ADMന്റെ മരണം; പരാതിക്കാരൻ ടി വി പ്രശാന്തനെ ജോലിയിൽ നിന്നും പുറത്താക്കുമെന്ന് മന്ത്രി | Kannur

Поделиться
HTML-код
  • Опубликовано: 20 окт 2024
  • ADMന്റെ മരണം; പരാതിക്കാരൻ ടി വി പ്രശാന്തനെ ജോലിയിൽ നിന്നും പുറത്താക്കുമെന്ന് മന്ത്രി
    #veenageorge #adm #kannur #pariyarammedicalcollege
    .
    .
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 121

  • @SureshKumar-b9h1u
    @SureshKumar-b9h1u 3 часа назад +80

    നല്ല അഭിനയം, ദിവ്യയെ സംരക്ഷിക്കാൻ ഇതിലും നല്ല മാർഗ്ഗം വേറെ ഇല്ല.... സൂപ്പർ മന്ത്രി

    • @Abooba-w1z
      @Abooba-w1z 2 часа назад +5

      പുതിയനാടകം സ്റ്റേജ് no 4 ൽ നടന്നുകൊണ്ടിരിക്കുന്നു
      എല്ലാവരും എത്രയും പെട്ടെന്ന് എത്തിച്ചേരണം എന്ന് അഭ്യർത്ഥിക്കുന്നു 😂

    • @SureshKumar-b9h1u
      @SureshKumar-b9h1u Час назад

      @@Abooba-w1z 🤣🤣🤣

  • @sathyadasraman1361
    @sathyadasraman1361 2 часа назад +41

    ഉടൻ ഏതെങ്കിലും സഹകരണ ബാങ്കിൽ ജോലി കൊടുക്കും ഒരിക്കലും പി പി ദിവ്യയെ അറസ്റ്റ് ചെയ്യില്ല 😂😂😂

  • @anusreeanooz3711
    @anusreeanooz3711 2 часа назад +16

    പ്രാശാന്തന്റെ പണി തെറിപ്പിച്ചാലും നവീൻ സാറിനെ കൊന്ന കളക്ടറെയും ദിവ്യ എന്ന് രാക്ഷസിയെയും ഒരു ചുക്കും നിങ്ങൾ ചെയ്യില്ല 👍അത്രെ ഉള്ളു

  • @sunil-cp1ih
    @sunil-cp1ih 3 часа назад +26

    ഈ കപ്പൽ ആടിയുലയികയില്ല സർ 😄

    • @navavlog1619
      @navavlog1619 Час назад +1

      കപ്പൽ മുങ്ങാൻ പോകുന്നു 😜😜

  • @avaranavarankutty8344
    @avaranavarankutty8344 Час назад +2

    പ്രശന്തനിൽ കേസ് ഒതുക്കും... അതാണ് ഇപ്പോൾ മന്ത്രിയുടെ ഈ statement ൽ നിന്നും കേരളം മനസ്സിലാക്കേണ്ടത്

  • @user-1sp
    @user-1sp 2 часа назад +13

    What about P P Divya?😂

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 3 часа назад +10

    പെയിന്റ് അടച്ചു ഓട്ട അടക്കേണ്ട!!

  • @JoseTJ-lj3lx
    @JoseTJ-lj3lx 2 часа назад +8

    ഈ നാട്ടിലെ ഒരു കാര്യങ്ങളും കേൾക്കാൻ താൽപ്പര്യം ഇല്ല ആമസോൺ കാട്ടിലെ പ്രേത്യേകതരം പക്ഷികളെ നിരീക്ഷിച്ചുകൊണ്ടിരുന്നപ്പോൾ അറിയാതെ കൈ തട്ടി ഇവിടെ വന്ന് പെട്ടതാണ്.

    • @SajeevCR
      @SajeevCR 2 часа назад +7

      ശരിക്കും ഇപ്പോഴാണ് ആമസോൺ കാട്ടിൽ താങ്കൾ എത്തിയത്. ഇവിടെ anaconda മുതൽ commodo dragon വരെയുണ്ട്.

  • @ferozabdulsalam
    @ferozabdulsalam Час назад +3

    പുള്ളിക്കിനി ഒന്നും പേടിക്കാതെ pump നടത്താം...

  • @Razak-zl2ck
    @Razak-zl2ck 3 часа назад +4

    പാർട്ടിക് ഇഷ്ടം പോലെ സ്ഥാപനങ്ങൾ ഉണ്ട് അവിടെ ജോലി കൊടുക്കും. അഴിമതി വിരുദ്ധ വിപ്ലവം വിജയിക്കട്ടെ

  • @Rajesh.Ranjan
    @Rajesh.Ranjan 3 часа назад +7

    Prashant is only an agent here ? What about Divya ??

    • @alfredsunny800
      @alfredsunny800 2 часа назад

      Nothing health minister can do about divya

  • @sajitr6198
    @sajitr6198 Час назад

    ബിഗ് സല്യൂട്ട് 👍

  • @mrperea112
    @mrperea112 3 часа назад +6

    പ്രശാന്തിനെ പുറത്താക്കി ദിവ്യയെ രക്ഷിക്കാം

  • @K_Vhome
    @K_Vhome 13 минут назад

    അഭിനയത്തിന്റെ കാര്യത്തിൽ വെല്ലാൻ ആരുമില്ല.

  • @shafiactirur
    @shafiactirur 27 минут назад

    Dialog മാത്രമേ ഉള്ളു ഒരു നടപടിയും ഇല്ല

  • @jamesvarkey2501
    @jamesvarkey2501 57 минут назад

    Divya Olivil ( in AKG Centre)

  • @pratheepkumar1216
    @pratheepkumar1216 2 часа назад +1

    ..ഉണ്ട...ലവന്റെ അനുമതി യോടെയാണ് നടവടീ....😊😊😅

  • @geochristythomas7141
    @geochristythomas7141 3 часа назад +3

    പൂരിയെ പുറത്താക്കുവോ

  • @dinamanikesavan8756
    @dinamanikesavan8756 57 минут назад

    നല്ല തീരുമാനം പക്ഷേ അത് നടപ്പാക്കാന്‍ ആർജ്ജവം കാണിക്കണം

  • @hashimmuhamed549
    @hashimmuhamed549 2 часа назад +1

    ദിവ്യയെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തത് എന്താ പാർട്ടി സംരക്ഷണം😢😢😢

  • @ShyjuRahanas
    @ShyjuRahanas 2 часа назад

    അഭിനയത്തിന്റെ കാര്യത്തിൽ നിങ്ങളെ വെല്ലാൻ ആരുമില്ല... അല്ല്യോ മാഡം ഈ ആവേശം പെട്രോൾ പമ്പ് ദിവ്യയുടെ കാര്യത്തിൽ കാണാത്തെ..

  • @benoybuddy
    @benoybuddy 2 часа назад +1

    വീണ മന്ത്രിയായതിനു ശേഷം ചെയ്ത ഏക നല്ല കാര്യം. 🌹

  • @mohankumars3033
    @mohankumars3033 26 минут назад

    ADM ശ്രീ നവീൻ ബാബുവിന്റെ കൊലപാതത്തിന് കാരണക്കാരായവർ കാണാമറയത്ത്. കണ്ണൂരിൽ നിന്നും പത്തനംതിട്ടക്ക് പോകാൻ വീടൊഴിഞ്ഞു രണ്ട് ബാഗുമായാണ് അദ്ദേഹം അന്നത്തെ sent off മീറ്റിംഗിന് കളക്ടറേറ്റിൽ പോയത്. Sent off മീറ്റിംഗ് കഴിഞ്ഞ് നോക്കി തീർക്കേണ്ട ഫയലുകൾ എല്ലാം നോക്കിയതിനു ശേഷം റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ട അദ്ദേഹം മുനീശ്വരൻ കോവിലിനു അടുത്ത് ഇറങ്ങി എന്ന് ഡ്രൈവർ പറഞ്ഞതായാണ് അറിവ്. ക്വാർട്ടേഴ്‌സിൽ പോകണമായിരുന്നു എങ്കിൽ official കാറിൽ തന്നെ പോകാമായിരുന്നല്ലോ.
    അപ്പോൾ അദ്ദേഹത്തെ ആരോ ഫോണിൽ വിളിച്ചത് കൊണ്ട് അവരുടെ അടുത്ത് പോകാൻ വേണ്ടി ആണ് കോവിലിനു അടുത്ത് ഇറങ്ങിയത്.
    ശേഷം അദ്ദേഹത്തെ അവർ തടവിലാക്കി. ഭീക്ഷണി പെടുത്തി,ട്രെയിനിൽ കയറി സീറ്റിൽ ഇരുന്നു എന്നും മറ്റും വീട്ടിലേക്കു വിളിച്ചു പറയിച്ചു.
    ട്രെയിനിൽ കയറിയോ എന്നറിയാൻ റെയിൽവേയുടെ chart നോക്കിയാൽ മതിയല്ലോ.
    മറ്റൊരു പ്രധാന പ്പെട്ട കാര്യം. അടുത്ത ദിവസം വീട്ടിൽ വന്ന ഡ്രൈവർക്ക് ഒറ്റയ്ക്ക് വീട്ടിനകത്തു കയറാൻ പേടി എന്ന് പറഞ്ഞു.അത് എന്ത് കൊണ്ട്. അത് സൂചിപ്പിക്കുന്നത് അയാൾക്ക്‌ കൊലപാതകത്തെ പറ്റി അറിയാം, കൊലപാതത്തിൽ പങ്കും കാണും.

  • @georgeantony5492
    @georgeantony5492 15 минут назад

    ഇവള് ആരാ ഇത് തീരുമാനിക്കാൻ

  • @nalinimanohari2345
    @nalinimanohari2345 Час назад

    മറ്റവളെ തൊട്ടില്ല... ഇതുവരെ 😂😂😂

  • @aboobakernissar307
    @aboobakernissar307 Час назад

    ശാന്തനെ പൊളിറ്റിക്കല്‍ സെക്രട്രിയാക്കികൂടെ😅

  • @rameshkk4412
    @rameshkk4412 Час назад

    പ്രശാന്തനെ തൊട്ടാൽ ആരോഗ്യമന്ത്രി തെറിക്കും

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 52 минуты назад

    😂😂 പെട്രോൾ പമ്പ് ഒക്കെ തുടങ്ങാൻ കഴിവ് ഉള്ള കോടീശ്വരൻ ആയ പ്രശാന്ത് ന് എന്തിന് ജോലി??

  • @mohananav4173
    @mohananav4173 3 часа назад +3

    ഭർത്താവിന് ശിക്ഷ കൊടുക്കുക ഭാര്യയെ വെറുതെ വിടുക😂😂😂

    • @Roshnpaul-ld1no
      @Roshnpaul-ld1no 2 часа назад

      😂😂

    • @editorspace9715
      @editorspace9715 2 часа назад +1

      Athin Prashantan Divya yude husband allallo , P P Divya yude husband V P Ajith ane

    • @editorspace9715
      @editorspace9715 2 часа назад

      Prashantan nte peril ane Petrol pump ullath

    • @user-1sp
      @user-1sp 2 часа назад

      ഭാര്യ വേറെ ആണ്.

  • @bombvasu4135
    @bombvasu4135 2 часа назад

    കുറച്ചുകൂടെ സഹിച്ചാമതിയാലോ

  • @user-se9dt4mj6u
    @user-se9dt4mj6u 3 часа назад

    Good decision 👍👍👍

  • @ranaphotography3545
    @ranaphotography3545 Час назад

    ഇപ്പോഴെങ്കിലും മന്ത്രിയ്ക്കു ബോധ ഉണ്ടായത് നല്ലതാണ്

    • @padmakumar6677
      @padmakumar6677 19 минут назад

      പറ്റിപ്പ് പരിപാടി . ഇതെല്ലാം ഒരു നമ്പർ

  • @sidharthraj9269
    @sidharthraj9269 2 часа назад

    പരതികാരനെ എന്തിനാണ് പുറത്താക്കിയത് 😂😂😂

  • @murukeshka
    @murukeshka 52 минуты назад

    മന്ത്രിക്കു മന്ത്രിയുടെ വകുപ്പിൽ ചെയ്യാവുന്നത് ചെയ്തു... ബിഗ് സല്യൂട്ട്... 💪 ഇനി ആഭ്യന്തര മന്ത്രി ഉറക്കത്തിൽ നിന്നും എന്ന് എഴുന്നേൽക്കുമോ ആവോ...? ഏതായാലും ആരോഗ്യ മന്ത്രി ക്ക് അഭിനന്ദനങ്ങൾ 🎉🎉🎉🎉

  • @MDFaisal-xt1st
    @MDFaisal-xt1st 2 часа назад +10

    Big ' Salut... മന്ത്രിസ്ഥാനം കൈവിട്ട് പോവുന്നത് ശ്രദ്ധിച്ചോ... കണ്ണൂരാണ്

  • @JosephAK-qd1nc
    @JosephAK-qd1nc 2 часа назад

    ജോലിയിൽ നിന്ന് പറഞ്ഞു വിട്ടാൽ മതിയോ കേസെടുക്കേണ്ടെ

  • @Dare5
    @Dare5 Час назад

    പൂക്കോട് പ്രശ്നം പോലെ ഇനി രാഷ്ട്രീയക്കളിയുടെ കാലം!
    😅😅

  • @Prajithjith
    @Prajithjith Час назад

    ഈ കർശന നിലപാട് എന്താ ദിവ്യക്ക് എതിരെ എടുക്കാത്തത്

  • @mynameismaximus3624
    @mynameismaximus3624 Час назад

    അയാൾ ബലിയാട് ആയി. നേതാക്കൾ ആരുടെയെങ്കിലും ബിനാമി ആയിരിക്കും.

  • @prasadm3890
    @prasadm3890 3 часа назад

    Only verbal battle.

  • @aneeshthottavila
    @aneeshthottavila Час назад

    ദിവ്യ ക് എതിരെ നടപടി എടുക്കു 😅😅 മേടം

  • @divakaranprasadam7398
    @divakaranprasadam7398 2 часа назад

    സസ്പെൻ്റ് ചെയ്തിട്ടില്ല,ചെയ്യാൻ പോന്നേയുള്ളൂ! ജോലി പോയാലെന്താ പെട്രോളടിച്ചൂടേ;പെർമിറ്റ് കിട്ടിയതിന്റെ നന്ദി പറയാനല്ലേ പഞ്ചായത്ത് പ്രസിഡണ്ട് വിളിക്കാതെ വന്നത്!!

  • @JoseKommattam
    @JoseKommattam 2 часа назад

    അതിന് പ്രശാന്ത എന്തു pizhachu!!!!!

  • @archanavinod1
    @archanavinod1 Час назад

    പി പി ദിവ്യയെയാണ് പിടിച്ച് പുറത്തിട് എന്നിട്ട് ഗീർവാണം അടിക്ക്...😢

  • @anuruparamakrishnan898
    @anuruparamakrishnan898 2 часа назад

    Where is divya?

  • @gopalabykrishnan744
    @gopalabykrishnan744 2 часа назад

    കോബ്ര ആരെയും രക്ഷിക്കില്ല, 👍👍👍👍

  • @user-vm8pi1kh4t
    @user-vm8pi1kh4t Час назад

    പ്രശാന്തനെ സേഫ് ആക്കി. സ്ഥിരം ജീവനക്കാരൻ ആണെന്ന് തെളിഞ്ഞാൽ കേസ്‌ വേറെ വരും.

  • @prabhakaranpputhiyottil1106
    @prabhakaranpputhiyottil1106 2 часа назад

    ആരോഗ്യ മന്ത്രി soooo per

  • @Kdg1150
    @Kdg1150 22 минуты назад

    It's an adjustment to protect him from legal consequences.😂

  • @Kannur392
    @Kannur392 2 часа назад

    ദിവ്യക് ADM ചുമതല കൊടുത്തു കൂടെ മാഡം പിന്നെ

  • @Badrimylove
    @Badrimylove 2 часа назад

    ഇലക്ഷൻ കഴിയുന്നത് വരെ പിരിച്ചു വിട്ടു ഇലക്ഷൻനു ശേഷം വേറെ ജോലി നൽകി പാർട്ടിയിൽ അംഗത്വം കൊടുക്കുന്നതായിരിക്കും... ഇതൊക്കെ എത്ര കാലമായി തുടരുന്ന ആചാരമാണ്...

  • @euthnesia
    @euthnesia 2 часа назад

    കാരാളിനെ തട്ടി കണ്ണൂർ fury യെ save ചെയ്യാനുള്ള സൈക്ലോഡിക്കൽ move ,🫡 കൊള്ളാം 👍🏻

  • @ninanke5272
    @ninanke5272 53 минуты назад

    E vargam ellam onnanu pariyali

  • @SaralKumar-x3t
    @SaralKumar-x3t 41 минуту назад

    nennaaaai....angane thanne venam..

  • @Hamsterking95
    @Hamsterking95 2 часа назад

    Service il vendaa നല്ലൊരു തുക നൽകും അതുകൊണ്ട് ജീവിക്കണം 😂😂😂

  • @sujithts248
    @sujithts248 3 часа назад +1

    Election ayakondayirikkumalle

  • @anjanakg7309
    @anjanakg7309 Час назад

    ദിവ്യയെ അറസ്റ്റ് ചെയ്യാൻ പറ്റുന്നില്ലല്ലോ

  • @mehr3824
    @mehr3824 20 минут назад

    In future he will join some other department in the name PR Santhan ...if you are with Naveen Sirs family then arrest Divya

  • @samarth4054
    @samarth4054 3 часа назад

    ഇനി പശാന്തൻ കോടതിയിലേക്ക് ..കോടതിയിൽ ഞമ്മള് തോറ്റുകൊടുക്കും.പശാന്തൻ വീണ്ടും വരും

  • @anuruparamakrishnan898
    @anuruparamakrishnan898 2 часа назад

    Who is behind prashanthan

  • @entertainmentmedia3364
    @entertainmentmedia3364 2 часа назад

    Then only he can open petrol pump....

  • @padmakumar6677
    @padmakumar6677 20 минут назад

    അമ്മച്ചി വലിയ കാര്യം . ജനനത്തെ പറ്റിക്കാതെ .

  • @NM-zi5kx
    @NM-zi5kx 2 часа назад

    ഇങ്ങനെ ഒരു തീരുമാനം മന്ത്രമദാമ്മ പത്തനംതിട്ടക്കാരെ ഭയന്നിട്ടല്ലേ എന്നൊരു സംശയം ഇല്ലാതില്ല.

  • @gvrsunilps
    @gvrsunilps 2 часа назад

    പണികളഞ്ഞാൽ കാര്യം എളുപ്പമാവും ?
    ബിനാമി കേസ്സ് പൊളിയുമോ ?

  • @jayachandranps1135
    @jayachandranps1135 2 часа назад

    ഓ പിന്നെ അവൻ പാർട്ടിക്കാരൻ ആണെങ്കിൽ അടുത്തത് അവൻ.. Psc member ആയിരിക്കും

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 2 часа назад

    She was an anchor
    Very well know
    how to foul play

  • @valsa65
    @valsa65 2 часа назад

    👍👍👍👍👍👍👍👍😂

  • @thomaskm9514
    @thomaskm9514 2 часа назад

    ദിവ്യ ചേച്ചി യെ ശശിച്ചേട്ടൻ സംരക്ഷിച്ചോളും 🤪🤪🤪🤣🤪🤣

  • @manusabu5839
    @manusabu5839 2 часа назад

    Govt employee ala enu evar thane ale parnath
    Pine evar engine anu purathu akunath?

  • @Narayanankutty-b9e
    @Narayanankutty-b9e 25 минут назад

    പ്രശാന്താണ് ഈ പണി പോയാൽ എന്താ വേറെ ജോലി കൊടുക്കും.. പാർട്ടിയെ രക്ഷക്കാനാണ് വീണ കളിക്കുന്നത്.. പ്രശാന്തന്റെ നിയമനം അന്വേഷിച്ചാൽ ബന്ധ പെട്ടവർ കുടുങ്ങും അതിനാണ് ഈ കളി.. വീണയുടെ അത്രയും ബുദ്ധി ജനങ്ങൾക്കില്ലെന്നു കരുതി..

  • @nanmamaram583
    @nanmamaram583 3 часа назад

    ആദ്യം പി പി ദിവ്യക്കെതിരെ നടപടി എടുക്ക് , ചിലക്കാതെ

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 часа назад

    ആദ്യം ദിവ്യക്കെതിരെ നടപടിയെടുക്കൂ.. അധികാര ദുർവിനിയോഗം നടത്തിയ അവരെ സംരക്ഷിച്ച് നാടകം കളിക്കുകയാണ്.

  • @surendranb5069
    @surendranb5069 2 часа назад

    വീണേച്ചി നന്നായി അഭിനയിച്ചു. പിന്നെ..പണി പോയാ തേങ്ങയാ .....ദിവ്യേച്ചി സംരക്ഷിച്ചോളും. പെട്രോൾ പമ്പിന് പകരം റിഫൈനറി തുടങ്ങും. കേരളം ഫരിക്കുന്നത് LDF ആണ്. അത് ഓർമ്മവേണം😂

  • @vikkymikky1
    @vikkymikky1 2 часа назад

    KSEB ചെയർമാനും അംഗങ്ങളും, ഇലക്ട്രിസിറ്റി റെഗുലേറ്ററി ബോർഡ് അംഗങ്ങളും ജാഗ്രതൈ. നിങ്ങളിൽ ഒരാളുടെ പണി താമസിയാതെ പോകും. പ്രശാന്തനെ KSEB ചെയർമാൻ ആക്കിയാൽ ആൽഭുതപ്പെടേണ്ട . ഇത് പാർട്ടി വേറെ ആണ്

  • @anilkumarb3593
    @anilkumarb3593 2 часа назад

    Pv ദിവ്യ എവിടെടി മന്ത്രി... Akg സെന്ററിലുണ്ടോ...

  • @ranjithm.p.5199
    @ranjithm.p.5199 Час назад

    നല്ല ഒന്നാംതരം നാടകം. പോയി പണി നോക്കൂ മണിയടി പത്രമേ

  • @savariya833
    @savariya833 2 часа назад

    നടന്നു കഴിഞ്ഞിട്ട് അഭിനന്ദിക്കാം 😂😂😂 രാഷ്ട്രീയക്കാരെ ഒറ്റയടിക്ക് നമ്പാൻ പറ്റില്ല.. അവനെ വച്ച് വിദ്യ യെ നൈസ് ആയി ഊരിയെടുക്കാം എന്നുള്ള ലൈൻ ആണ് മൊത്തത്തിൽ നടക്കുന്നത് ഇനി ലാസ്റ്റ് പ്രതീപൻ ദിവ്യ യെ തെറ്റ് ധരിപ്പിച്ചു എന്ന് പറയും ലാസ്റ്റ് 😡😡😡😂😂😂😂

  • @binishmathew6609
    @binishmathew6609 3 часа назад

    Pampudamakke enthe joly

  • @Malayali180
    @Malayali180 3 часа назад +1

    Election drama

  • @ARUN-pl3qu
    @ARUN-pl3qu 3 часа назад

    പെട്രോൾ പമ്പ് ദിവ്യ 👹

  • @ShibuKumarNilamamoodu
    @ShibuKumarNilamamoodu 3 часа назад

    എന്തു നടപടിയെടുത്തു എന്ത് പോലീസ് അന്വേഷണം പോലീസിന് ഇത്രയും ഒരു പ്രതിയെ പിടിച്ച് കഴിഞ്ഞില്ലെങ്കിൽ എന്തിനാ ഈ പോലീസ് ആഭ്യന്തരവും ഇരിക്കുന്നത്

    • @MANI-yz2vb
      @MANI-yz2vb 3 часа назад

      ബിജ്യൻ്റെ പോലീസാണ്
      ബിജ്യൻ പറയണതല്ലേ ചെയ്യാൻ പറ്റൂ

    • @Orupraja
      @Orupraja 2 часа назад

      Nattukare elpichal avar pidichu kodukkum,policinte munpil nirthi kodukkum

  • @Roshnpaul-ld1no
    @Roshnpaul-ld1no 2 часа назад

    What abt pp divya avale enthu cheythu ningal

  • @AnilKumar-jx5wl
    @AnilKumar-jx5wl 3 часа назад

    😅

  • @justdestiny7
    @justdestiny7 2 часа назад

    Vedi Divya evide

  • @sujithchandran2770
    @sujithchandran2770 2 часа назад

    ഇതു സത്യം ആണെങ്കിൽ.... മന്ധ്രിയ്ക്കു.... ഇരിക്കട്ടെ.... ഒരു... ബിഗ് സലൂട്ട്....

  • @nalinimanohari2345
    @nalinimanohari2345 Час назад

    À

  • @sajimons4679
    @sajimons4679 2 часа назад

    ചുമ്മ.... കൊതിപ്പിക്കല്ലേ.....??

  • @yashciteko8202
    @yashciteko8202 3 часа назад

    Ldf sarkaar❤

  • @thulasig6946
    @thulasig6946 2 часа назад

    പ്രസന്താണ് പമ്പ് തുടങ്ങാനുള്ള് ലൈസൻസ് ആണ് സസ്പെൻഷൻ.ഇവളെ polure കള്ളി വേറെ ഉണ്ടാകില്ല.