Это видео недоступно.
Сожалеем об этом.

ചൈന തീർന്നു ? Chinese Economic Crisis Explained | China Malayalam | Evergrande Crisis | AnuragTalks

Поделиться
HTML-код
  • Опубликовано: 25 сен 2022
  • #anuragtalks #inmalayalam #explained
    ----------------------------------------------------------------
    Download KuKu Fm For Free : kukufm.sng.lin... . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.
    ----------------------------------------------------------------
    Subscribe and Support ( FREE ) : / @anuragtalks1
    Follow Anurag Talks On Instagram : / anuragtalks
    Like Anurag Talks On Facebook : / anuragtalks1
    Business Enquires/complaints : anuragtalks1@gmail.com
    ----------------------------------------------------------------
    My Gadgets
    ----------------------------------------------------------------
    Camera : amzn.to/2VAP9TF
    Lens (Adapter Needed) : amzn.to/3jCtCSL
    Tripod : amzn.to/3xuAl6s
    Light ( Im using 2 lights ) : amzn.to/3AsC0vf
    Mic (Wired) : amzn.to/3xuRvAL
    Mic (Wireless) : amzn.to/37rUJKN
    Vlogging Phone : amzn.to/3rZfff6
    ----------------------------------------------------------------
    China Malayalam | Anurag Talks | Chinese Economy | Chinese Economic Crisis Explained | Evergrande Crisis | China Failing | Anurag Malayalam
    ----------------------------------------------------------------
    Disclosure: I only recommend products I would use myself and all opinions expressed here are my own. This post may contain affiliate links that at no additional cost to you, I may earn a small commission.
    ----------------------------------------------------------------

Комментарии • 347

  • @AnuragTalks1
    @AnuragTalks1  Год назад +46

    ഞാൻ പറഞ്ഞ പുസ്തങ്ങ ഇവിടെ വായിക്കാം : Download KuKu Fm For Free : kukufm.sng.link/Apksi/hpfh/r_8eeabc675e . Use ' ANTALKS50 ' coupon code for 50% off In Yearly Subscription.

  • @shyjal-km
    @shyjal-km Год назад +51

    സത്യത്തിൽ ഇപ്പോൾ ആണ് കാര്യം മനസ്സിൽ ആയത് 👍

  • @prophetask8085
    @prophetask8085 Год назад +34

    നമ്മുടെ നാട്ടിലും ഈ അവസ്ഥ ആണ്. ഗൾഫിൽ പോയി സമ്പാദിച്ച പണം മുഴുവൻ മുടക്കി വൻ വിലയ്ക്ക് സ്ഥലവും വീടും വാങ്ങിക്കൂട്ടി. അവസാനം അത് വിൽക്കാൻ ശ്രമിച്ചപ്പോൾ വാങ്ങാൻ ആളില്ല. സ്ഥലവും വീടും ഒരു നല്ല നിക്ഷേപ മാർഗ്ഗം അല്ല.

    • @user-yv5ib8ti7m
      @user-yv5ib8ti7m Год назад +13

      ഇപ്പോ എല്ലാം യൂറോപ്പിൽ സെറ്റിൽ അവൻ അല്ലെ നോക്കുന്നത് പിന്നെ ഇവിടെ വീട് എന്തിനാണ്

    • @HUMAN-pm3xg
      @HUMAN-pm3xg Год назад +1

      But, avrde makkalk land kittum

    • @user-yv5ib8ti7m
      @user-yv5ib8ti7m Год назад +1

      @@HUMAN-pm3xg അവിടെ സെറ്റിൽ അയവർ തിരിച്ചു വരില്ല

    • @ashiqanvar2352
      @ashiqanvar2352 Год назад

      @@user-yv5ib8ti7m athu aanu Europe ill settled aayavarellam aviduthe government aatti vittale thirichu varathollu, chilar aviduthe pauratham sweekarikkanum sadyathayund

    • @user-yv5ib8ti7m
      @user-yv5ib8ti7m Год назад

      @@ashiqanvar2352 ഇപ്പോ എത്രണ്ണം അവിടെ pr എടിത്തിട്ടുണ്ട്

  • @MaGarage777
    @MaGarage777 Год назад +18

    ഇങ്ങനെ വേണം അവതാരിപ്പിക്കാൻ good bro 😍😍😍😍😍

  • @Linsonmathews
    @Linsonmathews Год назад +71

    പല ചാനലിലും കണ്ടു ഓരോ വാർത്തകൾ... എങ്കിലും ഇവിടെ കേൾക്കാൻ നമ്മൾ റെഡി 🤗👌👌👌

  • @shajimonkk5667
    @shajimonkk5667 Год назад +25

    മികച്ച അവതരണം, അഭിനന്ദനങ്ങൾ

  • @tanz107
    @tanz107 Год назад +11

    I keep waiting for your new videos. Your narration style is really good. The research you do to provide authentic information is also remarkable. Keep up this good work!! Appreciate your effort!!

  • @abhiramchandran7341
    @abhiramchandran7341 Год назад +133

    മറ്റുള്ള രാജ്യങ്ങൾക്ക് കടം കൊടുത്ത് ചതിച്ചപ്പോൾ ചൈന ഓർത്തില്ല അവസാനം അത് കറങ്ങി തിരിഞ്ഞ് തങ്ങളുടെ നേർക്ക് വരുമെന്ന്. പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും 👍

  • @me08521
    @me08521 Год назад +5

    മികച്ച അവതരണം, 👍🏻❤️

  • @PintosVlog
    @PintosVlog Год назад +8

    Chinese Economy is far far better than any other country (except USA) & Manufacturing sector and its infrastructure is highly developed in china -its not in comparable to any other country.
    Recession might happen but China will not fail due to no competition in the present world.

  • @civicpilvanos5782
    @civicpilvanos5782 Год назад +7

    ചൈനയിലെ വീടുകളൊക്കെ എത്ര ആഗ്രഹിച്ചു കാണും പുതിയ ആളുകൾ വാങ്ങും ഭാര്യയും മക്കളും ആയി ജീവിക്കും.. അവരുടെ കളി ചിരികൾ കാണാൻ പറ്റും.. TV കാണാൻ പറ്റും.. എത്ര സ്വപ്നങ്ങൾ കാണും ആ വീടുകൾക്ക്.. ഇപ്പോ ആർക്കും തങ്ങളെ വേണ്ടെന്ന് അറിയുമ്പോ വീടുകൾ എത്ര വിഷമിക്കുന്നുണ്ടാകും... ഇവറ്റകളുടെ ശാപം ആണ്.. പ്രസിഡണ്ട് അനുഭവിക്കുന്നത് 😢😢

  • @s_j_n494
    @s_j_n494 Год назад +20

    Eee channel inte ettavum valiya highlight anurag bro de Energy level aanu,
    Begining to end 🔥,
    Superb presentation.

  • @captainjacksparrow319
    @captainjacksparrow319 Год назад +23

    ഇത് ഒരു തുടക്കം ആണ് ഇനി എന്ത് എല്ലാം പോകാൻ കിടക്കുന്നു ചൈന ക്ക്‌. 😍😍😍

  • @oldmonk7550
    @oldmonk7550 Год назад +8

    CHINA തകരട്ടെ.....

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Год назад +3

    Nation First
    INDIA 🇮🇳🙏
    My 2nd respect is towards China. Dedication & Development 🙏

  • @majeedmansoor197
    @majeedmansoor197 Год назад +30

    I’m living in China since 2007. My wife is Chinese. Here residential properties and commercial properties have a 70 years and 40 years ownership respectively. After that period a small amount should be paid to the government to continue the ownership. Most of the building will be demo and rebuild new ones on the same land where the owners get present market value or a flat in the new complex.

    • @shameempk5347
      @shameempk5347 Год назад

      🙂

    • @unicornpolymers2193
      @unicornpolymers2193 Год назад

      What do you think about the future of China?

    • @majeedmansoor197
      @majeedmansoor197 Год назад +4

      @@unicornpolymers2193 they think different. So there is 50%chance for success and failure.

    • @LINESTELECOMCORDEDTELEPHONES
      @LINESTELECOMCORDEDTELEPHONES Год назад +2

      My dream in the early 2000 was to marry a Chinese.. did much research on chindians then.. But that dream not became fruitful. Happy to here you did it (just a seller of imported items)😌

    • @thomasmathew7232
      @thomasmathew7232 Год назад +1

      Hai bro all these discussed above are true or false as your opinion

  • @shajasayed1621
    @shajasayed1621 Год назад +8

    Very well said !

  • @Kerala.14
    @Kerala.14 Год назад +3

    അഹങ്കാരത്തിന് കിട്ടിയ പ്രതിഫലം ചൈനയ്ക്ക് ഇത് ആവശ്യമാണ് കുറേരാജ്യം ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ട് അവരുടെ ശാപമാണ് ഇത്

  • @AKAZA180
    @AKAZA180 Год назад +2

    Background music ishtam ❤️

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 Год назад +3

    ഈ ഭരണം തുടർന്നാൽ വൈകാതേ കേരളത്തിലും കേൾക്കാം

  • @subairsdr1219
    @subairsdr1219 Год назад +6

    Dairy എന്നാ മൂവിയിൽ ചൈനയിൽ നടന്ന bus 375 എന്നാ ഒരു എഥാർത്ത സംഭവത്തെ പറ്റി പറയുന്നുണ്ട് അതിനെ പറ്റി video ചെയ്യുമോ

  • @arunp.krishnan8078
    @arunp.krishnan8078 Год назад +2

    മികച്ച അവതരണം

  • @INDIANVLOGSKERALA
    @INDIANVLOGSKERALA Год назад +1

    Bro ബ്രോ പറയുന്നത് പറയുന്നത് എനിക്ക് മനസ്സിലാകും കാത്തിരിക്കാറുണ്ട് വീഡിയോസ്

  • @sajeerkrs
    @sajeerkrs Год назад +1

    ഇതു ഇപ്പോൾ നമ്മൾ പറയുന്ന ന്യൂസ്‌ സത്യം ആകണം എന്നില്ല അവരുടെ ന്യൂസ്‌ വേറെയും ഉണ്ടാകും

  • @nprajan5539
    @nprajan5539 Год назад +5

    Thanks. Very clear and detailed explanation of the Chinese real estate crisis

  • @ananthakrishnan8784
    @ananthakrishnan8784 Год назад +2

    super bro.chinayude gdp and economic strength kurayumo ith kaaranam military stremghthum kurayumo please reply

    • @ar_leo18
      @ar_leo18 Год назад +1

      Oru pullum nadakan ponila

  • @Lulan2022
    @Lulan2022 Год назад +7

    I was following the evergrande issues for the last one year. It's been a while boiling inside that country

  • @mohammedsafwancheruvakkada971
    @mohammedsafwancheruvakkada971 Год назад +1

    Supply increase, demand decrease, price decrease

  • @alnajshah4146
    @alnajshah4146 Год назад +2

    ഇടക്കിടക്കുള്ള കുക്കു bore ആകുന്നുണ്ട്.. ദയവായി ശ്രദ്ധിക്കുക

  • @noise_toast
    @noise_toast Год назад

    Chinese Economy,business strength and market is above our imagination.
    They are real giant in manufacturing and supplies. I am in Qatar i am talking from my work experience.

  • @visalraj8161
    @visalraj8161 Год назад

    Good work Anurag.. Well researched

  • @sidhu7941
    @sidhu7941 Год назад +4

    Thank you so much bro for valuable informations 🤍🙌🏼

  • @manukrishnabs
    @manukrishnabs Год назад +1

    Vallathoru kadha vibe ❤️

  • @unniraj8680
    @unniraj8680 Год назад +4

    Well explained bro❤️

  • @suhailmtk6858
    @suhailmtk6858 Год назад +5

    നല്ല അവതരണം ❤️

  • @labi__fn4600
    @labi__fn4600 Год назад +1

    Pwoli ❤️

  • @bhuvaneshas5076
    @bhuvaneshas5076 Год назад +3

    Thank you!🌟💝

  • @kms3080
    @kms3080 Год назад +2

    Japan video venam

  • @campinfoot
    @campinfoot Год назад +1

    Background ❤️‍🔥❤️‍🔥

  • @tomjoyal8454
    @tomjoyal8454 Год назад +1

    Stan lee യെ പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @ajayaju8456
    @ajayaju8456 Год назад +2

    നമസ്കാരം എന്റെ പേര് അനുരാഗ് 🔥🔥🔥🔥

  • @adhithyanvenugopal5586
    @adhithyanvenugopal5586 Год назад +1

    Ithupole parayanum venam oru kazhivu. Aa vibe tonil parayunnath kelkkan nalla resamanu.

  • @ameerki1057
    @ameerki1057 Год назад +4

    ലോക മാധ്യമങ്ങൾ ഇത് റിപ്പോര്ട്ട് ചെയ്യുന്നില്ല ഇതിന് അധികാരികമായി റിപ്പോര്ട്ട് ഇല്ല
    എന്നാണ് അവരുടെ വാദം
    ഇന്നൊരു പത്രത്തിൽ വായിച്ചതാണ്

    • @vivekv5194
      @vivekv5194 Год назад

      You are right., sill everyone agree that something weird is going on there for the past few months.

  • @ashbinhadivc7650
    @ashbinhadivc7650 Год назад +1

    Pls do a video about japan real estate

  • @nansy_333
    @nansy_333 Год назад +2

    മാഷാ അള്ളാ

  • @shahidas6413
    @shahidas6413 Год назад +1

    Hlo
    എഡ്വേഡ് സ്നോഡനേ കുറിച്ച് വീഡിയോ ചെയ്യാമോ

  • @francisxavier4210
    @francisxavier4210 Год назад +2

    East or West india is the best

  • @sivankuttynairr1529
    @sivankuttynairr1529 Год назад +1

    CONGRATULATIONS FOR THIS REPORT.

  • @Jasy_Ynwa
    @Jasy_Ynwa Год назад +2

    Dollar 100 rs കടക്കുമോ..?

  • @jishnusajeev8415
    @jishnusajeev8415 Год назад +2

    ഈ വീഡിയോ പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു brw 🤝🤝🤝🙌

  • @mohammadharis8228
    @mohammadharis8228 Год назад

    Very good content indeed ,very good keep it up

  • @muhammedshahad595
    @muhammedshahad595 Год назад +1

    Love youu mhaan😍

  • @thomasnk7838
    @thomasnk7838 Год назад

    Highly informative.

  • @dipuviswambharan9742
    @dipuviswambharan9742 Год назад

    Good information

  • @Edword_Vlogz
    @Edword_Vlogz Год назад +1

    Very Nice Very Good Presentation Your Video Bro Power Full 💓💗💖💝🙌🤝

  • @AshrafpkAshraf
    @AshrafpkAshraf Год назад +1

    ചൈന ഇന്ത്യയോട് കടം ചോദിച്ചതിന്റെ സത്യാവസ്ഥ യെ കുറിച്ച് ഒരു video ചെയ്യൂ plz

  • @straightline3192
    @straightline3192 Год назад +24

    ചൈന തകരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം ആണ് 👍

    • @realmanwiz6760
      @realmanwiz6760 Год назад +3

      എന്ന് ബ്രിട്ടീഷ്കാരൻ 😁

    • @RajaneeshRajanPillai
      @RajaneeshRajanPillai Год назад +3

      Ethu rajyam thakarnalum athu ellavarem badhikkum

    • @generationtechs6741
      @generationtechs6741 Год назад

      സത്യം 👏👏

    • @generationtechs6741
      @generationtechs6741 Год назад

      ​@@realmanwiz6760 അന്തം കമ്മി 😇😇😇

    • @mohamedsaleem5341
      @mohamedsaleem5341 Год назад +4

      ചൈന അവരുടെ ഉള്ളിൽ നിന്ന് തന്നെ തകരും ഒരു പണ്ഡിതൻ പറഞ്ഞിട്ടുണ്ട്.
      ജനാധിപത്യം തകരും
      കുറച്ച് രാജ്യങ്ങളുടെ ഇപ്പോൾ ഉള്ള അധികാരങ്ങൾ നഷ്ട്ടപെടും'

  • @misterious4945
    @misterious4945 Год назад +1

    Voice adipoli 🔥🔥

  • @adithyan.p
    @adithyan.p Год назад +1

    Waiting next

  • @gautham8956
    @gautham8956 Год назад +1

    China kkar hardworking aa avar enganeyekum economy e thirichu track il aakkum..namakku aa bharanakoodathodu endhokke deshyam ondennu paranjaalum

  • @lakshminarayananh2973
    @lakshminarayananh2973 Год назад

    Thanks bro. Clearly explained .

  • @sreejakn1617
    @sreejakn1617 Год назад +1

    Informative

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Год назад

    Great explanation

  • @shemeersharaf1953
    @shemeersharaf1953 Год назад

    Bro oru karyam chodikatte saddam husin ille pullide kathaa onnu pareii parayamo

  • @stephinjames6964
    @stephinjames6964 Год назад

    Next topic waiting 👍

  • @aynulhayathabeebe1503
    @aynulhayathabeebe1503 Год назад

    Nice keep it up.

  • @shajimapv5673
    @shajimapv5673 Год назад

    Very good information

  • @rajanichandran1566
    @rajanichandran1566 Год назад +1

    Please tell about Japan

  • @sreereddyrani7164
    @sreereddyrani7164 Год назад

    Ur presentation is so beautiful

  • @farzananailoofer8285
    @farzananailoofer8285 Год назад +1

    ഇന്ന് കാണാൻ ലുക്ക് aayitudalo..😌

  • @realstory1091
    @realstory1091 Год назад

    Nice video,reffer more details

  • @purappad
    @purappad Год назад +1

    പണമെല്ലാം കട്ടയും കമ്പിയുമായി മാറി !!

  • @Akhil_sajeev_47
    @Akhil_sajeev_47 Год назад

    Bro ഷീ ചിൻ പിങ്ങിനേപ്പറ്റി ഒരു വീഡിയോ ചെയ്യാമോ, അങ്ങേരുടെ കുടുംബത്തെ കമ്മ്യൂണിസ്റ്റ് പാർട്ടി പണ്ട് ഒരുപാട് വേട്ടയാടിയിരുന്നതായ് കേട്ടിട്ടുണ്ട്, കൃത്യമായി അറിയില്ല

  • @gamingcopyvideos
    @gamingcopyvideos Год назад +1

    ANUBRO❤

  • @tgramachandran5125
    @tgramachandran5125 Год назад

    A similar situation is brewing in India too & how the govt is going to tackle this grave situation is yet to be seen.

  • @rubydilip8801
    @rubydilip8801 Год назад +4

    ഭാവിയിൽ കേരളവും ഇങ്ങെനെ ആവാതിരുന്നാൽ മതി 🙏🙏

    • @abdussalampk9917
      @abdussalampk9917 Год назад +3

      കേരളം മാത്രമല്ല ഇന്ത്യ

    • @rahmathn5148
      @rahmathn5148 Год назад +1

      കേരളം മാത്രം അങ്ങ് പറയല്ലേ മോങി അദാനികൊക്കെ വാരികൊടുക്കുകയാണ് അദാനിയുടെ കടം എത്രയാണെന്ന് അറിയുമോ? മൊത്തം ഇന്ത്യുടെ അവസ്ഥ എന്താണെന്ന് ആലോചിക്കൂ

    • @SavageOdyssey
      @SavageOdyssey Год назад

      don't worry.... bangalikalolatrom Kalam keralam anadhamakillla avar ivide veedu vachu thudangi.....

    • @amisuha9721
      @amisuha9721 Год назад

      Pedikandaaa India okke full mudinjitteee keralam povulla because keralathilek money mostly varuna income source okke pravasikalude kayyil ninnaaan

  • @resikeshmr8185
    @resikeshmr8185 Год назад +1

    best system that govt has all power in land

  • @kevindroys
    @kevindroys Год назад +2

    എല്ലാപേരെയും കേറി ചൊറിഞ്ഞു പണി മേടിച്ചു.

  • @ubaidskdy
    @ubaidskdy Год назад

    Thank you for your information

  • @sarathchandrankg
    @sarathchandrankg Год назад

    Technically.... Bullwip effect ennu parym

  • @jithisnair3251
    @jithisnair3251 Год назад

    Well said

  • @pktk1234
    @pktk1234 Год назад

    വൻകിട നാടുകൾക്കു വേണ്ടിയ സാധനങ്ങൾ ഉണ്ടാക്കിക്കൊടുത്തു വളർച്ച നേടാനുള്ള അത്യാഗ്രഹ ശ്രമത്താൽ ഏർപ്പെട്ട പ്രകൃതി നശീകരണ ഭൗതിക ഭൂതാകാര വളർച്ചയും...
    സാംസ്‌കാരിക ചോഷണവും... മാലിന്യ കൂമ്പാരവും... മറ്റും...
    പൈതൃകം നഷ്ടപ്പെട്ട ചൈനയ്ക്കു... ഇനിയുള്ള കാലങ്ങളിൽ വെല്ലുവിളിയാകും...
    അതിന്റെ ഒരു ഭാഗം മാത്രമാണ് ഈ റിയൽ എസ്റ്റേറ്റ് എന്ന ഊതിവീർപ്പിക്കുന്ന ബലൂൺ വളർച്ച എന്ന തളർച്ച...
    ഇന്ത്യയിലും ഈ മോഹ വലയ... റിയൽ എസ്റ്റേറ്റ് എന്ന ഊതിവീർപ്പിക്കുന്ന ബലൂൺ വളർച്ച എന്ന തളർച്ച... നടക്കുന്നുണ്ട് എന്നതും നാം മറക്കരുത്...
    മാത്രമല്ല ... വൻകിട നാട്ടുകാരുടെ സുഖലോലുപ ജീവിത സാമഗ്രികൾ ഉണ്ടാക്കി...
    വൻകിട നാടാകാം... എന്ന അതിമോഹത്തിൽ പെട്ട്....
    സ്വയം മലിനകരണ കുപ്പത്തൊട്ടിയായി മാറാതിരിക്കാൻ...
    ഇന്ത്യ എന്ന നാം ശ്രദ്ധാലുക്കളായില്ലെങ്കിൽ....
    ചൈനയുടെ ഇതേ ഗതി നമുക്കും... സംഭവിക്കാം...

  • @josemathew5171
    @josemathew5171 Год назад

    kurudan Anaya kanda polayundu Thankaluda Nigamanagal

  • @arifambalath4049
    @arifambalath4049 Год назад

    Byjusine kurich oru vedio cheyyuvo

  • @jamsheerp4902
    @jamsheerp4902 Год назад

    This same happened in us GDP alpsi

  • @couzinsworld1080
    @couzinsworld1080 Год назад +1

    Moriss coins. Ne kurichu oru video chaiyo.. Pinne FTM ..

    • @couzinsworld1080
      @couzinsworld1080 Год назад

      Detail video.... Ippole sithi ennda.? Please🙏

  • @suhailtk1248
    @suhailtk1248 Год назад +1

    ഇനി എത്ര തകർന്നാലും അവർ വിദേശ നിക്ഷേപം വഴി അത് ഓവർകോം ചെയ്യും, നമ്മൾ ഇവിടെ ഓരോ പാർട്ടിയും കമ്മീഷൻ ചോദിച്ചു വരുന്നവരെ ഒടിച്ചു വിടും 😏😏

  • @ajithjose5867
    @ajithjose5867 Год назад

    Nthinanu buildings polikkunnath?

  • @sijinjoseph9210
    @sijinjoseph9210 Год назад

    സത്യം അറിയാൻ ഇവിടെ വന്നു...ജപ്പാനെക്കുറിച്ചുള്ള വീഡിയോക്ക് വെയ്റ്റിങ്

  • @m_a_r_p6182
    @m_a_r_p6182 Год назад +3

    ഇതിപ്പോ ഏഷ്യനെറ്റ് ന് പോലും അറിയില്ല nn പറഞ്ഞ കാര്യം ആണല്ലോ ല്ലേ

  • @fayizmohammed3324
    @fayizmohammed3324 Год назад +8

    ബ്രോക്ക് സിനിമയിൽ കഥ എഴുതിക്കൂടെ ബ്രോ. What a explanation 😘

  • @Area-ym6bn
    @Area-ym6bn Год назад

    ആ ബെസ്റ്റ് 👍

  • @saneerms369
    @saneerms369 Год назад +1

    Awesome

  • @vks9289
    @vks9289 Год назад

    ചൈന യിൽ 80കോടി ജനങ്ങൾ ഇന്ത്യയിൽ 140കോടി 40വർഷം മുൻപ് 80കോടി ആയിരുന്നു പോൾ ഒറ്റ കുട്ടി plan നടപ്പിൽ വരുത്തി ഇന്ത്യയുടെ പകുതി ജനസങ്ക്യ ഉള്ളു ചൈനയിൽ

  • @linufiyaworld2799
    @linufiyaworld2799 Год назад

    Ningale oru pad videos njan kandit und athu pole thanne isthamanu but oru request enthenn vechal vishayam kurach koodi wide aayit parayan enn und pala story pettann avasanippikkunnath pole thonni kure main karym skip cheyunn und athu koode koodi oru 50 mints videos aaki ittal nallathayirunn

  • @Nallavanaaya-unni
    @Nallavanaaya-unni Год назад

    Kettit..China theernnu..Paavam janangalkkaanu duritham enkilum ,china enna rajyathye ithu nashippikyum nn,,alojikyumbo oru santhosham

  • @chicks748
    @chicks748 Год назад +1

    ആ.... ഷിജിൻപിൻ എവിടെ

  • @suryasurya-lo7ps
    @suryasurya-lo7ps Год назад

    🙏നന്ദി.

  • @goodheart9209
    @goodheart9209 Год назад

    കൊള്ളാം....

  • @mathewsebastian2180
    @mathewsebastian2180 Год назад

    In my opinion china is the world's No.1 power militarily. Though the population is poor. That is their life style