ഇനി എന്തൊക്കെ കാണാം എന്ന ഒരു exitement ലാണ് ഞാൻ ഈ വീഡിയോസ് എല്ലാം കണ്ടത്. പക്ഷെ atal tunnelilekku കയറി പുറത്ത് ഇറങ്ങിയത് നരകത്തിൽ നിന്ന് സ്വർഗത്തിലേക്ക് ചെന്നിറങ്ങുന്ന feel ആയിരുന്നു. വളരെ നല്ല രീതിയിൽ shoot ചെയ്തതിന്റെ quality ആണ് അത്. നമ്മളെ പോലെ ഉള്ള പ്രവാസികൾക്കു ഇത് മഴുഭൂമിയിലെ മഞ്ഞുവീഴ്ച്ച തന്നെ എന്ന് പറയേണ്ടിവരും. Thanks techtraveleat for giving a wonderful visual treat. എല്ലാവരോടും എന്റെ അന്വേഷണം പറയണം.godbless you

  • @Role377
    @Role377 4 года назад +54

    രാജ്യത്തിന് തന്നെ അഭിമാനം അഡൽ തണൽ 🇮🇳 💪🏻

  • @shalumadhavan
    @shalumadhavan 4 года назад +114

    ഫോർഡ് endeavour ഇത്രെയും വലിയ പരസ്യം വേറെ ഇവിടെ കിട്ടാൻ.... M80വാങ്ങിക്കാൻ വിചാരിച്ചാ ഞാൻ പോലും endevour വാങ്ങാൻ തീരുമാനിച്ചു...

  • @sakariyaputhalath738
    @sakariyaputhalath738 4 года назад +220

    Truth will never die, Goodbye MG Hector.
    Fb പോസ്റ്റ്‌ കണ്ടതിനു ശേഷം വീഡിയോ കാണുന്നവർ ഉണ്ടെങ്കിൽ നീലം മുക്കിക്കോ👍👍👍👍
    ഒരേ പൊളി ✌✌✌

    • @muvasirrahman2890
      @muvasirrahman2890 4 года назад +4

      Pewer is always there man sintinta vandi ighe

    • @sakariyaputhalath738
      @sakariyaputhalath738 4 года назад +2

      @UCoXa_5uD36u3m1evNVlTs_A അങ്ങേര് ഹെക്ടർ വിറ്റു
      (പുകഞ്ഞ വള്ളി പുറത്ത് )
      കൂടുതൽ അറിയാൻ പുള്ളിയുടെ fb പേജിൽ പോകൂ ✌✌✌

    • @anassheik272
      @anassheik272 4 года назад +2

      Boycott mg

    • @AndroidisAmazing
      @AndroidisAmazing 4 года назад +1

      Ippo manasilayi mgkkar pottanmaranenn...Sujith ettan karanam athinu etra publicity kitti..ippo athokke vellathilayille😀😀😀

    • @sakariyaputhalath738
      @sakariyaputhalath738 4 года назад

      @@AndroidisAmazing 😂😂😂😂
      ബുക്ക്‌ ചെയ്തവന്മാർ കൊറേ ക്യാൻസൽ ചെയ്തതായും കേൾക്കുന്നു
      ഉടനെ എംജി വക ഒരു മാപ്പ് പ്രതീക്ഷിക്കാം 😂😂

  • @ausl1963
    @ausl1963 3 года назад +12

    sujith, വല്ലാത്ത ഒരു അനുഭവം ഞങ്ങൾക്കു സമ്മാനിച്ചതിന് വളരെയധികം നന്ദി.
    ഞങ്ങളും നിങ്ങളുടെ കൂടെ തണുത്തു വിറയ്ക്കുന്ന ഫീൽ ഉണ്ടായി .അത്രമാത്രം ആസ്വദിക്കാൻ പറ്റി👍😍

  • @purbliss
    @purbliss 4 года назад +165

    നോട്ടിഫിക്കേഷൻ വന്നപ്പോൾ ....തന്നെ
    പാഞ്ഞു ഓടി കാണാൻ വന്നവർ ഇവിടെ ലൈക്ക് ❣️

  • @nikhilnhaloor
    @nikhilnhaloor 4 года назад +99

    ഇതാണ് സ്വർഗം emil പറഞ്ഞത് ശരിയാണ്. ഈ സമയത്തും ഇങ്ങനെ ഒരു experience ഞങ്ങൾക്ക് തന്ന tech travel eat നു ഒരായിരം നന്ദി........ Nikhil nhaloor

  • @junaidjunu2941
    @junaidjunu2941 4 года назад +121

    പോവാൻ പറ്റിയില്ലെങ്കിലും പോയ പോലെ ഉള്ള അനുഭവങ്ങൾ കാണിച്ചു തന്ന നിമിഷങ്ങൾ

  • @harikrishnan-ut6me
    @harikrishnan-ut6me 4 года назад +6

    അടിപൊളി ഒരേ മാസ് ഈ വീഡിയോ കണ്ടപ്പോൾ എനിക്കും അവിടെ പോവണം എന്ന് തോന്നി അത്രക്കു ഇഷ്ട്ടപ്പെട്ടു ഇത് ഒരു ഒന്ന് ഒന്നര മഞ്ഞ് വീഴ്ച്ചയായി പോയി 🥰🥰 എന്തായാലും പൊളിച്ചു
    ഇത് കണ്ടപ്പോൾ ആണ് നമ്മുടെ നാടിനെ കാത്തു സൂക്ഷിക്കുന്ന ജവാൻമാരുടെ കഷ്ടപാട് കൂടുതൽ മനുസിലായത് .നിങ്ങൾ കുറച്ച് സമയം അവിടെ നിന്നപ്പോഴെ തണുത്തിട്ട് നിൽക്കാൻ പറ്റാത്തെ പെട്ടന്ന് കാറിൽ കയറി .
    നമ്മുടെ ധീര ജവാൻമാർ മണിക്കൂറുകൾ ആ മഞ്ഞത്ത് നിന്നു നമ്മുടെ രാജ്യത്തെ സേവിക്കുന്നു 🔥💪💪❤️ I LOVE INDIAN SOLDIER'S 🔥💪❤️🇮🇳🇮🇳 BIG SALUTE ❤️
    പിന്നെ ENDEAVOUR mass performance ❤️❤️

  • @noushadtp7066
    @noushadtp7066 4 года назад +118

    എന്നങ്കിലും ഒരു ദിവസം സുജിത് ഏട്ടൻ പോയ ഈ വഴികളിലൂടെ പോയി ആ മഞ്ഞുമല ഒന്ന് കാണണം എന്നുള്ളവർ 👇👇

  • @johnsnow8811
    @johnsnow8811 4 года назад +127

    *Endavorin കിട്ടാവുന്നതിൽ വെച്ച ഏറ്റവും നല്ല ad അത് സുജിത് ഭായ് ടെ വീഡിയോ ആണ്*

    • @mohamedshaveel1655
      @mohamedshaveel1655 4 года назад +1

      Gloster എടുത്തിരുനെങ്കിൽ അതിനും പരസ്യം കിട്ടിയേനെ.... അതിന് 10 അല്ല... 15 ലക്ഷം ഡിസ്‌കൗണ്ട് കൊടുത്താലും MG ക്ക് അത് നഷ്ടമല്ല.... tv പരസ്യത്തെക്കാൾ പവർ ഇപ്പൊ ഇതിനാണ്.... നല്ല ഒരു പരസ്യം അവർ നഷ്ടമാക്കി...

    • @johnsnow8811
      @johnsnow8811 4 года назад +1

      @@mohamedshaveel1655 അവർ genuine ആയിട്ട് കാര്യം പറഞ്ചു ഗ്ലോസ്റ്റർ ഇന്റെ ദ്രവിങ് ബാക്സ് ഒക്കെ പറയേണ്ടത് പോലെ പറഞ്ഞു എന്താവോറിന്റെ മേരിറ്സും അവർ പറഞ്ഞു.

  • @thabusiacreations1337
    @thabusiacreations1337 4 года назад +88

    Video കഴിയരുത് എന്ന് ആഗ്രഹിച്ചവർ ഇവിടെ ചായം പൂശുക.😍😍
    Tech travel eat thanks , ഇങ്ങനെ ഒരു കാഴ്ച ഞങ്ങൾക്ക് സമ്മാനിച്ചതിന്.😊👍

  • @lilakonlinestore3852
    @lilakonlinestore3852 4 года назад +16

    ഇത്രയേറെ മനസും ഹൃദയവും നിറക്കുന്ന ഒരു കാഴ്ച സമ്മാനിച്ചതിന് നന്ദി സുജിത്തേട്ടാ. കാണുന്ന നമുക്കിങ്ങനെ അപ്പോൾ അത് അനുഭവിച്ചപ്പോഴോ?? 👏👏സൈനിക സഹോദരങ്ങൾക് ഒരു ബിഗ് സല്യൂട്ട് 👏👏👏

  • @cjcreationz2694
    @cjcreationz2694 4 года назад +44

    ഇപ്പോ കുറച്ച് ദിവസമായി 12 മണിക്ക് വേണ്ടി കാത്തിരിക്കുകയാണ് ഒരു ദിവസവും രസകരവും വ്യത്യസ്തമായ കാഴ്ചകൾ കാണാൻ

    • @lopeshpeter7576
      @lopeshpeter7576 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

  • @statuscorner9413
    @statuscorner9413 4 года назад +448

    യാത്രയുടെ ഉദ്ദേശം എതായിരുന്നോ
    അതിന്റെ videos വന്നു തുടങ്ങി

    • @lopeshpeter7576
      @lopeshpeter7576 4 года назад +4

      ruclips.net/video/zvFxvbDIPwE/видео.html

  • @aslamhassan4805
    @aslamhassan4805 4 года назад +111

    ഇത് പോലെ ലഡാക്കിലേക് പോവാൻ ആഗ്രഹമുണ്ടോ 😻😻😻💥💥💥💥💥

    • @lopeshpeter7576
      @lopeshpeter7576 4 года назад +2

      ruclips.net/video/zvFxvbDIPwE/видео.html

    • @johnkartos6649
      @johnkartos6649 4 года назад +2

      Ony day inshah allah✌️

    • @kvshobins9820
      @kvshobins9820 4 года назад

      ഇങ്ങനെ ഒന്നും ചോദിക്കരുത് സാറേ 😭😭😭😭

  • @utkarshverma013
    @utkarshverma013 4 года назад +42

    I didn't understand the language at all but I loved the video so much that I even saved it in my traveling playlist! ♥ Lots of love from Varanasi!

  • @riyu2k005
    @riyu2k005 4 года назад +77

    എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ ആണ്
    1 കടൽ
    2 തേയില്ല തോട്ടം
    3 snow

    • @rashtoxx
      @rashtoxx 4 года назад +1

      3 SUBSCRIBERs ayal 300 avum onu support chayyo.......

    • @peterjames3068
      @peterjames3068 4 года назад +1

      മഞ്ഞ് ആദ്യം കൊള്ളാം. പിന്നെ വെറുത്തു പണ്ടാരം അടങ്ങും

  • @koyababu9527
    @koyababu9527 4 года назад +58

    ഇത് കണ്ടപ്പോഴുണ്ടായ feel... അത് പറഞ്ഞറിയിക്കാൻ പറ്റാത്തത് ആയിരുന്നു.... റഹ്മത്ത് ഹോട്ടലിലെ ബിരിയാണി കഴിച്ച പോലെ.... മനസ്സും നിറഞ്ഞു....
    Insha allaah... ഒരു ദിവസം ✌️✌️✌️

  • @Taznim_juu
    @Taznim_juu 4 года назад +171

    Shintoയുടെ വണ്ടിയിൽ മഞ്ഞ് വീഴുന്നത് കണ്ടിട്ടുണ്ടോ ? ❄️⛄️
    ഇല്ലെങ്കിൽ ഇവിടെ ComeON_ 🍎
    സുജിതേട്ടൻ ഇഷ്ടം 🖤
    എമിൽ ബ്രോ ഉയിര് 🔥

    • @ARSHADSVLOG
      @ARSHADSVLOG 4 года назад +1

      ruclips.net/video/23gI24BemEc/видео.html

  • @rajismm5558
    @rajismm5558 4 года назад +6

    വികസന നായകൻ..... മോഡി 👌👌👌👌❤❤❤❤❤

  • @rphvlogs1763
    @rphvlogs1763 4 года назад +91

    എംജി Hector വിറ്റത് അറിഞ്ഞു.. തന്റെ subscribers നോട്‌ സത്യസന്ധത പുലർത്തുന്ന സുജിത് ഏട്ട നിങ്ങളെ ആണ് നമ്മൾക് ഇഷ്ടം

    • @sachinsuresh531
      @sachinsuresh531 4 года назад +3

      Vittoo? 😲

    • @Dileepdilu2255
      @Dileepdilu2255 4 года назад +3

      Oh mg vitto എന്താ സംഭവം അറിഞ്ഞില്ല

    • @amalnath3167
      @amalnath3167 4 года назад +2

      RPH Vlogs.. ഇപ്പ്പോഴാ vitta

    • @mohammedillyas2067
      @mohammedillyas2067 4 года назад +2

      Vittillenkil pani kittum ennu urappaa. Service cheyyan MGyil poyalle pattu.

    • @shamiljalalep
      @shamiljalalep 4 года назад +1

      ennna patiyatu bros parayaamo

  • @Shzann1
    @Shzann1 4 года назад +54

    ആ മഞ്ഞു ഇങ്ങനെ വീഴുന്നത് കാണാൻ തന്നെ എന്നാ രസം ഉഫ് മരിക്കുന്നതിന് മുൻപ് ഒന്ന് അവിടെ പോണം😘😘

    • @jerinzk7221
      @jerinzk7221 4 года назад +1

      Theerchayaayum... explore chynm... ethokke allathe pinne nth life

    • @vishnulohid
      @vishnulohid 4 года назад +1

      Orikalenkilum ponam

    • @vishnulohid
      @vishnulohid 4 года назад +1

      Cycle chaviti avide vare palarum pokunnu, athum gearless cycle

  • @shuaibayoob704
    @shuaibayoob704 4 года назад +54

    സുജിത്തേട്ടാ നിങ്ങടെ ഈ ടീം അത് വേറെ ലെവൽ ആണ് . Snowfall കണ്ടപ്പോ നിങ്ങളുടെ ആ ആർപ്പു വിളി കേട്ടിട് രോമാഞ്ചം വന്നു 😍🥰 #LoveFromKSA ♥️

    • @amalbichu6256
      @amalbichu6256 4 года назад +1

      Sathyam chetaa... Avide nikkuna feel vare ennik vannu poyi.... ❤❤❤❤❤❄ ❄

    • @leoncyriac50
      @leoncyriac50 4 года назад +1

      Where in Saudi Arabia

  • @edwinappuz3727
    @edwinappuz3727 3 года назад +4

    ആ പട്ടാളക്കാരെ സമ്മതിക്കണം
    പിന്നെ 🥰😍sujithetante വീഡിയോ പൊളി 👍🏻😍

  • @minhaj1650
    @minhaj1650 4 года назад +59

    *എന്തായാലും നമ്മുക്ക് പോകാൻ ഇപ്പോൾ ആകില്ല ഇങ്ങളെക്കെ പോയ്‌ അത് വീഡിയോ ചെയ്തു അപ്‌ലോഡ് ചെയ്തു തരുന്നു. ആ വീഡിയോ നമ്മൾ കാണുബോൾ അവിടെ പോയപോലെ തോന്നും. Thanks sujith ചേട്ടാ*

  • @adhinnair5606
    @adhinnair5606 4 года назад +166

    ചൈനീസ് എംജിയോട് പോവാൻ പറ നമുക്ക് ഇവിടെ ടാറ്റയും മഹിന്ദ്രയും നല്ല വണ്ടികൾ നിർമിക്കുന്നുണ്ട്.

    • @levi1841
      @levi1841 4 года назад +5

      Pinnalla 👍

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 года назад +1

      എന്താണ് ഇഷ്യൂ???

    • @afsal-theaspirant2727
      @afsal-theaspirant2727 4 года назад +2

      ath athre ullu

    • @adhinnair5606
      @adhinnair5606 4 года назад +3

      @@shekhaandjenavlogs5527 gloster kurich sathyasandhamayi video cheythath kondanu

    • @shekhaandjenavlogs5527
      @shekhaandjenavlogs5527 4 года назад +1

      @@adhinnair5606 എന്തൊക്കെ ആയാലും ചൈന യല്ലേ.അത്ര ക്വാളിറ്റി ഒക്കെ പ്രതീക്ഷിച്ചാൽ മതി

  • @434126
    @434126 4 года назад +83

    ഫോർഡ് ഇനി എത്ര കാശ് മുടക്കിയാലും കിട്ടാത്ത പബ്ലിസിറ്റി ആണ് ഫോർഡ് endevor നു കേരളത്തിൽ കിട്ടിയത്. fortuner എടുക്കണം എന്നാഗ്രഹിച്ച ഞാൻ പോലും ഇപ്പോൾ ഫോർഡ് ആരാധകൻ ആയി

    • @anurag9080
      @anurag9080 4 года назад +9

      ഇവര് fortuner aanu കൊണ്ട് പോയിരുന്നേൽ ഈ പറഞ്ഞവരോക്കെ തന്നെ പറയും fortuner eadutha മതിയെന്ന്.. 😂😂😂..

    • @wingsoffire3449
      @wingsoffire3449 4 года назад

      Cash mudakki thanneyanalo avar ipozum publicize cheyunne

    • @anurag9080
      @anurag9080 4 года назад

      @@wingsoffire3449 പിന്നല്ലതെ..

    • @shroffofficial9916
      @shroffofficial9916 4 года назад +1

      Endeavor ill povunna feel athe aa segment ill ulla vere vandikke kittilla

    • @anurag9080
      @anurag9080 4 года назад

      @@shroffofficial9916 new fortuner il പോയിട്ടുണ്ടോ സിഗ്മ4 ..അതും ഒട്ടും മോശം alla. 2.8

  • @shaheem1711
    @shaheem1711 4 года назад +26

    20:55 INDIA- The Land of Diversities🇮🇳💓

  • @musheermalappuram2805
    @musheermalappuram2805 4 года назад +21

    *ക്യാമെറയിൽ സനൗ വന്ന് വീണിട്ട് അറിയാതെ ഞാൻ എന്റെ ഫോണിന്റെ സ്ക്രീൻ ഇടക്ക് തുടച്ചു കൊണ്ട് ഇരിക്ക അജ്ജാതി ഫീൽ* 😍😍😍🔥🔥🔥⛄️❄️⛄️❄️

  • @his.ham_
    @his.ham_ 4 года назад +96

    ഇതാ ഇതിന് വേണ്ടി ആണ് ഇത്രയും ദിവസം കാത്തിരുന്നത്..🤗❤
    .
    .
    .
    Sujith chettan+emil bro+hanikka+nandan chettan=❤❤❤

    • @lopeshpeter7576
      @lopeshpeter7576 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

    • @muhammadnihad7596
      @muhammadnihad7596 4 года назад

      ruclips.net/video/0XrIYG0goKk/видео.html

    • @devaslifestyle6922
      @devaslifestyle6922 4 года назад

      👍

    • @YadhuXplains
      @YadhuXplains 4 года назад

      Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം ruclips.net/video/QuOdf29iQl4/видео.html

  • @ShanthanusWorld
    @ShanthanusWorld 4 года назад +38

    *24:28** സുജിത് ഏട്ടന്റെ ഉള്ളിലെ phyco ഉണരുന്നു* 😂😂🔥🥰

    • @rajeevjoseph1082
      @rajeevjoseph1082 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

    • @babuoman
      @babuoman 4 года назад

      Psycho aano uddeshiche

  • @arunop8163
    @arunop8163 4 года назад +1

    സുജിത്തേട്ടാ ഈ ഒരു യാത്രയുടെ എല്ലാ സൗന്ദര്യവും നിങ്ങളോടൊപ്പം ഞങ്ങളും ആസ്വദിച്ചു...... ഒരുഅവസരത്തിൽ യാത്രപോയത് ഞങ്ങളാണോ എന്നുപോലും തോന്നിപോയി.....ഞങ്ങളെപ്പോലുള്ളവർക്ക് ലേയും ലാടാക്കും മണാലിയും എല്ലാം ഒരു കേട്ടറിവ് മാത്രമായിരുന്നു......പക്ഷെ ഈ ഒറ്റയൊരു വീഡിയോ സീരിസിലൂടെ നിങ്ങളെ പോലെത്തന്നെ ഞങ്ങളും ഈ ഒരു യാത്രയുടെ അനുഭൂതി ആസ്വദിച്ചു ഒരുപാട് ♥️........ വേറൊന്നുമല്ല നിങ്ങൾ ഞങ്ങൾക്കായി നൽകിയ കാഴ്ചദ്രവ്യം മാത്രമാണ്, അത് പറഞ്ഞറിയിക്കുന്നതിനേക്കാളും ഏറെയാണ്...... നിങ്ങൾക്കും ഞങ്ങളുടെ സ്വന്തം എമിൽ ബ്രോയ്ക്കും ഹാനിക്കാക്കും മല്ലുസിംഗിംനും ഇനിയും ഒരുപാട് യാത്രകൾ ചെയ്യാൻ സാധിക്കട്ടെ എന്നും... ആ ഒരു ശക്തിയിൽ നിന്നും ഒരുപാട് അനുഗ്രഹങ്ങൾ ലഭിക്കട്ടെയെന്നും..... മനസ്സിൽ തൊട്ടു ആഗ്രഹിക്കുന്നു ♥️

  • @malluvlogs1289
    @malluvlogs1289 4 года назад +54

    ഈ മഞ്ഞ് കാണാൻ ഇത്രയും ആകാംഷയോടെ ഇരുന്ന ഇരുത്തം ഓൺലൈൻ ക്ലാസ്സ്‌ ൽ പോലും ഇരുന്നിട്ടില്ല എന്നതാണ് സത്യം 💖💖......TTE Addict 😍

    • @Sunilpbaby
      @Sunilpbaby 4 года назад

      Yes

    • @rashtoxx
      @rashtoxx 4 года назад

      3 SUBSCRIBERs ayal 300 avum onu support chayyo

  • @ajaljose3395
    @ajaljose3395 4 года назад +96

    Aa innova വരുന്നത് കണ്ടപ്പോൾ ഷിൻ്റോ sir ൻ്റേ മനസ്സ് ഒന്ന് ഞെട്ടി

  • @ravusmick4
    @ravusmick4 4 года назад +314

    എംജി യോടുള്ള നിങ്ങളുടെ നിലപാടിന് വളരെയധികം പ്രശംസ അർഹിക്കുന്നു... ബൈജു ചേട്ടൻ പറയുന്നതുപോലെ നമ്മുടെ അഭിമാനം ആർക്കും വിട്ടുകൊടുക്കരുത്....

    • @muhammedirshadk6966
      @muhammedirshadk6966 4 года назад

      എന്താ സംഭവം ?

    • @prathapshymolshymol6133
      @prathapshymolshymol6133 4 года назад +1

      complaint aayapo avre vilich kary paranjit vere vandi kondu vannu test drive off road chyamairunnu

  • @drsreejithk
    @drsreejithk 4 года назад +1

    ഓരോ വിഡിയോയും sujith വിസ്മയിപ്പിച്ചു കൊണ്ടിരിക്കുകയാണ്.. അതിലെ എറ്റവും കിടു വിഡിയോ ഇത് തന്നെ. ഒരാഴ്ചയായി കാത്തിരിക്കുന്ന ice ഡ്രൈവിംഗ് അങ്ങനെ ഇന്നു കണ്ടു.. സന്തോഷമായി. മഞ്ഞിലൂടെ ഉള്ള വ്ലോഗ്ഗിങ്...no words 👌👌. എമിൽ ബ്രോ പൊളിച്ചടക്കി, hanikka was cool.... Welldone... Best wishes... Waiting for more..

  • @priyeshvellinezhi3697
    @priyeshvellinezhi3697 4 года назад +21

    ആഹാ അന്തസ്സ് അടൽ ടണൽ കണ്ടു കാണിച്ചു തന്നതിൽ സുജിത്തിനും ഫ്രണ്ട്സിനും ഒരു പാട് നന്ദി നമ്മുടെ രജ്യം ഒരു പാട് ഉയരങ്ങളിലെത്തട്ടെ നിങ്ങള് പൊളിയാണ് സുജിത് അഭിയെ Miss ചെയ്യുന്നു

  • @aviatorsparadise6626
    @aviatorsparadise6626 4 года назад +131

    Scientifically speaking this is an example of a worm hole, the tunnel takes you from India to Switzerland just by travelling 9 km thru it🥰🥰🥰❤️

    • @gladson7541
      @gladson7541 4 года назад +2

      Dark ano time travel

    • @muhsinbinmoidu
      @muhsinbinmoidu 4 года назад

      Mann's planet 😆😆

    • @midhuncn
      @midhuncn 4 года назад

      Dark

    • @muhsinbinmoidu
      @muhsinbinmoidu 4 года назад +1

      @@midhuncn its interstellar bro....worm hole related with space and universe.it can connect with two different galaxies which are thousands of light years spart in a short way..thats wormhole

    • @xaverp5145
      @xaverp5145 4 года назад

      But Greenland is better mamaji

  • @the.aarjun
    @the.aarjun 4 года назад +120

    Am I the only one who rememberd chronicle of Narnia after watching the snow fall... incredible India 🇮🇳 👏

  • @dileepkj2357
    @dileepkj2357 4 года назад

    സുജിത്ത് ഭായി, എമിൽ ഭായി ഞാൻ നിങ്ങളുടെ പുതിയ ആരാധകനാണ്... യാത്രകളെ ഒരു പാട് സ്നേഹിക്കുന്ന ഒരാളാണ് ഞാൻ... സൂപ്പറാണ് നിങ്ങളുടെ ഓരോ യാത്രകളും

  • @aadhiaadhi9260
    @aadhiaadhi9260 4 года назад +102

    കണ്ണൂരിന്റെ അഭിമാനം പുരുഷു ഏട്ടൻ .അദ്യേഹം ആണ് ഇതിന്റ പിറകിൽ ഉള്ള മലയാളി

  • @saheeranas766
    @saheeranas766 4 года назад +69

    ഈ എപ്പിസോഡ് 1 മില്യൺ കടക്കും എന്ന് ഉറപ്പുള്ളവർ ലൈക്‌ തന്നോളൂ 😍😍

  • @AQFQ12345
    @AQFQ12345 4 года назад +121

    പൊളിച്ചു സുജിത്ത് ചേട്ടാ ഉയരങ്ങളിൽ നിന്ന് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി ആശംസികുന്നു😊❣️
    ടെക് ട്രാവൽ ഇറ്റ് ഫാൻസ് ഇവിടെ കമോൺ💥💥💥💥
    👇

    • @rajeevjoseph1082
      @rajeevjoseph1082 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

    • @noname-jq5qm
      @noname-jq5qm 4 года назад +4

      ഇനിയും ഉയരങ്ങളിൽ എത്താൻ ടയറിൽ ചെയിൻ ഇടണം മിസ്റ്റർ...😁...അത് അവർ എടുത്തിട്ട് ഇല്ല...

    • @YadhuXplains
      @YadhuXplains 4 года назад

      Biden വരുന്നത് ഇന്ത്യക്ക് നല്ലതാകുമോ, ചൈനയോടും പാകിസ്താനിടും ഉള്ള സമീപനം ruclips.net/video/QuOdf29iQl4/видео.html

    • @levi1841
      @levi1841 4 года назад +2

      @@noname-jq5qm poli 😂😂 Sujith bhaai ishtam ❤️

  • @porikkalkanaal3433
    @porikkalkanaal3433 4 года назад

    Super super കലക്കി അടിപൊളി ദൈവമേ എനിക്ക് എന്നാണാവോ ഇതുപോലെ ഒരു യാത്ര പോകാൻ അവസരം കിട്ടുന്നത് എന്തായാലും സുജിത്തിന്റെ ഈ വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു thankyou സുജിത് എമിൽ ഹാനിക്കാ നന്ദൻ ഭായ്

  • @lijeshlij1180
    @lijeshlij1180 4 года назад +48

    Atal Tunnel നിർമാണത്തിന് നേതൃത്വം നൽകിയ chief Engineer പുരുഷോത്തമൻ നമ്മൾ മലയാളികൾക്ക് അഭിമാനമാണ്. അദ്ദേഹത്തിന്റെ പേര് എടുത്തു പറയണമായിരുന്നു... Adal Tunnel നെ കുറിച്ച് പറയുബോൾ വിട്ടു കളയാൻ പാടില്ലാത്ത ഒരു വിവരം ആണ് അത്..

    • @shamnasas2129
      @shamnasas2129 4 года назад +2

      അത് പ്രത്യേകം എഴുതി കാണിച്ചിരുന്നു

  • @ajinsunil6376
    @ajinsunil6376 4 года назад +143

    ATAL TUNNEL ishtapettavar ivda like adi .😍👍
    Pever varatee😂

    • @lopeshpeter7576
      @lopeshpeter7576 4 года назад +2

      ruclips.net/video/zvFxvbDIPwE/видео.html

  • @rahulrnair3088
    @rahulrnair3088 4 года назад +83

    25:57 Savage Reply to Mg gloster and paid Manorama, well done sujith bro 😃😄♥️❤️

    • @prems18
      @prems18 4 года назад +2

      Manorama alla manjarama verum naarikal aanu

  • @mother.of.a.cute.boy87
    @mother.of.a.cute.boy87 4 года назад +3

    ഈ എപ്പിസോഡ് മൊത്തം കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു സുജിത്. കാണുന്ന ഞങ്ങളിലേക്കും ആ excitement പകർത്താൻ താങ്കൾക്ക് കഴിഞ്ഞു. പൊളി വീഡിയോ 👌👌👌👌🤩🤩

  • @rameshtp
    @rameshtp 4 года назад +36

    India is a mix of all - The world is here - Snow clad Himalayan mountains, Thar Desert, Rain Forest like Kerala, Peninsular weather etc..... Jain Hind... Salute to soldiers who are keeping us safe in such difficult conditions.

  • @febinshad4035
    @febinshad4035 4 года назад +31

    മഞ്ഞു കണ്ടപ്പോൾ എമിലിട്ടന്റെ ആ ചിരിക്ക് ലൈക്‌ അടി

  • @Jishnuooooooo
    @Jishnuooooooo 4 года назад +60

    സുകൂന്റെ മുഖത്തെ ചിരി നോക്കിയേ ❣️❣️❣️

  • @fasilttfasi5211
    @fasilttfasi5211 4 года назад

    ഈ വീഡിയോ കണ്ടപ്പോൾ അടൽ ട്ടണൽ കാണാൻ നല്ല ആഗ്രഹം but നിങ്ങൾ enjoy ചെയ്തപോലെ ചെയ്യാൻ പറ്റില്ല good job sujith bayi😘😘😍😍👌👌👌👌👍👍👍

  • @abhiramsreekumar310
    @abhiramsreekumar310 4 года назад +62

    വീട്ടിൽ നിന്ന് മഞ്ഞ് കണ്ട് സംതൃപ്തി പെട്ടു ....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘

    • @rashtoxx
      @rashtoxx 4 года назад

      3 SUBSCRIBERs ayal 300 avum onu support chayyo

  • @adithyasbinu0003
    @adithyasbinu0003 4 года назад +24

    26:00 MG yude annakil kodutha Vaakukal 😂😘❤️

  • @mohammedhabeeb6631
    @mohammedhabeeb6631 4 года назад +53

    അങ്ങനെ ഞാൻ first aayi 😁😁😁😁😁

    • @Akhil-lt7tg
      @Akhil-lt7tg 4 года назад +1

      Modiji Inagurated ❤️❤️❤️😍😍

    • @kvshobins9820
      @kvshobins9820 4 года назад

      393 വ്യൂസ് 867 ലൈക്ക് ഇത് എന്ത് മറിമായം 😀😀😀😀

    • @rajeevjoseph1082
      @rajeevjoseph1082 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

  • @RophekaMusic
    @RophekaMusic 3 года назад +4

    Nthokke paranjallum sujith etta nigade video edukkan olla dedication parayan pattollaa!!

  • @shafe343
    @shafe343 4 года назад +100

    Proud to be an INDIAN 🇮🇳
    THIS AMAZING MANY LANDSCAPE CAN BE SEEN IN MY INDIA ONLY.... ❤️ 🇮🇳

  • @krishnaappu3323
    @krishnaappu3323 4 года назад +9

    ഇത്‌ കണ്ട്‌ ഞാൻ വരെ തണുത്തു വിറച്ചു.. താങ്ക്സ് ഫോർ ദി വിഡിയോ...
    ENDOVER പുപ്പുലി തന്നെ....
    Hats of ഇന്ത്യൻ ARMY..🇮🇳🇮🇳🇮🇳

  • @mohammedmuhsin51
    @mohammedmuhsin51 4 года назад +40

    മഞ്ഞ് കാലം ഒരു വ്ലോഗ് .....💝✨💯

    • @muhammadnihad7596
      @muhammadnihad7596 4 года назад +1

      ruclips.net/video/0XrIYG0goKk/видео.html

    • @rajeevjoseph1082
      @rajeevjoseph1082 4 года назад +1

      ruclips.net/video/zvFxvbDIPwE/видео.html

  • @travelmaniacmy2299
    @travelmaniacmy2299 4 года назад +5

    Sujith bro.
    Ee video kandppo santhosha kannerranne vanth. Jeevithathil velya oru challenge time Anne face chythe kondirukunath. Lifine oru pad velya meaning ind ith kandppo manasilayi. Thanks alot