മറ്റുള്ളവർ മുക്കുന്നത് മറുനാടൻ പൊക്കും. ഒരു ദിവസം പോലും മുടങ്ങാതെ മറുനാടൻ ചാനൽ കാണുന്ന ആളാണ് ഞാൻ. 100% സത്യവും നീതിയും പുലർത്തുന്ന ഒരേ ഒരു on ലൈൻ media.. പിന്നൊന്നു ഏഷ്യാനെറ്റ്. കേരളത്തിന്റെ സ്വന്തം TV ചാനൽ 👍👍👍
ആര് എന്തൊക്കെ പറഞ്ഞാലും മറ്റുള്ള ചാനലുകൾ മുക്കുന്ന വാർത്തകളാണ് മറുനാടൻ ധൈര്യപൂർവ്വം കൊടുക്കുന്നത്.... പല വ്യക്തികൾ അദ്ദേഹത്തെ പലവിധത്തിൽ കുടുക്കാൻ നോക്കി അതൊന്നും നടപ്പിലായില്ല ഇത്രയും വരുമാനം വരുന്നുണ്ടെങ്കിൽ അത് കൃത്യമായി ജീവനക്കാർക്ക് വീധിച്ച് നൽകുന്നതിലും അദ്ദേഹത്തിന് മടിയില്ല... സത്യസന്ധമായ വാർത്തകൾക്ക് മറുനാടൻ മലയാളി തന്നെ ആശ്രയം... ഷാജൻ സ്കരിയ ലവ് യു ❤❤❤❤
സ്വർണ്ണക്കടത്ത് - ഡോളർ കടത്ത് - കടലാസു കമ്പനി വരുമാനം - പ്രളയ ഫണ്ട് വരുമാനം - traffic camera കമീഷൻ - ഇതെല്ലാം കൂടി കുട്ടി ഒരു തുക വന്നപ്പോഴാണ് ഉരുൾ പൊട്ടൽ വരുമാനം വന്നത്. ഒന്നു കൂടി കുട്ടി പറയാം. ട്ടോ! 😂
മലയാളത്തിൽ വിശ്വസിക്കുവാൻ കഴിയുന്ന ഏക വാർത്ത ചാനെൽ, പ്രത്യേകിച്ച് ഇസ്ലാം സഹോദരങ്ങൾ ഈ ചാനെൽ കാണണം. അന്യായത്തിനും, അനീതിക്കും എതിരെ പട പൊരുതുന്ന സാധാരണ മലയാളിക്ക് ആശ്രയിക്കാവുന്ന ഏക ചാനെൽ.
നമ്മുടെ ചങ്ക് ചാനലാണ് മറുനാടൻ ❤❤❤❤ ഒന്നുമില്ല അദ്ദേഹത്തിന് തെറ്റ് വന്നാൽ തെറ്റ് വന്ന് എന്ന് ഒരു വാർത്തയിലൂടെ തന്നെ നമ്മളെ അറിയിക്കും അതാണ് അദ്ദേഹത്തിന്റെ വിശ്വാസം ഒരു കാര്യം അറിഞ്ഞാൽ അതിനെ ആഴത്തിൽ പഠിച്ചതിനുശേഷം വാർത്ത ചെയ്യൂ അദ്ദേഹം ഒരു നെഗറ്റീവും ഇല്ല അദ്ദേഹമാണ് ശരി. അദ്ദേഹമാണ് 100% ശരി കേരളത്തിലെ എല്ലാ വാർത്തകളും കൊണ്ടുവരുന്നത്
മറുനാടന്‍ മലയാളി എന്ത് തെറ്റായ വാര്‍ത്തയാണ് കൊടുത്ത് Kairali TMT മുതലാളി ജയിലികിടന്നു , അല്‍ മുക്താദിര്‍ ജൂവലറികളില്‍ ED റെയ്ഡ് നടന്നു ഈരണ്ട് വാര്‍ത്തകളും ഒരു പത്രത്തിലും വന്നില്ല കാരണം ഇവരുടെ കോടികള്‍ വരുമാനം കിട്ടുന്ന ഫ്രണ്ട് പേജ് പരസ്യം കിട്ടില്ല ഇതു പോലെയുള്ള വാര്‍ത്ത മറുനാടന്‍ കൊടുക്കുന്നു അതാണ് അവരുടെ വിജയം അല്ലാതെ താങ്കള്‍ പറഞ്ഞ മുടന്തന്‍ ന്യായം അല്ല കേട്ടോ
@@kpsahal77 അവിടെ ed റെയ്ഡ് നടന്നോ ഇല്ലയോ അതാണ് ചോദ്യം ഒരുതുണിക്കടയില് income tax റെയ്ഡ് നടന്നാല്‍ breking news കാണിക്കുന്ന മുഖ്യധാരാമാധ്യമങ്ങള്‍ ഈ വാര്‍ത്ത എന്ത് കൊണ്ട് കൊടുത്തില്ല
മറുനാടനെ നീ വിലയിരുത്തുന്നത് നിന്റെ view ൽ ആണ്... എന്നാൽ അതല്ല യാഥാർഥ്യം.... ഇപ്പോ ചാനലുകളെക്കാൾ എന്തും വിശ്വസിച്ച് കേൾക്കാൻ കഴിയുന്ന news ആണ് അവരുടേത്... പിന്നെ അവർ സത്യങ്ങൾ വിളിച്ച് പറയുമ്പോൾ പൊള്ളുന്നവർ അവർക്ക് എതിരെ കേസ് കൊടുക്കും, അത് എല്ലാ മാധ്യമങ്ങൾക്ക് എതിരെയും ഉണ്ടാവാറുണ്ട്...
Hello മറുനാടൻ ഷാജൻ അഡ്വെർടൈസ്മെൻ്റിൽ നിന്ന് കാശു വാങ്ങിച്ചിട്ടു വാർത്ത കൊടുത്ത ഒരു സംഭവം നീ കാണിച്ചു താടാ നീ..shaajante കുടുംബ പശ്ചാത്തലം നിനക്ക് അറിയാമോ..അവർ ഒറ്റക്കെട്ടാണ്.. ഇന്നും അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്നു..
മറുനാടന്‍ ഇനിയും ഒരുപാട് യൂട്യൂബ് ചാനൽ ഉണ്ട്. ഫിലിം ന്യൂസ് , മലയാളം ട്രോൾസ്, ഹെൽത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചാനലുകൾ. താങ്കൾ ഇനിയും മറുനാടനേ പറ്റി ഒരുപാട് പഠിക്കാനുണ്ട്😂
ഷാജൻ സ്ക്കറിയ സത്യസന്തമായി വാർത്തകൾ പറയുന്നു ആരുടേയും മുഖം നോക്കിയല്ല വാർത്ത കൊടുക്കുന്നതു്,,, വരും വരാഴികൾ അദ്ധേഹം നേരത്തേ പറയും തെറ്റുകണ്ടാൽ മുഖം നോക്കാതെ വിമർശിക്കും ജനങ്ങളിലേക്ക് സത്യസന്തമായ വാർത്ത എത്തിയ്ക്കും അതാണ് മറുനാടൻ പൂട്ടാൻ ഒരു പാട് ഭരിയ്ക്കുന്ന അഴിമതിക്കാർ നോക്കി നടന്നില്ല ഷാജൻ നിയമ വശം നോക്കിയേ സംസാരിയ്ക്കാറുള്ളു അതാണ് മറുനാടൻ പാർട്ടി നോക്കാറില്ല👍🏻👍🏻
Sir, one line channel kanunnathum like cheyyunnathum comment cheyyunnathum pavam thonnum. Oru varumanathinu alle oru channel thudangunnathu. Edeham valiya manushyan. 👍👍👍👍👍👍
അങ്ങനെ നോക്കിയാൽ മയക്കുമരുന്ന് കടത്തെിയും സ്വർണ്ണം കടത്തി യൂം എത്ര മുസ്ലിം കുടുംബങ്ങൾ ജീവിക്കുന്നു കള്ള നോട്ട് അടി ഇതിനൊക്കെ നിങ്ങടെ പടച്ചോനum കൂട്ടാണോ
എല്ലാവർക്കും അവര രുടേതായ താല്പര്യ രഹസ്യങ്ങൾ ഉണ്ടല്ലോ മറുനാടനും - അത് എന്താണെന്ന് വരികൾക്കിടയിലൂടെ വായിച്ചറിയാം എങ്കിലും മറുനാടൻ്റെ തൻ്റേടത്തിന് ഒരു vote
അദ്ദേഹത്തിന്റെ ഭാര്യ കേരള സർക്കാരിൽ നിന്നും ഒളിമ്പ്യൻ എന്നുള്ള രീതിയിൽ അഞ്ചു കോടി 86 ലക്ഷം രൂപ സ്വന്തമാക്കി കേന്ദ്രസർക്കാർ 17 കോടി 86 ലക്ഷവും കൊടുത്തു ഏകദേശം നാലര ഏക്കർ സ്ഥലവും കൊടുത്തു ഏകദേശം ആയിരത്തി എഴുപത് കോടി രൂപ അദ്ദേഹത്തിന് ആസ്തിയുണ്ട് അതുകൊണ്ടാണ് ഏത് കേസ് വരുമ്പോഴും ഹരീഷ് സാൽവയെ പ്രശാന്ത് ഭൂഷൻ മുകൾ റോത്തക്കി എന്നുള്ളവർക്ക് ഒരു കോടി കൊടുത്ത് അദ്ദേഹം ജാമ്യം വാങ്ങുന്നത് അദ്ദേഹത്തിന്റെ കയ്യിൽ ഏകദേശം 2000 കോടി രൂപ ഇപ്പോൾ തന്നെയുണ്ട് ഇനി അത് കൂടാനാണ് സാധ്യത
താങ്ക്സ് യു ദിസ് വീഡിയോസ് 🙏🏻സർ താങ്കൾ ഏതു ഫീൽഡിൽ ആണ് വർക്ക് ചെയ്യുന്നത്? താങ്കളുടെ ഇതുവരെ ഉള്ള എല്ലാ വീഡിയോയും ഇഷ്ട പെട്ടു 👍🏻👌🏻 മമ്മൂട്ടി കമ്പനി, ആശിർ വാദ് സിനിമാസ് 👏🏻👏🏻ഇനിയും ഇതുപോലെ ആളുകൾ അറിയാൻ ഇഷ്ടപ്പെടുന്ന വീഡിയോ ചെയ്യുക 👍🏻👏🏻🤝🤝ആശംസകൾ 💐
"I like your out-of-the-box thinking; it's a great idea. Instead of focusing on the usual cooking and sightseeing content, this concept offers a fresh approach for a new RUclips channel.I subscribed.I hope you will grow very fast.PLs make the video more attractive with tabular format of the income expense and all...All the best
I am very glad to know that you liked the content, and thank you for the kind words and for subscribing. This was an experimental attempt, so I only included basic financial details. We will definitely add more details in a better format in the upcoming videos.
മറ്റുള്ളവർ മുക്കുന്നത് മറുനാടൻ പൊക്കും. ഒരു ദിവസം പോലും മുടങ്ങാതെ മറുനാടൻ ചാനൽ കാണുന്ന ആളാണ് ഞാൻ. 100% സത്യവും നീതിയും പുലർത്തുന്ന ഒരേ ഒരു on ലൈൻ media.. പിന്നൊന്നു ഏഷ്യാനെറ്റ്. കേരളത്തിന്റെ സ്വന്തം TV ചാനൽ 👍👍👍
Thanks 👍
ബ്ലാക്ക് മൈൽബപൈസ് വെറെ
എടൊ നാക്കെടുത്താൽ നുണയെ പറയു അവൻ, കഷ്ടം തന്നെ തന്റെ ഒക്കെ കാര്യം, വ്യാജ വാർത്ത കേസ് settle ചെയ്തു വിടുന്നത് കൊണ്ട് താനറിയാത്തത്
അവറിൻ്റെ തെളിവല്ല നിൻ്റെതായ തെളിവ് കൊണ്ട് വാടാ അതിന് ശേഷം സംസാരിക്ക്@@sanjeevc7265
പച്ച കള്ളം വാ തോരാതെ വിളിച്ചു പറയും
പൊതിഞ്ഞ് പൊതിഞ്ഞ് വാർത്തകൾ പ്രക്ഷേപണം ചെയ്യുന്ന ചാനലുകളേക്കാൾ എന്ത് കൊണ്ടും മെച്ചമാണ് മറുനാടൻ .
അതെ അതെ ഒന്നാം തരം വർഗീയവാദി, പറയാതെ വയ്യ, കുറെ ഒക്കെ സത്യങ്ങൾ ഉണ്ട്, പക്ഷേ ആളുകളെ വഴി തെറ്റിച്ച് വർഗീയത കുത്തി വയ്ക്കണോ?!
"Apriyasathyangal" is the best💯
True
തമ്മിൽ അടിപ്പിച്ചു ഉണ്ടാക്കിയ പണം. മാന്യമായി വാർത്ത കൊടുക്കുന്നത് അപ്രിയ സത്യങ്ങൾ ആണ്
@@ShajiAaa-y6t😂കറക്റ്റ്
മറുനാടൻ വേറെ level... ഒന്നും പറയാൻ ഇല്ല... ശരിക്കും ഇരട്ട ചങ്കൻ... 👍😍
"Apriyasathyangal" is the best💯
അവൻ സങ്കിയാണ് ബ്രോ
ആര് എന്തൊക്കെ പറഞ്ഞാലും മറ്റുള്ള ചാനലുകൾ മുക്കുന്ന വാർത്തകളാണ് മറുനാടൻ ധൈര്യപൂർവ്വം കൊടുക്കുന്നത്.... പല വ്യക്തികൾ അദ്ദേഹത്തെ പലവിധത്തിൽ കുടുക്കാൻ നോക്കി അതൊന്നും നടപ്പിലായില്ല ഇത്രയും വരുമാനം വരുന്നുണ്ടെങ്കിൽ അത് കൃത്യമായി ജീവനക്കാർക്ക് വീധിച്ച് നൽകുന്നതിലും അദ്ദേഹത്തിന് മടിയില്ല... സത്യസന്ധമായ വാർത്തകൾക്ക് മറുനാടൻ മലയാളി തന്നെ ആശ്രയം... ഷാജൻ സ്കരിയ ലവ് യു ❤❤❤❤
ഏറ്റവും വിശ്വാസ യോഗ്യമായ ചാനൽ ഷാജൻ സ്കറിയ യു are great
പിന്നെ ജനം ന്യൂസ് കർമ ന്യൂസ്
@@MalayaliMalli😂😂😂ബല്ലാത്ത ജാതി 😂😂
😄😄😄
👍
🤣🤣
തകർക്കാൻ. പറ്റാത്ത. വിശ്വാസം..👍👍
ഇതുപോലെ പിണറായി വീണ ഇവരുടെ വരുമാനവും ചെലവും കൂടി പുറത്ത് വിടണം
സ്വർണ്ണക്കടത്ത് - ഡോളർ കടത്ത് - കടലാസു കമ്പനി വരുമാനം - പ്രളയ ഫണ്ട് വരുമാനം - traffic camera കമീഷൻ - ഇതെല്ലാം കൂടി കുട്ടി ഒരു തുക വന്നപ്പോഴാണ് ഉരുൾ പൊട്ടൽ വരുമാനം വന്നത്. ഒന്നു കൂടി കുട്ടി പറയാം. ട്ടോ! 😂
പിന്നെ നിന്ടെ ഒക്കെ തള്ളയെ കൂട്ടി കൊടുത്തു കിട്ടുന്ന വരുമാനം......
അതിനേക്കാൾ എളുപ്പം ആകാശത്തുള്ള നക്ഷത്രങ്ങളുടെ എണ്ണമെടുക്കുന്നതാണ് ..,😋
😂@@kapeesh7523
@@musthafaMMD😂
Marunadan is always doing sincere social media works💚👌
മലയാളത്തിൽ വിശ്വസിക്കാൻ പറ്റുന്ന ഏക ചാനൽ മറുനാടൻ മലയാളി. മറ്റുചാനലുകൾ അവരവരുടെ താല്പര്യ തിനനുസരിച്ചു പ്രവൃത്തിക്കുന്നു
"Apriyasathyangal" is the best💯
@@John_635 yes, he exposed malanadan
@@PCUSER-yy2dz ❤️
Asianet ഒക്കെ എന്നേ തൊട്ടിലെറിഞ്ഞു.
മലയാളത്തിൽ വിശ്വസിക്കുവാൻ കഴിയുന്ന ഏക വാർത്ത ചാനെൽ, പ്രത്യേകിച്ച് ഇസ്ലാം സഹോദരങ്ങൾ ഈ ചാനെൽ കാണണം. അന്യായത്തിനും, അനീതിക്കും എതിരെ പട പൊരുതുന്ന സാധാരണ മലയാളിക്ക് ആശ്രയിക്കാവുന്ന ഏക ചാനെൽ.
നമ്മുടെ ചങ്ക് ചാനലാണ് മറുനാടൻ ❤❤❤❤ ഒന്നുമില്ല അദ്ദേഹത്തിന് തെറ്റ് വന്നാൽ തെറ്റ് വന്ന് എന്ന് ഒരു വാർത്തയിലൂടെ തന്നെ നമ്മളെ അറിയിക്കും അതാണ് അദ്ദേഹത്തിന്റെ വിശ്വാസം ഒരു കാര്യം അറിഞ്ഞാൽ അതിനെ ആഴത്തിൽ പഠിച്ചതിനുശേഷം വാർത്ത ചെയ്യൂ
അദ്ദേഹം ഒരു നെഗറ്റീവും ഇല്ല അദ്ദേഹമാണ് ശരി. അദ്ദേഹമാണ് 100% ശരി കേരളത്തിലെ എല്ലാ വാർത്തകളും കൊണ്ടുവരുന്നത്
മറുനാടന്‍ മലയാളി എന്ത് തെറ്റായ വാര്‍ത്തയാണ് കൊടുത്ത്
Kairali TMT മുതലാളി ജയിലികിടന്നു , അല്‍ മുക്താദിര്‍ ജൂവലറികളില്‍ ED റെയ്ഡ് നടന്നു ഈരണ്ട് വാര്‍ത്തകളും ഒരു പത്രത്തിലും വന്നില്ല കാരണം ഇവരുടെ കോടികള്‍ വരുമാനം കിട്ടുന്ന ഫ്രണ്ട് പേജ് പരസ്യം കിട്ടില്ല ഇതു പോലെയുള്ള വാര്‍ത്ത മറുനാടന്‍ കൊടുക്കുന്നു അതാണ് അവരുടെ വിജയം അല്ലാതെ താങ്കള്‍ പറഞ്ഞ മുടന്തന്‍ ന്യായം അല്ല കേട്ടോ
Al muktadir oru problem illa.... Full functioning now..
@@kpsahal77 അവിടെ ed റെയ്ഡ് നടന്നോ ഇല്ലയോ അതാണ് ചോദ്യം ഒരുതുണിക്കടയില് income tax റെയ്ഡ് നടന്നാല്‍ breking news കാണിക്കുന്ന മുഖ്യധാരാമാധ്യമങ്ങള്‍ ഈ വാര്‍ത്ത എന്ത് കൊണ്ട് കൊടുത്തില്ല
@@meenusappus7849 eppam nadannennu para
Exactly @@meenusappus7849
Yusuf ali case koduthitundu....
മറുനാടനെ നീ വിലയിരുത്തുന്നത് നിന്റെ view ൽ ആണ്... എന്നാൽ അതല്ല യാഥാർഥ്യം.... ഇപ്പോ ചാനലുകളെക്കാൾ എന്തും വിശ്വസിച്ച് കേൾക്കാൻ കഴിയുന്ന news ആണ് അവരുടേത്... പിന്നെ അവർ സത്യങ്ങൾ വിളിച്ച് പറയുമ്പോൾ പൊള്ളുന്നവർ അവർക്ക് എതിരെ കേസ് കൊടുക്കും, അത് എല്ലാ മാധ്യമങ്ങൾക്ക് എതിരെയും ഉണ്ടാവാറുണ്ട്...
You said it!°°°
The best and most useful channel in kerala
Hello മറുനാടൻ ഷാജൻ അഡ്വെർടൈസ്മെൻ്റിൽ നിന്ന് കാശു വാങ്ങിച്ചിട്ടു വാർത്ത കൊടുത്ത ഒരു സംഭവം നീ കാണിച്ചു താടാ നീ..shaajante കുടുംബ പശ്ചാത്തലം നിനക്ക് അറിയാമോ..അവർ ഒറ്റക്കെട്ടാണ്.. ഇന്നും അച്ഛനെയും അമ്മയെയും പൊന്നുപോലെ നോക്കുന്നു..
സാധരണ ജനങ്ങളിലേക്ക് വാർത്തകൾ വിശകലനം ചെയ്തു എത്തിക്കുന്ന മറുനാടൻ ചാനലിന് അഭിനന്ദനങ്ങൾ
മറുനാടന്‍ ഇനിയും ഒരുപാട് യൂട്യൂബ് ചാനൽ ഉണ്ട്. ഫിലിം ന്യൂസ് , മലയാളം ട്രോൾസ്, ഹെൽത്ത് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്ന ചാനലുകൾ. താങ്കൾ ഇനിയും മറുനാടനേ പറ്റി ഒരുപാട് പഠിക്കാനുണ്ട്😂
❤ ഷാജൻ മാഷിന് നല്ല നമസ്ക്കാരം, മറുനാടനും.....
Best channel marunadan.
മറുനാടൻ മലയാളി ❤️❤️❤️
"Apriyasathyangal" is the best💯
This is a profitable venture. 56 lakhs out of 4Cr Turnover. More than 12% profit. Good going Shajan.
മറുനാടൻ സപ്പോർട്ട് 👍🏻👍🏻👍🏻
വിവാദം വരുന്നത് അത് പോലെ ഉള്ള വാർത്ത കൊടുക്കുന്നത് കൊണ്ട്.
മറ്റുള്ളവർ മുക്കുന്നത് മറുനാടൻ പുറത്ത് കൊണ്ടുവരുന്നു😂
എനിക്ക് ജീവിതത്തിൽ
ക്കാണെണ്ട 2 വെക്തികൾ ജയശങ്ക ഷാജൻ
Make a video about the Revenue of Ooralunkal Society...
will try that
മറുനാടൻ വാർത്ത ചാനൽ കണ്ടാൽ ശരിയായ വാർത്ത അറിയാം
ഷാജൻ സ്ക്കറിയ സത്യസന്തമായി വാർത്തകൾ പറയുന്നു ആരുടേയും മുഖം നോക്കിയല്ല വാർത്ത കൊടുക്കുന്നതു്,,, വരും വരാഴികൾ അദ്ധേഹം നേരത്തേ പറയും തെറ്റുകണ്ടാൽ മുഖം നോക്കാതെ വിമർശിക്കും ജനങ്ങളിലേക്ക് സത്യസന്തമായ വാർത്ത എത്തിയ്ക്കും അതാണ് മറുനാടൻ പൂട്ടാൻ ഒരു പാട് ഭരിയ്ക്കുന്ന അഴിമതിക്കാർ നോക്കി നടന്നില്ല ഷാജൻ നിയമ വശം നോക്കിയേ സംസാരിയ്ക്കാറുള്ളു അതാണ് മറുനാടൻ പാർട്ടി നോക്കാറില്ല👍🏻👍🏻
മാമ്മൻ മാപ്പിള കലാ അക്കാദമി നടത്തുന്നത് എന്നതാണ് സുഹൃത്തേ.... അവരുടെ കാരൃം കൂടി പറയണം... കേൾക്കട്ടെ
മറുനാടൻ ❤❤❤
സത്യസന്തനായ മാധ്യമ പ്രവർത്തകൻ mr. സാജൻ സക്കറിയ ❤❤❤❤
മറുനാടനെ പോലെ മറുനാടൻ മാത്രം ഇതുപോലെ ഉള്ള ആളുകൾ എത്രപേർ ഉണ്ട്.
നേരോടെ നിർഭയം നിരന്തരം നിരന്തരം നിരന്തരം ♥️♥️♥️
Most outspoken man , without any fear and consequences.A great Chanel Marunadan
Marunadan❤🎉
മറുനാടൻ👍
യഥാർത്ഥ ഇരട്ട ചങ്കൻ.. 💕ഷാജൻ സാർ... ഭയമില്ല..... ഞാൻ ആദ്യം കാണുന്ന ചാനൽ... പിന്നെ ഏഷ്യാനെറ്റ്... 💕
മറുനാടൻ മലയാളിആണ് ഞാൻ കാണുന്ന ചാനൽ 🙏❤️❤️❤️
Full support marunadann👍
Marunadan is the most trusted Malayalam News Channel !
Thank you for being transparent
ഷാജൻ സവിയാർ നല്ലൊരു വാർത്ത കാരനാണ് ഇഷ്ടപ്പെടുന്ന ആളാണ് 👌🏻👍🏻
ഇതിന്റെ പേരും പറഞ്ഞ് നിന്റെ ചാനലിന് എത്ര revenue കിട്ടി എന്ന് കൂടി വെളിപ്പെടുത്തി ഒരു വീഡിയോ ചെയ്യ്.
പുതിയ ചാനൽ ആയതുകൊണ്ട് revenue enable ആയിട്ടില്ല. വരുമാനം വന്നു തുടങ്ങിയാൽ ഉടനെ ചെയ്യുന്നതാണ്.
Very good information. 💯
Sir, one line channel kanunnathum like cheyyunnathum comment cheyyunnathum pavam thonnum. Oru varumanathinu alle oru channel thudangunnathu. Edeham valiya manushyan. 👍👍👍👍👍👍
Kanakku kirukrithyam. Talented talk. Tax ED verification ulla samayam oru kanaku undakkiyathu nallathu. Revenue dippartment bayam venda. Vekthamaya kanakulla edhathe edakide tax adakathathinde notice. Vayanakar koodumbol varumanam eppol ullathhinekkal !!!!!
👍
മറ്റുള്ളവരെ അപവാദം പറഞ്എത്ര കാശ് ഉണ്ടാക്കി അത് കുടുംബത്തിന് ഒക്കെ കൊടുത്തിട്ട് എന്ത് കാര്യം
ചുമ്മാ പറയാതെ തെളിവ് കാണിക്ക് 🫤
ഉള്ളത് പറയുമ്പോൾ ഉമ്മാക്ക് ഒക്കൂലാ
അങ്ങനെ നോക്കിയാൽ മയക്കുമരുന്ന് കടത്തെിയും സ്വർണ്ണം കടത്തി യൂം എത്ര മുസ്ലിം കുടുംബങ്ങൾ ജീവിക്കുന്നു കള്ള നോട്ട് അടി ഇതിനൊക്കെ നിങ്ങടെ പടച്ചോനum കൂട്ടാണോ
Marunadan❤
എല്ലാവർക്കും അവര രുടേതായ താല്പര്യ രഹസ്യങ്ങൾ ഉണ്ടല്ലോ മറുനാടനും - അത് എന്താണെന്ന് വരികൾക്കിടയിലൂടെ വായിച്ചറിയാം എങ്കിലും മറുനാടൻ്റെ തൻ്റേടത്തിന് ഒരു vote
മറുനാടൻ സൂപ്പർ
നല്ല മസാല ഉള്ളോണ്ട് അമ്മാവൻ വൈബ് teams ഒക്കെ പറ്റും
അവതരിപ്പിക്കാത്ത ഒരു വിഷയം കായികരംഗത്ത് സർക്കാർ നൽകുന്ന പണം ശരിയായി ചെലവഴിക്കുന്നോ എന്നതാണ്..
😅😅
😂
Genuine facts
വളരെ നല്ല വീഡിയോ .. ഇനിയും തുടരുക
Thank you for the support.
Very good information.
🙏👍
Good financials.❤.
Best channel Marunadan
👍👍
പ്രതീക്ഷയോടെ... വീണ്ടും 👁️ആം.. 👂🏼ക്കാം
💛💙💚🧡❤️💜👋🏼👋🏼👋🏼
ഉള്ളത് അറിയാൻ മറുനാടൻ കാണണം
അദ്ദേഹത്തിന്റെ ഭാര്യ കേരള സർക്കാരിൽ നിന്നും ഒളിമ്പ്യൻ എന്നുള്ള രീതിയിൽ അഞ്ചു കോടി 86 ലക്ഷം രൂപ സ്വന്തമാക്കി കേന്ദ്രസർക്കാർ 17 കോടി 86 ലക്ഷവും കൊടുത്തു ഏകദേശം നാലര ഏക്കർ സ്ഥലവും കൊടുത്തു ഏകദേശം ആയിരത്തി എഴുപത് കോടി രൂപ അദ്ദേഹത്തിന് ആസ്തിയുണ്ട് അതുകൊണ്ടാണ് ഏത് കേസ് വരുമ്പോഴും ഹരീഷ് സാൽവയെ പ്രശാന്ത് ഭൂഷൻ മുകൾ റോത്തക്കി എന്നുള്ളവർക്ക് ഒരു കോടി കൊടുത്ത് അദ്ദേഹം ജാമ്യം വാങ്ങുന്നത് അദ്ദേഹത്തിന്റെ കയ്യിൽ ഏകദേശം 2000 കോടി രൂപ ഇപ്പോൾ തന്നെയുണ്ട് ഇനി അത് കൂടാനാണ് സാധ്യത
താങ്ക്സ് യു ദിസ് വീഡിയോസ് 🙏🏻സർ താങ്കൾ ഏതു ഫീൽഡിൽ ആണ് വർക്ക് ചെയ്യുന്നത്? താങ്കളുടെ ഇതുവരെ ഉള്ള എല്ലാ വീഡിയോയും ഇഷ്ട പെട്ടു 👍🏻👌🏻 മമ്മൂട്ടി കമ്പനി, ആശിർ വാദ് സിനിമാസ് 👏🏻👏🏻ഇനിയും ഇതുപോലെ ആളുകൾ അറിയാൻ ഇഷ്ടപ്പെടുന്ന വീഡിയോ ചെയ്യുക 👍🏻👏🏻🤝🤝ആശംസകൾ 💐
താങ്ക് യു ഫോർ ദി ഗുഡ് വേർഡ്സ് & സപ്പോർട്ട്. ഞാൻ സ്റ്റാർട്ടപ്പ് ഫീൽഡ് ആണ് വർക്ക് ചെയ്യുന്നത്.
മറു നാടനെ വെല്ലാൻ വെറെ ഒരു ചാനലും ഇല്ല ഷാജൻ സാർ നമ്മുടെ മുത്താണ്❤❤❤❤❤
"I like your out-of-the-box thinking; it's a great idea. Instead of focusing on the usual cooking and sightseeing content, this concept offers a fresh approach for a new RUclips channel.I subscribed.I hope you will grow very fast.PLs make the video more attractive with tabular format of the income expense and all...All the best
I am very glad to know that you liked the content, and thank you for the kind words and for subscribing. This was an experimental attempt, so I only included basic financial details. We will definitely add more details in a better format in the upcoming videos.
Excellent ❤
Thank you
ചാനലുകളിഏറ്റവുംമുൻപന്തിയിൽമറുനാടൻഎന്നസത്യസന്ധമായചാനൽതന്നെയാണന്നത് വിവരമുള്ളവർക്കുമനസ്സിലാവും
സാജൻ സ്കറിയ എൻറെ റോൾ മോഡൽ ആണ്❤❤
വളരെ ഇഷ്ടം
Great.. this is the so called transparency😄
Make an investigating video on MNC workers hiring and working style, exploitation at work place by superiors and threat of loosing jobs.
മറുനാടൻ 🌹❤🙏
ശരി സർ🙆♂️ വരവു വച്ചു ഒരു രൂപ പോലും കുറച്ചില്ല😄
Good information
Thank you....Bro
Crime Nanda Kumar says....our CM family asset is 25000 crores
Please fo a video on that
Thank you. we can get financial information only if it is a private limited company.
മറുനാടൻ 👍🏻👍🏻👍🏻👍🏻
Thank you very much for your sincre news.
Marunadan deleberate truth and real news.
Marunadan number One always
തോന്യാസം പറഞാൽ ഇത്രയും കാശുകിട്ടുമോ? അതു കൊണ്ടാവും പലരും ഈ കക്കൂസിൽ ഇറങ്ങാൻ മടി കാണിക്കാത്തത്.
Under stood 😍👍
Really amazing bro, keep rocking
Thank you bro for the kind words
മറുനടൻ 👍👍👍സൂപ്പർ
മറുനാടൻ 😍❤️
Marunadan malayali and ABC malayalam are good you tube channels.
❤
🌹🙏 മറുനാടൻ
Sir, anthinanu mattullavare vedanippichu reach kootty paise undakunnathu athokke papam alle? Orale kollunnathinu thulyam vekthy hathya cheyyunnathu. Ethu poleyulla news kodukathathu alle nallathu?
Good information
Thanks
വർഗീയത പറയാത്ത മനുഷ്യൻ😜😜😜😜😜😜
മറുനാടൻ ,സംഘികൾക്ക് വേണ്ടി മുസ്ലിംങ്ങൾക്ക് എതിരെ വാർത്തയുണ്ടാക്കുക അത്ര തന്നെ
ആണോ കഷ്ടം 😢
ബിസ്മയ പുദ്ധി😂😂
എവിടെ ആണ് അതിൽ പരസ്യം വരുന്നത്?
direct പരസ്യം കൂടുതൽ വരുന്നത് വെബ്സൈറ്റിൽ ആണു.
Mrunadan uyir❤❤❤
ഷാജൻ💖💖
കുത്തിത്തിരിപ്പ് ആന്റ് കുടുംബ ശ്രീ ചാനൽ ആണ് മറുനാടൻ. വർഗ്ഗീയത ആണ് മെയിൻ
ആരൊക്കെ മറുനാടൻ കേൾക്കുന്നുണ്ട്
Marunadan 🔥🔥🔥
Marundan👍🌹
ഗോസിപ് ഗോഡ്
സത്യം ഒരുനാൾ കാലം തെളിയിക്കും
🎉🎉
Like 👍
Thank you
Bravo
I contributed a lot for him. His biggest mistake was report against Mr Ajith Doval.