Farms and Villages | Nashik Trip | EP - 07 | Jelaja Ratheesh | Puthettu Travel Vlog |

Поделиться
HTML-код
  • Опубликовано: 30 сен 2024
  • #puthettutravelvlog #jelajaratheesh #ladytruckdriver
    #familytime
    #familyvlog
    #youtuber
    #travelersnotebook
    #vlogger
    #solotraveler
    traveler
    #travelbloggers
    #travelvloggers
    #vlog
    #travels
    #india
    #scenery
    #traveladdict
    #vanlife
    #youtubechannel
    #travelingnature
    #ladytruckdriver #womentruckd #kottayam #keralafood #selam #palakad
    #bijapur #karnataka
    #jelajaratheesh #puthettutravelvlog
    Follow us:-
    Facebook: / puthettutravelvlog
    Instagram: / puthettutravelvlog

Комментарии • 691

  • @JustinBruce1976
    @JustinBruce1976 День назад +18

    ഫോർച്യൂണർ കിട്ടിയപ്പോഴേക്കും നേരെ അങ്ങ് പോവുന്നു😅😅എവിടെപ്പോയാലും വ്യത്യസ്തമായ ഏതെങ്കിലും ഒരു വണ്ടി ഓടിക്കാൻ കിട്ടും സൂപ്പർ❤❤❤❤❤

  • @VipinKailas-u5u
    @VipinKailas-u5u День назад +55

    11 മണിക്ക് പുത്തെറ്റ് വീഡിയോ വരുന്നതും നോക്കി ഇരുന്നവർ ഇവിടെ Come... 👍👍👍

  • @gokulkrishna4764
    @gokulkrishna4764 День назад +10

    30:49 ഇത് കേരളത്തിൽ വല്ലതും ആയിരുന്നെങ്കിൽ ഇരിക്കുന്ന സ്ഥലത്തു ഒരു പൈപ്പ് മാത്രം കണോളായിരുന്നു അതിന്റെ മുകളിൽ അടുപ്പ് വെച്ചുള്ള കറിവെപ്പ് ഒന്നും നടക്കില്ല.

  • @sabukumar34
    @sabukumar34 День назад +24

    മകനെ പോലെ കൊണ്ടു നടക്കുകയാണ് ആകാശ് കുക്കു ചെയ്യാൻ അറിയാത്ത സെക്കൻ ട്രൈവർ

    • @pramodjoseph6107
      @pramodjoseph6107 День назад

      Behavior also show the same

    • @jojuittyerah
      @jojuittyerah День назад

      മരുമകൻ ആകും 100 %

    • @pramodjoseph6107
      @pramodjoseph6107 22 часа назад

      Dear I mean he is treated like a son.Please do not read beyond 🤬🤬​@@jojuittyerah

  • @DakshaDeepthi
    @DakshaDeepthi День назад +77

    എല്ലാവർക്കും നമസ്കാരം ഒരു തമിഴ് യൂട്യൂബ് ചാനൽ കണ്ടായിരുന്നു 🥰🥰🥰

  • @krishnekumar1781
    @krishnekumar1781 День назад +7

    ഇങ്ങനെ മനോഹരമായ സ്ഥലം വിഡിയോ ചെയ്യാതെ നമ്മുടെ കൺമുമ്പിൽ എത്തിക്കുന്ന രജോഷ് ചേട്ടന്റെ ഒത്തിരി നന്ദി❤❤❤❤❤

  • @gmathew7810
    @gmathew7810 День назад +7

    കേരളത്തിലെ റോഡുകൾ വെച്ച് നോക്കുമ്പോൾ മഹാരാഷ്ട്രയിലെ റോഡുകൾ വളരെയധികം ദയനീയ സ്ഥിതി യിലാണ്

  • @georgeom6836
    @georgeom6836 День назад +7

    പൂനെ- നാസിക്ക് റൂട്ടിൽ സിന്നർ പട്ടണത്തിന്റെ അടുത്ത് കോട്ടയം നട്ടാശ്ശേരി' തിരുഹൃദയ സെമിനാരി വൈദികരുടെ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രവർത്തിക്കുന്നുണ്ട്. അവിടെ അനിൽ, ജിലേഷ്, എബിൻ എന്നീ മൂന്ന് വൈദികർ ചേർന്നു നടത്തുന്നുണ്ട്. സ്കൂൾ പേരു സേക്രട്ട് ഹാർട്ട് public School എന്നാണ്

  • @Jaimonpdevasia
    @Jaimonpdevasia День назад +5

    Main Driver അറിയുവാൻ
    ഇന്നത്തെ വീഡിയോയിൽ നിങ്ങൾ ഇറങ്ങുന്നതു പോലുള്ള സ്ഥലങ്ങളിൽ പലയിടത്തും വിഷപ്പാമ്പുകൾ ഉള്ള സ്ഥലങ്ങളാണെന്ന ബോധം എപ്പോഴും ഉണ്ടായിരിക്കണേ.
    സൂക്ഷിച്ചാൽ, ദുഃഖിക്കേണ്ട...!

  • @JijeeshK1933
    @JijeeshK1933 День назад +5

    ഇന്നത്തെ തുടക്കം നിറയെ ഫ്രൂട്സ് കണ്ടിട്ടാണല്ലോ .ആ പാട്ട് നല്ലപോലെ നാല് വരി
    പാടാമായിരുന്നു ആകാശെ.
    ചേച്ചിയും പാട്ട് വേഗം നിർത്തിയല്ലോ.ഇന്നലെ ആകാശ് ചായ വെച്ചത്
    ഓർമയില്ലേ ചേച്ചീ.
    തമിഴ് യൂടൂബ് ചാനലിൽ
    കണ്ടായിരുന്നു ചേച്ചി

  • @thomasmathew1981
    @thomasmathew1981 День назад +5

    പുതുമകൾ നിറച്ച് യാത്ര മനസ്സ് നിറഞ്ഞു ഓരോ ദിവസത്തെ അധ്യായം കാണാൻ കട്ട വെയിറ്റിംഗ് മൂവര്‍ക്കും യാത്ര മംഗളങ്ങൾ❤

  • @shibujohn5403
    @shibujohn5403 День назад +4

    ❤❤❤👍👍👍അടിപൊളി അടിപൊളി സൂപ്പർ വിഡിയോ ❤❤❤എല്ലാവർക്കും ഹായ് ❤ഒത്തിരി ചിരിച്ചു 👍സന്തോഷം ❤HAPPY JOURNEYചേട്ടായി❤ ചേച്ചി ❤ആകാശ് bro❤ God bless all puthettu family &family members ❤❤

  • @shinopchacko3759
    @shinopchacko3759 День назад +9

    ചേട്ടാ നിങ്ങളുടെ കൈയ്യില്‍ വെള്ളം ചൂടാക്കുന്ന കെറ്റില്‍ ഇല്ലേ അതില്‍ വെള്ളം ചൂടാക്കി കുക്കറില്‍ ഒഴിച്ച് അരി കഴുകി ഇട്ടാല്‍ പകുതിയിലേറെ ഗൃാസ് ലാഭിക്കാം...ബുദ്ധിപരമായി കാരൃങ്ങള്‍ ചെയ്താൽ പൈസ ലാഭിക്കാം...തെറ്റായി പറഞ്ഞതെങ്കില്‍ ദയവായി ക്ഷമിക്കൂ...

    • @PRkpp
      @PRkpp День назад

      27 Bharath benze lorryude honour ,ford,Innova,Mahindra,
      bullet etc... Ekadhesham anpathil adhikam stafkal ,avarude ellaam kudumbangal ivaru kaaranam jeevikkunnu. Alppam gas adhikam chilavaakkaanulla nyaayamaaya avakaasham avarkkundu. 😂😂😂

    • @animohandas4678
      @animohandas4678 День назад

      @@PRkpp 😂😂😂😂😂

    • @animohandas4678
      @animohandas4678 День назад

      @@PRkpp ഈ സെന്റെൻസ് സ്ഥിരമാക്കല്ലേ 😂😂😂😂😂😂😂

  • @sheenumani6237
    @sheenumani6237 День назад +4

    നമ്മുടെ കന്യാകുമാരി ജില്ലയിലെ ആരൽവായ്മൊഴി വന്നാൽ കാണാം കാറ്റാടിപാടം, ഏകദേശം 10,000 ത്തിൽ കൂടുതൽ കാണാം. ലോകത്തിൽ 2 ആമതായി കൂടുതൽ കാറ്റ് അടിക്കുന്നത് ആരൽവായ്മൊഴി ആണ്.

  • @sajanthomas1300
    @sajanthomas1300 День назад +4

    കോട്ടയം ബേക്കർ ഹിൽസ് കോമ്പൗണ്ടിൽ Y. W. C. A യ്ക്ക് എതിർ വശം ഡ്രാഗൺ ഫ്രൂട്ട്സ് C.S.I. ബിഷപ്പ് സാബു മലയിൽ കോശി യുടെ നേതൃത്വത്തിൽ കൃഷി ചെയ്യുന്നുണ്ട്.

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 День назад +4

    ഏതായാലും നിങ്ങളുടെ യാത്ര വഴി... സ്ഥലം,കൃഷി, ഭാഷ കൾ...പഠിക്കാൻ പറ്റും... Ok👍

  • @johnsonvm12
    @johnsonvm12 День назад +4

    ശരിക്കും നമ്മുടെ
    ആ കാശ് മോൻ
    പൊട്ടനാണോ അതോ
    പൊട്ടനായിട്ട് അഭിനയിക്കാൻ പറഞ്ഞ്
    ഏൽപിച്ചിരിക്കുന്നതാണോ?🙏

  • @venugnair1023
    @venugnair1023 День назад +4

    ഇന്ത്യൻ മാതളം വിദേശത്ത് വന്നു ഡിമാൻഡ് ആണ് very good fruit

  • @babuaugustine13
    @babuaugustine13 День назад +15

    പശുവിനെ കറന്നിട്ട് ചൂടോടെ ആ പാൽ കുടിക്കാൻ പാടില്ല. പാൽ നന്നായി തിളപ്പിച്ച്‌ കുടിച്ചില്ലെങ്കിൽ പശുവിന് ക്ഷയരോഗമൊ മറ്റ് എന്തെങ്കിലും അസുഖമോ ഉണ്ടെങ്കിൽ അത് നമുക്ക് പകരും. പശുവിന്റെ തടിയും കൊഴുപ്പും കണ്ടിട്ട് നമുക്ക് ഊഹിക്കാൻ പറ്റില്ലല്ലോ എന്തെങ്കിലും രോഗം ഉണ്ടോ എന്ന് ❓ (പാൽ വാങ്ങിയിട്ട് മെയിൻ ഡ്രൈവർ പറഞ്ഞതിന് മറുപടിയാണ് ഇത്)

    • @jojyjoseph4521
      @jojyjoseph4521 День назад +2

      @@babuaugustine13 ജലജമാഡം പറഞ്ഞത് വളരെ വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ്.
      അന്നൊക്കെ എല്ലാവീടുകകിലും നല്ല ആരോഗ്യമുള്ള ഒരു പശുവെങ്കിലും (നാട്ടിൻപുറങ്ങളിൽ)ഉണ്ടാവാറുണ്ട് 😊

  • @lalunarayanan1488
    @lalunarayanan1488 День назад +3

    വളരെ വളരെ
    പ്രസിദ്ധമായ
    പന്ദര്‍പൂരിലെ
    പണ്ഡരിനാഥക്ഷേത്രം
    സന്ദര്‍ശിക്കേണ്ടതാണ്.
    🙏🙏🙏🙏🙏🙏🙏🙏

  • @nairanand
    @nairanand День назад +11

    എല്ലാവർക്കും നമസ്കാരം ഹായ്‌ രതീഷ്‌, ജലജ, ആകാശ് ശുഭദിനം ശുഭയാത്ര

  • @remicheriyan8965
    @remicheriyan8965 День назад +32

    ഇന്നലെ ഒരു തമിഴ് യൂട്യൂബിൽ കണ്ടിരുന്നു മെയിൻ ഡ്രൈവറെയും ക്യാമറമനെയും 🥰

    • @vasanthaashok7543
      @vasanthaashok7543 День назад

      Tamil truck vlog.. Oneday before type cheyyoo

    • @anijojoseph7487
      @anijojoseph7487 День назад +1

      ഞാനും കണ്ടിരുന്നു

  • @jinupp7678
    @jinupp7678 День назад +3

    നാസിക് നെ കുറിച്ച് കേൾക്കുന്നത് എപ്പോഴും സന്തോഷം ആണ് 2001 ഇൽ ഞാൻ നാസിക്കിൽ പഠിച്ചിരുന്നതാണ്. പൂനെ മുബൈ എക്സ്പ്രസ്സ്‌ ഹൈവേ യിൽ beautiful hill ഏരിയ ഉണ്ട് 'പണ്ടാവലെന ' BC 4 th century ഇൽ കല്ലിൽ കൊത്തിയ ചിത്രങ്ങൾ ഒകെ ഉണ്ട് സമയം കിട്ടിയാൽ വിസിറ്റ് ചെയ്യുക and video upload ചെയുക

  • @josephjohn8632
    @josephjohn8632 День назад +3

    ആകാശ് ബ്രോയുടെ കോങ്കിണി ഫുഡ്‌ ചിക്കൻ കറി, ഇതു ഒക്കെ ഭാവനയിൽ / അഥവാ തള്ളിൽ മാത്രമേ ഉള്ളു.
    പന്തർപുർ വാർഖരി എന്ന് ഒരു വിഭാഗം ഭക്തരുടെ കേന്ദ്രം ആണ്.
    പിന്നെ രതീഷ് ബ്രോ ഭാരത് ബെൻസ് ബ്രാണ്ടിൽ എന്ത് കൊണ്ടു വിശ്വാസം അർപ്പിക്കുന്നു എന്നു മനസിൽ ആയി. Arujun ഓടിച്ചിരുന്ന ഭാരത് ബെൻസ് ഗംഗവാലി പുഴയിൽ 72 ദിവസം മുങ്ങി കിടന്നു. പുഴയിൽ ഉണ്ടായ പൊട്ടിത്തെറികൾ ( ഗ്യാസ് ടാങ്കർ അല്ലെങ്കിൽ ഹൈ ടെൻഷൻ പവർ ലൈൻ വെള്ളത്തിൽ വീണപ്പോൾ ഉണ്ടായത് )ഭാരത് ബെൻസ് അതിജീവിച്ചതായി കാണാം. അങ്ങിനെ കാര്യമായി കെടുപാടുകൾ ഒന്നും കണ്ടില്ല. പക്ഷെ ഭാരത് ബെൻസിന്റെ കസ്റ്റമർ സർവീസ് ഒരു ഇത്തിരി നന്നാവാൻ ഉണ്ട്. വെഹിക്കിൾ വാങ്ങുമ്പോൾ ഉള്ള cost പക്ഷെ വോളവോയേക്കാൾ കുറച്ചു കുറവാണ്. പിന്നെ ഒരു ബ്രാൻഡ് മാത്രം ആയതു കാരണം രതീഷ് ബ്രോക്കും, രാജേഷ് ബ്രോക്കും spare പാർട്സ് സ്റ്റോക്ക് കീപ്പിങ് ഈസി ആണ്.
    പിന്നെ ഷിർഡി സായി ബാബ ക്ഷേത്രത്തിൽ ബുക്കിങ് ഇല്ലാതെ പോയിട്ടു കാര്യം ഇല്ല. ബുക്കിങ് ഇല്ലാതെ അവിടെ പോകുന്നത് ആകാശ് പാൽ വാങ്ങാൻ പോകുന്നത് മാതിരി ആവും.
    സന്ദർഭവശാൽ നമ്മുടെ അർജുനനെയും അദ്ദേഹം ഓടിച്ചിരുന്ന ട്രക്കിനെയും കണ്ടെത്താൻ ആദ്യാവസാനസം മുതൽ സ്ഥലത്തു നിന്നും കിണഞ്ഞു പരിശ്രമിച്ച ട്രക്ക് ഓണർ മുനാഫ്, MLA സതീഷ് സെയിൽ, MLA അഷ്‌റഫ്‌, മുങ്ങൽ വിദഗ്ദ്ധൻ ഈശ്വർ മൽപ്പേ എന്നിവരെ നന്ദിയോടെ സ്മരിക്കുന്നു. തിരചിലിനു വേണ്ടി സതീഷ് സെയിൽ MLA ഫണ്ടിൽ നിന്നും പൈസ ചിലവാക്കി. കൂടാതെ സ്വന്തം നിലക്ക് അർജുന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപയും കൊടുത്തു. കൂടാതെ മലയാളികളെയും, മലയാളം മീഡിയകളയേയും അദ്ദേഹം സല്യൂട്ട് ചെയ്തു. നിർണായകമായ സാങ്കേതിക വിദ്യ ലഭ്യം ആക്കി ട്രക്ക് ലോക്കറ്റ് ചെയ്ത മേജർ ജനറൽ ഇന്ദ്രബാലൻ സാറിനും ഒരു ബിഗ് സല്യൂട്ട്
    Puthhettu സാരതികൾ അർജുന്റെ കുടുംബത്തെ സന്ദർശിച്ചു ആശ്വാസം കൊടുക്കും എന്നു കരുതുന്നു

  • @thomasmangalam1801
    @thomasmangalam1801 День назад +3

    ജേഴ്സ്സി പശുമ്പാൽ വില കുറവാണ്!! നാടൻ പാലിന്റെ അത്ര ഗുണമില്ല!!

  • @theevermeself
    @theevermeself День назад +3

    Jelaja chechi chicken curry vekkunnath Akash bro kand padichenn thonnunn athukond Adutha pravishyam Akash bro chicken curry vekkathille Ratheesh Etta Jelaja chechi 😀.

  • @travelwithme2255
    @travelwithme2255 День назад +3

    ഈ ടെമ്പുർണി, കർമള, akluj ivide njan oru 17 kollam undairunnu

  • @jobyantony7256
    @jobyantony7256 День назад +3

    Hrudhayathe Sparshikkunna Avatharanam....... Jalaja Chechi

  • @sasankanmk6971
    @sasankanmk6971 День назад +8

    നമസ്കാരം, ഈ ട്രിപ്പിൽ "ഡ്രാഗൻ" ഫ്രൂട്ടിന്റെയും മാതളനാരങ്ങയുടേയും കൃഷികൾ കാണുവാൻ കഴിഞ്ഞു. ആകാശിന്റെ ചിക്കൻ പാചകം വാക്കുകളിൽ ഒതുങ്ങി പോയി. രതീഷ് ഭായിയും ജലജാജിയും ചേർന്നുള്ള വിവരണങ്ങൾ മനോഹരമാണ്. ആശംസകൾ. ശുഭയാത്ര.

  • @SubramaniyanVp-e9b
    @SubramaniyanVp-e9b День назад +2

    മൂന്ന് പേർക്കും ശുഭദിനാശംസകൾ🙏 (ഫോർച്ചുണർ ഓടിച്ചപ്പോൾ എങ്ങിനെയുണ്ട് ജലചേച്ചി നല്ല സുഖമുണ്ട് അല്ലെ❤❤❤❤

  • @jayanv7062
    @jayanv7062 День назад +2

    അതെ ഞാൻ ഇന്നലെ കമെന്റ് ഇട്ടതേ ഉളളൂ.അൽഫോൻസാ സ്കൂൾ ജത്.നമ്മുടെ മേലന്പാറ (ഭരണങ്ങാനം)ഉള്ള ദീപ്തി ഭവൻ (എം എസ് റ്റി) അച്ചന്മാർ നടത്തുന്നതാണ്.നിങ്ങൾ അവിടെ കയറുന്നത് അവർക്ക് സന്തോഷം ആയേനെ.കാരണം അവിടെ മലയാളികൾ വളരെ കുറച്ചേ ഉള്ളു.20:40 കരിമ്പ് അല്ല തീറ്റപ്പുല്ലാണത്

  • @davischirayath2170
    @davischirayath2170 День назад +2

    ഡക്കാൺ പീഠഭൂമിയിലൂടെയുള്ള യാത്ര'മനോഹരമായ ഭൂപ്രദേശങ്ങൾ.

  • @basheerk7296
    @basheerk7296 День назад +2

    നമ്മുടെ ആകാശിനെ ഡ്രൈവിങ് സീറ്റിൽ ഇരിക്കുമ്പോ അർജുൻ വണ്ടി ഓടിക്കുന്ന പോലെ !!!

  • @bees8107
    @bees8107 День назад +2

    രതീഷ ബ്രോ സംസാരിക്കാതെ നിന്നാൽ മെയിൻ ഡ്രൈവർ ഹിന്ദി പഠിച്ചുകൊല്ലും

  • @shubhasatish3276
    @shubhasatish3276 День назад +2

    Dragon fruit oru കള്ളി മുള്ളൂ വർഗ്ഗത്തിൽ പെട്ട ചെടിയാണ് .

  • @Mano929
    @Mano929 День назад +2

    ഇന്നത്തെ ആകാശിന്റെ MVD കോമഡി അടിപൊളി ആയിരുന്നു 🤪🤪
    ചേച്ചി നല്ലത് പോലെ പാടുന്നുണ്ടല്ലോ 👌🏻👌🏻

  • @pratheepgnair1204
    @pratheepgnair1204 День назад +88

    ശരിക്കും ജലജ ഡ്രൈവർ ആവണ്ട തല്ല ..... ആ ഒരു ഗറ്റപ്പ് വെച്ച് മിനിമം Dysp ആവണ്ട ലുക്ക് ഉണ്ട്

    • @animohandas4678
      @animohandas4678 День назад +7

      ശരിയാ 😂

    • @shinopchacko3759
      @shinopchacko3759 День назад +15

      അത്രയും വേണോ?... അവര് ലോറിയും ഓടിച്ച് ഭര്‍ത്താവിന്‍റെ കൂടെ സമാധാനമായി ജീവിച്ചാല്‍ പോരെ....അത്രയ്ക്കുള്ള ലോഡ് എടുത്ത് മനസ്സമാധാനം കളയണോ?...

    • @rubyjoseph4090
      @rubyjoseph4090 День назад

      😂

    • @gokulkrishna4764
      @gokulkrishna4764 День назад +2

      ഏയ്‌ ഒരു സ്കൂൾ head മിസ്ട്രെസ് അല്ലെങ്കിൽ ഒരു head നേഴ്സ് അതിനു ഉള്ള വകുപ്പ് ഒള്ളു 😹😁

    • @negimonmp1623
      @negimonmp1623 День назад +8

      ഡ്രൈവർ അല്ല ഓണർ ആണ് 27വണ്ടിയുടെ

  • @KOCHUS91
    @KOCHUS91 День назад +3

    20:40 കരിമ്പു അല്ല rednapier പുല്ല് ആണ്

  • @GirijaSnair-v2g
    @GirijaSnair-v2g День назад +2

    Dragen fruit orutharam kallimul chediyide vakabhedamanu . Arabi nattilundayirunnatha

  • @GopakumarG-c6q
    @GopakumarG-c6q День назад +3

    ഇന്ന് തമിഴ് ബ്ലോഗിൽ പുത്തേറ്റ് ട്രാവൻസിന്റെ നാസിക്ക് യാത്ര ഉണ്ടായിരുന്നു, ഞാൻ അതു കണ്ടു

    • @nsnsns5786
      @nsnsns5786 День назад

      താൻ ആരോട് ചോദിച്ചിട്ട അത് കണ്ടത്

  • @muthalavan1122
    @muthalavan1122 День назад +5

    കേരളത്തിൽ എവിടെ ആണ് ന്യായമായ വിലയ്ക്കു whole sale റേറ്റിൽ ഫ്രൂട്ട്സ്...... ആപ്പിൾ, മുന്തിരി, ഒക്കെ കിട്ടുക.. ഞാൻ ACE വണ്ടിയിൽ റോഡ് സൈഡ് കച്ചവടം നടത്തുന്ന ആൾ ആണ്.. കൂടുതൽ വിവരങ്ങൾ അറിയുന്നവർ കമന്റ്‌ ഇടുക.

    • @bobby......96
      @bobby......96 День назад

      തളിപ്പറമ്പ്...

  • @prakashkk5856
    @prakashkk5856 День назад +2

    ആകാശ് ബ്രോയുടെ ചിക്കൻ കറി കാത്തു നിന്ന് നിരാശ ആയി 😁😁❤❤❤❤

  • @MusicLessons-rj7rj
    @MusicLessons-rj7rj День назад +1

    ഇന്നത്തെ ആട് കൃഷി നല്ലൊരു കാഴ്ച്ചയായിരുന്നു. സൂപ്പർ. ഇത്രയും അധികം ആടുകളെ കാണുന്നത് ആദ്യമായിട്ടാണ് സൂപ്പർ.

  • @rameshmadhavanpty
    @rameshmadhavanpty День назад +1

    ഡ്രാഗൺ ഫ്രൂട്ട്സ് വലിയൊരു കൃഷി നിങ്ങളുടെ നാട്ടിൽ തന്നെയുണ്ട്.
    കോട്ടയം ടൗണിലെ ഒത്ത നടുക്ക്.
    ക്യു ആർഎസ്ൻറെ ഓപ്പോസിറ്റ് സൈഡിലുള്ള വലിയ പ്ലോട്ടിൽ.

  • @Dreams-kp4ki
    @Dreams-kp4ki День назад +1

    വൈകുന്നേരങ്ങളിൽ ഫുഡ് വക്കുമ്പോൾ വെളിച്ചത്തിന്,batteriyil പിടിപ്പിക്കുന്ന ലൈറ്റ് വാങ്ങിയാൽ മതി..ആകാശ് mobile ലൈറ്റിൽ പെടാപ്പാട് പെട്ടു😊

  • @santhoshkumar6174
    @santhoshkumar6174 День назад +2

    ചില സമയങ്ങളിൽ തോന്നും ആകാശ് വലിയ ഒരു ബുദ്ധി മാൻ ആണെന്ന് ചില സമയങ്ങളിൽ തോന്നും ഒരു പൊട്ടൻ ആണെന്ന് യഥാർത്ഥത്തിൽ ആരാണ്.

    • @PrasanthKumarAchary
      @PrasanthKumarAchary День назад +1

      ബുദ്ധിമാനായ പൊട്ടൻ 😂😂🥰🥰

  • @haria.o.7947
    @haria.o.7947 День назад +1

    Lathoor. മറക്കാൻ പറ്റില്ല കാരണം ഞാന്‍ അപ്പോൾ മിലിട്ടറി സർവീസ് ആയിരുന്നു.

  • @Sabu-k7v
    @Sabu-k7v День назад +1

    ഹായ് ജലജ ചേച്ചി ആ കാശിനെ കൊണ്ട് ഒരു നേരമെങ്കിലും ഒന്ന് ഭക്ഷണം വെപ്പിക്ക്... വെറും തള്ള മാത്രം ഉളു.. ഇവിനെ പിടിച്ച് പെണ്ണ് കെട്ടിക്കൻ പറ ആകാശിന്റ അച്ചനുടെ അമ്മയോടും.❤❤❤❤❤❤❤❤സാബു

  • @tomsjoseph920
    @tomsjoseph920 День назад +28

    ആകാശിന്റെ പെടലിക്കു ഒരണ്ണം കൊടുക്കു.. ഡ്രാഗൺ ഫ്രൂട്ട്. കണ്ടിട്ട് കള്ളിമുൽ ചെടി... അവനെ എന്ത് ചെയ്യണം.... 👍👍🙏🙏🙏

    • @sheelakumary7386
      @sheelakumary7386 День назад +1

      😂😂😂sathyam

    • @JSJ919
      @JSJ919 День назад

      😄😄😜

    • @prgopalakrishnangopal7075
      @prgopalakrishnangopal7075 День назад +6

      ആകാശ്... അറിയാതെ പറയുന്നത്.... വിട്ടേര്... അറിവില്ലാ പൈതൽ 😄

    • @varghesepj9517
      @varghesepj9517 День назад +1

      ആകാശ്, കോമടിയാണോ യാഥാർത്ഥ്യമാണോ പറയുന്നത് എന്ന് മനസിലാകുന്നില്ല.അല്പം കൂടി ഉഷാറാകുക..😂

    • @NekrajeBhatcom
      @NekrajeBhatcom День назад

      അവൻ അറിയാം എന്നിട്ടും അവൻ ചേച്ചിയെ കളിയാക്കാൻ വേണ്ടി പറഞ്ഞതാ കള്ളിച്ചെടിയാണെന്ന്

  • @sudheeshindian8580
    @sudheeshindian8580 День назад +1

    ഇന്നലെ തമിഴ് വ്ലോഗിൽ കണ്ടിരുന്നു. തമിഴിൽ എന്തെങ്കിലും തിരിച്ച് പറയാമായിരുന്നു മെയിൻ ഡ്രൈവർക്ക്.

  • @brobinoj5368
    @brobinoj5368 День назад +1

    നിങ്ങളെ ഇപ്പോൾ ഞങ്ങളുടെ ഒരു കുടുംബത്തിലെ അംഗമായി മാറി കേട്ടോ ഞാനും ഒത്തിരി വണ്ടിയോടിക്കുന്ന ഒരു ബ്രദർ ആണ് ഇന്ത്യ മുഴുവനും കാണാനുള്ള ഒരു വലിയ സാധ്യതയാണ് നിങ്ങളുടെ ഈ യാത്രയിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നത്

  • @manojsreedhar804
    @manojsreedhar804 День назад +1

    പുത്തെറ്റ് ട്രാവൽ വ്ലോഗ് ഫാൻസ്‌ ❤️❤️ദുബായ് ഗ്രാമപഞ്ചായത്ത് ഘടകം ❤️❤️

  • @gokulkrishna4764
    @gokulkrishna4764 День назад +1

    37:56 ഒരു tripod വാങ്ങിച്ചാൽ ഇത് പോലെ കഷ്ടപ്പെടേണ്ടല്ലോ ലൈറ്റും, ക്യാമറയും വെക്കാം.

  • @vishnubalanvishnu808
    @vishnubalanvishnu808 День назад +6

    രതീഷ് ചേട്ടാ & ജലജ ചേച്ചി.. നിങ്ങളുടെ ഒരു വ്ലോഗ് കണ്ട് തീരുമ്പോൾ ഒരു മൂവി കണ്ട് തീരുന്ന ഫീലാ.. 👌🥰

  • @binishbabu3405
    @binishbabu3405 День назад +1

    33.33 ടൈമിൽ .ആകാശ് bro എന്തോ സൗണ്ട് കേട്ട് പേടിച്ച് ഞെട്ടിയത് ശ്രദ്ധിച്ചത് ഞാന്‍ മാത്രം ആണോ 😂😂😂😂??
    safe journey, dears🎉🎉❤❤❤

  • @Rejoice809
    @Rejoice809 День назад +1

    ചേട്ടാ കശ്മീർ പോകുന്നുണ്ടെങ്കിൽ Apple കയറ്റി ktym പോരാൻ നോക്കണേ..

  • @shajeerali2520
    @shajeerali2520 День назад +2

    ശെരിയാ ഞാനും ആദ്യമായിട്ടാണ് നിലത്തു മുട്ടി കിടക്കുന്ന പേരക്ക കാണുന്നത്... അത് പോലെ ആ ആട് റോഡ് മുറിച്ചു കടക്കുന്ന സീനും ഒപ്പം നമ്മുടെ വണ്ടിയും 🔥കിടിലൻ ഫ്രെയിം ആണ്... Reel ഒക്കെ ഇടാൻ പറ്റിയ visuals GREAT WORK ക്യാമറാമാൻ 😍

    • @jamesaj2083
      @jamesaj2083 День назад

      കപ്പയും മീൻ കറിയും സൂപ്പർ

  • @rajankuttappan
    @rajankuttappan День назад +1

    രതീഷ് ബ്രോ , സോലാപുർ നിന്നും ബീഡ് എത്തുന്നതിനു മുൻപ് തുൽജാപുർ നിന്നും റൈറ്റ് തിരിഞ്ഞാൽ കുറച്ചേ ഉള്ളു ലാത്തൂരിലേക്ക്..... 🙏💕

  • @satheeshkerala7199
    @satheeshkerala7199 День назад +1

    മനോഹരം ❤️💕നിങ്ങളുടെ ഒപ്പം നടന്ന് ആ ചെറുക്കനും നാശയി ☺️🤭🤭🤭🤭🤭
    യാത്ര മംഗളാശംസകൾ ❤️🥰

  • @KRISHNAKUMAR-hk1fz
    @KRISHNAKUMAR-hk1fz День назад +1

    രതീഷ് ഭായി, ആകാശ് പറയുന്നത് ചിലപ്പോൾ വ്യക്തമാകുന്നില്ല . മൈക്ക് ഇല്ലെങ്കിൽ ഒരു മൈക്ക് ആകാശിനും വച്ചു കൊടുക്കണം.

  • @samkuttyjose6557
    @samkuttyjose6557 День назад +1

    ആ ആകാശനെക്കൊണ്ട് മൂന്നാലു പ്രാവശ്യം ഗ്യാസ് കത്തിപ്പിക്കണം. ആ പേടി ഒന്ന് മാറട്ടെ. അരി അടുപ്പിൽ വച്ചിട്ട് കത്തിച്ചപ്പോൾ ഞെട്ടുന്നത് കണ്ടു.

  • @Dreams-kp4ki
    @Dreams-kp4ki День назад +1

    അനാർ നമ്മുടെ നാടുകളിൽ ഉണ്ടാവും,,വളർന്നു കഴിഞ്ഞു കമ്പ് odichu നട്ടാലും കിളിർക്കും..

  • @ajithmohan8216
    @ajithmohan8216 День назад +4

    6:31 ramakkalmedu❤

  • @thomasmangalam1801
    @thomasmangalam1801 День назад +1

    ഇന്ന് സെപ്റ്റംബർ 30, 1993 Sept 30 നാണ് ലാത്തൂർ ഭൂകമ്പം ഉണ്ടായതു!!

  • @Ginochanganacherry
    @Ginochanganacherry День назад +1

    ആടുകൾ റോഡ് ക്രോസ് ചെയ്ത് പോകുന്നത് കണ്ടപ്പോൾ മുന്തിരിത്തോപ്പ് സിനിമയിലെ ആകാശമാകെ എന്ന ഗാനരംഗം ഓർമ വന്നു

  • @rajeshpg1064
    @rajeshpg1064 День назад +2

    Good morning puthettu Family ❤❤❤ Have Happy Jerny

  • @AsAs-s4t
    @AsAs-s4t День назад +2

    Wandoor Riyas sugamalle ❤ good thanks

  • @mbalakrishnanmenon5323
    @mbalakrishnanmenon5323 День назад +1

    Sangli ലാണ് നീണ്ട മുന്തിരിയുടെ തലസ്ഥാനം. ഭയങ്കര മധുരമാണ് തിന്

  • @JustinBruce1976
    @JustinBruce1976 День назад +1

    കുറേ ദിവസം കൂടിയാണല്ലോ ഗെയ്റ്റ് അട കാണുന്നത്❤❤❤😂😂😂

  • @shymachevon4459
    @shymachevon4459 День назад +1

    ഡ്രാഗൻ ഫ്രൂട്ടിന്റെ പൂവ് രാത്രി വിരിഞ്ഞു രാവിലെ മൂടും. നിശാഗന്ധി പൂവ് പോലെ തന്നെയാണ്

  • @georgejoseph2918
    @georgejoseph2918 19 часов назад +2

    പേര ക്ലോസപ്പിൽ കണിക്കമായിരുന്നു

  • @ullasnair5035
    @ullasnair5035 День назад +1

    അത് റോക്ക് സാൾട്ട് ആണ്... ഏറ്റവും നല്ല ക്വാളിറ്റി വരുന്നത് അഫ്ഗാനിസ്ഥാനിൽ നിന്നാണ് രാജസ്ഥാനിലും ഉണ്ട്

  • @prgopalakrishnangopal7075
    @prgopalakrishnangopal7075 День назад +1

    കല്യാണം കഴിക്കാതെ നിൽക്കുന്ന പയ്യൻ.. പാവം അയാളെ പട്ടിയെ കൊണ്ട് കടിപ്പിക്കരുത്... പ്ലീസ് 😄കോഴി യെ കൊണ്ട് കൊത്തിക്കല്ലേ 😂

  • @RamadeviErathedath-gv2xm
    @RamadeviErathedath-gv2xm День назад +1

    ഭയങ്കര ധൈര്യശാലിയണല്ലോ ആ കാശ് ബ്രോ കോഴിയെ കണ്ട് ഓടാൻ തുടങ്ങുന്നു.

  • @sindhujayasankar3917
    @sindhujayasankar3917 День назад +1

    1994 latur earth quake.
    NEET exam നു അവിടെ famous ആണ്

  • @harikumar14572
    @harikumar14572 День назад +1

    ആടുകൾ ഒരു കൃഷിയിടത്ത് കേറണം എങ്കിൽ ഇടയന് പൈസ കൊടുക്കണം .

  • @SURESHBABU-pg9id
    @SURESHBABU-pg9id День назад +1

    ❤❤❤️നിങ്ങളുടെ കൂടെ യാത്ര ചെയ്യാൻ അധിയായ ആഗ്രഹം

  • @santhoshkumar-tk2cv
    @santhoshkumar-tk2cv День назад +1

    ഇന്നലെ ഒരു തമിഴ് വീഡിയോയിൽ നിങ്ങളെ കണ്ടിരുന്നു ❤🎉❤

  • @minivinod6487
    @minivinod6487 День назад +1

    ആടുകൾ എല്ലാം പുത്തേട്ട് ട്രാവൽ വരുന്നത് നോക്കി ക്രോസ് ചെയ്തു വല്ലൊ എല്ലാ വരും കാണാൻ.

  • @sajipp9265
    @sajipp9265 День назад +1

    ഗുഡ് മോർണിംഗ്. തമിഴ് ട്രക്ക് വീഡിയോ കണ്ടാരുന്നു നൈസ്സ്❤❤❤

  • @rajankuttappan
    @rajankuttappan День назад +2

    മൂന്നുപേർക്കും നമസ്ക്കാരം..... 🙏💕

  • @shemeersrsound3928
    @shemeersrsound3928 День назад +1

    തമിൾ ചാനൽലിൽ നിങ്ങടെ video കണ്ടാർന്നു

  • @jayarajkrishnan7656
    @jayarajkrishnan7656 День назад +1

    Chicken Akash bro kodutha paniya.... Light ettu irrukyn

  • @Anandan-db9zk
    @Anandan-db9zk День назад +1

    ആകാസിന് ഇപ്പോഴും കുക്കിങ്ങും പഠിക്കാലോ നാട്ടിൽ വന്ന ഹോട്ടൽ തുടങ്ങും

  • @capt.ravindranbhaskran7974
    @capt.ravindranbhaskran7974 День назад +1

    Phandalpur is very famous for pilgrims.planning to visit Vithoba. Obliged to you and team for this nice video.Remembering the Movie Namuku parkan mundhiri Thoppukal. Good night Very good night

  • @Pap764
    @Pap764 День назад +1

    Supper your family is a best family in muth and കുഞ്ഞുകിളി family video i like family muth supper driving family ❤❤❤❤

  • @kishorealur7856
    @kishorealur7856 День назад +1

    you should have taken the route from bangalore via hyderabad,umnabad,tuljapur,Beed,Aurangabad and Nasik.from aurangabad you can go on Nagpur-Mumbai express highway ,best route

  • @parameswaranpm8354
    @parameswaranpm8354 День назад +1

    Ethirpartha Sandhippu with Tamil Brothers was Appreciable.... I had seen the Video today Morning ....

  • @seethalakshmi390
    @seethalakshmi390 День назад +1

    Kolhapur mahalakshmi ye miss cheyyanda,, jalajakutty.

  • @MuraliksmuraliKs
    @MuraliksmuraliKs День назад +2

    മൊട്ട കുന്നുകളും വട്ട മരങ്ങളും പെട്ടെന്ന് ഒഴുകുന്ന മുട്ടൻ അരുവികളും നിറഞ്ഞ ഗ്രാമം.

    • @negimonmp1623
      @negimonmp1623 День назад

      @@MuraliksmuraliKs vd രാജപ്പൻ ചേട്ടോ 😂😂😂

  • @surelaks1
    @surelaks1 День назад +1

    Rateesh you are on dot when you mention about Latur earthquake, it was in village Khillari in Latur district and the neighbouring district of Osmanabad ( now Dharashiv) was also affected, it was exactly on this date ( 30th Sep ) in 1993. Almost 10,000 lives were lost. It was a monumental tragedy.

  • @shibupaul514
    @shibupaul514 День назад +1

    ഇന്നലെ കേരളം മൊത്തം അതിഭീകരമായ മഴ

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai День назад +1

    Mazha Nananjalenda Chicken kittiyallo?best cook Akash

  • @MrPeenakin
    @MrPeenakin День назад +2

    This are the Dragon fruits plants.😊

  • @rahulknr.
    @rahulknr. День назад +1

    ഞാനും mvd ഉണ്ടെന്ന് കേട്ടു 😂 @15.35

  • @Unni15
    @Unni15 День назад +2

    കാറ്റാടി അട്ടപ്പാടി ഉണ്ട് 👍

  • @sureshpo9459
    @sureshpo9459 День назад +1

    പേരക്ക കവറുകെട്ടി കൊടുത്താൽ നല്ല വലുപ്പം ഉണ്ടാകും

  • @yogeshgupta2935
    @yogeshgupta2935 17 часов назад +1

    You can visit Triyambakeshwar shiv temple its near nashik hardly 15kms

  • @bhaskarankc7438
    @bhaskarankc7438 День назад +1

    ആട്ടിൻപറ്റംനല്ലൊരുകാഴ്ചകളാണ്.

  • @velayudhanmuthuswamy2851
    @velayudhanmuthuswamy2851 День назад +1

    Lattur is in Maharastra and years before this place was almost distroyed by a high intensity earth quake. Many died, missed and wandered homeless.. I think Manorama group and Amrtansnda trust built many homes for the homeless there. Even a movie based on post latur earth quake was also released starring Mammootty. A boy from latur reaching Mammootty not knowing the language. in turn the hero trying to locate his parents from the relief camp. Without success he returns to kerala with the boy snd adopt him, as by then their bond was strong. I dont rrmember the name of the movie.
    Main driver not bad in singing. She can try of snd on singing during journey to avoid monotonous moments and will remain as entertainment 😊😊