India MiddleEast Europe Mega Economic Corridor | G20 IMEC Explained in Malayalam | Anurag talks

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 524

  • @s.k8830
    @s.k8830 Год назад +169

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ അനുഭാവിയാണ്. നാട്ടിൽ DYFI ബ്രാഞ്ച് മെമ്പർ ആന്തൂർ നഗരസഭയിൽ . മോദി നടത്തുന്ന നയതന്ത്ര, സാമ്പത്തിക, വികസനം കാര്യങ്ങൾക്ക് ഫുൾ സപ്പോർട്ട് 🔥💪

    • @bineeshckm3125
      @bineeshckm3125 Год назад +2

      ❤❤❤❤❤❤❤❤

    • @parithyakiyudelokam3597
      @parithyakiyudelokam3597 Год назад +4

      ബിഷ്യസിച്ച്

    • @Bharadam
      @Bharadam Год назад +1

      Soper ❤❤❤

    • @Tech_Hydro
      @Tech_Hydro Год назад +1

      Ninne nale dyfi il kanillaa

    • @ajreads13
      @ajreads13 Год назад +4

      😂 അനുഭാവിയാണോ മെമ്പർ ആണോ? ഏതെങ്കിലും ഉറച്ച് നിക്കൂന്നേ

  • @suhailtk1248
    @suhailtk1248 Год назад +77

    സൗദി ഇപ്പൊ നടത്തുന്ന വികസനങ്ങളും ഇന്ത്യ അമേരിക്ക ചേർന്ന് നടത്തുന്നതും കൂടി ആയതുകൊണ്ട് ഇത് നിലവിൽ വരും എന്ന് 100% ഉറപ്പാണ് 👍🏻
    എത്ര സമയം എടുക്കും, എത്ര ലാഭകരം ആകും എന്നൊക്ക കാത്തിരുന്ന അറിയാം 💪🏼

  • @shivanramachandran2272
    @shivanramachandran2272 Год назад +182

    ഓരോ ഇന്ത്യക്കാരനും ദേശാഭിമാനിയാണെങ്കിൽ തീർച്ചയായും ഈ സംരംഭം വിജയിക്കും

    • @unnikrishnan3934
      @unnikrishnan3934 Год назад

      ​@@jaisybenny7126വ്യക്തമായില്ല

    • @mammadtkvakayad9065
      @mammadtkvakayad9065 Год назад +1

      😅
      V.oQ

    • @yesthomas9955
      @yesthomas9955 Год назад

      Vax sin എടുത്ത ഇനിയും എടുക്കാൻ വിധിക്കപ്പെട്ട ജനം ഇങ്ങനെ ഒരു പദ്ധതി നടപ്പിലാകുന്നതിനുമുമ്പേ പടമാകും

    • @39teakstreet36
      @39teakstreet36 Год назад

      ദേശാഭിമാണിയെക്കുറിച്ചോരക്ഷരം മിണ്ടിപ്പോകാരുത്

  • @enlightnedsoul4124
    @enlightnedsoul4124 Год назад +68

    മോദിജി 🧡

  • @arun7116
    @arun7116 Год назад +192

    ഇന്ത്യ ഇനിയും മുന്നിലേക്ക് 🇮🇳

    • @HK-mf1ve
      @HK-mf1ve Год назад +5

      @@jaisybenny7126
      അത് മാറിക്കോളും, മോദി വന്നിലേ
      But I understand…60+ years of corruption…will take some time to reverse 🙌🏻

    • @sarath..
      @sarath.. Год назад

      ​@@jaisybenny7126നിന്റെയും നിന്റെ കുടുംബത്തിന്റെയും മനസ്സ് നന്നായാൽ മതി ☺️ അന്ന് നിനക്ക് പുരോഗതി ഉണ്ടാകും. അത് വരെ നീ ഇങ്ങനെ കുരു പൊട്ടി ഒലിച്ചു നടക്ക് മൈരേ ☺️

    • @ashiqrahman3374
      @ashiqrahman3374 Год назад +1

      @@HK-mf1vewe need more than 60+ years to reach where india before modi elected😂

    • @HK-mf1ve
      @HK-mf1ve Год назад +3

      @@ashiqrahman3374 true, hopefully we never get back there. Reversal of 370 abrogation ….can u imagine? 🙀

    • @ashiqrahman3374
      @ashiqrahman3374 Год назад

      @@HK-mf1ve you will get paid daily or monthly basis,

  • @SasidaranKn-fz4vg
    @SasidaranKn-fz4vg Год назад +92

    മോദിജി പ്രധാനമന്ത്രിയായി തുടരുകയും അഭിപ്രായസമന്വയത്തിലൂടെ, ഭാരതം പദ്ധതിയുടെ മേൽനോട്ടം വഹിക്കുകയും ചെയ്താൽ തീർച്ചയായും പദ്ധതി വിജയിക്കും എന്നു കത്താം.

  • @unni1970
    @unni1970 Год назад +33

    സമ്മേളനത്തിൽ മോദിയാണ് പറഞ്ഞത് പറഞ്ഞിരുന്നാൽ നടന്നിരിക്കും നടത്തിയിരിക്കും അതാണ് മോദി❤

  • @akshayajain238
    @akshayajain238 Год назад +153

    Rise of India
    Future belongs to India 🇮🇳🙏
    Jai bharata 🇮🇳🇮🇳

  • @premsyvarghese6622
    @premsyvarghese6622 Год назад +60

    ഒന്നും അത്ര എളുപ്പമല്ലാ...പ്രാർത്ഥിക്കാം, പ്രതീക്ഷയോടെ കാത്തിരിക്കാം..നമ്മുടെ രാജ്യം മുൻപേ പറന്ന് ഈ സ്വപ്നം സാർത്ഥകമാക്കാൻ🇳🇪💖👍

    • @renjithbose654
      @renjithbose654 Год назад +7

      🇮🇳 itha namude flag 😅

    • @anumohancr7
      @anumohancr7 Год назад +4

      Flag🇮🇳

    • @renjithbose654
      @renjithbose654 Год назад

      @@jaisybenny7126 athinu poyi pani edukado. Oru rajyavum oruti tharila Ninak sugam ayit jeevikan vendi . Purath anekil polum ithilum kooduthal tax koduthit jeevikuanth ellarum . Ninak pattini illathe nalla veed vekanam enkil joli edukanam .

  • @sonofnanu.6244
    @sonofnanu.6244 Год назад +11

    അഭിനന്ദനാർഹമായ വളരെനല്ല വിവരണം .
    അഭിനന്ദനങ്ങൾ.

  • @nandakumaranpp6014
    @nandakumaranpp6014 Год назад +29

    എന്തായാലും താങ്കളുടെ
    നിരീക്ഷണവും വിവരണവും
    വിശദീകരണവും ദീര്‍ഘവീക്ഷണവും നന്നായി .
    നല്ല രീതിയില്‍ തന്നെ എന്നാല്‍
    ഒട്ടും ബോറടിപ്പി ക്കാതെയും
    ആധികാരികമായും വിഷയം
    കൈകാര്യം ചെയ്തു.
    ചുരുക്കത്തില്‍ പറഞ്ഞാല്‍
    വിഷയം ഒട്ടും സംശയലേശമെന്യേ
    മനസ്സിലാക്കാന്‍ കഴിഞ്ഞു.
    നന്ദി....

  • @manon2wheels771
    @manon2wheels771 Год назад +302

    എന്തൊക്കെ പറഞ്ഞാലും current ഗവൺമെന്റ് 🔥 🇮🇳

    • @Kundan_modi
      @Kundan_modi Год назад +10

      എന്തൊക്കെ പറയണം, എത്രയൊക്കെയാണ് കൊള്ളയടിക്കുന്നത്, വർഗീയത എത്രയൊതൊള്ളമാണ് വളർത്തുന്നത്

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Год назад

      ​@@Kundan_modipoda theevravadhi muslim nayyetamone

    • @Jayan12345
      @Jayan12345 Год назад +34

      ​@@Kundan_modi rajyam vikasikkunnundenkil athine support cheyuka rashtriyam nokkanda india vikasichal mathi ennu karuthumbol ningal oru yadhartha indian pawuranakum nallathu cheythal nallathanennu parayan padikkanam, thettucheyyunnavarod prathikarikkanam 🙏🏼

    • @Kundan_modi
      @Kundan_modi Год назад +1

      @@Jayan12345 കാശ്മീരിൽ 3 ജാവന്മാർ മരിച്ചു, ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജവാന്മാർ മരിക്കുന്നത് മോഡിയുടെ കാലത്ത്

    • @midhunlal7744
      @midhunlal7744 Год назад

      ​@@Kundan_modininte thanthakk ariyam aa vepp Matti kodukk poora

  • @smart123735
    @smart123735 Год назад +71

    ഇതാണ് അമേരിക്കയുമായി ചേർന്ന് നിന്നാൽ ഉള്ള ഗുണം സൗദിയും, UAE യും എല്ലാം വളരെയധികം വളർന്നത് അങ്ങിനെ. സാമ്പത്തികമായും സാങ്കേതികമായും വളരും.

    • @muhamedriyaskavil2179
      @muhamedriyaskavil2179 Год назад +1

      Yes

    • @akshaysuresh2703
      @akshaysuresh2703 Год назад +3

      @@muhamedriyaskavil2179 americayumayulla relationum koponalla.. India rising power aan, worlds biggest market, and regionile etvm influence ulla country. Pinne modiji polthe vision ulla leader. Atrull.

    • @muhamedriyaskavil2179
      @muhamedriyaskavil2179 Год назад

      @@akshaysuresh2703 ലീഡർ ഷിപ്പ്
      നിർബന്ധമുളള കാര്യം തന്നെ...പക്ഷെ
      സ്ട്രേറ്റർജി അതേ പോലെ നിര്ബന്ധമാണ്..നമുക്ക് തനിയെ എല്ലാ കാര്യങ്ങളേയു o ഉദ്ദേശിക്കുന്ന രീതിയിൽ കൊണ്ടുവരാൻ സാധിക്കില്ല...ആർക്കും...ശക്തി ശക്തമായ നേതൃത്വം..ബുദ്ധി പൂർവമായ കൂട്ടുകെട്ട്..ഇവ കൂടി നിര്ബന്ധമാണ്

    • @2432768
      @2432768 Год назад +4

      അമേരിക്ക ഒന്നും ഇപ്പൊ വല്യ സംഭവം അല്ല അണ്ണാ 🙏

    • @smart123735
      @smart123735 Год назад

      @@2432768 അത് നിനക്കു തോന്നും 😂😂കാരണം നിനക്ക് അമേരിക്കയെക്കുറിച്ചു വലിയ വിവരമൊന്നുമില്ല 😂😂

  • @sivan1958
    @sivan1958 Год назад +288

    മോദി തുടർന്നാൽ എല്ലാം സാധ്യമാകും ഭാരതം ഒരു വൻ സാമ്പത്തിക ശക്തിയായി ഭവിക്കും.

    • @galaxygal2352
      @galaxygal2352 Год назад +34

      800 വർഷം പിന്നോട്ടു പോകും

    • @ashwinmathews1072
      @ashwinmathews1072 Год назад +13

      It's just an advertisement of Modi govt ... India is on a developing phase it will develop more who ever comes . Only need is a stable govt

    • @0arjun077
      @0arjun077 Год назад +23

      ​@@ashwinmathews1072well not to this degree, make in India is pushed hard by Modi by trolled by every other party. Also geopolitical influence reached a whole new level.

    • @gopalnair6861
      @gopalnair6861 Год назад

      BJP give should come atleast in 18:31 the next 3 general elections , otherwise all those good work done will be undo by CORRUPT Congress and their khichdi team

    • @rrgamingyt8331
      @rrgamingyt8331 Год назад +3

      Appo malayalikalilum und ith pole antha vishawasam ulla mandanmar

  • @idoica8741
    @idoica8741 Год назад +30

    ചൈന ഭയപ്പെടുന്നുണ്ട്, ഈ root വന്നുകഴിഞ്ഞാൽ, പക്ഷെ അവരത് പുറത്തു കാണിക്കാത്തതാണ് ചൈനയുടെ ലക്ഷ്യം,

  • @manikandanep1398
    @manikandanep1398 Год назад +67

    മോദി വെറും വാക്ക് പറയാറില്ല 👍👍👍

    • @theautofoodie7917
      @theautofoodie7917 Год назад +5

      50 രുപ പെട്രോൾ😅

    • @manikandanep1398
      @manikandanep1398 Год назад +5

      @@theautofoodie7917 മോദി അങ്ങനെ പറഞ്ഞിട്ടില്ല സാർ

    • @navaneethanbk7274
      @navaneethanbk7274 Год назад +3

      15 ലക്ഷം അകൗണ്ടിൽ😂

    • @navaneethanbk7274
      @navaneethanbk7274 Год назад

      ​@@manikandanep1398 ഉള്ളി പറഞ്ഞിന്😂

    • @rijuhdas1
      @rijuhdas1 Год назад

      @@navaneethanbk7274Hindi ariyamo😂😂😂?

  • @vishnur1804
    @vishnur1804 Год назад +25

    China one belt ഉണ്ടാക്കിയാൽ നമ്മൾ വേറെ ഉണ്ടാകും....💎india🥰

  • @anthadanokkunne2578
    @anthadanokkunne2578 Год назад +27

    Modi making india more stronger

  • @indialive8582
    @indialive8582 Год назад +59

    Best way to recapture Pok without firing a single bullet 😂

    • @akshaysuresh2703
      @akshaysuresh2703 Год назад +1

      😂😂

    • @norman858
      @norman858 Год назад

      We have enough terrorists within India. Don't need more from POK 😂😂😂

  • @joantiger7784
    @joantiger7784 Год назад +74

    നരേന്ദ്ര മോദി ❤️🤝🏻

  • @achuthanpillai9334
    @achuthanpillai9334 Год назад +113

    Modi ji is a "Bhagirath" of Indian politics. He can do the impossible things. He will ensure its successful complition of the new project.

    • @prajithk123
      @prajithk123 Год назад +3

      That's correct and looting money of poor people of our country to other country. 😂 G20 means Gandus summit of big corporate country and looting money. 😂

    • @Aegon_Targaryen
      @Aegon_Targaryen Год назад +6

      Leaders of PM Modi's Cabinets are very visionary

    • @Ravisidharthan
      @Ravisidharthan Год назад +9

      @@prajithk123 your bark is so melodious .keep it in streets ...

    • @Aegon_Targaryen
      @Aegon_Targaryen Год назад

      @@prajithk123 who didn't looted
      Brother have you remember commonwealth games 2010..?
      Brother I can give you 50+ scam done by last government

    • @Debuvoirdetoasia
      @Debuvoirdetoasia Год назад

      @@jaisybenny7126 ninak joli ilengil athu ninde kazivu kedu

  • @rejilalbalachandran
    @rejilalbalachandran Год назад +12

    8 വർഷം മുന്നേ ആണ് അനുരാഗ് ഈ ചോദ്യം ചോദിച്ചത് എങ്കിൽ......ഓരോ ഇന്ത്യക്കാരനും മുഖം ചുളിച്ചേനെ..... പക്ഷെ ഇന്നിപ്പോ ഈ ചോദ്യത്തിന് പ്രസക്തിയില്ല......
    നടത്തും..... നടത്തിക്കും......
    ഇന്ത്യയിലെ വോട്ടർമാർ പണി കൊടുത്തില്ലേൽ

  • @soubhagyavans2472
    @soubhagyavans2472 Год назад +11

    Positive and constructive information, best explanation, thank you very much

  • @sujithksamrita
    @sujithksamrita Год назад +12

    Bharat on top gear👌🙏🇮🇳

  • @ratheesht.s8566
    @ratheesht.s8566 Год назад +5

    മോദിജി....🤩✨🔥

  • @nandakishorempillai2443
    @nandakishorempillai2443 Год назад +86

    Best pm ever had modi❤

  • @alvinjoseph7663
    @alvinjoseph7663 Год назад +18

    Good presentation... 🤗

  • @manojpillaai
    @manojpillaai Год назад +7

    ഇത് നടപ്പിൽ വരും അമേരിക്ക and യൂറോപ്പിന്റെ ഫുൾ സപ്പോർട്ട് ഉണ്ട് , പിന്നെ മിഡിൽ ഈസ്റ്റ് ന് ഇത് ഒരു വലിയ business opportunity ആണ്

  • @premanmk55
    @premanmk55 Год назад +5

    ഈ പദ്ധതി വിജയിക്കണം.

  • @RajanksaMuthu
    @RajanksaMuthu 6 месяцев назад

    സർ നിങ്ങളുടെ വീഡിയോ ഒരുപാട് ഇഷ്ടപെടു വീണ്ടും വീണ്ടും കേൾക്കാൻ തോന്നുവാ, ഇതുപോലത്തെ പുതിയ പുതിയ അറിവുകൾ പറഞ്ഞു തരുന്നതിനു ഒരുപാടു നന്ദി തൈവം അങ്ങയെ അനുഗ്രഹിക്കട്ടെ......

  • @sa25077
    @sa25077 Год назад +41

    🔥💪🏼❤️മോദിജി❤️💪🏼🔥

  • @manurchandran1406
    @manurchandran1406 Год назад +13

    ഇതൊക്കെ നടക്കുമോ എന്ന് ഉറപ്പില്ല. നമ്മുടെ രാജ്യം china യെക്കാൾ മുന്നേ സാമ്പത്തികമായും ടെക്നോളജി കൊണ്ടും മുന്നിൽ വരണം എല്ലാവർക്കും തൊഴിൽ വേണം മികച്ച ജീവിത നിലവാരം ഉണ്ടാവണം.. അത് നടന്നാൽ മതി 👍🏻👍🏻

    • @beenadileep5687
      @beenadileep5687 Год назад +2

      അത് മോദിജിയുടെ❣️ ശ്രമഫലത്തിൽ നടക്കും🇮🇳💪🇮🇳💪🇮🇳

  • @KEEP_HOPE_ALIVE.
    @KEEP_HOPE_ALIVE. Год назад +10

    Well Explained bro 🙌❣️

  • @thegodxxxx
    @thegodxxxx Год назад +195

    നരേന്ദ്ര മോദി തന്നെ പ്രധാനമന്ത്രി ആയാൽ തീർച്ചയായും ഈ പദ്ധതി നടക്കുകയും ഇന്ത്യയുടെ സുസ്ഥിര വികസനത്തിന്‌ അടിത്തറ പാവുകയും ചെയ്യും... 💪💪

    • @akshaysuresh2703
      @akshaysuresh2703 Год назад +13

      ​@@Kundan_modionn matipidi adimakammi😂

    • @Kundan_modi
      @Kundan_modi Год назад +5

      എന്തൊക്കെ പറയണം, എത്രയൊക്കെയാണ് കൊള്ളയടിക്കുന്നത്, വർഗീയത എത്രയൊതൊള്ളമാണ് വളർത്തുന്നത്

    • @akshaysuresh2703
      @akshaysuresh2703 Год назад +16

      @@Kundan_modi vargeeyatha illatha party.. Onn poyeda adimakammi

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Год назад +9

      ​@@Kundan_modiohhh pooooorimone ni copy past ayeruno ninta ammate pooooru engane ni copy paste chayyar undo nattukark okey vilkunudo pooooooooooooooooorimone

    • @anumadhav8905
      @anumadhav8905 Год назад +5

      ​@@Kundan_modionnu maatti pidiyede 😊😊

  • @5minlifehack708
    @5minlifehack708 Год назад +17

    മോഡി power 🙏💪💪💪🇮🇳🇮🇳🇮🇳

  • @scorcher7297
    @scorcher7297 Год назад +12

    Hail Bharat❤

  • @raveendrentheruvath5544
    @raveendrentheruvath5544 Год назад +4

    മോദിയുണ്ടെങ്കില്‍ എന്തും സാധ്യമാണ്...❤

  • @krishnakumars4232
    @krishnakumars4232 Год назад +8

    ❤ This project will finish with in 7 year
    Regards
    Krishna Kumar
    Tamil Nadu

  • @sunandhasunandha4320
    @sunandhasunandha4320 Год назад +6

    ഇവിടുത്തെ കാട്ടുമാപ്ലമ്മാർക്കാണ് മോദിജി അയോഗ്യൻ...uae പോലുള്ള രാജ്യങ്ങളിലെ വമ്പന്മാർ അദ്ദേഹത്തിന്റെ തൊഴരാണ്... 👍👍👍

    • @nothingisimposible574
      @nothingisimposible574 Год назад

      എന്താണ് ഈ കാറ്റു മാപ്ലമാർ 😅ആരെയാണ് ഉദ്ദേശിക്കുന്നത് 😂

  • @harijith5
    @harijith5 Год назад +24

    ലോകത്തില്ല 🔥മോദി ജി❤ യെ പോലൊരു ശക്തനായ നേതാവ് 8 വർഷം കൊണ്ട് ശക്തമായ വികസനം കയറ്റുമതി ലാഭം വൻ തോതിൽ ലോക രാഷ്ട്ര നയതന്ത്ര നീക്കം ശക്തം എല്ലാ രാജ്യങ്ങൾക്ക് ഭാരതം വാക്സിൻ വികസിപ്പിച്ച് കൊടുത്തു (2 മത്തെ സൈനിക ശക്തി (1 മത്തെ സാമ്പത്തിക ശക്തി ചന്ദ്രനിലും സൂര്യനിലും ശാസ്ത്രം ഗവേഷണം കടലിനെ പറ്റി പഠിക്കാൻ മറ്റൊരു ഉപഗ്രഹം ഇവിടെ ലിഥിയം കണ്ടെത്തിയതടക്കം മോദി ഭാരതത്തെ ഉയർത്തുകയാണ്

  • @balajijanardhanan789
    @balajijanardhanan789 Год назад +1

    ഇത് വിജയീക്കും, സംശയമില്ല ....
    ❤❤❤❤🎉🎉

  • @sidharthraj7410
    @sidharthraj7410 Год назад +7

    Economic news ne pati intrest undakan ningalude videos orupad sahayikunnund

  • @harisuja748
    @harisuja748 Год назад +10

    ❤❤❤🚩🚩🚩🇮🇳🇮🇳🇮🇳 ജയഭാരതം

  • @APJ_PureMusic
    @APJ_PureMusic Год назад +3

    Very much appreciated the energy of presentation along with grasped knowledge

  • @thanosunni
    @thanosunni Год назад +30

    2035 akumbo india oru 10 trillion engilum akumo 🤔 njan marikunathinu munbu india usa economy tholppikanamenu agraham undu 😇

    • @sa25077
      @sa25077 Год назад +23

      ഇന്ത്യൻ economy ഇപ്പോ തന്നെ എല്ലാ വർഷവും 1 trillion+ increase ചെയ്യുന്നുണ്ട്.
      മൂന്ന് നാല് വർഷത്തിനുള്ളിൽ ഇത് 2-3 trillion + increase ചെയ്യുമെന്ന് ആണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.
      2030ന് മുൻപ് തന്നെ ഇന്ത്യ 10 trillion ഡോളർ എന്ന ഒരു magical economy ആവും🇮🇳❤️💪🏼🔥

    • @x-perfect
      @x-perfect Год назад

      @@sa25077population 🥶

    • @0arjun077
      @0arjun077 Год назад

      ​@@sa25077not possible 7 or 8 trillion is possible

  • @deepeshnakulan306
    @deepeshnakulan306 Год назад +112

    Modiji uyir❤

    • @Kundan_modi
      @Kundan_modi Год назад +1

      കൊലയാളി

    • @Rakanjisjjdjdjd
      @Rakanjisjjdjdjd Год назад +9

      Modi india thallavara thanne matti

    • @Kundan_modi
      @Kundan_modi Год назад

      ഇന്നലെ കാശ്മീരിൽ 3 ജാവന്മാർ മരിച്ചു, ഇന്ത്യയിൽ ഏറ്റവും കൂടുതൽ ജവാന്മാർ മരിക്കുന്നത് മോഡിയുടെ കാലത്ത്, modi നായന്റെ മോൻ

    • @bibinbaby4744
      @bibinbaby4744 Год назад +2

      😂😂😂

  • @actm1049
    @actm1049 Год назад +15

    Indias tourism potential used only 10%
    90% still not explored

  • @Vinay2505-f8p
    @Vinay2505-f8p Год назад +7

    It will happen if present condition continues

  • @bijubalakrishnan1773
    @bijubalakrishnan1773 Год назад +4

    INDIA❤

  • @asgarpp3727
    @asgarpp3727 Год назад +14

    Good❤

  • @gireeshp.m1542
    @gireeshp.m1542 Год назад +2

    Strong people make strong places🥰🥰modiji🥰🥰

  • @KADUKUMANIONE
    @KADUKUMANIONE Год назад +1

    നടപ്പില്ലാക്കണം...❤

  • @aiswaryakl4186
    @aiswaryakl4186 Год назад +8

    Modi❤❤❤

  • @jyothishsuryan2129
    @jyothishsuryan2129 Год назад +1

    Yes തീർച്ചയായും നടക്കും.

  • @Am6_Sr33
    @Am6_Sr33 Год назад +84

    I hate the relegious politics, other than that bruhhh🤯🥵... This Modi Government is just 🔥Dope💯🤍

    • @dilkushm8008
      @dilkushm8008 Год назад +6

      I too agree with you mannn...❤this govt with a strong leader is really great...I used to think that democratic govt can only loot money from people...but this govt proved me wrong...they are taking great steps to actually dvlp india

    • @sreeramvm262
      @sreeramvm262 Год назад +11

      ath illatha eethu party ann ivide ullath mention

    • @0arjun077
      @0arjun077 Год назад +4

      Religious politics illathe oru party illa India il

    • @Jcom999
      @Jcom999 Год назад

      True.. but north indiayil athanu odunne

    • @dilkushm8008
      @dilkushm8008 Год назад +3

      @@sreeramvm262 athe ente oru observation parayam...bjp avide hindutwa promote cheyyunnu...keralathil cpm okke athin ethire samaram cheyyunnu...northil bjpikk vote kittunnu...Keralathil cpm inum vote kittunnu...ennal ithintedak congress korach mangunnath pole thonnunnund...(just my opinion ann)

  • @sreelekshmis4712
    @sreelekshmis4712 Год назад +1

    Subscribed bro.. ❤ Very useful video

  • @Sayoo76
    @Sayoo76 Год назад +1

    ഈ ഗവണ്മെന്റ് ഒരു 👌 തന്നെ

  • @pratheeshgopalan2181
    @pratheeshgopalan2181 Месяц назад

    Yes , I hope this project will roll on . I was there in Dammam KSA they have already started freight rail network from Dammam Port , Also everyone knows Etihad Rail in UAE is also going to start soon (seems trail run is on) . Apart from these, Vizhinjam Transshipment port also operational 5th vessel disembarked abt a couple of days ago. When I went to Piraeus Port in Greece , I could see lots of transshipment operations were carrying out .

  • @ponnu1059
    @ponnu1059 Год назад +1

    ആര് ഭരിച്ചാലും. ഇന്ത്യ വികസിക്കണം. ഇന്ന് നാട് വിട്ട് പോയ എല്ലാവരും തിരികെ വരാൻ കൊതിക്കുന്ന വിധത്തിൽ വളരണം ♥️♥️♥️♥️♥️♥️♥️

  • @naveent.s.6358
    @naveent.s.6358 Год назад +5

    It will happen after a while 🎉

  • @kpaickareth8758
    @kpaickareth8758 Год назад +1

    This is most wonderful plan of the great PM of Bharat.

  • @mayukhamanojmanoj870
    @mayukhamanojmanoj870 Год назад +7

    ഭാരത് മാതാ കീ ജയ് 🙏🙏🙏🙏

  • @prabhanandsadasivan8215
    @prabhanandsadasivan8215 Год назад +2

    Surely it will come into existence

  • @vijayanaknanu996
    @vijayanaknanu996 Год назад

    This project 100% will happen bcz all true leadership only standing in forefront

  • @noblenicolas550
    @noblenicolas550 Год назад +27

    🇨🇮നരേന്ദ്ര മോദി ❤️🇮🇳

  • @haridasbhaskaran
    @haridasbhaskaran Год назад

    All are very good projects for future development

  • @harihara4445
    @harihara4445 Год назад +2

    This economic corridor has been highly acclaimed by both EU, ME and India.Since there is big brother like China’s hegemony, the project has a good chance to realize!

  • @shanojshanoshano1416
    @shanojshanoshano1416 Год назад +1

    Be positive 👍🏻😍

  • @nandinisunilkumar2242
    @nandinisunilkumar2242 Год назад

    This project must come. This project will come up as the countries involved are promising partners.

  • @afshanm2365
    @afshanm2365 Год назад +9

    I hope you're doing well! I wanted to ask if you could explain the story of Wilma Rudolph to me. I've heard her name before, but I don't know much about her and her achievements. I thought you might be able to give me some insights since you're knowledgeable about sports history. I appreciate your help!

  • @raveendranpillai7449
    @raveendranpillai7449 Год назад +1

    May be or may not be this project. Hope to be successful this recent years.

  • @mariammvar
    @mariammvar Год назад

    Beautiful talk

  • @rishikeshrishi9739
    @rishikeshrishi9739 Год назад +5

    നടപ്പിൽ യാവട്ടെ

  • @515jesbinjenet2
    @515jesbinjenet2 Год назад +8

    Map Animation okke poli , Wonder who did it ?

  • @ambikadevi6682
    @ambikadevi6682 Год назад +4

    This project will in practice
    Since America, instigated it's support with Bharat, and UAE, Saudi arabia calculated their profit once this project comes in practice certainly European 's find the time savings and less travel expenses moreover Tourism promotion will pressure them to sanction the project.

  • @abdul-eq5ki
    @abdul-eq5ki Год назад

    Yes the project very good godblus

  • @Narayananvk-g6m
    @Narayananvk-g6m Год назад

    Thanks

  • @vijayakumarpanicker4658
    @vijayakumarpanicker4658 Год назад

    Nadakum ❤

  • @alexxavier6014
    @alexxavier6014 Год назад +1

    What ever comes in India nothing going to change only a dream

    • @mathewcall2449
      @mathewcall2449 Год назад

      If you can't changes in India all these years, you are just a blind hater...you will never see any changes. That's ok. But others will see.

  • @jayaprakashc.a2941
    @jayaprakashc.a2941 Год назад

    Good explanation

  • @sureshvk296
    @sureshvk296 Год назад +1

    ശ്രീ മോദിജിയുടെ ഇടപെടൽ ഈ പുതിയ ചുവടുവെപ്പിൽ ഉണ്ടായിട്ടുണ്ടെങ്കിൽ അത് നടത്തിയേ അദ്ദേഹം ഉറങ്ങാറുള്ളു, തീരുമാനിച്ചോളൂ നടത്തിയിരിക്കും ശ്രീ മോദിജി. ജയ് ഭാരത് മാത... 🇮🇳🇮🇳🇮🇳

  • @rahulthambu5469
    @rahulthambu5469 Год назад

    India 💯

  • @sunandhasunandha4320
    @sunandhasunandha4320 Год назад

    പാവമല്ലേ pak... അവരെയും കൂട്ടാം നമുക്ക്... 🥰🥰

  • @ramachandranramachandran4623
    @ramachandranramachandran4623 Год назад +21

    മോദിജിയുണ്ടേൽ എല്ലാം സാധ്യം👍👍👍👍🙏🙏🙏

  • @PARAMESWARANNARAYANAN-zz4hw
    @PARAMESWARANNARAYANAN-zz4hw Год назад

    Yes

  • @aswinv5064
    @aswinv5064 Год назад +2

    Fact only❤

  • @sasimudredath548
    @sasimudredath548 Год назад

    Good presentation 🙏🙏

  • @amrutheshpk1488
    @amrutheshpk1488 Год назад +1

    India annu eni parayaruthu // baratham annu parayou athanu nallathu nanni

  • @AnandB-j4j
    @AnandB-j4j Год назад +5

    Strong people make their country strong, so it will happen. All behind these projects are strong. Financial investment if there is Saudi what is the problem on finance.

  • @rasheedgamco
    @rasheedgamco Год назад +2

    Bro Many Middle East countries Chinese BoT on going projects working smoothly

  • @vinothvijayan4978
    @vinothvijayan4978 Год назад

    Super anna…

  • @knbhaskaran8103
    @knbhaskaran8103 Год назад

    For allround development

  • @aromal.a.p7647
    @aromal.a.p7647 11 месяцев назад +1

    🇮🇳🧡

  • @bijukumar7628
    @bijukumar7628 Год назад

    Good

  • @regisonjoseph1793
    @regisonjoseph1793 Год назад

    നമ്മുടെ സ്ട്രാറ്റജിക് നയതന്ത്ര സാമ്പത്തിക കാര്യങ്ങളില്‍ നാളെ മറ്റൊരു ഗവണ്മെന്റ് മാറ്റം വരുത്തുമെന്ന്പറഞ്ഞത് ശരിയായില്ല. ഉറച്ച തീരുമാനങ്ങളും ഇടപെടലും രാജ്യതാത്പര്യം കണക്കിലെടുത്ത് മാറ്റാന്‍ ഒരുസാധ്യതയുമില്ല.

  • @Axomerrrr
    @Axomerrrr Год назад +5

    Modi🗿🔥

  • @HRISHIKESHMANGALASSERY
    @HRISHIKESHMANGALASSERY 9 месяцев назад

    world economic forum video cheyyo

  • @VenuGopal-tm5lz
    @VenuGopal-tm5lz Год назад +75

    60 വർഷം ഇന്ത്യ വെറുതെ പാഴാക്കി......

    • @joantiger7784
      @joantiger7784 Год назад +24

      സത്യം 👏🏻

    • @othenan1
      @othenan1 Год назад +4

      65 വർഷം മുമ്പ് ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾ ഒരു മൊ ട്ടുസൂചി പോലും ഇവിടെ ഉണ്ടാക്കിയിരുന്നില്ല 65 വർഷം കൊണ്ട് ശാസ്ത്ര സാങ്കേതിക ഡിഫൻസ് മേഖലയിൽ ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചത് കോൺഗ്രസ് തന്നെയാണ് ആ കോൺഗ്രസ് പടുത്തുയർത്തിയ എല്ലാ സർക്കാർ സ്ഥാപനങ്ങളും ഇന്ന് അദാനിഎന്ന തട്ടിപ്പുകാരന് തീറെഴുതി കൊടുത്തിരിക്കുകയാണ് മോദാനി എടുത്ത് വിറ്റതെല്ലാം ആരാണ് ഉണ്ടാക്കിയത് പറയൂ

    • @joantiger7784
      @joantiger7784 Год назад +16

      @@othenan1 പണ്ട് എങ്ങനെ ആയിരുന്നു എന്നതിൽ അല്ല പറഞ്ഞതെല്ലാം സമ്മതിക്കുന്നു പിന്നെ അദാനി ഒരു ഇന്ത്യക്കാരൻ ആണ് അദാനിയുടെ നിക്ഷേപങ്ങളും ഇവിടെ ഇന്ത്യയിൽ തന്നെ ആണ്

    • @satyamsivamsundaram143
      @satyamsivamsundaram143 Год назад +8

      ​@@othenan1ബ്രിട്ടീഷുകാർ ഇന്ത്യയിലെ കരകൗശല മേഖല തകർത്തെങ്കിലും അവരുടെ കൂടി ആവശ്യങ്ങൾക്കായി വ്യവസായങ്ങൾ 1850 മുതൽ തുടങ്ങിയിരുന്നു. ചരക്ക് ഗതാഗതത്തിനായി റെയിൽവേ കൊണ്ടുവന്നതും ബ്രിട്ടീഷുകാർ തന്നെ 1854ൽ. 1990 കളുടെ തുടക്കത്തിൽ തന്നെ ഇരുമ്പ് ഉരുക്ക് വ്യവസായങ്ങൾ പുരോഗതി പ്രാപിച്ചിരുന്നു. 1907ലാണ് റ്റാറ്റയുടെ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുന്നത്. അതുകൊണ്ട് കോൺഗ്രസ് ആണ് ഇവിടെ വ്യവസായ വൽക്കരണം നടപ്പിലാക്കിയതെന്ന് വീമ്പിളക്കണ്ട. കോൺഗ്രസിന്റെ നശിച്ച ഭരണമാണ് ഇന്ത്യയുടെ പുരോഗതിക്ക് തടസ്സമായത്

    • @aravindmohan9030
      @aravindmohan9030 Год назад +14

      ​@@othenan1അതിനു 60 വർഷം എന്തിന് എടുത്തു എന്നുള്ളതാണ് ഇന്ന് കാണുന്ന വികസനത്തിന്റെ വേഗത കാണുമ്പോൾ ഉള്ള സംശയം. മോഡിയുടെ കയ്യിലെങ്ങാനും 60 വർഷം ഇന്ത്യയെ കിട്ടിയിരുന്നെങ്കിൽ ലോകത്തിന്റെ ലീഡർ ആയിരുന്നേനെ. കുടുംബ ഭരണം കൊണ്ട് നശിപ്പിച്ചു കളഞ്ഞു എന്റെ നാടിനെ. കണ്ണിൽ കണ്ട ഇറ്റലിക്കാർ വന്നിട്ട്. എന്നിട്ടിപ്പഴും അവന്റെ ഒരു യാത്ര. ഭാരത ജോഡി യാത്ര. ഉളുപ്പില്ലേ ഇവനൊന്നും

  • @Interstellarjourney7
    @Interstellarjourney7 Год назад +2

    *Narendra Damodardas Modi👊🇮🇳💛*

  • @stoic165
    @stoic165 Год назад

    👏👏👏