Psychology of Psychologists | Part 5 | Dr. V. George Mathew on 'Rendezvous with Sohanlal'

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 17

  • @anmohanakrishnannair4271
    @anmohanakrishnannair4271 Год назад +4

    ആല്മീയത യും ഒരു തരം ഭൗതിക ത ആണ് എന്നത് പുതിയ ഒരു വിവരം ആണ്. സന്ന്യാസം കൂടി ത്യജിച്ചു എങ്കിലേ ത്യാഗം പൂർണ്ണ മാകൂ 👌

  • @RealtorROBINALEXANDER
    @RealtorROBINALEXANDER Год назад +3

    Please do atleast one video once in a week with Dr. George mathew

    • @Sohanlalcinema
      @Sohanlalcinema  Год назад

      Thanks Robin. let's try

    • @singwithpramod2219
      @singwithpramod2219 11 месяцев назад

      ​@@Sohanlalcinemaശ്രീ സോഹൻലാൽ.. ഞാൻ ഒരു സംഗീതക് ജ്ഞനാണ്.എനിക്ക് ജോർജ്സാറുമായി ഒന്ന് സംസാരിക്കണമെന്ന് ആഗ്രഹമുണ്ട് എന്താണ് ഒരു പോംവഴി...

    • @Sohanlalcinema
      @Sohanlalcinema  11 месяцев назад

      @@singwithpramod2219 inbox mail@sohanlal.com

  • @acharyakrlvedhikhastharekh2314
    @acharyakrlvedhikhastharekh2314 10 месяцев назад

    ഈ പ്രകൃതിയിൽ സ്വാഭാവികമായ ജ്ഞാനവും, സ്വഭാവവും ഇല്ലാത്ത ഏക ജീവിയാണ് മനുഷ്യൻ. മനുഷ്യൻ ഒഴികേയുള്ള മറ്റെല്ലാ ജീവജാലങ്ങൾക്കും സ്വഭാവികമായ ജ്ഞാനവും, സ്വഭാവവും ഉണ്ട്. അതുകൊണ്ടു തന്നെ, മനുഷ്യന്റെ പൂർവ്വീകർ, സാധാരണ മനുഷ്യരായിരുന്നില്ല. അവർ അമാനുഷികരായ ദേവന്മാരായിരുന്നു. ഭാരതത്തിന്റെ ഗുരു പാരമ്പര്യം പരിശോധിച്ചാൽ, അതു ബോധ്യമാകുന്നതാണ്. മനുഷ്യർ ശിക്ഷണങ്ങളിലൂടെ മാത്രം പുരോഗതി നേടുന്നവരാകന്നു. മനുഷ്യനുള്ളത് ശീലങ്ങളാണ്. മനുഷ്യ കുഞ്ഞിന്റെ അരയിൽ 28-ാം നാളിലുള്ള ചരടുകെട്ട്, വസ്ത്രധാരണത്തിനുള്ള പ്രേരണയാകുന്നു. പേരു വയ്ക്കുന്നത് അവനെ സമൂഹത്തിൽ തിരിച്ചറിയുന്നതിനാണ്. ബാല്യത്തിൽ മനുഷ്യ കുഞ്ഞുങ്ങൾ പൊതുവെ കൈയ്യിൽ കിട്ടുന്നതായ കല്ലും, മണ്ണും, പാറ്റയും, മലമൂത്രവിസർജ്യവും തിന്നുന്നവരായതു കൊണ്ടാണ്, അവർക്ക് ജനിച്ച ആറാം മാസം മുതൽ ചോറൂണൽ ചടങ്ങു വയ്ക്കുന്നത്. പിന്നീട്, ഭാഷാ പഠനം, അക്ഷരജ്ഞാനം മുതലായ പ്രാഥമിക ജ്ഞാനം മനുഷ്യന് നൽകുന്നത്. മുതിർന്നവരുടെ പ്രാഥമികമായ ശിക്ഷണങ്ങൾ ലഭിയ്ക്കാത്ത ഒരു മനുഷ്യ കുഞ്ഞും ജീവിച്ചിരിയ്ക്കുകയില്ല. ഭാരതീയ വേദങ്ങളേയും, ഗുരു പാരമ്പര്യത്തേയും കുറിച്ച് അറിയാത്ത യൂറോപ്യന്മാരാണ് ഓരോ മൂഢ സങ്കൽപങ്ങളും പറയുന്നത്.

  • @windyday8852
    @windyday8852 8 месяцев назад

    Harsh weather il ninnu rakshapedananu vasthram dharikkan thudangiyathu..

  • @saralaharidas8368
    @saralaharidas8368 8 месяцев назад

    Part 4 കാണുന്നില്ലല്ലോ

    • @Sohanlalcinema
      @Sohanlalcinema  8 месяцев назад

      ruclips.net/video/RUGvtCOtMm0/видео.htmlfeature=shared

  • @anmohanakrishnannair4271
    @anmohanakrishnannair4271 Год назад +3

    എന്ത് കൊണ്ട് സ്ത്രീകൾ ദിഗംബര സന്ന്യാസത്തിന്റെ ഭാഗം ആകുന്നില്ല 🤔

  • @kcpaulachan5743
    @kcpaulachan5743 Год назад +1

    🙏👌👍😀

  • @shijithkumarp7837
    @shijithkumarp7837 Год назад +1

    കാണാൻ വൃത്തികെട്ടതു ആയതു കൊണ്ടാണ് മറക്കന്നത്.

  • @കെപിഒളശ്ശ
    @കെപിഒളശ്ശ 3 месяца назад

    Sir paranjathu sheriyanu.. pandu ellarum mula ayirunnu nokkiyirunnathu.. pakshe ippo kundi anu

  • @athultkt9069
    @athultkt9069 9 месяцев назад

    ❤️🫂✨💫