K. P. Yohannan |പന്തപ്പള്ളിയെ ചോദ്യംചെയ്താൽ കെ പി യോഹന്നാന്റെ കൊലപാതക ചുരുളഴിയും

Поделиться
HTML-код
  • Опубликовано: 8 май 2024
  • K. P. Yohannan
    പന്തപ്പള്ളിയെ ചോദ്യംചെയ്താൽ കെ പി യോഹന്നാന്റെ കൊലപാതക ചുരുളഴിയും
    Join this channel to get access to perks:
    / @i2inews
    © 2024 i2i News
    WhatsApp Channel : www.whatsapp.com/channel/0029...
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #KPYohannan #GospelforAsia #BelieversChurchMetropolitan #frsijopandapallil #Believersmedicalcollege #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #usa #sprituality #spiritualbusiness #christianity #anilantony #pinarayivijayan #sabarimalairport #SabarimalaGreenfieldAirport #marthomasabha #athmeeyayathra #thiruvalla
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Комментарии • 564

  • @iloveindia1076
    @iloveindia1076 24 дня назад +185

    നമ്മുടെ രാഷ്ട്രീയ ക്കാർ ജനങ്ങളുടെ പണം മോഷ്ടിച്ചു വിദേശത്ത് കടത്തുമ്പോൾ, k. P. യോഹന്നാൻ വിദേശത്തുനിന്നും പണം നാട്ടിൽ കൊണ്ടുവന്ന് മെഡിക്കൽ കോളേജ്, സ്കൂളുകൾ അങ്ങനെ നിരവധി സ്ഥാപനങ്ങൾ തുടങ്ങി ധാരാളം പേർക്ക് തൊഴിൽ കൊടുത്തു, എന്തുകൊണ്ടും രാഷ്ട്രീയ ക്കാരെക്കാൾ ഭേദം

    • @rajuthomas5767
      @rajuthomas5767 24 дня назад +8

      But he was also Benami of Karanabhuthan.

    • @rajuthomas5767
      @rajuthomas5767 24 дня назад

      Sijo Panthapally is really a FRAUD.

    • @jomonjore1199
      @jomonjore1199 24 дня назад

      ​@@rajuthomas5767അതിന്റവശ്യമില്ലടാ ഊളേ കെപി ഇവരെക്കാളെല്ലാം സമ്പത്ത് അദ്ദേഹത്തിനുണ്ട്

    • @bijoypillai8696
      @bijoypillai8696 24 дня назад +2

      വിദേശത്ത് നിന്നാണ് പണം കൊണ്ടുവന്നത് എന്ന് ആര് പറഞ്ഞു ??

    • @iloveindia1076
      @iloveindia1076 24 дня назад +10

      @@bijoypillai8696 ആർക്കാണ് അത്‌ അറിയാത്തത്, വിദേശ പണം ഏറ്റവും കൂടുതൽ വരുന്നത് ഒന്ന് അമൃതാനന്ദമായി, രണ്ട് kp യോഹന്നാൻ

  • @shajikalarikkal2512
    @shajikalarikkal2512 24 дня назад +113

    എന്ത് പറഞ്ഞാലും ഇവിടുന്ന് വിദേശത്തേക്ക് അല്ല അവിടെ നിന്നും ഇങ്ങോട്ട് പൈസ കൊണ്ട് വന്നു, അനേകർക്ക് താങ്ങായി മാറി,ആദരാഞ്ജലികൾ

    • @rojilukose2669
      @rojilukose2669 23 дня назад +1

      മുഖ്യമന്ത്രിയുടെ വിദേശ യാത്രയും KP യോഹന്നാൻ്റെ മരണവും തമ്മിൽ ബന്ധം ! ചിരിക്കണമോ കരയണമോ എന്തു ചെയ്യു ണമണറിയത്തില്ല. ക്ഷമിക്കുക.

    • @gopalannairus1576
      @gopalannairus1576 10 дней назад

      M😅

  • @user-hg9dx7to4i
    @user-hg9dx7to4i 23 дня назад +39

    എന്റെ ചെറുപ്പത്തിലും ഞാൻ കേട്ട് കൊണ്ടിരുന്ന ഒരു പരിപാടി ആയിരുന്നു ഇത്. എനിക്ക് വളരെ ഇഷ്ടമായിരുന്നു 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @BastinKanjirappallyUK
    @BastinKanjirappallyUK 24 дня назад +26

    എന്നെ എൻ്റെ ബാല്യകാലത്ത് നേർവഴിക്ക് നയിച്ച പരിപാടി 6.15 ന് റേഡിയൊ വിശ്വവാണി. ആത്മീയ യാത്ര

  • @ajeaje2479
    @ajeaje2479 24 дня назад +194

    ഞാൻ ഒരു ഹിന്ദു ആണ് തിരുവല്ല കാരൻആണ് ഈ പ്രെസ്ഥാനം ആയിരകണക്കിന് ആളുകൾക്കു ജോലി നൽകുന്നുണ്ട്. അതിൽ എല്ലാ മതസ്ഥരും ഉണ്ട്. ബഹുമാനം ആണ് ഇദ്ദേഹത്തിനോട് 💜

    • @shajinkt5788
      @shajinkt5788 24 дня назад +4

      😜

    • @Radhakrishnannair-tg9mr
      @Radhakrishnannair-tg9mr 24 дня назад +3

      😂😂

    • @maheshh4636
      @maheshh4636 24 дня назад +18

      അതിൽ കൃസ്ത്യാനിയല്ലാത്തവർ ഇപ്പോഴും സ്വന്തം മതത്തിൽ തന്നെയുണ്ടോ എന്നു കൂടി ഒന്ന് അന്വേഷിക്കു 😁

    • @christochiramukhathu4616
      @christochiramukhathu4616 24 дня назад

      @@maheshh4636 തന്നെയൊക്കെ കൊള്ളാമല്ലോ. അല്ലാതെ മതം മാറി വരുന്നവർക്കാണോ ജോലി? എത്രയോ ഹിന്ദുക്കൾ അദ്ദേഹത്തോടൊപ്പം ജോലി ചെയ്യുന്നു? എത്രയോ ഹിന്ദുക്കളായ രോഗികൾക്ക് തൻറെ ആശുപത്രികളിൽ ആശ്വാസം ലഭിക്കുന്നു. തെളിവ് വേണമെങ്കിൽ ഞാൻ തരാം

    • @praveenindia1935
      @praveenindia1935 24 дня назад +13

      അടിമകൾ എല്ലാ സ്ഥലത്തും ഉണ്ട്.

  • @bijupaul4197
    @bijupaul4197 23 дня назад +16

    അദ്ദേഹത്തെ ഇകഴ്ത്തി കാട്ടുന്നതിനോട് യോജിപ്പില്ല.... ഈ സംസ്ഥാനതിന്റെ പൊതു പണം ഒന്നും കൊള്ള അടിച്ചിട്ടില്ല 🙏🏽

  • @alexandere.t9998
    @alexandere.t9998 24 дня назад +111

    ഒത്തിരി പേർ അനുഗ്രഹിയ്ക്കപ്പെട്ട പ്രോഗ്രാം ആയിരുന്നു അത്.

    • @kunjumolkoshy209
      @kunjumolkoshy209 24 дня назад +6

      അതെ ആത്മീയ യാത്ര ഒത്തിരി കേട്ടു ഒത്തിരികത്തുകൾ അയച്ചിടുണ്ട്

    • @sarammamathew7386
      @sarammamathew7386 23 дня назад +2

      Correct

  • @alexalex-dl3qc
    @alexalex-dl3qc 24 дня назад +19

    ആത്മീയ യാത്ര എന്നെ സ്വധിനിച്ചതു പോലെ വേറെ ഒന്നും ഇല്ല...

  • @rajanpd3745
    @rajanpd3745 24 дня назад +99

    അനേകർ ആ മെസേജ് കേട്ടു അനുഗ്രഹിക്കപ്പെട്ടു എന്നുള്ള കാര്യം ആരും മറക്കരുത്. പണവും, പ്രതാവവും ഒക്കെ ഉണ്ടാകുമ്പോൾ എല്ലാവർക്കും ഈ പ്രശ്നം ഉണ്ടാകും. പക്ഷെ ആദ്ദേഹം ആരേയും ദ്രോഹിച്ചിട്ടില്ല. ഈ പറയുന്ന കള്ളൻമാർക്ക് ഇതു പോലെ ഒരു സാമ്രാജ്യം കെട്ടി പടുക്കുവാൻ സാധിക്കുമോ? അനേക ജനങ്ങളുടെ ഹൃദയത്തിൽ ആദ്ദേഹം ഉണ്ട്. അദ്ദേഹത്തിന്റെ ആത്മീയ യാത്ര എന്നെയും എന്റെ കുടുംബത്തിന്റെയും സാഷ്യം ആണ്. 🙏🌹

    • @mariammajacob130
      @mariammajacob130 24 дня назад

      Athmeea Yathra means bishop k. P. Johannan.

    • @sunilkumarvasan
      @sunilkumarvasan 24 дня назад +1

      ONNU POODA

    • @georgekalaparambathanthony3836
      @georgekalaparambathanthony3836 24 дня назад

      Don't forget World 🌍 Trade Center.Adharmam vardhikkunnathinal palarudeyum sneham thanuthupokum.Holy Bible St Mahew chapter 24-12.Be prepared for the second coming of Jesus Christ our LORD.World War lll will start for Jerusalem.Holy Bible Revelation chapter 11. 1-2chapter 9,13-19.Ruling of Anti Christ, oil 🛢️, unification of Arab Nations and Islamic fundamentalism etc etc chapter 13 and the destruction of America.chapter17and 18.Praise the Lord.Amen.Be prepared.Believe and repent.Give priority for World 🌎🌎🌍 Evangelisation.Ave Mariya.

    • @jarishnirappel9223
      @jarishnirappel9223 22 дня назад

      ആമ്മേൻ

  • @user-ob4io6bk8v
    @user-ob4io6bk8v 24 дня назад +73

    അമേരിക്കൻ പോലീസ് തീർച്ചയായും അതെല്ലാം അന്വേഷിക്കും,, അവിടെ അതിനു പബ്ലിസിറ്റി കൊടുക്കയില്ല എന്നേയുള്ളൂ,, 🌹

  • @bijupaul4197
    @bijupaul4197 23 дня назад +10

    സത്യം സത്യം പോലെ പറഞ്ഞു i2i👍👍👍👍, ഞാൻ ഒരു ഓർത്തഡോൿസ്‌ കാരൻ ആണ് പക്ഷേ kp യോഹന്നാൻ ഒരു മോശക്കാരൻ എന്ന് പറയാൻ ഞാനില്ല 🙏🏽.. ഈ മരണത്തിൽ ദുരൂഹത ഉണ്ട് 🙏🏽, എന്തായാലും കഷ്ട്ടം ആയിപ്പോയി

  • @josekm607
    @josekm607 24 дня назад +21

    ഞാനും ഈ പാട്ടും പ്രസംഗവും ഒരുപാട് നാൾ കേട്ടതാണ് 1980 മുതൽ. 85 വരെ പിന്നെ കേൾക്കാൻ. പറ്റിയില്ല അത് കേൾക്കാൻ തന്നെ ഒരു ഇമ്പം ആയിരുന്നു മനസ്സിന് ഒരു സന്തോഷം. ആ പ്രസംഗം. കേട്ടാൽ മതി മനസ്സിന് അത്ര കുളിർമ

    • @kunjumonkunjachan4819
      @kunjumonkunjachan4819 24 дня назад +2

      ചാരായം കുടിക്കരുതേ .............. എന്നൊരു പാട്ടുകൂടി ഉണ്ട്.

    • @christochiramukhathu4616
      @christochiramukhathu4616 24 дня назад

      @@kunjumonkunjachan4819 അത് പിണറായി കേട്ടാൽ മിക്കവാറും കേരളത്തിൽ നിരോധിക്കും. കാരണം കേരള ഖജനാവിന് കടുത്ത നഷ്ടം വരുത്തി വച്ചേക്കാവുന്ന ഒരു പാട്ടാണ് അത്

  • @eliasek-vk5py
    @eliasek-vk5py 23 дня назад +11

    കള്ളൻ കപ്പലിൽത്തന്നെ പക്ഷേ അവൻ എവിടെ ഒളിച്ചാലും ദൈവം അവനെ താമസംവിന പുറത്തു കൊണ്ടുവരും

  • @sunishmathew8743
    @sunishmathew8743 24 дня назад +41

    ഇതു ഇവിടുത്തെ സാധാരണക്കാരന്റെ വികസനത്തിന്‌ Govt. കൊടുത്ത പൈസയല്ല... മത വ്യത്യാസമില്ലാതെ യാണ് ജോലിക്കൊടുത്തിരുന്നത്

  • @thomast.j
    @thomast.j 24 дня назад +34

    ഈ അപകടം, സംശയം ഉണ്ടാക്കുന്നു. നല്ല പോലെ അനേഷണം നടക്കട്ടെ.

  • @jeenajoseprakash2244
    @jeenajoseprakash2244 22 дня назад +8

    എന്റെ പേര് എന്നല്ല പറഞ്ഞിരുന്നത്, ഞാൻ K P യോഹന്നാൻ....ഇത് ആത്മീയ യാത്ര. കൂടുതലും മദ്യപാനത്തിനെതിരെ ആയിരുന്നു.

  • @sreedevip4022
    @sreedevip4022 24 дня назад +11

    ആത്മീയ യാത്രയുടെ ശ്രോതാവായിരുന്നു ഞാൻ

  • @valsakunjuju3221
    @valsakunjuju3221 24 дня назад +65

    ഞാനും കെ പി യോഹന്നാൻ സാറിന്റെ സുവിശേഷം കേട്ടാ രക്ഷിക്കപ്പെട്ടത്

  • @MrPlier-yt5wj
    @MrPlier-yt5wj 24 дня назад +11

    ആദരാഞ്ജലികൾ 🙏.
    പന്തപ്പള്ളി ഒരു ഊഡായിപ്പു ലുക്ക്‌.. ഒരു കൂസലും ഇല്ല.. സാധാരക്കാരുടെ മുഖത്ത് ദുഃഖം ഉണ്ട്...

    • @user-kq2xz4st7n
      @user-kq2xz4st7n 22 дня назад

      അതേ. അയാളുടെ മുഖത്ത് ഒരു നിഗൂഢത ഉണ്ട്. മറഞ്ഞിരിക്കുന്ന ഭീകരത!! വില്ലൻ look. പറച്ചിൽ കേൾക്കുമ്പോഴേ മനസിലാകും കള്ളത്തരം മുഖത്ത്

  • @shematommy4483
    @shematommy4483 24 дня назад +21

    Athmeeya yathra was a very good program

  • @thomaskthomas557
    @thomaskthomas557 24 дня назад +18

    ഐ ഫോൺ സിം വിഴുങ്ങി ചന്തപ്പള്ളി രക്ഷപ്പെട്ടു.

  • @mohammedshakkeer92
    @mohammedshakkeer92 24 дня назад +18

    Radio yile Aaathmeeya yathra nalla oru program aayiurunnu

  • @reality1756
    @reality1756 24 дня назад +8

    Adhmeeya യാത്ര.. അതെ റേഡിയോയിൽ അത് കേട്ടിരുന്നു. ഞങ്ങളും. ഞാൻ ഹിന്ദു കുടുംബത്തിൽ ആണ്. പക്ഷെ അത് കേൾക്കാൻ ഭയങ്കര ഇഷ്ടം ആയിരുന്നു.

  • @akpteenaantony8190
    @akpteenaantony8190 24 дня назад +18

    ഇദ്ദേഹം നല്ല ഒരു വചനപ്രഘോഷകൻ ആയിരുന്നു.... ഏറെക്കാലം ദൈവത്തോടൊപ്പം നടന്ന വ്യക്തി. ❤ ബിശപ്പ് ആകാൻ ശ്രമിച്ചതോടെ പരിശുദ്ധാത്മാവ് ഇയാളിൽ നിന്നും പുറത്ത് ചാടി ....... അവസാനം ലോകമോഹവലയത്തിൽ കുടുങ്ങി.... സാധാ മെത്രാനെപോലെ കർദ്ദിനാളിനെ പോലെ മനുഷ്യരുടെ പരിഹാസപാത്രമായി തീർന്നു.❤❤❤

  • @emybyndoor6310
    @emybyndoor6310 20 дней назад +2

    May his soul receive eternal reward

  • @lathalalachen7992
    @lathalalachen7992 24 дня назад +14

    😊സുനിൽ താങ്കൾ ഒരു nalla മനുഷ്യൻ 👍👍

    • @kanjamalastudioabl8089
      @kanjamalastudioabl8089 23 дня назад

      ഈ പര നാറി പട്ടിയോ. മുതു മൂരി മൈരൻ

  • @pramodvayanattu3885
    @pramodvayanattu3885 24 дня назад +31

    ആര്ക്കും ഇല്ലാത്ത സംസാര ശൈലി ആയിരുന്നു kp യുടേത്. അതാണ് തന്നെ വ്യത്യസ്തനാക്കിയത് !!!
    KP യുടെ ഭാര്യ ഗിസേല ഏവടെ ആയിരുന്നു ഈ സമയം. ഈ സന്ദർഭത്തിൽ കേരള (ക്രൈസ്തവ ) സമൂഹത്തോട് അവരുടെ വാക്കുകൾ അനിവാര്യം ആയിരിക്കും !!

  • @RockyBhai-ku9tc
    @RockyBhai-ku9tc 24 дня назад +12

    ശരിയാണ് അദ്ദേഹം ഒരു നല്ല മനുഷ്യൻ ആയിരുന്നു. തിരുവല്ല ബലിവേഴ്‌സ് ഹോസ്പിറ്റലിൽ എത്ര സാധാരണപേർക്ക് ജോലി കൊടുക്കുന്നുണ്ട് 🙏

  • @chinnammachacko6437
    @chinnammachacko6437 24 дня назад +15

    Yes verey true
    Thank you i2i

  • @jinualex5453
    @jinualex5453 24 дня назад +20

    Yes correct

    • @Gopinath67
      @Gopinath67 24 дня назад +1

      He is a fake religious merchant

  • @Happyending7777
    @Happyending7777 24 дня назад +11

    നിങ്ങൾക്ക് സംശയമില്ല എന്നു എങ്ങും തൊടാതെ പറഞ്ഞു. എന്നാൽ സാധാരണ ജനങ്ങൾക്കുപോലും ഒരു നേരിയ സംശയം ഉണ്ടായിട്ടുണ്ട്. അന്വേഷണം വേണം. അദ്ദേഹം അനേകം പേർക്കുവേണ്ടി , അനേകം രോഗികൾക്കുവേണ്ടി പ്രാർഥിച്ച മനുഷ്യനാണ്. അനേകർക്ക് ഗുണം ചെയ്ത, സഹായിച്ച വ്യക്തിയാണ്.

  • @mathewtm2846
    @mathewtm2846 23 дня назад +6

    ഈ അപകടം നല്ലതുപോലെ അന്വേഷിക്കണം

  • @sumangaladevi8365
    @sumangaladevi8365 24 дня назад +6

    Sir ഒരു പരാതി കൊടുത്തു കൂടെ, സത്യം പുറത്തു വരട്ടെ

  • @jonekoshy2967
    @jonekoshy2967 24 дня назад +14

    ഒരു വാക്യം വായിച്ചിട്ട് റേഡിയോ പ്രോഗ്രാമിൽ യോഹന്നാച്ചൻ പറയും ഞാൻ വിശദീകരിക്കാം എൻ്റെ പേര് കെ പി യോഹന്നാൻ ഇത് ആൽമീയ യാത്ര ഇതായിരുന്നു intro യുടെ ആദ്യ ഭാഗം പിന്നെ ഒരു ശീൽ പാട്ട്....

  • @madhmaraminna4823
    @madhmaraminna4823 24 дня назад +14

    1995 കാല ഘട്ടത്തിൽ ഞാൻ രാവിലെ 6.00 മണിക്ക് ആത്മിയ യാത്ര കേൾക്കു മായിരുന്നു. ആത്മീയയാത്ര എന്ന മാഗസിൻ വന്നു കൊണ്ടിരിക്കുന്നു.. ( pk മാവിലൻ. Kgd.)

  • @VinodKumar-lf8rd
    @VinodKumar-lf8rd 24 дня назад +34

    എന്തോ വലിയ നിഗൂഡത ഉണ്ട്

    • @kamalav.s6566
      @kamalav.s6566 24 дня назад

      എന്തോ എന്തരോ ,

  • @sony1376
    @sony1376 24 дня назад +40

    താങ്കൾ മഹാ പരിശുദ്ധൻ ആണ്...... സംസ്കാരം എല്ലാം വിഡിയോകളിലും മികച്ചു നിൽക്കുന്നു.,.. നിങ്ങളിൽ പാപം ഇല്ലാത്തവർ കല്ലെറിയട്ടെ എന്ന വാക്യം സുനിൽ മറന്നു പോകരുത്..... മരണത്തെ പോലും പരിഹസിക്കുന്ന മഹാ പരിശുദ്ധൻ.......

  • @butterflyvlog7134
    @butterflyvlog7134 24 дня назад +4

    സത്യമാണ് ചേട്ടൻ പറഞ്ഞത് ആശ്വാസധായകൻ എന്നാ പാട്ട് കേൾക്കുമ്പോൾ എന്തര് ആശ്വാസമായുയുന്നു ആ ശാന്തമായാ സംസാരം

  • @jamisjoseph5319
    @jamisjoseph5319 24 дня назад +2

    Sir, aa pattu (0.25-0.34 ) pazhaya patt onnu upload cheyumo

  • @vallikkattiluthupjohn5738
    @vallikkattiluthupjohn5738 24 дня назад +7

    യോനാച്ഛന് എല്ലാം അറിയാമായിരുന്നു ഏതു മനുഷ്യനും ഉറച്ചു നിന്നാലും ഒരു ശ്വാസം അത്രേ എന്നും അറിയാമായിരുന്നു പക്ഷേ അത് തന്നെപ്പറ്റി അല്ല എന്ന് മാത്രം പുള്ളിക്കാരൻ കരുതി കാണും അതുതന്നെയാണ് എല്ലാവർക്കും വരുന്ന ട്രാജഡി. But it was too late by then😮

  • @tomkonnethu9523
    @tomkonnethu9523 21 день назад +2

    True, he paved the way for many poor people to earn their livelihood. He is different from other political thieves.

  • @anilkr6982
    @anilkr6982 24 дня назад +13

    Sariya orupad kettitund

  • @JoseVarghese-uv3pm
    @JoseVarghese-uv3pm 23 дня назад +3

    മരിച്ചവൻ മരിച്ചു.,. ഇനി K P പോട്ടെ.... അടുത്തത് ദൈവത്തിന്റെ സ്വന്തം താങ്കുപാസ്റ്ററെ കുറിച്ചുകൂടി പറയൂ... പ്ലീസ്.., പുള്ളിക്കാറിയമായിരുന്നു പുള്ളിയുടെ സ്വഭാവം...,..

  • @user-dj6vg9rp2u
    @user-dj6vg9rp2u 24 дня назад +6

    അദ്ധേഹം കാലം ചൈയ്തപ്പോൾ നല്ലതു പറയാൻ i2i നല്ലതു പറഞ്ഞതിൽ സന്തോഷം ,നിങ്ങൾ നേരത്തേ ഇങ്ങനെയൊന്നും അല്ല പറഞ്ഞിരുന്നത് അതും ഞങ്ങൾ കേട്ടിട്ടുണ്ട്.

  • @varghesejoseph4216
    @varghesejoseph4216 24 дня назад +12

    Yes very correct 💯

  • @josepjohn1142
    @josepjohn1142 24 дня назад +7

    ഞാൻ.....ഈ....സഭാവിശോ സി .... അല....എന്നാലും...കെപി...യോഹന്നാൻ....sir. ഇൻറ. ...
    സിലോൺ....റേഡിയോയിൽ
    നിന്നും....അതി...രാവിലെ....
    ഈന്നത്തിലുള്ള....ക്രിസ്തീയ
    ഗാനവും.....പ്രഭാഷണവും...
    കേൽ കുമ്പോൾ.....മനസ്സിന്
    ഒരു....കുളിർമയുള്ള....ഒരോർമ്മ.....

  • @royvarghese4335
    @royvarghese4335 24 дня назад +9

    Exactly

  • @SunShine-wu1eo
    @SunShine-wu1eo 24 дня назад +6

    If you do any crime in u s A they will find out you cant eascape from crime or any other thing .they gave you big punishment

  • @krishna__devu1115
    @krishna__devu1115 22 дня назад +3

    ഏതൊരു തിരുവല്ല ക്കാർക്കും അറിയാവുന്ന എന്നാൽ ആരും പറയാത്ത യാഥാർഥ്യം

  • @sibi6633
    @sibi6633 23 дня назад +5

    എല്ലാം അന്വേഷിച്ചു കണ്ടെത്തണം. സഭയ്ക്കു സംശയമില്ല എങ്കിൽ തീർച്ചയായും അന്വേഷണ വിധേയമാക്കണം.

  • @God12323
    @God12323 24 дня назад +3

    Kp Yohannan was a great global personality . Intolerance and jealous nature of many people affected his life . But he did his part well . 🙏🏽🌷

  • @ThomasKadavil-oc3dm
    @ThomasKadavil-oc3dm 24 дня назад +20

    Correct. Panthapally know what happened 100%.

  • @georgekurien1229
    @georgekurien1229 22 дня назад +1

    അമിതമായ ധനസമ്പാധത്തിനു സുവിശേഷ വേല തീർത്തും മറയാക്കി.അമിതമായ ദൈവാനുഗ്രഹത്തിന്റെ ബഹിർസ്പുരണമായി നമ്മൾ അതിനെ വ്യാഖ്യാനിക്കും.

  • @savinsamuel2488
    @savinsamuel2488 24 дня назад +2

    I too remember those childhood days listening to his radio messages... They were really good

  • @liginthomas5094
    @liginthomas5094 22 дня назад +3

    സിജോ... കൈ കെട്ടി നിൽക്കുന്നത് കണ്ടോ.. അതിൽ തന്നെ കള്ളത്തരം ഉണ്ട്

  • @johnsonouseph7631
    @johnsonouseph7631 24 дня назад +8

    ഒരു റിയൽ എസ്റ്റേറ്റ് മുതലാളി. അല്ലാതെ എന്ത് ദിവ്യ ജീവിതം.😂 ഇയാൾ പ്രഭാത സവാരിക് പോയപ്പോൾ ആരും കൂടെ ഉണ്ടായിരുന്നില്ലേ. അതോ ഇയാൾ കാറിനു മുന്നിലേക്ക്‌ ചാടിയതാണോ?.😂

    • @shajinkt5788
      @shajinkt5788 24 дня назад

      😀😅

    • @JJkmn487
      @JJkmn487 22 дня назад +2

      എന്നിരുന്നാലും ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലൂടെ ആയിരങ്ങൾ ജീവിച്ചു പോകുന്നു, ഇദ്ദേഹത്തെ പോലുള്ളവരും സമൂഹത്തിൽ ഉണ്ടാവണം, ഏതു മതത്തിലായാലും.
      മുതലാളി ഇല്ലെങ്കിൽ തൊഴിലാളി ഇല്ല

  • @sajithomas3102
    @sajithomas3102 24 дня назад +8

    Correct

  • @mysticaljugnu
    @mysticaljugnu 22 дня назад +2

    സത്യം😅😅😅😭😭😭 ആത്മീയ യാത്ര റേഡിയോ യെ കുറിച്ച് ഓർത്തു പോണ്..

  • @mathewgeorge5657
    @mathewgeorge5657 17 дней назад +1

    Religion and Politics are best way for making mony and power.

  • @sajiisac4089
    @sajiisac4089 24 дня назад +4

    ജീവിച്ചിരുന്നപ്പോൾ താറാവ് യോഹന്നാൻ എന്ന് വിളിച്ച് പരിഹസിച്ചു ഇപ്പോൾ വിശുദ്ധൻ🤪🤪

  • @KeerthiJoseph
    @KeerthiJoseph 23 дня назад +2

    റേഡിയോയിലൂടെയുള്ള ആത്മീയ യാത്ര ഒരു പ്രത്യേക ശൈലി ആയിരുന്നു.. അന്ന് സിലോണിൽ നിന്ന് പ്രക്ഷേപണം ചെയ്യുന്നത് ഞാൻ എന്നും കേള്കുമായിരുന്നു...

  • @mmvaliyamackal3913
    @mmvaliyamackal3913 24 дня назад +6

    ചാരായം കുടിക്കരുതേ
    ധനം നശിച്ചീടും മാനക്കേടു ഭവിച്ചീടുംച്ച അതുകൊണ്ട് ചാരായം കുടിക്കരുതേ!!!!
    ഇതുകേട്ടുകൊണ്ട്ആണോഎന്നറിയില്ല നിർഗുണനായ എകെ ആൻറണി കേരളത്തിൽ ചാരായം നിരോധിച്ചു!!! കെപി യോഹന്നാൻ കോടികൾ സമ്പാദിച്ചു!!! കേരളം വിലയ്ക്കു വാങ്ങിച്ചു!!! പക്ഷേ ഒന്നും ഓൺലൈൻ കൊണ്ടുപോകാൻ
    സാധിക്കില്ല എന്ന് അങ്ങേർക്ക് അറിയില്ലായിരുനന്നോ???!!!
    ലോകം മുഴുവൻ നേടിയാലും ന നിൻറെ ആത്മാവിനെ നഷ്ടമാക്കിയ എന്ത് പ്രയോജനം എന്ന ബൈബിൾ വാക്യം മനസ്സിലാക്കിയിരുന്നില്ലയോ?? എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നത് എങ്കിൽ അത് ജീവിതത്തിൽ പ്രാവർത്തികമാക്കണം ആയിരുന്നു!!!

    • @JinoshPhilip
      @JinoshPhilip 24 дня назад

      എടോ ചങ്ങാതി.. കെ പി യോഹന്നാൻ അതിബുദ്ധിമാനായ മനുഷ്യനായിരുന്നു. ഒരുപറ്റം ഊളവിശ്വാസികളെ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും ആത്മാവിന്റെയും കഥകൾ , പറഞ്ഞു പഠിപ്പിച്ചു, പറ്റിച്ചു.. അദ്ദേഹം സ്വന്തം ജീവിതം സ്വർഗ്ഗമാക്കി. ഊള വിശ്വാസികൾക്കിടയിൽ അദ്ദേഹം ചക്രവർത്തിയെ പോലെ സ്വർണ്ണ കുപ്പായവും ചെങ്കോലും ധരിച്ച് ജീവിച്ചു. സ്വർഗ്ഗം എന്താണെന്ന് അദ്ദേഹം അദ്ദേഹത്തിന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്തെങ്കിലും, ബുദ്ധിശൂന്യരായ ഊളവിശ്വാസികൾക്ക് അത് മനസ്സിലായില്ല.. അവർ ഇപ്പോഴും ചോദിച്ചുകൊണ്ടിരിക്കുന്നു.. കെ പി യോഹന്നാൻ സ്വർഗത്തിൽ പോകുമോ അതോ നരകത്തിലോ.??
      അവർ ഇപ്പോഴും വിശ്വാസികളായി തുടരുന്നു, കെ പി യോഹന്നാൻ എന്ന മനുഷ്യൻ, ഇവിടെ സ്വയം സ്വർഗ്ഗം പണിതു ജീവിച്ചു, എല്ലാ ജീവജാലങ്ങളെയും പോലെ മൺമറഞ്ഞു.
      പടു വിഡ്ഢി കോല കോമര വാഴകൾ അദ്ദേഹത്തെ വീണ്ടും എവിടെപ്പോയി എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. 😄
      KP യോഹന്നാനെപ്പോലെ ബുദ്ധിയുള്ളവർ ഇവിടെ സ്വർഗ്ഗം പണിത് ജീവിച്ചുകൊണ്ടും ഇരിക്കുന്നു. 🤣

  • @user-lj6di1yd8q
    @user-lj6di1yd8q 22 дня назад +2

    I was also used to hear athmeeyayathra every day when it was available in radio

  • @panayilgeorge8237
    @panayilgeorge8237 23 дня назад +2

    ഭയപ്പെടുത്തുന്ന അറിവുകൾ

  • @LovelyKuriakose-jr1bo
    @LovelyKuriakose-jr1bo 10 дней назад

    Good 👍

  • @k.s.t3905
    @k.s.t3905 24 дня назад +9

    Yes, it's a bloody murder

  • @kvjoytcr9752
    @kvjoytcr9752 24 дня назад +1

    Very curect, വാർത്തയുടെ ലക്ഷ്യം കാണുമെന്ന പ്രതീക്ഷ.

  • @rajendrannair6804
    @rajendrannair6804 24 дня назад +4

    പാവം സഹസ്ര കോടി ധനം സമ്പാദിച്ചു. അതിൽ എത്ര കോടി മരിച്ചപ്പോൾ അദ്ദേഹം കൊണ്ടുപോയി?

    • @aliceissac8711
      @aliceissac8711 22 дня назад

      Adhehamalla arenkilum kondupokumo? Adheham undakiyenkil athellam pothujanangalkayi pala reethiyil kazhcha vechittundu. 1000 kanakkinalukal adhehathinte sthabanangalil joli cheythu avarude kudumbam pottunnu. Janangalude unnamanathil sre dhichirunna Daivabhakthanaya oru manushia snehiyayirunnu.

  • @radhakrishnann8424
    @radhakrishnann8424 7 дней назад

    പിണുവിന്റെ പൈസ വെള്ളത്തിലായോ?😂 താറാവ് മുങ്ങിചത്തപോലെ അയി.

  • @abrahamphilip627
    @abrahamphilip627 23 дня назад +4

    വണ്ടിയിടിച്ച് മരിച്ചാലും ദൈവഹിതം. എന്തൊരു ദുരന്തമാണ്

  • @varghesezacharia3073
    @varghesezacharia3073 11 дней назад

    SUNIL, you are doing a great job following up on this investigative story. Whatever you say make a lot of sense. The Dallas police will find out what exactly happened who hit him , why ,where ..all that facts. Even if their relatives don’t request that.

  • @claracherian19
    @claracherian19 22 дня назад +1

    അദ്ദേഹത്തിൻ്റെ ഭാര്യയും മക്കളും അമേരിക്കയിൽ ഉള്ളപ്പോൾ അവർക്ക് അന്വേഷിച്ചു കൂടെ.അവർക്ക് ഒരു സംശയം ഇല്ലേ.

  • @lissymathew1622
    @lissymathew1622 24 дня назад +10

    എല്ലാവരുംമരിക്കുന്നതു cardiac arrest കൊണ്ടാണ്. പക്ഷേമരിക്കാൻ കാരണംമറ്റേന്തെങ്കിലും ആയിരിക്കും.

    • @vethal_veth
      @vethal_veth 23 дня назад +1

      വണ്ടി ഇ ടിച്ചത് കൊണ്ടു സർജറി ചെയ്യേണ്ടി വന്നു,, ഇdയുടെയും. സർജറി യുടെയും ആഘാതത്തിൽ ഹാർട്ട്‌ നിന്ന് പോയി,, അതിനു general ആയി,, after a massive heart attack,, എന്നു medical. Profession പറയും...... ആദരാജ്ഞലികൾ..... കർത്താവിന്റെ വേളയിൽ നിന്നും മാറി,,. Money making എന്ന വേല തുടങ്ങി,, ഉന്നതങ്ങളിൽ. നിന്നും,,, കാതോലിക്കേർ പാടും. പോലെ,, അ ന്നൊരാന്തി വെളിച്ചത്തിൽ,,, ചെന്ത്തീ പോലൊരു മാലാഖ വിണ്ണിൽ നിന്നും ,, എൻ മരണത്തിന് സന്ദേശവുമായി വന്നു....
      ആമ്മേൻ ഹാളേകുയ....🙏🙏✝️✝️✝️

  • @thomasvarghese-bk9xt
    @thomasvarghese-bk9xt 23 дня назад +5

    സിജോ പന്തപളളി യെ വെച്ചുപൊറുപ്പിക്കരുത്... അവൻ ക്രിമിനൽ ആണ്

    • @jaisyreji3569
      @jaisyreji3569 21 день назад

      Kandale ariyam

    • @user-gp7nc8wv7s
      @user-gp7nc8wv7s 20 дней назад

      സി ജോ പന്തപ്പള്ളി യാക്കോബായ സഭയിൽ നിന്നും പുറത്താക്കിയ ആൾ ആണോ

  • @jarishnirappel9223
    @jarishnirappel9223 22 дня назад +1

    സത്യം പുറത്തു വരും. ദൈവം പ്രവർത്തിക്കും

  • @kusumambaby1408
    @kusumambaby1408 24 дня назад

    Radiovil njanum Aaathmiya yathra kelkumairunnu verynice

  • @sajimg1407
    @sajimg1407 24 дня назад +10

    പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രം ജീവിക്കുന്ന യൂദാസ് മാർ

  • @286Mohan
    @286Mohan 21 день назад +1

    അവിടെയുള്ള പോലീസുമായി ബന്ധപെട്ടു എന്നു വെച്ചാൽ കാശ് കൊടുത്ത് കേസിന്റെ നിജസ്ഥിതി മാറ്റി മറി ച്ചോ എന്നാണ് എന്റെ സംശയം

  • @philipjoseph3583
    @philipjoseph3583 24 дня назад

    Nalla message ayacha yallarkkum adakku kazingu tharavu curryum palappavum undaerikkum

  • @brightsides9400
    @brightsides9400 24 дня назад +3

    ഇന്ന് ലോകത്ത് ഏകദേശം 40000 സഭകളും, 300 കോടി ക്രിസ്ത്യാനികളും ഉണ്ടെന്ന് കണക്കാക്കുന്നു. ഇതിൽ കത്തോലിക്കർ മാത്രം 100 കോടി പേർ ഉണ്ട്. വെളുത്ത നിറം, കറുത്ത നിറം, പാരമ്പര്യം, സമ്പത്ത്, വിദ്യാഭ്യാസം, ഉപദേശങ്ങൾ എന്നിവയുടെ പേരിൽ സഭകൾ വേർതിരിഞ്ഞിരിക്കുന്നതായി കാണാം. ഇത്തരം സഭകളിൽ പങ്കെടുക്കുന്ന 80 ശതമാനം ക്രിസ്ത്യാനികളും സത്യസുവിശേഷം കേട്ട്, മാനസാന്തരപ്പെടുകയോ, ദൈവപുത്രനായ യേശുക്രിസ്തു ക്രൂശിൽ നിവൃത്തീകരിച്ച പാപപരിഹാര യാഗത്തിൽ വിശ്വസിക്കുകയോ (1 കൊരിന്ത്യർ 15:1-10), യേശുക്രിസ്തുവിനെ അവരുടെ സ്വന്ത കർത്താവും, രക്ഷകനും, ദൈവവുമെന്ന് വാകൊണ്ട് ഏറ്റു പറയുകയോ (റോമർ 10:9-10), വാഗ്ദത്തം ചെയ്ത പരിശുദ്ധാത്മാവിനെ അനുസരിച്ചു നടക്കുകയോ, വിഗ്രഹാരാധനയില്ലാത്തതും, യേശുക്രിസ്തു ഏക മദ്ധ്യസ്ഥൻ എന്ന് പഠിപ്പിക്കുകയും, പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ദൈവസഭയിൽ ചെന്ന് യേശുക്രിസ്തുവിൻ്റെ മരണ, അടക്ക, പുനരുത്ഥാരണത്തെ പ്രതിനിധീകരിക്കുന്ന മുഴുവെള്ളത്തിൽ സ്‌നാനം എടുക്കുകയോ, ക്രിസ്തുവിൽ വിശ്വസിക്കുന്നവരുമായി കൂട്ടായ്മ കൂടുകയോ, യേശുക്രിസ്തു മുഖാന്തിരം പിതാവായ ദൈവത്തെ സത്യത്തിലും, ആത്മാവിലും ആരാധിക്കുകയോ, പാപത്തെ വെറുത്ത് വിശുദ്ധിയിൽ ജീവിക്കുകയോ ചെയ്യുന്നില്ല. പഴയനിയമ ഉടമ്പടി പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഇസ്രായേൽ ജനത്തെ യഹോവയായ ദൈവത്തിൽ നിന്ന് അകറ്റിയതും, ദൈവം ഭൂമിയിലേക്ക് അയച്ച ദൈവപുത്രനെ ക്രൂശിക്കാൻ ഏൽപ്പിച്ചതും അന്നത്തെ വിദ്യാസമ്പന്നരായ മഹാപുരോഹിതരും, പരീശൻമാരും, ശാസ്ത്രിമാരും കാരണക്കാർ ആയിരുന്നെങ്കിൽ ഇന്ന് ജനത്തെ ദൈവത്തിൽ നിന്ന് അകറ്റുന്നതിൽ മുഖ്യ പങ്ക് പുതിയനിയമ ദൈവസഭക്ക് ഇല്ലാത്ത മാർപാപ്പക്കും, മെത്രാനും, ബിഷപ്പിനും, പാതിരിക്കും, പുരോഹിതനും, അച്ചൻമാർക്കും ഉണ്ട്. അത്തരം സഭകളിൽ പോകുന്ന പലരും നിരീശ്വരവാദികളും, യുക്തിവാദികളും, കമ്മ്യൂണിസ്റ്റുകാരും, ദൈവത്തെ വെറുക്കുന്നവരായി മാറി കഴിഞ്ഞു.
    സ്വർഗ്ഗത്തിലെ ദൈവവുമായി ബന്ധമില്ലാത്തതും, യേശുക്രിസ്തുവിനെ ക്രൂശിക്കുകയും, ശിഷ്യൻമാരെ കൊല്ലുകയും, നാലാം നൂറ്റാണ്ടു വരെ ക്രിസ്തുവിൽ വിശ്വസിക്കുന്നവരെ ഉപദ്രവിക്കുകയും ചെയ്ത റോമാ സാമ്രാജ്യത്തിൻ്റെ ആത്മീയ വിഭാഗമായ കത്തോലിക്ക സഭയും അവരിൽ നിന്നും വേർപ്പെട്ടു പോയ പാരമ്പര്യ സഭകളും ഇതിനെ ക്രിസ്തീയ മതമായി മാറ്റി കളഞ്ഞു. ഏതെങ്കിലും ക്രിസ്തീയ കുടുംബത്തിൽ ജനിച്ചതു കൊണ്ടോ, സഭയിൽ അംഗത്വം എടുത്തതു കൊണ്ടോ, പാരമ്പര്യ വിഗ്രഹങ്ങളെ നമസ്കരിച്ചതു കൊണ്ടോ, കുർബ്ബാനയിൽ പങ്കെടുത്തു കൊണ്ടോ വീണ്ടും ജനനം പ്രാപിച്ച ക്രിസ്ത്യാനിയാകില്ല, ദൈവമക്കളാകില്ല, ദൈവിക കുടുംബത്തിൽ അംഗമാകില്ല, സ്വർഗ്ഗത്തിൽ പൗരത്വമോ, ജീവപുസ്തകത്തിൽ പേരോ കാണില്ല. വിവാഹ ജീവിതം വിലക്കുകയോ, വെള്ള വസ്ത്രം ധരിക്കുന്നതോ, സ്വർണ്ണം ഊരി കളയുന്നതോ അങ്ങനെ പുറമെയുള്ള വിശുദ്ധീകരമല്ല, അകത്തെ ദേഹം, ദേഹി, ആത്മാവിനെ യേശുക്രിസ്തു ക്രൂശിൽ ചൊരിഞ്ഞ തിരുരക്തത്താൽ കഴുകി വിശുദ്ധീകരിക്കേണ്ടത് എന്നാണ് പുതിയനിയമ ദൈവസഭകൾ പഠിപ്പിക്കേണ്ടത്. ക്രിസ്തുവിന് പകരക്കാരായാണ് ഒരോ ക്രിസ്ത്യാനിയെയും ഭൂമിയിൽ ആക്കി വെച്ചിരിക്കുന്നത്. ക്രിസ്ത്യാനി എന്നാൽ ക്രിസ്തുവിനെ മാത്രം അനുഗമിക്കുന്നവർ, തന്നത്താൻ താഴ്ത്തി ക്രിസ്തുവിനെ മാത്രം ഉയർത്തി കാണിക്കുന്നവർ എന്നാണ് അർത്ഥമാക്കുന്നത്. യേശുക്രിസ്തു തലവനായി, മദ്ധ്യസ്ഥനായി, മഹാപുരോഹിതനായി വസിക്കാത്ത സഭയും, ഭവനവും പിശാചിൻ്റെ ഭവനമാണ്. മഹാത്മാഗാന്ധി പറഞ്ഞതു പോലെ യേശുക്രിസ്തുവിനെ മാതൃകയാക്കി ക്രിസ്ത്യാനികൾ ജീവിച്ചിരുന്നുവെങ്കിൽ ഇന്ന് ലോകം മുഴുവൻ ക്രിസ്ത്യാനികൾ മാത്രമെ ഉണ്ടാകുമായിരുന്നുള്ളൂ.

  • @skariahop4842
    @skariahop4842 24 дня назад +3

    മരണം നല്ല മരണം അല്ല എന്നൊന്നും പറയരുത്. നാളെ നമ്മൾ എങ്ങനെയാണ് മരിക്കുന്നത് എന്ന് പറയാൻ പറ്റുമോ?

  • @sarammasaramma6620
    @sarammasaramma6620 24 дня назад

    Correct was a very good evanjelist, byRadio🙏🙏🙋‍♀️

  • @LucyGeorge-je1ug
    @LucyGeorge-je1ug 24 дня назад +12

    100% sathyam

  • @Kaafir916
    @Kaafir916 24 дня назад +10

    ഒന്നുമില്ലേലും സജിചെറിയാന്റെ മക്കളേയെല്ലാം ഡോക്ടറാക്കിയില്ലേ….?😇

  • @jacobkuriakose7237
    @jacobkuriakose7237 24 дня назад +10

    തിരുമേനിയെ ഇത്രാമത്തെ വയസ്സിൽ വിളിക്കണമെന്ന് ദൈവഹിതമാണോ😮

    • @radhakrishnanpm924
      @radhakrishnanpm924 22 дня назад

      ഇയാളെങ്ങെനെയാ തിരു മേനിയാകന്നതു ?
      കല്യാണം കഴിയ്ക്കാത്ത
      അച്ഛൻമാരല്ലേ തിരുമേനിയാകന്നതു? ചെറുപ്പത്തിലെ ഇയാൾ ഗ്രീക്കു കാരി
      മദാമ്മയെ കല്യാണം കഴിച്ചില്ലേ?

  • @tomykabraham1007
    @tomykabraham1007 22 дня назад +1

    പന്തൊം കുതി പള്ളി ഇങൊട്ടു
    പ്രിയ ദൈവ പൈതലെ അപ്പച ആമ്മചി കുഞെ 😂😂😂😂😂😂😂

  • @deenasam7076
    @deenasam7076 23 дня назад +1

    He helped many pastors with 1000 Rs,on those days this was a big help to many pastor family

  • @tomykabraham1007
    @tomykabraham1007 22 дня назад +1

    ആള്ക്കാരു ചിരിചു ചാവും ഇരുതിയാല് 😂😂😂

  • @shalinikoshi8759
    @shalinikoshi8759 18 дней назад

    ഒക്കെ ശെരി എല്ലാം അന്നെഷിക്കണം

  • @tomykabraham1007
    @tomykabraham1007 22 дня назад +1

    ചതു കഴിഞാല് എന്തു ഓര്മ എന്ത ശഭ 😂😂😂😂😂
    clarist ശഭ 😂😂😂

  • @SamSam-wd3ci
    @SamSam-wd3ci 23 дня назад +1

    അന്വേഷണം വേണം.

  • @familyantony592
    @familyantony592 8 дней назад

    I2I ഭിഷണിപ്പെടുത്തി പണം കിട്ടാത്തതിന്റെ വൈരാഗ്യം

  • @stephenabhraham9437
    @stephenabhraham9437 24 дня назад +7

    Self made man.He didn't exploit none of us. He is not perfect may be.

  • @josepiousvarghese5839
    @josepiousvarghese5839 22 дня назад

    ഇവർ, എല്ലാം, ഈ ചാനൽ അവതാരകൻ ഉൾപ്പടെ, കൂടെ ഈ പാപിയായ ഞാനും ചെയ്യുന്നത്, എന്തെന്ന് നാം ആരും അറിയുന്നില്ല, ✝️✝️✝️ ഞങ്ങളോട് പൊറുക്കണമേ 🙏🙏🙏

  • @jacobgeorge6196
    @jacobgeorge6196 22 дня назад +1

    Correct Information 👌

  • @kashimeenu5465
    @kashimeenu5465 24 дня назад +2

    God Almighty

  • @pauljoseph7928
    @pauljoseph7928 21 день назад

    Respected Sir,A real truth you say, Congratulations

  • @shajithomas2037
    @shajithomas2037 17 дней назад +1

    അദ്ദേഹംത്തിനു നമ്മൾ എഴുതുന്ന കത്തുകൾകു കൃത്മായി മറുപടി വരെ വന്നിരുന്നു.... പിന്നീട് കാലം കടന്നുപോയി... വൈദികർയെ ഒക്കെ vimarisichirunn ഇദ്ദേഹമ്.. പെട്ടന്ന് മെത്രാൻ... ആയി.... അതോടെ... എല്ലാം തീർന്നു.... കർത്താവു അദ്ദേഹത്തെ വിട്ടുപോയി..... സാത്താൻ... പണം പിന്നെ..നയിച്ചു..

  • @sukumaranm2142
    @sukumaranm2142 23 дня назад +1

    ജനങ്ങൾക്ക്സംശയംആണ്

  • @sampaul7399
    @sampaul7399 15 дней назад

    ഞങ്ങളുടെ വീട്ടിൽ ഇതു കേട്ടിട്ടാണ് രാവിലെ എന്നും ഉണരുന്നത് പണ്ട് കാലത്ത്