Это видео недоступно.
Сожалеем об этом.

വീട്ടിൽ സോളാർ വെക്കുന്നതിനു മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക | Important Tips for Solar Installation

Поделиться
HTML-код
  • Опубликовано: 12 июл 2024
  • Are you planning to install solar panels in your home? This video is your ultimate guide to the key factors you need to consider during and after the construction process.
    #SolarEnergy #HomeImprovement #newhome #home

Комментарии • 18

  • @abdullahabdullah794
    @abdullahabdullah794 Месяц назад +19

    മുടക്കിയ തുക തിരിച്ചു കിട്ടും എന്നു കരുതി സോളാർ വെക്കുന്നത് ലാഭകരമല്ല മറിച്ച് 40 ലക്ഷവും അതിൽ കൂടുതൽ ചിലവഴിച്ചാണ് ഒരു വീട് പണിയുന്നത് അതിന്റെ കൂടെ സോളാറിനു വേണ്ടി മുടക്കുന്ന പണത്തെയും കരുതുക എന്നാൽ കരണ്ട് ബില്ല് ഭയപ്പെടാതെ കരണ്ട് ഉപയോഗിക്കാം

    • @almondnine
      @almondnine Месяц назад +1

      Solar is always profitable if *quality of life* is important to you.
      If penny pinching is your game, then switch off all fans and switch on heater.

    • @sunilkumararickattu1845
      @sunilkumararickattu1845 29 дней назад

      100% correct. Solar installation not to considered as a profitable buisness concept but only to improve quality of life

    • @almondnine
      @almondnine 29 дней назад

      @@sunilkumararickattu1845 It will give returns but in long term period, do not expect 1-2 year breakeven as people here want to, they want everything given to them on a table yesterday.
      two important points:
      1. kseb bill always rising because state govt was/is/will be bankrupt. Thus kseb is revenue stream.
      2. kseb voltage quality is very very poor, too many appliances get knocked out because of poor quality power, ever since I switched completely to solar, none of my appliances like LED bulb, LED TV, motherboards etc have complaint.

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 Месяц назад +9

    കട്ട മുതൽ സോളാർ വരെ പ്രമോഷനിൽ ഒപ്പിച്ചു 😂😂👍🏻

    • @linotnow
      @linotnow 28 дней назад

      Hahaha
      എനിക്കും അനുഭവം ഉണ്ട്. ഈ വിഡിയോ സീരിസിൽ വന്ന ഒരു വ്യക്തിയോട് ഞാൻ പേർസണൽ ആയി ചോദിച്ചു. ഫ്രീ ആയിട്ടാണ് കൊടുക്കേണ്ടി വന്നതെന്നാ പറഞ്ഞത്. But വിഡിയോയിൽ ഇബാദ് പറഞ്ഞതോ ഇതൊന്നും ഫ്രീ ആയിട്ടല്ല ക്യാഷ് വാങ്ങിച്ചാണ് ചെയ്ത് തരുന്നതെന്നാ. 1M subcribers ഉണ്ടെങ്കിൽ ക്യാഷ് ഇല്ലാണ്ട് വീട് പണിയാലേ 😅😅

  • @gafoormanayath1997
    @gafoormanayath1997 Месяц назад +6

    അല്പം ഇങ്ങോട്ട് മാറിനിന്ന് സംസാരിച്ചാൽ പോരെ സ്നേഹിതന്മാരെ...അവിടെ തെറ്റത്തല്ലേ നിൽക്കുന്നത്... ശ്വാസം അടക്കി പിടിച്ചാണ് ഞാൻ ഇത് കണ്ടത്.കഷ്ടം ... 😢😢😢

    • @hudsonalbert1360
      @hudsonalbert1360 Месяц назад

      Oh Man Really....

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl Месяц назад

      ഞാൻ ആണേൽ ലൈവ് ആയി ഒര് വീഴൽ കാണാലോ കരുതുവാ നടക്കുന്നില്ല 🥺

  • @binusr4214
    @binusr4214 Месяц назад

    Nice video. Bro nigal solar system safety issues okey parayunnu ok good but nigal nilkkunnathu evidayanu safety undo egana ano vedio shoot chayedathu. Bro safety first

  • @bushra4154
    @bushra4154 Месяц назад

    സർ, ഫസ്റ്റ് flour congrat ആണ് nexte month. ഭാവിയിൽ സോളാർ ചെയ്യാൻ പ്ലാൻ ഉണ്ട്. മെയിൻ സ്ലാബ് ന്റെ മുകളിൽ beem ചെയ്താൽ മതിയോ... സോളാർ വെക്കുന്ന സ്ഥലത്ത്

  • @raihanath.k6685
    @raihanath.k6685 9 дней назад +1

    പവന്‍ അവിടെ നിന്നു സംസാരിക്കുന്നതു കണ്ടിട്ട് താഴെ വീണു പോയാലോ എന്നതു ആലോചിച്ച് video എനിക്കു clear ആയില്ല. രണ്ടു പേർക്കും ആപത്താണ്

  • @clintgeorge7154
    @clintgeorge7154 25 дней назад +1

    നിങ്ങൾ അല്ലേ heat resistant brick വെച്ചാൽ ചൂട് കുറയും എന്ന് പറഞ്ഞേ.. എന്നിട്ട് നിങ്ങൾക്ക് 12000 ബില്ലും..

  • @risalhyfa1549
    @risalhyfa1549 Месяц назад +1

    Hai ikka

  • @rejinyahel2170
    @rejinyahel2170 29 дней назад

    camera man unjjal aduvano

  • @karuvadyedathua6509
    @karuvadyedathua6509 9 дней назад

    Pawan sir inte number tharamo....

  • @basheerkp2127
    @basheerkp2127 Месяц назад +1

    സോളാർ ഉടായിപ്പ്

    • @SafeerSefi
      @SafeerSefi Месяц назад

      summer varumbo February-May SOLAR undel AC dhairyamayi use cheyyam.
      2AC 3kw,
      3AC 5kw ongrid solar.
      Offgrid Lithium battery not affordable quality available yet.