'എന്നോട് പാട്ട് പാടരുതെന്ന് ആരും പറഞ്ഞിട്ടില്ല... എന്റെ ശൈലി മാറ്റാൻ ഞാൻ തയ്യാറല്ല'| Ramya Haridas

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 256

  • @SiddhartShukla-x9s
    @SiddhartShukla-x9s Месяц назад +106

    നീ മാറ്റണ്ട. ചേച്ചിയെ ഞങ്ങൾ മറ്റും 💯പൊട്ടുന്ന ഏക കോൺഗ്രസ്‌ സ്ഥാനാർഥി....

    • @sudheeshp9726
      @sudheeshp9726 Месяц назад +8

      @@SiddhartShukla-x9s
      😁

    • @aliadamkonjagath6477
      @aliadamkonjagath6477 Месяц назад +1

      ചുവപ്പു ധാർഷ്ട്യത്തിന്റെ മറ്റൊരു രക്തസാക്ഷികൂടി ഈ ചിതയിൽ എരിഞ്ഞടങ്ങി 😪
      പഞ്ചാഗ്നിമധ്യേ തപസ്സുചെയ്‌താലുമീ
      പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ.?
      ആ കുഞ്ഞുകൈകളിലേന്തിയ പ്രകാശപൂരിതമായ വിളക്ക് ഇരുളടഞ്ഞ രാക്ഷസകോട്ടകൾക്ക് പ്രകാശമാവട്ടെ 🌹🌹
      മകളേ മാപ്പ് 🙏🏼🙏🏼

    • @RenjithNathu-o7j
      @RenjithNathu-o7j Месяц назад +1

      സിപിഎം എന്നാ പാർട്ടിയെ നന്നാകാൻ ഇവിടെ കുടി തോൽക്കണം

    • @HussainPk-i9y
      @HussainPk-i9y 22 дня назад

      I😊

  • @mathaivarghese4814
    @mathaivarghese4814 6 дней назад +2

    രമ്യ ആത്മാർത്ഥതയും
    കഴിവും പ്രാപ്തിയും
    വിവേകബുദ്ധിയും
    മര്യാദയും ഉൾക്കൊണ്ട ഒരു
    കോൺഗ്രസ്സ് പ്രവർത്തക യാണ്.

  • @bijumathew7933
    @bijumathew7933 Месяц назад +26

    സ്നേഹത്തോടെ പറയട്ടെ പാട്ട് പാടല്ലെ. ജനത്തെ ബാധിക്കുന്ന വിഷയം സംസാരിക്കു

  • @sreedharanmt7992
    @sreedharanmt7992 Месяц назад +34

    സഹോദരിക്ക് പാട്ടും പാടി വീട്ടിലിരിക്കാം.😂😂

  • @Keralite_man_001
    @Keralite_man_001 Месяц назад +29

    ആലത്തൂർ എൽഡിഎഫ് ഉറപ്പിച്ചത് ഈ ഒരു ഒറ്റ ചേച്ചി കാരണമാണ്
    😂

  • @DeepkDev
    @DeepkDev Месяц назад +27

    ഈ പുള്ളിക്കാരി ജയിക്കില്ല.. കൺഗ്രസ്സ് ന് അത് അറിയില്ലേ

  • @RajanMega-in3hw
    @RajanMega-in3hw Месяц назад +38

    ഇവരെ സ്ഥാനാർത്ഥിയാക്കിയതാണ് മോശം തീരുമാനം

  • @mnr21584
    @mnr21584 Месяц назад +38

    മറുനാടൻ ചേട്ടനെ കൂടി കൂട്ടാം

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +33

    ആലത്തൂരിൽ രമ്യ മത്സരിച്ചത് കൊണ്ട് മാത്രമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ യുഡിഫ് തോറ്റത്.

  • @KabeerVKD
    @KabeerVKD Месяц назад +38

    പെങ്ങളൂട്ടി ഇത്തവണ വീട്ടിലിരിക്കട്ടെ. ഡിഎംകെ നിയമസഭയിലേക്ക് പോകട്ടെ

    • @MukeshMukesh-w5x
      @MukeshMukesh-w5x Месяц назад +8

      മോഹം സുപ്പർ😂

    • @baijurajc9538
      @baijurajc9538 Месяц назад

      WAiting for Ramyas vote .........Wakaf nu vote cheyaaannn

    • @abidkm8331
      @abidkm8331 Месяц назад +1

      💚💚

    • @KabeerVKD
      @KabeerVKD Месяц назад

      @@baijurajc9538 അല്ലെങ്കിലും ഞങ്ങള് വർഗ്ഗീയ വാദികളുടെ വോട്ട് വാങ്ങുന്നില്ല. അവരെ ഒറ്റപ്പെടുത്താനാണ് ഇന്ത്യ പരിശ്രമിക്കുന്നത്.

    • @ratheeshkattungal9239
      @ratheeshkattungal9239 25 дней назад

      ഹഹഹ അച്ചമലാച്ച😅

  • @HS-fq2kv
    @HS-fq2kv Месяц назад +20

    രമ്യ ജയിക്കും ജയിക്കണം 💙💙💙❤️❤️❤️

  • @muhammedshameeracm9405
    @muhammedshameeracm9405 Месяц назад +12

    RH🥰💥💥👌👌💯💯💯

  • @Ur124cristiano
    @Ur124cristiano Месяц назад +8

    Ramya haridas👍🏻🔥

  • @girigireesh3227
    @girigireesh3227 Месяц назад +48

    കിട്ടുന്ന സാലറി മതിയാവാത്ത ഏക മോള്

  • @ranjithp1420
    @ranjithp1420 Месяц назад +19

    രമ്യ ഹരിദാസ് ❤

  • @unnikrishnanm5171
    @unnikrishnanm5171 Месяц назад +7

    ധൈര്യമായി മുന്നേറും ജയം ഉറപ്പാണ്.

  • @jameelasalim8457
    @jameelasalim8457 25 дней назад +1

    Remya✋🏼❤❤❤❤❤❤❤❤

  • @sudheeshp9726
    @sudheeshp9726 Месяц назад +37

    ഏച്ചി നമ്മുടെ innova അവിടെപ്പൊയി 😮

  • @moideenshamoideensha7676
    @moideenshamoideensha7676 29 дней назад +5

    നിരന്തരം വിജയിക്കുന്നവർ തോൽവി അറിയണം അപ്പോൾ മാത്രം ആ നാട് നന്നാവൂ. ഈ തവണ രമ്മ്യഹരിദാസ് വിജയിക്കട്ടെ 👍❤❤❤

  • @eminijacob5464
    @eminijacob5464 Месяц назад +10

    Remya🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤❤🙏

  • @ska-kn6ed
    @ska-kn6ed Месяц назад +10

    രെമ്യ ഹരിദാസ് ❤❤❤

  • @purshothamanpurushothaman8096
    @purshothamanpurushothaman8096 Месяц назад +6

    രമ്യാ നിങ്ങൾക്ക് അന്നത്തെ സാഹചര്യത്തിൽ കിട്ടിയ സീറ്റാണ് ആലത്തൂർ.. നിങ്ങൾ അഞ്ചു കൊല്ലം ഒരു പാട് പേരെ ഇൻസാൾട്ട് ചെയ്തിട്ടുണ്ട്.. ജനങ്ങൾക്ക് നിങ്ങളോട് എന്തോ ഒരു നീരസം ഉണ്ട് ഇനി ഇത് മാറ്റാൻ കഴിയില്ല.. രാഷ്ട്രീയം വേറെ പാട്ട് വേറെ .. ആദ്യം ഒരു രാഷ്ട്രീയകാരി ആവുക ആശംസകൾ

  • @Aafabnkdy
    @Aafabnkdy Месяц назад +8

    പാട്ടും പാടി വിജയിക്കട്ടെ ❤️

  • @anjaha3660
    @anjaha3660 27 дней назад +2

    Ramya ✌️✌️ വിജയാശംസകൾ ❤

  • @popyvlogkunissery2276
    @popyvlogkunissery2276 Месяц назад +5

    Ramya ❤️

  • @JacobGeorge-uz9th
    @JacobGeorge-uz9th Месяц назад +15

    പാടുന്നവർക്ക് പാടിയാൽ മതി,, കേട്ടു നിൽകുന്നവർ അല്ലേ അനുഭവിക്കുന്നത് 🤪🤪

  • @seethak6109
    @seethak6109 18 дней назад

    രാഷ്ട്രിയം എല്ലാവർക്കും വഴഅങ്ങും. പക്ഷേ പാട്ട് നല്ല കഴിവ് ഉള്ള വ്യക്തി ക്കു മാത്രം പറഞ്ഞത് ആണ്. സങ്കടം വരുമ്പോൾ ഓൾഡ് സോങ് കേട്ടാൽ എനിക്കു സന്തോഷം ആണ് ❤️❤️❤️
    രമ്യ concardgue 🫲🫲🫲🫲

  • @usmane9860
    @usmane9860 Месяц назад +6

    രമ്യക്ക് വിജയാശം ഷകൾ

  • @georgemathew4737
    @georgemathew4737 Месяц назад +3

    Remyaa 🎉🎉❤❤

  • @abidkm8331
    @abidkm8331 Месяц назад +14

    എംപി ആയിട്ട് ഒന്നും ചെയ്യാത്ത കേരളത്തിലെ മോശം എംപി ആയിരുന്നു രമ്യ മോശം 💚🧡💚🧡💚🧡💚🧡💚🧡💚

    • @gulsarudeenpakrthe6501
      @gulsarudeenpakrthe6501 Месяц назад +2

      Kerala Sarkar thanne onnum cheyyunnilla. LDF nu vot cheyyunnadhu idivettiyavane pambu kadikunna avastha aanu

  • @asal9483
    @asal9483 Месяц назад +4

    ബിജുവിനെ മടയിൽ പോയി തോൽപിച്ച ധീര വനിത
    അതും 1,60.000 വോടിനു 👍👍

  • @AzeezAzeez-k7e
    @AzeezAzeez-k7e Месяц назад +14

    നീ മാറ്റണ്ട ജാടകൂടിയാൽ തോല്പ്പിക്കും

  • @shibuxavier1062
    @shibuxavier1062 Месяц назад +17

    സംഗീതം ദൈവത്തിന്റെ വരദാനം..... നിങ്ങള്‍ മുന്നോട്ട് പോകൂ...
    ആക്ഷേപിക്കുന്നവര്‍ക്ക് അജണ്ടയുണ്ട്

    • @Junaid786-so8if
      @Junaid786-so8if Месяц назад

      അതു സംഗീതം ഇദ് എന്താ ഒരു മാതിരി 😂😂
      കൈദൊല്ല പായ വിരിച്ചു
      നിന്നെ............
      ഒന്ന് പോടീ സ്ഥാനാർഥിയാവാൻ വന്നിരിക്കുന്നു

    • @baburaj7204
      @baburaj7204 Месяц назад

      😂😂😂😂😂

  • @AzeezAzeez-k7e
    @AzeezAzeez-k7e Месяц назад +8

    എനിക്ക് മനസിലാവുന്നില്ല ജനങ്ങൾക്ക് വേണ്ടി ഇവർ എന്ത് ചെയ്യുന്നു ഉദ്യോഗസ്ഥർക്ക് ശമ്പളം വാർഡിപ്പിക്കുക ഇവർക്ക് ഇൻഷുറൻസ് ജനങ്ങൾ മാറ്റി ചിന്ദിക്കേണ്ടി ഇരിക്കുന്നു
    ബിജെപി യാണെങ്കിൽ വർഗീയത പറഞ്ഞു ജനങ്ങളെ തമ്മിൽ തള്ളിക്കുന്നു

  • @AMSams971
    @AMSams971 Месяц назад +10

    Congress ❤

  • @cvbabucvbabu9516
    @cvbabucvbabu9516 Месяц назад +3

    മാറ്റരുത് കാരണം തോൽക്കേണ്ടേ

  • @ManjuAppu-t8n
    @ManjuAppu-t8n Месяц назад +9

    Chechi പാടരുത് please

  • @jameelasalim8457
    @jameelasalim8457 25 дней назад

    പാവപ്പെട്ട കുട്ടി വിജയിക്കട്ടെ

  • @Mkkarthikeyanmukkath
    @Mkkarthikeyanmukkath Месяц назад +8

    പാടില്ല. അനുഭവം മുന്നിലുണ്ട്. പാടിയാൽ തീർന്നു.

  • @sakariyyathengil
    @sakariyyathengil Месяц назад +24

    രമ്യ ഹരിദാസ് വൻ ഭൂരിപക്ഷത്തോടെ ജയിക്കും ❤

    • @Junaid786-so8if
      @Junaid786-so8if Месяц назад

      എങ്ങനെ തോന്നുന്നടെ
      പ്രതേകിച് ഒരു ക്വാളിറ്റി യും ഇല്ലാത്ത ഒരു സാധനത്തിനൊക്കെ വോട്ട് ചെയ്യാൻ.
      നീ അവളെയും വിളിച്ചു ഉള്ളിക്ക് വളമിടാൻ പോവുന്നതാണ് നല്ലതു

    • @ravipp9709
      @ravipp9709 Месяц назад

      എന്തിന് നിയമ സഭയിൽ സംഗീത കച്ചേരി നടത്താനോ

  • @avanthikamanoj2675
    @avanthikamanoj2675 Месяц назад +18

    Remya❤❤

  • @muraleedharannair2480
    @muraleedharannair2480 Месяц назад +8

    നിയമ സഭയിലും പാർലമെന്റിലും ഗാനമേള ആണോ നടക്കുന്നത്. പാട്ടു കേട്ടു വോട്ട് ചെയ്യാൻ 🤣🤣🤣🤣

  • @JayaprakashK-ye1nx
    @JayaprakashK-ye1nx Месяц назад +1

    Loving ❤❤❤❤

  • @Nasar-g5m
    @Nasar-g5m Месяц назад +3

    രമ്യ നിയമസഭയിൽ വരട്ടെ അതാണ് പാവപ്പെട്ടവരുടെ സന്തോഷം

  • @sakeerpanchilakath5696
    @sakeerpanchilakath5696 Месяц назад +9

    ഇലക്ഷൻ പ്രചരണത്തിന് മലം നാടൻ ഷാജൻ വരുന്നുണ്ടോ? അയാളെ കൂടി കൂടെ കൂട്ടിയാൽ നല്ല ഭൂരിപക്ഷത്തിൽ ജയികമായിരുന്നു

  • @BabuNP-ti9dc
    @BabuNP-ti9dc Месяц назад +15

    നീ പാട്ടും പാടിത്തന്നെ നടക്കും

  • @parissbound8535
    @parissbound8535 Месяц назад +7

    *എംപി ആയിട്ട് എന്ത് ചെയ്തു?ഇപ്പൊ പാവപ്പെട്ടവരു എന്നൊക്കെ പറഞ്ഞു വരുന്നു*

  • @raneebrasheed9678
    @raneebrasheed9678 Месяц назад +8

    ആരാ ഇത് മറുനാടന്റെ പെങ്ങള് അല്ലേ ഇനിയിപ്പോ ബിജെപിക്ക് രണ്ട് സ്ഥാനാർഥിയായി 😂

  • @mnr21584
    @mnr21584 Месяц назад +11

    അറിയാവുന്ന ഏക കാര്യം മാത്രം ചെയ്യുക, കൂടുതൽ ഷോ വേണ്ട

  • @abidkm8331
    @abidkm8331 Месяц назад +15

    പെട്രോൾ അടിക്കാൻ ശബളം പോരാന്നു പറഞ്ഞ അള്ളാ കോൺഗ്രസുകാർ തന്നെ തോല്പ്പിക്കും 💙💙💙💙💙

  • @aliadamkonjagath6477
    @aliadamkonjagath6477 Месяц назад +3

    ചുവപ്പു ധാർഷ്ട്യത്തിന്റെ മറ്റൊരു രക്തസാക്ഷികൂടി ഈ ചിതയിൽ എരിഞ്ഞടങ്ങി 😪
    പഞ്ചാഗ്നിമധ്യേ തപസ്സുചെയ്‌താലുമീ
    പാപകർമ്മത്തിൻ പ്രതിക്രിയയാകുമോ.?
    ആ കുഞ്ഞുകൈകളിലേന്തിയ പ്രകാശപൂരിതമായ വിളക്ക് ഇരുളടഞ്ഞ രാക്ഷസകോട്ടകൾക്ക് പ്രകാശമാവട്ടെ 🌹🌹
    മകളേ മാപ്പ് 🙏🏼🙏🏼

  • @varghesevarghese2738
    @varghesevarghese2738 Месяц назад +3

    സ്ത്രീകളെ, അദ്ദേഹം എന്നല്ല, അവർ, ഇവർ, ശ്രീമതി, സ്മിത്ത് എന്നൊക്കെയാണ് പറയേണ്ടത്.

  • @pottammall
    @pottammall Месяц назад +4

    രണ്ടുലക്ഷം ശമ്പളം കിട്ടിയിട്ട് തികഞ്ഞിട്ടില്ല ഇനി എഴുപതിനായിരം കിട്ടിയാൽ എങ്ങനെ തികയും

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n Месяц назад +10

    പാർലെ മെന്റിൽ കമ്മ്യുണിസ്റ്റ വിരുദ്ധ പാട്ട് പാടി..ആലത്തൂരിലെ വികസനം മുടക്കി.. രമ്യയുടെ 5 വർഷത്തെ ബാക്കിപത്രം.

  • @wilsonn.a3787
    @wilsonn.a3787 Месяц назад

    രമ്യ 🥰🥰🥰🥰🥰

  • @vijayanbokkot7823
    @vijayanbokkot7823 Месяц назад +3

    പാർലമെന്റിൽ പാട്ടും പാടി തോറ്റു എനി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലും പാട്ടും പാടി തോൽക്കാം 😄😄

  • @ajekorn5953
    @ajekorn5953 Месяц назад +3

    ശൈലി ജനങ്ങൾ മറ്റും 😂

  • @akhiltcr
    @akhiltcr Месяц назад +2

    നാട്ടുകാരും മാറ്റാൻ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ട് ചേച്ചി വീട്ടിൽ ഇരുന്നോളു.

  • @alimanithodi2921
    @alimanithodi2921 Месяц назад +4

    ഒരു മറുനാടൻ സെൽഫി 🤑

  • @JayaprakashK-ye1nx
    @JayaprakashK-ye1nx Месяц назад +2

    Udf💪💪👍👍👍

  • @rajanunni-po9zi
    @rajanunni-po9zi 26 дней назад +1

    Jamya jaikum ❤🎉🎉🎉

  • @pmkrishnankutty8950
    @pmkrishnankutty8950 Месяц назад +6

    ശൈലി മാറ്റണമെന്നാരു പറഞ്ഞു.. ഇങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ..!

  • @chemistryoflife3274
    @chemistryoflife3274 28 дней назад

    പാടേണ്ടാ,,,, വേണ്ടാ,, പാടേണ്ടാ

  • @v.m.abdulsalam6861
    @v.m.abdulsalam6861 Месяц назад +4

    പാട്ട് കേൾക്കാൻ ആളുകൾക്ക് ഇഷ്ടമാണ്. എന്നാൽ പാട്ട് പാടാൻ വേണ്ടി മാത്രം ഒരു MLA യുടെ ആവശ്യമില്ല. ആലത്തൂരിൽ അഞ്ച് കൊല്ലവും രമ്യ പാട്ട് പാടാൻ ഓടി നടക്കുകയായിരുന്നു. MP ഫണ്ട്‌ വീതിച്ചു നൽകുന്നത് ഒഴികെ ഒരു ചുക്കും ആലത്തൂർ മണ്ഡലത്തിന് വേണ്ടി ചെയ്തില്ല. സുധീർ നല്ല കോൺഗ്രസ്‌കാരനാണ്. കെപിസിസി സെക്രട്ടറിയും AICC മെമ്പറും ആണ്. ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന നേതാവാണ് സുധീർ.
    രമ്യക്ക് ഷാജൻ സ്കറിയയുടെ അനുഗ്രഹം ഉണ്ടായിരിക്കും.

  • @HakkeemN-c2d
    @HakkeemN-c2d 11 дней назад +1

    🙋🙋🙋🙋🙋🙋🙋🙋🙋✋

  • @ALI-uo2cf
    @ALI-uo2cf Месяц назад +2

    അയ്യോ മാറ്റരുത്...... വയറ്റത്തടിച്ചു പാടണം എങ്കിലേ വികസനം വരൂ.

  • @Humans-g3k
    @Humans-g3k Месяц назад +1

    ഒരേ മുഖങ്ങൾ എപ്പോഴും

  • @Shajakhan-s6
    @Shajakhan-s6 Месяц назад +7

    രാധേട്ടൻറെ കയ്യിൽനിന്നും കിട്ടിയ അടി മറന്നോ.😊😢😮

  • @pkmengara8907
    @pkmengara8907 22 дня назад

    പാട്ട് കൊണ്ട് നേതാവ് ആക്കേണ്ടത് മലയാളം ഇവരെ അല്ല. അതാണ്

  • @soorajkuttu963
    @soorajkuttu963 Месяц назад +2

    Ur pradeep❤

  • @balakrishnanpookkattil3425
    @balakrishnanpookkattil3425 Месяц назад +2

    LDF നേതാവാണ് ഇത്തരമൊരു പ്രതികരണം നടത്തിയതെങ്കിൽ
    പ്രതിപക്ഷ നേതാവിന് എന്ത് മാകാം മാ പ്രകരക്ക് ഒരു പ്രശ്നവുമില്ല

  • @abrahamkoshy7585
    @abrahamkoshy7585 Месяц назад +2

    Ahankari ramya thottu thoppiyidum

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p Месяц назад

    She great human being very smart 👍 more women power must come Kerala assembly 👍😍 please vote her 👍 congress team must focus chelakara 👍

  • @abidkm8331
    @abidkm8331 Месяц назад +9

    ഒരു കോൺഗ്രെസ്സുകാരനും നിനക്ക് വോട്ട് ചെയ്യില്ല 💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @nazyshamsudeen7652
    @nazyshamsudeen7652 Месяц назад +2

    Marutha sajan best friend Remya haridas pokkanu

  • @akbarcmuhammed3098
    @akbarcmuhammed3098 Месяц назад +10

    190000 ശമ്പളം തികയാത്ത മുതല്.. 8 നിലയിൽ പൊട്ടിക്കും 😊

  • @veeraraghavanramakrishnan
    @veeraraghavanramakrishnan 27 дней назад

    Remya sure victory 👍👍

  • @JayaprakashK-ye1nx
    @JayaprakashK-ye1nx Месяц назад +1

    ❤❤❤❤❤❤❤

  • @johnsona.j6475
    @johnsona.j6475 Месяц назад +1

    രമ്യ വിജയിക്കും 👍

  • @JayaprakashK-ye1nx
    @JayaprakashK-ye1nx Месяц назад

    Happy news❤❤❤❤❤❤

  • @SuneeshP-m2i
    @SuneeshP-m2i Месяц назад +2

    💯 pottum

  • @SasidharanSasidharanu
    @SasidharanSasidharanu Месяц назад

    ആ. ശുഭ പ്രതിഷ യാണ്. മുരളിയുടെ. പരാജയം.

  • @RamaniV-f7s
    @RamaniV-f7s Месяц назад +2

    നിയമ സഭയിൽ ഗാനമേള നടത്താൻ ചാച്ചി വരേണ്ട.

  • @muhammedmusthafa2722
    @muhammedmusthafa2722 29 дней назад

    ഡിഎംകെ ജയികേട്ടെ

  • @abdurahman5326
    @abdurahman5326 Месяц назад +1

    Ramiya ❤❤❤vote for udf❤❤❤❤❤

  • @mujeebrahman-vc7yo
    @mujeebrahman-vc7yo Месяц назад +3

    സംസാരം കേട്ടോ ഒരു ഒരു രാഷ്ട്രീയ വ്യക്തിത്വത്തിനും പ്രൊഫഷനിലും ചേരാത്ത സംസാരം😆

  • @JalajanMK
    @JalajanMK Месяц назад +2

    ഇത് പാട്ടു മത്സരം അല്ല

  • @Dark-g2c
    @Dark-g2c Месяц назад +2

    ശൈലി ഒന്നും മാറ്റേണ്ട പാട്ട് മാത്രം പാടരുത് pls😂😂

  • @ravindrant585
    @ravindrant585 Месяц назад +2

    / എത്ര തന്ത്രപരമായാണ് പാട്ടിൽ നിന്ന് ഒഴിഞ്ഞു മാറിയത- പണിക്കിട്ടുമെന്നറിയാം

  • @devadasn2675
    @devadasn2675 Месяц назад +2

    പാട്ടു പാടണം. പാരഡി ഗായികമാർക്ക് വിശേഷിച്ചും ഇവിടെ നല്ല മാർക്കട്ടാണ്. അപ്പൊ പാടാo. ദുശ്ശകുനം ആണ് ഞാൻ ദുശ്ശകുനം ആണ് ഞാൻ. നീ പട്ടേണ്ട ഏറ്റവും നല്ല പാരഡി ഗാനം. പണ്ട് നീ പാടിയത് മറ്റൊരാളെ ഉദ്ദേശിച്ചു ആയിരുന്നു. പക്ഷെ ആ നാട്ടുകാർ നിന്നെ ആണ് ദുശ്ശകുനമായി കണ്ടത്. അതോടെ നിന്റെ പണി കഴിഞ്ഞു. മറക്കല്ലേ മോളേ അന്ന് പാടിയ അതേ പാരഡി തന്നെ പാടിക്കോ.

  • @rasheedabdulla426
    @rasheedabdulla426 Месяц назад +2

    REMYA pottumm 100%… UDF team thaneee pottikkum

  • @showedtheway8239
    @showedtheway8239 29 дней назад +1

    രമ്യ ഹരിദാസിന്ന് വേണ്ടി പ്രചാരണത്തിന്ന് ഷാഫിയുടെ സാനിധ്യം ഉണ്ടാവണം മുതിർന്ന നേതാക്കളുടെയും. ഷാഫി ഇടക്ക് വന്നു പോവുക എങ്കിലും വേണം. പൊതുവെ രമ്യയുടെ പ്രചര്ന്നതിന്ന് നേതാക്കളുടെ കുറവ് കാണാറിണ്ട്. അത് ജനങ്ങളിൽ സംശയം ഉണ്ടാക്കും ഷാഫിയും ചാണ്ടി ഉമ്മനും നേതാക്കളും അവരെ കൂടി പരിഗണിക്കണം

  • @muhammedrafeek1275
    @muhammedrafeek1275 Месяц назад +2

    പെങ്ങളുട്ടി തോൽക്കും

  • @abidkm8331
    @abidkm8331 Месяц назад +7

    ജനങ്ങൾ നിന്നെ തോല്പ്പിക്കും 💚🧡💚🧡🧡💚🧡💚🧡💚🧡💚🧡

  • @subitirur1964
    @subitirur1964 Месяц назад +3

    നിങ്ങളെയൊക്കെയല്ലേ ജയിപ്പിച്ചുവിടുന്നത് സാധാരണക്കാരെ എന്നും സാധാരണക്കാരനായി തീരാൻ വേണ്ടി ആണല്ലോ നിങ്ങൾ പ്രവർത്തിക്കുന്നത് രമ്യ ആ തൊഴിലുറപ്പ് പണിക്ക് എങ്കിലും പൊക്കൂടെ

  • @ahammadkabeerm.s947
    @ahammadkabeerm.s947 Месяц назад +2

    ഇവളെലും നല്ലത് അന്വറിന്റെ സ്ഥാനര്തിയെ പിന്തുണക്കുന്നതാണ്

  • @nazeerph1263
    @nazeerph1263 Месяц назад +1

    2 ലക്ഷം രൂപ ചെലവ് തെയുന്നില്ല പറഞ്ചോ ആൾ വേണ്ട റീ. വേണ്ട ഞങ്ങള്ക് വേണ്ട രമ്യ വേണ്ട

  • @SanalDevasia-bs9xd
    @SanalDevasia-bs9xd Месяц назад +2

    പാട്ട് പാടിയാൽ തീർന്നു😂😂😂

  • @imsamsu220
    @imsamsu220 26 дней назад +1

    അരുൺ വിത്ത്‌ നിലക്കടല cofee with arun അല്ല

  • @usufnabibasheer9879
    @usufnabibasheer9879 25 дней назад

    രണ്ട് ലക്ഷം സാലറി കിട്ടിയിട്ട് തികയാത്ത സ്ഥാനാർഥി