'പ്രശാന്ത് ബിനാമി തന്നെയാണ്, ആരുടെ ബിനാമി എന്ന് അന്വേഷിച്ച് കണ്ടെത്തണം' } PP Divya | Naveen Babu

Поделиться
HTML-код
  • Опубликовано: 18 окт 2024
  • 'പ്രശാന്ത് ബിനാമി തന്നെയാണ്, ആരുടെ ബിനാമി എന്ന് അന്വേഷിച്ച് കണ്ടെത്തണം', ഇരയ്ക്കും വേട്ടക്കാരനുമൊപ്പം ഒരേസമയം നിൽക്കുന്നത് സിപിഎമ്മിന്റെ പതിവാണെന്ന് റെജിമോൻ കുട്ടപ്പൻ
    #ppdivya #naveenbabu #CPM #ADM #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | PP...
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 28

  • @FarooqueVkpadi
    @FarooqueVkpadi 4 часа назад +19

    മാർക്സിസ്റ്റ് പാർട്ടിയുടെ ഒരു നേതാവ് ആകാനുള്ള സകല യോഗ്യതയും ദിവ്യ നേടി പിണറായി അടക്കം കൊണ്ടും കൊടുത്തും കൊന്നും നേതാവായ ആളുകളാണ് മാർക്സിസ്റ്റ് പാർട്ടിയുടെ തെക്കൻ ജില്ലയിലെ നേതാക്കന്മാർ കുറെയൊക്കെ മാറ്റമുണ്ട് ഏതായാലും തെക്കൻ ജില്ലയിലെ നേതാക്കന്മാർക്ക് പാർട്ടിയിൽ ഒരു വിലയുമില്ല എല്ലാം വടക്കുനിന്ന് തീരുമാനിക്കും

  • @jyothilekshmi5421
    @jyothilekshmi5421 4 часа назад +18

    കേരള police ഒരു ചുക്കും ചെയ്യില്ല.....എല്ലാം കണ്ടറിയാം.... അങ്ങനെ അല്ലേ മുൻ അനുഭവം...

    • @manivk1681
      @manivk1681 3 часа назад

      ഇനിയും എൽഡിഎഫ് വരും ഇതിലേറെ ശരിയാക്കും! 😂
      ഇത് കേരളമാണ്!
      നമ്പർ വൺ കേരളം എംഡിഎംഎ ചേർത്ത് ❤

    • @bestcom4657
      @bestcom4657 2 часа назад

      Barikunavar criminals anenkil aru pedikanam

  • @mereesha.c8263
    @mereesha.c8263 4 часа назад +12

    റെജിമോൻ 👍❤️

  • @ajeggl
    @ajeggl 4 часа назад +9

    എൽപി അധ്യാപികയുടെ പെൻഷൻ കാശുകൊണ്ട് ഐടി പാർക്ക് തുടങ്ങാമെങ്കില്‍ തീർച്ചയായും ഇലക്ട്രീഷൻ പ്രശാന്തിനെ petrol പമ്പ് തുടങ്ങും

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 4 часа назад +5

    നാലര കോടി രൂപ പെട്രോൾ പമ്പിന് മുടക്കാൻ എങ്ങനെ കഴിയുന്നു എന്ന് കണ്ടെത്തേണ്ടതല്ലേ

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 4 часа назад +3

    അന്വേഷണം വേണം

  • @Dare5
    @Dare5 4 часа назад +2

    പമ്പ് തുടങ്ങാൻ പ്രാശാന്തിൻറെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണം. ഇതിന് പിന്നിൽ പലരുമുണ്ട്! രാഷ്ട്രീയ ഇടപെടൽ വ്യക്തമാണ്.

  • @rahulsls
    @rahulsls 4 часа назад +2

    Good point ☝️ by rejimon, 👍
    "in public communist pinarayi quote they are with victim , but in reality they are with hunter "

  • @jacksonkurian8060
    @jacksonkurian8060 4 часа назад

    Corect

  • @KeralaCaffe
    @KeralaCaffe 4 часа назад +1

    ഞാൻ ഒരു കടമുറിക്ക് പ്ലാൻ പഞ്ചായത്തിൽ നിന്ന് approve വാങ്ങാൻ 6മാസം നടന്നു .. നമ്മൾ സാധാരണക്കാർക്ക് ഈ നാട്ടിൽ ഒരു വിലയുമില്ല

  • @jacksonkurian8060
    @jacksonkurian8060 4 часа назад +1

    റെജി👍👍👍👍👌

  • @NSK1127
    @NSK1127 4 часа назад +3

    പെട്രോൾ പമ്പ് ദിവ്യ എന്ന് .പറയൂ

  • @SudheerKumar-b1z
    @SudheerKumar-b1z 3 часа назад +1

    എം വി ജയരാജൻ അനുഗമിച്ചതൊന്നും അല്ല. ഉദയഭാനുവിനെ പറ്റിക്കാൻ ഒന്ന് ശ്രമിച്ചതാ .നടന്നില്ല.

  • @ViswonC
    @ViswonC 4 часа назад +1

    ശ്രീജിത്ത് പണിക്കർ അങ്ങ് മറ്റുള്ളവരെ പോലെ വെറുമൊരു ചാനൽ തൊഴിലാളി ആയി കാണാൻ ആഗ്രഹിക്കുന്നില്ല

  • @sreejithp8917
    @sreejithp8917 3 часа назад

    Petrol pump alla ..vere entho ithilum valiya karyam undakum...adm 3 months munpe leave apply cheythirunnu ennalle news..allel chindikoo Prasanth aanu petrol pump nte story nammude munpil ittu thannathu

  • @sreeremya8229
    @sreeremya8229 3 часа назад

    Daivathintae kodathiyil maathram ini pratheeksha

  • @rajeevanps853
    @rajeevanps853 2 часа назад

    Bar, petrol pump easy way to make money using influence.

  • @remasansathyan3664
    @remasansathyan3664 4 часа назад

    എല്ലാം നിശ്ചയിച്ചു