'അയാൾ വൈകുന്നേരം വരെ വളയം പിടിക്കുന്നവനല്ലേ....'| dnanewsmalayalam

Поделиться
HTML-код
  • Опубликовано: 27 сен 2024
  • #dnanews #dnanewsmalayalam #malayalamnews #malayalamnewslive #newsmalayalam #latestnews #keralanews #breakingnews #todaybreakingnews #todaynews #todaymalayalam #malayalamnewslive #malayalamnewschannellive #malayalamnewstoday #pinarayivijayan #ldf #cpm #udf #bjp #kerala news

Комментарии • 101

  • @syamkishore9202
    @syamkishore9202 4 месяца назад +38

    ജീവിക്കാൻ പെടാപ്പാട് പെടുന്ന ഒരു സാധു ആയ മനുഷ്യന്റെ സംസാരം ❤️👍🏼

  • @thekkupant785
    @thekkupant785 4 месяца назад +20

    ഏതായാലും കമ്മ്യൂണിസ്റ്റുകൾ 80% ആൾക്കാരും കമ്യൂണിസ്റ്റ് പാർട്ടി വോട്ട് ചെയ്യില്ല അതുകൊണ്ട് കോൺഗ്രസ് ബിജെപി മറ്റു പാർട്ടിക്കാർ ഏകപക്ഷീയമായി കമ്മ്യൂണിസ്റ്റ് വീണ്ടും അധികാരത്തിൽ എത്തിക്കണം എന്നാലേ ഈ നാശം മുടിഞ്ഞ പാർട്ടി കേരളം വിട്ട് യാത്ര ആകുകയുള്ളൂ

    • @thomaskoikarathil4502
      @thomaskoikarathil4502 4 месяца назад +1

      Mayor and her MLA n husband made grave
      mistake and it is punishable. More over,
      she is only a graduate
      and she is not fit for
      that post.

  • @mollyjoseph7752
    @mollyjoseph7752 4 месяца назад +36

    ചേട്ടൻ എത്ര വിവരമായി സംസാരിക്കുന്നു. 👌👌

  • @NusaifaBeeviS
    @NusaifaBeeviS 4 месяца назад +36

    മേജർക്ക് ഇത്രയും ലൈംഗിക ദാരിദ്രംമോ

    • @noblephilip1739
      @noblephilip1739 4 месяца назад +1

      മേയർക്ക് മാത്രമല്ല ചേട്ടാ... കമ്യൂണിസ്റ്റ് പാർട്ടിക്ക് മൊത്തത്തിൽ ലൈംഗിക ദാ രിദ്രത്ത്തിലാനല്ലോ

    • @LeelaP-je8dl
      @LeelaP-je8dl 4 месяца назад

      മേയർക്ക് ലൈംഗീക ദാരിദ്ര്യം ഉണ്ടെങ്കിൽ... മുംബൈ റെഡ് സ്ട്രീറ്റിൽ പോയി നിന്നാൽ മതി തികച്ചും തൃപ്തിയാകും..
      അല്ലാതെ പാവം പിടിച്ച സെകൃരിറ്റി ജീവനക്കാരന്റെയും,, യദുവിന്റെയും, തോളത്ത് കേറിയിട്ട് ഒരു കാരൃവുംഇല്ല..

  • @justuskoyanleyo5909
    @justuskoyanleyo5909 4 месяца назад +7

    മേയറപ്പി ഞാൻ വെറും തറയാണെന്ന് വീണ്ടും വീണ്ടും തെളിയിച്ച് കൊണ്ടിരിക്കയാണ്.

  • @thomask.k9812
    @thomask.k9812 4 месяца назад +16

    യോഗ്യത അളക്കുന്നതിന് ഉള്ള കോൽ വേറെയാണ്.

  • @vinodvilakkassery6647
    @vinodvilakkassery6647 4 месяца назад +5

    ചില പെണ്ണുങ്ങൾ അവർക്ക് വിരോധമുള്ള ആണുങ്ങളെ ഒതുക്കുവാൻ അവർ പ്രയോഗിക്കുന്ന അവസാനത്തെ അടവാണ് സ്ത്രീത്വത്തെ അപമാനിച്ചു, അവർക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ അവർ മിസ്സ് യൂസ് ചെയ്യുകയാണ്

  • @mayakrishnanarangath418
    @mayakrishnanarangath418 4 месяца назад +17

    നമസ്കാരം🙏
    ഞാനിവിടിറങ്ങില്ല എത്തേണ്ട സ്ഥലത്തെത്തിയ്ക്കണം എന്നു പറഞ്ഞു് ബസ് ടിക്കറ്റു് കണിച്ചു് പറയണമായിരുന്നു മേയറോടും MLA യോടും ഒരാൾ പോലും സ്ത്രീയോ പൂരുഷനോ പ്രതികരിച്ചില്ല എന്നോർക്കുമ്പോൾ നമ്മുടെ നാടിൻ്റെ ഗതിയോർത്തു് വളരെയധികം ദു:ഖവും ലജ്ജയും തോന്നുന്നു
    നമസ്തേ🙏

  • @padmakumar6677
    @padmakumar6677 4 месяца назад +3

    വളരെ നല്ല correct answer. ഇനിയും ഭരണത്തിൽ വരണം .

  • @kunhiramanm2496
    @kunhiramanm2496 4 месяца назад +7

    യോഗ്യത ഇല്ലാത്തവരെ ഉന്നത സ്ഥാനത്ത് ഇരുത്തരുത്

  • @p.c.thankappan6973
    @p.c.thankappan6973 4 месяца назад +18

    എന്തൊരു ഭരണം. മലയാളികൾ എന്നാലും പഠിക്കത്തില്ല

  • @Narayanankutty-b9e
    @Narayanankutty-b9e 4 месяца назад +16

    അവളുടെ യോഗ്യത മുഖത്തല്ല....

  • @padmakumar6677
    @padmakumar6677 4 месяца назад +4

    അവൾക്ക് എല്ലിൻ്റെ ഇടയിൽ കുത്തുന്നു അതാണ് കാര്യം

  • @പാലാരിവട്ടംശശി
    @പാലാരിവട്ടംശശി 4 месяца назад +7

    മേയർക്കെന്താ.. കൊമ്പുണ്ടോ..😂😂😂😂😂

  • @ThomasNinan-sp3hi
    @ThomasNinan-sp3hi 4 месяца назад +10

    ഞാനെ കണ്ടുള്ളു 😄

  • @rajendrababub6973
    @rajendrababub6973 4 месяца назад +4

    ഒരു സാമാന്യ ബോധം ഇല്ലാത്ത ആളാണു എന്നു
    മേയർ തെളിയിച്ചു

  • @johnmathai8720
    @johnmathai8720 4 месяца назад +6

    ഇത്രയും ദൂരം വണ്ടി ഓടിച്ചു വരുന്നവൻ ബസ് എവിടേലും ഒതുക്കിയിട്ട് വീട്ടിൽ പോകാൻ ആഗ്രഹിക്കുമ്പോൾ ഇതിനൊക്കെ എപ്പോഴാണ് സമയം കിട്ടുക ഇതൊക്കെ മേയറുടെ കൂടെയുള്ളവരുടെ തെറ്റ് മറക്കാൻ ഉള്ള കാരണമായി കണ്ടാൽ മതി

  • @prabheeshmk4207
    @prabheeshmk4207 4 месяца назад +3

    തോന്നിവാസം കാണിച്ചത് മേയറും, mla യും,. Ksrtc കണ്ടക്ടറെ കഞ്ഞി കുടി മുട്ടിച്ചു. അതാണ് മേയാറുടെ യോഗ്യത.

    • @sathyavathykg
      @sathyavathykg 4 месяца назад

      Alavallthi myiri😅😅😅😅😅

  • @todaysspecial2745
    @todaysspecial2745 4 месяца назад +2

    അവൾ കുടിച്ചു സൂക്കേട് തീർക്കാൻ ആരേലും കിട്ടുമോ എന്ന് നോക്കി വന്നതാ

  • @maantony3918
    @maantony3918 4 месяца назад +2

    ഒരു സൂപ്പർ ഫാസ്റ്റെ ബസിനെ ഓട്ടത്തിൽ മറി
    കടക്കാൻ എത്ര വേഗത്തിൽ പോകണം. നിയമം മറി കടക്കേണ്ടി വരില്ലെ' ഞാൻ ബൈക്കിൽ ശ്രമിച്ചിട്ടുണ്ട് നടന്നില്ല.

  • @indira3675
    @indira3675 4 месяца назад +3

    ഒരു KSRTC ബസിൽ ടിക്കറ്റ് എടുക്കാതെ യാത ചെയ്താൽ 500 രൂപ ഫൈൻ KSRTC വട്ടം വച്ച ച്ച് യാത്ര കാര ഇറക്കിവിട്ടാൽ ഫൈൻ ഇല്ല

  • @manmadhanpk4234
    @manmadhanpk4234 4 месяца назад +1

    അശ്ലീലം കാണാൻ ആഗ്രഹിക്കുന്നവക്ക് നോക്കുന്നതും.കാണുന്നതും. എല്ലാം അങ്ങിനെ. തോന്നൂ പ്രയം അതല്ലേ

  • @ShajiKumar-q5i
    @ShajiKumar-q5i 4 месяца назад +3

    മാർക്ക്.. 0.അത് ണ്.ഈ.പാർട്ടിയുടെ. മേയർ.C.P.M

  • @moosakoya9691
    @moosakoya9691 4 месяца назад +2

    ഭരണത്തിൽ ഇരിക്കുന്നവർക്കും സമ്പന്നർക്കും ഭരണാധികാരി ക്കൾകക്കും എന്തും ആവാം .പ്രബുദ്ധ കോരളം

  • @thekkupant785
    @thekkupant785 4 месяца назад +7

    തൃശ്ശൂരിൽ നിന്നും നടുവൊടിഞ്ഞ് ബസ് യാത്ര ചെയ്യുന്നവർക്ക്. പെട്ടെന്ന് കാര്യങ്ങൾ മനസ്സിലാകാതെ എല്ലാവരും പ്രതികരിച്ചു എന്ന് വരില്ല പ്രത്യേകിച്ച് രാത്രിയാണ് ഉറക്ക ക്ഷീണവും യാത്രാ ക്ഷീണവും കാണും

  • @anilgeorge7088
    @anilgeorge7088 4 месяца назад +1

    Yes yes

  • @sureshps.2157
    @sureshps.2157 4 месяца назад +1

    പുറകിൽ, രാത്രിയിൽ 'സൈവർ മുന്നിൽ / മേയർ, ഡൈവറുടെ / ഗീയർ കണ്ടു ഇവൾ ഒരു പഴയ നടി ആണോ

  • @Titter-cleek_3
    @Titter-cleek_3 4 месяца назад +1

    അണ്ണൻ നൈസായിട്ട് വോട്ടേഴ്സിനെ കഴുതപ്പിടുക്കാക്കി 😂🎉
    തിരുവന്തരത്ത് അങ്ങന മൊടകാണിച്ച് ചുമ്മാ പോയചരിത്രമില്ല ☝️🫡

  • @venup1946
    @venup1946 4 месяца назад +3

    Ahangary mayor😂😂

  • @antonygeorge5702
    @antonygeorge5702 4 месяца назад

    😢

  • @ThressiammaCK
    @ThressiammaCK 4 месяца назад +1

    Keralm koralamay

  • @sibikumarck7970
    @sibikumarck7970 4 месяца назад +3

    Mayor kremi samadanam undakkuyyyy

  • @ShajithaS-nh2gt
    @ShajithaS-nh2gt 4 месяца назад +7

    അവളുടെ സ്ത്രീത്വം യദുവിന് കാണാൻ പാകത്തിന് തുറന് വച്ചേക്കായിരുന്നോ

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 4 месяца назад +2

    Mayor vila kalancha avatharam

  • @radhamanipk241
    @radhamanipk241 4 месяца назад

    കോഗ്രസ്സ് കാരെ കൊണ്ട് എന്ത് ഗുണം 🤔🤔🤔🤔🤔🤔🤔🤔

  • @SureshBabu-ls6vb
    @SureshBabu-ls6vb 4 месяца назад

    Adhikaarathinte hungu

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 4 месяца назад

    Oru karanavumillathe enthinu jol kalyanam joli

  • @purushothamanjayaprakash22
    @purushothamanjayaprakash22 4 месяца назад

    Athelam thirumanikkumnathu Anavoor ?

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 4 месяца назад

    Kerlathile alkar.pedichhalla sontham kryam sinthabad selfishanu veliyilanekil ethra snehamanu

  • @subhagantp4240
    @subhagantp4240 4 месяца назад +12

    തിരുവനന്തപുരത്തുനിന്നും തൃശൂർ വരെ സ്വന്തം കാർ ഓടിച്ചു പോയി നോക്ക് അപ്പോൾ ഇവളുമാരുടെ പൂക്കാട് എന്താണെന്നറിയാൻ 60 പാസഞ്ചറിൽ വെച്ച് വലിയൊരു വണ്ടി ഓടിച്ചു പോകുന്ന ഒരു ഡ്രൈവറുടെ ആത്മാർത്ഥതയും മനോധൈര്യവും സത്യസന്ധതയും ഈശ്വരൻ രക്ഷിക്കും ഈശ്വര വിശ്വാസമില്ലാത്ത ഇവർക്കൊക്കെ കള്ളത്തരവും നുണയും കൊലപാതകങ്ങളും നടത്താന് അറിയുകയുള്ളൂ ജനങ്ങൾ അനുഭവിച്ചുകൊണ്ട്

  • @ravinadh1212
    @ravinadh1212 4 месяца назад +8

    ഏതോ ഒരു ചെറ്റ ചോദിക്കുന്നു,
    പ്രധാന മന്ത്രിക്ക് എന്ത് യോഗ്യത ..? കഷ്ടം

    • @sreelalvr8924
      @sreelalvr8924 4 месяца назад

      സുടാ പ്പിയാണ്. അങ്ങിനെ. ചോദിക്കുന്നത്

  • @FUN_MEDIA5
    @FUN_MEDIA5 4 месяца назад

    Shudhamanassum.nallapakvathayulla.vevaakamulla.praayamulla.aalkkaaraanu.adheykaarathelvaraandathu.vevaakabudheyumvaanam.ahangaareykalkku.ganangalabhareykkaanpattathella.nallabharanaadheykaareyganagalkkunanmamaathramnalkunnu.theevravaadheykalelnennumraagyathukaathusamraksheykkunnu

  • @FUN_MEDIA5
    @FUN_MEDIA5 4 месяца назад

    Bhoomeythannakshameykkunnathukondaanuethrayumganangalathannathaageynerthunnathu.daivamkshamaasheelanaayathukondaanu..sarvashreshteykalumnelanelkkunnathu.pennayanthaaeepathaveyelereykkunnakremeykkumaathramethra.ahangaaram

  • @sunithasunitha-ku4fr
    @sunithasunitha-ku4fr 4 месяца назад

    -

  • @premrajnarayanan8735
    @premrajnarayanan8735 4 месяца назад

    Who is this Pottan?

    • @jayansivans8527
      @jayansivans8527 4 месяца назад +1

      ഇതു കണ്ടിട്ട് ഇങ്ങനെയൊരു അഭിപ്രായമിട്ടയാൾ😂🤣

  • @akashm8071
    @akashm8071 4 месяца назад

    പൊളിച്ചു 👍🏻👍🏻👍🏻🙏🏻🌹😂😂😂😂

  • @ramachandranp3425
    @ramachandranp3425 4 месяца назад +2

    She can see everything. Police, court should good intervention on this case most accurate level ?????

    • @santhammasanthamma8253
      @santhammasanthamma8253 4 месяца назад

      വിദ്യാഭ്യാസം ഇല്ലാത്തവർ മത്രി

    • @santhammasanthamma8253
      @santhammasanthamma8253 4 месяца назад

      മേയറെ കേരള ജനത മടുത്തു

    • @santhammasanthamma8253
      @santhammasanthamma8253 4 месяца назад

      മുഖ്യൻ ക്ഷേമ പെൻഷൻ തരില്ലാ

  • @babuk5267
    @babuk5267 4 месяца назад +26

    കാറിന്റെ പുറകിലിരുന്നു ബസിന്റെ മുന്പിലോട്ട് നോക്കി. അപ്പോൾ ഡ്രൈവർ ബസിന്റെ വളയത്തിൽ പിടിച്ചത് കണ്ടപ്പോൾ mayorkku അശ്ലീലം ആയി thonnikkanum

  • @SadanandanNK-k5r
    @SadanandanNK-k5r 4 месяца назад +19

    അശ്ലീലംമനസ്സിൽ ഉറപ്പിച്ചു നടക്കുന്ന വർക് അങ്ങനെതോന്നുന്നു q👍👍👍

    • @sathyavathykg
      @sathyavathykg 4 месяца назад +2

      സത്യം 😮😮😮😮😮

  • @ShajithaS-nh2gt
    @ShajithaS-nh2gt 4 месяца назад +11

    അവളുടെ സ്ത്രീത്വം യദുവിന് കാണാൻ പാകത്തിന് തുറന് വച്ചേക്കായിരുന്നോ

    • @girijaV-d1i
      @girijaV-d1i 4 месяца назад +2

      😂😂😂😂 ഇതിൽ കൂടുതൽ വേറെ ഒന്നുമില്ല 👍.

  • @iloveindia1076
    @iloveindia1076 4 месяца назад +3

    രാഷ്ട്രീയ ക്കാർ ജീവിതത്തിൽ ഒരു ദിവസമെങ്കിലും ജോലി ചെയ്തു ജീവിച്ചിട്ടുണ്ടോ, ഇല്ല, ജോലി ചെയ്ത് ജീവിക്കുമ്പോൾ മനസിലാകും

  • @achammaphilip7566
    @achammaphilip7566 4 месяца назад +3

    Poor driver struggling mayor and husband working. Give vote to cpm and struggle like this.all passengers are scared of cpm

  • @joseenthanakuzhy2561
    @joseenthanakuzhy2561 4 месяца назад +1

    Arrest Aarya& Sachindev .

  • @MarakkarN-s1w
    @MarakkarN-s1w 4 месяца назад +1

    വളരെ സത്യമാണ്

  • @sofis4405
    @sofis4405 4 месяца назад +1

    💯%ശരി 👍👍👍

  • @LaliTM-d4q
    @LaliTM-d4q 4 месяца назад +1

    🙏👍

  • @SunShine-wu1eo
    @SunShine-wu1eo 4 месяца назад

    He need job .gave him job .keralA bus driving hard .

  • @PradeepAppayi
    @PradeepAppayi 4 месяца назад

    Pinarayi Vijaya nee oru Nella bharanthikariyano janagalu thannankil janangalku edukanum ariyam

  • @padmavathysreedevi-cv4du
    @padmavathysreedevi-cv4du 4 месяца назад +1

    goodspich

  • @syamkishore9202
    @syamkishore9202 4 месяца назад +1

    👍🏼

  • @josejohn8801
    @josejohn8801 4 месяца назад

    തിരുവനന്തപുരംകാർ,പൊതുവെ,പ്രതികരിക്കാൻ,മടികണിക്കുന്നവരാണ്.ഭയമരാജവാഴ്ചകാലംതൊട്ടുല്ല,ശീലമാണ്.

    • @Susy345
      @Susy345 4 месяца назад

      Correct

  • @ThomasVazhappilly
    @ThomasVazhappilly 4 месяца назад

    Aria is very yang she sow drems shee sleeping

  • @SatheeshCheeppara
    @SatheeshCheeppara 4 месяца назад

    Ayal horn(old) adichu

  • @DevanParannur
    @DevanParannur 4 месяца назад

    CPM,aayal meyar vare aakkam 😂

  • @manjuts5150
    @manjuts5150 4 месяца назад

    Cheattanu ❤🎉🔥

  • @SATHYANMD-kq7cj
    @SATHYANMD-kq7cj 4 месяца назад +2

    ഈ നാട്ടിൽ സിഎം നു മാത്രം പണം ഉണ്ട്

  • @sreenivasansreeni3526
    @sreenivasansreeni3526 4 месяца назад

    ബസ് യാത്രകാർക്ക് പേടി ഓർക്കുമ്പോൾ മുട്ട് വിറക്കും നട്ടല്ലേല് ബലക്കുറവ് പാവങ്ങൾ തെളിവ് കേട്ടയല്ലോ പിന്നെ എന്താ യാത്രകാർ

  • @ammuammu-ow3ro
    @ammuammu-ow3ro 4 месяца назад

    മേയരുടെ കാറിന് സൈഡ് കൊടുത്തില്ല എന്നാണ് യദുവിനു മേലുള്ള ദേഷ്യത്തിന് കാരണം അവളുടെ പാർട്ടി കൂടെ ഉണ്ടെന്നുള്ള അഹങ്കാരം

  • @rajakumarannair8977
    @rajakumarannair8977 4 месяца назад

    ഇവൾ ടെ ചിന്ത യാണ്