43 വയസ്സുള്ള യുവതി വരനെ തേടുന്നു

Поделиться
HTML-код
  • Опубликовано: 2 авг 2024

Комментарии • 149

  • @SayedSayed-vr3ey
    @SayedSayed-vr3ey 2 месяца назад +18

    സഹോദരിക്ക് അനുയോജ്യമായ നല്ല ഇണയെ ലഭിക്കട്ടെ ആമീൻ 🤲

  • @sudheermanaf
    @sudheermanaf 2 месяца назад +39

    എനിക്ക് ഇവരോട് നല്ല ബഹുമാനം തോന്നുന്നു. ഉള്ള കാര്യം വളരെ വ്യക്തമായി പറഞ്ഞു. നല്ല മനസ്സുള്ള ഒരു വ്യക്തിത്വം.

    • @hamzakoya8183
      @hamzakoya8183 2 месяца назад +1

      👍👍

    • @ebrahimkp6003
      @ebrahimkp6003 2 месяца назад

      നിങ്ങളുടെ ആവശ്യം പറഞ്ഞു വിളിച്ചു നോക്കിയാൽ മനസ്സിലാവും 😜😜😜 ബാങ്ക് ആരോഗ്യം മോന്ജ് ബാങ്ക് ബാലൻസ് സ്വന്തം വീട് പറമ്പ് ഡ്രൈവിങ് അറിയുന്ന ആൾ ഇതൊക്കെ ആണ് ഡിമാൻഡ്
      ഇവൾ ആര് ഔഡി കമ്പനിയുടെ മാനേജിങ് ഡയറക്ടർ ആണോ ഡ്രൈവിംഗ് അറിയുന്ന ആളെയേ പറ്റും 😂😂😂😂

    • @user-nr1dy2oo8u
      @user-nr1dy2oo8u 2 месяца назад

      നീ കട്ടികോ ബായ്

    • @user-vv2fo9ez5g
      @user-vv2fo9ez5g 2 месяца назад

      ​@@ebrahimkp6003😂😂😂😂😂😂😂😂😂😂😂😂

    • @PoochaSaar
      @PoochaSaar 2 месяца назад +2

      പ്രായം കൂടുന്നോളും മൂപ്പുകൂടാൻ ഇത് വീഞ്ഞ് ഒന്നുമില്ലല്ലോ. ഒരു 50 വയസ്സുള്ള ഒരാണിന് ഒരുപക്ഷേ 25 വയസ്സുള്ള ഒരു പെണ്ണിനെ കിട്ടുമായിരിക്കും അയാള് നല്ല നിലയിലും നല്ല പദ്ധതിയും ഉള്ള ആളാണെങ്കിൽ, എന്നാൽ ഒരു 50 വയസ്സുള്ള സ്ത്രീക്ക് ഒരിക്കലും 25 വയസ്സുകാരനെ കിട്ടില്ല കിട്ടുന്നുണ്ടെങ്കിൽ തന്നെ അത് അടപടലം കിസിയായി മാറും

  • @faseelaparavetty4717
    @faseelaparavetty4717 2 месяца назад +14

    ഇത്താക്ക് ഹായ്‌റായ ഭർത്താവിനെ തന്നെ കിട്ടട്ടെ ❤️

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 Месяц назад

      @@faseelaparavetty4717 aameen. 🤲
      ഞാനും എന്റെ അല്ലാത്ത കാരണത്താൽ ഒറ്റപെട്ട ഒരാൾ ആണ് എനിക്ക് ഇപ്പോൾ age 42 ആയി ഞാനും ഒരു പെണ്ണിനെ ആഗ്രഹിക്കുന്നു അല്ലാഹ് 🤲. ❤️

  • @user-xe2mj4hn9h
    @user-xe2mj4hn9h 2 месяца назад +1

    Allahu nalla jeevidam nalgatte🤲🤲

  • @valsanta6613
    @valsanta6613 2 месяца назад +5

    ഇത്ത ഒന്ന് എണിറ്റു നില്ക്കു ശരിക്കൊന്നു കാണട്ടെ

  • @bobanmathew6919
    @bobanmathew6919 2 месяца назад

    Past is past,Thatha ningal manushyane kandethu,Jeevitham thirichu pidikoo.God bless u.❤

  • @vijayan4959
    @vijayan4959 2 месяца назад +4

    അഭിനന്ദനങൾ

  • @user-fw1wy5yr8p
    @user-fw1wy5yr8p 2 месяца назад +2

    Thanghalk nalla varanne allhau rtthi hii tharaatte

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 месяца назад +7

    ഇത്തയുടെ ഡിമാന്റ് കേട്ടാൽ തോന്നും ഇവർക്ക് അര ചുറ്റു ഉണ്ട് എന്ന് 😂😂😂😂

    • @edutalk8275
      @edutalk8275 Месяц назад +1

      Athavarde ishtam😅😅

  • @SurprisedAbyssinianCat-dt9sx
    @SurprisedAbyssinianCat-dt9sx 2 месяца назад +1

    Mashaallha

  • @hyderreem4259
    @hyderreem4259 2 месяца назад +7

    കണ്ണൂർ തലശ്ശേരി യിൽ ബാങ്ക് ബാലൻസ് നല്ല വണ്ണം വേണം അല്ലാതെ പോയിട്ട് കാര്യമില്ല

    • @edutalk8275
      @edutalk8275 Месяц назад

      Penninu chilav kodkkan pattathavar kettanda😅😅

  • @toseealo
    @toseealo 2 месяца назад

    Ini vidio cheyyalle sahodhara sahodhari wait cheyyu insha allah nallavar varum

  • @muhammedkkm4459
    @muhammedkkm4459 2 месяца назад +1

    അല്ലാഹു നന്മ നൽകട്ടെ ആമീൻ

  • @shaneeworld455
    @shaneeworld455 2 месяца назад +4

    Evare ഡിമെഡന്റ് കേൾക്കുമ്പോ aishriya rayiyano 😂😂😂

    • @edutalk8275
      @edutalk8275 Месяц назад

      Aah athe …any problem😅

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 месяца назад +1

    ആമീൻ

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 2 месяца назад +2

    👍👍👍👌👌👌🌹🌹🌹🤲🤲🤲

  • @Riyadh.vlogs3301
    @Riyadh.vlogs3301 2 месяца назад +3

    എനിക് ചിരിവന്നുപോയി കല്ലിയാണം കഴിക്കാൻ പോകുന്നവൻ venda karingal ആ തിയ കല്ല്യാണം കഴിച്ച ഞങ്ങൾക്ക് കുടി താത്ത ഇപ്പറന്ന കാര്യം ഒന്നും കിട്ടില്ല 😃 ഇങ്ങനയൊക്കെ പറന്നാൽ ആരാ കെട്ടാൻ വരാൻ സംസാരം കേട്ടാൽ തന്നെ ആൾകാർ പേടിച്ചു ഓടും 😂

    • @edutalk8275
      @edutalk8275 Месяц назад

      Chiri vannal chirikku mister😅

  • @RasheedRashu-wj5ft
    @RasheedRashu-wj5ft 2 месяца назад

    ❤❤

  • @nabisakhadar952
    @nabisakhadar952 2 месяца назад

    Sathyam

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 2 месяца назад +1

    ❤❤good

  • @user-zr7os7pu8t
    @user-zr7os7pu8t 2 месяца назад +6

    55വയസ് ഉണ്ട് ഉടായിപ്പ് 🤭🤭🤭🤭

    • @edutalk8275
      @edutalk8275 Месяц назад

      Ningal ano ivarde daddy😅😅

  • @ajmalshaji252
    @ajmalshaji252 Месяц назад +1

    സെലക്ട് ചെയ്ത ശേഷം വീഡിയോ ഇടണം അല്ലാതെ കല്യാണം കഴിഞ്ഞ ശേഷം വീഡിയോ ഇട്ട് എനിട്ട് എന്ത് കാര്യം.

  • @AbduRahman-vz1sd
    @AbduRahman-vz1sd 2 месяца назад +12

    ഇവർ പറയുന്ന പോലെ ഒന്നുമല്ല ഇവരുടെ മനസ്സിൽ ഇവര് പറയുന്നത് ഇവർക്ക് അത്യാവശ്യം ബാങ്ക് ബാലൻസ് ഉള്ള ആളായിരിക്കണം സ്വന്തമായിട്ട് വീട് വേണം പിന്നെ ഇവർക്ക് കുറച്ച് കടമുണ്ട് അത് തീർത്തു കൊടുക്കണം ഇതൊക്കെയാണ് ഇവരുടെ ഡിമാൻഡ് എന്ന് പറയുന്നത് ഇവർ ഉദ്ദേശിക്കുന്നത് സുഖമായി ഒരു ആർഭാട ജീവിതം നയിക്കുക എന്നതാണ് ഞാനിവരെ നേരിട്ട് ബന്ധപ്പെട്ട ഒരു വ്യക്തിയായതു കൊണ്ടാണ് ഞാൻ അത് പറഞ്ഞത് അത് കേട്ടപ്പോൾ തന്നെ ഞാൻ അതിൽ നിന്നും പിന്മാറി ഇവനെ ഉദ്ദേശിക്കുന്ന ഒരു ജീവിതം അവർക്ക് കിട്ടട്ടെ നമുക്ക് അതേ പറയാൻ പറ്റൂ

    • @abdulsalamkk-gn6pv
      @abdulsalamkk-gn6pv 2 месяца назад

      ഇവർ ഭൂലോക ഉടായിപ്പും തട്ടിപ്പുകാരിയുമാണ് ഇവർ പറയുന്നത് ഫുൾ നുണയാണ് ഞാനിവിടെ നേരിൽ പോയി കണ്ടതാണ്

    • @ShamsudeenSp
      @ShamsudeenSp 2 месяца назад +1

      17:33 sd

    • @ismailmammed8980
      @ismailmammed8980 2 месяца назад +1

      Eth Sariyano?

    • @ebrahimkp6003
      @ebrahimkp6003 2 месяца назад +2

      നൂറു ശതമാനം ശരിയാണ് പണമാണ് വിഷയം 😂😂😂😂

    • @muneer-fc9vb
      @muneer-fc9vb 2 месяца назад +1

      ഇതിനെ കൊണ്ട് നടക്കണമെങ്കിൽ സാതാണ കാരന് കഴിയില്ല

  • @farsana.allied
    @farsana.allied 2 месяца назад +6

    താത്താക്ക്. നല്ല സ്ട്രോങ്ങ്‌ ഉള്ള ആളെ യാണ് ആവിശ്യം

    • @AliAli-lq5ov
      @AliAli-lq5ov Месяц назад

      കവി എന്താണാവോ ഉദ്ദേശിച്ചത്

    • @abdurahmanms4216
      @abdurahmanms4216 Месяц назад

      പ്രതേകിച്ചു നാടി ഞരമ്പ് കൾക്ക് നല്ല ബലം വേണം (ബലാരിഷ്ടം )ദിവസവും കഴിക്കണം

  • @maruthagramam5488
    @maruthagramam5488 2 месяца назад +7

    ഇതെന്താ സീരിയലോ ❓ എപ്പിസോഡ് പോലെ കല്യാണം കഴിക്കണം എന്ന് വിചാരിക്കുന്നവർ പോലും ഇങ്ങനെ ആണെങ്കിൽ വരില്ല

    • @sinankarat8702
      @sinankarat8702 2 месяца назад

      Length കൂടിയിട്ടായിരിക്കും bro. അല്ലാതെ views കൂടാൻ വേണ്ടിയല്ല. 😊

    • @maruthagramam5488
      @maruthagramam5488 2 месяца назад

      @@sinankarat8702 😜😜

    • @edutalk8275
      @edutalk8275 Месяц назад

      Ith parayan youtube ningalde aano😅

    • @maruthagramam5488
      @maruthagramam5488 Месяц назад

      @@edutalk8275 എനിക്ക് വേണ്ട നീയെടുത്തോ 😜 നിന്നെ പോലുള്ള കോഴികൾക്ക് വേണ്ടിയാണ് ഇങ്ങനെയുള്ള വിഡിയോകൾ ചെയ്യുന്നത് കേൾക്കാൻ നല്ല രസം അല്ലെ 🍌

  • @mohammedbapputy3791
    @mohammedbapputy3791 2 месяца назад

    Nallaorukalliyanamnadakkate

  • @najiyakmk2341
    @najiyakmk2341 2 месяца назад +5

    ഇത്ത പറഞ്ഞത് ഒരു പോയിന്റുമല്ല അവൾക്ക് അതിനെ എന്തിനാണ് ഇഷ്ടംപോലെ കിട്ടില്ല

  • @shamsiyafarook3029
    @shamsiyafarook3029 2 месяца назад +12

    നിലവിൽ ഭാര്യ ഉണ്ടെങ്കിലും കെട്ടുന്നതുകൊണ്ട് എന്താണ് കുഴപ്പം താത്ത നിങ്ങളെ നല്ലവണ്ണം സ്നേഹിക്കാൻ കഴിയുന്ന ആളാണോ എന്ന് അന്വേഷിക്കുക നല്ല വ്യക്തികളാണങ്കിൽ നിങ്ങളെ പൊന്നു പോലെ നോക്കുകയും ചെയ്യും പുരുഷൻമാർ രണ്ടണ്ണം കെട്ടുന്നത് ഇസ്ലാം വിലക്കിയ കാര്യമല്ല എന്ന് കൂടി മനസ്സിലാക്കുക

    • @siyatp805
      @siyatp805 2 месяца назад +7

      മോനോട് ഒരു കാര്യം ചോദിക്കട്ടെ ഞാനൊരു ഭാര്യയാണ് പക്ഷേ എനിക്ക് മക്കളില്ല എൻറെ ഭർത്താവ് കല്യാണം കഴിക്കുകയാണെങ്കിൽ നല്ലതാണ് പക്ഷേ കുട്ടികളും മക്കളും ഉള്ള ആളുകൾ രണ്ടാമതൊരു കല്യാണം കഴിക്കുന്നത് തെറ്റാണ് അവരുടെ കുട്ടികളെ മക്കളെ ഭാര്യയും സ്നേഹിച്ച അങ്ങ് പോയാൽ പോരെ മോനേ

    • @shamsiyafarook3029
      @shamsiyafarook3029 2 месяца назад

      @@siyatp805 സ്ത്രീകളിൽ കൂടുതലും സെക്സ് ആഗ്രഹിചല്ല രണ്ടാമത് ഒരു വിവാഹത്തിന് തയ്യാറാക്കുന്നത് തുണയായിട്ടും ജീവിത സംരക്ഷണവും ആഗ്രഹിച്ചിട്ടാവും രണ്ടാമത് ഒരു സ്ത്രീയെ കൂടി സംരക്ഷിക്കുവാൻ കഴിയുമെങ്കിൽ ഒരു ജീവിതം കൊടുക്കുന്നത് തെററാണോ താത്ത നമ്മുടെ കേരളത്തിൽ പുരുഷനേക്കാൾ കൂടുതൽ സ്ത്രീകളാണ് ഉള്ളത് പുരുഷൻമാർ മരണപ്പെട സ്ത്രീകളാണ് കൂടുതൽ ഉള്ളതും

    • @shamsiyafarook3029
      @shamsiyafarook3029 2 месяца назад +3

      സമ്പത്തും ആരോഗ്യവും ഉണ്ടെങ്കിൽ ഒരു സ്ത്രീക്ക് കൂടി ജീവിതം കൊടുക്കുന്നത് നല്ലതല്ലെ താത്ത സ്ത്രീകൾ രണ്ടാമത് ഒരു വിവാഹം കഴിക്കാന് ആഗ്രഹിക്കുന്നത് . Sex ന് വേണ്ടി മാത്രമായിരിക്കില്ല ഒരു തുണ അല്ലെങ്കിൽ ഒരു സംരക്ഷണം അതിന് ഭര്യമാർ ഉള്ളവരും ഉറങ്ങി തിരിച്ചാൽ അല്ലെ കാര്യങ്ങൾ നടക്കു

    • @shaneeworld455
      @shaneeworld455 2 месяца назад +1

      അങ്ങനെ nadakedaa😡😡

    • @shamsiyafarook3029
      @shamsiyafarook3029 2 месяца назад

      @@shaneeworld455 എന്ത്

  • @raheemakmp7776
    @raheemakmp7776 2 месяца назад +2

    Ithante agrahm pole klloyanm nadaktea

  • @farufazlu4218
    @farufazlu4218 2 месяца назад +1

    എല്ലാം. Khairakatte

  • @sameerajamshi
    @sameerajamshi 2 месяца назад +8

    Vallaatha demand aanllo ivarkk

    • @sinankarat8702
      @sinankarat8702 2 месяца назад +1

      പറ്റുമെങ്കിൽ നോക്കിയാൽ മതി. നിർബന്ധം ഇല്ല

    • @edutalk8275
      @edutalk8275 Месяц назад

      Ayinu ningalkk entha problem😊

    • @sinankarat8702
      @sinankarat8702 Месяц назад +1

      @@edutalk8275 കുത്തി kayapp🙂

  • @user-ge2rx9og6y
    @user-ge2rx9og6y 2 месяца назад

    THATHAKU NALLAKADIYULLATHATHAYANALLO KADIMATANORALEY VENAM

  • @HabeebHabee-iq7yl
    @HabeebHabee-iq7yl 2 месяца назад

    പാവം ഇത്ത

  • @kaderkader2020
    @kaderkader2020 2 месяца назад +2

    Enthayaalum nalla bank balance ulla aale thanne labikkatte

  • @shareefpalazhi4566
    @shareefpalazhi4566 2 месяца назад +2

    ഇവരെ പറ്റി കൂടുതൽ അന്യേക്ഷിക്കണം അതിന് ഒരു അവസരം കൊടുക്കണം

    • @abdulsalamkk-gn6pv
      @abdulsalamkk-gn6pv 2 месяца назад

      കൂടുതൽ അന്വേഷിച്ചാൽ നടക്കൂല

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 месяца назад +1

    😂😂😂😂😂😂😂 ഡിമാന്റുകൾ സൂപ്പർ 😂😂😂😂

  • @user-jl1jv4dp5b
    @user-jl1jv4dp5b 2 месяца назад +1

    Ennaal pinne kalyaanam kayikanda

  • @user-mn3se8zw2q
    @user-mn3se8zw2q 2 месяца назад +1

    ഹൈറായ രീതിയിൽ ഒരു കല്യാണം ശരിയാവട്ടെ

  • @user-ge2rx9og6y
    @user-ge2rx9og6y 2 месяца назад

    PAISATHATIKAN ULLAADVANU EVALUDEYTHU GOOD IDEA

    • @edutalk8275
      @edutalk8275 Месяц назад

      Athond ningalkk entha prblm

  • @raash722
    @raash722 Месяц назад +1

    ഈ നാട്ടിൽ വേറെ സ്ത്രീകൾ ഇല്ലേ 😂

  • @paulson7982
    @paulson7982 20 дней назад

    എന്തും നേരിടാൻ ധൈര്യം ഉള്ള യുവാക്കൾ മുന്നോട്ട് വരട്ടെ

  • @kochinexpress9122
    @kochinexpress9122 2 месяца назад

    Kalyanathinte anu vedio ittal enthu karym nichaya samayathanu vedio edendayh

  • @fidhafathima479
    @fidhafathima479 2 месяца назад

    Hemil hezlin twins pls

  • @നാദാപുരകാരി
    @നാദാപുരകാരി 2 месяца назад +5

    അവരുടെ മഹല്ല് ഒന്നിനും കൊള്ളാത്തവർ

    • @dreamworld2575
      @dreamworld2575 Месяц назад

      Mahall kollayttalla ivare kollayttan mahal idapedathadh

  • @shifavlog9966
    @shifavlog9966 2 месяца назад

    Conect cal ആയിരിക്കും

  • @gofoorkt903
    @gofoorkt903 2 месяца назад +3

    ഇതെന്താ സുനാമി ആണോ പെട്ടന്ന് നടക്കാൻ, തരികിട വിവാഹം മാത്രമെ ഒഴാഴ്ച കൊണ്ട് നടക്കുകയുള്ളൂ

    • @PoochaSaar
      @PoochaSaar 2 месяца назад

      ഒരാഴ്ചകൊണ്ട് വിവാഹം 10 ദിവസം കൊണ്ട് കേസ് ഒരു മാസം കൊണ്ട് ഡിവോഴ്സ് പിന്നെ എഗൈൻ ഇൻ ആക്ഷൻ

  • @Muhammadsinan678
    @Muhammadsinan678 2 месяца назад +1

    നല്ല രു ഇന്നയേകിച്

  • @user-io3dj4hw2y
    @user-io3dj4hw2y 2 месяца назад

    Nadakoola

  • @toseealo
    @toseealo 2 месяца назад

    Paavam

  • @rafeequetk195
    @rafeequetk195 2 месяца назад

    Kumdum corakum

  • @SomanSundaran
    @SomanSundaran 2 месяца назад

    ഇതക്ക് വേണ്ടത്
    😢❤😢❤😢

  • @RafeequeOravayal
    @RafeequeOravayal 2 месяца назад +1

    Driving ariyunna allo karangpovanano

  • @RafeequeOravayal
    @RafeequeOravayal 2 месяца назад

    Nadakkula

  • @rafeequetk195
    @rafeequetk195 2 месяца назад

    Jeevetum choorakum

  • @CPTECH735
    @CPTECH735 Месяц назад

    Samsarathinokke virayal vannu thudangi

  • @MuhammadranafRanaf
    @MuhammadranafRanaf 2 месяца назад

    🎉 p

  • @chandu2033
    @chandu2033 2 месяца назад

    Avarkk nalla oru inaye padachon nalkumarakatte

  • @sunil.ssunil.s7977
    @sunil.ssunil.s7977 2 месяца назад

    Make up ellade kaanikkoo

    • @edutalk8275
      @edutalk8275 Месяц назад

      Ningal ano avarde make up cheythe😅

  • @SmartSmart-yu7en
    @SmartSmart-yu7en 2 месяца назад +2

    വണ്ടി വേണോ

    • @edutalk8275
      @edutalk8275 Месяц назад

      Enthina ?? Ningale dead body edukkan ano😅😅

  • @shahidapa3545
    @shahidapa3545 2 месяца назад

    Etha varakumbol tharikunnu😮

  • @nisamn4065
    @nisamn4065 2 месяца назад +5

    Enikku age 40 divorce aayi.kuttikal ella.sambathikam ella.annannu jeevikkanulla joli undu.kooli paniyanu

    • @sinankarat8702
      @sinankarat8702 2 месяца назад +1

      വിളിച്ചോക്

    • @ebrahimkp6003
      @ebrahimkp6003 2 месяца назад +1

      നിന്നെ വേണ്ട ഒന്നുങ്കിൽ സ്വന്തമായി വീട് വേണം ബാങ്ക് ബാലൻസ് വേണം കാണാൻ സുമുഖൻ ആയിരിക്കണം സ്വന്തമായി കാർ വേണം ഇതൊക്കെ ഉണ്ടെങ്കിൽ എന്നെ വന്നു കണ്ടാൽ മതി 😂😂😂

  • @abdurahmanm4372
    @abdurahmanm4372 2 месяца назад

    25, bayas പറ്റോ

  • @A_B_C_D_17
    @A_B_C_D_17 Месяц назад

    ഇത്താനെ.കാണുംഒബാൾ.58.വയസ്മുഖം.കൺടാൽഅറിയാം.താത്താൻ്റ..കാൽമണ്ണിൽ.വെക്കാനായി.ഖബർ.കാത്തിരിക്കുന്നു.എന്നിട്ടാണെ.താത്താൻൻ്റ.കല്ലാണപൂതി

  • @KadeejaVk-yw3jf
    @KadeejaVk-yw3jf 2 месяца назад

    തീർച്ച യായും,, വീഡിയോ ഒരു മോശം അല്ല ഒരിക്കലും എന്ന് തന്നെ ആണ്,, എനിക്കും,,, പറയാൻ ഉള്ള ദ് ഇട്ടോ,,, വീഡിയോ,,,, ഞായ മായ,, കാര്യതിന്ന്,, ഒരു തെളിവ് ആണ്,,,, ഞാൻ,,,,, കദീജ,,, vk,,, മലപ്പുറം ജില്ല താനൂർ,,,, ആണ്,,,

    • @yakoobyakoob606
      @yakoobyakoob606 2 месяца назад

      കദീജ കല്ലിയാണം കഴിച്ചോ

  • @AshrafAshraf-oc6oy
    @AshrafAshraf-oc6oy 2 месяца назад +10

    ഇവര് ദീന് വല്ലാണ്ട് പറഞ്ഞിട്ട് 24 മണിക്കൂറും സോഷ്യൽ മീഡിയയിൽ ആണല്ലോ ഇവർക്ക് സോത്തും മുതലുമാണ് വേണ്ടത് ആളെ അല്ല

    • @edutalk8275
      @edutalk8275 Месяц назад

      Ningal ningalde karyam nokk mister😅😅

    • @thanseehaahamed5904
      @thanseehaahamed5904 14 часов назад

      ​@@edutalk8275എടി തള്ളേ...നീ എല്ലാരുടെയും അടിയിൽ വന്നു കുരക്കുന്നുണ്ടല്ലോ. അത്രക്ക് പൈസക്കും സമ്പത്തിനും ആക്രാന്തം ഉണ്ടങ്കിൽ സ്വന്തം ഉണ്ടാക്കി കാണിക്ക് അല്ലാതെ കണ്ടവന്റെ സ്വത്ത്‌ മോഹിക്കൽ അല്ല.

  • @ShefeekJuniz
    @ShefeekJuniz 2 месяца назад +2

    പാലക്കാട്‌ ജില്ലയിൽ പറ്റോ

    • @maruthagramam5488
      @maruthagramam5488 2 месяца назад +2

      പറ്റും ആണാവണം കാശും വേണം യൂസഫലിയോ അംബാനിയോ വരട്ടെ

    • @sinankarat8702
      @sinankarat8702 2 месяца назад

      ​@@maruthagramam5488ആണായാൽ മതി. പിന്നെ സ്നേഹവും. 👌🏻

  • @RafeequeOravayal
    @RafeequeOravayal 2 месяца назад +3

    Sambath nokunna pen shariyala

    • @sinankarat8702
      @sinankarat8702 2 месяца назад

      Sambath illatha ആളെ നോക്കി ബുദ്ധിമുട്ട് അനുഭവിക്കണം നീ.. അപ്പോ ഇത് പറയോ

    • @thanseehaahamed5904
      @thanseehaahamed5904 14 часов назад

      ​@@sinankarat8702mr ഒരു കൂലിപ്പണിക്കാരൻ ആണെങ്കിൽ പോലും പട്ടിണി കൂടാതെ ജീവിച്ചു പോകാം. അതിന് പൈസക്കാരനെ കെട്ടിയാൽ മാത്രേ നല്ല ജീവിതം ഉണ്ടാകൂ എന്നൊന്നും ഇല്ല. സാധാരണകാരെ കെട്ടി നല്ല രീതിയിൽ ജീവിക്കുന്ന സ്ത്രീകളും ഉണ്ട്. സമ്പത്തിനു first priority കൊടുക്കുന്ന സ്ത്രീകൾ ലോക ഉടായിപ്പാണ്.

  • @naseerthangal7456
    @naseerthangal7456 Месяц назад

    നാട്ടിൽ എന്താ വെറെ പെണ്ണ് കിട്ടാനില്ലെ എന്താ ഡിമാൻ്റ്

  • @habibkodur4890
    @habibkodur4890 2 месяца назад

    കുറെ ആളുകൾ ഇങ്ങനെയുണ്ട് അല്ലാതെന്തു പറയാൻ

  • @user-ge2rx9og6y
    @user-ge2rx9og6y 2 месяца назад

    POOREKOLAMAYIRIKUM

    • @chanakasangi
      @chanakasangi 2 месяца назад

      എന്ത്

    • @PoochaSaar
      @PoochaSaar 2 месяца назад

      പച്ചയായി പറയാൻ പറ്റില്ല. പൂരം മഴ പെയ്യതാൽ കൊളമാകുമലോ. ചുരുക്കി പറഞ്ഞാൽ പൂ*കൊളമായിരിക്കും.

    • @chanakasangi
      @chanakasangi 2 месяца назад

      @@PoochaSaar തള്ളേം പെങ്ങളും ഒന്നും ഇല്ലേ
      ഭാരതാപുഴയുടെ ഉറവിടം അനേഷിച്ചു പോയാൽ അവരുടെ ആസനത്തിൽ എത്തും

  • @RafeequeOravayal
    @RafeequeOravayal 2 месяца назад

    Onn podo

  • @shahulhameddhameed812
    @shahulhameddhameed812 2 месяца назад

    കുടുംബത്തിൽ ഉള്ള ഉത്തരവാദിത്തം ഉള്ളവരുടെ no kodukk

  • @ebrahimkp6003
    @ebrahimkp6003 2 месяца назад +6

    52 വയസ്സ് ആയില്ലേ താത്ത എനി അഹ് മക്കളുടെ മക്കളെ നോക്കി ജീവിച്ചു മുന്നോട്ട് പോയാൽ പോരെ നേരം മഗ്‌രിബ് ആയില്ലേ ഇഷാ ബാങ്കിന്റെ സമയം ആവാൻ ആയി😂😂😂

  • @user-jn7pk1hh9j
    @user-jn7pk1hh9j Месяц назад

    കല്യാണത്തിന് മുൻപ് രണ്ടാളും ഒത്ത് നിന്ന് വീഡിയോ ഇടണം കല്യാണ ശേഷം ഇടുന്നതിനേക്കാൾ നല്ലത്

  • @ebrahimkp6003
    @ebrahimkp6003 2 месяца назад +1

    18 വയസ്സുള്ള ഒരു പയ്യൻ ഉണ്ട് നടക്കുമോ

    • @zubairzubair4011
      @zubairzubair4011 2 месяца назад

      മുത്തത് വേണ്ടിയത്.. തള്ളക്കു വാണം വിടാതെ കലിപ്പ്ണ് 😮😮😮😮😮

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 месяца назад +2

    40 മുതൽ 55 വയസു വരെയുള്ള ആണുങ്ങളെ നേരിടാൻ തയ്യാർ പക്ഷേ നല്ല പൈസയുള്ളവർ ആവണം 😂

    • @PoochaSaar
      @PoochaSaar 2 месяца назад

      അല്ല അവരുടെ ഡിമാൻഡ് അവരുടെ ആഗ്രഹം ആണെന്ന് പറഞ്ഞിട്ട് ശരിവയ്ക്കാം. ഒരു ചോദ്യം. പറഞ്ഞ സകല ഡിമാന്റുകളും പൂർത്തീകരിച്ച് തരുന്ന ഒരാൾക്ക് ഇവർ എന്താണ് കൊണ്ടുവരുന്നത്, കാരണം രണ്ട് കെട്ടാത്ത രണ്ടു കുട്ടികൾ ഇല്ലാത്ത ചെറുപ്പക്കാരിയായ മറ്റ് എത്ര യുവതികളിൽ തരാത്ത എന്താണ് ഇവർ തരുന്നത്?

    • @shazamol9921
      @shazamol9921 2 месяца назад

      Cash adichumattum ketto

  • @ratheeshiruvetty3392
    @ratheeshiruvetty3392 2 месяца назад

    മത ഭ്രാന്ത് ഉള്ളവർ വിളിക്കുക 😂😂😂😂😂

  • @user-xe2mj4hn9h
    @user-xe2mj4hn9h 2 месяца назад +3

    Allahu nalla jeevidam nalgatte🤲🤲