ഈ പൊന്നു പോലത്തെ തിരുമേനിയെ കുറിച്ചാണോ ഇതൊക്കെ? l k p yohannan

Поделиться
HTML-код
  • Опубликовано: 9 фев 2025
  • എന്തൊരു വിനയം.. എന്തൊരു എളിമ.. ശോ തെറ്റിദ്ധരിച്ചു പോയല്ലോ.
    #kpyohannan #Believers Church

Комментарии • 727

  • @jamesjoseph7636
    @jamesjoseph7636 4 года назад +61

    അഭിനയത്തിന് ഓന്നാം സമ്മാനം കൊടുക്കണം യോഹന്നാന്

    • @VINODVT-qq7gr
      @VINODVT-qq7gr 8 месяцев назад +1

      ആവന്റ കുടുംബ മൊത്തത്തിൽ poka

  • @sajeevraghavan1149
    @sajeevraghavan1149 2 года назад +17

    സ്ഥിരം ശൈലിയിൽ നിന്ന് തികച്ചും വ്യത്യസ്തമായ നന്നായി നർമ്മം കലർത്തിയുള്ള, കുറച്ചു അഭിനയം കൂടി ചേരുംപടി ചേർത്തുള്ള ഷാജൻ സാറിന്റെ ഈ അവതരണം അടിപൊളി. കലക്കി. നന്നായി ആസ്വദിച്ചു. 🙏🙏😄😄

  • @johnsonpulinthanathumala1432
    @johnsonpulinthanathumala1432 4 года назад +154

    എല്ലാവരും ഒരു ലൈക് കൊടുക്ക് ഇദ്ദേഹം എങ്കിലും സത്യം വിളിച്ചു പറയട്ടെ.....

  • @binusnair4476
    @binusnair4476 4 года назад +13

    നന്ദി സജേൻ സർ. അച്ഛൻ കരയാൻ കിടക്കുന്നതെ ഉള്ളു... കാത്തിരിക്കണമേ. അച്ചൻ മാത്രം അല്ല പല വമ്പന്മാർ കുടുങ്ങും... വെയിറ്റ് ആൻഡ് സീ.....

    • @mojign8174
      @mojign8174 9 месяцев назад

      This is ( today)true

  • @nvknambiarnvk8903
    @nvknambiarnvk8903 4 года назад +34

    സാജൻ സാർ സന്മതിക്കുന്നു 'ദൈവം അനുഗ്രഹിക്കട്ടെ

  • @rejijoseph4056
    @rejijoseph4056 4 года назад +121

    അതിവിനയം ഉള്ളവനെ സൂഷിക്കണം, അവരാണ് ഏറ്റവും വലിയ കള്ളൻമാർ

    • @okstamps4097
      @okstamps4097 4 года назад +5

      നിഷ്കളങ്കരുമുണ്ട്, നിഷ്കളങ്കരെക്കാളും മികച്ചതായി അഭിനയിക്കുന്ന കൗശലക്കാരുമുണ്ട്. കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അനുഭവം കൊണ്ടേ അറിയൂ. അതിനാൽ, ആരെയും കേറിയങ്ങു വിശ്വസിക്കാതിരിക്കൂ എന്നതാണ്.

    • @prakashkuruvillavalanjar9004
      @prakashkuruvillavalanjar9004 4 года назад

      @@okstamps4097 vg

    • @jsshorts4466
      @jsshorts4466 4 года назад

      Sajan sarinu eppozhum e varthakale ullo. Vere vartha kittathathu kondano. Sathyam velipedatte sar. Enthina inganokke chrooshickunnathu

    • @shezonefashionhub4682
      @shezonefashionhub4682 3 года назад

      Manushyane kannu thurannu kananam

  • @shobhnanair3033
    @shobhnanair3033 4 года назад +58

    Too good, ചിരിച്ചു ചിരിച്ചു മരിച്ചു😄😄🙏🙏

  • @krp6997
    @krp6997 4 года назад +144

    14 കോടി കപ്പയുടെയും കാന്താരിയുടെയും വിത്തു വാങ്ങാനും 17000 ഏക്കർ കൃഷി ചെയ്യാനും ആയിരുന്നു. ED എന്തിനാണ് ഈ പാവം കൃഷിക്കാരനെ ബുദ്ധിമുട്ടിക്കുന്നത്?

    • @reshmikesav5681
      @reshmikesav5681 4 года назад

      😂😂😂😂

    • @sreepadmanabha8851
      @sreepadmanabha8851 4 года назад

      😂😂😂😂

    • @RN-xi8tc
      @RN-xi8tc 4 года назад +1

      വിത്ത് വാങ്ങാൻ അമേരിക്കായ്ക്ക് പോയി ഇനി ഇന്റർപോൾ ചെന്ന് നിർബന്ധിച്ചാലെ വരുകയുള്ളൂ

    • @kapeesh7523
      @kapeesh7523 4 года назад +1

      കുരിശു കൃഷിയോ?

    • @sajithsajith619
      @sajithsajith619 9 месяцев назад

      0:19 ​@@RN-xi8tc

  • @gireeshkumargireesh3839
    @gireeshkumargireesh3839 3 года назад +49

    😀😀സാജൻ സാർ സമ്മതിച്ചു!🙏

  • @suminacherian2326
    @suminacherian2326 4 года назад +14

    Hats off Shajon scaria. Well said👏👏

  • @preethyjayan9869
    @preethyjayan9869 4 года назад +58

    താറാവ് കൃഷിക്കാരനായിരുന്ന കാലത്തെ ഓർമ്മ പങ്കുവെച്ചതാണേ....

    • @poonamiyer3424
      @poonamiyer3424 2 года назад +1

      താറാവ് കൃഷി മാത്രമല്ല..അറിയപെടുന്ന ഒരു ക്രിസ്ത്യൻ കുടുംബത്തിലെ വേലക്കാരൻ കൂടി ആയിരുന്നു

    • @ശംഖുപുഷ്പമണക്കൻ
      @ശംഖുപുഷ്പമണക്കൻ 2 года назад

      ഇങ്ങനെ ഒരു കഥയുണ്ടൊ?

  • @KGSathyanMuttambalam
    @KGSathyanMuttambalam 4 года назад +13

    What a wonderful presentation

  • @amalkrishna4628
    @amalkrishna4628 4 года назад +148

    സാജൻ സക്കറിയ കിച്ചൻ: ഇന്നത്തെ വിഭവം താറാവ് റോസ്റ്റ് 🍗 കുലുക്കി പൊരിച്ചത് 😂😂😂
    അണ്ണൈ മന്നിക്കണം🙏

  • @Bankai628
    @Bankai628 4 года назад +75

    വേഷവും സംസാരവും രൂപവും കണ്ടാൽ കഞ്ഞി കുടിച്ചിട്ട് ഒരു മാസമായി എന്ന് തോന്നും

  • @mohanannair8932
    @mohanannair8932 2 года назад +2

    മറുനാടൻ സാജൻ അവർകൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @ratheeshaluva47
    @ratheeshaluva47 4 года назад +181

    'അപമാനിച്ച് കഴിഞ്ഞെങ്കിൽ ഞാൻ പോയ്ക്കോട്ടേ'
    ഈ വാർത്ത കേട്ട *ലെ തിരുമേനി😂😂😂😂

  • @abhijithkss7029
    @abhijithkss7029 4 года назад +143

    ശ്ശോ ഈ എളിമ കണ്ടിട്ട് എനിക്ക് വയറു നിറഞ്ഞു അങ്ങയെ ഞാൻ എളിമേട്ടാ എന്ന് വിളിച്ചോട്ടെ😀😀😀😀

    • @vinodkonchath4923
      @vinodkonchath4923 4 года назад +6

      എളിമേട്ടാ

    • @sulijadevivk9323
      @sulijadevivk9323 4 года назад +6

      എരുമേട്ടാ

    • @kapeesh7523
      @kapeesh7523 4 года назад +4

      താറാവേട്ടാ

    • @asokkumarmanikkoth5422
      @asokkumarmanikkoth5422 4 года назад

      വാത്തേട്ടാ

    • @kapeesh7523
      @kapeesh7523 4 года назад +1

      എൻ പ്രാണനായകനെ എൻ ആട്ടിടയനെ എന്തു വിളിക്കും? എങ്ങനെ ഞാൻ നാവെടുത്തു പേരു വിളിക്കും?

  • @aakashmadhavan532
    @aakashmadhavan532 4 года назад +39

    "തൃപ്തി ആയല്ലോ, എല്ലാരും കേറി മേഞ്ഞല്ലോ !?
    ഇനി ആരും ബാക്കിയില്ലല്ലോ?
    ഇനി ഞാൻ പോയിക്കോട്ടെ?
    😭😭😭😭😭😭😭😭😭😭😭
    - കപ്പ യോഹന്നാൻ..

    • @paulieapaul3615
      @paulieapaul3615 4 года назад

      Kappa yohannan!!😂

    • @babujose9806
      @babujose9806 3 года назад

      😂😂😂

    • @jayakumarann6831
      @jayakumarann6831 2 года назад +1

      ഹ, കപ്പ മാത്രമല്ല 😄 കപ്പ വേകിച്ചതും താറാവ് കറിയും. അതല്ലേ ഒരു കൊമ്പിനേഷൻ 😄😄😄

    • @rajishaju199
      @rajishaju199 2 года назад

      കപ്പയോ ഹന്നാൻ കലക്കി

  • @ushapenath8332
    @ushapenath8332 4 года назад +12

    എന്റെ പൊന്ന് സാജാ ഞാൻ covid 19 ക്വാറന്റീൻ ആണ് അവിടെ വന്നപ്പോൾ wifi ഇല്ല മറുനാടൻ സാജന്റെ വാർത്ത കാണാൻ പറ്റില്ല എന്ന് വിഷമം പക്ഷേ wifi കിട്ടി അടിപൊളി സമ്മതിച്ചു

  • @gkeditz2345
    @gkeditz2345 4 года назад +44

    ചിരിച്ചു ചിരിച്ചു ഞാൻ എന്തെങ്കിലും ഒക്കെ ഒപ്പിക്കും.

  • @manojmenon5320
    @manojmenon5320 4 года назад +4

    Brotherrrrrrrrrr
    Again you proved that, you are the best journalist
    🙏🙏🙏🙏🙏🙏🙏🙏🙏

  • @hrishikesannair415
    @hrishikesannair415 2 года назад +3

    This is what a real narration. really appreciable

  • @abhijithkss7029
    @abhijithkss7029 4 года назад +58

    ഇതു തന്നെയാണ് കൊടിയേരിയും പാർട്ടി പ്രവർത്തകരോട് പറയുന്നത് . പക്ഷേ നേതാക്കൾക്കും അവരുടെ മക്കൾക്കും ഇതൊന്നും ബാധകമല്ല, കാരണവർക്ക് അടുപ്പിലും തൂറാം

  • @SasidharanK-j3f
    @SasidharanK-j3f 9 месяцев назад +1

    നർമ്മം വസ്തുതകളുമായി ഇടകലർന്നിരിക്കുന്നു. തുടരുക ❤❤❤

  • @suvani-p5f
    @suvani-p5f 2 года назад +5

    Our bishop Lal salam 💪🙏👏💯

  • @venugopalachary2212
    @venugopalachary2212 2 года назад +2

    Kollaam super🙏🙏🌹🌹🌹

  • @piyushbhaskar2998
    @piyushbhaskar2998 4 года назад +194

    ഉണ്ണാനും ഉടുക്കാനും വേണ്ടത് എടുത്തതിനു ശേഷം ബാക്കി മുഴുവൻ എനിക്ക് തരിക 😂😂😂😂😂😂

    • @ambikakr6804
      @ambikakr6804 4 года назад +5

      😂😂😂😂

    • @priyas6324
      @priyas6324 4 года назад +2

      Angane koduthathanu ketti kettayi erikkunnathu nammal kandathu ( Indian currency).
      😀😀😀😀🙏

    • @premaa5446
      @premaa5446 4 года назад +1

      @@ambikakr6804 hahahaha 😀😂

    • @MrAvinashboss
      @MrAvinashboss 4 года назад +1

      🤣🤣🤣

    • @radhakrishnank7211
      @radhakrishnank7211 4 года назад

      😀😀😀😀😀😀😀😀

  • @joejim8931
    @joejim8931 4 года назад +23

    എന്റെ തിരുമേനീ...
    തിരുമേനി ഇല്ലാതെ കേരളം ഇല്ല...
    പൂമേനീ.. മഹാപ്രഭോ..
    അങ്ങുന്നു കേരള ക്രിസ്ത്യാനികളുടെ
    അഭിമാനം.. 👍👍

  • @jcadoor204
    @jcadoor204 4 года назад +89

    എന്റെ തിരുമേനി അങ്ങയെപ്പറ്റി കേട്ടതെല്ലാം തെറ്റായിപ്പോയല്ലോ
    അങ്ങ് അതുക്കുംമേലെയാണ്
    ക്ക , ച്ച , ട്ട , ത്ത , പ്പ ണ്ണ , ർർർർർ
    ടാടാടാടാടാ , മ്പ ........😂

  • @rajinediyath2795
    @rajinediyath2795 4 года назад +1

    പൊന്നു ഷാജൻ തിരുമേനിയെ .......നമിച്ചെ....... proved that you are a very good actor also .......

  • @jijoykr3126
    @jijoykr3126 4 года назад +50

    അറം പറ്റിയ വാക്കുകൾ. ഇനി ഉണ്ണാനും ഉടുക്കാനും ഉള്ളത് മാത്രമേ താറാവച്ചന് ഉണ്ടാവൂ.

    • @RN-xi8tc
      @RN-xi8tc 4 года назад +1

      താറാവ് അമേരിക്കൻ ഇലക്ഷന് വോട്ടു ചെയ്യാൻ പോയി. അറിഞ്ഞില്ലേ

    • @ramanankp8052
      @ramanankp8052 4 года назад

      He has been residing in foreign country along with his wife ,a German lady and children.

  • @thomasmuttathukunnel2683
    @thomasmuttathukunnel2683 4 года назад +24

    സാജൻ സാറേ അസ്സലായിട്ടുണ്ട്, കലക്കി കേട്ടോ. ഇവനെയൊക്കെ പണ്ട് ശക്തൻ തമ്പുരാൻ ചെയ്തതുപോലെ കഴുത്തിൽ വലിയ കുടമോ കല്ലോ കെട്ടി പുറങ്കടലിൽ എറിയേണ്ടതാണ്. ഈ പടു ചതിയനെ ഇങ്ങനെ വാരണമെങ്കിൽ സാജൻ സ്കറിയയ്ക്കു മാത്രമേ കഴിയു. അസ്സലായിരിക്കുന്നു! 👍👏😀😀

  • @preethyjayan9869
    @preethyjayan9869 4 года назад +16

    17000ഏക്കർ ഭൂമിയിൽ കുരിശ് കൃഷി,എയർപോട്ട് തുടങ്ങിയ കപ്പകൃഷികൾ. അത്രയേ ഉള്ളൂ....😁😏😏

  • @jayakumarmg699
    @jayakumarmg699 4 года назад +3

    ആത്മീയ യാത്ര ഞാൻ കേൾക്കാറുണ്ടായിരുന്നു.എന്തൊരു ലാളിത്യം എന്തൊരു എളിമ, വാക്കുകൾക്ക് എന്തൊരു ആകർഷണ ശക്തി: ........
    പക്ഷെ ശരിക്കും കഞ്ഞിയാണെന്ന് അറിഞ്ഞിരുന്നില്ലെല്ലോ പിതാവേ .........

  • @1969R
    @1969R 4 года назад +42

    17000 ഏക്കർ ഭൂമി 17 പേരുടെ പട്ടിണി മാറ്റുവാൻ പറ്റുമോ😂😂😂😂😂😂😂 അതു കലക്കി😂😂😂🤣🤣🤣

  • @valsalamenon4185
    @valsalamenon4185 4 года назад +5

    Superb! Couldn't stop laughing 😁

  • @revathi7183
    @revathi7183 4 года назад +4

    Aiyoooo superrrrrr

  • @shibindas1153
    @shibindas1153 4 года назад +8

    ഇങ്ങനെയൊരു മുഖ്യൻഭരിക്കുമ്പോൾ നാടിന്റെ അവസ്ഥ ഇങ്ങനെയായതിൽ അത്ഭുതം ഇല്ല.... 😜😂😂😂😌

  • @VijayanTN-i3i
    @VijayanTN-i3i 8 месяцев назад

    കലാപരമായവതതരണം

  • @babujoseph2301
    @babujoseph2301 4 года назад +1

    Dear bro God bless you keep it up let our people wake up. Still they are sleeping only.joseph sydeny NSW

  • @rlsss5474
    @rlsss5474 4 года назад +4

    അദ്ദേഹത്തിന്റെ ഈ ഉപദേശം പാവപ്പെട്ട വിശ്വാസികൾക്കുവേണ്ടിയുള്ളതാണ്.
    ഉപദേശിക്കുന്നവർക്ക് എന്തും ആകാം.
    ഉപദേശം മറ്റുള്ളവരിലേയ്ക്കു പകർന്നു കഴിഞ്ഞാൽ തങ്ങൾക്ക്
    ആ ഉപദേശം ബാധകമല്ല.

  • @ഗായത്രി
    @ഗായത്രി 4 года назад +44

    ഞാനും പണ്ട് ടീച്ചേഴ്സ് ന്റെ മുൻപിൽ കൈ നീട്ടീട്ടുണ്ട്... പക്ഷേ ആരു० മുത്ത० തന്നില്ല.... നല്ല അടി തന്നു.... 🤔🤔🤔

  • @SteephanSteephan-fk4wt
    @SteephanSteephan-fk4wt 9 месяцев назад +1

    സാർ സൂപ്പർ ആയി❤❤❤

  • @skbankers4160
    @skbankers4160 4 года назад +10

    എളിമയുടെ സന്ദേശം കൊണ്ടു തന്നെയാണ് എല്ലാ മതങ്ങളും ദൈവങ്ങളും (ആൾ ദൈവങ്ങളും) പാവം മനുഷ്യരെ (വിശ്വാസികളെ ) പ്പറ്റിക്കുന്നത്.

  • @rajalakshmip2832
    @rajalakshmip2832 4 года назад +4

    നിങ്ങളു പൊളിയാണ് സർ ✌️

  • @sunldammam2775
    @sunldammam2775 4 года назад +3

    polichu👍🏻👍🏻👍🏻👌🏻👌🏻👌🏻👌🏻🤩🤩🤩

  • @sreenivasankn6913
    @sreenivasankn6913 9 месяцев назад

    സാജൻ സാറിനു, ബിഗ് സല്യൂട്....

  • @bobbykuruvilla2633
    @bobbykuruvilla2633 4 года назад +5

    ചിരിച്ച് ചിരിച്ച് ചാകും ....അമ്മാതിരി കോമഡി .....

  • @karthiayaninambiar2637
    @karthiayaninambiar2637 4 года назад +19

    കട്ടൻ മതിയത്രേ:, കഞ്ഞീം ചമ്മന്തീം കിട്ടിയാൽ തൃപ്തിയായത്രെ!
    എല്ലാം ശ്രദ്ധിച്ചു😀😜😜😜😄😄😄

  • @sukumarankv5327
    @sukumarankv5327 4 года назад

    സത്യം സനാതനം
    മാതൃ സംസ്കൃതി സംസ്ക്കാരം
    രാഷ്ട്രം
    വിശ്വസംസ്കൃതി സംസ്ക്കാരം
    പ്രകൃതി മാതാവ്
    ഭൂമിയും പരിസ്ഥിതിയും നമ്മെ രക്ഷിക്കുന്നു
    പ്രകൃതി മാതാവിൽ ശരണമാണ്
    ജീവനും ശക്തിയും തത്വവും
    വന്ദനം
    മറക്കരുത് ആരും
    പ്രകൃതി മാതാവിൻ കൃപാ കാരുണ്യമാണ് നാം തിരിച്ച്‌ വാങ്ങുന്നതിന് മുൻപ് എല്ലാം സമർപ്പിക്കാം വന്ദിക്കാം
    നമ്മുക്ക് സമീപ്യമായ വരെ
    സന്തോഷിക്കാം ശാന്തിയായി തീരാം

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 4 года назад +4

    🤣🤣🤣🤣🤣🤣🤣…………simply hilarious………… great sense of humour

  • @IAMANINDIAN-n7t
    @IAMANINDIAN-n7t 2 года назад +1

    തിരുമേനീ.. പരുമേനീ... കുരുമേനീ..
    അരമേനീ.... പൊറുക്കണം ചൊറിമേനീ..

  • @KGSathyanMuttambalam
    @KGSathyanMuttambalam 4 года назад +2

    This mediaman deserves awards

  • @jacobjose480
    @jacobjose480 4 года назад +5

    ഇങ്ങേര് അഭിനയ ചക്രവർത്തിയാണ്. പുള്ളിക്ക് നമ്മുടെ ഫ്രാങ്കോ ചേട്ടനെ ഒന്നു മുട്ടിച്ചു കൊടുക്കണം

  • @polyaugustine4750
    @polyaugustine4750 4 года назад +15

    യേശു കര്‍ത്താവു പറഞ്ഞതാണ് ഉണ്ണാനും ഉടുക്കാനും ഉണ്ടെന്‍കില്‍ മതി എന്നു വിചാരിക്കുക

  • @jayan166
    @jayan166 4 года назад +1

    Excellent 🙏 ❤️

  • @pailyilllam1658
    @pailyilllam1658 4 года назад +9

    തെറ്റു ചെയ്തവരെ മാത്രം പറഞ്ഞാൽ പോരെ എല്ലാ പുരോഹിതരെയും ഒരേ പോലെ ആക്കരുത് ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

    • @smilebedhel7377
      @smilebedhel7377 2 года назад +2

      തെററ് ചെയ്തവർക്കേ കൊളളൂ

  • @ambikaashok4101
    @ambikaashok4101 4 года назад +1

    Superb presentation.

  • @ashwinbhaskar007
    @ashwinbhaskar007 4 года назад

    Thaangalude aa avatharanam oh oru rakshayum illa maashe.. kidu. God bless you...

  • @Dr.suneeshsanskritastories
    @Dr.suneeshsanskritastories 4 года назад +4

    First

  • @damodharannamboothiri3643
    @damodharannamboothiri3643 4 года назад

    Excellent Sri sajan/

  • @skariavarghese9407
    @skariavarghese9407 2 года назад

    Hello Sajan sir Big salute

  • @varghesens2815
    @varghesens2815 4 года назад +26

    അതിവിനയം കള്ളന്റെ ലക്ഷണം

  • @shanindia100
    @shanindia100 4 года назад +8

    Whether the Thirumeni is simple or lavish, whether he's nice to you and a devil to another, is not my concern
    I was wondering why only this Thirumeni's foreign funds is being made so much. We have a lovely Mother in Kollam who earns even more in foreign currency. She has hospitals and schools etc too. Why is she a Saint and not others?

  • @aneeshpmla2302
    @aneeshpmla2302 4 года назад

    Shajan Chetta supper

  • @RATHISHKUMAR7788
    @RATHISHKUMAR7788 4 года назад +6

    അങ്ങനെ ഷാജനും ദൈവ വിളി ഉണ്ടായി...! എല്ലാം തിരുമേനിയുടെ അനുഗ്രഹം..!

  • @Jmsrs2020
    @Jmsrs2020 4 года назад +3

    Ethu polichu 🌹🌹💯

  • @anilct512
    @anilct512 4 года назад +12

    ഇത് കേട്ടപ്പോൾ അത്മീയാ യാത്ര മാസിക തൂക്കി വിറ്റ് ആ പണം കൊണ്ട് ഒരു ഫുൾ വാങ്ങി അടിച്ചിരിക്കുകയാണ് -

  • @wilsonthomas5654
    @wilsonthomas5654 8 месяцев назад

    Anthu valya kallam

  • @kunjammatharayil9309
    @kunjammatharayil9309 9 месяцев назад

    Proud of Shajan . Well done.👍

  • @linaram437
    @linaram437 4 года назад +21

    കഞ്ഞി,കപ്പ,കാന്താരി, ക്ലോത്ത് എല്ലാം കകാരം ആണല്ലോ കകാരതോടാ യോഹന്നാൻ തിരുമേനിക്കു പ്രിയം ( കാശ്, കള്ളപ്പണം ഇതെല്ലാം കകാരം ആണേ 😂🤣🤭)

    • @shibukuriakose8709
      @shibukuriakose8709 4 года назад

      കള്ളും. ക അല്ലേ

    • @anilpm2023
      @anilpm2023 3 года назад

      എടാ സാജൻ വേറെ ആളുകൾ ഇല്ലേ അവരെ പറയാൻപററുമോ ഇല്ലാ അടിവാങും

    • @josephkj426
      @josephkj426 2 года назад

      Ha ha ha ha ha ha ha. Adypoly

  • @freefiremanfreefireman9035
    @freefiremanfreefireman9035 4 года назад +3

    Kalakki

  • @sulijadevivk9323
    @sulijadevivk9323 4 года назад +32

    ഈ കഞ്ഞിയും കപ്പയും കാന്താരിയും കഴിക്കാൻ വേണ്ടി ഇത്രയേ സമ്പാദിചൊള്ളു... അതൊരു തെറ്റാണോ

    • @മാരണംമാരണം
      @മാരണംമാരണം 4 года назад

      കപ്പ വാങ്ങാൻ കാശു ഇല്ലാഞ്ഞിട്ട്
      ഒരു ബംഗ്ലാദേശ് പൗരന്റെ കിഡ്നി രണ്ടും പറിച്ചെടുത്തു എന്നാണ് തിരുവല്ലക്കാർ പറയുന്നത് ബംഗ്ലാദേശി വയനാടൻ ഉൾ കാട്ടിലെ ഈ താറാവിന്റെ സിമിത്തേരിയിൽ ഉറങ്ങുന്നു

  • @MARAJU-es8ey
    @MARAJU-es8ey Год назад

    Good message.

  • @286Mohan
    @286Mohan 9 месяцев назад +1

    1985 ലെ KP Yohannaan പാവം ഒരു വെള്ളമുണ്ടും ഖദർ ഷർട്ടും ഇട്ട സുമുഖൻ നമ്മളെക്കാൾ പാവം പിടിച്ച ആളാണോ എന്നു തോന്നുന്ന ഭാവം അതാണ് ഞാൻ നേരിട്ട് കണ്ട Brother KP യോഹന്നാൻ

  • @bosebalakrishnan9910
    @bosebalakrishnan9910 4 года назад

    Very good ethanu marunadan

  • @mojeebmojeeb7156
    @mojeebmojeeb7156 4 года назад +12

    കാന്താരി അരച്ചു തിരുമേനിക്കു പോളിഷ് ചെയ്ത് കൊടുക്കണം 😁😁😁

  • @s.sambath2202
    @s.sambath2202 4 года назад +7

    shajan sir......super

  • @archithakrishnan2806
    @archithakrishnan2806 4 года назад

    Sir good. good super

  • @kirankevin3657
    @kirankevin3657 4 года назад +1

    Superb

  • @prasannamohan7577
    @prasannamohan7577 4 года назад

    👍👍👍 super narration.

  • @jayantk9696
    @jayantk9696 4 года назад

    ഉണ്ണാനും ഉടുക്കാനും നഗ്നത മറക്കാനും ഉണ്ടങ്കിൽ എനിക്ക് ഇവിടെ ജീവിക്കാൻ പറ്റും പക്ഷെ ഉറക്കം വരണമെങ്കിൽ നോട്ട് മെത്ത തന്നെ വേണം.

  • @rajukb8544
    @rajukb8544 4 года назад

    ഷാജൻ, താങ്കൾ ഒരാൾ മാത്രം സത്യം പറയുന്നു. സമ്മതിച്ചിരിക്കുന്നു

  • @Samayga
    @Samayga 4 года назад +3

    താറാവ് കച്ചവടകരൻ rockingggg

  • @prjacobsaju
    @prjacobsaju 4 года назад +6

    Halleluya Praise the lord.

  • @anilunnithanadoor7785
    @anilunnithanadoor7785 4 года назад +14

    ഹോ ഈ നല്ല മനുഷ്യനെ തെറ്റിദ്ധരിച്ചു പോയല്ലോ ദൈവമേ...

  • @gopalakrishnank358
    @gopalakrishnank358 4 года назад

    Sooooooooper...👌👌👌👌👌👌👌👌

  • @immanuelmusiccreations4434
    @immanuelmusiccreations4434 2 года назад

    ക്രിസ്തുവിനെ ദിനം പ്രതി ക്രൂശിക്കുന്നവരായി മാറിയിരിക്കുന്നു ഇന്നത്തെ നല്ലൊരു വിഭാഗം ക്രിസ്തീയ പുരോഹിത വർഗവും വിശ്വാസികളും

  • @susygeorge1453
    @susygeorge1453 2 года назад +1

    ഞാനും ഒരു ബിഷപ്പിന് കൈ നീ്ടിയപ്പോൾ shake hand കൊടുത്തിട്ടുണ്ട്. അത് വലിയ ആക്ഷേപം ആയി പോയി. കൈ മുത്താൻ ഇവർ ദൈവങ്ങൾ ഒന്നും അല്ലല്ലോ

  • @mercyjoseph9077
    @mercyjoseph9077 4 года назад +1

    Kollam shaji E dailog.👍👍👍

  • @syamharippad
    @syamharippad 2 года назад

    അതെ അതെ..പ്യാവം തിരുമേനി..കുറെ സെമിത്തേരി സ്വന്തമായുണ്ട്

  • @bineeshmohan4917
    @bineeshmohan4917 4 года назад

    Shajanji Adipoli

  • @subashmathew4420
    @subashmathew4420 8 месяцев назад +2

    അതിനാൽ ബാക്കി മുഴുവൻ ഈ ഡീ ക്ക് കൊടുത്തു, അമേരിക്കയിലും കൊടുത്തു സർക്കാരിന് കുറെ കാശ്

  • @abhijithkss7029
    @abhijithkss7029 4 года назад +51

    കപ്പയുടെ കൂടെ നല്ല ഷാപ്പ് താറാവ് കറി കൂടി ഉണ്ടെങ്കിൽ നല്ല കുശാലായി😀😀😀😀

    • @kapeesh7523
      @kapeesh7523 4 года назад +1

      കള്ളും കുടിക്കും. അച്ചായനല്ലേ

  • @haridasanhari3265
    @haridasanhari3265 4 года назад +5

    എല്ലാ ചാലനു കാർക്കും വാരി കോരി കൊടുത്തു മറുനാടന് കിട്ടിയില്ല അല്ലേ പണം പാഴ്സൽ വരാൻ ചാൻസുണ്ട് വെയിറ്റിംഗ്

  • @kunchimonbiyyam9278
    @kunchimonbiyyam9278 4 года назад

    Ithinoke cheyyan dhayvam koode undallo.athaa oru samadhanam.

  • @sadanandanvp5028
    @sadanandanvp5028 4 года назад +10

    കാണാൻ ആട്ടിൻകുട്ടിയെപ്പോലെ ഇരിക്കുമെങ്കിലും ചെന്നയുടെ മനസാണ്.

    • @shibugeorge1541
      @shibugeorge1541 2 года назад

      Thannodu anthu channayitharam annu kattiyathu?

  • @sunldammam2775
    @sunldammam2775 4 года назад

    sar supar🤩🤩🤩🤩🤩🤩🤩🤩

  • @dineshkumarvv5336
    @dineshkumarvv5336 3 года назад

    Kalakki thimirthu

  • @BinoyVaidian
    @BinoyVaidian 9 месяцев назад

    എനിക്കങ്ങ് മരിച്ചാല്‍ മതിയിനി- എന്തൊരു താഴ്മ, എളിമത്വo, ഹാവൂ