'ഉപാധി അൻവർ കൈയിൽ വെച്ചാൽ മതി'; സൗകര്യമുണ്ടെങ്കിൽ DMK സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതിയെന്ന് സതീശൻ

Поделиться
HTML-код
  • Опубликовано: 20 окт 2024
  • 'ഉപാധി അൻവർ കൈയിൽ വെച്ചാൽ മതി, സൗകര്യമുണ്ടെങ്കിൽ DMK സ്ഥാനാർത്ഥികളെ പിൻവലിച്ചാൽ മതി'; വിഡി സതീശൻ
    #vdsatheesan #pvanvar #chelakkara #congress #24news

Комментарии • 93

  • @devikadileep3404
    @devikadileep3404 Час назад +16

    Vd സതീഷ്സാർ ❤️

  • @MuhammedHani-kb4hm
    @MuhammedHani-kb4hm 54 минуты назад +8

    ഇതാകണം നേതാവ്. VD 💪💪💪

  • @babukanhirala3059
    @babukanhirala3059 Час назад +21

    VD യുടെ നിലപാട് അതാണ് ❤
    സൗകര്യം ഉണ്ടെങ്കിൽ പിന്തുണച്ചോട്ടെ. ആ അണികൾക്കും ഉണ്ടല്ലോ നിലപാടുകൾ 👍🏻

  • @mohammedali584
    @mohammedali584 Час назад +18

    VDS നിലപാട് അതാണ്

  • @truecongress9970
    @truecongress9970 Час назад +8

    KS & VD 💪💪💪💪

  • @teenavarughese29
    @teenavarughese29 Час назад +7

    Vd satheesan 👌👌👌

  • @mohammedali584
    @mohammedali584 Час назад +15

    അതാണ് KS പരമാർത്ഥം ❤

  • @bijoypillai8696
    @bijoypillai8696 Час назад +4

    അൻവർ ഒറ്റയ്ക്ക് നിൽകുക ; പരമാവതി CPM വോട്ടുകൾ പിടിച്ചു അൻവർ തൻ്റെ കഴിവ് തെളിയിക്കുക. CONG അവരുടെ പാർട്ടി ശക്തിപ്പെടുത്തട്ടെ

  • @HussainKunhi-s5o
    @HussainKunhi-s5o Час назад +8

    തോറ്റാലും വേണ്ടില്ല കോൺഗ്രസ്‌ അൻവറിന്റെ കാൽ പിടിക്കേണ്ട

  • @muhammedshameeracm9405
    @muhammedshameeracm9405 2 часа назад +10

    VD🥰KS 👌🏼🥰🔥💥💥💥💪🏼👍👍💯💯💯

  • @musthafap9790
    @musthafap9790 26 минут назад

    Ahangarikkallay sadheshaaa

  • @johnvp3543
    @johnvp3543 2 часа назад +14

    സൂപ്പർ 👍👍👍👍🙏🙏🙏vd സതീശൻ

  • @shoukathalip
    @shoukathalip 2 часа назад +18

    ഇതാണ് മറുപടി, അല്ലാതെ ഈർക്കിലി പാർട്ടിയുമായി ഡീൽ 😃😃😃

  • @SuheHaris
    @SuheHaris Час назад +1

    Super KS.VD

  • @amjadalikhan8778
    @amjadalikhan8778 43 минуты назад

    🙌🏻✊🏻

  • @manzoorali6936
    @manzoorali6936 54 минуты назад

    ❤👍

  • @priyal1789
    @priyal1789 Минуту назад

    യുഡിഫ് 💙💙💙ks💙💙vd💙💙💙💙💙

  • @ashrafmy6961
    @ashrafmy6961 11 минут назад +1

    പ്തിപക്ഷ നേതാവിൻറെ ധാർഷ്ടിയം കണ്ടില്ലെ അൻവർ പറഞ്ഞതല്ലേ ശെരി രണ്ടിടത്ത് നിന്നും വിട്ട് വീഴ്ച ചെയ്യണ്ടേ.അൻവർ നിസാരക്കാരനാണെന്ന നിങ്ങളുടെ അഹങ്കാരം ഇലക്ഷൻ കഴിയും ബോൾ മനസ്സിലാകും സതീഷാ

  • @mayamoloj4212
    @mayamoloj4212 Час назад +3

    good Mr: VDSatheesan
    ആർജവമുള്ള നിലപാട്

  • @സാദാരണക്കാരൻ-123

    പേടിയില്ലെങ്കിൽ പിന്നെന്തിനാ നിങ്ങൾ അൻവറിനെ പേടിക്കുന്നത്? ?
    2 സ്ഥലതും പൊട്ടും ഉറപ്പാ

  • @LeonaRowdher
    @LeonaRowdher 2 часа назад +14

    അൻവറിനെ എയറിൽ കയറ്റി 😂

  • @moinumv4615
    @moinumv4615 50 минут назад

    PV ANWAR ❤❤

  • @Cr-wc7kh
    @Cr-wc7kh 29 минут назад +1

    Vd❤🤍🔥

  • @febin8600
    @febin8600 2 часа назад +1

    Vd💯

  • @SaleemSaleem-r5v
    @SaleemSaleem-r5v 47 минут назад +1

    അൻവർ സാഹിബേ ഇത്രയും കാലം നിങ്ങളെ ഞങ്ങൾക്ക് ഇഷ്ടമായിരുന്നു നിങ്ങൾ പാലക്കാടും ചേർക്കരയിലും സ്താനാർത്തികളെ തിറുത്തിയാൽ താങ്കളോടുള്ള ബഹുമാനവും സ്നേഹവും പേഗം നമ്മുടെ നാടിസത്രു ബി ജെ പി യാണ് അവർ ജയിക്കുന്ന പരിപാടി ചെയ്യരുത് ഇത് ഒരു അപേക്ഷയാണ്

    • @Halleviews
      @Halleviews 38 минут назад

      Nadinte sathru niyoke Anu...

    • @rightthinker4403
      @rightthinker4403 27 минут назад

      ഈ ഇഷ്ടം എന്ന് പറയുന്നത് ഇടതു പക്ഷത്തെ വിമർശിക്കുംബോൾ മാത്രം തോന്നുന്നതല്ലേ? അൻവറിനും കേരളാ രാഷ്ട്രിയത്തിൽ Space ഉണ്ടാക്കി എടുക്കണ്ടെ അതിനുള്ള നിലപാട് അദ്ദേഹം സ്വീകരിക്കണ്ടെ? അത് അൻവർ സ്വീകരിക്കുന്നു അതിൽ ഇഷ്ട കുറവ് തോന്നേണ്ടത് എന്താണ്?
      യു ഡി എഫ് നാണ് വിജയ സാദ്യത കൂടുതൽ അപ്പോൾ പക്വതയും ഉത്തരവാദിത്വവും കാണിച്ച് മതേതര വോട്ടുകൾ ചിതറ തെ നോക്കേണ്ടതാണ് അതിന്ന് പകരം VD സതീശൻ ഇങ്ങനെ പരിഹസിക്കുകയല്ല വേണ്ടത്. VD സതീശൻ അഹങ്കാരിയും ധിക്കാരിയും ആണ് രണ്ടാം പിണറായി ആവുകയാണ്. K സുധാകരൻ്റെ നിലപാടാണ് രാഷ്ട്രിയ പക്വതയുള്ളതും മാന്യമായതും

    • @Afta437
      @Afta437 8 минут назад

      Naaadinte shathru Islam enna shaithan aaanu... Muslingale Islam il ninnnu save cheyyuu❤❤❤

  • @greendrivecp4226
    @greendrivecp4226 54 минуты назад

    കോൺഗ്രസിന് അഹങ്കാരം കുറച്ച് കൂടുതലാണ്..ന്യൂനപക്ഷവോട്ടുകൾ..അതാണ് കേരളത്തിലെ വിജയ പരാജയങ്ങളുടെ..ഓർത്താൽ നല്ലത്..

    • @CAGeorge-oh7fn
      @CAGeorge-oh7fn 43 минуты назад

      Ellaz hamaz partical

    • @smithabiju9001
      @smithabiju9001 43 минуты назад +1

      Anwar ldf allaedo😅udf vote pokilla😅

  • @Noushad369
    @Noushad369 2 часа назад +10

    സുധാകരന്റെ നിലപാടിനോട് യോജിക്കുന്നു

  • @vibinprasad2173
    @vibinprasad2173 30 минут назад

    Ellam onninonn mechapetta kallanmaar

  • @manndiyar2023
    @manndiyar2023 2 часа назад

    Anwar❤🎉

  • @greendrivecp4226
    @greendrivecp4226 50 минут назад +1

    അൻവർ കൊൺഗ്രസിനെതിരെമത്സരിക്കണം..കൊൺഗ്രസിനെ പാഠം പഠിപ്പിക്കണം..

  • @luckyhoope377
    @luckyhoope377 58 минут назад

    ഇപ്പോൾ കരയുന്നു.പി വി അൻവറിന്റെ പിറകെ cപായിട്ട് നാണംകെട്ട് കരയുന്നു

  • @abdulrasak6308
    @abdulrasak6308 Час назад +1

    അൻവർ ആദ്യം പിന്നെ ആളെ കളിയാക്കുകയാണ് അൻവർ

  • @rajanpm5404
    @rajanpm5404 Час назад

    അനവറിനെ പൊക്കി നടന്ന് ഗതികേടിലായി😂

  • @Joelsopinion389
    @Joelsopinion389 2 часа назад +6

    കെ സുധാകരൻ ❤️

  • @sayyidmuhsin4572
    @sayyidmuhsin4572 36 минут назад

    VD സതിഷൻ മൈറൺ കരണം ചെലകരയും പാലക്കാടും ഉംബും ഇലക്ഷനിൽ ടൈം ഇത്ര മസിൽ പിടിച്ചാൽ വോട്ട് പോവും സുദകരൻ ആണ് ശെരി എന്ന് ഇലക്ഷൻ കയ്യുമ്പോ മനസ്സിലാവും

  • @shahulhameedkarattu-ef6ds
    @shahulhameedkarattu-ef6ds Час назад

    ഹല്ല പിന്നെ😂

  • @SubairLaila
    @SubairLaila 2 часа назад +9

    അതായത് അൻവറിന്റെ ഡിഎൻഎ ടെസ്റ്റ് നടത്തിയിട്ട് എടുത്താൽ മതി

  • @sakeerthazhathveedan8824
    @sakeerthazhathveedan8824 2 часа назад +3

    അൻവർ 🙏🙏🙏👍👍👍👍❤️❤️❤️❤️

  • @vishnuvijayan1372
    @vishnuvijayan1372 2 часа назад +1

    Vakaf board vazhi 2 chirstan church musaliminte kayil ayi. Ernakulam M.P🤐🤐🤐

  • @abdulkalam-kl1582
    @abdulkalam-kl1582 2 часа назад +7

    രണ്ടാൾക്കും രണ്ട് അഭിപ്രായം ആണല്ലോ 😂😂 ഫുൾ കോമഡി

  • @Remy-sb7cd
    @Remy-sb7cd 2 часа назад +5

    വളരെ ഈസി ആയി ജയിച്ചു പോരായിരുന്ന ഇലക്ഷന് ഈ സതീശന്റെ അഹങ്കാരത്തിലുള്ള സംസാരം വളരെ damage വരുത്തും...
    പക്വത ഇല്ലാത്ത പ്രായമായവരെ മാറ്റി നിറുത്തി കൂടുതൽ ചെറുപ്പക്കാരെ കൊണ്ട് വരണം..
    Bad experiance നേക്കാൾ നല്ലത് എക്സ്പീരിയൻസ് ഇല്ലാത്തതാണ്.

  • @happyfootball5574
    @happyfootball5574 Час назад

    😂😂😂😂 എന്നിട്ട് ആണോ പിൻവലിക്കാൻ പറഞ്ഞത് 😂😂

  • @3737.
    @3737. Час назад

    അൻവർ ഇക്ക oomfi 🥺

  • @nazernazer6090
    @nazernazer6090 Час назад

    VD സതീശൻ 💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @MyViews-q3s
    @MyViews-q3s 2 часа назад

    Anwar didn't get a Saghave as his candidate?

  • @raneebrasheed9678
    @raneebrasheed9678 7 минут назад

    പെങ്ങളുടെ കുട്ടിയെ നിർത്തുന്നതുകൊണ്ട് ബിജെപിക്ക് രണ്ട് സ്ഥാനാർഥിയായി 😂😂

  • @moinumv4615
    @moinumv4615 50 минут назад

    ❤❤DMK❤❤

  • @FaisalRiyas-v1j
    @FaisalRiyas-v1j 2 часа назад +1

    സതീശൻ്റെ കൺട്രോൾ പോയി 😂😅

  • @roycherian8514
    @roycherian8514 58 минут назад

    അൻവറിന്റെ ഉപാധി കൊള്ളാം യുഡിഎഫ് സ്ഥാനാർത്ഥിയെ പിൻവലിക്കണം നടക്കുന്ന കാര്യം അല്ല എന്ന അറിയാം ചുമ്മാ ന്യൂസ് ഉണ്ടാക്കാനും ഇത് കേട്ട് മാധ്യമ പ്രവർത്തകരുടെ ബ്രേക്കിംഗ് ന്യൂസ് അൻവർ ഉപാധിവെച്ചു വെറുതെ ചിരിപ്പിക്കരുത് മനുഷ്യരെ 😂😅😂😅😂😅😂😅

  • @maneeshg8874
    @maneeshg8874 Час назад

    PV Anwar ❤❤❤❤ DMK ❤❤❤

  • @Hamsun_k
    @Hamsun_k 2 часа назад +5

    അൻവറിനെ ചുമന്നാൽ പിസി ജോർജ്നെ ചുമന്ന പോലെയാകും

    • @greendrivecp4226
      @greendrivecp4226 53 минуты назад

      അത് അൻവർ കാണിച്ചുതരും

  • @farookkt2805
    @farookkt2805 Час назад

    ഇയാൾക്ക് ഉള്ള പിന്തുണയും പോകും അൻവർ സാഹിബെ അഹങ്കരിക്കാതെ

  • @revvtkurian4566
    @revvtkurian4566 2 часа назад

    REMYA PATTUPADATHIRUNNAL JAIKKUM PADINADANNAL THOLKKUM

  • @shihabshamsudheen2288
    @shihabshamsudheen2288 2 часа назад +2

    Satheeshan Palakkad Bjp ye jaippikkanulla agent aano?????

    • @jinsjoseph342
      @jinsjoseph342 2 часа назад +1

      Atho Party Chinnam polum illathe malsarikana CPM aano Palakad BJP jayikan vazhi orukkunne😂

    • @pvm4299
      @pvm4299 2 часа назад +2

      താമര വിജയൻ തോൽക്കും .

  • @AbdulNasar-b5e
    @AbdulNasar-b5e Час назад

    Vd ആണ് ശരി. അൻവരോട് പോവാൻ പറ

  • @RazalPareed
    @RazalPareed Час назад

    ENTHORU KALLAN AANU EE vd

  • @user-wc6tu5hc4b
    @user-wc6tu5hc4b 2 часа назад

    Waste 😂😂😂😂😂😂

  • @bijusantsh
    @bijusantsh Час назад +1

    പാലക്കാട്ടെ കോൺഗ്രസ് നേതാക്കൾക്കുള്ള പോരായ്മ എന്താണെന്നു കോൺഗ്രസ് നേതൃത്വം പറയേണ്ടിവരും അല്ലെങ്കിൽ എല്ലാ ഇലെക്ഷനും മലപ്പുറത്തുനിന്നും ബിരിയാണി കൊടുത്തു ആളെ കൊണ്ടുവരേണ്ടിവരും, പക്ഷെ ഇവിടെ അവർക്കു വോട്ടില്ലല്ലോ ?

  • @renjithushas2007
    @renjithushas2007 2 часа назад +2

    1000 vote maximum kittula anwar ne so anwar nte kaale pidikanda avashyam ella bcz ayale Cpm il edukula so option eni congress anu thanne vannolum😂

  • @forwardthinkingmallu7607
    @forwardthinkingmallu7607 2 часа назад +1

    വിഡി സതീശൻ and Sudakaran onnichu munnotu pogan chance kuravanu...😄😄വിഡി സതീശൻ differnt mindset anu..kand ariyam enda samvaikune enuu

    • @arunanilkumar1706
      @arunanilkumar1706 2 часа назад

      Ee nethakkalude vyathyastha chindagatikal aanu UDF inte ennetheyum shaapam..athu maranam...lakshyamanu prathanam ennu angeekarichal theeranulla prasaname olloo..pinne oru karyam, Anwar iruthala val aanu..

  • @jessyraju5779
    @jessyraju5779 Час назад

    അവൻവറിനെ, അയാളുടെ വഴിക്ക് വിടുക. അയാളുമായി സീറ്റ് പങ്ക് വെയ്ക്കരുത്. ആദ്യം അയാളുടെ DNA test ചെയ്യൂക.

  • @asish72
    @asish72 2 часа назад +2

    Satheesan entha Inchi Kadicho?

  • @ase786
    @ase786 2 часа назад +3

    കാണുന്നവർക്ക് അത് മനസ്സിലാകും വിഡി യുടെ അളിഞ്ഞ മുഖം കണ്ടാൽ അറിയാം പിന്തുണക്കാൻ കാല് പിടിച്ചു എന്ന് വീണ്ടും വീണ്ടും മെഴുകുകയാനല്ലോ സതീഷാ😅😅

  • @Kunnumonmk
    @Kunnumonmk Час назад +1

    വി.ഡി. പറഞ്ഞതാ 100 % ശരി അങ്ങനെ തന്നെ പറയണം

  • @Ozeveryone
    @Ozeveryone 2 часа назад

    പിവി അൻവർ അടുത്ത ബോംബ് പൊട്ടിക്കും

  • @shivdaskrishnannair8437
    @shivdaskrishnannair8437 2 часа назад

    Udf nte alkar Anwar nte pinnale poyi, cpm nte oral Anwar kude poyittilla.

  • @shihabshamsudheen2288
    @shihabshamsudheen2288 3 часа назад +3

    VD satheeshan Bjp egent????

  • @ManafM-pp1ck
    @ManafM-pp1ck 2 часа назад

    UDF cheriya villal sambavikkum

  • @shivdaskrishnannair8437
    @shivdaskrishnannair8437 2 часа назад

    Udf candidate vijayippikkan, Anwar nu thalakku loose ounnm illa, sathissan ethina Anwar nte pinnale nadakunnthu.

  • @sundarji4162
    @sundarji4162 Час назад

    വ്യാജ തിരിച്ചറിയൽ കാർഡ് ഉണ്ടാക്കിയ ആളെ സ്ഥാനാർത്ഥിയാക്കിയ പാർട്ടി പറയുന്നതും ജനാധിപത്യം.

  • @RADIANCEOL
    @RADIANCEOL 2 часа назад

    സുധാകരൻ സാർ ക്ഷീണിതൻ ആണല്ലോ... 🤔

  • @naveedk5477
    @naveedk5477 6 минут назад

    അഹങ്കാരം പറയേണ്ട സതീഷാ. നിനക്കും പിണറായിക്കും ഒരേ ആഗ്രഹമാണ്. പാലക്കാട്‌ ബിജെപി ജയിക്കണം

  • @LDFBJPCON
    @LDFBJPCON 52 минуты назад

    കാട്ടുകള്ളൻ സുനിൽ അന്തിക്കാട് എന്തായിനാണാവോ അവിടെ തിക്കിതിരക്കി നിൽക്കുന്നത്. പാർട്ടിയെ തോൽപിക്കാൻ മാത്രം നടക്കുവാ 🤮🤮🤮🤮🤮🤮