Hi സുജിത്, അടിപൊളി എപ്പിസോഡ് ആയിരുന്നു. നിങ്ങൾ ക്രൂയ്‌സ്ൽ കയറുന്നത് കണ്ടപ്പോൾ ചെണ്ടമേളത്തോടെ ഹൗസ്ബോട്ടിൽ ആളുകളെ സ്വീകരിക്കുന്ന ഫീൽ കിട്ടി. എന്റെ അഭിപ്രായത്തിൽ ഇത്രയും വില മതിക്കാനാകാത്ത സൗഹൃദങ്ങൾ നിങ്ങളെ rich ആക്കുന്നു. നമ്മുടെ അതേ വൈബ് ഉള്ള ആളുകളുമായി ലോകം ചുറ്റി കാണുന്നത് ശരിക്കും ഭാഗ്യമാണ്. ❤❤❤
2010 ഇൽ ഒക്കെ വിയറ്റ്നാം ഇൽ കാര്യമായിട്ട് ഒന്നും ഉണ്ടായിരിന്നില്ല. ഇന്ന് വിയറ്റ്നാം കൈവരിച്ച പുരോഗതി അസൂയാവഹമാണ്.സിങ്കപ്പൂർ model ഉള്ള danag പോലുള്ള സിറ്റി കൾ തന്നെ ഉദാഹരണം
മിനിറ്റ് 35.വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത അമേരിക്ക ക്കാരനെ കാണിച്ചല്ലോ അയാളുടെ കാര്യം പറഞ്ഞല്ലോ. അപ്പോൾ ആണ് നമ്മുടെ ഇലന്തൂർ ഉള്ള പട്ടാളക്കാരൻ തോമസ് ചെറിയാൻ അച്ചായന്റെ ബോഡി 56 വർഷങ്ങൾ ക്ക് ശേഷം കണ്ടെടുത്ത കാര്യം താങ്കൾ അറിഞ്ഞോ. പത്തനംതിട്ട ക്കാർക്ക് അഭിമാനം ആണ് തോമസ് ചെറിയാൻ അച്ചായൻ. ഇന്ത്യൻ പട്ടാളത്തിന്റെ ഡാറ്റ പ്രൊഫഷണലിസം അപാരം തന്നെ. ബിഗ് സല്യൂട്ട്ഇന്ത്യൻ മിലിട്ടറി.🇮🇳🇮🇳🇮🇳🇮🇳👨✈️👨✈️👨✈️👨✈️💙💙💙സൂപ്പർ വീഡിയോ 🌹🌹🌹🏅🏅♥️
Hello my dear bhakthan😍😍, Vietnam വീഡിയോസ് അതി മനോഹരമായിരിക്കുന്നു, മികച്ച രീതിയിൽ ഉള്ള ചിത്രീകരണം 💪, വിയറ്റ്നാം സ്വദേശികൾ ഇത്ര നല്ലവർ ആയിരുന്നു എന്ന് കാണിച്ചു തന്നതിന് ഒരുപാടു നന്ദി, സഹീർ ഭായിഒത്തു ഉള്ള വ്ലോഗ്സ് കാണാൻ ഒത്തിരി ഇഷ്ടാണ് പുള്ളി ഒരു നല്ല മനുഷ്യൻ ആണ് 😍😍, പിന്നെ സുജിത് ഭായി ഇനി ഒറ്റയ്ക്ക് ട്രാവൽ ചെയ്യണ്ടല്ലോ എന്ന ടെൻഷൻ തത്കാലം മാറി കിട്ടി, വിയറ്റ്നാം നൈറ്റ് ലൈഫ് ഒരു മികച്ച ദൃശ്യ വിരുന്നായിരുന്നു 🤩🤩👏, ഇനി അങ്ങോട്ടുള്ള ചൈന, മംഗോളിയ, റഷ്യ യാത്രകൾ അതി ഗംഭീരം ആകട്ടെ 👍, പിന്നെ റഷ്യയിൽ ഉള്ള yakuts ടൌൺ ഉറപ്പായിട്ടും ചെല്ലണം, അവിടെ ചെന്ന് തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് എറിഞ്ഞു ഐസ് പൊടി ആക്കി കാണിക്കണം കേട്ടോ 🤩, All the best, have a great journey, bye c u👏👏👏👏👏🙏🙏🙏🙏
ഇന്നത്തെ വിയറ്റ്നാം കപ്പൽയാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കുറേ അടിപൊളി സ്ഥലങ്ങൾ കാണാൻ പറ്റി ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ .
Every day I will watch the video and that inspires me to travel. It’s really my passion now and trying to travel whenever possible and thanks you so much for sharing travel videos. Daily I will watch one video, two people in my life inspire me to travel one is Santosh George and one is You.
People like me don’t get a chance to explore the world. However, I am exploring the world through you …. A special thanks 🙏 for that. Your videos are such a visual treat that makes us feel like we are travelling alone with you. Even if am at office, I won’t skip your videos.
Awesome buddy.! Great vibes wherever you go.! Vietnam rocks! The best country for tourism among the Southeast Asian countries.! Boat trip is so fantastic.!
Sujith Bro, very interesting blog. Halong bay cruise is very popular in Southeast Asia, and this bay is very interesting location for some of the Hollywood movies. This cruise is always better than luxury cruises in Europe and USA, as one can enjoy the Lime stone Mountains and scenic beauty. Looking forward to watch further blogs, keep travelling Bro.
ഇന്ന് എന്റെ കൂട്ടുകാരെന്റെ വല്യമ്മേടെ birthday ആണ് അവൻ നൽകാനായി ഒരു 98 ലൈക് തരുവോ 98 ആമത്തെ bday ആണ് 🫠🩵
Kodukkaneeee
98 th like ittittundee
@@sammathew102thanku sahoo 🎉
155 birthday വരെ ഉള്ളത് കിട്ടിയാലോ?😮😊
സഹീർഭായി ഉഷാറാണല്ലോ couple friends അടിപൊളി ❤❤
സഹീർ ഭായ് ഉണ്ടെങ്കിൽ കുറച്ചു തന്ക് ഡയലോഗ് കേൾക്കാം 😂
സഹീർ ഭായ് നല്ലന്നുന്ദരനായിട്ടുണ്ട് എന്തായാലും സജിത്തിന് നല്ല ഒരു ഫ്രണ്ടിനെ കിട്ടി. നിങ്ങളെ സംസാരവും ആസന്തോഷവും ഒന്ന വേറേ തന്നെയാണ്
KL TO UK series ഇതുവരെ ഒരു episodes ഉം miss ആക്കാതെ കണ്ടവർ ❤👇
Illa
Hi സുജിത്, അടിപൊളി എപ്പിസോഡ് ആയിരുന്നു. നിങ്ങൾ ക്രൂയ്‌സ്ൽ കയറുന്നത് കണ്ടപ്പോൾ ചെണ്ടമേളത്തോടെ ഹൗസ്ബോട്ടിൽ ആളുകളെ സ്വീകരിക്കുന്ന ഫീൽ കിട്ടി. എന്റെ അഭിപ്രായത്തിൽ ഇത്രയും വില മതിക്കാനാകാത്ത സൗഹൃദങ്ങൾ നിങ്ങളെ rich ആക്കുന്നു. നമ്മുടെ അതേ വൈബ് ഉള്ള ആളുകളുമായി ലോകം ചുറ്റി കാണുന്നത് ശരിക്കും ഭാഗ്യമാണ്. ❤❤❤
Nalla spot...saheerbhai veendum thirich ethiyapppo friends vibe🔥
കയാക്ക് ചെയ്തിടത്ത് ഒരു ചെറിയ ഗുഹയുണ്ടായിരുന്നു. അതിലൂടെ പോയാൽ ഒരു വെള്ളച്ചാട്ടത്തിൻ്റെ താഴെ എത്താമാ യി രു ന്നു. .അത് miss ആയല്ലോ.
2010 ഇൽ ഒക്കെ വിയറ്റ്നാം ഇൽ കാര്യമായിട്ട് ഒന്നും ഉണ്ടായിരിന്നില്ല. ഇന്ന് വിയറ്റ്നാം കൈവരിച്ച പുരോഗതി അസൂയാവഹമാണ്.സിങ്കപ്പൂർ model ഉള്ള danag പോലുള്ള സിറ്റി കൾ തന്നെ ഉദാഹരണം
ഒരു കമ്യൂണിസ്റ് രാജ്യം എങ്ങനെ ആയിരിക്കണം എന്ന മാതൃക മലയാളികൾ മനസ്സിലാക്കും ഇവിെട വന്നാൽ.....
മിനിറ്റ് 35.വിയറ്റ്നാം യുദ്ധത്തിൽ പങ്കെടുത്ത അമേരിക്ക ക്കാരനെ കാണിച്ചല്ലോ അയാളുടെ കാര്യം പറഞ്ഞല്ലോ. അപ്പോൾ ആണ് നമ്മുടെ ഇലന്തൂർ ഉള്ള പട്ടാളക്കാരൻ തോമസ് ചെറിയാൻ അച്ചായന്റെ ബോഡി 56 വർഷങ്ങൾ ക്ക് ശേഷം കണ്ടെടുത്ത കാര്യം താങ്കൾ അറിഞ്ഞോ. പത്തനംതിട്ട ക്കാർക്ക് അഭിമാനം ആണ് തോമസ് ചെറിയാൻ അച്ചായൻ. ഇന്ത്യൻ പട്ടാളത്തിന്റെ ഡാറ്റ പ്രൊഫഷണലിസം അപാരം തന്നെ. ബിഗ് സല്യൂട്ട്ഇന്ത്യൻ മിലിട്ടറി.🇮🇳🇮🇳🇮🇳🇮🇳👨✈️👨✈️👨✈️👨✈️💙💙💙സൂപ്പർ വീഡിയോ 🌹🌹🌹🏅🏅♥️
Waiting aayirunnu... ❤️🥰
Hello my dear bhakthan😍😍, Vietnam വീഡിയോസ് അതി മനോഹരമായിരിക്കുന്നു, മികച്ച രീതിയിൽ ഉള്ള ചിത്രീകരണം 💪, വിയറ്റ്നാം സ്വദേശികൾ ഇത്ര നല്ലവർ ആയിരുന്നു എന്ന് കാണിച്ചു തന്നതിന് ഒരുപാടു നന്ദി, സഹീർ ഭായിഒത്തു ഉള്ള വ്ലോഗ്സ് കാണാൻ ഒത്തിരി ഇഷ്ടാണ് പുള്ളി ഒരു നല്ല മനുഷ്യൻ ആണ് 😍😍, പിന്നെ സുജിത് ഭായി ഇനി ഒറ്റയ്ക്ക് ട്രാവൽ ചെയ്യണ്ടല്ലോ എന്ന ടെൻഷൻ തത്കാലം മാറി കിട്ടി, വിയറ്റ്നാം നൈറ്റ് ലൈഫ് ഒരു മികച്ച ദൃശ്യ വിരുന്നായിരുന്നു 🤩🤩👏, ഇനി അങ്ങോട്ടുള്ള ചൈന, മംഗോളിയ, റഷ്യ യാത്രകൾ അതി ഗംഭീരം ആകട്ടെ 👍, പിന്നെ റഷ്യയിൽ ഉള്ള yakuts ടൌൺ ഉറപ്പായിട്ടും ചെല്ലണം, അവിടെ ചെന്ന് തിളച്ച വെള്ളം അന്തരീക്ഷത്തിലേക്ക് എറിഞ്ഞു ഐസ് പൊടി ആക്കി കാണിക്കണം കേട്ടോ 🤩, All the best, have a great journey, bye c u👏👏👏👏👏🙏🙏🙏🙏
❤️❤️❤️
Kong Skull Island 🥰🥰
Ha long bay cruise.. അതിമനോഹരം.. Added to bucket list.. 😊❤️
ഇന്നത്തെ വിയറ്റ്നാം കപ്പൽയാത്ര വീഡിയോ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കുറേ അടിപൊളി സ്ഥലങ്ങൾ കാണാൻ പറ്റി ഏതായാലും അടുത്ത എപ്പിസോഡിന് വേണ്ടി ഞാൻ കാത്തിരിക്കുകയാണ് എത്രയും പെട്ടെന്ന് അടുത്ത എപ്പിസോഡ് വരട്ടെ .
സത്യത്തിൽ നിങ്ങൾ ഒക്കെയാണ് ജീവിതം ആസ്വദിക്കുന്നത് . 😊
Was waiting for this video 🙏👌
Hope you enjoyed it!
Adipolii Spot ❤
Visuals oke vere Level 😍🔥
സഹീർ ഭായ് ഉള്ളപ്പോൾ ഒരു vibe ആണ്
ഇനിയും ബംഗിയുള്ള കായ്ച്ചകൾ കാണാൻ വൈറ്റിംഗ് ❤
😘
നുമ്മ 1st അടിച്ചേ 💪
🧡 U Sujithetta
❤❤❤
36:43 saheer Bhai adichpoossanoo 😂🥂🤝
Really enjoyed your video after a long time 😊
Thank you so much 😀
പൊളി വീഡിയോ ❤️
സഹീർ ബായ് മൊഞ്ചൻ ആയിട്ടുണ്ട്
Adipoli . our earth is realy beautiful. thanks for showing this wonder.
Nalla lake, cruise food presentation polichu❤
Fantastic view, thanks for showing
ഫസ്റ്റ് കമൻറ്
എന്ന അനക്കൊരു ലൈക് 🥰
ഭക്തന് ഒരു കിലോ ചിക്കൻ അച്ചാർ എടുക്കട്ടോ........
@@ditheeshappu5640 വേണ്ട വേ നാം ebul ജെറ്റിന്റെ അച്ചാർ വാങ്ങഗി ഇരിക്കുണഉഃ
👍👍
👍
Every day I will watch the video and that inspires me to travel. It’s really my passion now and trying to travel whenever possible and thanks you so much for sharing travel videos. Daily I will watch one video, two people in my life inspire me to travel one is Santosh George and one is You.
Kollaam vere level
Feeling Refreshed after seeing this vlog..TTE❤
വിയറ്റ്നാം പ്വോളി 🙌🥰❤️
Oru video polum miss cheyyathaavr 👉🏻👉🏻
Was waiting
Adipoli... Aleppy pole❤️
Vietnam അടിപൊളിയാണ് ❤
KL TO UK seriesum miss cheyathavar
Haling Bay Luxury Cruise Video Views Amazing & Beautiful Natural Wonder Is Wonderful Videography Excellent ❤❤🎉🎉🎉🎉🎉
Glad you enjoyed it
poli video
സൂപ്പർ എപ്പിസോഡ് ❤❤❤❤സുജിത് ബായ് ❤സഹീർബായ് ❤❤❤❤സൂപ്പർ 🥰🥰🥰🥰👍👍👍👍
Saheer bai ജാതി കോമഡിയ 🤩🤩🤩
Video super.. Halong Bay is beautiful
👍👍❤
Waiting Saheer Bhai
Saheer bhai നല്ല അടിയാണല്ലോ 😅😂
Sujith Ettan Saheer Bhai Combo🤩❤
17:19 സഹീർ ഭായ് ILOVEYOu❤
Like to see Saheer bhai become a big businessman.Both of you.
Sujtih bro with Sahir bhai..vibe on 😍🥰💯🙌.. super videos in Vietnam 👌👍
22:20 😅😅😅സഹീർ ഭായ് ❤️😄
സുജിത്ത് ഭായ് സൂപ്പറായിട്ടുണ്ട് വീഡിയോ അടിപൊളിയായി എനിക്ക് ഇഷ്ടപ്പെട്ടു
Keep going Sujith bro❤
People like me don’t get a chance to explore the world. However, I am exploring the world through you …. A special thanks 🙏 for that. Your videos are such a visual treat that makes us feel like we are travelling alone with you. Even if am at office, I won’t skip your videos.
Our pleasure!
ബ്യൂട്ടിഫുൾ ❤
Awesome video day❤🇮🇳
അങ്ങനെ വീണ്ടും അടിപൊളി വീഡിയോസ് വന്നിരിക്കുന്നു 🙏🥰❤
Adibolly ❤
This type of vedios are really worth watching ❤🎉
Ha long bay 👌👍
With saheer bhai.. its good❤
അടിപൊളി കിടിലൻ 😍😍
സഹീർ എന്ത് ബാക്കിയാണ് നിങ്ങളെ കാണാൻ ❤️❤️❤️
അതിമനോഹരം
Excellent video ❤
Cruise video manohram
Saheer baiyude edakkideyulla
Tamashakal athinekkal rasam👌
Wonderful travel video very nice friends beautiful place beautiful scene wondrfool looking sùper sujith bhaķthan
Super location aanu, cruise trip pwolli 🔥
Kl2 uk poli
സഹീർ ഭായ് അടിപൊളിയായി അടിപൊളിയായി
The last picture of you looking good Sujithetta
Awesome buddy.! Great vibes wherever you go.! Vietnam rocks! The best country for tourism among the Southeast Asian countries.! Boat trip is so fantastic.!
❤️❤️❤️
Welcome Saheer bhai
Nice❤
സൂപ്പർ❤❤❤
Superb location
Beautiful view
Thanks a lot
Dear Sujith 👋 pls go for a speedboat trip. It's gonna be an amazing ride through these mountains
നല്ല clarity video i like it
Superb ❤❤❤❤
Thanks 🤗
മലപ്പുറക്കാരുടെ സഹീർ ഭായ്❤️👍
Ee video oru Titanic feel tharunnund 😊
Saheer bhai pwoli
Vietnam adipoli athupole nigal randuperum adipoli ❤❤
Yacht ആണ് 😇
ഇത് പോലെ Pacific ൽ പോവണം
That dancing lady is so funny with Bikni dress lol at end hahaha 🤣😂🤭🤭
7:10 view 🔥
17:13 😅
17:31 Saheer muthalali 😂
23:58 view 🤩
Super 👍👍👍
Thank you 👍
First comment❤
Saheerbahi❤️🔥
അടിപ്പൊളി😂😂😂😅😅😅🎉🎉❤❤🎉
Welcome Saheerbhai..Great
Sujit
Hi Sujith bro
Which drone you are using fo the shots
Shots are looking good
സുജിത്ത് ഇന്നത്തെ വീഡിയോ അടിപൊളിയായിരുന്നു അമ്മച്ചിയും
Awesome
Good video with saheerbai❤
❤️
Super 👌😍
View super 👍
Thank you 👍
Dear sujithatta, die hard fan of yours . Thank you for the beautiful videos
Thank You So Much 🤗
Sujith Bro, very interesting blog. Halong bay cruise is very popular in Southeast Asia, and this bay is very interesting location for some of the Hollywood movies. This cruise is always better than luxury cruises in Europe and USA, as one can enjoy the Lime stone Mountains and scenic beauty. Looking forward to watch further blogs, keep travelling Bro.
Thanks a ton
Super ❤❤❤😊😊😊
superb, i liked it.
Thanks 🥰🥰🥰