REPORTER BIG BREAKING: പിപി ദിവ്യയ്ക്ക് നവീൻ ബാബുവിനോട് പക? | Naveen Babu

Поделиться
HTML-код
  • Опубликовано: 20 окт 2024
  • REPORTER BIG BREAKING: പി പി ദിവ്യയ്ക്ക് നവീന്‍ ബാബുവിനോട് പക?; കാരണം എന്‍ഒസിയിലെ കര്‍ശന വ്യവസ്ഥകള്‍ | P P Divya | Naveen Babu
    #PPdivya #kannuradm #naveenbabu #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 65

  • @muhammadshareef3223
    @muhammadshareef3223 3 часа назад +27

    നവീൻ ബാബു അങ്ങയുടെ മരണം .. ഈ രാജ്യത്തിനോടുള്ള സ്നേഹമാണ് ജയ് ഹിന്ദ്

  • @gincyrony953
    @gincyrony953 2 часа назад +18

    ആ മനുഷ്യനെ സല്യൂട്ട് ചെയ്യാതിരിക്കാൻ പറ്റില്ല. 🙏🏻🙏🏻

  • @bintakuruvila2059
    @bintakuruvila2059 51 минуту назад +2

    ആ പാവം ആത്മഹത്യ ചെയ്യതതല്ലല്ലോ കൊന്നതല്ലേ ആ പാവം മനുഷ്യാനെ

  • @iam.sudheer
    @iam.sudheer 2 часа назад +4

    അവിടെയും അദ്ധേഹം ജയിച്ചു. Straight forward ആയവർ ഒരുത്തന് മുമ്പിലും മനസാക്ഷി അടിയറവ് വെക്കില്ല എന്നതിന് തെളിവാണ് നവീൻ ബാബു സർ. Salute you sir ❤

  • @swamianil1603
    @swamianil1603 3 часа назад +23

    പ്രകൃതി കണ്ണൂർ ജില്ല നശിപ്പിച്ചു കളയും അങ്ങനെയുള്ള സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്

  • @Faizy619
    @Faizy619 3 часа назад +27

    പിണറായി ശൈലി പിൻ തുടന്ന് എതിർക്കുന്ന വരെ തകർക്കുന്ന പരിപാടി യാണ് നേതാക്കൾ പഠിച്ചിരിക്കന്നത്.

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 3 часа назад +16

    ടീ. വി പ്രസാദാണ് സിബിഐ മാധ്യമ പ്രവര്‍ത്തനം നിങ്ങള്‍ ഇത് വിടരുത് പ്ളീസ് പ്ളീസ്

  • @user-hd2nu1uy9q
    @user-hd2nu1uy9q 3 часа назад +12

    ഈ സർക്കാർ വന്നു മൊത്തം അഴുമതി യാണ്

  • @mansormohamed4808
    @mansormohamed4808 3 часа назад +19

    സാരി ഉടുത്ത പിണറായി

  • @ANILKUMAR-bt7tm
    @ANILKUMAR-bt7tm 2 часа назад +6

    ഇതിലെ കുറ്റാരോപിതർ ശിക്ഷിക്കപ്പെടുംവരെ നിങ്ങൾ ഒപ്പമുണ്ടാകണം

  • @MujeebRahmanbp-ty6lh
    @MujeebRahmanbp-ty6lh 3 часа назад +15

    അപ്പോൾ കൊന്നതുതന്നെ

  • @proudtobeanindian84
    @proudtobeanindian84 2 часа назад +3

    അത് ആത്മഹത്യ അല്ല കൊലപാതകമാണെന്ന് പല ചാനലുകാരും പറയുന്നു പാർട്ടിയിലെ മാഫിയകൾ അങ്ങിനെ ചെയ്തതാകാനും സാധ്യത ഉണ്ട് അത് കൊണ്ട് തന്നെ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊണ്ട് ഈ കേസ് അന്വേഷിപ്പിക്കണം. കണ്ണൂരും പരിസര ജില്ലകളിലും അടുത്ത കാലത്തായി വന്ന പല പമ്പുകളിലേയും യഥാർത്ഥ ഉടമകൾ പാർട്ടിയിലെ മാഫിയകളുടേതാകാനാണ് സാധ്യത. അതും അന്വേഷണ പരിധിയിൽ വരണം. കമ്മ്യൂണിസ്റ്റ് പാർട്ടി നശിച്ചു പോയാലും പ്രശ്നമല്ല പാർട്ടിയിലെ നേതാക്കൾക്കും മക്കൾക്കും സമ്പത്തുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമാണ് കുറച്ച് കാലമായി നടക്കുന്നത്.

  • @kalamsatar
    @kalamsatar 29 минут назад

    Excellent reporter tv...❤ and naveen babu sir...😢🙏🙏🙏

  • @Vijayan-l2o
    @Vijayan-l2o 3 часа назад +3

    കണ്ണൂർ ജില്ല കേരളത്തിൽ നിന്ന് ഒഴിവാക്കി അടുത്തുള്ള സംസ്ഥാനത്തിന് കൊടുത്താൽ കേരളം നന്നാവും എന്താ അല്ലേ?

  • @SyamalaNair-q2l
    @SyamalaNair-q2l Час назад +2

    C,P Mൽ. അഹങ്കാരി അല്ലാത്ത. ഒരു നേതാവിനെ
    പേര് പറയാൻ ആർക്കെ ങ്കിലും
    സാധിക്കുമോVote. തെണ്ടുമ്പോൾ. മാത്രം. വിനീത വിധേയരാണ്😮😮😮😮

    • @abdulrazakk649
      @abdulrazakk649 Час назад +1

      EK nayanar😢

    • @SyamalaNair-q2l
      @SyamalaNair-q2l 38 минут назад

      @@abdulrazakk649 ഇപ്പോൾ.
      ആരാണ് അച്യുതാനന്ദൻ
      ഇപ്പോൾ field ൽഇല്ല E.M,S
      ആദരണീയനാണ് ആവരൊക്കെ
      ദൈവത്തിന്. തുല്യരാണ്. ഇപ്പോൾ
      ആരാണ്

  • @pradeepkumarakgood685
    @pradeepkumarakgood685 3 часа назад +6

    ഈഗോ ഈഗോ ഈഗോ!!!!

  • @smallthanks4891
    @smallthanks4891 2 часа назад +1

    രണ്ട് ക്ലൈമാക്സുകൾ. എഡിഎമ്മിന് പത്തനംതിട്ടയിൽ പിന്തുണ
    പി പി ദിവ്യക്ക് കണ്ണൂരിൽ പിന്തുണയും

  • @krishnanko3474
    @krishnanko3474 2 часа назад +2

    നിഷ്പക്ഷ അന്വേഷണം നടത്തിയാൽ എല്ലാം വെളിവാകും. പക്ഷേ അത് നടക്കുമോ?

  • @ashrafk.a6570
    @ashrafk.a6570 3 часа назад +4

    Ahangaari

  • @sujathaan7225
    @sujathaan7225 3 часа назад +10

    Paka pishach divya

  • @iam.sudheer
    @iam.sudheer Час назад

    കൈകൂലി കൊടുത്തു എന്ന് വെളിപ്പെടുത്തിയ പ്രശാന്തിനെതിരെ കേസ് എടുത്തിട്ടുണ്ടോ?

  • @Surendranpp-kj7zt
    @Surendranpp-kj7zt 2 часа назад +1

    Yes Divya is trying to get noc in a wrong way and hence should be rejected

  • @unnikrishnan5618
    @unnikrishnan5618 Час назад

    Kerala No 1

  • @haseebhsb
    @haseebhsb Час назад

    ഇതിനു പുറകിലുള്ള ബിനാമികളെ പറ്റി അന്വേഷിക്കാൻ ധൈര്യമുണ്ടോ സർക്കാരിന്

  • @raghavankvr9753
    @raghavankvr9753 Час назад

    സത്യത്തിൽ പമ്പ് ആരുടേത് ? പ്രശാന്ത് 1 ലക്ഷം പോലും ഒപ്പിക്കാൻ കഴിയില്ല പിന്നെയാ 4 കോടി

  • @ShopGhala
    @ShopGhala Час назад

    പമ്പ് ആരുടെ ആണെന്ന് ഇതിൽ നിന്നും മനസിലാക്കാം

  • @shanidanadirshah8727
    @shanidanadirshah8727 14 минут назад

    ഈ കാലത്തും ഇത്രയും സത്യസന്ധനായ ഒരു സർക്കാർ ജീവനക്കാരനെ ഈ ജന്മം കാണാൻ കഴിയില്ല. ശെരിക്കും അയാൾ ചെയ്ത ഏക തെറ്റു അയാൾ അനീതിക്കു കൂട്ടു നിന്നില്ല എന്നുള്ളത് മാത്രമാണ്. ഇനി അന്വേഷിക്കേണ്ടത് പെട്രോൾ പമ്പിന്റെ യഥാർത്ഥ അവകാശി ആരാണെന്നാണ്.. ഈ മരണത്തിനു ഉത്തരവാദിയായവർ ആരൊക്കെയാണോ അവരൊന്നും ഈ ജന്മം ഗുണം പിടിക്കില്ല.
    അച്ഛന്റെ വരവും നോക്കി നോക്കി ഇരുന്ന രണ്ടു പെൺകുട്ടികളുടെ കണ്മുന്നിലേക്ക് അദ്ദേഹത്തിന്റെ ജീവനറ്റ ശരീരം കാണാനിടയായതിനു കാരണക്കാരായവരെ നിന്റെയൊക്കെ സന്തതി പരമ്പരകൾക്ക് ശാപം കിട്ടാതിരിക്കാൻ തെറ്റു സമ്മതിച്ചു ശിക്ഷ ഏറ്റു വാങ്ങു.

  • @Remya-uq2rd
    @Remya-uq2rd 3 часа назад +1

    We lost a person who did his job correctly. WHAT A SHAME.such a bad politics and rulers .Very shameful.He should have fought against them.instead of killing.himself if that is what happened

    • @l_Jayk_l
      @l_Jayk_l 2 часа назад

      They would have framed him with false evidence. It's just one guy 😢

  • @joseabraham2951
    @joseabraham2951 3 часа назад

    സർക്കാർ കാര്യം മുറ പോലെ...😊😊😊കേരളത്തിൽ ഇനി വ്യവസായം സർക്കാർ മാത്രം നടത്തുക..😊😊😊

  • @aboobakarkannur2862
    @aboobakarkannur2862 2 часа назад

    If news is correct conditional his non corruption action attitude Mr. Naveen proved upto his last breath

  • @เmHo
    @เmHo 3 часа назад +10

    നായിന്റമോൾ

    • @NishadNichu84-tf1ip
      @NishadNichu84-tf1ip 3 часа назад

      No. കള്ള നായിന്റെ മോൾ പൊലയാടി മോൾ

  • @sindhukala9061
    @sindhukala9061 3 часа назад +2

    Pumpdivya

  • @ARUN_339
    @ARUN_339 2 часа назад

    A callous woman

  • @thambinelloore7795
    @thambinelloore7795 3 часа назад +3

    Police should arrest her😢😢

  • @AnuKreta
    @AnuKreta 2 часа назад +2

    കൊലയാണോ ?

  • @girijakumary3641
    @girijakumary3641 41 минуту назад

    Ori kkalum marikkilla? Avalum kootalikalum chernnu konnathanu? Oru kochukuttikkupolum ariyam

  • @mohanapremarajan6423
    @mohanapremarajan6423 Час назад

    Ithrayum sundariyaaya aa sthree ye adm kandillennu nadichappol paka thonniyathil kuttam parayaan pattilla...party yile sundarimaar pakayum ullavaraanennu thirichariyuka😮😮😮

  • @sheejasherin1626
    @sheejasherin1626 3 часа назад +1

    Avarkk ee pump inte matter il ithrem thaalpariyom varan ulla karanom enthannu nookanam? Ee lady kk big ego und ..avar entho aanu enna oru thonnal und .ignoke ullavar jenaprethinithikal aakunnath engane ?Down to earth ppl aayirikkande Jenaprethinithikal..ennal alle jenagalde kaariyathil oru soft approach undaku. Vivarom illayma serikkund that ladykk.
    Alphanu Aishwaryam vannal ardharaathri kuda pidikkum ennu kettittund dhe ippol kandu!

  • @MohamedAli-jo6kk
    @MohamedAli-jo6kk 2 часа назад

    Saghakkal poduve ahangharikal

  • @Saaarish
    @Saaarish Час назад

    നവീൻ ബാബുവിന്റെ ഫോണെവിടെ.അതിൽ നിന്ന് പല തെളിവുകളും കിട്ടില്ലേ

  • @royabraham921
    @royabraham921 3 часа назад +4

    മാപ്രകളുടെ കഥകൾ 🤣🤣🤣🤣🤣🤣🤣

    • @santhoshvp7665
      @santhoshvp7665 3 часа назад

      Ninte thallaye pannunna kadha aduthathu

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 3 часа назад

      അടിമകളെ ഒരു കഥ പറയു ഈ നെറികേടിന്റെ കഥ പറയു

    • @Sololiv
      @Sololiv 3 часа назад +11

      ചിരിച്ചോ,😂,എന്നിട്ട് രണ്ട് മുദ്രാവാക്യം കൂടി വിളിക്ക്💪

    • @AKJH5AM
      @AKJH5AM 2 часа назад +4

      Andam kammi spotted.

  • @aneeshbabupp5376
    @aneeshbabupp5376 2 часа назад +2

    സാരി ഉടുത്ത പിണറായി

  • @aneeshbabupp5376
    @aneeshbabupp5376 2 часа назад +1

    സാരി ഉടുത്ത പിണറായി