കെപി യോഹന്നാൻ പാവങ്ങളാക്കിയ ശേഖരിച്ച 6000 കോടിയെവിടെ ? I Kp yohannan and Income tax raid
HTML-код
- Опубликовано: 10 фев 2025
- സ്വന്തം മതം ഉണ്ടാക്കി.. ശതകോടികൾ ശേഖരിച്ചു.. ഒടുവിൽ ഇൻകം ടാക്സ് കുരുക്കിൽ...
കെപി യോഹന്നാൻ പാവങ്ങളാക്കിയ ശേഖരിച്ച 6000 കോടിയെവിടെ ?
#kpyohannan #believerseasternchurch
ഒരു മൂലധനവും ഇല്ലാതെ തുടങ്ങുന്ന രണ്ടു ബിസിനസ് ഉണ്ട്. ഒന്ന്. രാഷ്ട്രീയം. രണ്ട്. മതം.
100% right
സത്യമാണ് നിങ്ങൾ പറഞ്ഞത്.
100/o.k.
BIJUV ഒരാളെങ്കിലും വേണ്ടെ ഇതെല്ലാം നമ്മളെ അറിയിക്കാൻ ... ഒറ്റ മാമാ മാധ്യമങ്ങളിലും കണ്ടില്ല ...
Shajan ചേട്ടാ ... hats-off 🙏🙏
അച്ചായൻ്റ നട്ടെല്ല് റബ്ബറല്ല.
യേശുവിനെ വിറ്റു കോടികൾ ഉണ്ടാക്കുന്നു
100 % സത്യം
Athanalle nadakane ellavideyum christianity is a buisness
Ella xtian samudhayangalum veendum veendum yesuvine ottunnu, krusikkunnu, krusil kidakunna guru krusil ninnum orikkalum irangi varilla ennu ella xtian leadersinum ariyam appol kunjadukale kollayadikunnu,rashtreeya nethakanmaare pole anikale thinnu vizungi madikunnu.foolish followers ulladidathholam kaalam ithu thudarum, unquestioned authorities of politics and religion will corrupt them and they will become dictators, ekadhipadikal like Hitler, muzzolini etc.
എല്ലാം സഹിക്കാനായി യേശു .
ഈ ലോകത്തിൽ കോടികൾ ഒഴുക്കി സുഖിക്കാം... പരലോകത്തിൽ കോടികൾ നേടാൻ ഇനി എത്ര ജന്മം എടുക്കേണ്ട വരും... ഇനി യുള്ള കാലം ഇരുമ്പഴി എണ്ണാൻ ദൈവം ഇടവരുത്തട്ടെ....
ഓ..ഇരുമ്പഴി ഒന്നും എണ്ണാൻ പോകുന്നില്ല!
മരിക്കുന്നതിനു മുൻപ് എല്ലാ പാപങ്ങളും ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ തന്നെ അനുഭവിക്കും എന്നിട്ട് പോകു അതിനു തുടക്കമായി
@@trycryptos1243 a
അദേഹത്തിന്റെ പണം കൊണ്ടു ഒരുലക്ഷത്തിൽ പരം ആളുകൾജീവിക്കുന്നു
ഇയാളെ പിടിച് അകത്തു ഇടുക കള്ളപ്പണം മുഴുവൻ സർക്കാരിലേക്ക് കണ്ടുകെട്ടുക
ഏത് സർക്കാരിലേക്?
Kerala sarkkarinu kodukkalle,sudaappi theevravadikalilekku pokum.
എന്നിട്ട് വേണം അതുംക്കുടി സർക്കാർ അടിച്ചു മാറ്റി അവരുടെ മക്കളെ കനപ്പിക്കാൻ 😁😁😁😁
@@achuschannel3254 ഈ പര നാറി യോഹന്നാൻ്റെ സ്വത്ത് മുഴുവൻ ഇന്ന് കേന്ദ്ര ഗവണ്മെൻ്റ് കണ്ടു കെട്ടി എടുത്തിട്ട് ഇവൻ്റെ പിടിച്ച് മാതൃകാ പരമായി ശിക്ഷിച്ച് ആജീവനാന്തം ജയിലിലടക്കണം. ഇവനെ മാത്രം പോര ഇവനെ പ്പോലെ വേറെ യും കുറേപ്പേർ പൊതു ജനങ്ങളുടെ ഭൂമി കൈവശപ്പെടുത്തി കുരിശു ക്യഷി ചെയ്തതും, സമാപ്രാ ന ജിഹാദികൾ അനധികൃത പണം ഗൾഫിൽ നിന്നാ പരുത്തി കേരളം വിലക്കു വാങ്ങിയും വെച്ചിട്ടുള്ള എല്ലാ വനെയും തീർത്ത് പിടിച്ച് നാടുകടത്തണം ഈ വിഷ വർഗ്ഗങ്ങളെ .
@@remesansukumaran6113 👏👏👏👌
യൂദാസിന്റെ ഗുരു.
മുപ്പതു കാശ് ഈ തിരുമേനി ആയിരുന്നു എങ്കിൽ മൂവായിരം കാശ് വാങ്ങിയേനേം.
തിരുമേനി ബൈബിൾ വായിച്ചുവോ?
അന്ന് 30 കാശിനുവേണ്ടി 3000 ചോദിച്ചിരുന്നെങ്കിൽ ക്രിസ്തു വേദന ഇല്ലാതെ സ്വർഗാരോഹണം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ പേരിൽ ജനങ്ങൾ ഇന്ന് കോടീശ്വരൻ മാരാകുന്നു
Sajan sir,your speak super,excellent
But,This type Udhaz allway,our place
Big salute for you Truth allways certain percentage ,people not believe,
Iskario - Yohannan race clearly mentioned.
@@prakash45483 ഇയാളെക്കാൾ എത്രയോ നല്ലവനാണ് യൂതാസ്. പുള്ളി മുപ്പതു വെള്ളിക്കാശേ ചോദിച്ചുള്ളൂ.ഇയാൾ ആയിരുന്നെങ്കിൽ കുറഞ്ഞത് ഒരു പത്തുകോടി സ്വർണ്ണനാണയം ചോദിക്കുമായിരുന്നു. ആർത്തിപണ്ടാരം
ഈ യോഹന്നാനെ കണ്ടിട്ട് കൂടി വന്നാൽ ഒരു നേരം 3 ചപ്പാത്തി അല്ലെങ്കിൽ ഒരു ദിവസം നാഴി അരി എന്തിനാണച്ചോ ഈ പണം എല്ലാം. മുകളിൽ ചെല്ലുമ്പോൾ ബാങ്ക് തുടങ്ങാനാണോ?
ഇവർക്കാണെങ്കിൽ അവിടെ ഹൂറികൾക്കും കൊടുക്കണ്ടല്ലോ?
@@universalphilosophy8081 hahahaha 😂😂
Nammude ammayum ottum moshamallattoo, oru 5000 kody swathu kanum.🥵😂👹
Maybe chance to buy new island
@@krishnakumar-wn1xf ... ഈ നാട്ടിൽ ഒരു പ്രസ്ഥാനത്തിനൊ വ്യക്തിക്കൊ പണവും സ്വത്തും ആവോളം സമ്പാദിക്കാൻ അനുവാദമുണ്ട്.... ഗവ: നിയമങ്ങൾ അനുസരിച്ച് ആവണമെന്നു മാത്രം ..... Tax വെട്ടിക്കലും കള്ളക്കടത്തും കള്ളനോട്ടടിയും പാടില്ലന്നെ ഉള്ളു
കോടികൾ ഉണ്ടാക്കുന്ന രോഗശാന്തി ശുശ്രൂഷകർ ഇനിയുമുണ്ട് പാവങ്ങളെ പറ്റിക്കാൻ.. അവരെയും കൂടി ഒന്ന് പിടിച്ചെങ്കിൽ
Correct
Correct but politicians get their share from these religious crooks and so they will not take any action. Believers in all religion must believe their god and not the so called representatives .
ആകാശത്തിലെ പറവകൾ വിതക്കുന്നില്ല,കൊയ്യുന്നില്ല,
വിതച്ചവരേ കൊയ്യൂ......?
എന്റെ സാജൻ സാറെ ഇത് ഒക്കെ ഇങ്ങനെ കണ്ടു പിടിക്കുന്നു 👌👌👌
പാവങ്ങൾക്കുള്ള പിച്ച കശുവരെ അടിച്ചുമാറ്റിയ -----
enthonnu..pavangalkulla panam..?..ividuthe pavappetta hindukkale swantham mathathilekku cherkkan videsikal kodukkunna panam..athilanu..ee methran thantha ithrayumokke oppicheduthathu...enthanenkilum langere sammathikkanam.
ഇവരൊക്കെ വിശ്വസിക്കുന്നത് നേരെ ദൈവത്തിന്റെ അടുത്തേക്കുചെല്ലുമെന്നാണ്. പക്ഷെ എവിടെ?
ഇത് ദൈവത്തിനു മാത്രം അറിയുന്ന കാര്യമാണ്.
ദൈവത്തിനെ ആർക്കും അറിയാനും വയ്യ .പണം കൂടുതലുള്ളവൻ ദൈവമായി മാറും. അതാണ്.
Onachen Daivam
🐖🐖🐖🐖🐖🐖
ജൂലി ക്കൊച്ചേ - മലയാളത്തിൽ - ഇംഗ്ലിഷിൽ എഴുതൂ - We can enjoy the Languge/ fact also. Thnx
ഏതാനും മാസങ്ങൾക്ക് മുൻപ് കെ പി യോഹന്നാൻ വയനാട് ഉൾക്കാടുകളിൽ നടത്തിവരുന്ന ചുടുകാടിനെ കുറിച്ചൊരു വാർത്ത വന്നിരുന്നു. കർണാടക തമിഴ്നാട് എന്നിവിടങ്ങളിൽ നിന്ന് പാതിരാത്രിയിൽ പലരും കൊണ്ടുവരുന്ന അജ്ഞാത മൃതശരീരങ്ങൾ അവിടെ ചുട്ടു കളയുന്ന ഞെട്ടിപ്പിക്കുന്ന കഥ. ഒരു ശവത്തിന് രൂപ അഞ്ചു ലക്ഷം വെച്ചിട്ടായിരുന്നു വാങ്ങിച്ചിരുന്നത്. ചുടുകാടിന്റെ ചുമതല വഹിച്ചിരുന്ന വ്യക്തിയാണ് വെളിപ്പെടത്തലുകൾ നടത്തിയിരുന്നത്. ഏതാണ്ട് ഒരു മാസത്തോളം ഈ വാർത്ത സോഷ്യൽ മീഡിയകളിൽ വൈറൽ ആയിരുന്നു. പിന്നെ വളരെ പെട്ടെന്ന് അതെല്ലാം ഒതുക്കിക്കളയുകയാണ് ഉണ്ടായത്. ഇതേകുറിച്ചൊരു സമഗ്രമായ അന്വേഷണം നടത്തേണ്ടതാണ്...
1980 ന് മുൻപ് ഈ kp .യോഹന്നാൻ്റെ കുടുംബത്തിന് നിരണത്ത് താറാവ് കൃഷിയായിരുന്നു. ഷാജൻ ജി
Yes.. എല്ലാര്‍ക്കും അയാള്‍ ബിഷപ്പ് യോഹന്നാന്‍ ആണ്.. പൂര്‍വ്വകാലം അറിയാവുന്നവര്‍ അദ്ദേഹത്തെ സ്നേഹത്തോടെ " താറാവ് യോഹന്നാന്‍" എന്ന് വിളിക്കുന്നു!!
@@georgezacharia7646 🤣🤣
@@georgezacharia7646 😀😂👍
ഇ കൊറോണ കാലത്തു ഒന്ന് മനസ്സിൽ ആയി . ദൈവം ഒന്നേ ഉള്ളു.പള്ളിയിൽ പോയാലല്ല ദൈവത്തെ കാണേണ്ടത്. സ്വന്തം വീട് തന്നെയാണ് ദേവാലയം.. വിശുദ്ധീകരിക്കേണ്ടത് കുടുംബങ്ങളും.. ദൈവം എന്ന ശക്തി എല്ലാം കൊറോണ വഴി എല്ലാം പൂട്ടിച്ചു.. മദ്യശാലകൾ. പ്രധാനമായും..
വളരെ ശരി
👍👍👍
Swamiye saranamayyappa i
അതുകൊണ്ടല്ലെ സന്ധ്യക്ക് എല്ലാരും വീട്ടിൽ വിളക്ക് വച്ച് രാമനാമം ജപിക്കണം എന്ന് പൂർവികർ പറഞ്ഞത്?
പിറന്നാൾ ദിവസം മാത്രം മതി അമ്പല ദർശനം!
@@universalphilosophy8081 ചിന്ത കൊണ്ട് ഒരുപാട് ഉയർന്നവർക്ക് സ്വന്തം ശരീരം ക്ഷേത്രം.
God bless you Brother
🙏
മാതാ അമൃതാനന്ദമയി പറ്റി ഒരു വീഡിയോ ചെയ്യാമോ...??
Yes. It is superb business. I want to try it. Studying for KP, amruta, Firoz, etc.
Congress + CPIM ഇവിടെ ഭരിച്ചാല്‍ ഇങ്ങനത്തെ ആൾക്കാർ വളരും പിന്നെ അവർ സർക്കാരെ കയ്യില്‍ എടുക്കും... ഇവിടുത്തെ ജനങ്ങളുടെ കഷ്ടപ്പാട് ആര് കാണാന്‍.
Sir ,i salute you.you have good knowledge every public field and politics.
ഇതുപോലെയുള്ള അവതാരങ്ങളെ
ഉദ്ദേശിച്ചാകാം"മനുഷ്യാ നീ പാപിയാകുന്നു" എന്ന് പറഞ്ഞത്.
😂😀😂😭
അഭിവന്യ Dr. Bishop KP Yohannan metropolitan താഴേക്കിടയിൽ ഉള്ളവർക്കു ചെയ്തിട്ടുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തത്,, ജാതി മത ഭേദമന്യേ ഇടത്തര കാരായ ഒരുലക്ഷത്തിൽ പരം ആളുകൾ ക്ക് നേരിട്ടും അതിന്റെ ഇരട്ടി ആളുകൾ ക്ക് പരോക്ഷ മായും തൊഴിൽ നൽകിയത് വലിയ രാജ്യ സേവനം നിത്യത ലഭിക്കും
സ്വയം ദൈവമായി ചമഞ്ഞു വിദേശപണം കൊണ്ടു സ്ഥാപനങ്ങൾ നടത്തുന്ന ചിലയിടങ്ങളിൽ ED ക്ക് കയറാൻ വഴി യില്ല
യോനാച്ചൻ പണ്ടേ ദൈവത്തിൽ നിന്നും വഴുതി മാറി സഞ്ചരിച്ചതിൻ്റെ ഫലം......'!
Well said....Shajan Chetta..
Mr Yohannan has proved that Mallus are very TALENTED people.
ഇവന്റെ ഒക്കെ സ്വത്ത് സർക്കാരിലേക്ക് കണ്ടുകെട്ടുവാൻ എന്താ എത്ര അമന്തം. സർക്കാർ വളരെ ഗൗരവപരമായി നടപ്പിലാക്കണം.
പലരുടെയും ആട്ടും പരിഹാസവും അനുഭവിച്ചും പിടി അരി ഇട്ടും അത് പാവങ്ങൾക്ക് കൊടുത്ത് പട്ടിണി കിടന്ന് ജീവിച്ച പുരോഹിതന്മാർ അതിൽ നിന്നും ഉണ്ടാക്കിയ സഭകൾ അന്ന് അവർ അനുഭവിച്ച കഷ്ടപ്പാട് ഇന്ന് ഇവർ സുഖത്തഓടെ കഴിയുന്നു
Eallam freez cheyyanam, eannittu siksha kodukkanam
എല്ലാം ഇപ്പോ ബിസിനസാണ് ഇവിടെ ഒന്നാം നമ്പരായിട്ടുള്ള ഒന്നാണ് പാവങ്ങളെ സഹായിക്കാനായി ഇറങ്ങിയിട്ടുള്ള കുറെ നന്മ മരങ്ങളും ഇവരെല്ലാം ഒരു പണിയും ചെയ്യാതെ കോടികള്‍ സമ്പാതിക്കുന്നു ഇതിന്‍റെ മറ്റൊരു പതിപ്പല്ലെഅതും.
എന്തിനാ ഒരു നിലവിളക്ക് കൊളുത്തി വച്ചിരിക്കുന്നത്,
ഒരു സോപ്പിനു നോക്കിയതാ ഏറ്റില്ല 😂
മതം അല്ല സാജൻ സഭ ആണ് മതം ഒന്നേയ് ഒള്ളു ഞാനും നിങ്ങളും ഉൾകൊള്ളുന്ന ക്രിസ്തുമതം. നന്ദി
കുറച്ച് അടക്കയും വെറ്റിലയും വേണമായിരുന്നു.. k. P. യോഹന്നാന്റെ ശിഷ്യ ത്തം സ്വീകരിക്കാനാ
യേശുവേ അങ്ങു എത്രയും പെട്ടന്ന് ഭൂമിയിൽ പ്രത്യ ഷ്യ പെടാണ മ്മ് അങ്ങു കാണുന്നില്ല ആറായിരം കോടി ഇയാൾക്ക് endinu കർത്താവ്
സാജൻ സാറെ കണക്കുകൾ കേട്ട് തല കറങ്ങുന്നു......
ഇതെല്ലാം രാജ്യ ദ്രോഹ പ്രവർത്തനം നടത്താൻ ഇന്ത്യയിലേക്ക് കടത്തിവിടുന്ന പണം ആണ്. ഇത് എല്ലാം പിടിച്ചെടുത്ത് രാജ്യത്തിനു മുതൽ കൂട്ടണം.
തോന്നിയാസ്സങ്ങൾ, കൊള്ളകൾ, കൊലകൾ എല്ലാം രാഷ്ട്രീയ പാർട്ടികൾക്ക് മാത്രം ഉള്ളതാണെന്ന് പാവത്തിനറിയില്ലായിരുന്നു
മറ്റു സഭകളെ അപെക്ഷിച്ച് സാദാരണക്കാർക്ക് മിതമായ നിരക്കിൽ മികച്ച ചികിത്സയും, നൂറുകണക്കിന് മെഡിക്കൽ സ്റ്റാഫ് ,പാരാമെഡിക്കൽ സ്റ്റാഫ് .ജനറൽവിഭാഗത്തിനും നേഴ്സുംമാർക്കും ജോലി കൊടുക്കുന്ന ഒരു സ്ഥാപനം ഉണ്ടല്ലോ? കൂടുതൽ സൗകര്യങ്ങൾ പൊതുജനങ്ങൾക്കു തീർച്ചയായും കിട്ടിയേനേ. ബഹു, kp യോഹന്നാൻ മെത്രാപോലീത്ത തിരുമേനി അങ്ങയെ ദൈവം തമ്പുരാൻ കാത്തു പരിപാലിച്ചു അനുഗ്രഹിക്കട്ടെ .
Kottayam Thanku (Kodimatha Bar, Chennai Engineering colleges) , Sajith kannur, Kottarakara Tinu George, Powervision Team ivanteyokke Kodikalude Income enquire cheyyuka. Kurishu kallanmar,
Sir, No malayalam media is reporting this raid, except one or two!.This is only a small step to catch a much bigger shark from another "! religion" This is a "chanaka" diplomacy of the central government. EXCELLENT MOVE! Mr.Shajn what about your Babylonian (RC Church).?
Sathyam
Americans are very faithful believers supporting to spread the good news in Asia!! God used him might way !! Don’t be jealous! He gave so much for so many people and reporters doesn’t want to talk about it .if he did 80 persent good and 20 percentile bad , when u rounded up he still number one Gods servant.
അമേരിക്കയിൽ നിന്നും പാവപ്പെട്ടവന് കൊടുത്ത കാശ്. അടിച്ചു മാറ്റി. കോടികളുടെ ബിസിനസ് നടത്തുന്നു, പിന്നെ സുഖ ജീവിതവും. ലാഭമുള്ള ബിസിനസ് ആണ് ആത്മീയം.
SWAMIYE SARANAM AYYAPPA VAVARU SWAMIYE SARANAM AYYAPPA HARIHARAN AYYAPPA SWAMIYE
Good ..let them come infront of the law .Also please talk about Sathya Sai Baba Trust , Coimbatore Jakki Vasudev ,Kalki Bagavan , Baba Ramdev , Bangaroo Adigalar and Amrithanantha Mayi.
🙉.....praise God....🙏
എത്ര പണമെറിഞ്ഞാലും ഒറ്റ പുസ്തകം അഥവാ ഒറ്റ വ്യക്തിയിലുള്ള Faith / വിശ്വാസം മാത്രം അടിസ്ഥാനപ്പെടുത്തിയ മതങ്ങളൊക്കെ ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ തീരും. ശേഷം എല്ലാം ഏത് രൂപത്തിലും രൂപമില്ലായ്മയിലും പേരിലും ആരാധ്യമായ ഒരേ ചൈതന്യം എന്ന് പറയുന്ന അദ്വൈതമതം (Non Dualism) മാത്രം .
ലോകം മുഴുവനുമുള്ള സ്വതന്ത്ര മനുഷ്യർ (Freethinkers ) Monotheism (ഏകദൈവമതങ്ങൾ ) വിട്ട് Atheism/ Materialism ( ഭൗതികവാദം) ത്തിലേക്കും അവിടെ നിന്ന് Non dualism (അദ്വൈതം) ത്തിലേക്കും evolve ചെയ്യുന്നു. ഇവിടെ അദ്വൈതം (Non dualism) എന്ന സത്യത്തെ ആദ്യമായി തിരിച്ചറിഞ്ഞ ഹൈന്ദവത എന്ന മഹാ Freethinking culture ൽ ജനിച്ചവർ പലരും Atheism ത്തിൽ കുടുങ്ങിക്കിടക്കുന്നു ! ക്ഷേത്രാരാധനയുടെയും "യോഗ " എന്ന രാജയോഗയുടെയും ഒക്കെ അടിസ്ഥാനമായ അദ്വൈതത്തിലേക്ക് വളർന്നാൽ " സംഘി " , "ചാണകം " എന്നൊക്കെ " ബുദ്ധിജീവികൾ " വിളിച്ചാലോ?!
ഇത് വ്യക്തികളുടെ വഞ്ചനയാണ് .ഇതിൽ മതം കയറ്റരുത് .ഇയാൾ ലോക ഫ്രോഡാണ്
@@sanalkumaran7586 ഇയാളുടെ സംഘത്തിൽപ്പെട്ട വളരെ ഉന്നത വിദ്യാഭ്യാസമുള്ള (MBBS , MD ഉൾപ്പടെ) ഒരു കുടുംബത്തെ അറിയാം . തമിഴ്നാട്ടിൽ ഹോസ്പിറ്റലുകൾ നടത്തി ഗ്രാമങ്ങളായി മതംമാറ്റുകയാണ് എന്ന് അഭിമാനത്തോടെ പറഞ്ഞു അതിലൊരാൾ. വിഗ്രഹാരാധന എന്ന പാപത്തിൽ നിന്ന് പരമാവധി പേരെ "രക്ഷപ്പെടുത്തുക " എന്നതാണ് ലക്ഷ്യമത്രെ! ഇത് Ten Commandments പ്രകാരമല്ലേ? മതപ്രവർത്തനം അല്ല എങ്കിൽ വേറെ എന്താണ്? എന്തിനാണ് ഇത്ര കോടി കള്ളപ്പണം? എന്തിന് നമ്മൾ ഇതൊക്കെ ചെയ്യിപ്പിക്കുന്ന മതത്തെ വിമർശിക്കാതിരിക്കണം?
@@SJ-zo3lz
ഇന്ത്യയിലെ പാവപ്പെട്ടവരെ സഹായിക്കാനാണ് സായിപ്പ് പണം കൊടുക്കുന്നത് .അവർക്ക് മതം വിശ്വാസമില്ല . പറ്റുമെങ്കിൽ ഇയാളുടെ സ്വത്തു മുഴുവൻ കണ്ടു കെട്ടുകയാണ് വേണ്ടത്. എല്ലാ മത പ്രസ്താനവും തട്ടിപ്പ് .രാഷ്ടീയ പ്രസ്താനവും തട്ടിപ്പ് .വല്ല പട്ടാള ഭരണവും വന്നാൽ മതി .മടുത്തു. എന്നും സാധാരണക്കാരൻ വഞ്ചിക്കപ്പെടുന്നു. മുഹമ്മദ് മതത്തോളം അപകടമില്ല എന്നു മാത്രം .നമ്മെ മുഴുവൻ ഇല്ലാതാക്കൽ ആണ് ലക്ഷ്യം .കേരളം നശിച്ചു കഴിഞ്ഞു .ഇവിടെ ഇനി കേന്ദ്ര ഭരണ പ്രദേശമാവുകയാണ് നല്ലത്
വിഗ്രഹാരാധന പാപം തന്നെയാണ് ഏക ദൈവ വിശ്വാസം ആണ് ശരി - ദൈവം ആത്മാവാണ് ഹൈന്ദവ യതയിൽ ശരികളുണ്ട് - ബൈബിൾ പഠിച്ചിട്ട് വർത്തമാനം പറയുക ക്രിസ്തുമതം പറയുന്നതല്ല - ബൈബിൾ പറയുന്നത് പഠിച്ചിട്ട് പറയുക
@@georgeavgeorge6422
സുഹൃത്തേ ക്രിസ്തുവിനോട്
ഞങ്ങളിൽ ബോധമുള്ള ആർക്കും ഒരു ബഹുമാനക്കുറവുമില്ല .പക്ഷേ യോഹന്നാനെ പോലെയുള്ളവരെ സഹായിക്കുക വഴി നിങ്ങൾ സ്വന്തം മനസാക്ഷിയെ വഞ്ചിച്ച് സ്വയം നശിക്കുന്നു .
സ്വയം പ്രഖ്യാപിത മെത്രാൻ
ഇയാളെ തൊടാൻ പറ്റില്ല
എത്ര നാളായി ഫ്രാങ്കോന്ന് പറഞ്ഞാൾ ആൾ എവിടെ ഇതും അതുപോലെ തന്നെ
RELIGION IS BEST TO GET MONEY AS VERY EASILY .
🌹🙏
ഇനിയുമൊരു കുരിശ് കൃഷിക്കാരൻ വരാനിരിക്കുന്നു. "തങ്കു പാസ്റ്റർ ". അതൊരു അധോലോക കൃഷിക്കാരനാണ്. പേരിന് ട്രസ്റ്റ് ഉണ്ട്. അയാളെയും നാടുവിടും മുൻപേ പിടിച്ചു അകത്തിടണം.
രണ്ടു മണിയ്കൂർ ഈ ബുദ്ധി പഠിയ്കാൻ യോഹന്നാനെ കിടടിയിരുനനെൻകിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. മിടുക്കനായ യോഹന്നാനെ അവസാന കൂദാശ സമയം ആയെനനുതോനുനനു. ആമീൻ
മുഴുവൻ സ്വത്തുക്കളും കണ്ട് പിടിച്ചു പാവങ്ങൾക്ക് കൊടുക്കണം. എന്റെ കർത്താവെ അങ്ങ് ഇത് കാണുന്നുണ്ടല്ലോ.
മതം ഉണ്ടാക്കി കാശുണ്ടാക്കിയ ഒരേ ഒരു മെത്രാപ്പോത്ത്: iii ഇയാൾ ഈ കോട്ടയത്ത് റോഡ് വക്കത്ത് സുവിശേഷം പറഞ്ഞോണ്ട് നടന്നയാളാണ് '' iii
Good marunaden
സ്വയം പ്രഖ്യാപിത മെത്രാനായ ഇയാളെ സമൂഹവും, സർക്കാരും , ഇതര സഭകളും അംഗീകരിക്കുകയും , ആദരിക്കുകയും . അനുമോദിക്കുകയും ആശ്രയിക്കുകയും, ആശ്ലേഷിക്കുവാൻ അത്യുത്സാഹം കാണിക്കുകയും ചെയ്യുന്നത് കാണുമ്പോൾ പണം ഉണ്ടെങ്കിൽ ആർക്കും ഇയാൾ ചെയ്ത പോലെ എന്ത് ആത്മീയ വേഷവും അണിഞ്ഞു എവിടെയും പ്രത്യക്ഷപ്പെടാൻ സാധിക്കുമെന്ന ധാരണ കുറെ പേരിലെങ്കിലും ഉണ്ടാക്കിയിട്ടുണ്ട് . ആത്മീയ വ്യാപാരത്തിന് വലിയ സാധ്യത ഉള്ള ഒരു ഇടമാണ് കേരളം . ഇത്ര പരിഷ്‌കൃതമായിട്ടും അതിനു ഒരു കുറവും വന്നിട്ടില്ല. ഇനിയും ഇത് പോലുള്ള അവതാരങ്ങൾ വരും, അവരെ നമ്മൾ അംഗീകരിക്കും പുകഴ്ത്തും പിന്നെ ചവിട്ടും. നിലവിലുള്ള മത മേലധ്യക്ഷന്മാർ ആരും വ്യത്യസ്തർ അല്ലാത്തതിനാൽ അവരാരും ഇതിനെ എതിർക്കുകയുമില്ല .
ആമേൻ....
ഇത് എന്തൊക്കെയാണടെ, ഈനാട്ടിൽ സംഭവിക്കുന്നത്. ഹിന്ദുക്കൾ ജാഗ്രത പാലിക്കുക. കമ്മികളായ ഹിന്ദുക്കളെ വിട്ടേക്ക്. അവരുടെ മഷ്തിഷ്‌കം ചത്തു. നല്ലവരായ ഹിന്ദുക്കൾ ഇനിയെങ്കിലും ഒരു കുടക്കീഴിൽ ആകണം 🙏🙏🙏
ഇതുപോലെ തന്നെ യാണ് വള്ളിക്കാവ് അമൃതാനന്ദ യുടെ സ്വത്തും
ഇയാൾ ഒരു നല്ല ഉപദേശി ആയിരുന്നു. ആത്മീയ യാത്ര എന്ന radio പരമ്പര അതിരാവിലെ പ്രേക്ഷേപണം ചെയ്യുന്നത് അനേകർ കാതോർത്തു ഇരുന്നു കേൾക്കുമായിരുന്നു.
ഉപദേശത്തില്ലുടെ ആളുകളെ കൈയിൽ എടുക്കുകയാണ് ഇത്തരക്കാരുടെ ആദ്യപടി
Athilonnum karyamilla
Vaksamarthyam. shibu ,sandeepananda
Keeri orukalathu valya
Bhagavathakkaranayir
unnille? Eppozho?
@@vijayank7949 ഇനി ഒരുത്തനെ കൂടി പിടിക്കാൻ ഉണ്ട്, സദ്ഗുരു. സൂപ്പർ ബൈക്ക് ഒടിച്ചും, യുവാക്കളെ പോലെ വസ്ത്രം ധരിച്ചും, യുവാക്കളെ പോലും കയിൽ എടുക്കുന്ന കള്ള സന്യാസി.
കെ പി യോഹന്നാൻ്റെ ട്രസ്റ്റിമാരിൽ ഒരാളാണോ പിണറായി - കാരണം യോഹന്നാന്ന പിണറായിയും തമ്മിലുള്ള ഇരിപ്പുവശം വച്ച് നോക്കിയാൽ ഇക്കാര്യം സത്യമാണെന്നു തോന്നുന്നു
അതായത് മകളെ മുസ്ലീം സമുദായത്തിൽ ചേർത്ത് അമിടേയും ഇവിടെ ട്രസ്റ്റിൻ്റെ പേരിലും തവകാശം സ്ഥാപിച്ചിരിക്കയാണല്ലോ?
ഈ രണ്ടു മതക്കാർക്കും കൊടുക്കാത്ത ആനക കല്യങ്ങൾ ഇല്ല അവർക്കു വേണ്ടിയായിരുന്ന ഈ നാല് കൊല്ലവും പിണറായി മുഖ്യമന്ത്രിയായിരുന്ന് കഷ്ടപ്പെട്ടത് എല്ലാം പരിശോധിക്കേണ്ടിയിരിക്കുന്നു?
The Top Christian KALLAN from Keralam
Well said....
Alwin Toffler എന്ന ഇംഗ്ലീഷ് എഴുത്തുകാരൻ ഒരു സോഷ്യൽ എന്റർപ്രൈസസ് എന്ന ഒരു ബിസിനെസ്സ് മോഡൽനെ പറ്റി 1980 കളിൽ എഴുതിയിരുന്നു. ഇത് അതിനോട് ഉപമിക്കാൻ പറ്റിയ ഒരു എന്റർപ്രൈസസ് ആണെന്ന് തോന്നുന്നു.
No wonder if someone things they don’t need work but start ministry and be successful,there is no way we can blame them. Good profitable business!
എല്ലാ ആൾദൈവങ്ങളെയും പിടിക്കണം ഇതിൽ വർഗീയത പാടില്ല എല്ലാ മതത്തിലുള്ള വരെയും പിടിക്കുക ഇതിലും വലിയ പാർട്ടികൾ ഇവിടെ ഉണ്ടല്ലോ
Well done Govt 👍 Christians are also supporting you. Jesus doesn't want this kind of culprits as Bishop.
ശതകോടികൾ നൽകിയാലും സഹായിക്കാത്ത മോഡി !
ഇങ്ങനെയുമുണ്ടോ നന്ദികേട് 🙃
കൈ കൂലി കൊടുത്തു മോദിയെ വശത്താക്കാൻ പറ്റില്ല മോനെ ആ പണം മോദി വാങ്ങി പോക്കറ്റിൽ ഇട്ടില്ലല്ലോ രാജ്യത്തെ പാവപെട്ട കർഷകർക്ക് കൊടുത്തു കേരളത്തിൽ കർഷകർ അല്ലാത്തവരും വാങ്ങി
ഫ്‌ളാറ്റിൽ താമസിക്കുന്നവരും വാങ്ങി
യേശുവിന്റെ പേരിൽ പണം സമ്പാദിച്ചു അർമാദിക്കാൻ കുറെയെണ്ണം. അള്ളാഹുവിന്റെ പേരിൽ കൊല്ലാൻ വേറെ കുറെയെണ്ണം. അയ്യപ്പന്റെ പേരിൽ വോട്ടു പിടിക്കാൻ വേറെ ചിലർ.
ഇതു ഭ്രാന്താലയം എന്ന് പണ്ട് വിവേകാനന്ദ സ്വാമിജി പറഞ്ഞു. ഇന്ന് അദ്ദേഹം ഉണ്ടായിരുന്നു എങ്കിൽ എന്തു പറയുമായിരുന്നു.
ഹോ. തോറ്റു. മരണം തലയ്ക്കു മുകളിൽ ഒപ്പം ഉണ്ട്, എല്ലാവരുടെയും..
പക്ഷെ അത് മറന്ന് പരക്കം പായുന്നു മനുഷ്യൻ.
ഇവനെ പോലെ ഒള്ള പക്ക ഫ്രോഡുകൾ കാരണമാണ് ലോകത്ത് ഇതുപോലെ നാശനഷ്ടങ്ങളും മഹാമാരികളും ഒക്കെ വരുന്നത്...
30 വെള്ളി കാശിനു കർത്താവിനെ ഒറ്റിയ നാറി, ഇതു തെളിയിക്കാൻ കർത്താവേ അനുഗ്രഹിക്കണമേ.
😈wellcome income tax ...😠😠😠
👊👊👊👊👊👊👊👊👊👊👊👊
ആൾദൈവങ്ങൾ അധികകാലം വാഴില്ല😠😠
Yes
ഏത് ഭരണാധികാരിയെയേയും സ്വാധീനിക്കാൻ കഴിയുമെങ്കിൽ ഈ റെയ്ഡ് ഉണ്ടാകില്ലായിരുന്നല്ലോ - വെറുതെ പഠിച്ചത് മാത്രം പാടുന്നു ... --- ''
എല്ലാവരും ഒരു പോലെ അവില്ലലോ, കൂട്ടത്തിൽ നല്ലവരും കാണും.
Do not give to religious organizations, help people you know, sponsor a child’s education, sponsor a family, help someone get their daughter married off, help someone who is sick. Those are the things Jesus wants you to do and it feels really great to see their happiness. Much more rewarding than giving to religious organizations
കടപ്പുറം സുധാമണിയുടെ ഉറവിടവും കൂടെ പറഞ്ഞു തരണം
Today, marketing gods,
religion & beliefs are the most lucrative business.
👏🏻🙏🏻✌🏻👌👌
ഭീഷണി പെടുത്തി ആളെ കൂട്ടാനാണ് പ്ലാൻ... ബിജെപിയിൽ ചേർന്നു വർഗീയത പറഞ്ഞു തുടങ്ങിയാൽ പേടിക്കാനില്ല
K P യോഹന്നാനെ പ്പറ്റി പറയുമ്പോൾ അത് മാത്രം അങ് പറഞ്ഞാൽ പോരെ എന്തിനാണ് ആൾദൈവങ്ങൾ എന്ന് പറഞ്ഞു ഹിന്ദു മഹാത്മാക്കളെ അവഹേളിക്കുന്നത്
ക്ഷമിക്കുമെനോർത്ത്േ പാപം ചെയ്യരുത്. ദൈവം അരുളിച്ചെയ്യുന്നു.
It is important to book ALL aldaivangal from ALL cults or movements. It looks that some other prominents are exempted
ലോകം മുഴുവൻ നേടിയാലും സ്വന്തം ആത്മാവ് നഷ്ടപ്പെടുത്തിയൽ എന്തു പ്രയോജനം?ഇങ്ങനെ പഠിപ്പിച്ച യോഹന്നാന്റെ ആത്മാവ് എവിടെ പോകും?
Gopalakrishan Menon Do you have back born expose Amartha trust? Thankku brother?
അല്ല സർ. ഇവിടെ മലയാള മനോരമ എന്ന ഒരു പത്രം ഉണ്ട്. അവർ ഈവിശേഷം അറിഞ്ഞ മട്ടില്ല.അവരിപ്പോൾ മതാഷ്ഠിത പത്രം ആയി മാറിയോ?
Saajan u r great
Adipoli
ഈ ചങ്കൂറ്റം! അതാണ് വേണ്ടത്. കാര്യം ഏത് വാപ്പന്റെ മുഖത്ത് നോക്കിയും പറയുന്ന നിർഭയത്വം സമ്മതിക്കണം.' ലേശം BJP ചായ്‌വുണ്ടോ എന്ന് ചെറിയ സംശയമില്ലാതില്ല. എങ്കിലും പറയുന്നു. സാജൻ പുലിയാ വെറും പുലിയല്ല പുപ്പുലി
Very easy way to make money like this.
കാലി തൊഴുത്തിൽ പിറന്ന് ഒരു ദേനാറ (അന്നത്തെ നാണയം ) പോലും കൈയ്യിലില്ലാതെ കുരിശിൽ മരിച്ച , 2 ഉള്ളവൻ 1 ഇല്ലാത്തവന് കൊടുക്കണമെന്ന് പഠിപ്പിച്ച യേശുവിനെ പഠിപ്പിയ്ക്കുന്നവർ
ഇന്നത്തെ MM പത്രത്തിൽ, ഇന്നലെത്തെ വാർത്തകളിൽ അരിച്ചു പേറിക്കിയിട്ട് ഈ വാർത്ത ഒന്നും കാണാനില്ല
യേശുവിനെ വിറ്റ് കോടികൾ കോടികൾ ഉണ്ടാക്കിയ ആളുടെ അവസ്ഥ ഇന്ന് എന്ത്......
Marunadan Are you honest journalist? If yes why not you expose all man gods?thank you expose yohannan
ദൈവം ന്യായവിധി തുടങ്ങി.
Nice
ഏതായാലും ഇന്ത്യയിലോട്ടു ആണെല്ലോ പണം വന്നത്, വരുന്ന പണം തിരിച്ചു കൊണ്ടുപോകാൻ അനുവദിക്കരുത്, ഇൻകംടാക്സ് കൊടുക്കാഞ്ഞത് തെറ്റ്.
ഈ പണം മതപരിവർത്തനം നടത്താൻ മാത്രം ആണ് ഉപയോഗിക്കുന്നത് എന്ന് വിശ്വസിക്കാൻ സാധിക്കില്ല
സമ്പാദിച്ചതിൽ പിണറായിക്കു ചികിത്സയ്ക്കെത്ര ചെലവായി?
ഇപ്പോള്‍ അധികാരികള്‍ കാണിച്ച ഈ പണി, ഒരു ഇരുപതു വര്ഷം മുമ്പ് ചെയ്യേണ്ടതായിരുന്നു. ഞാനിദേഹത്ത്തിന്റെ അയല്‍ക്കാരനായതുകൊണ്ട് അക്കാലത്ത് തന്നെ ഞാനിത് പറഞ്ഞിരുന്നു.
ലിസ്റ്റു ചെയ്ത കമ്പനിയാണോ?കുറെ ഷെയർ എടുക്കാൻ വേണ്ടിയാണ്.