പ്രശാന്ത് പ്രശാന്തനായത് എങ്ങനെ?, പരാതി തയ്യാറാക്കിയത് നവീൻ ബാബുവിന്റെ മരണ ശേഷമോ?

Поделиться
HTML-код
  • Опубликовано: 20 окт 2024
  • പ്രശാന്ത് പ്രശാന്തനായത് എങ്ങനെ?, പരാതി തയ്യാറാക്കിയത് നവീൻ ബാബുവിന്റെ മരണ ശേഷമോ? | PP Divya | Kannur | Naveen Babu
    #ppdivya #kannur #naveenbabu #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 44

  • @KarthikaK210
    @KarthikaK210 4 часа назад +18

    മരിച്ചതിനു ശേഷമാണ് പരാതി.അപ്പോൾ തീർച്ചയായും ആ സ്ത്രീ മീറ്റിംഗിൽ പറഞ്ഞത് ശരിയാണ്.രണ്ട് ദിവസം കൊണ്ട് കാണിച്ചു തരാം....

  • @sasipallakat8548
    @sasipallakat8548 6 часов назад +24

    മുഖ്യന്റെ ഓഫീസ് എന്തടിസ്ഥാനത്തിലാണ് പരാതി കിട്ടിയിരുന്നു എന്ന് പറഞ്ഞത്
    അവിടെ തുടങ്ങുന്നു അട്ടിമറി ശ്രെമം

    • @walkingvloge7668
      @walkingvloge7668 Час назад

      P sasi പറഞ്ഞ് കൊടുത്തു മുഖ്യൻ അതേറ്റ് പറഞ്ഞു

  • @SreeJiths-p9w
    @SreeJiths-p9w 6 часов назад +20

    പരാതിക്കാരും പരാതി വാങ്ങിയവരും പരാതി അന്വേക്ഷിക്കുന്നവരും ഒന്ന് തന്നെ 😄😄

  • @unknown-sp5ky
    @unknown-sp5ky 6 часов назад +16

    തെളിവുകൾ നശിപ്പിക്കാൻ ഇനിയും സമയം വേണം, എന്ന് വേണം കരുതാൻ?

  • @TRUEEYESEENEWS
    @TRUEEYESEENEWS 7 часов назад +17

    പരാതി തയ്യാറാക്കിയ കമ്പ്യൂട്ടറിൽ കൃത്യം ഡേറ്റ് ഉണ്ടാകും

  • @reynolddcosta1267
    @reynolddcosta1267 5 часов назад +11

    കോടീശ്വരനായ പ്രശാന്തൻ PSC എഴുതാത്ത ഒരു സർക്കാർ ജീവനക്കാരൻ

  • @സാക്ഷി-ഡ7ജ
    @സാക്ഷി-ഡ7ജ 6 часов назад +9

    3:35 റിപ്പോർട്ടർ ഒരു നാവുപിഴ ഉണ്ട്... "പരാതി തയ്യാറാക്കിയത് നവീൻ ബാബുവിന്റെ ബന്ധുവോ നാട്ടുകാരനോ" പ്രശാന്തിന്റെ എന്നല്ലേ??? 🤔🤔

  • @sharfudheenkurukkoli3780
    @sharfudheenkurukkoli3780 7 часов назад +21

    ശ്രീ അരുണ്‍ കുമാര്‍ ടീ. വി പ്രസാദാണ് സിബിഐ മാധ്യമ പ്രവര്‍ത്തനം നിങ്ങള്‍ ഇത് വിടരുത് പ്ളീസ് പ്ളീസ്

  • @OlgaJohn-k3x
    @OlgaJohn-k3x 6 часов назад +4

    Arun I am with you ,please bring the truth ,she is an evil ,even after his death that criminal lady continue to be evil.please don’t stop this Naveen’s justice.

  • @tmzablong5310
    @tmzablong5310 6 часов назад +8

    P ശശി ഇതിന്റെ പിന്നിൽ

  • @malayalam1484
    @malayalam1484 2 часа назад +1

    ഈ കേസ് CBI അന്വേഷിക്കണം എന്നാലെ സത്യം പുറത്ത് വരൂ

  • @thasriyajafer7573
    @thasriyajafer7573 2 часа назад +2

    പരാതി പെട്ടന്ന് തയ്യാറാക്കിയാദ് മുക്കിയ മന്ധ്രിയുടെ ഒപ്പീസിൽ ഉള്ള ആരെങ്കിലുമായിരിക്കുമോ അതല്ല ഈ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടോ അറിയണം നമ്മൾക്ക്

  • @avinasha237
    @avinasha237 Час назад

    Reporter tv 🫡🫡🫡 നിങ്ങളുടെ ഒബ്സെർവഷൻ ഒരു രക്ഷയില്ല... 🫡🫡🫡🫡

  • @user-xg5mb7js6q
    @user-xg5mb7js6q 6 часов назад +6

    ഏതോ ആധാരം എഴുത്ത് കാരൻ എഴുതിയത് ആയിരിക്കും?

  • @xplorer2345
    @xplorer2345 7 часов назад +3

    പ്രശാന്തനെ പാർട്ടി പുറത്താക്കിയ കളങ്കിത വ്യക്തിയാണ്. Tv. പ്രശാന്താണ് പാർട്ടിയുമായ് ബന്ധമുള്ളത്

  • @citizenkane9222
    @citizenkane9222 6 часов назад +4

    അതിപ്പം "ലാൽസലാം" എങ്ങിനെ "ലാൽസമു അലൈകും" ആയിമാറി 🤔 അത്രയേയുള്ളൂ 😈

  • @kareemkappil1130
    @kareemkappil1130 2 часа назад

    അത് കണ്ണൂർ ആണ് അവിടെ നടക്കുന്ന കാര്യങ്ങളൊന്നും ആർക്കും മനസ്സിലാവില്ല

  • @PJ-Love-Peace
    @PJ-Love-Peace 5 часов назад +2

    നിങൽ ഇങ്ങനെ വല്ല്യ നിഗമനം നടത്തിയിട്ട് ഒരു കാര്യവുമില്ല. ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇതെല്ലാം കെട്ടടങ്ങും. ഒരു അന്വേഷണം പ്രഖ്യാപിച്ചാൽ എല്ലാരുടെയും വായ അടയ്ക്കാമല്ലോ. പിന്നെ അതിന്റെ ബാക്കി എല്ലാം ശുഭം. കഴിഞു. ഇത്ര ദിവസമായിട്ടും ദിവ്യയെ ഒന്ന് ചോദ്യം ചെയ്യാൻ വിളിച്ചിട്ടുപോലുമില്ല. പിന്നെയല്ലേ.

  • @subinajacob-ry3qi
    @subinajacob-ry3qi 6 часов назад

    👌👌

  • @veefishingnetsm2575
    @veefishingnetsm2575 7 часов назад +2

    Super 👌

  • @RajeshEP-p3c
    @RajeshEP-p3c 7 часов назад +4

    ഏതോ പൊട്ടൻ തയ്യാറാക്കിയ പരാതി

  • @SanthoshKrishnan-t6z
    @SanthoshKrishnan-t6z 7 часов назад +1

    Annaaa.thirakadha....kastam.

  • @chandrasenanacn3645
    @chandrasenanacn3645 7 часов назад +2

    പ്റശാന്തൻ Email വഴി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പരാതി അയിച്ചു എന്ന് അയാൾ പറഞ്ഞിട്ടുണ്ട് .. വിജിലൻസിനും പരാതി കൊടുത്തിരുന്നു .. അതൊക്കെ സ്ഥിരീകരിച്ചിട്ടുണ്ടോ ? നടപടിയിലേക്ക് കടന്നിട്ടുണ്ടോ ? മുൻ തീയതിയിൽ ഗൂഗിൾ വഴങ്ങുമോ ?

  • @basheervk3785
    @basheervk3785 2 часа назад

    🙄🤔💊💊😭

  • @kareemkumban
    @kareemkumban 46 минут назад

    ഇതിപ്പോ അൻവറോ udf കാരോ ആണങ്കിൽ എന്തൊക്കെ കാണായിരുന്നു

  • @RajinaDominic
    @RajinaDominic 4 часа назад

    പ്രശാന്തനെ പിരിച്ചു വിട്ടാൽ തീരുമോ?

  • @walkingvloge7668
    @walkingvloge7668 Час назад

    P SASI BAKIL

  • @rileeshp7387
    @rileeshp7387 37 минут назад

    ശശി ദിവ്യ

  • @koshyidiculakallelil2662
    @koshyidiculakallelil2662 6 часов назад

    Nothing will happen

  • @athirarajeevan9561
    @athirarajeevan9561 4 часа назад

    Murder aano ith

  • @RiyaJoseph-jt1ew
    @RiyaJoseph-jt1ew 4 часа назад

    Same as siddarth death

  • @ayishavn4659
    @ayishavn4659 6 часов назад

    Alekkollikal

  • @shihabcodacal8675
    @shihabcodacal8675 6 часов назад

    Ath okke party anneshikum ketto 😂koodudal onnum eghott chodikkanda ketto 😂😂😂