'സതീശൻ ഇനിയെന്നെ എടാ പോടാ എന്ന് മാത്രമാണ് വിളിക്കാൻ ബാക്കി' | VD Satheesan | PV Anvar | Palakkad

Поделиться
HTML-код
  • Опубликовано: 20 окт 2024
  • സതീശൻ ഇനിയെന്നെ എടാ പോടാ എന്ന് മാത്രമാണ് വിളിക്കാൻ ബാക്കി, അദ്ദേഹം പഠിച്ചതിനെക്കാൽ രാഷ്ട്രീയ കളരി നന്നായി പഠിച്ചവനാണ് താനെന്ന് പി വി അൻവർ
    #pvanvar #vdSatheesan #udf #dmk #palakkad
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 85

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 часа назад +14

    അൻവർ വെറും ഒരു വായാടിമാത്രം adv. ജയശങ്കർ... സത്യം പറഞ്ഞു....

    • @mohammedfayyaz9642
      @mohammedfayyaz9642 14 минут назад

      അൻവർ പറയുന്നത് ചെയ്യൂ ചെയ്യുന്നതേ പറയൂ ,FULL SUPPORT DMK🔥🔥🔥

  • @girichandran9745
    @girichandran9745 3 часа назад +15

    അൻവർ കോൺഗ്രസിനെ പഠിപ്പിക്കേണ്ട

  • @rajukurian5938
    @rajukurian5938 4 часа назад +13

    തമ്മിലടിപ്പിക്കാൻ നോക്ക്. എങ്ങനെയെങ്കിലും കുളമാക്കണം.😅

  • @shilammasebastian4123
    @shilammasebastian4123 3 часа назад +36

    അൻവറിലുള്ള മതിപ്പ് കുറഞ്ഞു തുടങ്ങി...

    • @rightthinker4403
      @rightthinker4403 2 часа назад +1

      LDF നെ വിമർശിച്ചാൽ മതിപ്പ് കൂടും.. സ്വന്തം നിലനിൽപ്പിന് വേണ്ട നിലപാട് സ്വീകരിച്ചാൽ മതിപ്പ് കുറയും . അൻവർ UDF ൻ്റെ കൂലി തല്ലുകാരനല്ല.. അദ്ദേഹത്തിന്ന് സ്വന്തം നിലപാട് സ്വീകരിക്കാനും അദ്ദേഹത്തിൻ്റെ space ഉണ്ടാക്കാനും അവകാശമുണ്ട്

    • @prajeeshm5986
      @prajeeshm5986 Час назад

      പിണ്ണാക്കാണ്.. എവിടെ നിന്നാലും വിശ്വസിക്കാൻ കൊള്ളത്തില്ല...

  • @abdullakunhi3019
    @abdullakunhi3019 2 часа назад +14

    ഈ ഇലക്ഷനോട്‌ കൂടി അൻവറിന്റെ നിലയും വിലയും ഇല്ലാതാവും അദ്ദേഹത്തിന്റെ പിടിവാശി കാരണം

  • @hakeemn5345
    @hakeemn5345 3 часа назад +8

    Dmk saport

  • @georgepc5252
    @georgepc5252 3 часа назад +14

    നിങ്ങൾ ഇതുവരെ കോൺഗ്രസിൽ ആയിരുന്നോ സിപിഎം ൽ ആയിരുന്നോ.

  • @MathaiMthomas
    @MathaiMthomas 2 часа назад +7

    അൻവർ ബിജെപി ക്‌ ആളെ കൂട്ടുകയാണോ? സത്യമായിട്ടും അൻവർ ഏത് രാഷ്ട്രീയത്തിൽ ആണ്?

  • @farhanmalayil3304
    @farhanmalayil3304 2 часа назад +3

    രാഹുൽ ആദ്യമേ പറഞ്ഞൂ കേട്ട പേരായിരുന്നു, ഇവനെ കുറെ വിശ്വസിച്ചു ഇനിയില്ല

  • @abdurahimanm4814
    @abdurahimanm4814 3 часа назад +11

    പോയി പോയി സിപിഎം എതിർപ്പ് കോൺഗ്രസ് എതിർപ്പായി😂

  • @jayeshjames8131
    @jayeshjames8131 3 часа назад +5

    അൻവർ വെറും തരം തഴുന്നു

  • @radhu5400
    @radhu5400 58 минут назад +1

    Anwar വില കളഞ്ഞു. ബിജെപി യുടെ പ്രമോട്ടർ ആയി

  • @RamesanThallerian
    @RamesanThallerian Час назад +1

    ഇദ്ദേഹത്തിൻ്റെ ഗ്രാഫ് താഴുകയാണ്. നോട്ടയുമായി മത്സരിക്കുന്നു.

  • @sgn1979
    @sgn1979 2 часа назад +2

    ബിജെപി പാലക്കാട്‌ 5000+ വോട്ട് ജയിക്കും

  • @jomonjo6634
    @jomonjo6634 2 часа назад +1

    അൻവർ... താങ്കളുടെ സ്ഥാനാർഥി എങ്ങനെ വന്നുകൂടി ഒന്ന് പറഞ്ഞാട്ടെ?

  • @decruzd5715
    @decruzd5715 2 часа назад +1

    അമ്പരിക്കക്ക് തലങ്ങും വിലങ്ങും കിട്ടുന്നുണ്ട് 😂 സന്തോഷം മാത്രം

  • @andurump5506
    @andurump5506 Час назад +1

    ആർക്കോ വേണ്ടി.
    തിളക്കുന്ന സാമ്പാർ 😂😂
    എന്താ.. എല്ലേ

  • @avhkoya
    @avhkoya 4 минуты назад

    പാലക്കാട്ടെ കോൺഗ്രസ് പാർട്ടിയുടെ തോൽവിക്ക് മുഖ്യ പങ്ക് വഹിക്കാൻ പോകുന്നത് ആരെന്ന് ഇപ്പോള് എല്ലാവർക്കും മനസിലായി.

  • @abdulnaseer1250
    @abdulnaseer1250 Час назад +1

    ഇനി യുട്യൂബ് ഫെയ്‌സ് ബുക്ക് ഒക്കെ ഒന്ന് നോക്കിക്കോ അൻവർ മതിപ്പ് തീർന്ന് തുടങ്ങി ഇനി പിണറായി ടെ b ടീം എന്ന് പറയിപ്പിക്കരുത് ഉവൈസി എന്ന പേര് ചേരില്ല എന്ന ഒരു തോന്നൽ ഉണ്ട് വെയ്റ്റ്

  • @binomathews7153
    @binomathews7153 36 минут назад

    അൻവർ ഇനിമുതൽ ഇതു പോലെ പാടി നടക്കാം, ഉള്ള വിലയും പോയി, യുഡിഫ് മുന്നണിയിൽ എത്തിനോക്കാൻ പോലും പറ്റില്ല

  • @binomathews7153
    @binomathews7153 32 минуты назад

    ഇവൻ സതീശനെപ്പറ്റി പണ്ട് പറഞ്ഞ വർത്തമാനം മറക്കണമെങ്കിൽ അദ്ദേഹം വേറെ ആളായി ജനിക്കണം

  • @abdulkabeerinthali5354
    @abdulkabeerinthali5354 3 часа назад

    Good 👍🤚🤚

  • @radhakrishnanm5994
    @radhakrishnanm5994 Час назад

    അൻവർ നല്ലൊരു പൊളി റ്റീഷനല്ല വിവരമുള്ളവർ പറയുമോ ഒരു പാർട്ടിയിലുമില്ലാത്തയാൾ ഒരു ദേശീയപാർട്ടിയുടെ സ്ഥാനാർത്തിയെ പറയുമോ ഒരു മര്യാദയൊക്കെ വേണ്ടെ മാധ്യമങ്ങൾക്ക് തീരെയില്ല നല്ല വാക്കുകൾ കേൾക്കുക പ്രചരിപ്പിക്കുക അതല്ലേ പത്രധർമം ഇയാളല്ല ആരെന്തു പറ ഞ്ഞാലും രാഹുൽ ജയിക്കും

  • @thecitizen87935
    @thecitizen87935 Час назад +1

    Dmk❤❤❤❤anwar❤❤❤❤sudheerettan❤❤❤

  • @shukoorareeecode1439
    @shukoorareeecode1439 3 часа назад

    അതിന് DMK ഇതിന് എവിടെ ആൾ പിന്തുണകാൻ

  • @ashrafkk5815
    @ashrafkk5815 2 часа назад

    ഇവരോടൊക്കെ ആരാണ് സ്ഥാനാർഥിയെപിൻ വലിക്കാൻപറഞ്ഞത്... വെറുതെമാർക്കറ്റ് കൊടുക്കാൻ

  • @nihu5104
    @nihu5104 Час назад

    Electionn കഴിഞ്ഞിട്ട് ഇവൻ കോൺഗ്രസ്‌ വരും

  • @sonamol5544
    @sonamol5544 Час назад

    രാഹുൽ ആദ്യമേ പറഞ്ഞ name.. അൻവർ കളിക്കുന്നത് സിപിഎം ്ന് വേണ്ടി

  • @SubaidaSubaidakakki
    @SubaidaSubaidakakki Час назад

    ❤❤❤pv anvar ❤❤❤

  • @SonyJoseph-p5m
    @SonyJoseph-p5m Час назад

    വെറും പിസി അപ്പോൾ മീൻവണ്ടി എവിടെ?

  • @observer4039
    @observer4039 3 часа назад +2

    കാര്യമൊക്കെ ശരി ,🤗 അൻവർ പറഞ്ഞതൊക്കെ കേട്ടു , പക്ഷേ അതിന്റെ ലോജിക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല 🤔 എവിടുന്ന് , എങ്ങോട്ട് വോട്ട് പോകുമെന്നാണ് പറയുന്നത് ? 😇 ശരിക്ക് മനസ്സിലായവരുണ്ടെങ്കിൽ ഒന്ന് പറഞ്ഞു താ. 🙂

  • @mayamoloj4212
    @mayamoloj4212 3 часа назад +3

    സരിൻ ഒന്നും മത്സരിച്ചാൽ ജയിക്കില്ല അൻവറെ ചുമ്മാ ഓരോന്ന് പറയല്ലെ. താങ്കൾക്ക് BJP യെ തോൽപിക്കുന്നമെന്നാ ന്നെങ്കിൽ UDF ന് പിൻതുണ കൊടുക്ക് . ഇല്ലെങ്കിൽ താങ്കൾ ഈ പറയുന്നത് എല്ലാം കള്ളമാണ് . താങ്കൾ BJP യെയും Cpm നെയും സഹായിക്കുകയ ണ് ചെയ്യുന്നത് . Rahul അവിടെ ജയിക്കും

  • @nihu5104
    @nihu5104 Час назад

    Pc ജോർജ് അനിയൻ

  • @GNANADASJ-e7j
    @GNANADASJ-e7j 2 часа назад

    കമ്മ്യൂണിസ്റ്റ് വിട്ടുപോകുന്നപോലെ സരിനും വിട്ടുപോയി .അതിൽ എന്തു വത്യാസം.അവൻ തോറ്റാൽ എന ക്കെന്ന? കൂട്ടുകച്ചവടം?

  • @jomonjo6634
    @jomonjo6634 2 часа назад

    സ്വന്തം കാര്യം നടക്കാൻ വേണ്ടി മറ്റുള്ളവർ തനിക്ക് വോട്ട് ചെയ്യും എന്ന് സാധാരണക്കാർ ചിന്തിക്കില്ല... ചെയ്യ്തു കാണിക്കടോ?

  • @AnishIsmail-xf5kt
    @AnishIsmail-xf5kt 2 часа назад

    ലോജിക് ആണ് മനസിലാകാത്തത് ഇപ്പോൾ പറഞ്ഞതിന്റെ

  • @suhailap7484
    @suhailap7484 Час назад

    Dmk 😍😍😍

  • @mathewjohnThelappillil
    @mathewjohnThelappillil 4 часа назад +1

    😆😆😆

  • @gulamgulam8514
    @gulamgulam8514 4 минуты назад

    Podaa anwaree😂😂😂

  • @gafoorkk154
    @gafoorkk154 3 часа назад

    ലോക മായ്രൻ

  • @sandeepanand1535
    @sandeepanand1535 34 минуты назад

    Maravazha 🍌

  • @shukoorareeecode1439
    @shukoorareeecode1439 3 часа назад

    DMK ഇത് എന്താണ് സംഭവം

  • @HameedMT-oq8ss
    @HameedMT-oq8ss 2 часа назад

    Satheesane nereyakk

  • @noushadshamshudeen2348
    @noushadshamshudeen2348 2 часа назад +2

    ഒന്നപോമോനെ അൻവരേ നിന്റെ പാർട്ടിയുടെ കാര്യം നീ നോക്കിയാൽ മതി ഉടായിപ്പ് കയ്യിൽ വെച്ചാൽ മതി. ഉളുപ്പ് ഉണ്ടോ നിനക്ക് 😂😂😂😂

  • @vinuvijay8278
    @vinuvijay8278 2 часа назад

    Anwar stop blady nonsense arguments patti you look at your party issues

  • @abdulnaser733
    @abdulnaser733 3 часа назад

    Poda

  • @dinakars1434
    @dinakars1434 3 часа назад +2

    150 കോടി അഴിമതി മറന്നു., സൗകര്യം പോലെ മാറിമറിയുന്ന അവസരവാദിയാണ് അൻവർ, വെറും അൽപ്പൻ

  • @prasannakumar6933
    @prasannakumar6933 Час назад

    😂 ഏത് സാധനം ആണാവോ അടിച്ചത്